" ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ "❤️ | Dasharatham Climax Scene |Mohanlal

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 600

  • @fetstudiobarka8636
    @fetstudiobarka8636 11 месяцев назад +287

    2024..... ഈ പുതുവർഷത്തിലും കണ്ണുകളിൽ ഒരു തുള്ളി കണ്ണുനീർ ഇറ്റിക്കുവാൻ ആ വിരലുകൾക്ക് ആയിട്ടുണ്ടെങ്കിൽ... ആ നടനെ അർഥശങ്കയില്ലാതെ വിളിക്കാം... ഇന്ത്യൻ സിനിമയുടെ " മഹാ നടൻ " ❤️❤️ ലവ് യു ലാലേട്ടാ.. ലവ് യു ❤️❤️

    • @athiraaneesh6149
      @athiraaneesh6149 9 месяцев назад

      ♥️♥️♥️

    • @aanishani1512
      @aanishani1512 9 месяцев назад

      E movie direct cheytha e story undakiya manushyare marannu lalettane mathram nammal kannunnu Lal oru upakaranam mathramane credit full lalniullathalla

    • @sherinkb2264
      @sherinkb2264 9 месяцев назад +3

      ​@@aanishani1512Adhin pulli Laletande viralukale kurichalle paranje..ndhonade Neeyokke...

    • @zEmRoAVlogs
      @zEmRoAVlogs 3 месяца назад

      Sathyam

    • @arunkumar-uk7nd
      @arunkumar-uk7nd 2 месяца назад +3

      ഒരു തുള്ളി കണ്ണ് നീർ വീഴാതെ ഈ രംഗം കാണാൻ കഴിയില്ല വൺ ആൻ്റ് ഒൺലി our ലാലേട്ടൻ...

  • @albertdevasia1291
    @albertdevasia1291 8 месяцев назад +58

    ഇത്രയും നല്ല ഒരു നടനെയാണല്ലോ ദൈവമേ ആ ശ്രീകുമാർ മേനോനും ആൻ്റണിയും ചേർന്ന് നശിപ്പിച്ചത് 😢

    • @DesignByUsForUs
      @DesignByUsForUs 6 месяцев назад +2

      negative adikkan ororo karanangal

    • @KUNJIPPENNE
      @KUNJIPPENNE 2 месяца назад +2

      തിരിച്ചു വരും ബ്രോ.. പൂർവാധികം ശക്തിയിൽ

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 21 день назад

      ​@@KUNJIPPENNEഇനി തിരിച്ച് പോക്കേ ഉള്ളൂ😂

  • @Manjatti4342
    @Manjatti4342 9 месяцев назад +32

    അന്നത്തെ കാലത്തെ ലാലേട്ടൻ്റെ കുസൃതിയും, ചിരിയും കാണുമ്പോൾ ഒരു സന്തോഷം ആണ്. Emotions അഭിനയിച്ചു എങ്ങനെ കാണുന്നവരെ കണ്ണ്നിറക്കാം എന്ന് തെളിയിച്ച ഒരു അത്ഭുത പ്രതിഭാസം അല്ലേ സക്കീർ അലി ഹുസ്സൈൻ ❤ 😅

    • @anilachari1
      @anilachari1 24 дня назад

      എപ്പോൾ.. ഇയാൾ നമ്മിൽ വേദന തരുമെന്ന് പ്രതീക്ഷിക്കാനെ.. കഴിയില്ല..
      തൂറാൻ മുട്ടുന്ന. ശബ്ദം വേണ്ട. ഞരമ്പുകൾ വലിച്ചു മുറുകെണ്ടാ...
      ഒരു നേർത്ത ശോക ഗാനം പോലെ അറിയാതെ നമ്മുടെ കണ്ണു കൾ നനയിച്ചിരിക്കും

  • @jayakrishnanr2173
    @jayakrishnanr2173 Год назад +446

    വിരലുകൾ പോലും അഭിനയിക്കുന്ന മഹാ പ്രതിഭ മോഹൻലാൽ. ലാൽ സാർ 🙏🙏🙏🙏

    • @prasanthprabhakar6086
      @prasanthprabhakar6086 Год назад +15

      ഇങ്ങനൊക്കെ ഒരാൾക്ക് അഭിനിയിക്കാൻ കഴിയുമോ..

