എൻ്റെ salary & expenses

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 320

  • @sivaprasanthps3878
    @sivaprasanthps3878 2 года назад +45

    ബ്രോ നിങ്ങൾ മുത്ത് ആണ് ❤❤❤ശെരി ആയ കാര്യങ്ങൾ പറയുന്നതിന് നന്ദി ❤❤❤എല്ലാം നന്മകളും ഉണ്ടാവട്ടെ ❤❤❤❤

  • @abrahamjacob2346
    @abrahamjacob2346 11 месяцев назад

    സഹായകമാകുന്ന വീഡിയോയും
    വിവരണവും...

  • @MURUGANEA
    @MURUGANEA 2 года назад +3

    Etta love from Tamilnadu... Waiting for coming to poland..

  • @sandeepms675
    @sandeepms675 2 года назад +3

    ബ്രോ അടിപൊളി വീഡിയോ

  • @clementt3715
    @clementt3715 Год назад +3

    ബ്രോ നിങ്ങളുടെ സംസാര ശൈലി കേട്ടിട്ട് താങ്കൾ ഒരു കൊല്ലം കാരൻ ആണെന്ന് തോന്നുന്നു ഞാനും കൊല്ലംകാരനാണ്😀👍

  • @sunilkumarksunilkumar1321
    @sunilkumarksunilkumar1321 2 года назад +2

    വളരെ നല്ല ഇൻഫർമേഷൻ bro👍

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +4

    എന്തായാലും മനസ്സമാധാനമായി ജോലി ചെയ്യാമല്ലോ!
    കറക്ട് നിയമം പാലിച്ച് വണ്ടി ഓടിക്കുന്നത് കാണാൻ തന്നെ
    എന്തു രസമാണ്.
    നമ്മുടെ നാട്ടിൽ വണ്ടി ഓടിക്കുന്നത് , അവന്റെ വണ്ടിയുടെ വിലയും ,
    പോക്കറ്റിന്റെ കനവും
    അനുസരിച്ചല്ലേ?

  • @SUMESH-s3g
    @SUMESH-s3g 2 года назад +3

    ബ്രോ നന്ദി എന്റെ വർക്ക് പെർമിറ്റ് വന്നു അതിൽ 4000സ്ലോട്ടിയിൽ കുറയാത്ത സാലറി കൊടുക്കണം എന്നാണ് എഴുതിയിരിക്കുന്നത്

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +1

      Congrats 👏👏👏

    • @SUMESH-s3g
      @SUMESH-s3g 2 года назад

      @@polandmallutruckdriver ❤❤❤❤❤

    • @SUMESH-s3g
      @SUMESH-s3g 2 года назад

      MAGTRANS ആണ് ബ്രോ കമ്പനി കേട്ടിട്ടുണ്ടോ

    • @martinedward9401
      @martinedward9401 2 года назад +2

      ഏജൻസി ഏതാണ് ഒന്നു പറഞ്ഞു തരുമോ എവിടെയാണ് സ്ഥലം

    • @SUMESH-s3g
      @SUMESH-s3g 2 года назад

      @@martinedward9401 global കോട്ടയം

  • @jubingeroge2296
    @jubingeroge2296 2 года назад +2

    ആശാനേ ടെയ്ലർ റിവേഴ്‌സിംഗ് വീഡിയോ ഒന്ന് ചെയ്യുമോ...

  • @manikantansoman3112
    @manikantansoman3112 Год назад +1

    ശെരിക്കും കാര്യങ്ങൾ മനസിലാക്കാൻ ഉതകുന്ന വീഡിയോ.

  • @jophinrs1eee838
    @jophinrs1eee838 2 года назад +2

    Txx bro muthan❤

  • @nikhithaameen4569
    @nikhithaameen4569 7 месяцев назад

    എങ്ങനെ അവിടെ എത്താം എന്ന് പറയു നിങ്ങൾ മറ്റുള്ളവരെ രക്ഷപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളാണെഗിൽ

  • @sihassl7851
    @sihassl7851 Год назад

    എനിക്ക് ശമ്പളം അല്ല പ്രശ്നം.....ബ്രോ
    നല്ല കമ്പനി നല്ല ട്രെയിലർ ട്രെയിനിങ്
    ലൈസൻസ് എടുത്ത് തരുന്ന കമ്പനി.....ആകണം
    taco Card time പോകാതെ ശരിയാക്കി തരുന്ന കമ്പനി ആകണം....
    അവിടെ വന്നതിന് ശേക്ഷം പെട്ടന്ന് ജോലിയിൽ പ്രവേശിക്കാൻ പറ്റിയ കമ്പനി ഏതാണ്.....
    നാട്ടിലെ വിശ്വസിക്കാൻ പറ്റുന്ന ഏജൻസി ഏതാണ്....എന്ന് കൂടി പറയുക....
    പോളണ്ടിൽ നല്ല കമ്പനി കൾ ഏതാണ്.....

