മക്കൾ തിരിച്ചെത്തി 😍 🥰 | പെട്ടിപൊട്ടിക്കലും ഇഷ്ടവിഭവങ്ങളും | Christmas Special

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 223

  • @sonasumesh5907
    @sonasumesh5907 Год назад +7

    അമ്മ ആണെന്ന് പറയുകേ ഇല്ല. ചേച്ചിയും അനിയത്തിമാരും പോലെ തന്നെ. 🥰🥰🥰🥰

  • @soumyaprasad1259
    @soumyaprasad1259 Год назад +6

    സുന്ദരി അമ്മേ സുന്ദരി മക്കളും അടിപൊളി സുന്ദരൻ ആസ്ബിൻ 😘😘😘😘😘😘😘😘😘😘😘😘😘
    Happy Christmas... And God bless you✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

  • @jaithasunilkumar375
    @jaithasunilkumar375 Год назад +6

    അപ്പം.... 👌👌👌. ആസ്പിൻ അടിച്ചുപൊളിക്കുന്നു.
    എല്ലാർക്കും ഹാപ്പി ക്രിസ്മസ്🥰🥰

  • @ajithas9119
    @ajithas9119 Год назад +5

    നിയമോളും ആസ്പിൻകുട്ടനും ഇത്രയധികം ഫ്രണ്ട്‌സ് ആയിരുന്നുവോ ☺️ അലീനമോളുടെ സാൻവിച്ച് സൂപ്പർ 👌👌വെറൈറ്റി നട്ട്സ് എല്ലാം പൊളി പിന്നെ എല്ലാപേർക്കും ഹാപ്പി ക്രിസ്മസ് 🎂🍫🍫🍬🍬🍬🍬❣️❣️❣️

  • @Njt100
    @Njt100 Год назад +4

    Enik ettavum ishtam niya kuttiye ❤. Nalla mol nalla bangiyulla kaykal

  • @sep1447
    @sep1447 Год назад +5

    നിങ്ങളുടെ എല്ലാവരുടെയും സന്തോഷം കാണുംമ്പോൾ ഞങ്ങൾക്കും സന്തോഷം🥰♥️ വൈൻ കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം തോന്നി. എനിയ്ക്ക് വൈൻ ഭയങ്കര ഇഷ്ടമാണ്. എന്തായാലും നിയ കുട്ടിയുടെ പെട്ടിയിലെ സാധനങ്ങൾ എല്ലാം 👌👌👌🥰🥰

  • @jimileokookliet1765
    @jimileokookliet1765 Год назад +4

    മക്കളെ കാണുമ്പോൾ നല്ല സന്തോഷം♥️♥️

  • @pushpank3670
    @pushpank3670 Год назад +26

    നിയ മോളെ എന്നിക്ക് ഭയങ്കര ഇഷ്ടമാ❤️ എല്ലാ വരെയും പ്രത്യകിച്ച് നിയമോളെ😘😘😘

  • @Shakkishakees
    @Shakkishakees 10 месяцев назад

    Miya& famlye othiri ishtaan adwns happy xmas& new year❤❤❤vellayappam& vattayappam orupaadishtaayi

  • @jyothinair1899
    @jyothinair1899 Год назад

    Appom undakkan upayogicha rice idly rice aano. Plz reply. Merry Christmas

  • @rameshgopi7453
    @rameshgopi7453 Год назад +4

    മിയാ അപ്പം പൊളിച്ചു. കറിയും 😋😋. ആസ്പിന് സന്തോഷം കുട്ടികൾ വന്നപ്പോൾ അവന്റെ കളി 😜. പലതരം അരികൾ 😘😂