    • @siraj3697
      @siraj3697 Год назад

      ​@@prasanthprabhakar6086ettan kazhiyum

    • @SaliSaleenakks
      @SaliSaleenakks Год назад +3

      പക്ഷേ കൂടുതലായിട്ട് അഭിനയിച്ചത് വിരലുകളാണ്. അവാർഡ് സിനിമ അല്ലാത്ത കാരണം അവാർഡ് ഒന്നും കിട്ടിയില്ല

    • @Mellisa4u
      @Mellisa4u Год назад

      Finger inu award kodukkaamaayirunnu. Finger actor

    • @ShaynHamdan
      @ShaynHamdan 8 месяцев назад +3

      നല്ല നടന്മാരൊക്കെ കണ്ണും ചുണ്ടും വിരലും ഒക്കെ ഉപയോഗിച്ചാണ് അഭിനയിക്കുന്നത്.. ഒരു മോഹൻലാൽ മാത്രമൊന്നുമല്ല.. വെറുതെ overrated ആക്കുകയാണ് ഈ fans

  • @Annbabu
    @Annbabu Год назад +310

    നമിക്കുന്നു ഈ വലിയ നടനെ...29 വയസ്സിൽ ഒരു നടനും ഇത് ഇതുപോലെ അഭിനയിക്കുന്നത് സ്വപ്നം കാണാൻ പോലും സാധ്യത ഇല്ല.. നടന കലയ്ക്ക് ഒരു ദൈവം ഉണ്ടെങ്കിൽ അയാൾ അവതരിച്ചത് മോഹൻലാൽ ആയിട്ടാണ്..ഒരു expression പോലും forceful അല്ല..how cool he is.. great sir.

  • @krishnadev.g4320
    @krishnadev.g4320 Год назад +221

    ലാലേട്ടന്റെ അവസാനത്തെ ആ സീൻ ഒരു രക്ഷയുമില്ല... ആനി മോനെസ്നേഹിക്കുന്നപോലെ... മാഗിയ്ക്കു എന്നെ സ്നേഹിക്കാമോ... എപ്പോൾ ഈ സീൻ കണ്ടാലും കരഞ്ഞുപോകും...😢

    • @siraj3697
      @siraj3697 Год назад +16

      പവിത്രവും ക്ലൈമാക്സ്‌ കാണുന്നത് കഷ്ടവാ🙁

    • @amrithakr4616
      @amrithakr4616 Год назад

      @@siraj3697 minnaram also

    • @GileshvallikunnuGileshvallikun
      @GileshvallikunnuGileshvallikun Год назад +3

      അമരത്തിലെ കളൈമാക്സ് സീനിൽ മമ്മൂക്ക ചെയ്ത ആ സീനിനോളം വരുമോ

    • @GileshvallikunnuGileshvallikun
      @GileshvallikunnuGileshvallikun Год назад +1

      അഛനെ ആര് കൈവിട്ടാലും വിടാത്ത ഒരാള്ണ്ട് കണ്ടാ വിളക്കണ കണ്ടാ സമാധാനിപ്പിക്കാനാണ് 'കരയണ്ട ന്യൂ പറഞ്ഞ് സമാധാനിപ്പിക്കാൻ ചിത്രം അമരം ഇന്ത്യൻ സിനിമയിൽ അതിനെ മറിക്കാക്കാൻ ഒരു രംഗം സ്വപ്നങ്ങളിൽ മാത്രം.

    • @ranjithranjith3805
      @ranjithranjith3805 Год назад

      ​@@GileshvallikunnuGileshvallikunഅയാൾക്ക് അലറിക്കരയണ്ടേ എങ്കിലല്ലേ അഭിനയം വരൂ 🤭🤭

  • @winstartpalliparambil7902
    @winstartpalliparambil7902 Год назад +366

    ഓഹ്, കിരീടം, ദശരഥം . ഇതൊക്കെ ആയിരുന്നു സിബി മലയിൽ സിനിമ .. ഇതൊക്കെ നേരിട്ട് ആസ്വദിച്ച ഞങ്ങൾ അല്ലേ ഭാഗ്യവാന്മാർ❤

    • @siraj3697
      @siraj3697 Год назад +7

      Athe🙂

    • @shaheervm
      @shaheervm 11 месяцев назад +1

      സിബിയുടെ മറ്റു സിനിമകൾ നീ കണ്ടിട്ടില്ല അതാണ് നീ ഇങ്ങനെ പറഞ്ഞത്

    • @user-qi8rj4sx7p
      @user-qi8rj4sx7p 11 месяцев назад +1

      Yes allathe 90s kids ennu parayunna kore ennam alla. Avarkoke Botham vannapol 2000 kazhinju. Apo thottu downfall of malayalam cinema.

