POLAND BUS DRIVER JOB 🚌എങ്ങനെ

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 372

  • @sijojose8312
    @sijojose8312 2 года назад +30

    Bro👌👌👌❤️😍. Bro നാളെ ട്രൈലർ ടെസ്റ്റ്‌ ആണ്. ഒന്നു പ്രാർത്ഥിച്ചേക്കണേ. ഫ്രണ്ട് മാത്രം ഓടിച്ചാൽ മതി പക്ഷെ RTO കൂടെ ഇരിക്കുമ്പോൾ ചെറിയ ഒരു ടെൻഷൻ ഉണ്ടാവും. എത്ര വണ്ടി ഓടിക്കുന്നവരായാലും ഉണ്ടാവും. ബ്രോയുടെ മാത്രമല്ല എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം.

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +3

      God bless you bro ❤️🥰❤️❤️🙏🙏

    • @princeofdreams6882
      @princeofdreams6882 2 года назад

      Best of luck

    • @sijojose8312
      @sijojose8312 2 года назад

      @@princeofdreams6882 Thank u bro

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      എന്തായി ബ്രോ ?

    • @sijojose8312
      @sijojose8312 2 года назад +3

      ആ കടമ്പ കഴിഞ്ഞു പാസ്സായി ബ്രോ. നിങ്ങടെ പ്രാർത്ഥനയെല്ലാം ദൈവം കേട്ടു.ഇനി വർക്ക്‌ പെർമിറ്റ്‌. നെക്സ്റ്റ് month അതും പ്രതീക്ഷിക്കുന്നു.

  • @rameshvs1357
    @rameshvs1357 2 года назад +62

    ബ്രോ താങ്കൾ നേരത്തെ ഇതുപോലെത്തെ വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അത് മനസ്സിൽ തട്ടിയാണ് ഞാൻ ട്രൈ ചെയ്തത് ബസ് ഡ്രൈവർ ആയിട്ടാണ് എനിക്ക് വർക്ക് പെർമിറ്റ് വന്നിരിക്കുന്നത് താങ്ക്യൂ ബ്രോ 😘❤️🙏🌞

    • @kiranvijayan1986
      @kiranvijayan1986 2 года назад +4

      👏👏👏

    • @robinjohn6257
      @robinjohn6257 2 года назад +5

      Bro thankal engneya try cheyte details onnu parayumo,

    • @robinjohn6257
      @robinjohn6257 2 года назад +1

      Eathu agency vazhiya cheythe ,agency details onnu paryamo.

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +12

      ചേട്ടാ ലൈസൻസ് എടുക്കുമ്പോൾ അതായത് convert ചെയ്യുമ്പോൾ ട്രക്ക് കൂടി എടുക്കണം അതിന്റെയും കോഡ് 95 എടുക്കണം കാരണം ബസ്സിൽ നമുക്ക് കിട്ടുന്ന 3 മാസത്തെ ശമ്പളം truckil ഒരു മാസം കിട്ടും experiance ആകുമ്പോൾ
      എന്തായാലും സന്തോഷം ❤god bless you Chetta

    • @rameshvs1357
      @rameshvs1357 2 года назад +3

      @@robinjohn6257 ബ്രോ ഞാനൊരു ഏജൻസി വഴിയാണ് ശരിയാക്കിയത് ഞാനിപ്പോൾ ഖത്തറിൽ ഉള്ളത് ഈ മാസം ലാസ്റ്റ് നാട്ടിൽ പോകും

  • @rakeshcherad4592
    @rakeshcherad4592 2 года назад +4

    മച്ചാനെ ഞാൻ first അടിച്ചു 👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @കൊമ്പൻ-Europe
    @കൊമ്പൻ-Europe 2 года назад +13

    Trailar മാത്രം എവിടെ നോക്കിയാലും ഉള്ളൂ ബസ് ഡ്രൈവർ ജോലിക്കു വേണ്ടി ഒരു വീഡിയോ കാത്തിരിക്കുവായിരുന്നു 🙏

  • @shamsudheenshamsudheen3038
    @shamsudheenshamsudheen3038 2 года назад +2

    God bless you broo ennum sneham matramm🥰🥰🥰🥰

  • @zeinudhinshaheer8022
    @zeinudhinshaheer8022 2 года назад +2

    Welcome back Poland 🌹🌹🌹🌹good information 👍👍👍👍

  • @nedheeribrahim5357
    @nedheeribrahim5357 2 года назад +2

    Good information congrats 👍

  • @ramshadmehzan6539
    @ramshadmehzan6539 2 года назад +1

    Good information Chetaa Ella videos kanuna Nhan.😊😊😊

  • @european_travel_dreams
    @european_travel_dreams 2 года назад +2

    Good information bro... 👍

  • @ananthu5478
    @ananthu5478 2 года назад +2

    കുറച്ച് നാളത്തെ കാത്തിരിപ്പിനു ശേഷം വീഡിയോ ആയിട്ട് കണ്ടതിൽ വളരെ സന്തോഷം...

