എല്ലാരും എന്ത് സപ്പോർട്ട് ആണ് നമ്മുടെ നാട്ടിൽ അടുക്കളയിൽ ഒക്കെ ഒന്ന് സഹായിക്കാൻ മക്കൾ വരണേൽ എന്ത് പാടാണ് അവർക്ക് മടിയ. പക്ഷെ ചേച്ചിയും മക്കൾ പൊളി എല്ലാ കാര്യങ്ങൾക്കും കൂടും ഒരു ജാടയും ഇല്ല 😍😍😍😍😍😍😍😍😍😍😍 എന്നും ഇങ്ങനെ ആകട്ടെ ❤️🙏❤️❤️❤️❤️❤️❤️ അസ്പിൻ all in all 😁😁😁😁😁 ചേച്ചിമാർ ഉള്ളോണ്ട് ചെക്കന് ഉറക്കവും ഇല്ല കറക്കം തന്നെ അവരുടെ പിന്നാലെ ♥️♥️♥️♥️ ചേച്ചിമാരെ വിളിക്കാൻ പറഞ്ഞപ്പോ സ്റ്റെപ് കേറിയ ഓട്ടം 😍😍😍😍😍 പറയാൻ കാത്തു ഇരിക്കുവായിരുന്നു ചെക്കൻ 😍 അടിപൊളി ആയിട്ട് ബെഡിൽ ഉറക്കം രാജാവ് 😍😍😍😍😍😍😍
ചേച്ചിമാരെ കണ്ടിട്ട് അസ്പിൻ കുട്ടന്റെ സന്തോഷം വേറെ അറിയാൻ പറ്റുന്നുണ്ട് 🥰.. അലീന ന്റെ ഹെയർ സ്റ്റൈൽ സൂപ്പർ.. Allavareyum👍 ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം.. 😍🥰
First like ❤️ and comment... 🙈🙈 Video kanunnathinu munne comment ittu... Ithil pillar ullathukond pinne onnum parayanda poli aayirikkum .. happy Thanksgiving chechi and family.... ❤️❤️❤️
ഹായ് അലീന കുട്ടി🥰 ഹായ് നിയ& നീന .... മിയ നിങ്ങളെ എല്ലാവരെയും കാണുംമ്പോൾ തന്നെ നല്ല സന്തോഷമാണ് .നിങ്ങടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 👍🥰👍🥰 എല്ലാവരെയും ദൈവം അനുഗഹിക്കട്ടെ🙏 ഒരിക്കൽ കൂടി മിയ, നിയ. അലീന. നീന നന്ദി♥️
Beautiful as usual,but for leaving hair loose is what made feel little upset.When the hair is pinned up the face lights up. With hair loose it's like your husband told once pranthi Mathiri.Nalla natural beauty ,don't spoil by leaving hair loose .My suggestion.
മിയയുടെ മൂന്നു കുഞ്ഞുങ്ങളും ഇപ്പോൾ നമ്മുടെ വീട്ടിലെ മക്കളെ പോലെ ആണ് വീഡിയോ കഴിയുമ്പോൾ ആണ് സങ്കടം എനിക്ക് പെൺ കുഞ്ഞുങ്ങൾ ഇല്ല രണ്ടു ആൺ കുട്ടികൾ ആണ് മിയയുടെ മക്കളെ കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ് എപ്പോഴെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ കണ്ണൂർ ആണ്
മൂന്ന് സുന്ദരി കുട്ടികൾ നല്ല അച്ചടക്കവും ഒരുജാടയുമില്ല സൂപ്പർ 😍😍😍
പച്ച സ്വെറ്റർ ഇട്ട മോൾ ശെരിക്കും മിയ ചേച്ചി തന്നെ.. സൂപ്പർ... നാലു പേരും.. മിയ ചേച്ചി മിഡി ഒക്കെ ഇട്ട് കൂടുതൽ ചെറുപ്പം ആയി ..
