Parvathy Thiruvothu & Aswathy V Nair Interview | Manorathangal | M. T. Vasudevan Nair | Sillymonks

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 63

  • @Afsal-Nawab
    @Afsal-Nawab 4 месяца назад +30

    ഇത് ഇന്റർവ്യൂ അല്ല, സംവാദമാണ്.. ഉയർന്ന നിലവാരം.. മൂന്ന് പേരും ഒന്നിനൊന്ന് മെച്ചം.. പാർവതിയിൽ നിന്ന് സിനിമാലോകം ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. മനോരഥത്തിന് എല്ലാ ആശംസകളും....

  • @anushathachattil6252
    @anushathachattil6252 4 месяца назад +57

    ആങ്കറിന്റെ introduction നെ കളിയാക്കാതെ അയാൾടെ effort നെ appriciate ചെയ്ത പാർവതി ❤

    • @Arun76541
      @Arun76541 4 месяца назад +2

      Raju appan mathrame kaliyakki ttullo...😂

    • @Arun76541
      @Arun76541 4 месяца назад

      Raju Appan mathrame kaliyakki ttu llu

    • @anushathachattil6252
      @anushathachattil6252 4 месяца назад

      @@Arun76541ഒരാളെ മാത്രം ഉദ്ദേശിച്ചല്ല. ധ്യാൻ ശ്രീനിവാസനും ഉർവശിയും ഉൾപ്പെടെ ഒരുപാടുപേർ തമാശയുടെ മേമ്പൊടിയോടെ അവതാരകരെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്.സ്വന്തം സിനിമയുടെ പ്രൊമോഷന് വന്നിട്ട് ആങ്കർനെ കളിയാക്കി കയ്യടി വാങ്ങാനുള്ള പ്രവണത ഇപ്പൊ പൊതുവെ കാണുന്നുണ്ട്. മോശം ചോദ്യങ്ങൾ ചോദിക്കുന്നവരോട് മാത്രമല്ല വളരെ ജനുവിനായ, കഷ്ടപ്പെട്ട് prepare ചെയ്തു വരുന്നവരെയും വെറുതെ വിടാറില്ല. അതിനിടയിൽ പാർവതിയുടെ approch വ്യത്യസ്തമായി തോന്നി.

  • @anilcpallickal313
    @anilcpallickal313 4 месяца назад +15

    മികച്ച ഇന്റർവ്യൂ... വിഷ്ണു ചെയ്ത ഗൃഹപാഠം ഫലം കണ്ടു.❤

  • @bijubiju4297
    @bijubiju4297 4 месяца назад +16

    ഉള്ളൊഴുക്കിന് ശേഷം വീണ്ടും പാർവതി തിരുവോരത്തു. ശ്യാമപ്രസാദും , പാർവതിയും ചേർന്നുള്ള ഒരു സിനിമ എപ്പോഴുഴും കൊതിച്ചിരുന്നതാണ്.

    • @theaquagurl
      @theaquagurl 4 месяца назад

      Mattoru movie koodi undakatte

  • @bashirtaj
    @bashirtaj 4 месяца назад +3

    രസകരമായ, ആകർഷകരമായ ഒരു ചർച്ച. കാഴ്ചയ്ക്കും പാർവതിക്കും ഉപരി അശ്വതിക്കും എല്ലാവിധമായ ഭാഗ്യങ്ങൾക്കും ഉയർച്ചയ്ക്കും ആശംസകൾ 🥰💥

  • @aolguruji1
    @aolguruji1 4 месяца назад +3

    Excellent interview. Anchor, Parvathi, Aswathy all are superb ❤

  • @rozario37
    @rozario37 4 месяца назад +7

    Quality interview

  • @lintalukose8856
    @lintalukose8856 4 месяца назад +4

    Padichittu interview cheyunna one and only anchor..❤❤❤

  • @bobbyrajagopal
    @bobbyrajagopal 4 месяца назад +12

    Great job Vishnu! Keep up the hard work! 👍

  • @ramyasithosh4201
    @ramyasithosh4201 4 месяца назад +2

    Nalla interview vishnu ❤

  • @abdulvasih8
    @abdulvasih8 3 месяца назад

    Vishnuvinte vedanodoppam ulla interview kandappo muthal fan aayi.. bro kollam..

