ഞങ്ങളുടെ FATHER'S ഡേ ആഘോഷം NIA,ALEENA, NEENA പപ്പക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ് VLOG

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 214

  • @vinodinikp4971
    @vinodinikp4971 2 года назад +90

    മിയയേയു० മക്കളേയു० ഒരുമിച്ചുകണ്ടപ്പോൾ വളരെസന്തോഷ० .നമ്മുടെ കേരളത്തിൽ അമ്മമാരെ അടുക്കളയിൽ സഹായിക്കുന്ന പെൺകുട്ടികളെ കാണാൻ ബുദ്ധിമുട്ടാണ്.ഒരു ജാഡയുമില്ലാതെ മിയയുടെ മക്കൾ ചെയ്യുന്നതുകാണു०പോൾ വളരെ സന്തോഷ० തോന്നി.മിയക്കു० പോൾസനു० മക്കൾക്കു० നല്ലതുവരട്ടെ

    • @avi3354
      @avi3354 2 года назад +1

      അമ്മമ്മാരെ സഹായിക്കുന്ന ആൺകുട്ടികളും കുറവണ്

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 года назад +7

    വിദേശത്തായിരുന്നിട്ടും മലയാളിത്തം വിടാതെ കുട്ടികളെ വളർത്തിയതിൽ വളരെ സന്തോഷo, എല്ലാവർക്കും നന്മ വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ.

  • @sushamohan1150
    @sushamohan1150 2 года назад +21

    അമ്മയും അച്ഛനും മക്കളും അടിപൊളി.. 👌❤️ നിയയുടെ വർത്തമാനം കേൾക്കാൻ പ്രത്യേക ഇഷ്ടമാണ്🥰🥰

  • @shareenachallath8765
    @shareenachallath8765 2 года назад +32

    മിയയുടെ കൂടെ മക്കളും പാചകം ചെയ്യുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം നല്ല മക്കളാണ് 3പേരും

  • @sameerakamaruddeen8420
    @sameerakamaruddeen8420 2 года назад +10

    മിയയുടെ ഡ്രെസ്സ് നന്നായി ചേരുന്നുഡ് . 😍 ഒരു ജാടയും ഇല്ലാത്ത നല്ല കുട്ടികൾ കേരളത്തിൽ ജനിച്ചു വളരുന്ന ഇപ്പോളത്തെ തലമുറയ്ക്ക് കണ്ട് പടിക്കേണ്ട കുട്ടികൾ. സൂപ്പർ 👍

  • @fathimalatheef7867
    @fathimalatheef7867 2 года назад +5

    മിയനെ പോലെ തന്നെ ജാഡയില്ലാത്ത മക്കൾ. ബിഗ് സല്യൂട്ട് (മക്കൾക്ക് )

  • @SumasasidharanSuma
    @SumasasidharanSuma 2 года назад +4

    മിയയുടെ പൊന്നുമക്കൾ അമ്മയെ പോലെ തന്നെ നല്ല miduki makkalanu 🥰🥰🥰🥰😍😍😍🥰🥰🥰🥰😘😘😘👍🏻

  • @jomolsiby4443
    @jomolsiby4443 2 года назад +5

    മുന്നു മക്കൾ ളും ഒന്നിച്ച് പാചകം ചെയ്യുന്നത്. കാണാൻ എന്തു ഭംഗി. ആണ്. അമ്മയുടെ ഭാഗ്യം മക്കൾക്ക് ഇത്ര ചെറുപ്പത്തിൽ എല്ലാം ഉണ്ടാക്കാൻ ഞ്ഞറിയാമല്ലോ?👍

  • @nishajayachandran5657
    @nishajayachandran5657 2 года назад +20

    മിയ, കുട്ടികളും ആയിട്ടുള്ള പാചകം രസകരം ആണ് അല്ലേ. Fathers day സ്പെഷ്യൽ വിശദമായി കണ്ടോളാം കേട്ടോ.. 💝💝

  • @alabilal5483
    @alabilal5483 2 года назад +1

    ഇങ്ങനെയാവണം കുടുംബം ഒത്ത് ചേരുമ്പോൾ.
    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @ajithas9119
    @ajithas9119 2 года назад +10

    എല്ലാപേരും ഉണ്ടല്ലോ വളരെയധികം സന്തോഷം ☺️💕💕💕💕💕🌹💕💕💕❤️❤️❤️

  • @ashlymammen1596
    @ashlymammen1596 2 года назад +1

    Pinne we went on Saturday Strawberry picking at Condzella farm! Chechi evideya poyathu

