5 Year’s of Bus Driver Journey in Europe | My New YouTube Channel| Travel With Sibin

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Contacts 👇
    My Instagram Account 👇
    Travel With Sibin
    ...
    #malayalam #germany #vlog
    ഈ വീഡിയോയിൽ എന്റെ 5 വർഷക്കാലത്തെ യൂറോപ്പിലെ Public Transport Bus Driver ലൈഫ് ആണ് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ശ്രെമിച്ചിട്ടുള്ളത് . പക്ഷെ അത് എത്രമാത്രം പൂർണ്ണമായി എന്ന് എനിക്ക് ഉറപ്പില്ല. എങ്കിലും നിങ്ങൾ യൂറോപ്പിലേക്ക് Bud Driverആയിട്ട് വരാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
    ഇതിന്റെ പ്രധാന ഭാഗങ്ങൾ ഞാൻ സമയം അനുസരിച്ചു ഇതിൽ രേഖപെടുത്താം.
    01:00 to 05:00 - Introduction of my channel പിന്നെ എന്നെ കുറിച്ചും .
    05:20 to 08:40 min - എങ്ങനെ ഞാൻ മാൾട്ടയിലേക്ക് ആദ്യമായി എത്തി .
    08:40 min- മാൾട്ടയിലേക്ക് വന്നതിന്റെ പ്രോസസ്സിംഗ് .
    11:11 min- മാൾട്ടയിൽ പബ്ലിക് ട്രാൻസ്‌പോർട് ഇൽ ജോയിന്റ് ചെയ്തു കഴിഞ്ഞുള്ള കാര്യങ്ങൾ .
    14:45 min- ലൈസൻസ് എടുത്ത കാര്യങ്ങൾ .
    15:35 - min മാൾട്ട പബ്ലിക് ട്രാൻസ്‌പോർട് നെ കുറിച്ചുള്ള എന്റെ അഭിപ്രയം .
    16:12 - min എന്തുകൊണ്ട് ആണ് മാൾട്ടയിൽ നിന്ന് പോരാൻ കാരണം .
    16:45 - min എങ്ങനെ ജർമ്മനിയിലേക്ക് എത്തി .
    18:10 -minജർമ്മനിക്കുള്ള പ്രോസസ്സിംഗ് .
    20:12 -minജർമ്മനി എത്തി കഴിഞ്ഞുള്ള കാര്യങ്ങൾ .
    23:20 - min നാട്ടിൽ നിന്ന് വരാൻ ആഗ്രഹിക്കുന്നവരോട് .
    ഇതിൽ ഉപയോഗിച്ചിട്ടുള്ള മാൾട്ടയിലെ വീഡിയോ , ഫോട്ടോ എല്ലാം ഞാൻ മാൾട്ടയിൽ നിന്ന സമയത്തു എടുത്ത് വെച്ചിട്ടുള്ളതാണു . 1 വർഷം മുൻപ് ഉള്ളത്
    Travel With Sibin എന്ന എന്റെ RUclips ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം .
    Contacts 👇
    My Instagram Account 👇
    Travel With Sibin
    ...
    My Facebook Account
    Sibin Abraham
    / sibin.monu
    Thank you for Watching my video😄
    എല്ലാവരും സപ്പോർട്ട് ചെയ്യുക

Комментарии • 176