ഹായ് സുന്ദരി കുട്ടികളെ 😊എല്ലാ വിഭവങ്ങളും പൊളി 🔥അവസാനം അസ്പിൻകുട്ടന്റെ wishing സൂപ്പർ 🤗
എല്ലാരും എന്ത് സപ്പോർട്ട് ആണ് നമ്മുടെ നാട്ടിൽ അടുക്കളയിൽ ഒക്കെ ഒന്ന് സഹായിക്കാൻ മക്കൾ വരണേൽ എന്ത് പാടാണ് അവർക്ക് മടിയ. പക്ഷെ ചേച്ചിയും മക്കൾ പൊളി എല്ലാ കാര്യങ്ങൾക്കും കൂടും ഒരു ജാടയും ഇല്ല 😍😍😍😍😍😍😍😍😍😍😍 എന്നും ഇങ്ങനെ ആകട്ടെ ❤️🙏❤️❤️❤️❤️❤️❤️
അസ്പിൻ all in all 😁😁😁😁😁 ചേച്ചിമാർ ഉള്ളോണ്ട് ചെക്കന് ഉറക്കവും ഇല്ല കറക്കം തന്നെ അവരുടെ പിന്നാലെ ♥️♥️♥️♥️
ചേച്ചിമാരെ വിളിക്കാൻ പറഞ്ഞപ്പോ സ്റ്റെപ് കേറിയ ഓട്ടം 😍😍😍😍😍 പറയാൻ കാത്തു ഇരിക്കുവായിരുന്നു ചെക്കൻ 😍
അടിപൊളി ആയിട്ട് ബെഡിൽ ഉറക്കം രാജാവ് 😍😍😍😍😍😍😍
\
മൂന്നു മക്കളെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം
അമ്മയും മക്കളും കൂടിയുള്ള കുക്കിംഗ് അടിപൊളി.
മക്കൾ മൂന്നുപേരും സുന്ദരിക്കുട്ടികൾ.
ദൈവം അനുഗ്രഹിക്കട്ടെ.
Thanks giving ഗംഭീരമായി ഫുഡ് എല്ലാം ബ്യൂട്ടിഫുൾ മക്കളായിരുന്നു അതിലേറെ beautiful അലീനയുടെ ഹെയർസ്റ്റൈൽ സൂപ്പർ
നല്ല സൂപ്പർ വീഡിയോ. എല്ലാരും ചെന്നപ്പോ അടിപൊളി ആയി... ലാസ്റ്റ് അസ്പിന്റെ മ്യാവു കലക്കി... സൂപ്പർ.. മിയ.. ❤️
Ammayum 3 makkalum kudiyulla cooking Superb..
Kanumbol thannai valiya santhosham
ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ എന്തു ക്യൂട്ട് ആണു അമ്മയും മക്കളും സഹോദരിമാരെ പോലെ love you dear 💜💜💜💜💜💜💜💜💜💜
മൂന്നു പേരെയും കണ്ടു മിയ മോളേ ഹായ് 🌹🌹🌹🌹🌹😍😍😍😍❤👍വീട്ടിൽ അനക്കം വരണമെങ്കിൽ മക്കൾ വരണം മുവരും ഒന്നിച്ചു ❤❤❤❤❤❤
Ivark ithra velya makkaloke undo 😱😱 I'm seeing this first time 🥺
Masha Allah 🥰
ചേച്ചിമാരെ കണ്ടിട്ട് അസ്പിൻ കുട്ടന്റെ സന്തോഷം വേറെ അറിയാൻ പറ്റുന്നുണ്ട് 🥰.. അലീന ന്റെ ഹെയർ സ്റ്റൈൽ സൂപ്പർ.. Allavareyum👍 ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം.. 😍🥰
അലീന ലുക്ക് ഒകെ മാറി സുന്ദരി ആയിട്ടുണ്ട് ❤
Waiting ayirunnu super makkal achan Amma ellarm orumichu Kanan super
First like ❤️ and comment... 🙈🙈 Video kanunnathinu munne comment ittu... Ithil pillar ullathukond pinne onnum parayanda poli aayirikkum .. happy Thanksgiving chechi and family.... ❤️❤️❤️
Very nice to see your daughters cooking.God bless your family♥️🥰🥰♥️
ഹായ് മിയ. നല്ല സുന്ദരിക്കുട്ടികൾ, കണ്ണു തട്ടാതിരിക്കട്ടെ. god bless you.
