മലയാളി new bro training 1 st day

Поделиться
HTML-код
  • Опубликовано: 7 окт 2024
  • our company new staff Thomas bro ..training first day
    Trip to France from Poland

Комментарии • 420

  • @arunmohan3281
    @arunmohan3281 Год назад +23

    ഇതുപോലെ ഒരു ട്രൈനേറിനെ കിട്ടിയ പുതിയ ഡ്രൈവറിന്റെ ഭാഗ്യം ❤❤❤

  • @jerinbabymary
    @jerinbabymary 6 месяцев назад +3

    Nalloru manasanu Trivandrum Bro ningalude. ✌️🙌🙌

  • @alibhai.thalassery.3296
    @alibhai.thalassery.3296 Год назад +7

    ആശാൻറെ സംസാരത്തിന്റെ കൂടെയുള്ള ആ ചിരി. കൂടെ നമുക്ക് ചിരി വരുന്നു😃♥️👍

  • @mohamedbatcha71
    @mohamedbatcha71 4 месяца назад +2

    Super bro keep it up God bless you brother nice matchan

  • @johnmatthew5392
    @johnmatthew5392 10 месяцев назад +2

    പോളണ്ട്! ഒറ്റ മുസ്ലിം റെഫ്യൂജീസിനെ സ്വീകരിക്കാത്ത രാജ്യം. Respect 🤗

  • @mohamedbatcha71
    @mohamedbatcha71 4 месяца назад +1

    Thomas ku kittiya nalla teacher bakkiyam God bless you brother

  • @msvideos4143
    @msvideos4143 2 года назад +4

    മച്ചാനെ എല്ലാനുഗ്രഹവും ഉണ്ടാകട്ടെ....

  • @sojanjoseph325
    @sojanjoseph325 Год назад +7

    Super ഒരുമിച്ച് യാത്ര ചെയിത ഫിൽ 🥰♥️

  • @ali_ac
    @ali_ac 2 года назад +4

    E machane yenikkum kittiyirunnalum. Malappuram fanz

  • @advaith2006
    @advaith2006 2 месяца назад +1

    എൻ്റെ വലിയ ഒരു സ്വപ്നമാണ് യൂറോപ്പിൽ ട്രയിലർ ഡ്രൈവർ ആകണമെന്നത്❤ പക്ഷേ നടന്നില്ല കേരളത്തിൽ ലോറി, ബസ് ഓടിച്ചിട്ടുണ്ട്. ജോലി ആയിട്ടല്ല ആഗ്രഹം കൊണ്ട് . യൂറോപ്പ് ഒരു സ്വപ്നമായി ബാക്കി നിൽക്കുന്നു❤ വയസ്സ് 50 തികയുന്നു എന്നത് കൊണ്ട് ഇപ്പോൾ സ്വപ്നം കാണൽ കുറഞ്ഞു😢 സഹോദരൻ്റെ വീഡിയോ ആദ്യം കാണുന്നതിനാണ് തോമസ് ചേട്ടൻ്റെ റിവേഴ്സ് പാർകിംഗ് ടാസ്ക്. അത് സൂപ്പർബ്❤ അങ്ങനെ ഈ വീഡിയോയും കാണുന്നു❤❤

  • @SubashKumar-lt4dr
    @SubashKumar-lt4dr 3 месяца назад

    Trainer set aanu👌🏻👌🏻👌🏻

  • @nimeeshvenu872
    @nimeeshvenu872 Год назад +3

    ആശാനും ശിഷ്യനും സൂപ്പർ .....

  • @subashchandrabose9170
    @subashchandrabose9170 2 года назад +3

    Good training 👍👍👍

  • @SharathKumar-tl7sm
    @SharathKumar-tl7sm Год назад +1

    Adipoli bro..