  • @sreejanair1632
    @sreejanair1632 2 года назад +2

    Kannu pedathe nokkane.. The unity in ur home and the simplicity are great🥰🙏

  • @aneenageorge3215
    @aneenageorge3215 2 года назад +5

    So sweet girls. Nice to see all of you involved in honouring your pappa

  • @georgecherayath8262
    @georgecherayath8262 2 года назад +8

    Mia your family is so beautiful and humble ♥️

  • @muhammedali4897
    @muhammedali4897 2 года назад +2

    മർ തൃനാശ്യാസം പക രു വാനെപ്പഴും ദൈവത്തിനെത്തുവാൻ വയ്യ എല്ലാടവും! ആകയാലല്ലൊ? തനിക്കു പകരമായ് അമ്മയെ നൽകുന്നു ദൈവം ദയാമയൻ !!!

  • @santharamdas8752
    @santharamdas8752 2 года назад +8

    You are lucky 🍀 y have three princesses 👸

  • @anu5966
    @anu5966 2 года назад

    അലീനമോൾ cute ആ eye കാണാൻ നല്ല ഭംഗിയാ

  • @umangsodagar
    @umangsodagar 7 месяцев назад

    Hi,
    Sonia here, am a home baker & chef. Giving you a tip, for tiramisu, coffee has to be absolutely chilled, also should add few tbs off chillies coffee to the mascarpone & cream mix

  • @misrimichuz1275
    @misrimichuz1275 2 года назад +3

    Adipoli videoss oke aan very usefull 💯 aniyum munott pottee i wish🥰🥰🥰🤩🤩

  • @binducs
    @binducs Год назад

    happy family onnum പറയാനില്ല സൂപ്പർ😊😊😊❤❤❤

  • @jhinubaby
    @jhinubaby 2 года назад +7

    Sis, like your presentation. Awesome.
    Daughter's doing a good job. They seem to be talented. My wife is from Mala, Trichur,so i like your Malayalam. Best wishes to you, chettan and kids.

  • @ajithaaworld2744
    @ajithaaworld2744 2 года назад +8

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കൂടുംബം, ഇ വീഡിയോ കാണുമ്പോൾ അതാണ് എനിക്ക് ഓർമ വരുന്നത് love u chechi ♥♥♥ പൊതുവേ പെൺകുട്ടികൾ വീടിന് ഐശ്വര്യം ആണെന്ന് പറയുക ശരിയല്ലേ....

  • @bindhuhari1120
    @bindhuhari1120 2 года назад +1

    Super vlog Mia. Momos മാത്രമായി ഒരിക്കൽ കൂടി കാണിക്കാമോ. Momos ന്റെ shape super. എല്ലാപേരും ഒരു പാചക മത്സരം തന്നെ ആയിരുന്നു. Aspinkutta love you.

  • @sara_george
    @sara_george 2 года назад +2

    Wonderful video. Ur girls are amazing. I love when they help u in kitchen all are pretty so well rhey do listen to u. Usually states kids dont listen to parents

  • @rameshgopi7453
    @rameshgopi7453 2 года назад +4

    മിയ എല്ലാരും ഒന്നിച്ചപ്പോൾ. സന്തോഷം അല്ലയോ. കുക്കിങ് അടിപൊളി. ഫാദർ ഡേ. പൊളിച്ചു. ലീന. അലീന. നീന മൂന്നു പേരുടേയും. പേര് ശരി യായോ 😂😂. മിയ കുട്ടിയായി ഇപ്പോൾ ആസ്പിൻ കള്ളൻ 😂😂ഞാനും 3പെൺകുട്ടി കൾ ആരുന്നു. ദീപാ. ദീപ്തി. ദിവ്യ. എല്ലാർക്കും മാറിപ്പോകുമരുന്നു 😂😂