ഹായ് അലീന കുട്ടി🥰 ഹായ് നിയ& നീന .... മിയ നിങ്ങളെ എല്ലാവരെയും കാണുംമ്പോൾ തന്നെ നല്ല സന്തോഷമാണ് .നിങ്ങടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 👍🥰👍🥰 എല്ലാവരെയും ദൈവം അനുഗഹിക്കട്ടെ🙏 ഒരിക്കൽ കൂടി മിയ, നിയ. അലീന. നീന നന്ദി♥️
🥰🥰🥰
3 പെൺകൊച്ചുങ്ങൾ എന്താ രസം . പോൾ എട്ടൻ ആണ് ശരിക്കും ഭാഗ്യവാൻ , Jesus Christ bless you all
ഹായ് മിയ എല്ലാവരെയും കണ്ടതിൽ സന്തോഷം. വീട്ടിൽ ഒരു ബഹളം ഒക്കെ വേണോങ്കിൽ മക്കൾ എല്ലാരും വേണം.👌👌👌👌വീഡിയോ അവസാനം ആസ്പിന്റെ വക മ്യാവൂ 👍❤❤♥♥♥മക്കളെ ♥♥❤❤
Nice dance steps.All are in
good job.Super. Congratulations.
Hiii chechi
Ellarum koodi ulla vdos eppozhum spr anu. ella dishes um spr.
Aspinte nottam.super
Nice family moment Happy to watch your vlog.God bless.
മാലാഖകുട്ടികൾ 😘😘😘
Aleena mol nalla sundhari kutty. Allavarum super ane❤🥰
Party arrangements by all your 3 daughters really very well organised
Makkale nallapole train cheyyikunundallo good to see u all were is chettan
Miaaaaaa......dear ഞാൻ കാത്തിരുന്ന വീഡിയോ.......ലൗ you alllll
നല്ല വിഡിയോ 👍🏻👍🏻👌super കാണുന്നവർക്കും സന്തോഷം 🙏🏻🙏🏻
Kuttikl ellam onichukoodumbol oru spl vibe.malayalam marakkatha kuttikl. So happy mia😍
Aspin , he is listening everything, so he speaks to us, with you
Was the shrimp precooked. What did you fill the shrimp. It looked like butter. Did it have some canned crab too. Everything looked yummy
3 sundari kuttikal love you 💖👌
Beautiful as usual,but for leaving hair loose is what made feel little upset.When the hair is pinned up the face lights up. With hair loose it's like your husband told once pranthi Mathiri.Nalla natural beauty ,don't spoil by leaving hair loose .My suggestion.
I was eagerly waiting for thanksgiving video, happy thanksgiving cheechi and family ❤️
Same to you
മക്കൾ ഉള്ള ദിവസം ആണ് ഏറ്റവും സന്തോഷം ഉള്ളത്, ഗോഡ് ബ്ലെസ്സ് 😍
Queen and princess.....very cute
Hi,
Starting video kanicha bread filling kanikavoo
Cat kozhi എല്ലാം സൂപ്പർ ആണ്
Bakalava bake cheyyunnadhin munne sugar syrup ozhikkumo , bake aayi kazhinjitt alle pls reply ,
Njan ithu pole cheyunne
@@Miakitchen ok 🥰ingane cheyyumbol crispy aayitt kittunnundo
Makkal sundari kuttikal Ammayum
Apple cider കുടിക്കൂമ്പോൾ straw ഉപയോഗിക്കുന്നത് നല്ലത് അല്ലെങ്കിൽ പല്ല് കേടാവും...
Happy Thanksgiving 🥰❤
ഫോർ സിസ്റ്റേഴ്സ് എന്നെ തോന്നു👌👌🥰🥰
സ്ഥിരമായി കാണാറുണ്ട്. ഇന്ന് മക്കളെ എല്ലാവരേയും ഒന്നിച്ചു കണ്ടു. സന്തോഷം. കുട്ടികളുടെ പപ്പ അധികം സംസാരിക്കാറില്ല.
Hai miya chechi. ..makkal ellaarum koodiyulla video adipoli..
