ഇങ്ങനെ ഇന്ന് നമ്മളിൽ ഒരു കുട്ടിക്കു പോലും അറിഞ്ഞ് കൂടാലോ റഹ്മതുള്ള എന്ന അള്ളാഹുവിൻ്റെ മുത്തിനാണ് അറിയുന്നത് എല്ലാം കാര്യവും നാം മനസ്സിലാക്കി ദൃഢ ഈ മാനോടെ ജീവിക്കുക തങ്ങൻമാരും മൊയ്ലാമാരും ഇന്ന് 99% യൂറോപ്യൻ വാഹകരാണ് ഇവർ ചെയ്യുന്ന തെമ്മാടിത്തം കണ്ടാണ് ജനങ്ങൾ നിരീശ്ചരവാദികളും പുത്തൻ വാദികളും ആകുന്നത് ഇന്ന് ലോകത്ത് കാണതക്ക ജീവിക്കുന്ന അല്ലാഹുവും റസൂലും പറഞ്ഞത് അനുസരിച്ച് ജീവിച്ച് കാണിച്ചുതരുന്നത് രണ്ടാളാണ് ഒന്ന് ചപ്പാര പടവ് മുഹമ്മദ് മൗലയും റഹ്മതുള്ള വാസ്മിയും ആണ് ജനങ്ങളെ ഇവർ നടക്കുന്നത്‌പോലെയും പറയുന്നത് പോലെയും ജീവിക്കുക
സുബ്ഹാനല്ലാഹ്. ബദർ യുന്ധം യൂറോപ്പിന് എതിരായിരുന്നെന്ന് ഇനി ആർക്കും സംശയം ഉണ്ടാവില്ലല്ലോ. ആ യൂറോപ്പ് ആണ് ഇന്ന് നമ്മുടെ ദൈവം. അവിടെ എത്തിയാൽ രക്ഷപെട്ടു എന്നാണ് നമ്മുടെ വിചാരം.
ഹുദവികളുടെ കാര്യം മഹാ കഷ്ടമാണ്. ഉള്ളത് പറഞ്ഞാല് സമസ്ത യിലെ ഉസ്താദ് മാർ അവർ അറിയാതെ അവരെ തിരിഞ്ഞു കൊത്തുന്ന പാമ്പുകളെ വളർത്തുകയായിരുന്നു. ഇന്ന് സംഘടന യുടെ എല്ലാ തലപ്പത്തും ഇവരെ പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുന്നു. പലരും പറയാൻ മടിക്കുന്ന അപ്രിയ സത്യങ്ങൾ ഇവർ വിളിച്ചു പറയുന്നു എന്നതാണ് ഏക ആശ്വാസം.
👍ഖാസിമി ഉസ്താദ് ദിനേന എന്റെ കണ്ണ് തുറപ്പിക്കുന്നു.., മനസും ❤️❤️❤️❤️👍
ഒരുത്തനെ പിടിച്ചാൽ കരുത്തനെ പിടിക്കണം എന്ന് ഉസ്താദ് പറയാറുണ്ട്. ഞാൻ ഒരു കരുത്തനെ പിടിച്ചു..
അതാണ് ഖാസിമി ഉസ്താദ് 💚💚💚
💯💯💯👌🏻👌🏻💪💪
അൽഹംദുലില്ലാഹ്
🎉
സത്യം ❤❤❤❤
Alhamdulillah
ഉസ്താദിൻറെ ഈ വിജ്ഞാനം ഇനിയുള്ള മദ്രസ പഠനത്തിൽ ഉൾപ്പെടുത്തണം
🌹🌹❤️❤️🤲
سبحان الله
ജീനിയസ്സ് ഉസ്താദ് ❤
എല്ലാ ക്ലാസും പഠനാർഹം ക്ലാസുകൾ ഒരു മണിക്കൂറിൽ ചുരുക്കിയാൽ കേൾക്കാൻ സൗകര്യം ആയിരുന്നു ഉസ്താദിന് ദീർഗായുസ് നൽകട്ടെ
@Mthekke
ഉസ്താദ് തങ്ങന്മാര്‍ക്കെതിരെയല്ല.
