കാത്തിരുന്ന് കാത്തിരുന്ന് അവസാനം നമ്മുടെ മധുരം കിഴങ്ങു പറിച്ചു 😁ALEENA & ME VLOG🥰

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 189

  • @miniskumar6799
    @miniskumar6799 2 года назад +23

    മിയ, കോഴിയുടെ food വരുന്ന ചാക്കിൽ potting mix നിറച്ചു നടു, പറിക്കാനും എളുപ്പം, നന്നായി ഉണ്ടാകും, ഇത് മണ്ണിൽ വേരോടാൻ പറ്റാഞ്ഞിട്ടാണ് ❤️

    • @lailammajoseph7736
      @lailammajoseph7736 Год назад

      കിഴങ്ങു kamppi കൊണ്ട് കുത്തി പൊക്കി എടുക്കണം appol ഓടിജു povatha kittum

  • @meenakshyvishnu1887
    @meenakshyvishnu1887 2 года назад +8

    മധുര കിഴങ്ങു ചെടിയുടെ വള്ളികൾ നിലത്തു പടരുമ്പോ അതിന്റെ മുകളിൽ മണ്ണ് വെട്ടി ഇട്ടുകൊടുക്കണം അപ്പോ അവിടെ നിന്നും കിഴങ്ങ് പിടിക്കും 👍

  • @inziderinteriors5610
    @inziderinteriors5610 2 года назад +1

    കിഴങ്ങിന്റെ തണ്ട് പടർന്ന് പോകുമ്പോൾ അതിന്റെ ഓരോ കടയ്ക്കലും മണ്ണ് ഇട്ട് കൊടുക്കണം . അപ്പോൾ അതിൽ വേര് പൊട്ടി കിഴങ്ങ് ഉണ്ടാകും

  • @geethamohan2787
    @geethamohan2787 2 года назад +31

    മിയ, അസൂയ ജനിപ്പിക്കുന്ന ജീവിതം,like you so much.

  • @ramyaponoly187
    @ramyaponoly187 2 года назад +4

    Mia chechi, ah oven il ethra samayam vechu please athu onnu kaanikamo?

  • @ayshashana5149
    @ayshashana5149 2 года назад +8

    ചേച്ചി എത്ര മാസം കൊണ്ട് ആണ് മധുര കിഴങ്ങു എടുക്കുന്നത്. എന്റെ വീട്ടിൽ ഉണ്ട് പക്ഷെ കിട്ടാറില്ല ഒന്ന് പറഞ്ഞു തരുമോ

  • @sajithathambu8567
    @sajithathambu8567 2 года назад +6

    കേരളത്തിലെ ജീവിതം അമേരിക്കയിലും... ആദ്യം വീഡിയോ കണ്ടപ്പോൾ കോഴി, താറാവ് പച്ചക്കറി കൃഷി... ഏതാ സ്ഥലം ചോദിച്ച ഞാൻ... ന്യൂയോർക് എന്ന് കേട്ടപ്പോൾ ഞെട്ടി 🙏🙏🙏 നമിച്ചു മിയയെ... 🥰🥰🥰❤️❤️❤️

  • @kusumamalex7890
    @kusumamalex7890 2 года назад +1

    Miya U R great ,,wish U all the best, sweet potatoes nadumpol, varunna thandukal mannitu koduthal muttinu muttinu kizhangundakum njan natitundayirunnu dharalam kitty

  • @freedomfighter4540
    @freedomfighter4540 2 года назад

    മധുര കിഴങ്ങു നടുന്നത് മണ്ണ് ഏരി എടുത്തിട്ടാണ് .അതായത് കുരുവി കപ്പ കൂടം നീളത്തിൽ എ ടുത്തിട്ടു നട്ടാൽ നന്നായി കിഴങ്ങുണ്ടാകും പറി ക്കാനും എളുപ്പമാകും

  • @shezaamrinsheza5764
    @shezaamrinsheza5764 2 года назад +19

    അവിടെ ഇരുന്ന് കേരളത്തിലെ പോലുള്ള ലൈഫ് 👍👍❤

  • @radhikasrinivas1901
    @radhikasrinivas1901 2 года назад

    Mia,sweet potato creeper oro muttum mannil vechu kodukanam.Pinne next time Valli nadumbol,loose mannil nadan nokane,appo oro creeper pidichu valichal ingu porum kizhangu.