  • @varshavenu8961
    @varshavenu8961 Год назад +2

    ഇന്നലെ കണ്ടില്ല വീഡിയോ.. എല്ലാരും എത്തിയല്ലോ അസ്പിൻ xmas ആഘോഷം അടിപൊളി ആകും ചേച്ചിമാരെ കണ്ടാൽ ചെക്കൻ കുഞ്ഞാവ ആകും 😁😁😁 എന്താ കളി അല്ലെ ഉറക്കം പുറത്തു പോക്ക് മാത്രം ♥️♥️♥️. നല്ല അടിപൊളി വെള്ളയപ്പം ബീഫ് കറി 😋😋😋😋
    Xmas അടിപൊളി ആയി ആഘോഷിക്കാൻ സാധിക്കട്ടെ ♥️♥️♥️♥️♥️♥️
    Advance happy xmas🎄🎄🎄🎁🎁🎁🎁🎁

  • @souk8690
    @souk8690 Год назад +1

    Is it ok to use Basmati rice or idli rice for this vattayappam recipe posted in this video

    • @Miakitchen
      @Miakitchen  Год назад

      Yes you can

    • @souk8690
      @souk8690 Год назад

      @@Miakitchen Thank you for the prompt response

  • @simib3882
    @simib3882 Год назад

    Video കാണാൻ കൊതിയായി വയ്യ...but naale മോൻ്റെ first holy communion alle..... പിന്നെ kaanameeee...തിരക്ക്.....
    Wishing you and your family Merry merry Christmas 🌲⛄🎄

  • @suhailarahmansuhukuttu5135
    @suhailarahmansuhukuttu5135 Год назад

    Avide winter problem undo ice veeichayanenn kettu

  • @mollythomas5936
    @mollythomas5936 Год назад +1

    Merry Christmas and a happy New Year wishes to you all, What kind of rice did you use to make the batter

  • @rameshgopi7453
    @rameshgopi7453 Год назад

    കുവൈയറ്റിലും മഴാ ആണുട്ടോ 🤩. തണുപ്പ് കുറവാ. ഇന്നും നാളെയും മഴാ പഞ്ഞിട്ട്ട് 😘😘

  • @shalimg2983
    @shalimg2983 Год назад

    Amma makkalekkal sundariyanu. ❤❤❤❤❤❤

  • @anu6025
    @anu6025 Год назад

    Hey Niya from where did u buy that walnut? I live in DC

  • @indiranair1316
    @indiranair1316 Год назад

    Miya. Dear. Ella. Pachakavum. Nanakununtu. Eniku. Aaa. Poochaye. Valiya. Estamanuketoo. 💞💕🤚😊

  • @deepthimyfav2031
    @deepthimyfav2031 Год назад

    Winter tym il appam idli polulla batter ready avan ntha cheyandath enn oru paranj tharamo....

  • @santharamdas8752
    @santharamdas8752 Год назад +4

    Yes neya mol too much sweet ❤️❤️

  • @renijibi
    @renijibi Год назад

    What type of blender , do you use for cooking?

  • @shalimg2983
    @shalimg2983 Год назад

    Mia. Eniku orupad ishtananu vlog kanan....Oru madiyum koodathe smartayi jolly cheyyunne kanan nalla rasamanu...

  • @shyljanair9291
    @shyljanair9291 Год назад

    Njangal ithine palappam enna parayunne. Velleppam kurache kattiyil dosa pole undakkum

  • @anithab5619
    @anithab5619 Год назад

    Ithrayum neat aayittu oru vlog cheyaan Mia chechikku maathrey kazhiyu, othiri ishtam Mia chechi and family,a very happy New year u and ur family ❤️❤️❤️

  • @tipsin2minutes936
    @tipsin2minutes936 Год назад

    Enthoru bhagyam Ann .... Adipoli...

  • @sherlythomas3335
    @sherlythomas3335 Год назад

    മിയ Advance Happy Christmas and a Happy New year 🎄🎄🎅ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്നുണ്ട്

  • @neelofurnishtar8928
    @neelofurnishtar8928 Год назад +7

    Mia your daughter's are well behaved and very polite 💕💕

    • @rav1556
      @rav1556 Год назад

      എന്താ ഭംഗി . എല്ലാം കഴിയ്ക്കാൻ തോന്നുന്നു. Super😍😍🌟🌟🌟

  • @gracegomez6246
    @gracegomez6246 Год назад

    Lovely video and beautiful daughters who speak Malayalam so well. What is the brand of the blender you use,I think two people have already asked and awaiting your reply.
    Have a good holiday in Kerala away from the cold and snow.
    Happy New Year to you and your family.

