Aswathy V Nair Interview Part 2 | M T Vasudevan Nair | Manorathangal | Sillymonks Mollywood

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മമ്മൂക്കയുടെ സിനിമ ആദ്യം ചെയ്യാനിരുന്നത് ലിജോ ജോസ് പലിശ്ശേരി | Manorathangal Special Interview Part 2 | M T Vasudevan Nair | Aswathy V Nair | Sillymonks Mollywood
    Manorathangal is a 2024 Indian Malayalam-language anthology series. The anthology features nine featurettes based on M. T. Vasudevan Nair's nine short stories Aswathy V Nair, daughter of M.T. Vasudevan Nair, is the creative director of this film. Titles are Olavum Theeravum, Kadugannawa; Oru Yathra Kurippu, Sherlock, Silalikhitham, Vilpana, Kadal Kattu, Kazhcha, Abhayam Thedi Veendum, and Swargam Thurakkuna Samayam.
    The anthology is presented by Kamal Haasan. It comprises an ensemble cast including Mohanlal, Mammootty, Fahad Fazil, Biju Menon, Nedumudi Venu, Siddique, Indrajith Sukumaran, Asif Ali, Mamukkoya, Vineeth, Indrans, Aparna Balamurali, Parvathy Thiruvothu, Surabhi Lakshmi, and Ann Augustine. The anthology released on 15 August 2024 on ZEE5.
    #mammootty #mtvasudevannair #mohanlal #randamoozham #manorathangal #mammookkafans #mohanlalfans #interview #sillymonksmollywood
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2024 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

Комментарии • 35

  • @martinsam8787
    @martinsam8787 26 дней назад +35

    Olavum theravum thanne best out of all 9 ❤❤

    • @sajeeshsaji3131
      @sajeeshsaji3131 26 дней назад +8

      സത്യം

    • @abhijithsnathan3554
      @abhijithsnathan3554 26 дней назад +2

      No ശിലാലിഖിതങ്ങൾ was best

    • @Rick_Grimes_23
      @Rick_Grimes_23 26 дней назад +3

      💯❤️

    • @VibeOnly997
      @VibeOnly997 25 дней назад

      ​@@abhijithsnathan3554ഏറ്റവും കൂടുതൽ ഏതാ ആളുകൾ കണ്ടത് പോയി നോക്ക് 😏

    • @akhilashok7556
      @akhilashok7556 25 дней назад +1

      Yes🔥🔥🔥

  • @gudvibessonly
    @gudvibessonly 26 дней назад +14

    Olavum theeravum was🥹🔥
    Priyan sir did a great job👏

  • @airu4192
    @airu4192 24 дня назад +11

    ഓളവും തീരവും മാത്രമാണ് പ്രേക്ഷകർ കണ്ടത്.......

  • @anilkumarkg2480
    @anilkumarkg2480 24 дня назад +8

    അമൃതംഗമയ അസാധാരണം.

  • @sobhabinoy3380
    @sobhabinoy3380 19 дней назад

    MT sir's best work is Randamoozham. I don't think any other writer can do this work like him. Salute to sir.

  • @ManojKumar-dr6kc
    @ManojKumar-dr6kc 25 дней назад +5

    പ്രിയന്റെ ഓളവും തീരവും അതിനേക്കാളും ഒരു നോവായതു ശിലാലിഖിതങ്ങൾ ആണ്. Fantastic.

    • @aksasidharanaksasidharan2895
      @aksasidharanaksasidharan2895 24 дня назад +2

      OUT OF MANY FILMS YOU ARE COMPARING WITH ONLY " OLAVUM THEERAM" ,SHOWS YOU ARE INDIRECTLY ACCEPTING OLAVUM THEERAVUM AS NUMBER ONE 😂

    • @drbeachcomber5676
      @drbeachcomber5676 24 дня назад +1

      ​@@aksasidharanaksasidharan2895 athum already vanitulla movie.... Ariyavunna kadha.... They did a great job.

  • @airu4192
    @airu4192 26 дней назад +21

    Sadhayam thazhvaram.... script nu mukallil poya actor

  • @nannurn5743
    @nannurn5743 25 дней назад +7

    The best was olavum theeravum ❤️❤️❤️❤️❤️

  • @bedoth456-jw3kb
    @bedoth456-jw3kb 26 дней назад +8

    International movie 🔥

  • @lucashoodlucashood18
    @lucashoodlucashood18 24 дня назад +2

    Lalettan ❤❤

  • @sajutp3854
    @sajutp3854 26 дней назад +10

    mohanlal allathe vere areyum സങ്കല്പിക്കാൻ സാധിക്കുന്നില്ല

  • @febinphilip904
    @febinphilip904 26 дней назад +11

    Mohanlal ellathe vere aru

  • @abhijithsnathan3554
    @abhijithsnathan3554 26 дней назад +7

    9 എപ്പിസോഡിലും കമൽ ഹസന്റെ intro വേണ്ടായിരുന്നു. 😢

    • @sujithpillai1554
      @sujithpillai1554 23 дня назад

      പിന്നെ നിന്റെ introduction വേണോ?