    • @binodpissac6778
      @binodpissac6778 9 месяцев назад +1

      കൂടെ ഹിസ് ഹൈനെസ്സ് അബ്ദുള്ള, ഭരതം, കമലദളം, ചെങ്കോൽ... etc കൂടി ഉണ്ട്. 👍

    • @imaimaginations6130
      @imaimaginations6130 2 месяца назад

      ലോഹിതദാസ്

  • @geethamenon4317
    @geethamenon4317 Год назад +281

    കേരളത്തിലെ എല്ലാ വീടുകളിലും ജീവിച്ച നടനാണ് മോഹൻലാൽ. കിരീടം, സന്മനസ്സുള്ളവർക്ക് സമാധാനം, ഭരതം അങ്ങനെ എത്ര എത്ര സിനിമകൾ.

  • @sathianilan7357
    @sathianilan7357 Год назад +68

    ❤️❤️ഏട്ടനെ കുറിച്ച് കമന്റ് ബോക്സിൽ നിറയെ പോസറ്റീവ് കമന്റുകൾ അതുകാണുമ്പോൾ സങ്കടാണോ സന്തോഷാനോ അറിയില്ല ജീവനാണ് ലേ നമുക്കെല്ലാവർക്കും ഇതുപോലെ നല്ല സിനിമകൾ ഉണ്ടാകാനും അഭിനയിക്കാനും ആൾക്ക് ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ കുട്ടത്തോടെ പ്രാർത്ഥിക്കാം 🙏🙏💯❤️

    • @RafeeqP-m6d
      @RafeeqP-m6d 5 месяцев назад +1

      ലാലേട്ടൻ 😘

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 11 месяцев назад +56

    🙏എന്തൊരു അടക്കവും ഒതുക്കവുമുള്ള dialogue delivery. വേറെ Level.
    ഈ Scene കാണുമ്പോഴെല്ലാം അറിയാതെ കണ്ണ് നിറയുമായിരുന്നു. ഇപ്പോൾ
    കണ്ടപ്പോഴും അതേ അവസ്ഥ😢

  • @thesoulofveda.0081
    @thesoulofveda.0081 3 месяца назад +18

    ആര് എന്ത് പറഞ്ഞാലും ലോക സിനിമയിൽ മികച്ച നടൻ മോഹൻ ലാൽ ആണ് 🙏🏻

    • @KUNJIPPENNE
      @KUNJIPPENNE 2 месяца назад

      ഞാനും പറയും ഇത് ഇതിനേക്കാൾ ഉറക്കെ...

  • @StanStanley_
    @StanStanley_ Год назад +125

    പല സീനിലും ഉള്ള മോഹൻലാലിൻറെ നോട്ടം.. വിരലുകൾ, കണ്ണുകൾ ❤❤

    • @anishjohn4279
      @anishjohn4279 11 месяцев назад

      അതല്ലേ അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത്

  • @VishnuGosh-p8f
    @VishnuGosh-p8f Год назад +98

    ലോക സിനിമയിൽ ഇതുപോലെ ഓരെണ്ണം ഇല്ല..,
    🔥 ഇനി ഒട്ടും ഉണ്ടാവേം ഇല്ലാ ❤ ഇജ്ജാതി സിനിമ ❤️🙏

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 21 день назад

      ലാലപ്പി ഫാൻസ് മാത്രമുള്ള ഊളലോകത്ത്😂

  • @raveendranmv3371
    @raveendranmv3371 10 месяцев назад +57

    വാടക ഗർഭപാത്രത്തെ കുറിച്ച് ലോകം സ്വപ്നം കാണുമ്പോ അതിന്നും മുമ്പ് കൊച്ചു മലയാളക്കരയിൽ ഈ കൊച്ചു സിനിമ❤

