Lets just appreciate this lady Rekha menon in showing how to conduct an interview with such depth, entertaining, and with class. One of the bests in malayalam. Remember back in her FTQ days i got a chance to talk to her with my sister. “Parukkutty chechi”
പാർവ്വതി ഒരു സംഭവമാണ് കഴിവ് ഉണ്ടെ ആരുടെയും മുന്നിൽ നിവർന്ന് നിൽക്കാം അഭിപ്രായം പറയാം കിടക്കവിരിക്കാൻ പൊകണ്ടാ കാസ്റ്റിംഗ് കൗച്ച് ഒരു പരിധിവരെ മലയാളസിനിമയിൽ ഇല്ലാതെ ആയത് ഇവരെപൊലെ ചിലർകാരണമാണ്
We need to explore more from Paru. Unlimited actor. Directors required that capacity and patience to explore her. Big salute to the Director Christo, Sir.👍🙏👍
വളരെ മികച്ച ഒരു കലാസൃഷ്ടി.ഉർവ്വശിചേച്ചിയും പാർവ്വതിയും വളരേ നന്നായി കഥാപാത്രമായി ജീവിച്ചു കാണിക്കുവായിരുന്നു, അലൻ സിയാർ എന്തൊരു ഒതുക്കതോടെയാണ് ആ പിതാവിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്… എല്ലാത്തിനും ഉപരി സംവിധായകൻ ക്രിസ്റ്റോ നിങ്ങൾ മരണ മാസ് ആണ്🫶🏻🫶🏻
Parvathy type cast avunnund ..orepolathe movies cheyyadhe try to do like Charlie character Bangalore days character.love to see more movies like that ippo kurach aayi ee dark movies um psycho movies um karayunna movies um kand maduthu..oru romantic movie okke kanan kothiyavunnu.tension okke Mari relax avan aan theatre il povunnadh.appo adhilum valya tension excitement ulla movies aan kannunadh.Premalu adipoly aayi asvadhich kandu❤
@@watever7251 what is wrong with a middle aged women playing romantic roles?30 s ilum 40 s 50 s il onnum romance indavile?..we need to break all this type of mindset..96 polathe oru movie malayalthilum varanam..adh oru 30 s 40 s il ulla heroine avanam..waiting for that movie❤️
@@Kkttyngdkkkn124 nothing wrong with mid30s romance... but it will not be a premalu type padam...societyil enth nadakkuno athaanu movieil reflect cheyunnath.
I don't understand why these propaganda teams still dump their shit in comment box. Not only on Parvathi but also on everything else . ഇവരെ ഒക്കെ ആരാ care ചെയ്യാൻ പോകുന്നത്. നല്ല movie ആണെങ്കിൽ ഇവർ ഇത് പോലെ വന്ന് 'ivalde movie ആണേൽ കാണില്ല അവൾടെ movie ആണേൽ കാണില്ല' എന്ന് ഒക്കെ പറയുന്നത് ആരും mind പോലും ചെയ്യില്ല. വല്ലവനും പോയി ഏതേലും ഗ്രൂപ്പിൽ പോയി ഈ video ടെ link share ചെയ്യും എന്നിട്ട് ഇത് പോലെ കുറെ ഒരു പണിയും ഇല്ലാത്ത കുറേ ആൾക്കാർ വന്ന് എന്തൊക്കെയോ പറഞ്ഞ് പോവും.
പാർവ്വതിയുടെ നിലപാടുകളോട് യോജിക്കാം,വിയോജിക്കാം but
കാഞ്ചനമാലയേയും പനിമലരിനേയും അനശ്വരമാക്കിയ ഈ അഭിനേത്രിയെ ഒരിക്കലും മാറ്റി നിർത്താൻ കഴിയില്ല ❤
That's true
Notebook
Charlie
Ennu ninte Moideen
TakeOff
Aarkariyaam
@@thameemsthoughts4504 uyare
എങ്ങനെ ഒക്കെ വിമർശിച്ചാലും പാർവതി യുടെ Acting & attitude 😍👌🏻👌🏻
വിമർശിക്കുന്നത് അവരുടെ നിലപാട്കളെ ആണല്ലോ.... Personality ഉള്ളവർക്കു എന്തായാലും വിമർശനങ്ങൾ ഉണ്ടാകും....
