Malayalam Movie | Summer In Bethlehem Movie Clip : 41 | Lalettan Amazing Performance !!!!

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Summer in Bethlehem is a Indian Malayalam comedy drama film written by Ranjith and directed by Sibi Malayil. It stars Suresh Gopi, Jayaram, and Manju Warrier in the lead roles, along with a cameo appearance by Mohanlal. The music was composed by Vidyasagar.The movie, Summer in Bethlehem was the second script written by Renjith for Sibi Malayil after Maya Mayooram.The soundtrack of the film was composed by Vidyasagar and written by Gireesh Puthenchery. The soundtrack had seven songs. The soundtrack became one of the biggest hits in Kerala. Vidyasagar won Filmfare Award for Best Music Director for this film.The film was released alongside the Mammootty & Mohanlal starrer- Harikrishnans and Dileep starrer Punjabi House.The film was commercial success and third highest grossing Malayalam film of the year 1998.

Комментарии • 839

  • @sijuemmanuel7632
    @sijuemmanuel7632 2 года назад +63

    തിരിഞ്ഞ് നോക്കില്ല ഞാൻ തിരിഞ്ഞു നോക്കിയാലും നിങ്ങളെ എനിക്ക് കാണാൻകഴില്ല തൊടാതെ തൊട്ടിരിക്കുന്നു dailouge delivery silence killing mass

  • @ABINSIBY90
    @ABINSIBY90 2 года назад +125

    മലയാള സിനിമയിൽ ഒരുപാടു ഗസ്റ്റ് റോളുകൾ വന്നിട്ടുണ്ട്. പക്ഷെ അതുവരെ അഭിനയിച്ചവരെയെല്ലാം പിന്നിലാക്കി സിനിമയെ ഇത്രയധികം സ്വാധീനിച്ച ഒരു ഗസ്റ്റ് റോൾ പിന്നീട് ഒന്നുണ്ടായിട്ടില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച ക്യാമിയോ റോൾ നിരഞ്ജൻ !. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്, മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം. എവർഗ്രീൻ !. 90 കളിൽ ജനിച്ചവരാണ് ശരിക്കും ഭാഗ്യവാന്മാർ..

  • @anupriyasujin8490
    @anupriyasujin8490 4 года назад +124

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു മനസ്സിൽ എന്നും നില നിൽക്കുന്ന ഒരു ഗസ്റ്റ് റോൾ.... നിരഞ്ജൻ..... ഈ കഥാപാത്രം ഹോ... its a great feeling...

    • @unexpectedlife400
      @unexpectedlife400 3 года назад +3

      Yes

    • @doubleclickmediaentertrain2272
      @doubleclickmediaentertrain2272 Год назад +2

      ശരിക്കും.... ഇത് മുഴുവൻ കാണാറില്ല...... കരഞ്ഞു പോകും

    • @benjaminjacob5656
      @benjaminjacob5656 7 месяцев назад +2

      10 minutes kondu ee twist kondu varan guest role lalettanu mukalil oral ella

  • @sainupari9187
    @sainupari9187 7 лет назад +680

    അഞ്ച് മിനുറ്റ് കൊണ്ട് ഈ സിനിമ തന്റെ പേരിൽ എഴുതി ചോർത്തു ഈ മഹാനടൻ.

    • @sreyanshmenon8643
      @sreyanshmenon8643 5 лет назад +27

      Njanum laletan fanann but ee cinema manju chechi Sureshetan jayarametan avarude

    • @ajaymenon8766
      @ajaymenon8766 4 года назад

      🤣

    • @Vyshnav7_
      @Vyshnav7_ 4 года назад +1

      @@sreyanshmenon8643 abarude enthuva myre

    • @Vyshnav7_
      @Vyshnav7_ 4 года назад +3

      @@ajaymenon8766 oombeda thanthayillathayolii

    • @ajaymenon8766
      @ajaymenon8766 4 года назад

      @@Vyshnav7_ thanthayillata kond aano tayoli ingane aan pirapp enna peru 🤣 jimitt fam aano nee

  • @javidhnajeeb107
    @javidhnajeeb107 6 лет назад +134

    ഈ ഒരു മറക്കു അപ്പുറം വന്നു നിങ്ങളുടെ നെറുകയിൽ കൈവച്ചു അനുഗ്രഹിക്കാൻ എനിക്കു കഴിയില്ല.
    ഇതാ തൊടാതെ തന്നെ ഞാൻ തൊട്ടിരിക്കുന്നു, എന്റെ ഹ്ര്യദയത്തിൽ അല്പം എങ്കിലും നന്മ ബാക്കിഉണ്ടകിൽ അതു മുഴുവൻ തന്നു ഞാൻ നിങ്ങളെ അനിഗ്രഹിച്ചിരിക്കുന്നു.
    പോവുകയാണ് ഞാൻ, സമയം കഴിഞ്ഞു, തിരിഞ്ഞു നോക്കില്ല ഞാൻ, നോക്കില്ല. തിരിഞ്ഞു നോക്കിയാലും എനിക്കു നിങ്ങളെ കാണാൻ കഴിയില്ല, എന്റെ കണ്ണു നിറഞ്ഞു എല്ലാം മറഞ്ഞു pokum.
    എനിക്കു ഈ ചിത്രം മതി.
    GOOD LUCK MY FRIENDS.

  • @unexpectedlife400
    @unexpectedlife400 3 года назад +494

    ഇതൊക്കെ theater ൽ കണ്ടവരുടെ ഭാഗ്യം lalettan നെ കണ്ടപ്പോൾ അന്തം വിട്ടുകാണും അന്നൊരു suspence ആയിരുന്നു 😍😍😍എന്നാണ് കേട്ടത്

    • @nchl5340
      @nchl5340 2 года назад +43

      Vaayum polichirunnu poyi. First day thanne kandathondu aarum suspense polichirunnilla.

    • @arunkumarks2096
      @arunkumarks2096 2 года назад +27

      Thiruvananthapuram SL Theatre 1998 Onam release

    • @neethun708
      @neethun708 2 года назад +22

      Sathyamanu njan theatre il kandu lalettanum aa bgm okke entammo onnum parayanilla

    • @unexpectedlife400
      @unexpectedlife400 2 года назад +5

      @@neethun708ah 🤩🤩chechi college ൽ padikkumbo ayirunno 🥰

    • @akhilrajendrakurup7524
      @akhilrajendrakurup7524 2 года назад +9

      Theater തന്നെ കണ്ടത് 5 വയസ്സ് ഉള്ളായിരുന്നു, അതുകൊണ്ട് ഓർമ്മകൾ ഒന്നുമില്ല 😁😍

  • @surajp.s2884
    @surajp.s2884 3 года назад +43

    റിലീസ് ദിവസം ഹരികൃഷ്ണൻ ന് ടിക്കറ്റ് കിട്ടാതെ വിഷമിച്ച് ഈ സിനിമയ്ക്ക് കയറിയതാണ്. അതിന് കിട്ടാതിരുന്നതു നന്നായി എന്ന് പടം കണ്ടപ്പോൾ തോന്നി. വല്ലാത്ത ഒരു സസ്പ്പൻസ് ആയി പോയി ലാലേട്ടന്റെ വരവ്❤️