  • @premkrishna7925
    @premkrishna7925 2 года назад +1

    Very informative video... thanks...

  • @currentlife4223
    @currentlife4223 2 года назад

    Well said bro... Thank you so much ❤️

  • @jijoabraham9804
    @jijoabraham9804 2 года назад +1

    Thankuu broo❤️👍

  • @tomphilip6269
    @tomphilip6269 2 года назад +2

    Poland insurance compulsory allae? Insurance illathae engAne public transit road ill erakkum?

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      Businu insurance und
      But Ath odikkunna namukku police accident nadakkumbol red paper aanu tharunnath engil
      Salary nammude company cut aakkum
      I mean not main company
      Nammude company
      But ippol 12000 vare ulla cost of damage company insurance nalkum

  • @dhaneshpsy5157
    @dhaneshpsy5157 2 года назад

    Well said..

  • @ROCK-ON-KOCHI
    @ROCK-ON-KOCHI 2 месяца назад

    ബ്രോ ഏജൻസി വഴി അല്ലാതെ പോളണ്ടിലെ തന്നെ citizen ന്റെ ഹെല്പ് ഉണ്ടേൽ നമുക്ക് dirct വിസ കിട്ടന് ചാൻസ് ഉണ്ടോ

  • @amrutha00-yi3ls
    @amrutha00-yi3ls Год назад +1

    🥰🥰🥰🥰❤️ചങ്ക് ബ്രോ

  • @vayasanvlog9357
    @vayasanvlog9357 2 года назад +1

    Good information

  • @danedwinjohn7828
    @danedwinjohn7828 Год назад +1

    Bai അങ്ങോട്ട് വരാൻ waiting ആണ്,, vfs date കിട്ടാൻ കാത്തിരിക്കുന്നു,,

  • @apzztimepass5199
    @apzztimepass5199 2 года назад +3

    Bro heavy und international license edukkaanay entha cheyyendath rto officel poyal pore ethra chilav varum pinne naattile trailer license edukkano poland varanamenkil

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      Bro vidheshathekku pokan aanu international edukkunnath visa or work permit undel Rto office poyi edukkam
      Trailer license eduthal nallath illel international permitil category E tick ✔️ ittu vanaganam

  • @ananthuas149
    @ananthuas149 2 года назад +1

    Bro portable grinder use cheythal mathi

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      സത്യം പറഞ്ഞ മനസിലായില്ല ആ സാധനം 😀❤️

    • @ananthuas149
      @ananthuas149 2 года назад

      @@trivandrummallutrucker5476 😄 mixi k pakaram.

  • @akshaig6889
    @akshaig6889 Год назад

    Bro direct indian licence mathram vech sremikkan pattuvo

  • @rakeshcherad4592
    @rakeshcherad4592 2 года назад +1

    പൊളിച്ചു 🌹🌹🌹👍🏻🌹❤️❤️❤️❤️

  • @PraveenBaby
    @PraveenBaby Год назад +1

    good😀

  • @sonetpj2803
    @sonetpj2803 2 года назад +1

    Muthu. Maniyee🥰🥰🥰

  • @harisNp-s4b
    @harisNp-s4b Месяц назад

    which company is this

  • @muhammedsambreen6067
    @muhammedsambreen6067 8 месяцев назад

    Bro uae bus license und, engnya avde ethippeduka...

  • @bijoybijoy999
    @bijoybijoy999 2 года назад +1

    👋👋👋👋Brother.

  • @B14CK.M4M84
    @B14CK.M4M84 2 года назад +1

    1st😋

  • @famira25
    @famira25 2 года назад +1

    Good.