    • @abhijithsnathan3554
      @abhijithsnathan3554 23 дня назад

      @@sujithpillai1554 വേണ്ട നീ മതി

  • @Bhagyum
    @Bhagyum 25 дней назад +4

    Randamoozham varatte..mohanlal bheeman ayi varatte

  • @balagopalann7596
    @balagopalann7596 11 дней назад

    ഓളവും തീരവുമൊഴികെ എല്ലാം നന്നായി, ഹൃദയഹാരിയായ ദൃശ്യാനുഭവങ്ങളായിത്തീർന്നു. കാലത്തെ അതിജീവിച്ച അപൂർവം മലയാളസിനിമകളിലൊന്നാണല്ലൊ പഴയ ഓളവുംതീരവും , അത്രത്തോളം മനസ്സിൽ പതിഞ്ഞ സിനിമ. അപ്പോൾ പഴയ സിനിമാസ്വാദകരുടെ ഇടയിൽ താരതമ്യം സ്വാഭാവികം. സാങ്കേതിക വളർച്ചയ്ക്ക് പുതിയ ഓളവുംതീരത്തിനെ രക്ഷിക്കാൻ കഴിഞ്ഞില്ല , ആത്മാവിപ്പോളും ഇരിക്കുന്നത് പി.എൻ. മേനോനും മങ്കട രവിവർമയും ഏറ്റെടുത്തു നടത്തിയ സിനിമയിൽ തന്നെ.

  • @ajaykdas95
    @ajaykdas95 25 дней назад +2

    നരേറ്ററായിട്ട് അമിതാഭ് ബച്ചനെ ആലോചിക്കാമായിരുന്നു.
    തീരെ നിലവാരമില്ലാത്ത ചോദ്യം.

  • @minisreenivas3841
    @minisreenivas3841 25 дней назад

    Yesudas nte voice കൂടി വേണമായിരുന്നു.. Title song male ആയിരുന്നുവെങ്കിൽ നന്നായിരുന്നു.

  • @movimax255
    @movimax255 20 дней назад +2

    കർണ്ണഭാരം മാത്രം മതി മോഹൻലാൽ എന്ന നടന്റെ റേഞ്ച് മനസിലാക്കാൻ. കെട്ടി എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്ന പല മെഗാ താരങ്ങളും ഒന്നും അല്ല എന്ന് കാണിക്കുന്ന റേഞ്ച് .അവരൊക്കെ ആക്ഷൻ ഉം കട്ട്‌ നും ഇടയിൽ മാത്രം അഭിനയിക്കുന്നവർ

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 24 дня назад

    KAMAL HASAN😂
    KASHTAM

  • @ManojKumar-dr6kc
    @ManojKumar-dr6kc 25 дней назад +4

    ഏറ്റവും മികച്ചു നിന്നത് ശ്യാമപ്രസാദിന്റെ സിനിമ പ്രത്യകിച്ചു പാർവതിയുടെ മനോഹരമായ അഭിനയം. മഹേഷ്‌ നാരായണൻറെ സിനിമയും, അശ്വതിയുടെ സിനിമയും അത് പോലെ കടുവാണ്ണയും വല്ലാത്ത നോവായി. അശ്വതിയുടെ വില്പനയിൽ മധുബാല ഒരു mismatching ആയി തോന്നി. സുകന്യ, ഗൗതമി, പാർവതി ജയറാം, ഒക്കെ ആയിരുന്നു എങ്കിൽ കുറച്ചു കൂടി മികച്ചു നിന്നെനേം.

  • @KrishananKutty-fy8pl
    @KrishananKutty-fy8pl 25 дней назад +3

    അതൊക്കെ പോട്ടെ.. നിങ്ങൾ സംവിധാനം ചെയ്ത 'വില്പന' വളരെ വളരെ ബോർ ആയിട്ടുണ്ട്.. മധുബാല നന്നായി വെറുപ്പിച്ചു തന്നിട്ടുണ്ട്... 🙄🙄🙄🙄

  • @manojk.k8272
    @manojk.k8272 25 дней назад +5

    അച്ഛൻ വലിയ ആളായിരിക്കും എന്ന് കരുതി മകൾ മസില്‌പിച്ചിട്ടു സംസാരിച്ചിട്ട് കാര്യമില്ല

    • @prasanthpv4912
      @prasanthpv4912 24 дня назад +3

      ഇവരുടെ ബോഡി ലാംകേജ് കാണുമ്പോൾ ഇപ്പറഞ്ഞതിൽ കാര്യമില്ലാതില്ല.
      വ്യക്തിയെന്ന നിലയിൽ മോഹൻലാലിനെ ബോധപൂർവ്വം ചെറുതാക്കി സംസാരിക്കുന്നതായി തോന്നി.
      MT. പറയുന്നതു പോലെയല്ലല്ലോ
      MT ക്ക് വേണ്ടി പറയുന്നത്