  • @noorasalamnoor7416
    @noorasalamnoor7416 2 года назад +3

    എല്ലാവരെയും കാണുമ്പോൾ എന്തൊരു സന്തോഷം 😍🥰

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 года назад +1

    മിയയുടെ മക്കൾ നല്ല സ്നേഹമുള്ള കുട്ടികൾ

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад +4

    Very happy to see your father's day celebration.♥️👌♥️

  • @shynicv8977
    @shynicv8977 2 года назад +4

    സൂപ്പർ 👍👍👍👍എല്ലാവരും കൂടിയപ്പോൾ പൊളിച്ചു 🙏🙏🙏🙏❤❤❤❤

  • @seraiahsworld
    @seraiahsworld 2 года назад +1

    എല്ലാരേയും ഒരുമിച്ചു കണ്ടതിൽ വളരെ വളരെ സന്തോഷം ചേച്ചി..... ❤😍😘😘😘😘

  • @jithasanthosh7671
    @jithasanthosh7671 2 года назад +5

    Sweet makkalum sweet ammayum achanum 🥰😘

  • @minimartin8899
    @minimartin8899 2 года назад +4

    Hai. Nia=mummy aleena=daddy. Neena=grandma anganeyalle mia? Enikku oru molum monumanu ee makkale kanumbo penmakkal iniyum venamennu thonnippoyi makkalkoru haaai❤️❤️❤️❤️❤️

  • @sajinabanu3441
    @sajinabanu3441 2 года назад

    Adipolyaanallo
    Makkals aathina padikkunnath 3perum
    Avidaokkaya padikkunnath
    Plz reply

  • @sujathakalanchath8548
    @sujathakalanchath8548 2 года назад +5

    അമ്മയും മക്കളും കൂടെ അടിപൊളി

  • @suchitrahari1615
    @suchitrahari1615 2 года назад +3

    I too enjoyed Fathers Day celebration with Miyas kichen
    Thanks ladies.God bless you all💗

  • @sumamsumam320
    @sumamsumam320 2 года назад +2

    എല്ലാരും കൂടെയുള്ള കുക്കിങ് സൂപ്പറായി 🥰🥰🥰

  • @manjutn2979
    @manjutn2979 2 года назад +2

    Enikk makkale 3.pereyum orupaadu ishtam aanenkilum kurach kooduthal ishtam niya ye aanu😘😘😘

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 года назад +3

    എല്ലാവരും കൂടി ഉണ്ടാവുമ്പോൾ ആണല്ലോ നമുക്ക് സന്തോഷം ടേസ്റ്റി ആവുകയും ചെയ്യും ❤️❤️❤️❤️❤️

  • @sheebaprasannan9327
    @sheebaprasannan9327 2 года назад +6

    നല്ല കുട്ടികൾ wish you all the best

  • @sindhuraj6600
    @sindhuraj6600 2 года назад

    Chechiyeyum family nem enik orupad ishtanu . Oru jaada illathavaranu ningal .

  • @augustinejollythomas7092
    @augustinejollythomas7092 2 года назад

    You all are in a Heavenly place Dear Mia and Paulson. We love your family💐🧡💐🧡💐🧡💐🧡💐🧡💐

  • @kukkudreamsbyanu1313
    @kukkudreamsbyanu1313 2 года назад

    Njan chechide aa varthanavum athupole ningale aa oru pachappulla aa sthalavum kozhiyum tharavum athike kanananu enikkishttam . Kooduthal njan nokaru aa chuttupadum aanu endhu bhangiya Kanan evide nokiyalum nalla pachappu niranju kidakkunnu. Adipoli. Kilikale okke sound koode aavumbo suuuuper...

  • @gayathriraj7307
    @gayathriraj7307 2 года назад

    Chechi makkalokkay help cheyyonte kuray kashetapade theernnallo ellaroom koodi cheyyumnol ammamarkke vallathoru santhosham tharum manasine supperrr

  • @saurabhnarayan8604
    @saurabhnarayan8604 2 года назад

    Nattile kuttikal....
    Eee ponnumakkale kandu padikkanam.....

  • @prabharajan5083
    @prabharajan5083 2 года назад

    Munnu makaleyum kadapol santhoshamayi

  • @mariyammariyam4070
    @mariyammariyam4070 2 года назад +5

    മക്കൾ പണിയെടുക്കുന്നത് കണ്ടിട്ട് നല്ല സന്തോഷം

  • @sindhuvargees3761
    @sindhuvargees3761 2 года назад +6

    Cute family god bless you❤️

  • @ramlathkk3194
    @ramlathkk3194 2 года назад +1

    Miya എത്ര നല്ല രീതിയില്‍ ആണ് മക്കളെ വളര്‍ത്തുന്നത്

  • @geethavkgeethavk7478
    @geethavkgeethavk7478 2 года назад +1

    നിയ മോൾ നല്ല ഒരു പക്വത ഉള്ള കുട്ടി മൂത്ത മക്കൾ ഇങ്ങനെ ആയിരിക്കണം എന്നും ഈ ഒത്തു ഒരുമ ഉണ്ടാവട്ടെ ദൈവഅനുഗ്രഹം ഉണ്ടാവട്ടെ ഇന്നത്തെ കാലത്തു ഉള്ള നാട്ടിൽ വളരുന്ന കുട്ടികൾ പോലും ന്യൂജൻ എന്ന് പറഞ്ഞു ഒരു ജോലിയിലും അമ്മമാരെ സഹായിക്കില്ല