  • @joymathew1989
    @joymathew1989 2 года назад +3

    Hi..Bro.. A good experience you have shared to you're Kerala...Brothers ..🙏💕👍

  • @QulionMalluTransporter
    @QulionMalluTransporter 2 года назад +4

    Thank u for the great information❤

  • @ajithghosh2802
    @ajithghosh2802 2 года назад +3

    Bro
    East 2 West അങ്ങനെ ഒരു കമ്പനി ഉണ്ടോ

  • @MuhammedbasheerNarukkottil
    @MuhammedbasheerNarukkottil 11 месяцев назад

    ട്രൈലെർ ഓടിച്ചു പരിജയം ഇല്ല ഹെവി ലൈസൻസ് ഇണ്ട്. വരാൻ പറ്റുമോ. ലൈസൻസ് എടുക്കാൻ ഞമ്മൾ കയ്യിൽ നിന്ന് ക്യാഷ് എടുക്കണോ.

  • @hanishheavyduty5634
    @hanishheavyduty5634 2 года назад +2

    ബ്രോ നിങ്ങളാണ് ശരിക്കും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നത്

  • @mr.chandrasekarcj6443
    @mr.chandrasekarcj6443 2 года назад +8

    Perfectly explained Bro thank you for your advices wish you happy journey 🙌 ❤️ ☺️

  • @anandhu927
    @anandhu927 2 года назад +3

    ലൈസൻസ് ഇപ്പോൾ കൊടുക്കുന്നില്ല എന്ന് പറയുന്നത് നേരാണോ ചേട്ടാ

  • @akhilrajt
    @akhilrajt Год назад +1

    Poland and eastern European countries mosham aanu joli cheyan germany france il okke povan nokku

  • @Mohammadfarisnk
    @Mohammadfarisnk 5 месяцев назад

    ട്രക്ക് ഡ്രൈവർമാർ രാത്രി ഉറക്കം ഒഴിക്കേണ്ടി വരുമോ?

  • @farooquefrk8204
    @farooquefrk8204 Год назад

    God bless you brother…

  • @denniesjoseph7903
    @denniesjoseph7903 2 года назад +4

    Sathayam paraja bro good information arum airil kayattilla full support 👌❤️

  • @binu7611
    @binu7611 2 года назад +2

    Good information Bro👏👏

  • @shareefanajumunnisa7133
    @shareefanajumunnisa7133 2 года назад +1

    Chettaa..muslim inu friday mosque available anoo...

  • @user-muhdismail
    @user-muhdismail Год назад

    നിങ്ങൾ മുത്ത് ആണ്

  • @rishadmohammed4747
    @rishadmohammed4747 2 года назад +3

    Poland lek ethanulla oru agency parijaya peduthumoo ettaa?

  • @mohanlalk8043
    @mohanlalk8043 Год назад

    ഓട്ടോമൊബൽ മേഖലയിൽ.ജോലി കിടടുമോസാലറി എത്ര കിട്ടുന്ന ത് ഏകദേശം

  • @asuzi-11.11
    @asuzi-11.11 Год назад

    Aashan❤️❤️❤️

  • @ajisebastian9488
    @ajisebastian9488 2 года назад +4

    Chettai room karyangal okke oru detailed video cheyyamo leave ulla oru day's mathi pinne pattumengil facekude onne kanikkamo chettaikke ishtam undangil mathitto 😀😘

    • @polandmallutruckdriver
      @polandmallutruckdriver  2 года назад +2

      Chaiyamm.....face ഒരു ദിവസം വീഡിയോയിൽ വരും 🫣🫣🫣🫣

  • @subinsurendran1610
    @subinsurendran1610 2 года назад +1

    ചേട്ടാ, uae, havey license അവിടെ, okk alle..