  • @jibijprakash5158
    @jibijprakash5158 3 года назад +84

    അതുവരെ മത്സരിച്ചഭിനയിച്ച സുരേഷ് ഏട്ടനെയും ജയരാമേട്ടനെയും സൈഡ് ആക്കി കയ്യടി മുഴുവൻ കൊണ്ടുപോയ മുതൽ ലാലേട്ടൻ..😍
    നിരഞ്ജൻ ഇന്നും ഹൃദയത്തിൽ ഒരു നോവായി അവശേഷിക്കുന്നു..❤️

  • @suneeshsasidharan2859
    @suneeshsasidharan2859 7 лет назад +190

    അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഒരു തിരിനാളം, ഇളം കാറ്റിൽ പതിയെ ആടിയുലഞ്ഞു, പടർന്നു കയറി, ആളിപ്പടർന്ന്, സ്ഫോടനാത്മകമായി പൊട്ടിത്തെറിച്ച്, ഒടുവിൽ കത്തിയമർന്ന്, എരിഞ്ഞടങ്ങി, കനലായി ചാരം മൂടി ഇല്ലാതാകുന്ന നിരഞ്ജൻ...
    അസാദ്ധ്യം, അവിസ്മരണീയം...

  • @govindn3536
    @govindn3536 2 года назад +57

    അഭിനയത്തിന്റെ കൊടുമുടി... നാട്യത്തിന്റെ പൂർണത!...
    Such subtlety, such naturality, the body language....No words, Mohanlal the genius!

  • @fanasc1486
    @fanasc1486 3 года назад +61

    1998 ലെ വലിയ വിജയചിത്രങ്ങളാണ് ഹരികൃഷ്ണൻസ്, പഞ്ചാബി ഹൗസ്
    ഈ ഒരൊറ്റ സീനിനു താഴെയാണ് 2 സിനിമകളും.

  • @sajithapksupper8533
    @sajithapksupper8533 6 лет назад +93

    എത്ര കണ്ടാലും മതിവരാത്ത ഒരു മൂവി. മഞ്ജു തകർത്തു അഭിനയിച്ചു. എനിക്ക് ഇഷ്ട്ടപെട്ട ഒരു ഭാഗം ആണിത്.

  • @Motormallu369
    @Motormallu369 6 лет назад +167

    പോകുന്നു ഞാൻ ..തിരിഞ്ഞു നോക്കില്ല ഞാൻ തിരിഞ്ഞു നോക്കിയാൽ എൻ്റെ കണ്ണ് നിറഞ്ഞ് എല്ലാം മറഞ്ഞു പോകും......ഒടുവിൽ എരിഞ്ഞടങ്ങി നിരഞ്ജൻ ever green character

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +4

      കട്ട സെന്റി ആയി പോയി ഞാൻ...😫😫

    • @manjumaju1916
      @manjumaju1916 2 года назад +1

      കോളേജ് പഠന കാലത്തെ ഓർമകളിലേക്ക് കൊണ്ട് പോയി, സമരം ഉണ്ടാകുമ്പോൾ കണ്ട സിനിമ, സിനിമ കണ്ടു ഇറങ്ങിയപ്പോൾ ഉണ്ടായ വിങ്ങൽ,

  • @nikhilmaheshwar3840
    @nikhilmaheshwar3840 6 лет назад +479

    ഈ ജന്മത്തിൽ നമുക്ക്, മലയാള സിനിമയിൽ കാണാൻ കഴിഞ്ഞ അഭിനയ വിസ്മയമാണ് ലാലേട്ടൻ.... 😍😘

    • @gopakumarkr481
      @gopakumarkr481 2 года назад +7

      But eppol aaa lallettan aa miss chayunu😔😔

    • @hithul2489
      @hithul2489 2 года назад +5

      @@gopakumarkr481 onn podo

    • @muhammedharis3705
      @muhammedharis3705 2 года назад +2

      Corect

    • @shameerabdulsalam3651
      @shameerabdulsalam3651 2 года назад +5

      @@gopakumarkr481 അദ്ദേഹതിന്റെ ഉള്ളിലെ ഇതുപോലുള്ള മാസ്മരികതയെ പുറത്ത് കൊണ്ടുവരാൻ വിധമുള്ള എഴുത്തുകൾ നിഭാഗ്യവാശാൽ ഉണ്ടാവുന്നില്ല... നമുക്ക് കാത്തിരിക്കാം....

    • @gopakumarkr481
      @gopakumarkr481 2 года назад +1

      @@hithul2489 neee angu poya mathi

  • @Annbabu
    @Annbabu 2 года назад +46

    മോഹൻലാലിൻ്റെ കൂടെ അഭിനയിക്കുന്നത് വളരെ സൂക്ഷിച്ചു വേണം..സീൻ മൊത്തത്തിൽ വിഴുങ്ങും എന്ന് ഏതോ ഒരു നടി പറഞ്ഞു കേട്ടിട്ടുണ്ട്..ഇവിടെയും അത് കണ്ടു..ഇത് കണ്ടപ്പോൾ ശരിക്കും ദൈവത്തിന് അഭിനയിക്കാൻ കൊതി ആയപ്പോൾ വന്ന് അഭിനയിച്ച് മാഞ്ഞുപോയ പോലെ..

  • @bijeshable
    @bijeshable 6 лет назад +385

    ഈ സിനിമയുടെ പോസ്റ്ററിൽ പോലും ലാലേട്ടൻ ഇല്ലായിരുന്നു. മുഴുനീളം തമാശകൾ ആസ്വദിച് പൊട്ടിച്ചിരിച്ച ജനങ്ങൾ അപ്രതീക്ഷിതമായി ക്ലൈമാക്സിൽ ലാലേട്ടനെ കണ്ട് ഞെട്ടി ,പിന്നെ രോമാഞ്ചം ഒടുവിൽ ഒരു തേങ്ങൽ . മലയാളം ഇംഗ്ലീഷ് പോലെ ഒരു ലോക ഭാഷ ആയിരുന്നെങ്കിൽ ലാലേട്ടനും മമ്മൂക്കയും അഭിനയകലയുടെ പിതാക്കന്മാർ എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെട്ടേനെ .

