ഇന്ന് രാവിലെ മീൻ ചന്തയിൽ പോയി മീനും വാങ്ങിച്ചുവന്നു എല്ലാവരും കൂടി ഉച്ചയൂണും ഉണ്ടാക്കി SUNDAY VLOG

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 214

  • @premaaravind8846
    @premaaravind8846 Год назад +13

    ഈ സഹോദരിമാരുടെ സ്നേഹം എന്നും മായാതെ ഒട്ടും മങ്ങലേൽ ൽക്കാതെ ഇതു പോലെ നിലനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @philominajoy6902
    @philominajoy6902 Год назад +71

    നല്ല അമ്മയും നല്ല മക്കളും . ദൈവം അനുഗ്രഹിക്കട്ടെ👍

    • @soujath.m4148
      @soujath.m4148 Год назад +3

      🤲🤲🤲🤲♥️♥️♥️♥️

  • @geenapeter3187
    @geenapeter3187 Год назад +43

    Hats off Mia 💗 Newyork il ജനിച്ചു വളർന്ന കുട്ടികൾ കൈ വച്ചു വാരി കഴിക്കുന്നത് കണ്ടിട്ടു mia യോടും pauls നോടും അഭിമാനം തോന്നുന്നു.

  • @geethavkgeethavk7478
    @geethavkgeethavk7478 Год назад +14

    മക്കളും മിയയും ഒന്നിച്ചു ഉള്ള വീഡിയോ കണ്ടാൽ പിന്നെ മുഴുവൻ കാണാൻ കൊതിയാ നിയ. അലീന. നീന ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.🙏🙏🙏🙏🙏👌👌👌👌👌👌

  • @santhisarath
    @santhisarath Год назад +4

    അമ്മമാരാണ് എപ്പോഴും സാക്രിഫൈസ് ചെയ്യുന്നത് ലെസി കുറച്ചു മതി എന്നു പറഞ്ഞത് കേട്ടപ്പോൾ തോന്നിയത് അതാണ്

  • @sunnytoms9416
    @sunnytoms9416 Год назад +26

    Mother and three daughters looks like four siblings, hope everyone agree with me.
    Very friendly mother.
    lucky daughters.
    Salute mom.

  • @jaithasunilkumar375
    @jaithasunilkumar375 Год назад +5

    മീൻവാങ്ങലും..... പാചകവും..... താറാവും കോഴികളും അസ്പിനും...എല്ലാം കൂടി സൂപ്പറായി വീഡിയോ... 👌👌😍😍.

  • @kochu489
    @kochu489 Год назад +11

    നിങ്ങൾ 4 പേരും ഒരു പോലെ,,,, കുട്ടികൾ 💐💐💐

  • @sahadrifu5512
    @sahadrifu5512 Год назад +14

    Ammayum makkalum aanennu parayilla,sisters aanenne thonnuu..😍😍

  • @minithomas4406
    @minithomas4406 4 месяца назад

    Hi Mia , Koorka Avide Indian shop il kittukille ?
    Ivide njangalkku Londonil kittumallo
    Nice to see all of you 👍👍

  • @mishaljabin9019
    @mishaljabin9019 Год назад +3

    Niya. Aleena neena munnupenkuttikalum super miyachechi athinekkal super lakky mother😍😍👍

  • @haseenan5700
    @haseenan5700 Год назад +4

    Ammaum makkalum ഒരുമിച്ചു നിന്നാൽ ചേച്ചിയും അനിയത്തിമാരും നിൽകുമ്പോൾ തോന്നുന്നു

  • @elcymoses5440
    @elcymoses5440 Год назад +5

    എല്ലാവരും ഒന്നിച്ചുള്ള ഫോട്ടോ എടുക്കാൻ നിന്നത് സൂപ്പർ. പോൾസൺ കൂടി വേണമായിരുന്നു. 🌹😍

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 Год назад +12

    അമ്മയും മക്കളും ആണെന്ന് പറയില്ല,4 സിസ്റ്റേഴ്സ് മിയ ഒരു santhoor മമ്മി ആണ് 🥰🥰

  • @smithanair2297
    @smithanair2297 Год назад +4

    Aadyame Aspine aane thiranjanthu.. Aspin bag ill irunnappol poli look ❤😂

  • @Priya12190
    @Priya12190 8 месяцев назад

    അടിപൊളി സൺ‌ഡേ വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rafeeqrafeeq4802
    @rafeeqrafeeq4802 Год назад +2