മക്കൾ മഹാത്മ്യം 👍
english cinema kanda oru feel kitty😂
3 സുന്ദരി മുത്തുകള് 😘😘😘🍬🍬🍬
അലീന മോളെ കണ്ടാൽ ജൂഹി ചൗ ള യെ പോ ലുണ്ട് ഹിന്ദി ഹീറോയിൻ
അസ്പിന്റെ വക ലാസ്റ്റ് ഒരു meow അവൻ അവന്റെ ഭാഷയിൽ thankz giving പറഞ്ഞു 😍
😁😁
കണ്ടാൽ ചേച്ചിയും അനുജത്തിമാരും ആണെന്ന് തോന്നും ❤️🌹❤️🌹
Apple cider vibegar ഇത്രയും കുടിക്കാമോ
ITHU APPLE CIDER AANU..NO VINEGAR
Oh ok
Why no turkey roast. I thought it's a must for thanksgiving.
Happy Thanksgiving 😊. When you r starting your Christmas decorations. 🎄
Wow/ Role Models 👍
മലയാളത്തിൽ പറയു മക്കളെ എന്നെപോലുള്ളവർക് അതെ manassilaavu
Achan amma makkal mahathmyam🥰🥰🥰🥰🥰
Nizalude video enik valare istaman pakshe pucheyude video Lent Kotaku please
Happy Thanksgiving to all of you 😊 enjoy ,stay happy and healthy.
Amma
.
Makll.super
Adipoli super video othiri santhosham ❤️🥰🤗
ഹായ് മിയ ചേച്ചി നിങ്ങളെ എല്ലാരേയും എനിക്കും എന്റെ മക്കൾക്കും ഭയങ്കര ഇഷ്ടം ആണ് പ്രേത്യകിച്ചും aspin കുട്ടനെ ❤❤
Makkal elavrum entha padikanathu
നീന മോൾ മാറിയിരന്ന് ആപ്പിൾ സൈഡർ തച്ചിനിരുന്ന് കുടിക്കാണല്ലോ 😀
Chechi...we recipes te videos separate onnu idumo
Niya is so fast.....malayali pen kutty ❤️☺️
Valare nalla oru video ellareyum Kanan kazhinju santhosh am❤️ 4 teenage girls. Hi nia aleena neena
Nice
Bake cheyida Ella items detail resipi kaniko Mia please
YES
miya lucky mother anu😊😊😊😊😊❤❤❤❤
No visitors for Thanksgiving?
Can you make a video of you making the lobster curry please?
Veed full aayitt kaanikkaavo
എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം. മിയയുടെ സംവിധാനം കലക്കി.ചെറിയ ആൾ, അല്പം നാണം കുണുങ്ങി ആണോ?
Beautiful vlog video
What feast is it?
Such a cute family😘😘😘
Adipolividio👍👍
രണ്ടാമത്തെ. മോള്. മിയ. പോലെ. ഉണ്ട്.
Adipolyaanallo
Oronnindaum recipe sprat aay idumo
Yes
മിയയുടെ മൂന്നു കുഞ്ഞുങ്ങളും ഇപ്പോൾ നമ്മുടെ വീട്ടിലെ മക്കളെ പോലെ ആണ് വീഡിയോ കഴിയുമ്പോൾ ആണ് സങ്കടം എനിക്ക് പെൺ കുഞ്ഞുങ്ങൾ ഇല്ല രണ്ടു ആൺ കുട്ടികൾ ആണ് മിയയുടെ മക്കളെ കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ് എപ്പോഴെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ കണ്ണൂർ ആണ്
Long time I missed your video
നിയ.. അലീന... നീന.. ഹായ് 🙋♀️😍
എല്ലാം അടിപൊളി
Happy and lovely family 💗 your elder daughter your carbon copy love u mia chechiand cute daughters
Chechy makkalkk malayalm samsarikkaan clr aayi ariyo
Super Adipoli👍👍👌👌❤️
Eannode koottu kudamo dr 🥰
Suuuuper mia
Nice to see you all 😍
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. നിങ്ങളുടെ മൂന്നു മക്കളും പഠിക്കുകയാണോ.
Niya &Aleena enthaaa padikkunnath
Meow
Yum yum yummy
😍
Superb 😘😘😍😍😍😍
Great family 👏
Miya bagyavathiyanu penmakkale kittiyallo God bless you
അലീന കുട്ടിക്ക് ഹെയർ സ്റ്റൈൽ കൊള്ളാം
Aleenaku...actress Nasriyude cheryia shape onde..