  • @jubithakannan
    @jubithakannan 2 года назад +2

    Mia ശരിക്കും നമ്മുടെ നാട്ടിൽ കിട്ടുന്ന ഒരു വിധം പച്ചക്കറികൾ കൃഷി ചെയ്യുന്നു. അതും ഇത്രയും തണുപ്പുള്ള രാജ്യത്ത്.നല്ല കഠിനാധ്വാനം. ചെയ്താല്ലേ ഇങ്ങനെയൊക്കെ ഉണ്ടാക്കാൻ പറ്റൂ. I like your videos very much.

  • @shyludennis9109
    @shyludennis9109 2 года назад +1

    Hai mia&family,ellavarkkum Deepavli asmskal,pinne mia,madhurakkizhanghinu mannu half adi pokkathil mannu kootti square ayitt thadam eduthitt nattal othiri madhurakizhanghundakum ketto.

  • @thamannanazarin2986
    @thamannanazarin2986 Год назад

    Mia chechide veedum parisaravum kanunnath enik orupad ishtam anu .. athukond thane chechide vdo kanuneth oru sthirem paripafi anu

  • @sindhusudevan7373
    @sindhusudevan7373 2 года назад

    മധുര കിഴങ്ങ്ങു നടുമ്പോൾ മണ്ണിനു നല്ല ഇളക്കം ഉണ്ടാകണം.. നല്ല വണ്ണം വേരോടണം. അപ്പോൾ നിറച്ചും കിഴങ്ങ്ങു ഉണ്ടാകും..ടേസ്റ്റ് ചെയ്യാനുള്ളത് കിട്ടിയല്ലോ

  • @devananadadileep1363
    @devananadadileep1363 2 года назад +8

    ഹായ്‌ മിയ Happy ദീപാവലി 💜💜💜

  • @anu5966
    @anu5966 2 года назад +1

    മിയ ചേച്ചി നിങ്ങടെ ഫാമിലിയിൽ ബംഗിയുള്ള കുട്ടി അലീനയാ നല്ല മുഖലക്ഷണമുള്ള കുട്ടിയ എനിക്കു ഭയങ്കര ഇഷ്ട്ടാ അലീനക്കുട്ടിയെ അന്യക്ഷണം പറയണം

  • @preethiharilal4200
    @preethiharilal4200 2 года назад

    പീച്ചിങ്ങ ഉണങ്ങി കഴിഞ്ഞാൽ കിലുങ്ങും, അത് പറിച്ചു അടുത്ത സീസൺ ആവുമ്പോൾ അതിന്റെ അടിഭാഗത്തെ തുമ്പ് പൊട്ടിച്ചുകൊടുത്താൽ അതിൽനിന്നും വിത്തുകൾ പുറത്തേക്കു വരും, ഇടക്ക് കുലുക്കി കൊടുത്താൽ മുഴുവൻ വിത്തുകളും വരും, നാട്ടിൽ അടുപ്പിന്റെ അടുത്തായി കെട്ടി തുക്കി ഇടും അടുത്ത സീസൺ വരെ

  • @aminabi8366
    @aminabi8366 2 года назад +5

    മിയ ഒരു സംഭവം ആണ് കേട്ടോ❤️❤️❤️❤️🎉🎉🎉👍👍

  • @prasannakumari8029
    @prasannakumari8029 2 года назад

    Adhikam valamillathe thanne mannu mathram mathi thand neelam vaikkunnathanusarich mannittu kodukkanam dharaalam pidikkum

  • @mayamahadevan6826
    @mayamahadevan6826 2 года назад

    കടയ്ക്കൽ മണ്ണ് കൂന കൂട്ടി വയ്ക്കണം..മിയ അപ്പൊ അവിടെ കൂടുതൽ വിളവ് കിട്ടും. ❤️❤️❤️

  • @mariammaabraham8436
    @mariammaabraham8436 2 года назад

    മധുരക്കിഴങ്ങു നടുന്നത് വാനം തോണ്ടി വള്ളി പടർത്തി ആണ് .. അപ്പോൾ.വള്ളിയുടെ ഓരോ മുട്ടിലും കിഴങ്ങ് ഉണ്ടാകും ..തറയിൽ നിന്നും ഉയർന്നു നിൽക്കുന്ന നീളത്തിൽ ഉള്ള തറ ഉണ്ടാക്കണം

  • @miniunnikrishnan834
    @miniunnikrishnan834 2 года назад +4

    മധുരക്കിഴങ്ങ് പടരുന്ന തണ്ടിനൊക്കെ മണ്ണ് ഇട്ടുകൊടുത്താൽ അവിടൊക്കെ കിഴങ്ങു ഉണ്ടാവും

  • @radhikasrinivas1901
    @radhikasrinivas1901 2 года назад

    Unagum,peechil and kulukiyal seeds sound varum appo yedutha mathi.All the best .

