Germany ബസ്സ് ഡ്രൈവർ ജോലി കണ്ടാലോ..?| One Normal Day Duty 🚌
HTML-код
- Опубликовано: 21 окт 2024
- #germany #malayalam #vlog
My Instagram Account 👇
Travel With Sibin
...
#malayalam #germany #vlog
എന്റെ ഒരു Normal Day Duty ആണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. പോരായ്മകൾ ഉണ്ടാകും. ക്ഷമിക്കുക . സപ്പോർട്ട് ചെയ്യുക . അഭിപ്രായങ്ങൾ Comment ആയും മെസ്സേജ് ആയും അറിയിക്കുക 😅🙏
Travel With Sibin എന്ന എന്റെ RUclips ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും,കുറച്ചു informative വിഡിയോയുമാണ് ഞാൻ ഈ ചാനലിൽ ഇടുന്നത്. പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം .
Contacts 👇
My Instagram Account 👇
Travel With Sibin
...
My Facebook Account
Sibin Abraham
/ sibin.monu
Thank you for Watching my video
വീഡിയോ ഇഷ്ടായാൽ like ചെയ്യണേ 😅
He is nice guy
എനിക്ക് ദുബായിൽ ബസ് ലൈസൻസ് ഖത്തറിലെ ബസ് ലൈസൻസ് ഉണ്ട് നാട്ടിലെ ഹെവി ഉണ്ട്
Adipoliyayitund keep going bro❤
Thank you ❤️
വീഡിയോ ഫുള്ള് കാണുന്നതിന് മുമ്പാണ് ഞാൻ മെസ്സേജ് ചെയ്തത് എനിക്ക് എല്ലാം മനസ്സിലായി
❤️❤️
Music okke ittu bus odikkan pattumo? Passangers ullappo Malayalam songs okke itta problem undo
Bro , Germans pothuve Silence ishtapedunnavaranu. Athukond Passenger Ullappo Njan angane cheyyarilla.
ഹായ് ബ്രോ ബസ് ഡ്രൈവർ ജോപ് എങ്ങനെയാണ് ഈ ജോലിക്ക് വേണ്ടി ശ്രമിക്കേണ്ടത്
sibin brooo..... അവിടെ ട്രൈലെർ ലൈസൻസ്സും ബസ് ലൈസൻസും ഒന്നാണോ? അതോ രണ്ടിനും വേറെവരെ ലൈസൻസ് ആണോ? അവിടെ ബസ് ഓടുന്നതിനാണോ, ട്രൈലെർ ഓടുന്നതിനാണോ സാലറി കൂടുതൽ?
Bro ബസ്സിന്റെ ലൈസൻസ് D,D1 ആണ് . Trailer Separate ആണ് . Truck C1,C Trailer C1E,CE
ഇങ്ങനെയാണ് എന്നാണ് എനിക്ക് അറിയാവുന്നത് . Salary Difference എനിക്ക് അറിയില്ല . trailer Salary Details Enikk ariyilla
Hi, Enikke kochi to delhi to Europe fight unde but 14 hrs layover aanu delhi ill
Ee time ill delhi airport inte outside pookaan pattilumoo......
Kochi to Delhi domestic flight il aayath kond normally Kuzhapamundakilla. Enkilum kochiyil ninnu check in cheyyunna time il onnu chodikkunnath nallathanu. Ini purath pokunnundenkil delhiyil ethiyal Transfer way il pokathe exit ilek pokanam. Transfer way il poyal emigration kazhinjal pinne avar exit aakan normally sammathikkilla.
Hello Bro Natil Ninu Germanyil Direct Vannu Bus license Edukan sadhiko Angane Germany Bus license eduthu kazhinal Without experience Fresher ayitu job kito? Or experience mandatory anao
Bro Enikk athine kurich Detail aayi ariyilla. Enthayalum angane varanamenkil Geraman Language test pass akandi varum. Bis driver aakan pattunna chila course eduth ivide vannu license eduth jolik kerunnathine kurich Videos kandittund. Athinte sathyavastha ariyilla. Experience chodikkunnath oru company anusarichanu. Experience mandatory alla. But avar joint cheyyunathinu munb test drive cheyth nokkarund.
Adipoli ❤
Thank you dear
Bro trafic fine എല്ലാം കൂടുതൽ ആണോ..?
അതെ
Good 👍
🥰
ചാനൽ നന്നാവുന്നുണ്ട്
😃thank you
👍
🥰
😍😍😍😍
🥰
Nice video ❤ നാട്ടിലെ ഹെവി
ലൈസൻസ് ഇല്ലാതെ വേറെ ജോബിൽ മാൾട്ടയിൽ വന്നതിനു ശേഷം യൂറോപ്യൻ car bus ലൈസൻസ് എടുക്കാൻ പറ്റുമോ...
I’d card kitti kazhinj license edukkan pattum. Orupadu Driving Schools und avide
👍🏻
🔥🔥🔥🔥
🥰
❤
🥰
European driving licence undangil experience nirbandam anno?
Chila companykal chodikkarund. Experience
ചേട്ടാ hungary lisence നോക്കുന്നുണ്ട് , കിട്ടിയാൽ സഹായിക്ക ണെ plzzz...
Bro Instagram il msg cheyy. Free akumbo reply ayakkam
Inst I’d : Travel with Sibin
വിസറ്റ് വന്നാൽ വിശകിട്ടുമോ
Ariyilla bro Athine Patti
haiii bro number theruooo njan ipo slovak ind so
Bro Instagram il msg cheyy. Free akumbo reply ayakkam
Inst I’d : Travel with Sibin
❤❤
Sthiram Prekshaka 😅🥰
👍
🥰
❤❤❤
😍
❤
Sthiram Prekshakan❤️