തിരുദൂതരുടെ പരമ്പരയും ഹനീഫുകളും | | തിരുദൂതർ വിശദീകരണം Part - 3 | qasimi | 30.08.2024

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 19

  • @AbduSamadMorayur
    @AbduSamadMorayur День назад +16

    മുത്ത്റസൂൽ (സ) യുടെ നിയോഗം എന്താണ് എന്ന് ഇത്രയും ആഴത്തിൽ പഠിപ്പിക്കുന്ന മറ്റൊരു ഗ്രന്ഥം ഉണ്ടാവില്ല. സർവ്വലോകത്തിനും റസൂൽ ആയി വന്ന മുഹമ്മദ് (സ) യെ നമ്മൾ ഇത് വരെ വളരെ ചെറുതാക്കിയാണ് പഠിച്ചത്. എന്നാൽ യവന ഗ്രീക്ക് ഹെലനൈസേഷൻ റോമൻ യൂറോപ്യൻ അധർമ സംസ്കാരങ്ങൾക്കെതിരെയായിരുന്നു മുത്ത്റസൂൽ (സ) യുടെ പല പ്രവർത്തനങ്ങളും എന്നത് ഈ ഗ്രന്ഥം നമ്മളെ വിശദമായി പഠിപ്പിക്കുന്നു.

  • @ABURUSHDA17
    @ABURUSHDA17 День назад +12

    ഉസ്താദിനെ വിമർശിക്കാൻ എടുക്കുന്ന സമയം ഉസ്‌താദ്‌ പറഞ്ഞ കാര്യത്തെ കുറിച്ചു പഠിക്കാൻ പണ്ഡിതൻമാർ തയ്യാറായാൽ മുസ്‌ലിം ഉമ്മത്തിന് ഗുണമേ ഉണ്ടാകു.

  • @AliakbarVdk
    @AliakbarVdk День назад +10

    ചരിത്രബോധമില്ലാത്ത ഒരു ജനത നശിക്കുകതന്നെ ചെയ്യും. . മസ്അലകളിലും, അമലുകളിലും , വാദപ്രതിവാതങ്ങളിലും മാത്രം നട്ടം തിരിയുന്ന തിരക്കില്‍ ഇന്ന് മുസ്ലിമീങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടത് ചരിത്രബോധമാണ്.
    ഒരു സ്ട്രേറ്റ് ലൈനില്‍ നിന്ന് ചരിത്രത്തെ വിവിധ കോണുകളില്‍ നോക്കിക്കാണുന്ന അത്ഭുത ഗ്രന്ധമാണ് 'തിരുധൂതര്‍' .
    സാമ്പ്രദായിക അടിമത്ത ബോധത്തില്‍ നിന്ന് തല തിരിച്ച് പിടിക്കാതെ ഈ പുസ്തകം തലേല്‍ കേറൂല്ല.

  • @jaferaa
    @jaferaa День назад +9

    ഉസ്താദിന് വേണ്ടി ഖീദ്മത് ചെയ്യൽ ഇഖ്‌വനുകൾ ക്ക് നിർബന്ധം ആണ്

  • @AliakbarVdk
    @AliakbarVdk День назад +7

    കിബ്ര്‍ ഉള്ളിലുള്ള ഒരാള്‍ക്കും ഈ പുസ്തകത്തില്‍ നിന്നുള്ള ജ്ഞാനം റബ്ബ് തുറന്ന് കൊടുക്കില്ല. അവര് വിമര്‍ശിച്ച് കൊണ്ടേയിരിക്കും.

  • @fathimasuhraperumpally6298
    @fathimasuhraperumpally6298 День назад +7

    Allahu aa book vayikkan thoufeeq nalkatte aameen 🤲

  • @mohammedsabith4120
    @mohammedsabith4120 5 часов назад +2

    ഉസ്താദെ ഈസാ നബി ഏത് പരമ്പരയിലാണ് വരുന്നത് ഈസാ നബിയുടെ പരമ്പര ഇതുവരെ കെട്ടിട്ടില്ല ❤❤❤❤❤

  • @Zew-e-mart786
    @Zew-e-mart786 День назад +7

    Puthiya kandethalukalk allahu angekk deergayussum aafiyathum nalki anugrahikkatte, ameen❤

  • @MujeebRahman-m7w4d
    @MujeebRahman-m7w4d День назад +3

    Alhamdulillah

  • @BadaBazar016
    @BadaBazar016 День назад +1

    അൽഹംദുലില്ലാഹ് 💚💚💚

  • @Footballer1-t5w
    @Footballer1-t5w 3 часа назад

    കാസറഗോഡ് ഈ പുസ്തകം എവിടെ ലഭിക്കും.

  • @k_irshad.irshae
    @k_irshad.irshae 18 часов назад +1

    21:03

  • @ShabeebCc
    @ShabeebCc 3 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Minshaj695
    @Minshaj695 21 час назад

    Download option 😮

  • @mmsvloga.to.z
    @mmsvloga.to.z 15 часов назад

    Al hamdulillah

  • @keralastars9349
    @keralastars9349 6 часов назад

    🤲🏻🤲🏻🤲🏻♥️