ബാത്വിലിനെതിരയാണ്.
ഈ കാലഘട്ടത്തില്‍ അതില്‍ തങ്ങന്മാരില്‍ ചിലര്‍ പെട്ടുപോയിട്ടുണ്ട് അല്ലങ്കില്‍ ചില തത്പരകക്ഷകള്‍ അവരെ പെടുത്തിയിട്ടുണ്ട്.
ഭൗതീകത അവരെയും പിടികൂടി.
സമൂഹത്തില്‍ നേതൃസ്ഥാനത്തില്‍ നില്‍ക്കുന്ന അവര്‍ക്ക് പിഴച്ചാല്‍ ജനങ്ങള്‍ വഴികേടിലാകും. അത് ധീരമായ് വിളിച്ച് പറയുകയാണ് ഉസ്താദ്.
മുഅ്മിനിന് ബാധ്യത ഹഖ് നോട്മാത്രമാണ്. അല്ലാതെ തങ്ങന്മാരോടാ, മുസ്ലിയാന്മാരോടൊ, സംഘടനകളോടോ അല്ല. അവര്‍ ഹഖിലാണങ്കില്‍ അവരോടും ബാധ്യതയുണ്ട് അത്രമാത്രം
ഓരോ പ്രസംഗവും അതിഗംഭീരം
കേൾക്കാൻ സമയം കിട്ടുന്നില്ല
ഇങ്ങനെ ഇന്ന് നമ്മളിൽ ഒരു കുട്ടിക്കു പോലും അറിഞ്ഞ് കൂടാലോ റഹ്മതുള്ള എന്ന അള്ളാഹുവിൻ്റെ മുത്തിനാണ് അറിയുന്നത് എല്ലാം കാര്യവും നാം മനസ്സിലാക്കി ദൃഢ ഈ മാനോടെ ജീവിക്കുക തങ്ങൻമാരും മൊയ്ലാമാരും ഇന്ന് 99% യൂറോപ്യൻ വാഹകരാണ് ഇവർ ചെയ്യുന്ന തെമ്മാടിത്തം കണ്ടാണ് ജനങ്ങൾ നിരീശ്ചരവാദികളും പുത്തൻ വാദികളും ആകുന്നത് ഇന്ന് ലോകത്ത് കാണതക്ക ജീവിക്കുന്ന അല്ലാഹുവും റസൂലും പറഞ്ഞത് അനുസരിച്ച് ജീവിച്ച് കാണിച്ചുതരുന്നത് രണ്ടാളാണ് ഒന്ന് ചപ്പാര പടവ് മുഹമ്മദ് മൗലയും റഹ്മതുള്ള വാസ്മിയും ആണ് ജനങ്ങളെ ഇവർ നടക്കുന്നത്‌പോലെയും പറയുന്നത് പോലെയും ജീവിക്കുക
❤❤❤
എനിക് നിങ്ങളെ കോൺടാക്റ്റ് ചെയ്യണം
Barakallahu ❤
എന്റെയും സംശയം പോലെയുള്ള കാര്യങ്ങള്‍ ഉസ്താദ് പറയുന്നു .alhamdulillah
Thanks for this speach
Masha allah
الحمدلله على كل حال ❤❤❤
ഉസ്താദ് ❤
اللهم صل على سيدنا محمد ❤
❤❤❤Allahu Akbar
അൽഹംദുലില്ലാഹ് 💚
മാഷാ അല്ലാഹ്....
❤❤❤❤
സുബ്ഹാനല്ലാഹ്. ബദർ യുന്ധം യൂറോപ്പിന് എതിരായിരുന്നെന്ന് ഇനി ആർക്കും സംശയം ഉണ്ടാവില്ലല്ലോ. ആ യൂറോപ്പ് ആണ് ഇന്ന് നമ്മുടെ ദൈവം. അവിടെ എത്തിയാൽ രക്ഷപെട്ടു എന്നാണ് നമ്മുടെ വിചാരം.