  • @sanu-ky7uc
    @sanu-ky7uc 2 года назад +2

    ഇംഗ്ലീഷ് ഭാഷയുടെ ആവശ്യം എത്ര തോളം ഉണ്ട് ഒരു ട്രേക്ക് ഡ്രേവറായി അവിടെ വരുമ്പോൾ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയുമെങ്കിൽ നല്ലതാണനറിയo. അറിയാത്തവരെ അപേക്ഷിച്ച് പറയാമോ

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      Details ആയി video ഉണ്ട് ബ്രോ കണ്ട് നോക്കൂ 👍👍👍

  • @vinay1919
    @vinay1919 2 года назад +8

    You are great personality. God bless you bro...keep helping people....😍

  • @shajahanrenjini4563
    @shajahanrenjini4563 2 года назад +1

    ചേട്ടാ വല്ല ചാൻസ് വല്ലതും ഉണ്ടൊ Saudi hevy ഉണ്ട്

  • @xavierxavier87
    @xavierxavier87 2 года назад +1

    Useful information chetta

  • @anchuchacko3710
    @anchuchacko3710 Год назад

    ചേട്ടനെ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താണ് ചെയേണ്ടത്. എന്റെ ഹസ്ബൻഡ് പോളണ്ടിനു പോകാൻ തയാറെടുക്കുകയാണ് ഡ്രൈവർ ആയിട്ട്

  • @mangaloremallutrucker8646
    @mangaloremallutrucker8646 2 года назад +2

    Saudi Arabia best country for truck drivers

  • @ssalphaoxy82
    @ssalphaoxy82 2 года назад +1

    Hey bro nice one kollendavarkk onnu kondittund

  • @Kiran_krishna0721
    @Kiran_krishna0721 2 года назад +2

    Bro video okke adipoli aanu.. 💗💗
    Pinne video edukkunna eerthi onnu maattiyal nalle aarnnu.. kayil pidikkana pakaram tripod vallom vakk. Video ottum stable alla bhayankara shake .. ath maariyal korachoode nannkum.. pattuane oru GoPro vakkuane nannakum..

  • @dittokjohnson670
    @dittokjohnson670 2 года назад

    Chettaa, ചേട്ടൻ പോയ travels ഏതാ ഒന്ന് പറയുമോ

  • @premdaskt5175
    @premdaskt5175 Год назад

    👍👍 good presentation .

  • @polandilelorrikkaran6182
    @polandilelorrikkaran6182 2 года назад +2

    Re...😘

  • @ansarikh7135
    @ansarikh7135 2 года назад +1

    17:12👍👍😪

  • @ananthura6088
    @ananthura6088 Год назад

    Chettan nattil evdeya kollath aano

  • @vibrentvampire
    @vibrentvampire Год назад

    Puthuthai varunnavarkk etra year experience venom ?

  • @RaveendranP-x9d
    @RaveendranP-x9d 9 дней назад

    Gulf experince truck drover chance undo?

  • @bargavs7752
    @bargavs7752 Год назад

    hi good guide pls guide geniune agencis suggest me y pay agent fees and how much pls guide

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 Год назад

    സത്യം ഇതാണ്

  • @kvr4570
    @kvr4570 2 года назад +1

    Rudheesh ane from palakad

  • @ajaykj7440
    @ajaykj7440 Год назад +1

    Westway migration agency ngana undenn aarkkelum calicut ullath ?

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 2 года назад +3

    സൗദിയിൽ ട്രക്ക് ഓടിച്ചാൽ കിട്ടുന്നുണ്ടല്ലോ ഈ ഒരു ലക്ഷം

    • @sanhasakeer57
      @sanhasakeer57 2 года назад +1

      സത്യം,,, ഞാൻ സൗദി ട്രെയ്ലർ ഡ്രൈവറാണ്,,, പോളണ്ടിൽ പോവാൻ ഏകദേശം 5 ലക്ഷം ചിലവ് വരുന്നുണ്ട്,,,

    • @riyaskaruvankallu
      @riyaskaruvankallu 2 года назад

      nalla company anel saudiyil 1 lakh salary easy ayi kittum with room food phone medical allowence... low expence compare with euro countries.. if company is good. kingdom of saudi arabia best for truck drivers