  • @shalimg2983
    @shalimg2983 Год назад

    Midukki kuttikalum snehamulla husum❤❤❤❤

  • @asanganak8506
    @asanganak8506 Год назад +1

    എല്ലാ പ്രേക്ഷകർക്കും, ജോയിസിക്കും മക്കൾക്കും, പോൽസനും ക്രിസ്തുമസ് ആശംസകൾ 😍😍😍

  • @shalimg2983
    @shalimg2983 Год назад

    Makkaleyokke food undakkan padippicha nalla Ammayanu Mia.

  • @subramanian6067
    @subramanian6067 Год назад +3

    വരട്ടെ വരട്ടെ....🎊💞

  • @nanas0781
    @nanas0781 Год назад

    Dosa nte rice… usa il endan name indavuka… ivide newyork kure Shop il poyi kittilla… online endan type cheyyuka.. please mia chechi onh paranh tharumo… ente orupad help kittiyad mia chechinh

    • @Miakitchen
      @Miakitchen  Год назад

      idli rice....indian syore yill undu

    • @nanas0781
      @nanas0781 Год назад

      @@Miakitchen pachari

  • @MariaBVarghese
    @MariaBVarghese Год назад +1

    Joyce ithu palapam ale. Set dosa pole kattiyil undakunathale velleyapam.

    • @Miakitchen
      @Miakitchen  Год назад +2

      Paalappam thenga pall cheerthu undakunatha

  • @shobachacko9655
    @shobachacko9655 Год назад +1

    Thank you Joycey for all the recipies of the year. God bless you and family.

  • @sushamohan1150
    @sushamohan1150 Год назад +1

    Aspin & Nia.. super combo 😀👌 Happy Xmas to all

  • @rayisafarzana1584
    @rayisafarzana1584 Год назад

    Mia chechi newyork aanelum eppolum nammala Nadu nammala naadu adani sneham ...eppolum miss cheyunindavum alle

  • @prasannankumar2871
    @prasannankumar2871 Год назад +1

    First daughter..father face...second daughter mother face anu...nalla clear ayi malayalam samsrikunne

  • @silvesterpereira6072
    @silvesterpereira6072 Год назад +7

    Merry Christmas 🎁 and a happy new year 🥳 to all of you ❤️

  • @divyanair5560
    @divyanair5560 Год назад +1

    Happy Christmas Mia and family beautiful video 🥰💞💞💞💞💞

  • @susammaphilips9455
    @susammaphilips9455 Год назад

    Ethanu grinder?

  • @praseethasuresh9547
    @praseethasuresh9547 Год назад +1

    Hai Chechi,wish you all Happy Christmas ⛄🎄🎂🎁

  • @RajeshRajesh-up2si
    @RajeshRajesh-up2si Год назад +1

    Hai mia chechi. Happy Christmas and Happy New year 🎁🎁🎁

  • @anisworld9377
    @anisworld9377 Год назад +1

    Chechye weather 🥶🥶🥶 -11 indian store vare poyatha frz ayipoi

    • @Miakitchen
      @Miakitchen  Год назад

      sheriya..ennu freezing aanu...njanum pooyi vanathe ollu....windy & freezing

  • @Shakkishakees
    @Shakkishakees 10 месяцев назад

    Quoot family Maashaa allaah❤❤❤stay blessed dears💕💕💕💕

  • @leemathoppil3111
    @leemathoppil3111 Год назад

    South Asian people makes sweet out of black rice.Merry Christmas 🎄.