പാർവ്വതിയെ പോലെ ഇത്രയും സുന്ദരിയും ഇത്രയും വ്യക്തിത്വവും അഭിനയിക്കാൻ കഴിവും തികഞ്ഞ ഒരു നടി മലയാളത്തിൽ ഇല്ല.
Urvashi and parvathy, two top notch performers
I had the privilege of being taught by Christo Tomy sir.
Thank you Sir and congrats and All the very best for your Film😊
He is a teacher?
Now I feel Malayalam movies are on top of world .. 💕
Lets just appreciate this lady Rekha menon in showing how to conduct an interview with such depth, entertaining, and with class. One of the bests in malayalam. Remember back in her FTQ days i got a chance to talk to her with my sister. “Parukkutty chechi”
പാറു & ഉർവശി combo 👍❤️
nice interview ❤
പാർവ്വതി ഒരു സംഭവമാണ് കഴിവ് ഉണ്ടെ ആരുടെയും മുന്നിൽ നിവർന്ന് നിൽക്കാം അഭിപ്രായം പറയാം കിടക്കവിരിക്കാൻ പൊകണ്ടാ കാസ്റ്റിംഗ് കൗച്ച് ഒരു പരിധിവരെ മലയാളസിനിമയിൽ ഇല്ലാതെ ആയത് ഇവരെപൊലെ ചിലർകാരണമാണ്
Congratulations Dir.Christo Tomy sir Parvathy chechi & Urvashi chechi 👏👏👏✌️
This Director is a true talent💯 for sure.
More success and recognition on your way.. Keep going.. 👍
👏👏👏👏👏
We need to explore more from Paru. Unlimited actor. Directors required that capacity and patience to explore her. Big salute to the Director Christo, Sir.👍🙏👍
പാർവതി is amazing actoress
Proud of you Christo.. waiting for the film
Urvashi chechiye koody konduvaramayirunnu parvathy your very beautty❤❤
രണ്ടു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് സിനിമയുണ്ടാക്കിയ സംവിധായകന് നന്ദി.
Great work
Christo listening intently to everything Paravathi is saying ❤
വളരെ മികച്ച ഒരു കലാസൃഷ്ടി.ഉർവ്വശിചേച്ചിയും പാർവ്വതിയും വളരേ നന്നായി കഥാപാത്രമായി ജീവിച്ചു കാണിക്കുവായിരുന്നു,
അലൻ സിയാർ എന്തൊരു ഒതുക്കതോടെയാണ് ആ പിതാവിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്…
എല്ലാത്തിനും ഉപരി സംവിധായകൻ ക്രിസ്റ്റോ നിങ്ങൾ മരണ മാസ് ആണ്🫶🏻🫶🏻
Great interview! Rekha Menon asked good in-depth questions about the movie, and also fun ones like the one on Parvathy's 'pregnant roles' :)
16:33 Sushin Shyam Music 🔥🔥
Amazing to see Parvathi back to where she belong
In always I respect you mam ❤you,excellent interview.
All the best Christo
ചവറുപടങളുടെ ഇടയിൽ ഒരു സൂപ്പർ പടം.നന്ദി
Urvashi❤❤❤❤super parvathy❤❤
Urvasi, and parvathy both are amazing actores❤️
Waiting for the movie ❤❤❤
Urvashi, Parvathy I love them on screen and off screen.
Parvathy type cast avunnund ..orepolathe movies cheyyadhe try to do like Charlie character Bangalore days character.love to see more movies like that ippo kurach aayi ee dark movies um psycho movies um karayunna movies um kand maduthu..oru romantic movie okke kanan kothiyavunnu.tension okke Mari relax avan aan theatre il povunnadh.appo adhilum valya tension excitement ulla movies aan kannunadh.Premalu adipoly aayi asvadhich kandu❤
താങ്കൾ അത് പോലെ ഉള്ള സിനിമകൾ തെരഞ്ഞെടുത്തു കാണൂ
Premalu character parvathye pole mid 30s ulla oral cheyano? Prithvirajnodu poyi nandanam pole oru movie innu cheyan pareyumo??