    • @Mohammadfarisnk
      @Mohammadfarisnk 5 месяцев назад

      ​@@sanhasakeer57 ട്രക്ക് ഡ്രൈവർമാർ രാത്രി ഉറക്കം ഒഴിക്കേണ്ടി വരുമോ

  • @B14CK.M4M84
    @B14CK.M4M84 2 года назад +2

    1st😋

  • @jillmonmarackar0007
    @jillmonmarackar0007 2 года назад +2

    ചേട്ടൻ അവിടെ എത്തിയിട്ട് എത്ര നാളായി

  • @bijusadanandan267
    @bijusadanandan267 2 года назад

    ഹായ് ചേട്ടാ.. ഗൾഫ് ഡ്രൈവിംഗ് ലൈസൻസ് അവിടെ മാറ്റാൻ പറ്റുമോ...

  • @jijiv1069
    @jijiv1069 2 года назад +1

    Good information bro 🙏🙏🙏

  • @9633896010
    @9633896010 2 года назад +1

    ചേട്ടന്റെ പുതിയ ശിഷ്യൻ വന്ന ട്രാവൽ ഏജൻസിയുടെ പേര് ഒന്നു പറയാമോ അങ്കമാലിയിൽ ഉള്ള .

  • @mohammednaseer1783
    @mohammednaseer1783 2 года назад +1

    👍👍👍polichu

  • @nikhilbabu6771
    @nikhilbabu6771 2 года назад +2

    👍

  • @LordsVoyage
    @LordsVoyage Год назад

    Bro നിങ്ങൾ ജോലി ചെയ്യുന്ന കമ്പനിയുടെ പേര് എന്താ?

  • @vineethvini5094
    @vineethvini5094 Год назад

    സൂപ്പർ

  • @nishanthsidhu5396
    @nishanthsidhu5396 2 года назад

    Super video

  • @SonyMathew
    @SonyMathew 2 года назад +1

    Bro നാട്ടിൽ നിന്ന് അങ്ങോട്ട് truck driver ആയിട്ട് എങ്ങനെയാണ് വരാൻ കഴിയുക

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      Agency വഴി നോക്കൂ ബ്രോ

    • @SonyMathew
      @SonyMathew 2 года назад

      @@polandmallutruckdriver can you share a good agency

  • @najeebkassim7520
    @najeebkassim7520 Год назад

    Very good bro👍

  • @Anwar-ug9yx
    @Anwar-ug9yx 2 года назад +1

    Super bro

  • @jeksonjohn5104
    @jeksonjohn5104 2 года назад +1

    ബ്രോ യു ക്യാരി ഓൺ 🥰🥰👍👍

  • @shamseerulla1124
    @shamseerulla1124 Год назад

    Bro angott veran eethu ejency aayiittan condact cheyyendath

  • @prasad2510
    @prasad2510 2 года назад +1

    Bro ലൈസൻസ് എടുക്കുമ്പോൾ കളർ blind check up undavumo? Sadharanam kannite test mathram ano

    • @rahulrock2369
      @rahulrock2369 2 года назад

      Broi same brblm enikum indu but njan ipo ksa soudiyil six wheel trucks odikunundu i have licence vanathu labour visayil anennu mathram

    • @prasad2510
      @prasad2510 2 года назад

      @@rahulrock2369 ha.. Natil bus odikunnu.. Purathek try cheyunnu. But eth prblm avonn tension.. 👍

    • @rahulrock2369
      @rahulrock2369 2 года назад

      @@prasad2510 try chya enthegilum vazhi kanum

  • @mahi-my4us
    @mahi-my4us 2 года назад

    Nammade nattile pole kk aitu kettalu paripadi endo .