  • @sophiadicruz4446
    @sophiadicruz4446 Год назад

    മിയെടെ ആൺകുട്ടി നിയ എത്തിയല്ലോ... ഇനി ബഹളമായിരിയ്ക്കും അല്ലേ 🤣🤣🤣💕🥰

  • @babuthekkekara2581
    @babuthekkekara2581 Год назад

    Happy Christmas 🎄 and Happy New 🆕 Year 🎊💘 God Bless your Family and your Career 🤠🥳❤️❤️💖🎉

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +2

    Mia familyku Christmas asamsakal 🌌🌌

  • @sheebat288
    @sheebat288 Год назад +1

    Merry Christmas & happy new year

  • @arunbabu9961
    @arunbabu9961 Год назад +1

    Super 👌👌ellarkum Happy X mas 🌹🌹❤❤

  • @aneeshkumarp2
    @aneeshkumarp2 Год назад

    ആസ്പിൻ മോനെ 😄😘❤️😘😘

  • @gowridevi1807
    @gowridevi1807 Год назад

    ചുവന്ന അരിയുടെ പേര് ഞവര അരി എന്നാണോ ഉദ്ദേശിച്ചത് .....

  • @varshavenu8961
    @varshavenu8961 Год назад +3

    അസ്പിന്റെ കളി കണ്ടു ചിരി വന്നു 😁😁🤣🤣🤣🤣

  • @shivapriya5l179
    @shivapriya5l179 Год назад +1

    Niya and aswin so lovely

  • @jyotsnaramu7590
    @jyotsnaramu7590 Год назад +2

    Merry Christmas & Happy New year in advance👍👍

  • @padminicholakkal7022
    @padminicholakkal7022 Год назад +1

    അപ്പം സൂപ്പർ

  • @sumayyakanakkayil7614
    @sumayyakanakkayil7614 Год назад +1

    Chechi
    Happy as
    Newyear 🎄🎄🎄🎄

  • @pushpajak9213
    @pushpajak9213 Год назад

    Love you family 😍😍😍😍😍 pushpajaj jayaraj

  • @sivanandanaa2318
    @sivanandanaa2318 Год назад +2

    Happy Christmas 😍😍

  • @teresa965
    @teresa965 Год назад

    Marvellous.....nalla video....polichutto 🥰

  • @balucbabu3138
    @balucbabu3138 Год назад +1

    Happy Christmas ⛄🌲👍👍👍

  • @marysebastian892
    @marysebastian892 Год назад +1

    എല്ലാവർക്കു Happy Xmas. &. ന്വൂ ഈ യർ

  • @jincybinoy3730
    @jincybinoy3730 Год назад +4

    മിയ ചേച്ചി advance Happy Xmas & Happy New Year you and your family 🎄🎄🎄🎄

  • @balavishnupriya8470
    @balavishnupriya8470 Год назад

    Navara rice alle chechi red colour one

  • @bindusunil9075
    @bindusunil9075 Год назад

    Happy Christmas 🌲 . Ellam super.. 😍😍😍😍

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +2

    Happy Christmas to the entire family

  • @devananadadileep1363
    @devananadadileep1363 Год назад

    ഹായ്‌ മിയ Happy christmas 💜💜💜

  • @shivapriya5l179
    @shivapriya5l179 Год назад +2

    Chechi your daughter so nice ♥️♥️♥️

  • @prajishaanoop8906
    @prajishaanoop8906 Год назад +2

    മിയ ചേച്ചിക്കും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ💞💞💞💞💞🙏😍🙏

  • @geenapeter3187
    @geenapeter3187 Год назад +1

    അമേരിക്ക yil ഭയങ്കര മഞ്ഞ് അനെന്ന് news കേട്ടു. അവിടെ എങ്ങനെ. Wishing you all a very Merry Christmas.