  • @ven2647
    @ven2647 2 года назад +2

    ഞാനിപ്പോൾ ഇറ്റലിയിൽ ആണ് എനിക്ക് ഇവിടുത്തെ റസിഡൻസ് പെർമിറ്റ് ഉണ്ട് ഞാൻ നാട്ടിൽ ബസ് ഡ്രൈവർ കണ്ടെയ്നറും ഓടിയിരുന്നു ഇറ്റലിയിൽ ഞാൻ ടേക്ക് കെയർ ജോലിയാണ് ചെയ്യുന്നത് എൻറെ പേര് വേണുഗോപാലൻ താങ്കളുടെ പേഴ്സണൽ ഫോൺ നമ്പർ ലഭിക്കുമോ

    • @sonymathew1290
      @sonymathew1290 2 года назад

      bro if you hold italano sojinro you can try germany and 🇲🇹

  • @madfitmalayali1861
    @madfitmalayali1861 2 года назад +6

    Bro ട്രൈലെർ ലൈസൻസ് കിട്ടി ഇനി വരാനുള്ള തിരക്കിൽ ആണ് ബ്രോ അവിടെ വന്നിട്ട് കാണാം ❤️❤️❤️

  • @jasminen6591
    @jasminen6591 Год назад

    Cheta hevy and hazards licence und .avide oru jod kittan enthu cheyyanamenn parayamo

  • @subashchandrabose9170
    @subashchandrabose9170 2 года назад +1

    👍👍👍😍😍😍

  • @Thethugboy2.0
    @Thethugboy2.0 2 года назад +1

    അണ്ണാ 🥰🥰

  • @prajithjithu9458
    @prajithjithu9458 Год назад

    Engine apply cheyyum.. Bro

  • @georgebrown3396
    @georgebrown3396 2 года назад

    🥰🥰🥰🥰😘😘😘😘love you muthe

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      ❤️🥰ഇതാണ് വിഡിയോയിൽ പറഞ്ഞ നമ്മളെ ജോർജ് ചേട്ടൻ

    • @georgebrown3396
      @georgebrown3396 2 года назад

      😄🌹🌹🥰

  • @Chettaye97
    @Chettaye97 Год назад +1

    Bro zloty meaning onnu parayaamo per hour aano udeshikkunath

  • @manumohanan8928
    @manumohanan8928 2 года назад

    Indian licences mathiyo public transportil work cheyan

  • @alfianijad2908
    @alfianijad2908 Год назад +1

    Bro drivarmarkk familye kond pokan pattumo

  • @ratheeshkumar4502
    @ratheeshkumar4502 2 года назад +1

    God bless you. Brother pollond I'll PR keeteyo

  • @SivaKumar-fb5df
    @SivaKumar-fb5df 2 года назад +1

    ഹായ് ബ്രദർ ഇപ്പോൾ പോളണ്ട് വിസ സ്റ്റോപ്പ്‌ ചെയ്തോ. എന്റെ വിസ ഇതുവരെ വന്നില്ല. ഏജൻസി ക്കും അറിയില്ല.

  • @currentlife4223
    @currentlife4223 2 года назад +2

    ഏതായാലും യുഎഇയിലെ truck ലൈസൻസ് എടുക്കാനുള്ള പരിശ്രമത്തിലാണ്... ഇവിടെ രണ്ടുവർഷം എക്സ്പീരിയൻസ് ആയതിനുശേഷം അങ്ങോട്ട് വരാം അതായിരിക്കും നല്ലത് എന്ന് തോന്നുന്നു

  • @rinzsimpleworld
    @rinzsimpleworld Год назад +1

    Bro ente husband inu jolyk vendi aanu.... indian heavy, light vehicle licence und.....agot varan endha cheyande.... kindly reply

  • @abhilashabhilash2397
    @abhilashabhilash2397 2 года назад +2

    Hi sugamano Anna

  • @marshooworld8704
    @marshooworld8704 2 года назад

    Bro sugamalle miss you bro❤❤🎉

  • @rameshvs1357
    @rameshvs1357 2 года назад +1

    സൂപ്പർ

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

    • @rameshvs1357
      @rameshvs1357 2 года назад

      @@trivandrummallutrucker5476 ബ്രോ ഞാനിനി എങ്ങനെ കോൺടാക്ട് ചെയ്യും. ഇൻസ്റ്റഗ്രാമിന്റെ ഐഡി ഈ മെസ്സേജ് താഴെ ഇടുമോ

  • @prasannakumarjayachandran7355
    @prasannakumarjayachandran7355 2 года назад +2

    Hello bro. Truck tanker (petroleum gas ) tanker odikan ulla prc egane aanu paryumo... Salaryii.. Odikkan enthallam venam Poland

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

      ADR ( dangerous goods odikkan ulla oru course complete cheyyanam) bakki ellam same aanu bro . Salary depends ❤

  • @jephinbaby7062
    @jephinbaby7062 2 года назад +3

    Bro..I'm trying to get a driver Job at EU ..is there any vaccancy available..?