    ഇവരെ സംസാരം കേൾക്കാനാ കൂടുതൽ ഇഷ്ടം 👍👍

  • @ARVISS007
    @ARVISS007 Год назад +4

    15:51 മഞ്ഞപൊടി വീണപ്പോൾ ഉള്ള അമ്മേ വിളി 😆😆😆👏👏👏

  • @devikas9876
    @devikas9876 Год назад +4

    എല്ലാരും കൂടി ഒത്തുകൂടിയപ്പോൾ അടിപൊളി. 😍❤️❤️

  • @ajithas9119
    @ajithas9119 Год назад +4

    4 സുന്ദരികൾ ☺️💕കുഞ്ഞുങ്ങൾ എല്ലാവരും ഒത്തു കൂടുമ്പോൾ ഉള്ള സന്തോഷം വേറെ ലെവൽ തന്നെയാ ☺️🔥👌💕💕💕❣️❣️

  • @sep1447
    @sep1447 Год назад +4

    Super family👍🥰 ഇനി എല്ലാവരും Christmas നു ഒന്നിച്ചു കൂടും അല്ലേ ആ ദിവസങ്ങളിലെ നല്ല വീഡിയോ സിനായി wait ചെയ്യുന്നു. God bles u mia& family🙏🥰

  • @sumamsumam320
    @sumamsumam320 Год назад +5

    Fish മാർക്കറ്റിലെ കാഴ്ചകൾ കാണാൻ ഇഷ്ടാണ് 👍😄

  • @rasilulu4295
    @rasilulu4295 Год назад +4

    വിദേശത്തു വണ്ടി ഓടിക്കാൻ സുഖ മാണ് നല്ലറോട് ഓട്ടോമാറ്റിക് വണ്ടി വൺവെ സുഖ 💪💪 but നാട്ടിൽ ഇതൊന്നും ഇല്ലങ്കിൽ കുറച്ചു പാട് പെടും 😂😂😂

    • @sreekumarivijay5241
      @sreekumarivijay5241 Год назад

      നാട്ടിൽ വണ്ടി ഓടിക്കാനാ പാട്

  • @joshypjacobputhussery4607
    @joshypjacobputhussery4607 Год назад +5

    The way they speak malayalam is amazing ❤️❤️

  • @mayakumar1420
    @mayakumar1420 Год назад +10

    എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം ❤

  • @arunbabu9961
    @arunbabu9961 Год назад

    വെള്ളത്തിൽ കുളിക്കുന്ന താറാവിന്റെ ചിറകിൽ ഒരു blue colour ഉണ്ടല്ലോ. Beautiful. 👍🏻👍🏻

    • @Miakitchen
      @Miakitchen  Год назад +1

      Aa undu...aver 2 peru undu

  • @jollycibi5399
    @jollycibi5399 Год назад +1

    ഒത്തിരി ദിവസമായി അസ്പിനെ കണ്ടിട്ട്. ഇന്ന് സന്തോഷമായി. Polattante kayyile machine onnu kittyal kollamayirunnu. Nattile avasta ariyamallo?

  • @varshavenu8961
    @varshavenu8961 Год назад +3

    നിങ്ങൾ എല്ലാരും ഒന്നിച്ച പിന്നെ കാണാൻ വീഡിയോ ഒന്നുടെ കളർ ആകും. ചേച്ചിയും അസ്പിൻ കുട്ടനും മാത്രം ആണേലും ഇഷ്ടം ആണ് ♥️. ഇവരൊക്കെ വരുമ്പോൾ നമ്മുടെ വീട്ടിലും വിരുന്നുകാർ വന്നപോലെ ആണ് 😍😍😍😍😍😍😍 അസ്പിൻ ചേച്ചിമാർ ഉള്ളപ്പോൾ എന്താ രസം കൊഞ്ചിക്കാൻ ആൾ കൂടുമ്പോ അവനു പ്രത്യേക ചന്തമാണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️ പോൾസൺ ചേട്ടൻ പാവം. ചേട്ടൻ വീഡിയോസ് കുറവ് ആണേലും ഒത്തിരി ഇഷ്ടം.

    • @Miakitchen
      @Miakitchen  Год назад

      😁😁🥰🥰

    • @lityjoy
      @lityjoy Год назад +1

      Thanks to see a happy life.