  • @sobhanakumari.s7887
    @sobhanakumari.s7887 Год назад

    It was nice to watch t lovely talk bet Mia n Nia

  • @suryas8037
    @suryas8037 Год назад +1

    Achoda love you Aspin ❤️

    • @suryas8037
      @suryas8037 Год назад

      Avocado 🥑 kandutu first time njn kade nu vangi entha arila it was soo bitter, enthayirikum reason mia

  • @ramanipc3404
    @ramanipc3404 Год назад

    Hai Miya Alina Neena. Miya. Polse Aspin. Happy Christmas. ❤️❤️❤️

  • @shynigeorge3844
    @shynigeorge3844 Год назад

    This not vellappam, it’s call pallappam,yeast with 1 glass choru grind it(don’t waste time to kappy kachuthu)

    • @Miakitchen
      @Miakitchen  Год назад

      paalappam thengapaal cherthu undakunatha....athukodannu paal appam ennu parayunathu

  • @rav1556
    @rav1556 Год назад +1

    നല്ല പലഹാരങ്ങൾ💖💖💖

  • @riyakarimbin7919
    @riyakarimbin7919 Год назад +2

    Happy Christmas chechi

  • @jayavenugopan4175
    @jayavenugopan4175 Год назад +1

    Merry Christmas & Happy new year😍🥰❤️

  • @radhamanip8126
    @radhamanip8126 Год назад

    Happy Xmas വെള്ളയപ്പം സൂപ്പർ

  • @mathewschacko428
    @mathewschacko428 Год назад

    Pathanamthitta ethu palappam

  • @anisworld9377
    @anisworld9377 Год назад +2

    Merry christmas and Happy new year❤

  • @varghesethomas4791
    @varghesethomas4791 Год назад

    Super , കൊതിപ്പിച്ചു

  • @sunandavasudevan8174
    @sunandavasudevan8174 Год назад

    Mia.... Happy Christmas 🎉🎂🙏😍🥰

  • @sanobahamza5137
    @sanobahamza5137 Год назад

    Merry xmas
    Love u nia,aspin 💖💖

  • @anjuyohannan6943
    @anjuyohannan6943 Год назад +3

    Hi mia christmas special appam and curry super

  • @lindaedwinp
    @lindaedwinp Год назад +1

    Merry X'mas dears🌹🌹🌹🌹🌹

  • @nishanishanth1797
    @nishanishanth1797 Год назад

    Hi mia chechi.....enikku mia chechide account logo use cheythu oru telegram msg vannirunnu...

  • @aizascorner3524
    @aizascorner3524 Год назад

    എത്ര മക്കളാണ് മിയക്ക്???

  • @aromal8977
    @aromal8977 Год назад

    Happy Christmas and New year 💖🤩💖💖🫂

  • @greensleeves9482
    @greensleeves9482 Год назад

    Nia is very polite and other daughters too

  • @bijeshramdev5857
    @bijeshramdev5857 Год назад

    ഹാപ്പി xmas & ന്യൂഇയർ

  • @poornimasanthosh6528
    @poornimasanthosh6528 Год назад +1

    Hi chechi Happy Christmas 🎄

  • @bindhuvijayakumar6475
    @bindhuvijayakumar6475 Год назад

    Happy Xmas champa rice aanu

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 Год назад

    എറണാകുളം ബസ് യാത്രയിൽ ആണ് കാണുന്നുന്നത് കേട്ടോ ചേച്ചി 🤪🤪🤪

  • @raghups8916
    @raghups8916 Год назад

    നിയയെ എനിക്ക് വല്ല്യ ഇഷ്ടമാണ്

  • @deepalakshmanan739
    @deepalakshmanan739 Год назад +1

    Merry Christmas ❤️

  • @nishajayachandran5657
    @nishajayachandran5657 Год назад +8

    മിയാ.. 💕💕 മോള് കഴിക്കുന്നത്‌ കണ്ടപ്പോ വായിൽ വെള്ളം വന്നു. കൊച്ചിന്റെ വയറു സൂക്ഷിച്ചോളു മിയ 💖💖 മക്കളെ കണ്ടപ്പോ ആസ്പിനും സന്തോഷം ആയി.. 😄 christmas ആകാറായല്ലോ. എല്ലാവർക്കും അഡ്വാൻസ് ആയി Happy Christmas. 😘😍

  • @ajikunjumon9312
    @ajikunjumon9312 Год назад

    Merry Christmas.