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

      Bro yes please choose a good agency

    • @nizarzayan3766
      @nizarzayan3766 Год назад

      @@trivandrummallutrucker5476 എനിക്കും വരണം എന്നുണ്ട്... ഒരു നല്ല ഏജൻസി ഏതാണ് എന്ന് ഒന്ന് പറഞ്ഞു തരോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      @@nizarzayan3766 please find your self bro 🙏

  • @akshayakshayachu869
    @akshayakshayachu869 2 года назад +1

    ❤️

  • @Nightrider6977_Malayali_Driver
    @Nightrider6977_Malayali_Driver 2 года назад +1

    ❤️🔥🔥🔥

  • @sujumongge6987
    @sujumongge6987 2 года назад +1

    Hai👍👍👏👏🙋

  • @achayansvlog1238
    @achayansvlog1238 2 года назад +2

    Bro പോളണ്ടിൽ വരാൻ നല്ല ഏജൻസി ഏതാണ്. Pls send ഡീറ്റെയിൽസ്

  • @akshaig6889
    @akshaig6889 Год назад +1

    Bro ee paranja salary before tax ano after tax ano

  • @ramshadmehzan6539
    @ramshadmehzan6539 2 года назад +2

    Chetta Avidey Ethi kazinal Nammalk Bus Driver Job Direct apply cheyyan Pattooo

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      yes same ട്രക്ക് procedure

    • @ramshadmehzan6539
      @ramshadmehzan6539 2 года назад +1

      @@trivandrummallutrucker5476 chetta manasilayillaaa

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

      നാട്ടിൽ നിന്നും വരുമ്പോൾ ഹെവി ലൈസൻസ് കൂടെ ഇന്റർനാഷണൽ permit ആക്കി വരിക വന്നിട്ട് 6 മാസം കഴിഞ്ഞു ലൈസൻസ് convert ചെയ്ത് എടുക്കാം കൂട്ടത്തിൽ ബസിൻറെ കോഡ് 95 കൂടെ എഴുതി എടുക്കണം
      എന്നിട്ടു ഏതെങ്കിലും ബസ് കമ്പനിയിൽ നമുക്ക് വിസയോ trc കാർഡോ ഉണ്ടെങ്കിൽ ഡയറക്റ്റ് അപേക്ഷിക്കാം
      ട്രക്ക് ഡ്രൈവർ ആയാലും സെയിം procedure ആണ്

  • @Travellersinomad
    @Travellersinomad 2 года назад

    👍👍👍

  • @RiyasaliAli-t3p
    @RiyasaliAli-t3p Год назад +1

    Njaan dubailaanu aa agent eathaanu

  • @faisalka001
    @faisalka001 2 года назад +3

    വീണ്ടും പൊളി 😍❤🥰❤😘😘😘😘

  • @rajaneeshkurup8326
    @rajaneeshkurup8326 Год назад

    Bro good

  • @lakhbirsingh6049
    @lakhbirsingh6049 Год назад

    Brother please tell about work bus in Hindi

  • @karthikprasobhkarthikpraso5715
    @karthikprasobhkarthikpraso5715 Год назад +1

    Bro ente brother dubail bus driver aanu… Broykku ipol job kuravanu avide so enganeyanu avideykku visa cheyyan pattunathennu onnu paranju tharavo?

  • @dineshav1002
    @dineshav1002 2 года назад +1

    Hai bro....

  • @sreemonsathya4261
    @sreemonsathya4261 2 года назад +1

    💛💛

  • @shafeekpalli2482
    @shafeekpalli2482 Год назад

    ഹായ്..

  • @ratheeshkumar4502
    @ratheeshkumar4502 2 года назад

    Brother Europe I'll truck driver oro country ill entry chaiumbol passport I'll entry chaino (passport I'll seal chaino?

  • @நல்லதேசெய்-ங6வ

    Hi friend , I'm from tiruchirappalli in india, yenakku 15 years driving experience in india and 05 years driving experience in saudi arabia total 20 years experience undu Indian heavy Licence and saudi arabia Licence enda idathu undu, yenakku ungalapola truck driver Poland naattula kittuma ??