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад +2

    Super,potato bake cheyyunnath 1st kanukayanu.thank you❤️❤️🏵️

  • @smb3781
    @smb3781 2 года назад

    How long u baked , at which temp?

  • @raseenasaleem3687
    @raseenasaleem3687 2 года назад +1

    അടിപൊളി ചേച്ചി അത്ര എങ്കിലും കിട്ടി അല്ലോ 👍👍

  • @marygreety8696
    @marygreety8696 2 года назад +6

    Your children are really lucky to have such a wonderful mother. So sweet u r.

  • @metildametilda2046
    @metildametilda2046 2 года назад

    മധുരകിഴ്ങ്കു എപ്പോൾആണ്നടേണ്ടത്

  • @radhikasrinivas1901
    @radhikasrinivas1901 2 года назад

    Aleena is so beautiful ,just like her father. Mia othiri santhosham mole.Midukki.

  • @vidyaanish349
    @vidyaanish349 2 года назад +1

    ഇന്ന് ചേച്ചീനെ കാണാൻ സുന്ദരി ആയിട്ടുണ്ട് സൂപ്പർ വ്ലോഗ് chechii 🥰

  • @catsarea
    @catsarea 2 года назад

    I like your family video's to
    Much and berry picking
    Cooking with your children's
    It's very nice where is nia

  • @geethageethakrishnan9093
    @geethageethakrishnan9093 2 года назад

    Nalla rasondarunnu
    Vilaveduppe
    Kashtappedan vayya
    Kanan othiri ishtam
    Ithe cholostereol ullavarke
    Kazhikavo
    Aleena, leena
    Orale vilikumbo randalum
    Odi varuvo
    Athrakunde peril samyam
    Avar entha padikunne
    Nice vlog❤🥰👍

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 года назад

    ഈ മധുരക്കിഴങ്ങിന്റെ ഇലയ്ക്ക് തങ്കച്ചീര എന്നാണ് പേര്

  • @1jmhilton
    @1jmhilton 2 года назад

    Sweet potatoes need light soil. It looks like your soil is hard so the root cannot spread. If you cover the vine with soil sweet potatoes will grow on each node. No need of lot of fertilizer either. Your chicken manure is enough for it when you plant it. You can dig it out after 4 to 5 months.
    Nice to see your daughter's involved in your yard work whenever they are at home. Good work.

  • @ravilalitha1585
    @ravilalitha1585 2 года назад +1

    👏👏👏👍ഞാൻ ഇന്നുച്ചക്ക് മധുര ക്കിഴങ്ങ കഴിച്ചപ്പോൾ മിയെ ഓർത്തു. ദാ അപ്പോൾ നിങ്ങളുടെ ആഹ്ളാദവും,🥰🎉🎉🎉🌋ദീപാവലി യല്ലേ ആഘോഷം ഗംഭീര മാവട്ടെ.

  • @riyasriy4066
    @riyasriy4066 2 года назад

    Njan malappuram aanu njan 3 masam munne nattu kurachu divasam munne parichappol ithu pole thanne kittiyathu

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 года назад

    തൃശൂർക്കാരിയാണോ ? ഞങ്ങളുടെ അതേ ശൈലി മിയയുടെ സംസാരം.

  • @antonyantony7909
    @antonyantony7909 Год назад

    Mia Chechy super 👍

  • @jayas9873
    @jayas9873 2 года назад +2

    Iam from Tamil Nadu God bless dear childrens because of humbleness

  • @rameshgopi7453
    @rameshgopi7453 2 года назад +1

    ചിലപ്പോൾ അവിടത്തെ മണ്ണ് നാട്ടിൽ ഉള്ള അത്ര വളം കാണില്ല. അലീന അപ്പിടി ഷീ നിച്ചു. പോയല്ലോ 🤔😘😘. പൂച്ച കുട്ടൻ കണ്ടില്ലലോ 🤔😘😘😘.