  • @raji7984
    @raji7984 Год назад +209

    ഇട്ടിമാണിയും മരക്കാരും ഒക്കെ കണ്ടു ലാലിനോട് ഇഷ്ടം തീരെ ഇല്ലാതാകുബോൾ ഈ സീനൊക്കെ കണ്ടാൽ ഇഷ്ട്ടം ഡബിൾ ആയി തിരിച്ചു വരും.... വെറുക്കാൻ സാധിക്കാത്ത ഏക നടൻ

  • @Farsath999
    @Farsath999 Год назад +37

    "ഞാൻ അവനെയൊന്ന് എടുത്തോട്ടെ" എന്ന് ചോദിക്കുന്ന നിമിഷം എൻ്റെ കണ്ണിൽ നിന്നും വെള്ളം വന്നു. 🥺💔

  • @baskaranpp2371
    @baskaranpp2371 8 месяцев назад +22

    മോഹൻ lalinte വിരലുകൾ പോലും അഭിനയിക്കുന്നു അത്ഭുതം ഇതാണ് പ്രതിഭ. പ്രതിഭ

  • @Jamsheer-jr2rp
    @Jamsheer-jr2rp 5 месяцев назад +10

    ഞാൻ ശ്രദ്ധിച്ചത് ലാലേട്ടന്റെ വിരലുകളാണ് എന്റെ പൊന്നോ എന്തൊരു ആക്ടിങ് ❤️❤️

  • @jishavasanth1483
    @jishavasanth1483 Год назад +69

    " Ithra cute aaya lalettane vere oru film lum kandittilla" Enthu sundaran aanu❤❤❤❤❤❤

  • @cbllive2972
    @cbllive2972 11 месяцев назад +51

    28 വയസേ ഉള്ളൂ ലാലേട്ടന്... ചിന്തിക്കാൻ പറ്റുമോ ഈ പ്രായത്തിൽ ഇതുപോലുള്ള കഥാപാത്രങ്ങൾ...

  • @sreerajk535
    @sreerajk535 Год назад +45

    ഇപ്പോഴും സ്ഫടികം സിനിമ വീണ്ടും വീണ്ടും കാണുമ്പോൾ ഓരോ സീനിലും ലാലേട്ടന്റെ മുഖത്തേയും കണ്ണുകളിലും വരുന്ന എക്സ്പ്രെഷൻ നോക്കിയിരിക്കും❤❤

  • @naseefck
    @naseefck Год назад +61

    കണ്ണുനീർ വരും,അല്ലെങ്കിൽ മനസൊന്നു നോവും ലാലേട്ടന്റെ അഭിനയം കണ്ടാൽ

  • @ManojMohan-vz2ze
    @ManojMohan-vz2ze Год назад +25

    8:51 ചന്ദ്രദാസ് നിങ്ങൾ വലിയവനാണ്... അല്ലെങ്കിൽ ഇത്രയും ദയ എന്നോട് കാണിക്കില്ലായിരുന്നു...ഒരു മത്സരത്തിൽ കുടുക്കി ഇവരെ വിഷമിപ്പിക്കണ്ട... ചിലപ്പോൾ നിങ്ങൾ തോറ്റുപോകും...

  • @kannan5749
    @kannan5749 Год назад +50

    ഇനി ഉണ്ടാവില്ല ഇതുപോലെ ഒരു നടൻ... അച്ഛന്റെ ചിതക്ക് മകനാണ് തീ കൊളുത്തേണ്ടത് ... പരലോകത്തെങ്കിലും മോക്ഷം കിട്ടാതെ പോകണ്ട... 😔😔..ലാലേട്ടൻ.. ❤️😔😔🙏..