  • @sijokallarakkal7632
    @sijokallarakkal7632 Год назад +3

    അങ്ങോട്ടേക്ക് വരാൻ കൊതിയാവുന്നു മച്ചാനെ

  • @ayoobayoob8716
    @ayoobayoob8716 9 месяцев назад +1

    മുത്തുമണിയെ സൂപ്പർ 👌
    😘🤞❤️

  • @VishnuRemanan-pp4qv
    @VishnuRemanan-pp4qv 4 месяца назад +1

    Bro enikk naattile heavy license (2014) und ippo Kuwaitil aanu work cheyyunne ivide car aanu odikkunne enikkum Poland varanam ennund kure naal aayi ulla agraham aanu plz help me bro.

  • @l10world23
    @l10world23 Год назад +1

    Ivarude bakkil irunnu travel cheytha oru feeling 🥰🥰🥰🥰

  • @mytravelstoriesshibinjosep5435
    @mytravelstoriesshibinjosep5435 2 года назад +3

    Nice video brother 👍

  • @sonujacob7432
    @sonujacob7432 2 года назад +1

    നിങ്ങൾ super trainer aanu

  • @hussainpettayilpettayil4970
    @hussainpettayilpettayil4970 Год назад +5

    കൊള്ളാം നല്ല ഒരു ആശാൻ.. ഞാൻ ഈ വീഡിയോ സ്കിപ് ചെയ്യാതെ കണ്ടു..കുറച്ചുപോലും..ബോർ അടിച്ചില്ല.. നിങ്ങളുടെ കൂടെ നാനും ഉള്ള പോലെ ഒരു ഫീൽ.. ഇനി ഒരു കാര്യം പറയാം.. നാനും ഒരു ഡ്രൈവർ 😎

  • @renjithkwt193
    @renjithkwt193 2 года назад +2

    ഹാപ്പി ജേർണി ബ്രോ

  • @jashwanthbs1130
    @jashwanthbs1130 Год назад +2

    Super trainer

  • @tomstraveller
    @tomstraveller 2 года назад +4

    Bro 2006 light licence.heavy 2015...വല്ല ചാൻസും ഉണ്ടോ..... കിട്ടുമോ

  • @sonylisa4951
    @sonylisa4951 2 года назад +2

    Machane poli🥳🥳🥳

  • @dmc8120
    @dmc8120 10 месяцев назад +1

    Bro work chayyunna companiyil enthenkilum vaccancy indo

  • @vinukuttan2938
    @vinukuttan2938 2 года назад +2

    Poland ashante training kandu kazhinjappol thanne Trivandrum mallu ethiyallo

  • @MsDigitalarts
    @MsDigitalarts Год назад

    നിങ്ങൾ പൊളിച്ചാണ് മുത്തേ❤😊

  • @subingeorge6654
    @subingeorge6654 10 месяцев назад +1

    ❤️❤️❤️❤️

  • @noufalthottapayi9899
    @noufalthottapayi9899 Год назад +1

    🤝

  • @polandmallutruckdriver
    @polandmallutruckdriver 2 года назад +5

    കോർഡിനേറ്റർ ശശിക്ക് സുഖം തന്നെ അണ്ണാ 🫣🫣🥰

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +2

      😂😂😂ചങ്ക് അണ്ണാ സസി അളിയന് സുഖം

    • @sakthigarage1932
      @sakthigarage1932 2 года назад +1

      Randu perum koodi video eittu malsarikkuvanalle😂😂

  • @Sujithnair009
    @Sujithnair009 3 месяца назад

    Cheta can you suggest any agencies in trivandrum i from Mavelikara, Alappuzha and എങ്ങനെ ഉണ്ട് ഇപ്പോ ഈ വണ്ടി ഓടിക്കുന്ന വ്യക്തി ഇപ്പോ ഒരു വർഷം ആയില്ലേ പുലി ആയോ പഠിച്ച്

  • @princeprinu120
    @princeprinu120 10 месяцев назад +1

    Chettaa njanum nokkunnu but onnum ready akunnillaa

  • @jaisworldofficial4617
    @jaisworldofficial4617 Год назад +1

    നാട്ടിൽ ട്രൈലർ പഠിക്കാൻ ഏതു ഡ്രൈവിംഗ് സ്കൂൾ ആണ് നല്ലത്.