  • @jacindajoseph5699
    @jacindajoseph5699 2 года назад

    Happy Diwali.....ellu muriye Pani eduthaal pallu muriye thinnam.....all are very hard working..

  • @anithadinesh9205
    @anithadinesh9205 2 года назад +22

    ഒരിക്കലും മോശക്കേടായിട്ടില്ല - ചെറുതെങ്കിലും തനിയെ കൃഷി ചെയ്ത് പല തരും പച്ചക്കറികളും ഉണ്ടാക്കുന്നത് വലിയ കൈയ്യടി നേടിത്തരുന്ന ഒരു കാര്യം തന്നെയാണ് - അഭിനന്ദനങ്ങൾ

  • @ranjithmenon8625
    @ranjithmenon8625 2 года назад

    മധുര കിഴങ്, ഒന്നും ചെയ്യാതെ തന്നെ ഇഷ്ടം പോലെ ഉണ്ടാവും ടെറസിൽ, ഞാൻ ഉണ്ടാക്കിയിട്ടുണ്ട്,

    • @vasanthakumari5943
      @vasanthakumari5943 2 года назад

      Howmanycent?

    • @ranjithmenon8625
      @ranjithmenon8625 2 года назад

      @@vasanthakumari5943 സെന്റൊന്നും വേണ്ട പെങ്ങളെ, oru bucket mathi ☺️

  • @prajithaajay2439
    @prajithaajay2439 2 года назад +3

    Vandiyile madhurakizhangu kandu kure chirichu😂😂😂

  • @sonaedavanna
    @sonaedavanna 2 года назад

    Hai chechi ippo നമ്മുടെ നാട്ടിൽ ഒക്കെ ചെറിയ ചെടിക്ക് ഇടയിൽ പോലും പാമ്പുകൾ ഉണ്ട് അവിടെ aaa ശല്യം ഉണ്ടോ

  • @bijeshramdev4261
    @bijeshramdev4261 2 года назад +3

    Aaahha ഇതും 100 മേനി ആണല്ലോ 👍

  • @chakkichakki5130
    @chakkichakki5130 Год назад

    Use a garden forck....

  • @samadsmd3241
    @samadsmd3241 2 года назад +5

    ചേച്ചീടെ മക്കളുടെ മലയാളം കേൾക്കാൻ നല്ല രസമാ❤️ പിന്നെ ചേച്ചീ മണ്ണ് നല്ലം ഇളക്കി അതിലെ കൊച്ചു കല്ലു വരെ മാറ്റുക എന്നിട്ട് വെണ്ണീറും കോഴി വേസ്റ്റും മികസ്സ് ചെയത് മണ്ണിൽ കലർത്തി നോക്കൂ കുഴി കുറച്ച് താഴ്ച്ച വേണം മണ്ണിന് ഉറപ്പ് പാടില്ലാ എന്തായാലും ബിഗ് സല്യൂട്ട്❤️❤️

  • @Aksh90512
    @Aksh90512 2 года назад +1

    Hi Mia Americaye nadu akkiyalle. Peechil nannayi unangiyittu parichal mathi.

  • @sanhafathima7639
    @sanhafathima7639 2 года назад +2

    മിയ ചേച്ചി 😍😍സുഖല്ലേ.. വീഡിയോ അടിപൊളി 👍👍

  • @vinodvk2598
    @vinodvk2598 Год назад

    പൂച്ച എവിടെ

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 года назад +4

    Chechiii...superb.....you are great..... I proud of you...... Avide keralam pole...beautiful aakki...Kozhi..... Chedikal onnum kothi parikkillle..... Garden....adipoli aanallo....