  • @asha4482
    @asha4482 2 года назад +2

    Makkalum ellarum onnichu kanumbol pratyeka santhosham ❤️ 😍 💖

    • @lissymathew7293
      @lissymathew7293 2 года назад

      Thiramissu ennum parayum eithoru Italian favourite dish anu
      Good girls God bless you

  • @leenamols1683
    @leenamols1683 2 года назад +1

    Miya nannayi vedio.makkal ellavarum super

  • @tanubalan6502
    @tanubalan6502 2 года назад +3

    Hi chechi, love you and your daughters very dearly. ❤️💕

  • @ashlymammen1596
    @ashlymammen1596 2 года назад +2

    Chechi that’s so nice to see all three girls in the kitchen cooking for their Dad

  • @sreejakarippal1326
    @sreejakarippal1326 2 года назад +1

    നല്ല ഒരു വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടമായി

  • @riswanasagar4377
    @riswanasagar4377 2 года назад +3

    Chechi makkal adipoli 💞💞💞💞💞💞

  • @elizabethgeorge5340
    @elizabethgeorge5340 2 года назад

    Helping mama in the kitchen. Very nice

  • @rosygeorge4259
    @rosygeorge4259 2 года назад +1

    Beautiful video
    Mia,how many children u have? I thought 2

  • @stevepsamuel3227
    @stevepsamuel3227 2 года назад

    Super You are a lucky mom because you have smart girls

  • @pushpalathac8871
    @pushpalathac8871 2 года назад

    മിയയുടെ കുടുബ ത്തിന്റെ ഐക്യം കണ്ടിരിക്കാൻ എന്ത് സുഖം

  • @gigyvarghese6879
    @gigyvarghese6879 2 года назад

    Makkallude pachakam kanan nalla rasamanu.god bless you dears

  • @maryaugustine6246
    @maryaugustine6246 2 года назад +2

    Beautiful....nice to see the children cooking for their dad ....by the way whose name is Susan .

  • @anietastykitchen4075
    @anietastykitchen4075 2 года назад

    എലെന കുട്ടി ശരിക്കും പോൾ സെൻ ചേട്ടൻ തന്നെ

  • @adoreladiesbeautysalon5960
    @adoreladiesbeautysalon5960 2 года назад

    Mia makkl america ayite polum nth nannayi mlayalam samsarikunu Veena da videos kanarunde a 2makkal unde malayalam parayunathe Njan kettite ille santhosham mia makkalke malayalam ariyunthe valare santhosham

  • @ratnammasoman4872
    @ratnammasoman4872 Год назад

    നല്ല കുട്ടികൾ

  • @parvathyrajkumar1533
    @parvathyrajkumar1533 2 года назад

    Kilikood super kalayalle snow varumbol veetil eduthu vekkuka ok super video

  • @broyt6228
    @broyt6228 2 года назад +1

    Orupaadu bahumanam thonnunu mia chechinod. Nattile ammamaru makkale malayalam samsarikkan sammathikkatha kalathu enthu nannayi makkal malayalam samsarikkunnu

  • @radhikasrinivas1901
    @radhikasrinivas1901 2 года назад

    Midukki,kuttikal oru chakkara ummma,kodukane.Love from.all at Sai kennels .My pets also watch your show .

  • @jaisyjacob3795
    @jaisyjacob3795 2 года назад +6

    Food is the love language 😍

  • @anjana1956
    @anjana1956 2 года назад

    Neena is a carbon copy of Mia chechi .. nice food preparation

  • @radhamanip8126
    @radhamanip8126 2 года назад +2

    മിയക്ക് കിട്ടിയ മൂന്ന് മുത്തുമണികൾ

  • @anwermambra8435
    @anwermambra8435 2 года назад

    ഓഫീസിലിരുന്ന് വീഡിയോ മുഴുവൻ ഒറ്റയിരിപ്പിന് കണ്ടു തീർത്ത ഞാൻ 😎

  • @shijithkumarp7837
    @shijithkumarp7837 2 года назад

    അവിടെയുളള കോഴി ഇംഗ്ലീഷിൽ ആണോ കൂവാറുള്ളത്?

  • @harsh6158
    @harsh6158 2 года назад +1

    ചേച്ചി video വളരെയധികം ഇഷ്ടപ്പെട്ടു.