  • @vishakkvishakk8916
    @vishakkvishakk8916 2 года назад +21

    Uff എന്നാ scene ലാലേട്ടൻ പൊളി നിരഞ്ജൻ എന്നാ വെക്തിയെ മനസ്സിൽ പതിപ്പിച്ചു തന്നു.... 💯

  • @vjs92
    @vjs92 5 лет назад +80

    നിരഞ്ജൻ....മലയാളി മനസ്സിൽ ഒരു തേങ്ങലായി ഇന്നും അവശേഷിക്കുന്ന ലാൽ കഥാപാത്രം ❤️❤️❤️💘💘💘💔💔💔

  • @sameers3581
    @sameers3581 Год назад +39

    The bgm that came when Mohanlal enters first is pure divine. Perfectly matches his personality onscreen and offscreen. Perfect launch for the Superstar

  • @mishalcu1843
    @mishalcu1843 5 лет назад +65

    ആ കൈവിരലുകൾ അപ്പോളും ചലിക്കുനുണ്ടായിരുന്നു എന്തോ തിരയുന്നത് പോലെ ***ലാലേട്ടാ ******😍

  • @FRQ.lovebeal
    @FRQ.lovebeal 7 лет назад +215

    ഇങ്ങേര ചുമ്മാ അല്ല the കമ്പ്ലീറ്റ് actor enn വിളിക്കുന്നത്...ലാലേട്ടാ നിങ്ങളൊരു സംഭവാണട്ടോ...കാട്ടിൽ ഒരുപാട് സിംഹങ്ങൾ ഉണ്ടാകും ബട് രാജാവ് ഒന്നേ ഉണ്ടാകു അതാണ് ലാലേട്ടൻ😘😘😘😘👌👌👌👌

  • @aryacpillai2005
    @aryacpillai2005 6 лет назад +77

    No wonder he is lovingly called complete actor by his fans. Sureshgopi , jayaram Manju Warrier and all the actors have done amazingly great job, but Lalettan's 7 minutes cameo role steals the show, he overshadows everyone. Niranjan remains as a pain in my heart

  • @Malabarswamy
    @Malabarswamy 5 лет назад +138

    Hats off to Suresh gopi. He prefectly knew this legendary person was going to take away the entire movie with this scene. Yet he preferred to be a support.

    • @LMOSIS
      @LMOSIS 2 года назад +18

      Infact, Suresh ettan was the one to suggest Mohanlal for Niranjan to directors. He had complete faith that Lalettan will be the reason for the movie to be a blockbuster.

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +81

    *ആ voice modulation*
    *ഹോ* ... *ACTING KING*
    *ഇതുപോലെ ഒരു ഇതിഹാസം ഇനി ജനിക്കുവോ* .. *എന്റെ ലാലേട്ടാ* 😘😘
    4:45 ഒറ്റപ്പെട്ടാ കോലപാതകങ്ങൾ മഹത്തായ മാറ്റം കൊതിക്കുന്നാ വികാര ജീവികൾ ആയാ വിപ്ലവകാരികളുടെ മനോരോഗത്തിന്റെ സ്രിഷ്ടികൾ മാത്രം എന്ന് ഞാൻ ഇപ്പോ തിരിച്ച് അറിയുന്നു

    • @Annbabu
      @Annbabu Год назад +2

      ആ ഡയലോഗ് എത്ര സത്യം

  • @sarankumar7486
    @sarankumar7486 4 года назад +161

    മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഗസ്റ്റ് റോൾ അത് മ്മടെ ഏട്ടന്റെ പേരിലാണ്...

    • @sicyshaji8903
      @sicyshaji8903 3 года назад +6

      Njn katta lalettan fan aanu..but narasimhathil ikka de guest role um best aanallo..ath parayathe pokaruth

    • @themanisreal5505
      @themanisreal5505 3 года назад +16

      @@sicyshaji8903 ഇതിന്റെ ഏഴയലത്ത് വരുമോ അതൊക്കെ. സുരേഷ് ഗോപിയും ജയറാമും മഞ്ജു വാര്യരുമൊക്കെ തുടക്കം മുതൽ നിറഞ്ഞാടിയിട്ടും അവസാനം വെറും 5 mnt വന്ന് മൊത്തം ക്രെഡിറ്റും സ്വന്തം പേരിലാക്കിയ വേറൊരു ഗസ്റ്റ് റോൾ മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല. നരസിംഹം സിനിമയുടെ വിജയത്തിന്റെയും ജനങ്ങളെ തിയേറ്ററിൽ ആകർഷിച്ചതിലെയും 95% ക്രെഡിറ്റും മോഹൻലാലിന് മാത്രമാണ്.

    • @fanasc1486
      @fanasc1486 3 года назад +3

      മലയാള സിനിമക്ക് രഞ്ജിത്ത് സമ്മാനിച്ച രണ്ട് ഗസ്റ്റ് റോളുകൾ
      ഇതും നരസിംഹവും
      Class &Mass

    • @souththeatre369
      @souththeatre369 3 года назад +4

      ഏറ്റവും മികച്ച ഗസ്റ്റ് റോൾ
      ഇന്നലെ - നരേന്ദ്രൻ - സുരേഷ് ഗോപി

    • @rayeesx
      @rayeesx 2 года назад +2

      നരസിംഹത്തിൽ മമ്മൂക്കയുടെ ഗസ്റ്റ്‌ റോൾ 💥

  • @vipinkumarcv1530
    @vipinkumarcv1530 2 года назад +22

    തീയേറ്ററിൽ കാണാൻ ഭാഗ്യം ലഭിച്ചു ♥️♥️♥️♥️ 9മിനിറ്റിൽ വിസ്മയംതീർത്ത മഹാപ്രതിഭ

  • @goldraku9332
    @goldraku9332 4 года назад +13

    സമയം കഴിഞ്ഞു തിരിഞ്ഞു നോക്കില്ല ഞാൻ, തിരിഞ്ഞു നോക്കില്ല..എന്നിക്ക് ഈ ചിത്രം മതി... ഈ ഒറ്റ ചിത്രം മതി പൗളിച്ചിലെ പടം മുഴുവനും എന്താ ഡയലോഗ്..😘😘😘😍😍😍😍

  • @RamforDharma
    @RamforDharma 4 года назад +14

    ലാലേട്ടൻ😍😍😍😍
    വിസ്മയമെന്നതിന്റെ അവസാന വാക്ക് അതിനുമപ്പുറം ഒരു വിസ്മയം വേറെയില്ല

  • @akhilnair3680
    @akhilnair3680 6 лет назад +150

    They said he doesn't know voice modulation, look at 9:06 the way he changes his tone at that time is just awesome. Truly one of the best actor in the world😘😍

    • @deatheater4805
      @deatheater4805 2 года назад

      Those are assholes... He is brilliant in modulations. His high and low pitch deliveries are impressive and when he does comedy its again nothing but wonder. Its only certain accents which is bit hard for him.

    • @govindn3536
      @govindn3536 2 года назад +7

      True...That one at 9:06 cannot be reproduced by any other actor..

    • @kamalprem511
      @kamalprem511 2 года назад +3

      One of the best actors in the known universe 😍

    • @aparnak002
      @aparnak002 Год назад

      He is literally known for his voice modulation

  • @vishnu3257
    @vishnu3257 5 лет назад +63

    Whenever i see this scene..it makes me bit uneasy.its just because you start feeling for a man who is about to be hanged tomorrow..i think this is the magic mohanlal brings..those pain.those emotions..those regrets..
    No one can act like him❤

  • @roychenchannelroychen8983
    @roychenchannelroychen8983 5 лет назад +32

    3perum തകർത്തു ഈ സീനിൽ ഇവർ അല്ലാതെ മറ്റാർക്കും ഇതു ചരിത്രമാക്കാൻ പറ്റില്ല അവസാനം കണ്ണ് നിറച്ചു

  • @josephjoseph7579
    @josephjoseph7579 6 лет назад +91

    What a dialogue delivery.. He is a classic actor..