  • @jaithasunilkumar375
    @jaithasunilkumar375 2 года назад +1

    മധുരകിഴങ്ങിന്റെ വിളവെടുപ്പ് രസകരമായിരുന്നു...... 😍😍

  • @mathewt.u6087
    @mathewt.u6087 2 года назад

    Miya adutha thavana valiya veepayil nattal parikkunnathinum eluppamayirikkille. Allenghil valiya chattiyil ayakum

  • @pushpadharan2108
    @pushpadharan2108 2 года назад +2

    Wow nice to see Alina back after a long time

  • @soniyaanumod3110
    @soniyaanumod3110 Год назад +1

    Adipoli

  • @minimartin8899
    @minimartin8899 2 года назад +2

    Sweet potato kondupokan Paulson chettane koodi vilikkanam vallatha bharamalle 😆

  • @sugandharajannairprameswar1533

    Adipoli Video

  • @ajithasuresh9592
    @ajithasuresh9592 2 года назад +1

    മധുരകിഴങ്ങു കണ്ടിട്ട് കൊതി വരുന്നു 😋😋

  • @radhamuralidhar7731
    @radhamuralidhar7731 2 года назад

    മിയ,വള്ളിക്ക് മണ്ണിട്ട് കൊടുക്കണം നീളുന്നത് അനുസരിച്ച്,താഴ്ത്തി നടരുത്,next time take care

  • @radhikasrinivas1901
    @radhikasrinivas1901 2 года назад

    Sweet potatoes yepozhum,nadam season illa

  • @annammaissac8243
    @annammaissac8243 2 года назад +1

    സാരമില്ല കുറച്ച് കുട ഇ ള ക്കമുള്ള മണ്ണിൽ m ടണം

  • @Rocketx000
    @Rocketx000 2 года назад +1

    How's weather there?

  • @remar5490
    @remar5490 2 года назад

    Super madhuran kizhangu👌👌👍👍

  • @rameshgopi7453
    @rameshgopi7453 2 года назад +1

    എന്റെ. നാട്ടിൽ. നടുന്നത്. കപ്പയ്ക്ക് എടുക്കും പോലെ നീളത്തിൽ മുകളിൽ മണ്ണ് ഇടണം. അപ്പോൾ താഴ്യ്ക്ക് പോകില്ല. കൂർക്ക നടുബോൾ. അങ്ങനെ ആണ്. നടുക.

    • @anniegeorge5853
      @anniegeorge5853 2 года назад

      Mia. Varam eduthu nadan am Kappa nadumpole

    • @rameshgopi7453
      @rameshgopi7453 2 года назад

      കപ്പയും. നടും അത്. പോലെ 😘😜

  • @adontj8781
    @adontj8781 2 года назад

    Baking time parayamo

    • @Miakitchen
      @Miakitchen  2 года назад

      edakku cheyu....oru 15 mnt edukkum

  • @athiraathi9738
    @athiraathi9738 2 года назад +1

    Santhoor mom❤

  • @shezaamrinsheza5764
    @shezaamrinsheza5764 2 года назад +2

    സുഖല്ലേ മിയ ചേച്ചി 👍👍❤❤💋💋

  • @sandhyap1238
    @sandhyap1238 2 года назад

    അവിടുത്തെ മധുരകിഴങ്ന്റെ ഇല എന്താ ഇങ്ങനെ.

  • @radhikasrinivas1901
    @radhikasrinivas1901 2 года назад

    Pickass ,serikum keralathil ippozhum inganayanu paraya.

  • @aswathysekar1
    @aswathysekar1 Год назад

    Aleena neena Aleeenaaaaa........neeenaaa😁😁😁

  • @safafathima5879
    @safafathima5879 Год назад

    Tapioca is the name

  • @rasheedamuthalib4862
    @rasheedamuthalib4862 2 года назад

    മധുര ക്കിഴങ്ങ് ഉണ്ടാകാൻ 3മാസം എടുക്കും കെട്ടോ

  • @rabiyakareem8667
    @rabiyakareem8667 2 года назад +1

    Baking time and degree???

    • @Miakitchen
      @Miakitchen  2 года назад

      NORMALY CAKE BAKE CHEYUNNA POLE...375 F.....NJAN 15 MUNITES EDUTHU..EDAKKU ONNU CHECK CHEYU

    • @adasserypauly1427
      @adasserypauly1427 2 года назад

      @@Miakitchen ഹായ് Miachechi 👋👋 Baking ചെയു ന്നതിനു ഓവൻ ചുടാക്കി ഇടണോ? എന്തൊക്കെയാണ് ചെയ്തതെന്ന് കറക്റ്റ് പറയുമോ? 🙏🙏🙏