  • @amreshkmp23
    @amreshkmp23 4 месяца назад +9

    Very good anchoring Vishnu. Realy apreciate you on your style the way of your പ്രസന്റേഷൻ moreover the homework you did on the subject. അതിനെക്കാളും ഒക്കെ ഉപരി താങ്കളുടെ ചോദ്യം എന്താണോ അത് ചോദിക്കുക ചോദ്യം കേൾക്കുന്ന ആളുടെ മറുപടി തീരുന്നത് വരെ ഒരക്ഷരം മിണ്ടാതെ ക്ഷമയോടെ അത് കേൾക്കുക.. ഇതൊരു അപാര കോളിറ്റി തന്നെയാണ്.
    പിന്നെ വീണ്ടും എടുത്തു പറയേണ്ട മറ്റൊരു കാര്യം താങ്കളുടെ ബോഡി ലാംഗ്വേജ്.. ബിഹാൻഡ് വുഡ്സിലെ മനീഷ് Ftq രേഖ മേനോൻ തുടങ്ങി ചില സോ കോൾഡ് ബുദ്ധിജീവി അവതാരകരുടെ ബോഡി ലാംഗ്വേജ് കാണുമ്പോൾ ഭ്രാന്ത് പിടിക്കും. ചോദ്യത്തിൽ കോൺഫിഡൻസ് ഇല്ലാത്തതുകൊണ്ട് അല്ലെങ്കിൽ അവർ ഉദ്ദേശിക്കുന്ന രീതിയിൽ വാക്കുകൾ കിട്ടാത്തത് കൊണ്ട് ഇത്തരക്കാർ മുഖം കൊണ്ടും കൈകൾ കൊണ്ടും ഒക്കെ കാണിക്കുന്ന ചില ഗോഷ്ടികൾ ഉണ്ട് എന്തൊരു അരോചകമാണ് അതെന്നറിയാമോ.
    ഇവിടെയാണ് താങ്കൾ വ്യത്യസ്തനാവുന്നത്

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 4 месяца назад +2

    manorathangalil...super kazhach, sherlock is excellent

  • @Lajithaknair
    @Lajithaknair 4 месяца назад +2

    Aswathy miss ❤️❤️ ❤

    • @rakeshp6465
      @rakeshp6465 4 месяца назад

      ടീച്ചർ ആണോ

  • @akhilbabu4563
    @akhilbabu4563 4 месяца назад +4

    Anchor ❤

  • @Peaceandpeaceonly
    @Peaceandpeaceonly 4 месяца назад +1

    Kazhcha❤

  • @bijubiju4297
    @bijubiju4297 4 месяца назад +4

    😍😍😍

  • @abhimonshek007
    @abhimonshek007 4 месяца назад +3

    Parvathy ur gem ❤dude

  • @monishamohan.i
    @monishamohan.i 4 месяца назад +1

    Anchor🙌👍👍👍👍

  • @jessyjose8960
    @jessyjose8960 4 месяца назад +3

    PARVATHY❤😊

  • @mnster1350
    @mnster1350 4 месяца назад

    Interviewer ❤❤

  • @abhijithjqwe8938
    @abhijithjqwe8938 4 месяца назад +2

    ❤❤❤❤❤❤❤

  • @arjungirijan9652
    @arjungirijan9652 4 месяца назад +2

    ❤❤❤

  • @abhijithjqwe8938
    @abhijithjqwe8938 4 месяца назад +2

    🥰🥰🥰🥰🥰🥰

  • @bharathansashidharan273
    @bharathansashidharan273 4 месяца назад

    💛✨✨✨

  • @vkjvkj9271
    @vkjvkj9271 4 месяца назад +2

  • @johnsamuel2151
    @johnsamuel2151 4 месяца назад +3

    ✨👑 Parvathy ♥️✨

  • @_Greens_
    @_Greens_ 4 месяца назад +3

    16:42 so true!!!