@@watever7251 what is wrong with a middle aged women playing romantic roles?30 s ilum 40 s 50 s il onnum romance indavile?..we need to break all this type of mindset..96 polathe oru movie malayalthilum varanam..adh oru 30 s 40 s il ulla heroine avanam..waiting for that movie❤️
@@Kkttyngdkkkn124 nothing wrong with mid30s romance... but it will not be a premalu type padam...societyil enth nadakkuno athaanu movieil reflect cheyunnath.
Prasanth Murali, urvashi, Parvathi, Alenzier super.
I don't understand why these propaganda teams still dump their shit in comment box. Not only on Parvathi but also on everything else . ഇവരെ ഒക്കെ ആരാ care ചെയ്യാൻ പോകുന്നത്. നല്ല movie ആണെങ്കിൽ ഇവർ ഇത് പോലെ വന്ന് 'ivalde movie ആണേൽ കാണില്ല അവൾടെ movie ആണേൽ കാണില്ല' എന്ന് ഒക്കെ പറയുന്നത് ആരും mind പോലും ചെയ്യില്ല.
വല്ലവനും പോയി ഏതേലും ഗ്രൂപ്പിൽ പോയി ഈ video ടെ link share ചെയ്യും എന്നിട്ട് ഇത് പോലെ കുറെ ഒരു പണിയും ഇല്ലാത്ത കുറേ ആൾക്കാർ വന്ന് എന്തൊക്കെയോ പറഞ്ഞ് പോവും.
6:16 Ah paranja documentary de name onnu parayo??
Curry and cyanide?
Parvathy great. Uravashi pinne prayanudo. Nammude swakarya ahangharam. Pinne Rekhaji ofcourse super
Full credit of Ullozhukku cinema is cinema script and script presentation diologes...👌♥️
Urvashisuper❤❤❤❤❤❤❤❤
Rekha, love to watch your interviews. But this is to let you know that your kurta is just gorgeous and you look lovely.
👑 Parvathy ❤
Watched it.. Wonderful movie...
My favorite parvathi ❤️🔥
Waiting to watch this movie…✌️
Urvashi ❤❤
2um nalla match ind 🎉❤
Always my favourite actresses Urvasi mam and Parvathy ...❤❤❤
That’s fantastic
Why isn't there an interview with Urvashi
Madam Rekha, please don’t interrupt when your guests speaks.
❤❤❤❤
Ee movie theatre release alle?
A
21 n
Super attittude Parvathy ..inspired actress ...❤❤
Lopez Matthew Garcia Jose Thomas Timothy
Plzzzz spoiler choikale
👍🏻
Parvathy❤
ഉർവശി യെ കൊണ്ട് വന്നൂടെ ഒന്നിച്
ഈ ഇന്റർവ്യൂ ൽ ഇംഗ്ലീഷ് കൂടി പോയി. എന്നെ പോലുള്ളവർക്ക് കുറച്ചു പാടാണ്
Hall Daniel Taylor Sarah Smith Carol
Brown Michelle Anderson Paul Jones Brenda
മലയൻകുഞ്ഞ് ആവുമോ?
Women written by men
അതെ ഉർവശി ചേച്ചിയെ കാണാൻ പോകും
Jones Patricia Taylor Sharon Jones Jason
Malayalam parayu mosham alla anthukonddu Malayalam cinema cheyythittu athu paraggal prestige kurayilla athu niggade dedication aye karuthu mikka penkuttikalum oru nadiyayal avar Malayalam speech oru divinity ayi kanunnilla jada kuttanano annariyilla like like kuduthal parayum mikkavarum
vellam enthin enn paryaan directorkk kazhiyunnilla..... vyakththa illa
Ayyee parvathy😆😂thiruvoth feminich ammachi eppazhum undaloo
അതാണ് ഇപ്പൊ വീട്ടിൽ ഇരിക്കുനത് 😂
Settanippo eth movieya commit cheythittulle
@@rameeshrehman2290😂😂😂😂
Will never watch this antham kammi lady movie .
കാണണ്ട സുഹൃത്തേ
@@SKK-ih2gx nee poda kammi
Inconsequential that u don't see.
പൊട്ട സിനിമ. വൃത്തി കെട്ട കഥ. അഭിനേതാക്കളുടെ കുഴപ്പം അല്ല. മലയാളികളോട് പറയാൻ കൊള്ളാത്ത കഥ. കുടുംബം ഒന്നിച്ചു കണ്ടവർ നാണം കെട്ടു കാണും
Parvathy ❤❤❤