  • @bijuvmkanichar9877
    @bijuvmkanichar9877 Год назад

    Chatta..nangan.polandl.und..havidriver.anu

  • @vivek__psvivek__ps8797
    @vivek__psvivek__ps8797 Год назад

    Thank you🤍

  • @careergulfgulf2263
    @careergulfgulf2263 2 года назад +4

    വാട്സപ്പ് ഉണ്ടോ

  • @christy8944
    @christy8944 8 месяцев назад

    Spouse visa kittumo

  • @maheshmadhavanpillai9450
    @maheshmadhavanpillai9450 2 года назад

    Great bro

  • @alameenameen6604
    @alameenameen6604 2 года назад +2

    ബ്രോ എനിക്ക് അങ്ങോട്ട് ഒരു വിസ റെഡിയയിക്കൊണ്ട് ഇരിക്കുവാന്ന്

    • @alameenameen6604
      @alameenameen6604 2 года назад

      ബ്രോ നമ്പർ ഒന്ന് ഇടുമോ

    • @mebinjoy782
      @mebinjoy782 2 года назад

      How which agency

  • @shijukrishnan1064
    @shijukrishnan1064 2 года назад +1

    Sooo impressed

  • @Niyazain
    @Niyazain 11 месяцев назад

    വന്നിട്ട് കാണാം ബ്രോ.... 🤭 ഇനി അവിടേക്ക് ഒരു വിസ കിട്ടണം

  • @sonetpj2803
    @sonetpj2803 2 года назад +2

    💙💙💙💙💙

  • @faizalmk4723
    @faizalmk4723 2 года назад

    ❤❤❤❤❤good ആറ്റിട്യൂഡ്

  • @vaiga1122
    @vaiga1122 Год назад

    Code 95 guide pdf ayachutharumo

  • @ajithghosh2802
    @ajithghosh2802 2 года назад

    അറിയുമെങ്കിൽ എന്തെങ്കിലും detail തരുമോ

  • @princeofdreams6882
    @princeofdreams6882 2 года назад

    Ho...aaa Oru nirthi pedapiru...polichu..km odan

  • @Freefiremax-j
    @Freefiremax-j 2 года назад +1

    ഇപ്പോൾ നിങ്ങൾക്ക് സാലറി കിട്ടുന്നത് കിലോമീറ്ററില അതോ മാസത്തില അതോ കമ്മീഷൻ എന്ന രീതിയില

  • @abhilash050
    @abhilash050 2 года назад +1

    എത്രെ ദിവസം ആണ് ചേട്ടാ ഡ്യൂട്ടി അതിനെ കൂടെ പറയുമോ ?

  • @yadavym2455
    @yadavym2455 2 года назад

    Bro njn ipo Malta il ane. License എടുത്തിട്ട് Poland vanal pore

  • @vineethcv5276
    @vineethcv5276 2 года назад +1

    License edukan wait cheyyana time namuk salary kittuo

  • @muhammedrahees3213
    @muhammedrahees3213 2 года назад +1

    Cheta oru nalla agency paranu tharamo

  • @vishwavlogs166
    @vishwavlogs166 2 года назад +1

    Recharge എങ്ങനെ ആണ്?? International roaming?? T mobile.. Etra GB കിട്ടും???

  • @jophinjoy8673
    @jophinjoy8673 Год назад

    ട്രക്കിൽ റും ഉള്ളതാണോ

  • @sanoopkumar4676
    @sanoopkumar4676 2 года назад +1

    Bro vanna travels onnu parayamo pls reply

  • @parusvlog4679
    @parusvlog4679 2 года назад

    Good viedo

  • @sarathbabye8229
    @sarathbabye8229 2 года назад +1

    Thanku bro.... Nalla information ayrunu...ella varashavum leave kitumo?? Natil varan pattumo?

    • @polandmallutruckdriver
      @polandmallutruckdriver  2 года назад

      Appo veanam ankilum povam passport നമ്മുടെ കൈയിൽ തന്നെ ആണ്,one year ആണ് വിസ അടിക്കുന്നത്

  • @chinnuk7596
    @chinnuk7596 2 года назад

    Hegelmann company enganundu bro ?

  • @shinyraju4025
    @shinyraju4025 Год назад

    Sir can you inform good agent in Kerala

  • @jobinvarghese416
    @jobinvarghese416 Год назад

    V good 👍

  • @all.india.permit.trailer1234
    @all.india.permit.trailer1234 2 года назад +1

    Nice ❣️❣️❣️

  • @Ozlerbgmi
    @Ozlerbgmi Год назад

    Company apply cheyn ullla site eatha🙂

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 8 месяцев назад

    Angot povanulle wy payan pattuvo .alla .povane pattule yallarude Ego anh .ningalo ?

  • @QulionMalluTransporter
    @QulionMalluTransporter 2 года назад +1

    🙋‍♂️

  • @Samadpalath1
    @Samadpalath1 2 года назад

    എന്നെ അവിടെ എത്തിക്കാൻ സഹായിക്കുമോ pls