  • @boinu2193
    @boinu2193 Год назад

    One day poland il veche kanam chetaa
    Vedio ellam nannayitunde ..

  • @onlove.
    @onlove. Год назад +1

    Bro poli anne ❣️❣️❣️

  • @subashchandrabose9170
    @subashchandrabose9170 2 года назад +1

    Super bro 👍👍👍

  • @preinzavbn
    @preinzavbn 2 года назад +20

    ആപ്പിൾ stock ചെയ്തതു മുതൽ,ട്രാഫിക്ക് rules,signs.. പിന്നെ ചെറിയ ചെറിയ ടിപ്സ്....മൊത്തത്തിൽ നിങ്ങൾ 2പേരെയും കേട്ടിരിക്കാനും driving കണ്ടിരിക്കാനും super ആയിരുന്നു.1hr video ഒക്കെ ഇടു bro💖💝🕊️

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад +3

      ❤😅ഇടം വലം നോക്കാതെ ചെയ്തിരിക്കും

    • @bijuka4161
      @bijuka4161 Год назад +1

      Super ആണ് മച്ചാനെ.... പറഞ്ഞ് തരുന്ന വിവരങ്ങൾ വ്യക്തമായി മനസിലാകുന്നുണ്ട്.. very clear മച്ചാനെ എനിക്ക് അങ്ങോട് വരാൻ ആഗ്രഹം ഉണ്ട് മച്ചാനേ 1996 heavy License ഉണ്ട്

    • @bijujoseph1531
      @bijujoseph1531 Год назад

      ഒരു മണിക്കൂർ നിനക്ക് ഞാൻ ഇവന്റെ മഹത്വം പറഞ്ഞൊരു വീഡിയോ ഇടട്ടെ ബ്രോ ഇവൻ നമ്മുടെ മലയാളി സമൂഹത്തെ നശിപ്പിക്കുന്നവൻ ബ്രോ..

    • @trucklifekeralam
      @trucklifekeralam Год назад

      ​@@bijujoseph1531എന്താണ് മനസ്സിലാവുന്നപോലെ പറയുക.

    • @sihassl7851
      @sihassl7851 Год назад

      straite റോഡിൽ നോക്കേണ്ടത് നേവിഗേഷൻ സ്പീഡ് സിഗ്നൽ നോക്കാൻ മറക്കരുത്
      പിന്നെ ഇറക്കം irangumbol റിട്ട് റാട് ഇട്ട് പോകണം എന്ന് പറഞ്ഞത് മനസിലായില്ല

  • @hareeshallu6675
    @hareeshallu6675 3 месяца назад

    Chetta namuk kude avide job set cheyan pattuvo

  • @sudheesh.sudi9018
    @sudheesh.sudi9018 Год назад +1

    God bless you 🙏 ❤️

  • @dyvakn
    @dyvakn Год назад +1

    Aaasan powli

  • @afthabaf3487
    @afthabaf3487 2 года назад +1

    Bro thomas bro enghane an anghott venne ennthine kurich oru video cheyyuooo

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      Aalu polandil vannath dubai ninnum bus driver aayi
      Pinne ippo truck driver aayi job maari license eduth

  • @princeofdreams6882
    @princeofdreams6882 2 года назад +1

    🥰🥰🥰

  • @vijeeshmaniyil7822
    @vijeeshmaniyil7822 Год назад

    അടിപൊളി.. ബ്രോ

  • @baijusuperfilm7429
    @baijusuperfilm7429 Год назад +1

    സ്റ്റീറിങ് സ്ട്രോങ്ങ്‌ ആയി അല്ല, തമ്പി ഫ്രീ ആയിട്ട് അങ്ങനെ അല്ലെ അനിയൻ കുട്ടി

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      അനിയന് തോന്നിയത് അനിയൻ പറഞ്ഞു
      അണ്ണൻ തോന്നിയത് അണ്ണൻ പറ
      വോക്ക