  • @deeepak307
    @deeepak307 2 года назад +9

    ഹരിപ്പാട് സ്വാതി.തീയേറ്ററിൽ ഈ സിനിമ കാണുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതിൽ മോഹൻ ലാൽ ഉണ്ടാകുമെന്ന്. മോഹൻലാൽ വന്നപ്പോൾ ആ തിയേറ്ററിൽ ഉണ്ടായ ആവേശക്കടൽ ഇപ്പോഴും ഓർക്കുന്നു. ഹോ.. ഭയങ്കരമായിരുന്നു... 🥰.

    • @sreeraj232
      @sreeraj232 Год назад

      അന്ന് sn ഉണ്ടാരുന്നു...??

    • @deeepak307
      @deeepak307 Год назад

      @@sreeraj232 sorry സ്വാതി

  • @sanal123ify
    @sanal123ify 7 лет назад +93

    Suresh Gopi kand ninnu Lalettane, Lalettande acting!!!! He overshadowed everyone with this climax scene!!!! God of acting!!!!

    • @sreyanshmenon8643
      @sreyanshmenon8643 5 лет назад +1

      Thallale

    • @sreyanshmenon8643
      @sreyanshmenon8643 5 лет назад +2

      @ആർക്കും വേണ്ടാത്തവൻ I am not a fan of that mammuni , I am a fan of laletan and Sureshetan

    • @princeprasad3144
      @princeprasad3144 4 года назад +6

      @@sreyanshmenon8643 Bro sersly do u feel it as a thallu....look at his intensity in acting, his dialogue delivery,voice modulation,body language...lalettan perfectly portrayed that character...just with a cameo role of 5 mins he was at par with the performance of other actors...one of the best guest appearance in malayalam movie....bt still if u think it is thallu then sorry buddy u have some serious disorder😂

  • @sanupr78
    @sanupr78 Год назад +16

    രഞ്ജിത്ത് തിരക്കഥ ❤️
    സംഗീതം വിദ്യാസാഗർ ❤️
    വരികൾ ഗിരീഷ് പുത്തഞ്ചേരി 😓
    സിബി മലയിൽ സംവിധാനം ❤️
    സമ്മർ ഇൻ ബെദ്ലഹേം ❤️❤️❤️

  • @mridula8667
    @mridula8667 6 лет назад +237

    Look at his fingers 4:29 😱😱 god of acting 😍😍😍😍

    • @mittugaming1
      @mittugaming1 4 года назад +6

      So true

    • @mrrockstar492
      @mrrockstar492 3 года назад +7

      Athanne fingers vare act cheyyy unnu💥💥💥🥰🥰💋💋💋

    • @mrrockstar492
      @mrrockstar492 3 года назад

      @@mittugaming1 mittu 💋💋🥰

    • @mittugaming1
      @mittugaming1 3 года назад +1

      @@mrrockstar492 🥰

    • @mittugaming1
      @mittugaming1 3 года назад +1

      @@mrrockstar492 🥰

  • @funluttu
    @funluttu 4 года назад +271

    വേണ്ടായിരുന്നു ലാലേട്ടാ...കുട്ടിക്കാലത്തു ഒരു വിങ്ങലോടെ കണ്ടതാ..ഇത്ര വര്ഷമായിട്ടും ആ വേദനക്ക് ഒരു കുറവും വന്നിട്ടില്ല..

    • @drisyadaimslal6990
      @drisyadaimslal6990 3 года назад +10

      Orunadanu oru scene mathi ennu parayunnath kanichu thanna film

    • @funluttu
      @funluttu 3 года назад +1

      @@drisyadaimslal6990 pinnallaathe. One of my fvt movie..

    • @unexpectedlife400
      @unexpectedlife400 3 года назад +2

      @@funluttu powli last ettan ഇപ്പൊ കാണുന്നു 💞💞💞😍😍😍🔥

    • @Adventuresofprakil
      @Adventuresofprakil 2 года назад +3

      Yu said exactly what i too felt.

    • @kamalprem511
      @kamalprem511 2 года назад +3

      ഒന്നൊന്നര role അഹ് 😍

  • @sooryasoman1366
    @sooryasoman1366 6 лет назад +27

    Ethra length ulla filmil lalettan verum 5 Minutil nadathiya abhinayamanu padam vere level aaakiyathu.... Appo lalettante level enthayirikkummm...... Athalle marana mass Acting..

  • @lijovarghese4559
    @lijovarghese4559 3 года назад +37

    2 1/2 hrs movies. . .2 famous lead actors. . .1 amazing lead actress. . .an amazing cast yet this man steals the show with a 9 mins scene.. . . Hats off. . . ❤️

  • @HariDas-hg5kg
    @HariDas-hg5kg 3 года назад +25

    കണ്ണു നിറയാതെ ഈ സീൻ കണ്ടു തീർക്കാൻ പറ്റില്ല ലാലേട്ടാ.......... ഞാൻ തൊഴുന്നു നിങ്ങളെ അഞ്ചേ അഞ്ച് മിനിറ്റ് നിങ്ങൾക്ക് തന്നുള്ളൂ പക്ഷെ നിങ്ങൾ മറ്റാരും എന്നോട് ഒപ്പം ഇല്ല എന്ന് തെളിയിച്ചു

    • @binulal9002
      @binulal9002 2 года назад +2

      അതു പിന്നെ പറയാനുണ്ടോ Bro.... Lalettan Uyir 🥰🥰🥰🔥🔥🔥

    • @psccoachingbyjithu1031
      @psccoachingbyjithu1031 Год назад

      9:30 minutes

  • @vishnuvs5531
    @vishnuvs5531 6 лет назад +85

    "ആത്മാവ് ശരീരമെന്ന ഈ മുഷിഞ്ഞ വസ്ത്രത്തിന്റെ കൂടും വിട്ട് യാത്രയാകുന്ന നാളും കാത്തിരിക്കുന്ന എന്നെ വീണ്ടുമൊരു പാപത്തിലേക്ക് തള്ളി വിടാൻ അഭിരാമി നീ കാരണമാകരുത്"😢

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 лет назад +936

    ദയവു ചെയ്തു ഈ മൊതലിനെ ഗസ്റ്റ് റോളിൽ അഭിനയിക്കാൻ വിളിക്കരുത്, അവസാനം ക്രെഡിറ്റ്‌ മുഴുവൻ ഈ മൊതല് കൊണ്ടുപോകും,

    • @sreyanshmenon8643
      @sreyanshmenon8643 5 лет назад +6

      Lol

    • @athirakrishnan2168
      @athirakrishnan2168 4 года назад +20

      ee filim ellamkondum super aane, laletten guest role il vanna films flop aayitum und

    • @ajaymenon8766
      @ajaymenon8766 4 года назад +7

      Koppaaa 🤣🤣🤣

    • @jitheeshmohan8673
      @jitheeshmohan8673 4 года назад +18

      Athira Krishnan
      അത് ലാലേട്ടന്റെ കുഴപ്പം ആണോ 🤣😂

    • @abhijith.m8826
      @abhijith.m8826 4 года назад +12

      @@ajaymenon8766 eee myrane konnal theeravunna preshnam e ullau.... pooriiimon.... 🥵🥵😡

  • @vishnut9009
    @vishnut9009 2 года назад +6

    ഈ സിനിമ എപ്പോ കണ്ടാലും ഞാൻ കരയും. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു feel ആണ് എനിക്ക് കിട്ടുക..