മാശാ അല്ലാഹ്
അൽഹംദുലില്ലാഹ്
ഹുദവികളുടെ കാര്യം മഹാ കഷ്ടമാണ്.
ഉള്ളത് പറഞ്ഞാല് സമസ്ത യിലെ ഉസ്താദ് മാർ അവർ അറിയാതെ അവരെ തിരിഞ്ഞു കൊത്തുന്ന പാമ്പുകളെ വളർത്തുകയായിരുന്നു.
ഇന്ന് സംഘടന യുടെ എല്ലാ തലപ്പത്തും ഇവരെ പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുന്നു.
പലരും പറയാൻ മടിക്കുന്ന അപ്രിയ സത്യങ്ങൾ ഇവർ വിളിച്ചു പറയുന്നു എന്നതാണ് ഏക ആശ്വാസം.
الله الله الله
💕💕💕💕❤❤❤❤🤲🤲🤲🤲
سبحان الله
❤❤❤👍👍
❤❤❤❤
👍👍🤲🤲
തീർച്ച യായും ലോകം അവസാനത്തിൽ തന്നെ യാണ് അതിനു ള്ള തത്ര പാടുകൾ ആളുകളിൽ കണ്ടു വരുന്നു
ആമീന്‍
❤❤❤❤❤👍👍👍👍👍👍👍
E book evidunnakitua
അത്ഭുദം തോന്നുന്ന സംസാരം
ഫോട്ടോ ആരുടെ?
Pic ആരുടെയാ
ഉസ്താദ് പറഞ്ഞതിൽ വാസ്തവം ഉണ്ടെന്ന് ഫുട്ബോളിലെ റെസിഷൻ തന്നെ മനസ്സിലാക്കിയാൽ മതി
Zuise ന്റെ മക്കളല്ലേ ഇവർ?
8:00 59:38 1:02:11 1:02:42 1:25:38
അലക്സാണ്ടർ ദ ഗ്രേറ്റ് എങ്ങനെ ഗ്രേറ്റ് ആയി ? ലക്ഷങ്ങളെ കൊന്ന് കൊണ്ട് അധിനിവേശം നടത്തിയത് കൊണ്ട് മാത്രം.. അലക്സാണ്ടും ഒരു യൂറോപ്യനായിരുന്നു.
തുർക്കികൾ കോക്കേഷ്യൻസ് അല്ലെ
സമസ്തയുടെ ഏറ്റവും പ്രധാനപ്പെട്ട യൂണിവേഴ്സിറ്റി - ദാറുൽ ഹുദ
ഏറ്റവും പ്രധാനപ്പെട്ട പ്രൊഫസർ - ബഹാഉദ്ദീൻ നദ്‌വി കൂരിയാട്
അയ്ന്
അസ്സലാമു അലൈക്കും ഉസ്താദ് ചോദിക്കുന്നത് തെറ്റാണെകിൽ അങ്ങ് പൊറുക്കണം. ഹസൻ(റ )ഭാര്യ വിഷമാണെന്ന് അറിയാതെയെല്ലേ അങ്ങനെ ചെയ്തത്.
ഇബ്റാഹിം നബി (അ) BC 1997 ൽ ജനിച്ചു വെന്നും BC 1827 ൽ മരിച്ചു എന്നും പറഞ്ഞ കണക്ക് എങ്ങിനേ ശരിയാകും.
Endhee samshayam?
@@fasalrafeeq7311 1997 ആണോ ആദ്യം 1827 ആണോ ആദ്യം. രണ്ടും BC നൂറ്റാണ്ട് തന്നേയല്ലേ?!
Alexander great…. Dul kar nain alleeee…. Appo muslimmm alleee
Vanganane
❤
❤❤❤❤❤
❤❤
❤❤❤❤
❤❤❤
👍👍👍
❤
❤❤❤
❤❤❤
❤❤❤❤