  • @jobzworld9939
    @jobzworld9939 Год назад +4

    The way kids pose for photo is awesome

  • @ligithomas9522
    @ligithomas9522 Год назад +1

    Nella neat fish market. Kerala il Ulla all items avideyum kittum ennu thonnunnu.

  • @babuthekkekara2581
    @babuthekkekara2581 Год назад +2

    4Perum Very Cute 🥰🥰 Very beautiful Mackal 😘👍🙏😊God Bless Your Family members Take Care 😘😊🙏👍🙏

  • @_Recipe_Book
    @_Recipe_Book Год назад +3

    Makkale khattilum Amma cheruppam sundari 😄🥰

  • @shynicv8977
    @shynicv8977 Год назад +6

    മീൻ മാർക്കറ്റ് അടിപൊളി 😍😍😍👌👍🏻👍🏻👍🏻

  • @anniemathew8808
    @anniemathew8808 Год назад +2

    I know parking is horrible in Flushing but they have a lot of Chinese stores there. I miss these Chinese stores in queens since I moved to Suffolk

  • @KannanS-ik2hp
    @KannanS-ik2hp Год назад

    New York il ngana varuka chechi 🥰 chechi africayil ninnu nalla dooram undo.....😢 Dream polum kanan pattilla

  • @sinolaugustine2002
    @sinolaugustine2002 Год назад

    Miya.. Costco turmeric red chili & other powders nallathano.. never tried

  • @seethak6109
    @seethak6109 Год назад

    എന്റെ നാട്ടിൽ ഉള്ള Allatharam seefish undu ക ക്ക ഇപ്പോൾ നാട്ടിൽ പോലും കാണാർ ഇല്ല.

  • @sreeramnair8732
    @sreeramnair8732 Год назад

    3 makkalano miya?God bless 🙌

  • @anjanasathyan5991
    @anjanasathyan5991 Год назад +1

    What's ur daughters studying for ?

  • @swathumanis8066
    @swathumanis8066 Год назад +2

    ഇന്നത്തെ മിയചേച്ചിയുടെ ഡ്രസ്സ്‌ അടിപൊളി 👌🏻👌🏻🥰നല്ല ഭംഗിയുണ്ട് ചേച്ചി ഇട്ടിട്ട്.. ഇങ്ങനത്തെ ഡ്രസ്സ്‌ ഇട്ടമതിട്ടോ 😊🥰🥰❤

  • @binducs
    @binducs Год назад

    very very happy family ❤❤god bless you❤❤❤😊😊😊

  • @nishanair9276
    @nishanair9276 Год назад +3

    Ethil amma etha makkal etha ....

  • @rainaRaghu
    @rainaRaghu Год назад +1

    But I don't know to read and write malayalam. Will learn it soon. 😊God bless you sweet family.💐🌸🙋‍♀️🤩

  • @sheelasajeev8999
    @sheelasajeev8999 Год назад +1

    എല്ലാവരും കൂടി ആയപ്പോൾ പൊളിച്ചു🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @reethageorge1501
    @reethageorge1501 Год назад +1

    അമ്മയും മക്കളും sisters നെ പോലെയുണ്ട്😍

  • @jacobjoseph6671
    @jacobjoseph6671 Год назад +4

    Blessed and happy family

  • @lavender3850
    @lavender3850 Год назад +1

    Aleena,niyaum enth cheyyunnu.avar evidekaan povunnath

  • @melbincm4349
    @melbincm4349 Год назад

    നാട്ടിൽ എവിടെ

  • @sreejithvijaykumar2190
    @sreejithvijaykumar2190 Год назад +1

    Aa dressil ammayum makkalum👌👌👌👍

  • @bindusunil9075
    @bindusunil9075 Год назад

    Niya, Aleena Neena ellarkkum chakkra umma 😘😘😘😘😘 enikkum 3 kuttikala.