  • @sarithsnair7476
    @sarithsnair7476 7 лет назад +179

    എന്റെ ലാലേട്ടാ ഉണർന്നിരിക്കുമ്പോൾ ഒരു ദിവസം ഒരു മണിക്കൂർ പോലും നിങ്ങളെ ആലോചിക്കാതെ കടന്നു പോകില്ല 😍

  • @shibilmuhammed9674
    @shibilmuhammed9674 Год назад +14

    That Slope walk..! Omg..! He literally take our heart and mind with him🥹❤️❤️

  • @kumarsharons2834
    @kumarsharons2834 3 года назад +5

    ലാലേട്ടൻ ഇപ്പോഴും ഇത് പോലുള്ള ക്ലാസ് റോളുകൾ ചെയ്യണം ......അത് പോലുള്ള കഥാപാത്രങ്ങൾ ലാലേട്ടന് വേണ്ടി എഴുത്തുകാരും സംവിധായകരും കൊണ്ട് വരണം .......
    സത്യത്തിൽ B ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു 2017 ൽ പുറത്തിറങ്ങിയ വില്ലൻ എന്ന ചിത്രത്തിന് ശേഷം ലാലേട്ടന് അത്തരത്തിൽ ഒരു റോൾ ലഭിച്ചിട്ടില്ല എന്നുള്ളതാണ് പരമാർത്ഥം .

  • @sumithpaleri4262
    @sumithpaleri4262 5 лет назад +18

    ലാലേട്ടന് മാത്രേ ഇത് പറ്റു.... great... എത്ര കണ്ടാലും madukkulla

  • @maheshmaheshmahi5472
    @maheshmaheshmahi5472 5 лет назад +283

    ജയറാം സുരേഷ് ഗോപി എന്നിവരുടെ love നിരസിച്ചു, ബോൾഡ് ആയ ആമി ലൈഫ് ഫുൾ ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നു അപ്പോൾ അത്രയും നല്ലൊരു നടൻ ആകണം ആ റോൾ ചെയ്യാൻ. ലാലേട്ടൻ അല്ലാതെ മറ്റാരും അതിനു ഇല്ല...

    • @ajmalnjr__10aju45
      @ajmalnjr__10aju45 4 года назад +5

      അപ്പോൾ mammookyum ദിലീപും പിന്നെ എന്തിനാടാ moyatha

    • @maheshmaheshmahi5472
      @maheshmaheshmahi5472 4 года назад +18

      @@ajmalnjr__10aju45 ദിലീപ് മഞ്ജുവിനെ കെട്ടി എത്രയോ കഴിഞ്ഞ സ്റ്റാർ ആയതു 😆😆, മമ്മുക്ക ok

    • @ajmalnjr__10aju45
      @ajmalnjr__10aju45 4 года назад +2

      @@maheshmaheshmahi5472 ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ തങ്ങൾ ജന്മനാ പൊട്ടനാണോ അല്ലെഗിൽ ആംഭിനയിക്കുവാനോ

    • @maheshmaheshmahi5472
      @maheshmaheshmahi5472 4 года назад +14

      @@ajmalnjr__10aju45 ഒരു കണ്ണാടി എടുക്കുക്ക അതിൽ നോക്കി ചോദിക്കുക, ആദ്യം എന്താ പറയുന്നത് എന്ന് വെക്തമായി പറയു,

    • @ajmalnjr__10aju45
      @ajmalnjr__10aju45 4 года назад +2

      എടാ മട മഞ്ജു ദിലീപിനെ കെട്ടികയിനിട്ടു മമ്മൂക്ക സ്റ്റാർ ആയതു എന്നു പറയുന്ന ഫസ്റ്റ് പൊട്ടനായ മലയാളി താൻ മാത്രമായിരിക്കും

  • @bhavathbs8230
    @bhavathbs8230 Месяц назад +1

    തന്റെ വിധവ ആയി കഴിയും എന്നു ജീവിച്ചവളെ മറ്റൊരു പുനർജീവിതം നൽകിയ മനുഷ്യൻ ❤

  • @sreekumarsrpty
    @sreekumarsrpty 9 лет назад +797

    1000 കോഴിയ്ക്ക് അര കാട .. :)
    ഒരു സിനിമയുടെ ഫുൾ ക്രെഡിറ്റ്‌ 5 മിനിറ്റ് കൊണ്ട് ലാലേട്ടൻ കൊണ്ട് പോയി

  • @lavanv.r718
    @lavanv.r718 2 года назад +3

    ഏറെവികാരനിർഭരമാണ് ഈ ആൻറി ക്ലൈമാക്സും ,ക്ലൈമാക്സും. ഒരു എബോവ് ആവറേജ് തലത്തിലേക്ക് ഈ ചിത്രത്തെ കൊണ്ടുപോയതും ഈ സീനുകൾ തന്നെയാണ് എന്ന് നിസ്സംശയം പറയാം. ആരും പ്രതീക്ഷിക്കാത്ത ഒരു End.

  • @priyeshkj1048
    @priyeshkj1048 Год назад +34

    ആമിയുടെ ഉള്ളിൽ ഡെന്നീസിന് ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത ഒരു കോണിൽ നിരഞ്ജൻ ഉണ്ടാകും ❤️
    💖 ഫസ്റ്റ് ലവ്💖

  • @Simiraju5673
    @Simiraju5673 8 лет назад +71

    Manju Warrier etho oru vedhiyilo adho oru maasikayilo ithine kkurichu parayunnundu.... She said it like this: ee cinema naattukkaar engene sweekarikkum ennu ariyaathe njangal swaasam pidichirikkumbol cinimayude avasaana anju minittil vannu kaiadi muzhuvan vaangikkondu Poyya aalanu Lalettan.........

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 8 лет назад +17

      simi raju yes chechi.e film nte opposite ayitu release akendathu Lalettanum Ikkayum abhinayicha Harikrishnans arunnu.athinte production Lalettanum.e roll cheyan Laline patunu Renjith paranjapol.Siby malayil paranju njan vilichal avan verum ennu.vannu abhinayichu 5 mint ulla e roll cheythu 2 manikoor Jayaram-Suresh chetan-manju abhinayichathu lalettan nedi.