  • @s.nallasis.nallasi7478
    @s.nallasis.nallasi7478 Год назад

    Thanks bro valtukal

  • @rahulr7520
    @rahulr7520 Год назад +3

    Bro indian Heavy licence eduthitu 4 months aayolu, poland companies recruit cheyuvoo bcoz oru agency paranju job vaangi tharaam nu 3.5lks chlodikinu.. Ollathu aano bro?? Freshers ne edukaarundo avada companies???

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      Bro genuine aanenkil nokku tta

    • @sibinkc3217
      @sibinkc3217 7 месяцев назад

      Bro enthayi pokqn ready aayo?

    • @sibinkc3217
      @sibinkc3217 7 месяцев назад

      Bro enthayi pokan ready aayo?

    • @rahulr7520
      @rahulr7520 7 месяцев назад

      ​@@sibinkc3217illa bro athu fake aarnu... cash koduthila thnk god! Vera try cheyuvaa

  • @elaf5781
    @elaf5781 2 года назад

    Enikk eattavum ishttappetta vloge ithayirunnu

  • @savinglife1995
    @savinglife1995 Год назад +1

    Poli

  • @rasheedamankulangara1657
    @rasheedamankulangara1657 2 года назад

    🎉🎉polich bro super

  • @AMBRU777PALAKKATTUKARAN
    @AMBRU777PALAKKATTUKARAN Год назад

    Hai bro very nice information thank you

  • @shihaudheent.s4048
    @shihaudheent.s4048 2 года назад +2

    അവിടത്തെ റൂം റെന്റും റൂം ഷെയറിങ്ങും റൂം എടുക്കുന്ന വിധവും വീഡിയോ ചെയ്യുമോ

  • @shamalazhimugath7922
    @shamalazhimugath7922 11 месяцев назад

    അവിടേക്കു വരാൻ ആഗ്രഹം ഉണ്ട്.. നല്ലൊരു ട്രാവൽ ഏജൻസി പറഞ്ഞു തരുമോ. ബ്രോ..

  • @abhay5907
    @abhay5907 Год назад

    💕💕

  • @bkidsindia2638
    @bkidsindia2638 Год назад

    സൂപ്പർ 👍

  • @johnjoseph588
    @johnjoseph588 Год назад

    Very good video

  • @jyothishkj5423
    @jyothishkj5423 Год назад +2

    ആശാനേ അവിടെ ഡ്രൈവർ ആകാനുള്ള എക്സ്പീരിയൻസ്. എങ്ങനെ ജോലിക്ക് വേണ്ടി അപേക്ഷിക്കാം. ഡ്രൈവർ ടെസ്റ്റ്‌ എങ്ങനെയാ. ജോലിക്ക് അപേക്ഷിക്കാനുള്ള ഏജൻസി ഏതാ എത്ര രൂപ ചിലവാകും എന്നൊക്ക ഉള്ള ഒരു വീഡിയോ ഇടുകയായിരുന്നു വെങ്കിൽ എന്നെപോലെ അവിടെ ഡ്രൈവർ ജോലി ആഗ്രഹിക്കുന്നവർക്കു ഒത്തിരി ഉപകാരം ആയേനെ 🙏🙏🙏❤️❤️❤️

  • @truckingvibez8981
    @truckingvibez8981 10 месяцев назад

    ഞാനും വരും ആശാനേ 😍

  • @sakthigarage1932
    @sakthigarage1932 2 года назад +1

    2:30🤣🤣

  • @jinsthomas7543
    @jinsthomas7543 11 месяцев назад

    ഘട്ടരും കുഴികളും ഉള്ളതുകൊണ്ട് റോഡ് കാണുമ്പോ തന്നെ ഒരു thripthiyilla

  • @vinodv4280
    @vinodv4280 10 месяцев назад

    ഹായ് ബ്രോ

  • @sreemonsathya4261
    @sreemonsathya4261 2 года назад +1

    Hello bro..
    Bus driving & trailer driving job, comparison video cheyyamo?
    Bro enthinanu bus driver job vittu trucking select cheythathu?