  • @binilaarts6566
    @binilaarts6566 2 года назад +1

    ചേച്ചി ആ കിളിക്കൂട് നശിപ്പിക്കരുതേ.എന്തു ഭംഗിയാ കാണാൻ...

  • @preemajoy2448
    @preemajoy2448 2 года назад

    so interesting and glad to watch all yr presentations becoz of yr naturality

  • @sterlyvarkey1857
    @sterlyvarkey1857 Год назад

    Nice family,my favorite channel

  • @SarahAr21
    @SarahAr21 2 года назад

    Neena de tiramisu cake aano.. looks nyz

  • @sherlysebastian7563
    @sherlysebastian7563 2 года назад

    Super family humble and simple

  • @shylavelther2211
    @shylavelther2211 2 года назад +1

    സന്തുഷ്ട കുടുംബം 🌹🌹🌹🌹🌹🌹❤❤❤❤❤

  • @geenapeter3187
    @geenapeter3187 2 года назад +1

    Cake cutting കണ്ടില്ലല്ലോ മിയ

  • @xavithomas5691
    @xavithomas5691 2 года назад +3

    Cute family 👪 💓 💖

  • @lalythomas7401
    @lalythomas7401 2 года назад +2

    Happy family and God bless

  • @sanooj333
    @sanooj333 2 года назад +1

    Ribs മറന്നു പോയി.... മിക്കവാറും പൊകഞ്ഞു പോയിട്ടുണ്ടാകും.... ഏട്ടൻ മറന്നു എന്നാണ് തോന്നുന്നേ.....

  • @sikkandarichu2289
    @sikkandarichu2289 2 года назад

    Nice family ☺️👌 what your children are studying in?😍😍

  • @sindhuraj6600
    @sindhuraj6600 2 года назад

    Nannayi malayalam parayunnaundallo chechi kuttikalokke . 💜💜💜💜💜

  • @sheelajoseph4
    @sheelajoseph4 2 года назад +9

    മിയയുടെ കുട്ടികൾ എവിടെയാ പഠിക്കുന്നത് ? എന്താണ് പഠിക്കുന്നത്? Parents ne പോലെ hardworking കുട്ടികൾ. May God bless you all.

  • @milanantony2111
    @milanantony2111 Год назад

    Ribs undakuna video chayoo

  • @geogyxavier3649
    @geogyxavier3649 2 года назад +1

    I’m visiting from Australia & watching this episode from NY. My uncle lives near you, wish I could meet you. 🥰

    • @geogyxavier3649
      @geogyxavier3649 2 года назад

      I’m going back tomorrow, can I just come to say hello

  • @manumanu8698
    @manumanu8698 Год назад

    3മകൾ ഉടോ 🥰

  • @meharbanu123tv4
    @meharbanu123tv4 2 года назад

    Very nice video. I like very much and i love uuuuu miaaaaaa🥰🥰🥰

  • @garenas1884
    @garenas1884 2 года назад

    Superb recipes for Father’s Day celebration!!! Nice to C family coming in together to prepare dishes for the day . God Bless your lovely family dear Mia . We celebrated the Father’s Day at Church . All the Mom’s had a Thattukada style food for the Dad’s . Thnx to you Mia 🙏 My BDF ( Beef dry fry) was a big hit ,

  • @lizyantony3103
    @lizyantony3103 2 года назад +1

    Blessed beautiful family, stay blessed

  • @sindhusajith794
    @sindhusajith794 2 года назад

    4 കുട്ടികൾ അല്ലെ?.. അതോ 3 പേരാണോ

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    Father's day എന്താണ് കുട്ടികൾ achanu kodukumna ഗിഫ്റ്റ്

    • @Miakitchen
      @Miakitchen  2 года назад +1

      NO GIFT.....ISHTAMULLA FOOD

  • @premilymathews7725
    @premilymathews7725 2 года назад

    didn't cut the cake?

  • @ajitha757
    @ajitha757 2 года назад

    Miya yude കമെന്ററി
    കുട്ടി കളുടെ പാചകം സൂപ്പർ

  • @subaidaashraf9353
    @subaidaashraf9353 2 года назад

    Nalla makkal .very like. Cakkaraummam

  • @jayasankartk956
    @jayasankartk956 2 года назад +2

    Happy Family & happy fathers day ...🌹

  • @ManojManoj-h9v
    @ManojManoj-h9v 9 месяцев назад

    Mia chechi supper ❤❤❤❤