    • @ramsheedasoorpilramsheedas8749
      @ramsheedasoorpilramsheedas8749 6 лет назад

      Vishnulal krishnadas m

  • @Sun.Shine-
    @Sun.Shine- 2 месяца назад +1

    Lal സർ as "തടവ് കുറ്റവാളി" ആയിട്ടുള്ള ഒരു സിനിമകളും കണ്ണ് നനയിക്കാതെ പോയിട്ടില്ല. Those dialogues with spectacular performance!
    പിന്നീട് ഇതുപോലൊരു cameo അടുത്തിടെ feel ചെയ്തത് abraham ozler ൽ മമ്മൂക്ക ടെ cameo ആയിരുന്നു ✨

    • @SunilKumar-uy8dm
      @SunilKumar-uy8dm 3 дня назад +1

      ❤😊😊😊😀😃😍🥰😄😁🙏🏿🤝🤲

  • @krishnasekhar516
    @krishnasekhar516 6 лет назад +53

    Ethil police vannu it's getting late ennu parayumbol lalettan ayalodu "please sir" ennu apekshikunna oru scene undu.. what a performance!....

    • @Anaka590
      @Anaka590 2 года назад +1

      Yes 👍👍👍👍

  • @vipinvinayak7856
    @vipinvinayak7856 2 месяца назад +1

    ആ നടത്തത്തിലും ഭാവത്തിലും സംസാരത്തിലും എല്ലാ നിരഞ്ജൻ തന്നെ.... 🙏🏼🙏🏼🙏🏼🙏🏼🔥🔥🔥uffffff

  • @DarthVader-ig6ci
    @DarthVader-ig6ci 11 месяцев назад +4

    സിനിമയിൽ ഉടനീളം തൻ്റെ നിഷ്കളങ്കത കൊണ്ട് പ്രേക്ഷകരുടെ സ്നേഹം പിടിച്ചെടുത്ത കഥാപാത്രം. നല്ലൊരു സുഹൃത്ത്, നല്ലോരു കാമുകൻ, സ്വന്തം ത്യാഗത്തിൻ്റെ ഫലം മറ്റുള്ളവരുടെ സന്തോഷം ആണെങ്കിൽ, ചിരിച്ചു കൊണ്ട് എന്തും ത്യജിക്കാൻ തയാറായുള്ളവൻ.... ബെത്ലഹെമിലെ ഡെന്നിസ്. ആ ഡെന്നിസിന് മേൽ അഭിരാമി നിരഞ്ജനെ സ്നേഹിക്കുന്നു എങ്കിൽ, ആ കഥാപാത്രം സ്ക്രീനിൽ വരുന്ന ആ കുറച്ചു നിമിഷങ്ങൾ കൊണ്ട് പ്രേക്ഷകരെ അത് ബോധ്യപ്പെടുത്തണം...അതിനു അത്രത്തോളം ബോധ്യപ്പെടുത്താൻ കഴിവുള്ള ഒരു നടനും ആവണം .... അതാണ് സമ്മർ ഇൻ ബെത്ലേഹേം ൻ്റേ ക്ലൈമാക്സിൽ നമ്മൾ കണ്ടത്, മോഹൻലാൽ എന്ന പ്രതിഭ അത് തെളിയിച്ചു കൊടുക്കുകയും ചെയ്തു.

  • @rajeshrajendran6067
    @rajeshrajendran6067 6 лет назад +30

    ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഒരു scene. Laletan and manju love story.. Behind story koodi.. Kaanichu second part വരണം

  • @nidhinnidz4638
    @nidhinnidz4638 9 лет назад +203

    best cameo role in malayalam...powerful dialogue delivery..

    • @aparnak002
      @aparnak002 5 лет назад +6

      ya OMG !!!!!!!!!!!!!!!!!!!!!!

  • @aswinpaul321
    @aswinpaul321 6 лет назад +265

    Le suresh gopi: വെറുതെ ഇത്രേം അഭിനയിച്ചു.... 5 മിനുട്ടിൽ എല്ലാം മോഹൻലാൽ കൊണ്ടോയി!!!

    • @sreyanshmenon8643
      @sreyanshmenon8643 5 лет назад +26

      Thenga kola ee padathil Sureshetan kidu ayirunnu

    • @anujoseph_10
      @anujoseph_10 5 лет назад +25

      @@sreyanshmenon8643 Sathyam. But Mohanlal athilum adipoli aarnu😀

    • @sreyanshmenon8643
      @sreyanshmenon8643 5 лет назад +34

      @@anujoseph_10 അത് മോഹൻലാൽ ഫാൻസിന്റെ വിചാരം മാത്രം , leletan കിടുക്കി പക്ഷെ സുരേഷേട്ടന്റെ ഇതിലെ പെർഫോമൻസ് വേറെ ലെവൽ

    • @abhiramisubramannian216
      @abhiramisubramannian216 5 лет назад +10

      Ithile ella actorsum vere level acting aanu.. Ellarudem contribution und...not one particular person

    • @jacksonbimmer4340
      @jacksonbimmer4340 4 года назад +3

      Watch climax of ഇന്നലെ

  • @vasantharag1
    @vasantharag1 4 года назад +11

    സ്വന്തം ജീവനായ വ്യക്തിയെ തന്റെ നിസ്സഹായവസ്ഥ കൊണ്ട് മറ്റൊരാൾക്ക് വിട്ടു കൊടുക്കുന്ന അവസ്ഥ മരണത്തേക്കാൾ ഭീകരമാണ്...... നമ്മൾ ഓരോരുത്തരിലും നിരഞ്ചൻ ഉണ്ട്, ഉണ്ടായേ പറ്റു'' ''..

  • @kpsachin6244
    @kpsachin6244 2 года назад +16

    ഒരു മമ്മൂക്ക ഫാൻ നിന്ന് നിലയിൽ ഞാൻ പറയുന്നു. ഇതാണ് എല്ലാവരും മിസ്സ്‌ ചെയ്ത മോഹൻലാൽ ❤

  • @tragedyQUEEN
    @tragedyQUEEN Год назад +6

    A communist revolutionary reconciles with his fate and talks about spirituality and salvation. We can see why she fell for Niranjan. His charisma, his intellect, his powerful speech, his compassion, his guilt. All brought to life by amazing writing topped by an even amazing performance.

  • @aparnak002
    @aparnak002 5 лет назад +72

    THE MOST POWERFUL PART OF THE MOVIE!!!!!!!!! what amazing dialogue delivery! voice modulation!!! OMFG

    • @aparnak002
      @aparnak002 5 лет назад +8

      The way he says "Sir please"

    • @Perseus-x4t
      @Perseus-x4t 2 года назад +1

      @@aparnak002 helloo

    • @Firefighter840
      @Firefighter840 Год назад

      Ethil veroru sandeshamundu thalinkettiya purushane jeevanu thulyam snehikkum ennoru penninte urappu.