  • @statusmedia4983
    @statusmedia4983 Год назад

    Bro പോളണ്ടിൽ വന്ന ഒന്ന് കാണാൻ പറ്റുവോ driving job please

  • @vamban6443
    @vamban6443 8 месяцев назад

    Broo naattilee heavy license mathiyo apply cheyan

  • @deepukrishnan7341
    @deepukrishnan7341 2 года назад

    Pwolikkanna

  • @நல்லதேசெய்-ங6வ

    Hi friend , I'm from tiruchirappalli in india, yenakku 15 years driving experience in india and 05 years driving experience in saudi arabia total 20 years experience undu Indian heavy Licence and saudi arabia Licence enda idathu undu, yenakku ungalapola truck driver Poland naattula kittuma ??

  • @ezhilorganicpoultryfarm7151
    @ezhilorganicpoultryfarm7151 Год назад +1

    Brother I have a heavy licence in india .now I am trying eutope truck driving so how can I apply

  • @shajikc9709
    @shajikc9709 2 года назад

    God bless you🌹

  • @vinodv4280
    @vinodv4280 10 месяцев назад

    ട്രിവാൻഡ്രം എവിടെ യാ

  • @nithinbabu3245
    @nithinbabu3245 2 года назад

    God bless yu bro

  • @TIJUTHOMAS-KL27
    @TIJUTHOMAS-KL27 2 года назад +1

    Hai Machaaa...🤚🤚

  • @sreemonsathya4261
    @sreemonsathya4261 2 года назад +1

    Europil truck or bus ethanu better?

  • @usafchermba8367
    @usafchermba8367 Год назад

    Soopper

  • @Bestmoonatnight
    @Bestmoonatnight 2 года назад +1

    ബ്രോ... Heavy license ഉണ്ട് Unskill ജോബിന് വന്നിട്ട് truck driver Lott change cheyyan patumo

  • @iqbalpnr3830
    @iqbalpnr3830 2 года назад

    Henzel നല്ല കമ്പനി ആണോ

  • @shamsudheenshamsu6900
    @shamsudheenshamsu6900 3 месяца назад +1

    Hai bro

    • @trivandrummallutrucker5476
      @trivandrummallutrucker5476  3 месяца назад

      Hi bro sugano

    • @shamsudheenshamsu6900
      @shamsudheenshamsu6900 3 месяца назад

      Sugam bro enikkum angott varaan thalparyam und but English reading &writing no problum speeking ariyilla license 2007 hevy anu njan tanker aanu kooduthalum odichirikkunnath sslc pas aanu valla rakshayum undo bro

  • @rajkumarrajkumarraj5812
    @rajkumarrajkumarraj5812 2 года назад +1

    ബ്രോ എന്റെ ലൈസൻസ് 2005 ഉള്ളതാണ് ഹെവി ഇല്ല

  • @ibnuri4016
    @ibnuri4016 2 года назад

    Trainer🔥

  • @shanmuganvs9834
    @shanmuganvs9834 Год назад +1

    Hello bro you’re good 👍

  • @sihassl7851
    @sihassl7851 Год назад

    starting and gear shifting ഇവ കൂടി പറയണം
    gear automatic shifting ആണോ

  • @shamnasmusic6698
    @shamnasmusic6698 11 месяцев назад

    Sir
    Nissahaya avasthayil ninnukondu chothikkuva
    Oru vacancy kittumo 😢🙏

    • @trivandrummallutrucker5476
      @trivandrummallutrucker5476  11 месяцев назад