  • @mercythomas1805
    @mercythomas1805 Год назад +1

    മിയ. Howeareyou.. കുട്ടികൾ. Evidepadikunnu. What study

  • @Macdonalder708
    @Macdonalder708 8 месяцев назад

    ഒരു മോനും കൂടെ വേണ്ടായിരുന്നു 🥰❤️

  • @rameshgopi7453
    @rameshgopi7453 Год назад

    ഷോപ്പിങ് അടിപൊളി. കൂർക്ക ഇവിടെ നമ്മുടെ നാട്ടിൽ ഉള്ള പച്ചക്കറികൾ കിട്ടുന്ന മാർക്കറ്റിൽ വരും. മിയാ. നന്നാക്കി എടുക്കാൻ ആണ് സമയം ഇല്ലാത്തതു. ഫിഷ് മാർക്കറ്റ് ഇവടയും അത് പോലെ തന്നെ ശഗ്. കണ്ടിട്ടില്ല ഇവിടെ. കണവ മീൻ വലുത് നല്ല റ്റയ്സ്റ്റ് ആണ് മസാല ഇട്ടു വരട്ടി എടുക്കണം. അസ്പിൻ. വിശന്നു പോയോ 😂😘

  • @sheejaakbar1038
    @sheejaakbar1038 Год назад

    Lulumallil koorkka undavumallo

  • @pathusy5242
    @pathusy5242 Год назад +3

    Super family god bless you

  • @sanhafathima2692
    @sanhafathima2692 Год назад

    ഹായ് ചേച്ചി ...എല്ലാരും ഒരുമിച്ചുള്ള വിഡിയോ അടിപൊളി

  • @munnaxl2980
    @munnaxl2980 Год назад

    Mia chechide makkalkk Malayalam samsarikkan arillee..avar thala atunnath matre ulluu pinne yeah yeah matre parayum athkonda chothiche..orupaad ishtam aan family vlog..cooking suoerbbb..please reply Mee chechiii

    • @prayerandmotivation7359
      @prayerandmotivation7359 Год назад

      Nalla soooper ayyeee malayalam samsarikkum....old videos watch chaithal matheee 👍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад

    മിയയും അലിനയും എന്റെ വീട്ടിൽ വന്നിട്ടുണ്ട് പക്ഷെ എനിക്കു കാണാൻ പറ്റിയില്ല ലക്ഷ്മി deeps പാർലർ ചെമ്പൂകാവ്

  • @bloomingaura1623
    @bloomingaura1623 Год назад

    Niya mulaku podiyum manjal podiyum idunath kand Kure chirichu .first attempt aann manasilaayi 😂

  • @minimartin8899
    @minimartin8899 Год назад +2

    Allavarum koodi cooking 👌

  • @sreeranjinib6176
    @sreeranjinib6176 Год назад

    മിയ എല്ലാ മക്കളേയും ജോലി ചെയ്യിപ്പിക്കുന്നുണ്ടല്ലോ നല്ലത്, മൂത്ത മോൾ മാത്രം മലയാളം നന്നായി സംസാരിക്കുന്നുണ്ടല്ലോ, ബാക്കി 2 പേരേയും മലയാളം വീട്ടിൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കണം

  • @mridulaunnithan53
    @mridulaunnithan53 6 месяцев назад

    നല്ല കുട്ടികൾ മിയെ പോലെ തന്നെ ❤

  • @ednachester2037
    @ednachester2037 Год назад

    Nice to see you all together.god bless ❤️

  • @jobson573
    @jobson573 Год назад +1

    Makkal enthinanu padikkunnath

  • @ajitha757
    @ajitha757 Год назад

    Hai miya ellavareyum kandathil santhosham pinne aspinum

  • @rainaRaghu
    @rainaRaghu Год назад

    Very nice to see your three daughters are cooking , it's very good that you are teaching to cook food your daughters. Feeding cat too.👌👌😊. I love mango lassi lot 🤩. Its good if they speak malayalam too at home. I know at 7 to 8 languages . 😊. Good to see your vlogs.sister.

  • @sobhanakumari.s7887
    @sobhanakumari.s7887 Год назад

    happy to see mia with siblings ,their involvement wi help u a lot ..