  • @vinayammavijayamma3651
    @vinayammavijayamma3651 2 года назад

    Loveyou aleena 🥰🥰neena🥰🥰miya chechi🥰🥰🥰🥰🥰

  • @anietastykitchen4075
    @anietastykitchen4075 2 года назад +1

    ആയോ ഞാൻ ചിരിച്ചു chathu😂😂😂

  • @rfrsa7909
    @rfrsa7909 2 года назад

    Aleena molu is looking pretty 😍

  • @aryavineeth635
    @aryavineeth635 2 года назад +2

    Happy Diwali chechi

  • @Funny-th3ju
    @Funny-th3ju 2 года назад

    ഇങ്ങനത്തേ മണ്ണ് പറ്റത്തില്ലാ എളകിയ മണ്ണ് വേണം പൊടിമണ്ണ് പോലത്തേ മണ്ണ് .എങ്കിലേ ഇതിന്റെ വേരോടത്തുള്ളു. പിക്കാസിന്റെ അവശ്യമില്ലാ കൈക് മാന്തിയാൽ എടുക്കാൻ പറ്റും അങ്ങനത്തേ മണ്ണ് വേണം.

  • @simib3882
    @simib3882 2 года назад

    എൻ്റെ അലീന കുട്ടി.......❤️❤️😘💕😘soooo..... happy

  • @Jo-lm8qr
    @Jo-lm8qr 2 года назад

    Cheachy ipo aspina kanikunilalo athentha..

  • @manjulapookkottil7933
    @manjulapookkottil7933 2 года назад +1

    Hi Mia! We are celebrating Diwali 🪔 here!

  • @sumathivazhayil5201
    @sumathivazhayil5201 2 года назад

    Happydiwalimiya

  • @pushkalamohandasan7494
    @pushkalamohandasan7494 2 года назад

    iam at bombay. I will be here.u r coming 2 india in Christmas please come 2 bombay. u can enjoy.u r welcome 2 my house

  • @world-of-sana
    @world-of-sana 2 года назад +1

    Miya chechi🥰🥰

  • @roshinisatheesan562
    @roshinisatheesan562 2 года назад +3

    മിയക്കും കുടുംബത്തിനും ദീപാവലി ആശംസകൾ🪔🪔🪔🪔🎉🎉🎉

  • @sherlyjohn6758
    @sherlyjohn6758 2 года назад

    Happy diwali miyakutty and family

  • @geethasasidharan8793
    @geethasasidharan8793 Год назад

    Suuuuper suuuuper

  • @ajitha757
    @ajitha757 2 года назад

    adutha varsham nerathe nadu miya. hai aleena and neena

  • @sreelethajoshy3791
    @sreelethajoshy3791 2 года назад

    ഹായ് മിയ ചേച്ചി ഹാപ്പി ദീപാവലി

  • @sarafrancis8995
    @sarafrancis8995 2 года назад

    Do you mean Batata?

  • @sabuvazhoor1309
    @sabuvazhoor1309 2 года назад +1

    പൊളിച്ചുട്ടോ🥰

  • @moideens9196
    @moideens9196 2 года назад

    Nattil bathas ennu parayum

  • @ajithas9119
    @ajithas9119 2 года назад

    Happy Diwali☺️💕💕💕💕💕🍬🍬

  • @lekhasaju7264
    @lekhasaju7264 2 года назад +1

    സൂപ്പർ💙

  • @sheelaviswam9845
    @sheelaviswam9845 2 года назад

    Kappa kizagu kantu

  • @ashidhanasar8951
    @ashidhanasar8951 2 года назад

    ഹായ് മിയ ഹാപ്പി ദീപാവലി

  • @akshayts2352
    @akshayts2352 2 года назад +59

    ഇ കാണുന്ന സ്ഥലം മൊത്തം നിങ്ങളുടെ സ്വന്തം ആണോ എത്ര സെൻറ് ഉണ്ട് ഒന്ന് പറയുമോ അറിയാൻ ഒരു ആഗ്രഹം അമേരിക്ക ആയത് കൊണ്ട് ആണ് ചോദിച്ചത്

    • @رسيبشير
      @رسيبشير 2 года назад +7

      1 acre.. avarude swantham property 😊

    • @shahanazk2941
      @shahanazk2941 2 года назад +7

      Reply കൊടുക്കു മിയ ചേച്ചി

    • @ujinteresa1823
      @ujinteresa1823 2 года назад +5

      Chechi pala videosilum paranjittundallo

  • @reebathomas3187
    @reebathomas3187 Год назад

    Is Aleena working or studying