      Hi bro I am really sorry . Ethenkilum nalla agency vazhi nokkamo. Njan vanna agency dubai aanu

  • @prajithk123
    @prajithk123 Год назад +1

    EE forest ellam kaadu aanallo

  • @Slovakianmallu
    @Slovakianmallu 2 года назад +1

    Hi bro വണ്ടിയുടെ ഫ്രണ്ടിൽ ഇരിക്കുന്ന ടാബ് എവിടെ കിട്ടും, ഞാൻ slovakia ഉണ്ട് ഇപ്പോൾ, എന്റെ കയ്യിൽ സാദാ gps ആണ് ഉള്ളത്

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 года назад

      Tab vangan kittum bro ethenkilum media market shop carryfor okke . Tab nallath aanu . Vangi map install cheyyanam

    • @iqbalpnr3830
      @iqbalpnr3830 2 года назад +1

      സ്ലോവാക്കിയ നല്ല രാജ്യ മാണോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      @@iqbalpnr3830 kollam ennu parayunnu

  • @amruthmd
    @amruthmd Год назад +1

    Video quality is poor.

  • @balubaluzkodungallur1721
    @balubaluzkodungallur1721 Год назад

    Office il ethra vandiyanu cordinater ore samayam sredhikkuka

  • @nishadnishadcu-mb4pk
    @nishadnishadcu-mb4pk 7 месяцев назад

    ബ്രോ എനിക്ക് ജോലി കിട്ടാൻ വഴി ഉണ്ടോ എങ്ങനെ ആണ് apply ചെയേണ്ടത്

  • @mercyajish9879
    @mercyajish9879 Год назад +1

    ആപ്പിൾ കള്ളാ 👍👍👍👍

  • @riyasmoorkanad7856
    @riyasmoorkanad7856 Год назад

    Puzhayil choonda meen pdikkan pattumo karimeen

  • @angelosejose2070
    @angelosejose2070 2 года назад

    തോമാച്ചൻ പൊളിച്ചു

  • @dineshav1002
    @dineshav1002 2 года назад

    ഹായ്....ബ്രോ.......

  • @shameerauto5462
    @shameerauto5462 2 года назад

    Poli bro

  • @lijojose4892
    @lijojose4892 Год назад

    Karismar bus company enganeyunde

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      കുഴപ്പം ഇല്ല അണ്ണാ
      ഒരു എന്ററിക്ക് കുഴപ്പം ഒന്നും ഇല്ല
      സമയത് trc കാർഡ് ഒക്കെ എടുത്ത് തരാൻ പറഞ്ഞ മതി

  • @linjoylonez4702
    @linjoylonez4702 2 года назад +1

    Bro 2009 light license,2020 heavy ..any chance... Trailer license must aaano

  • @jintochalakkal510
    @jintochalakkal510 2 года назад

    International odubol right side left side rund side vandikalum kananpattumo

  • @rachubekal
    @rachubekal Год назад

    Orupppadu prshnathila .engineyenkilum oru joli thrapaeduthi tharan pattumo please

  • @kingvibes7915
    @kingvibes7915 Год назад

    Bro i am tamilnadu epdi varadhu Poland ku

  • @jeffinvarghese5306
    @jeffinvarghese5306 Год назад

    Any opportunities is there

  • @shabeerbathery
    @shabeerbathery Год назад

    ഇവിടേക്ക് വരാൻ എന്താണ് ചെയ്യേണ്ടത്.എനിക്ക് sawdhi ലൈസെൻസ് ഉണ്ട് ബ്രോ

  • @arunjose2496
    @arunjose2496 Год назад +1

    എനിക്ക് ഇന്ത്യൻ ഹെവി ലൈസൻസ് ഉണ്ട് ജോലി കിട്ടുമോ

  • @manikuttanmani4653
    @manikuttanmani4653 Год назад

    ചേട്ടാ എന്തെങ്കിലും ഒരു ചാൻസ്