  • @hibahub6767
    @hibahub6767 Год назад

    ബ്രോ... ഞാൻ ദുബൈ ആണ് ഉള്ളത് എനിക് ട്രക്ക് ജോലി ചെയ്യണം എന്നാണു ആഗ്രഹം.. പാക്കിംഗ് ജോലിക്ക് വന്നിട്ട് നമ്മുക്ക് ലൈസെൻസ് എടുക്കാൻ പറ്റുമോ...? 4 മാസം കൊണ്ട് TRc കിട്ടുമെന്ന് ഏജൻസി പറഞു.. ഇവിടെ നിന്ന് ലൈസെൻസ് എടുക്കേണ്ട ആവിശ്യം ഉണ്ടോ...? ഇവിടത്തെ ലൈസെൻസ് translate ചെയ്യാതെ EU license എടുക്കുന്നത് അല്ലേ നല്ലത്..? PlZ reply

  • @Dream-to2ck
    @Dream-to2ck Год назад

    Hi bro.

  • @akshayakshayachu869
    @akshayakshayachu869 Год назад

    Chetta UAE heavy bus license ndengi Freshers nu job kittan entha oru vazhi.....?

  • @sanoopks4606
    @sanoopks4606 2 года назад

    Dubai cargo village le alle agency soosyee

  • @binuvijayan5721
    @binuvijayan5721 2 года назад +2

    എല്ലാം കൃത്യമായി പറഞ്ഞു 👌👍

  • @Montecarlo01234
    @Montecarlo01234 Год назад +1

    bro e joli kittanulla minimum qualification ethra aanu

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      Bro 8 am class vare ullavar ivide und . Athyavashyam basic English ariyanam
      Vandi oodikkan ariyanam
      Valid license venam
      That’s it

    • @ajibrahmanandan5794
      @ajibrahmanandan5794 Год назад

      Age limit എത്രയാ

  • @AbdulbasheerBasheer-kj9tc
    @AbdulbasheerBasheer-kj9tc Год назад

    Enik polandil bus driver ayi selection kitiyitund.. Apo ath yadarthyamano.... Onu rply idumo plz.... Medical vare sheriyayitud..

  • @rasheedamankulangara1657
    @rasheedamankulangara1657 2 года назад

    Miss you bro

  • @mohammedhadihadi9656
    @mohammedhadihadi9656 2 года назад

    Pinee bro Indian heavy licence vanuoo Poland heavy kittann?????

  • @nishafaisal3094
    @nishafaisal3094 Год назад

    INDIAN heavy und 2008enikk varaan pattumo bro

  • @lathikarajan4322
    @lathikarajan4322 2 года назад

    Brother indian people other country citizenship edkumbol 🇮🇳 INDIAN🇮🇳 Citizenship cut agamo?.

  • @jikkukuruvilla185
    @jikkukuruvilla185 2 года назад +1

    Crismar കമ്പനി sk work ദുബായ് ഇൽ ഉള്ള ഏജൻസി fortune travels സുസി ഫ്രം ശ്രീലെങ്ക ഞാൻ പോളണ്ടിൽ ELMEX logistic എന്കമ്പനിയിൽ ഞാൻ ജോലി ചെയ്ത ആളാണ് ഞാൻ തിരികെ പൊന്നു ഇപ്പോൾ കുവൈറ്റിൽ സന്തോഷമായി ജോലിചെയ്യുന്നു എനിക്ക് പറയാനുള്ളത് ഗൾഫിൽ നല്ല ജോലിയുള്ളവർ ഒരിക്കലും അത് കളഞ്ഞിട്ട് പോകരുത് krismar പക്കാ ഉടായിപ്പ് ആണ് ഭായ് പറഞ്ഞ ജോസ് അവരൊക്കെ എന്റെ ഫ്രണ്ട് ആണ് ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായ കാര്യങ്ങൾ ആണ് നാട്ടിൽ വലിയ മെച്ചമില്ലാത്തവർ കയറി പൊയ്ക്കോളൂ

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

      Chetta Chettan paranjath sheriyanu. Namukku videoyil koodi ella karyangalum parayunnathil Kure parimithikal und . Ennalum njan paranjittund 🥰
      Sugamayi irikkunnu ennarinjathil sandhosham

    • @maksachu7765
      @maksachu7765 2 года назад

      ലോജിസ്റ്റിക്കിൽ എന്തായിരുന്നു താങ്കളുടെ ജോലി

    • @sainum6515
      @sainum6515 Год назад

      ഈ സൂസിയെ ഞാനും കോൺടാക്ട് ചെയ്തിരുന്നു.. അപ്ലൈ ചെയ്തില്ല
      ഞാൻ അബുദാബി പബ്ലിക് ട്രാൻസ്‌പോർട്ടിൽ 10 വർഷം ജോലി ചെയ്ത ആളാണ്. Truck ലൈസൻസ് ഉണ്ട്. പോയാൽ ബുദ്ധിമുട്ട് ആക്കുമോ പേടിച് കൊടുത്തില്ല