  • @nadeemsha6211
    @nadeemsha6211 6 лет назад +32

    Suresh gopi, jayaram, mani, manju, everyone vere fantastic in this movie........ but everyone seemed to be kids in front of lalettan in terms of acting......... microexpressions

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 4 года назад +9

    മനസ്സ് കൊണ്ട് മരണത്തിലേക്കടുക്കുന്നവനെ ജീവിതം കൊണ്ട് തിരികെ വിളിക്കാൻ ശ്രെമിക്കുന്നു...
    നിരഞ്ജൻ 🔥
    ഡെന്നിസ് ❤️

  • @latha9605196506
    @latha9605196506 3 года назад +25

    കൃത്യമായ എന്നാൽ അബോധപൂർവ്വമായ ഒരു ക്രമമുണ്ട് ലാലേട്ടൻ്റെ അഭിനയത്തിൽ .. കൈകൾ ചുമ്മാ തളർത്തിയിട്ട് വളരെ നിശബ്ദമായൊരു വരവ് .. സ്നേഹം മുഴുവൻ കലർത്തി ഒരു നോട്ടം മഞ്ജുവിന്.. സുഖം എന്ന ഒറ്റ വാക്ക് മാത്രം ..സുരേഷ് ഗോപിയെ നോക്കി നിന്ന് കൃത്യമായ ടൈമിംഗിൽ "ഡെന്നീസ് " എന്ന പേരു വിളി.. പതിഞ്ഞ താളത്തിൽ തുടങ്ങി ഒരു ഇലഞ്ഞിത്തറ മേളത്തിൻ്റെയോ സിംഫണി യുടേയോ പോലെ ഗതിവേഗമാർജ്ജിച്ച് തീരത്തിൽ ആർത്തിരമ്പുന്ന സാഗരഗർജ്ജനം പോലെയാണ് പിന്നീടുള്ള അഭിനയം ..കുഞ്ഞുവിരലുകൾ പിടയുന്ന ഭാഗം വരുമ്പോഴാണതിൻ്റെ ക്ലൈമാക്സ് ..ഇങ്ങനെ വന്നും പോയും ഇരിയ്ക്കുന്ന തിരമാലകളുടെതായ ഒരു തരംഗസ്വഭാവം ഇതിൽ ദർശിക്കാം .. 👍👍
    PS: ഇപ്പോൾ ലാലേട്ടന് നഷ്ടപ്പെട്ടിരിക്കുന്നതും ഈ തരംഗദൈർഘ്യം അഥവാ ടൈമിംഗ്‌ ആണ് .. ☹️

    • @abhijithma7823
      @abhijithma7823 Год назад +4

      Alla, nashtappettathu nalla ezhuthukaarum, laalettanu upayogikkan kazhiyaatha kadhaapathrangalude abhaavavum aanu. There aren't much worthy people or scripts to use his talent these days.

    • @latha9605196506
      @latha9605196506 Год назад

      @Abhijith MA Of course, what you said is true... but I would like to mention two important things...1. Inwardly, Lalettan has become fed up with acting... He's almost saturated. He can't imbibe anything more. His creativity has all dried up...(At this stage, he should give up acting and look for something else)...he should act only if such a challenging role comes in his hands that nobody else won't fit in...
      2. The topmost blunder he did was the facial surgery ...it entirely ruined his career ...

    • @unnikrishnan8690
      @unnikrishnan8690 Год назад +1

      @@latha9605196506 You are right in certain aspects but remember he is a directors tool which he also likes to be. Facial surgery cannot be construed as a blunder but as a commitment to his profession which unfortunately back fired as we all know. I also agree with your first contention but we have to also consider the fact that there is no script writers available now to squeeze his talent. Directors prefer to sell his Brand value instead of giving the audience a sumptuous treat to watch.

  • @midhunraj5638
    @midhunraj5638 6 лет назад +11

    Malayalathile ettavum mikacha guest role.. class ❤️ ethre perkkariyam e cinemayil mohanlal undennullathe oru suspence aayirunnu.. Aadya show kanda aalukalkke ithilum mikacha anubhavam illa.. Lalettan oru cinemaye motham angu vizhungi..vidyasagar enna bgm aane😍👌

  • @mistrydevil4584
    @mistrydevil4584 5 лет назад +8

    Malayathile best guest roll lalettan super acting lalettan last parayunath a dailogue "njan thirinju nokilla" wow oru rakshayumilla actor karayaruthe kanunnavare karayune acting this climax best climax in Malayalam film history..

  • @midcrizzz812
    @midcrizzz812 3 года назад +5

    Ee padathile dennisineyum aamiyeyumokke ishtamaanu....
    Pakshe Enne kooduthal attract cheythath Niranjan aahn💯!!

  • @shameerabdulsalam3651
    @shameerabdulsalam3651 2 года назад +7

    ശോഭന mam & ഉർവശി mam.... ഇവർക്ക് ശേഷം ലാലേട്ടന്റെ അഭിനയ തീവ്രതക്കൊപ്പം ജ്വലിച്ചുകണ്ടത് ഇവരെയാണ്.....

  • @muhammedsafeerkm7901
    @muhammedsafeerkm7901 6 лет назад +105

    പൊന്നെ ലാലേട്ടാ .....നിങ്ങൾ ആരാണ് ....

  • @anandhu-lk1rv
    @anandhu-lk1rv Год назад +5

    Ee climax Sherikkalum nechath thulachu kayarunna pole oru feel.. Lalettan🔥

  • @move501
    @move501 8 месяцев назад +24

    ബിഗ് ബോസ്സ് കണ്ട് ഈ scene ഒന്നുടെ കാണാൻ വന്നവരുണ്ടോ?

    • @arunmathew5149
      @arunmathew5149 6 месяцев назад

      ആ ഊള പരിപാടി കണ്ടിട്ട് ഏതായാലും ഈ സീൻ കാണാൻ തോന്നിയില്ല

  • @raghuparakkal8070
    @raghuparakkal8070 7 лет назад +138

    Best solo acting in Indian Cinema

  • @RAMESHGUPTA-b3u
    @RAMESHGUPTA-b3u 3 года назад +21

    1998 what a year yaar😔💥....
    തിരുവനന്തപുരം ശ്രീ പദ്മനാഭ തിയേറ്റർ ൽ ഈ ഒരു മാരക ഐറ്റം കാണാൻ പോയതാണ്!..... 😵
    അന്നത്തെ 🔥 പോസ്റ്റർ ഒക്കെ വേറെ ലെവൽ ആയിരുന്നു!.......
    വലിയ താല്പര്യം ഒന്നും ഇല്ലാതെ പോയി സീറ്റിൽ ഇരുന്നു!.... പടം തുടങ്ങിയപ്പോൾ ഒരു WINTER VINTAGE FEEL... ആയിരുന്നു 🥰
    ആ സമയം വരെ ചിരിച്ചു, Romens ഫീൽ ചെയ്തു With Theatre Dolby Experience.......
    Climax 0:58 ആയപ്പോൾ തീയേറ്റർ എക്സ്പീരിയൻസ് 💥😵💫 തിയേറ്റർ പൊട്ടിതെറിച്ച ഒരു ഫീൽ 😵😵😵
    പ്രാന്ത് പറയുക അല്ല തൊട്ട് അപ്പുറത്തെ സീറ്റിൽ ഇരുന്ന ഒരു പെൺകുട്ടി മോഹൻലാലിനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം പ്രകടിപ്പിച്ചു.....സന്തോഷവും വിഷമവും
    Poster ൽ പോലും മോഹൻലാലിൻറെ ഒരു പിക് പോലും ഇല്ലായിരുന്നു
    Missing That's era🙂
    സമ്മർ ഇൻ ബതലഹേം 🎈