  • @sheejajaison964
    @sheejajaison964 Год назад

    Mackal what courses they r doing

  • @joopresents7740
    @joopresents7740 Год назад +4

    28:27ആസ്പിൻ മിടുക്കനാണ് പ്ലേറ്റ് കസേരയുടെ അടിയിൽ നിന്ന് തന്നെ എടുത്ത് കഴിക്കുന്നു.👍

  • @nirmalakunjan9848
    @nirmalakunjan9848 Год назад +1

    അമ്മയും, മക്കളും, super

  • @sumabalakrishnan6710
    @sumabalakrishnan6710 5 месяцев назад

    മിയ. സൂപ്പർ ഫാമിലി ഐ ലവ് യു ❤❤❤❤

  • @jameelaali6534
    @jameelaali6534 Год назад

    Beautiful video
    God bless u all

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Год назад +2

    Super ammayum makkalum ♥️♥️🥰🥰

  • @ashasaji8800
    @ashasaji8800 Год назад +1

    Sarikkum neena is very quiet

  • @sara_george
    @sara_george Год назад +1

    Mia absolutely fab u all look .specially you look so young with ur girls

  • @basheerbasheer5391
    @basheerbasheer5391 Год назад

    സൂപ്പർഅമ്മയുംമക്കളും

  • @anjuyohannan6943
    @anjuyohannan6943 Год назад +1

    Hi mia super Neena is very good

  • @sheejashaju627
    @sheejashaju627 Год назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ സന്തോഷം

  • @leenamark9761
    @leenamark9761 Год назад +1

    God bless you all

  • @bismynazar9289
    @bismynazar9289 Год назад

    Mia chechiyeyum makkaleyum kandittu sisterne poleyundu. Mia chechi Santhoor mummy anu.

  • @haronsebastian3917
    @haronsebastian3917 Год назад

    സൂപ്പർ അമ്മയും മക്കളും 👍🏻💛

  • @shenzahenza6009
    @shenzahenza6009 Год назад +3

    Cute family 😍😍😍

  • @aryavineeth635
    @aryavineeth635 Год назад

    Hii chechi. Innu video kanan kurachu late aayi poyi

  • @shalidinu6899
    @shalidinu6899 Год назад +1

    Nammuk enna veedu kathichalo ennu
    Ath aara chothiche 😁😁

  • @jeeshamohan7609
    @jeeshamohan7609 Год назад

    ഒത്തിരി ഇഷ്ടമായി ഡിയർ വീഡിയോ ❤️💕🥰

  • @lilymj2358
    @lilymj2358 Год назад +2

    One news in our news channel. Newyork city il rat problem കാരണം എലിയെ കൊല്ലാൻ ഒരു കോടി രൂപ salary.for one year
    Aale venam ennu Mayor

  • @irshad12muhammed74
    @irshad12muhammed74 Год назад

    Evide

  • @PriyaE-365
    @PriyaE-365 Год назад

    നൈസ് സൺ‌ഡേ വ്ലോഗ് 😘😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @shylavelther2211
    @shylavelther2211 Год назад +3

    ക്യൂട്ട് family💖💖💖💖💖💖💖💖

  • @stephenkj5681
    @stephenkj5681 Год назад +3

    Happy family♥️♥️♥️♥️♥️

  • @shibyraoof5508
    @shibyraoof5508 Год назад +2

    Miya with sisters 😍😍❤️😘😘

  • @jisha.tjayaram5007
    @jisha.tjayaram5007 Год назад +1

    Makkalum miayum nalla free anu ivarude cheruppam muthale inganeyano miakku desyam vararille enikku 2 penkuttikalanu pakshe enikku pattarilla vegam desyam varum

  • @lizyvarghese8344
    @lizyvarghese8344 Год назад +4

    Sisters anenne thonnullu, ammeum makkalum anennu thonnilla 😍😍

  • @benetpvvarghese47
    @benetpvvarghese47 6 месяцев назад

    Santhoor miya❤

  • @barshadasan7970
    @barshadasan7970 Год назад +1

    എനീക്കു മുന്ന് പെണ് മക്കൾആണ് മിയ 👌👌👌👌👌👌👌

  • @jessy5411
    @jessy5411 Год назад

    ഒരു സത്യം പറയട്ടെ,... നിങ്ങൾ നാലുപേരെയും കൂടി കണ്ടാൽ ഏറ്റവും ഇളയ കുട്ടി ജോയിസ് ആണെന്നേ പറയൂ.

  • @susanalexander8756
    @susanalexander8756 Год назад +1

    ആഹാ ഇന്ന് എല്ലാവരും ഉണ്ടല്ലോ 😀

  • @mathews5577
    @mathews5577 Год назад +1

    Meen vangan poya nalu kuttikal

  • @sumodhsamuel9497
    @sumodhsamuel9497 Год назад

    Blessed family 🥰🥰❤❤❤jeena

  • @rabeeshlal4285
    @rabeeshlal4285 Год назад +2

    Ellavarum super