  • @sonetpj2803
    @sonetpj2803 2 года назад +1

    Sugano

  • @shameerauto5462
    @shameerauto5462 2 года назад +1

    Hai bro polandil truk drivark SSLC pass avano

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

      8 ആം ക്ലാസ് പാസ് ആയവർ ട്രക്ക് ഓടുന്നുണ്ട്
      വേണ്ട ബ്രോ
      നമുക്ക് ഒരു മനസ് ഉണ്ടായാൽ മതി ❤

  • @harilallal2080
    @harilallal2080 2 года назад +1

    രഞ്ജിത്തേ ❤️❤️❤️❤️❤️❤️❤️❤️

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 2 года назад

    🎈🎈🎈🎈🎈🎈

  • @shebeekibinishuhoodu77
    @shebeekibinishuhoodu77 2 года назад +1

    Hai bro

  • @diftinmichael5097
    @diftinmichael5097 2 года назад

    🔥

  • @asifpathan6145
    @asifpathan6145 5 месяцев назад +1

    bhai malbhari Hindi mein thoda bataiye

  • @benezleocrasta2005
    @benezleocrasta2005 2 года назад +1

    Poland light driver job visa kittumo

  • @AbdulbasheerBasheer-kj9tc
    @AbdulbasheerBasheer-kj9tc Год назад

    Hi ranjith

  • @eldinmathew3766
    @eldinmathew3766 2 года назад +1

    Renji ettan....

  • @greenpunjab2621
    @greenpunjab2621 2 года назад

    Hi brother I am get offer letter from krismar company as a bus driver poland 3 months finish.now I am still waiting for my work permit do you know how long taking time for work permit.

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +1

      I don’t know exactly bro
      Especially in Krismar case
      Please ask with your agency
      About this
      I hope normally you will get it with in maximum 8 weeks

  • @RajeshRajesh-us8zd
    @RajeshRajesh-us8zd 2 года назад +1

    Hai bro my name rajesh from Chennai already select for bus driver to Poland company name krishmar! Can u help me give feedback about this company?

  • @jerinvarghese6559
    @jerinvarghese6559 2 года назад

    Bro... Colour blindness ullavarkk bus/truck/trailor driving jobs kittumo

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      കൂടുതൽ ഡീറ്റെയിൽസ് അറിയില്ല ബ്രോ അതിനാ കുറിച്ച

  • @razeeekolu6375
    @razeeekolu6375 2 года назад +1

    Bro njn bus driver aaaanu 5yr experience ngnya onnu apply chyunne

  • @sakthigarage1932
    @sakthigarage1932 2 года назад +1

    Hai

  • @shafeekpalli2482
    @shafeekpalli2482 Год назад

    ഞാൻ ഇപ്പോ പോളണ്ടിൽ ഉണ്ട്

  • @Nanduvlogs737
    @Nanduvlogs737 2 года назад +2

    Machanee🥰

  • @praveenm1129
    @praveenm1129 2 года назад +1

    Al huraiz

  • @sonymathew1290
    @sonymathew1290 Год назад

    wow poznań ❤

  • @souragarayakandy5400
    @souragarayakandy5400 2 года назад +2

    ബ്രോ, ഈ പബ്ലിക് ട്രാൻസ്‌പോർട്ടിൽ നിന്ന് എങ്ങനെയാ ട്രക്കിലേക്ക് മാറാൻ പറ്റുക. അതുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.. ❤️

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      നമുക്ക് ബസ് ലൈസൻസ് കോഡ് 95 എടുത്ത പോലെ ടtruck കൂടെ എടുത്ത് ഏതെങ്കിലും ട്രക്ക് കമ്പനിയെ സമീപിച്ചാൽ മതി അവർ വർക്ക് permit തന്നാൽ മാറാം

  • @sakajeb
    @sakajeb Год назад

    Bro ഏതു ഏജൻസി വഴിയാണ് പോയത്

  • @mansoormkmansoormk-mi5mo
    @mansoormkmansoormk-mi5mo Год назад

    നിങ്ങൾ പറയുന്ന കമ്പനി കൃസ്മർ കമ്പനി ആണോ