@@saidalavisaidalu6726 ഉല്പാദനം കൂടുതൽ ലഭിക്കാൻ സൂര്യപ്രകാശം ഇലയിൽ പതിക്കുന്നതിന് മുൻപ് ടാപ്പിംഗ് തീരണം. രാത്രി എന്നുപറഞ്ഞാൽ വൈകിട്ട് 7 മണിക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ kara10 മണിക്ക് കിട്ടും.സമയം മുന്നോട്ടു പോകും തോറും കിട്ടും
@@rubbertappingwithjoykutty കറ വാർച്ച കൂടുന്തോറും ചീക്ക് പൊട്ടി ഒലി ക്കൽ കൂടുന്നു എന്തെങ്കിലും പ്രതിവിധിയുണ്ടോ എങ്കിൽ അടുത്ത എപ്പിസോഡിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
വളരെ നന്നായിട്ടുണ്ട്. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചു. നന്ദി. അടുത്തതിനായി കാത്തിരിക്കുന്നു.
എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു ,വളരെ നന്ദി.
അങ്ങയുടെ deep knowledge ധാരാളം സ്റ്റുഡൻസ് ന് prayojanappedukayum പരിഞ്ജനതോടെ e velayil മികവ് pularthanum കഴിയുന്നു
Waiting for the next episode...
Informations are very important..
Thank you very much..
Very informative. Thanks
Lalithamai e mehalayile arivukal evarkkum suskannthiyode e thozhilil oorjam pakarnnu nalkunna angekku ente congrattu
Super Information
Excellent Presentation.
Appreciations.
Good informations 👍
നല്ല ക്ലാസ്സ് 👍♥️👌
എന്റെ തോട്ടത്തിലെ പല മരങ്ങളിലും കായം ഉണ്ടായി ഇനി എന്ത് ചെയ്യും
Sir
ഒന്നാം പാനൽ(A) കഴിഞ്ഞാൽ
രണ്ടാം പാനൽ (B) മർക്കിംഗും ഭാഗവും ഒന്ന് നന്നായി കാണിക്കാമൊ ?
ശെരിക്കും മരത്തിനു വേദനിക്കുന്നുണ്ടാവും എന്താ ചെയ്ക പലപ്പഴും തോന്നിയിട്ടുണ്ട് ♥️♥️
താങ്കളെ പോലെ ചിന്തിക്കുന്നവർ മരങ്ങൾ വീട്ടിനശിപ്പിക്കില്ല
excellent
Oru marathil adyamayi tapp cheyyumpol ethra hightil thudanganam..
Valare നന്നായിട്ടുണ്ട്
Very good class
🙏🙏
thanku sir
ഒരു മരത്തിൽ നിന്ന് ഏകദേശം എത്ര പാൽ കിട്ടും
Very good class ❤️❤️
🙏🙏
സൂപ്പർ വീഡിയോ.
ഒരു വർഷം ടാപ്പിംഗ് നടത്തിയശേഷം 2 വർഷം ടാപ്പ് ചെയ്യാതിരുന്നാൽ മരം കേടാകുമോ? പിന്നീട് ടാപ് ചെയ്താൽ പാൽ കിട്ടുമോ?
ഒരു കുഴപ്പവുമില്ല പിന്നെ കറകൂടും
Thank you joykutty sir
Super vidiyo
രാത്രി ടാപ്പു് ചെയ്യാമോ? രാത്രി ടാപ്പുെചയ്താൽ രാവിലെ പാൽ എടുക്കാമല്ലോ?
ഒരു തൊഴിലാളി ചെയ്യുമോ? സ്വന്തമായി പരീക്ഷിച്ചു നോക്ക്. മഴയുണ്ടായാൽ ബുദ്ധിമുട്ടല്ലേ?
@@rubbertappingwithjoykutty മഴ ഇല്ലാത്ത കാലത്ത് രാത്രി ടാപ്പ് ചെയ്യാമോ?
@@saidalavisaidalu6726 ഉല്പാദനം കൂടുതൽ ലഭിക്കാൻ സൂര്യപ്രകാശം ഇലയിൽ പതിക്കുന്നതിന് മുൻപ് ടാപ്പിംഗ് തീരണം. രാത്രി എന്നുപറഞ്ഞാൽ വൈകിട്ട് 7 മണിക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ kara10 മണിക്ക് കിട്ടും.സമയം മുന്നോട്ടു പോകും തോറും കിട്ടും
@@rubbertappingwithjoykutty താങ്ക്യൂ ഞാൻ രാത്രി മൂന്നര മണിക്കാണ് ടാപ്പ് ചെയ്യാറുള്ളത്
@@rubbertappingwithjoykutty കറ വാർച്ച കൂടുന്തോറും ചീക്ക് പൊട്ടി ഒലി ക്കൽ കൂടുന്നു എന്തെങ്കിലും പ്രതിവിധിയുണ്ടോ എങ്കിൽ അടുത്ത എപ്പിസോഡിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
താങ്ക് യു
ഈ പട്ട മരവിപ്പിനെ കുറിച്ച്
അറിയാൻ താത്പര്യമുണ്ട്
ഒന്ന് വിശതികരിക്കുമോ
Yes
Hi@@rubbertappingwithjoykutty
റബ്ബർ കൃഷിക്ക് കുമ്മായും ചേർക്കേണ്ടത് എപ്പോൾ
തൈ നടുന്നതിന് മുൻപ് മണ്ണിലെ PH നോക്കിയ ശേഷം വേണമെങ്കിൽ കുമ്മായം ചേർക്കാം
Tappingkaran sariyallengil enthu cheyum?😫
Rubber board office ൽ പറഞ്ഞാൽ നല്ല training കൊടുക്കും. അല്ലെങ്കിൽ tapper"s training school ഉണ്ട് അവിടെ വിട്ടു പഠിപ്പിക്കുക.ok
സൂപ്പർ
Good tappingkarane tharumo
👌👌👌..
കുറച്ചു റബ്ബർ പാൽ ഉള്ളവർ 2 ദിവസത്തെ പാൽ ഒരുമിച്ചു വച്ച് എങ്ങനാ ഷീറ്റ് അടിക്കുന്നെ??
സാർ ഈ ടാപ്പിങ് കത്തി നല്ലതാണെങ്കിൽ മാത്ര മല്ലെ നല്ല രീതിയിൽ വെട്ടാൻ പറ്റൂ നല്ല കത്തികൾ എവിടുന്നു വാങ്ങാൻ കിട്ടും
കത്തിയല്ല പ്രശ്നം നല്ല പരിശീലനം കിട്ടണം
@@rubbertappingwithjoykuttycan you please share your mobile number ?
സാർ പറഞ്ഞതു പോലെ ഇപ്പോൾ നിലവിൽ എവിടെയാണ് ടാപ്പിംഗ് നടക്കുന്നത്
67% തോട്ടങ്ങൾ ഭംഗിയായി ചെയുന്നുണ്ട്
👍👍
Thank you....
Very informative thanks a lot sir
Thank you....