  • @shynijohns6252
    @shynijohns6252 3 дня назад

    Allenghilum evar Nadanmar mathrum,pala issues vannapollum evarokkey vaeum Nadanmar mathrum ennu theliyichukondeyirunnu

  • @ashapoornima8562
    @ashapoornima8562 4 месяца назад +1

    Manju warrier would have been a better choice for Sudha. 😊 Btw, Interviewer has done a beautiful job ❤️

  • @sajeevpathiyil1500
    @sajeevpathiyil1500 4 месяца назад +11

    വിഷ്ണു നന്നായി homewok ചെയ്തിട്ടുണ്ട്.പാർവതി as usual അഭിനയം തന്നെ.ജീവിതത്തിലും എന്തിനിങ്ങനെ അഭിനയിക്കണം.

    • @arjungirijan9652
      @arjungirijan9652 4 месяца назад +9

      Onnu podei... Nee anallo kodathy

    • @anjanapritish2677
      @anjanapritish2677 4 месяца назад +8

      ഈ ഇന്റർവ്യു മുഴുവൻ കണ്ടിട്ട് എവിടെയാണ് അവർ അഭിനയിച്ചതായി തോന്നിയത്? ഒന്നറിയാനാണ്.

    • @mnster1350
      @mnster1350 4 месяца назад +2

      Best interview

    • @gauthamkumar4587
      @gauthamkumar4587 4 месяца назад +4

      100% correct. Budhijeevi chamayal

    • @jabbarm.m.7859
      @jabbarm.m.7859 4 месяца назад

      great Intervie, great combination

  • @Ani-gi1pf
    @Ani-gi1pf 4 месяца назад +4

    Parvathy nannayallo😁😁😂😂👍👍

    • @Easypeasy74
      @Easypeasy74 4 месяца назад

      A good / intelligent human always evolves for better

  • @Shalini-i1m
    @Shalini-i1m 4 месяца назад +3

    Ee poorikale okke aranu interview inu vilichathu😂

    • @arjungirijan9652
      @arjungirijan9652 4 месяца назад +13

      Call your people in your home like that...

    • @Spiderman66DD
      @Spiderman66DD 4 месяца назад +2

      Hi bastard 😂..y would you bother rascal...

    • @anaghasudheep3095
      @anaghasudheep3095 4 месяца назад +8

      അത്കൊണ്ട് ആണ് നിന്നെ ഒന്നും ആരും interview ന് വിളിക്കാത്തത്...

    • @mechanicalArt-dc7px
      @mechanicalArt-dc7px 4 месяца назад +1

      Allathe ninne vedi thallaye vilikano veshikkindayavane kazhappu mooth nikkumbo veetilpoyi theerkkuw poora

    • @vrindaviswanadan
      @vrindaviswanadan 4 месяца назад +4

      Ath mt sir nte makal àanu... Atleast avarde achane ariyatha malayalikal illa. Ningalk angane nthelm avakashapedan undo

  • @psk1410
    @psk1410 4 месяца назад +5

    ഇവളുടെ അഭിനയം മഹ ബോറാണ്

    • @പ്രേം
      @പ്രേം 4 месяца назад +1

      Mammooty fan analle

    • @THREEROSES-er3ne
      @THREEROSES-er3ne 4 месяца назад +4

      ഓ ശരി അഭിനയ സിംഹമേ

    • @girija2910
      @girija2910 4 месяца назад

      നീ കാണേണ്ട

  • @AfsalAfsalkhan-gv9vp
    @AfsalAfsalkhan-gv9vp 4 месяца назад +3