    • @latha9605196506
      @latha9605196506 3 года назад +6

      എൻ്റെ അനുഭവവും ഇതുതന്നെ .. കിളിമാനൂർ SNതിയ്യേറ്ററിൽ പോയി ടിക്കറ്റ് ടിക്കറ്റ് എടുത്തു .. താൽപ്പര്യമില്ലാതെ പോയിരുന്നു .. നിരഞ്ജൻ എന്നൊക്കെ കേട്ടപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല .. അപ്പോഴുണ്ട് തോൾ ചെരിച്ചും കൊണ്ട് നടന്നു വരുന്നു .. മോ ഹ ൻ ലാ ൽ ... തിയ്യറ്ററിൽ കയ്യടിയുടെ വെടിക്കെട്ട്..
      ആ നിമിഷങ്ങൾ ഇനി ആവർത്തിക്കില്ല എന്നറിയുമ്പോൾ വേദന .പോസ്റ്ററിൽ എവിടെയും ലാലിനെ കാണിയ്ക്കാതിരുന്ന് ഇത്ര വലിയ സസ്പെൻസ് ഒരുക്കിത്തന്ന സിനിമ സംവിധായകനും ടീമിനും അഭിനന്ദനം ..

    • @Annbabu
      @Annbabu Год назад +1

      ഇതുപോലുള്ള ത്രില്ലിംഗ് മോമൻ്റ്സ് ഇന്ന് ഓൺലൈൻ മീഡിയ, റിവ്യൂ, കമൻ്റ്സ് ഇതൊക്കെ കാരണം കിട്ടില്ല.

  • @dawgg_ie
    @dawgg_ie 6 лет назад +34

    Effortless and striking performance from Mohanlal. ❤

  • @micjoseph
    @micjoseph 7 лет назад +66

    WHAT AN ACTING....LOVE YOU LALETTA

  • @sumodhdubai
    @sumodhdubai Год назад +6

    സുരേഷ് ഗോപി/ ജയറാം കഷ്ടപ്പെട്ട് ക്ലൈമാക്സ് വരെ എത്തിച്ചു ലാലേട്ടൻ ഗോൾ അടിച്ചു കപ് എടുത്തു❤

  • @vishnut9009
    @vishnut9009 2 года назад +8

    ലാൽ സർ ഗംഭീരമാക്കി.. സുരേഷ്‌ഗോപി സർ.. ഗംഭീരം

  • @nevillemathews6721
    @nevillemathews6721 3 года назад +15

    My god this mans acting range is of a different level...mohanlal cameo

  • @ramonrajan7700
    @ramonrajan7700 3 года назад +7

    Ranjith sir nte script,dialogues pne lalettante abhinayavum dialogue presentationum♥

  • @vishnu028
    @vishnu028 4 года назад +28

    ഈ സിനിമ സോഷ്യൽ മീഡിൾ ഇല്ലാത്ത കാലത്തു ഇറങ്ങിയത് നന്നായി,ഇല്ലെങ്കിൽ പടം ഇറങ്ങും മുൻപേ പടത്തിന്റെ പബ്ലിസിറ്റിക്കു വേണ്ടി മോഹൻലാൽ ഉണ്ടെന്നു പറഞ്ഞു പ്രൊമോഷൻ ഇറക്കിയേനെ,തിയേറ്ററിൽ വച്ച് അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ടപ്പോൾ ഉള്ള ഞെട്ടൽ അത് ഇപ്പോഴും ഓർമയുണ്ട്

  • @hurryshorts
    @hurryshorts 3 года назад +12

    80's കിഡ്സിന്റെ ഭാഗ്യം എന്തെന്നാൽ ഇമ്മാതിരി മാസ്സ് scene ഒക്കെ ബുദ്ധി ഉറച്ച പ്രായത്തിൽ തീയേറ്ററിൽ ഇരുന്നു കാണാൻ പറ്റിയെന്നാണ്.
    അപാര സൗണ്ട് മോഡുലേഷൻ.

    • @unexpectedlife400
      @unexpectedlife400 3 года назад

      Athe😑എനിക്കൊന്നും പറ്റിയില്ല 😊

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 3 года назад +14

    Fantastic performance by Mohanlal sir, Manju and Suresh Gopi sir💛💛💛💛💛

  • @abdulsamadpm322
    @abdulsamadpm322 5 лет назад +151

    ഇതിലെ വെല്ലുന്ന climax ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല

  • @Anoop319.
    @Anoop319. 7 лет назад +27

    best ever guest appearance in mollywood film industry😍lalettan!!!

  • @vishnuprasad725
    @vishnuprasad725 2 года назад +7

    This is called acting... what a dialogue delivery what a voice modulation ...

  • @Roadmaster3
    @Roadmaster3 2 года назад +5

    The Magic of Moahanlal, Awsome Screenplay, and dialogue delivery.

  • @നിരഞ്ജൻ-ജ8ഘ
    @നിരഞ്ജൻ-ജ8ഘ 5 лет назад +59

    ഇങ്ങേർക് guest റോൾ കൊടുത്താൽ എന്താ അവസ്ഥ എന്നറിയോ അതിൽ ആരൊക്കെ തകർത്തഭിനയിച്ചാലും അതൊക്കെ ഒരു നിമിഷം കൊണ്ട നിഷ്പ്രഭം ആക്കി ഈ രാജാവ് സ്ഥാനം ഉറപ്പിക്കും )

  • @bibinjohnofficial
    @bibinjohnofficial 4 года назад +11

    20-MAY-2020 ഇന്ന് ലാലേട്ടന്റെ അറുപതാം ജന്മദിനം.... 💔💔💔

  • @nidhinsubramanain5830
    @nidhinsubramanain5830 3 года назад +8

    The complete actor ഒരേയൊരു രാജാവ് 💓💓

  • @akhilnair3680
    @akhilnair3680 6 лет назад +23

    Number 1 guest role in all of india😘😘😘😍

  • @vijaykumar-tb8sq
    @vijaykumar-tb8sq 6 лет назад +67

    suresh gopi ..jayaram..manju {2:30 hrs} = lalettan {5 min}

  • @vishnut9009
    @vishnut9009 Месяц назад +1

    സുരേഷ്‌ഗോപി... ഡെന്നിസ് എന്നും പ്രിയപ്പെട്ട character

  • @MrAjith03
    @MrAjith03 3 года назад +32

    BGM with Lalettan... Epic Scene❤️

  • @dhaneeshkumar2169
    @dhaneeshkumar2169 8 лет назад +86

    ലാലേട്ടൻ... ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ലാ ലാലേട്ടാ.

  • @midhunmohan2228
    @midhunmohan2228 7 лет назад +95

    'മോഹൻലാൽ എന്ന വിസ്മയം

  • @shijuajaythala7676
    @shijuajaythala7676 6 лет назад +17

    കരയിച്ചു കളഞ്ഞു ലാലേട്ടാ പലപ്പോഴും നിങ്ങൾ

  • @bazi8242
    @bazi8242 Год назад +2

    വെട്ടിയാറിന്റെ സ്പൂഫ് കണ്ട് ഇത് വന്ന് കണ്ടപ്പോൾ ഒരു കോമഡി സീൻ പോലെ തോന്നി...😂😅