  • @nikhilravindran3423
    @nikhilravindran3423 7 месяцев назад +6

    മാതൃത്വത്തിനു വേണ്ടി യാചിച്ചു നിക്കെണ്ടിവരിക ഇതിൽപരം ഏന്തു വേദനയാണു ഒരു മനുഷ്യൻ അനുഭവിക്കെണ്ടിവരിക😢😢😢എത്ര കാലം കഴിഞ്ഞാലും വേദനയോടല്ലതെ ഈ scene കാണാൻ കഴിയില്ല❤❤❤mohanlal🔥🔥🔥

  • @JaneeshPookkunnamjanardhanan
    @JaneeshPookkunnamjanardhanan Год назад +80

    ജീവനും ജീവിതവുമുള്ള സിനിമ 🥰

  • @manuelmt1681
    @manuelmt1681 Год назад +77

    Mohan lal was just 28 years while acting in this film.What a great performance from this legend😊

  • @saneeshmonu6975
    @saneeshmonu6975 Год назад +857

    ലോക സിനിമയിൽ ഇങ്ങേരെ പോലെ മറ്റൊരാൾ ഉണ്ടാവില്ല 🙏🏻😘

    • @Ambikapaingalil
      @Ambikapaingalil Год назад +18

      അതെ ......

    • @jeenarajan4766
      @jeenarajan4766 Год назад +10

      Yes ❤️❤️❤️❤️❤️🥳🥳🥳🥳

    • @anishjohn4279
      @anishjohn4279 Год назад +39

      അതല്ലേ അദ്ദേഹത്തെ the complete ആക്ടർ എന്ന് പറയുന്നത്

    • @rafiqjem
      @rafiqjem Год назад +22

      പണ്ട്..25 വർഷം മുമ്പ്.. But...
      അന്നും ഇന്നും എന്നും ഇപ്പൊ മമ്മൂക്ക...

    • @siraj3697
      @siraj3697 Год назад +54

      ​@@rafiqjemeneett podo...ingere poleyo...lalettan pakarakaaran aavilla enn india ottaake ulla pala senior actorsum parayunnu...appola ikkaye🙏

  • @rajeshkoikal4470
    @rajeshkoikal4470 Год назад +14

    മോഹൻലാൽ നോട്‌ വല്ലാത്തൊരു ഇഷ്ടം തോന്നുന്ന സിനിമയിൽ ഒരു സിനിമ ❤️❤️❤️

  • @nishanthkalari2682
    @nishanthkalari2682 Год назад +49

    ചിരിച് കൊണ്ട് കരയിപ്പിക്കുനാ മനുഷ്യൻ ❤

  • @deepthit1566
    @deepthit1566 Год назад +35

    നല്ല kure നടി നടൻമാർ നമ്മെ വിട്ടുപോയി 🙏🙏. ആ കുഞ്ഞിന്റെ ഒരു ഭാഗ്യം 🥰🥰

  • @manunpillai6807
    @manunpillai6807 5 месяцев назад +4

    വിരലുകൾ കൊണ്ടുപോലും അഭിനയിക്കുന്ന മഹാ നടൻ.. ഏട്ടന് തുല്യം ഏട്ടൻ മാത്രം.. One and only Mohan Lal

  • @lijeshpk7591
    @lijeshpk7591 Год назад +47

    മോഹൻലാലിൻ്റെ ഫേസ് closeup shot ilanu സിബി മലയിൽ film end ചെയ്യുന്നത്. That's proving his acting depth. മോഹൻലാലും മമ്മൂട്ടിയും ഒക്കെ legend ആവുന്നത് ഇതൊക്കെ കൊണ്ടാണ്..

  • @sabujohny2262
    @sabujohny2262 Год назад +33

    ലാസ്റ്റ് സീൻ ❤. ഇഷ്ട്ടപ്പെട്ടു പോകും ലാലേട്ടനെ. 😍

  • @atmo8672
    @atmo8672 Год назад +34

    What a talented actor... !!!!!! ഹൊ.. കരഞ്ഞു ഒരു പരുവമായി 😢😢😢😢😢😢

  • @divyaParusree
    @divyaParusree Год назад +30

    ലാലേട്ടൻ. എന്ത് handsome 😍😍😍

  • @magineshm2716
    @magineshm2716 Год назад +13

    ഇതുപോലത്തെ സിനിമയൊക്കെ ഇനി സ്വപ്നങ്ങളിലും മാത്രം മലയാളികൾക്ക് ഇപ്പോൾ നല്ല ഗാനങ്ങളില്ല, നല്ല സിനിമകളില്ല സിനിമാലോകത്ത് നമ്മൾ അനാഥരായിക്കൊണ്ടിരിക്കുകയാണ്.

  • @subhashpgsubu212
    @subhashpgsubu212 9 месяцев назад +21

    ഹോ . ലാലേട്ടൻ അഭിനയിക്കുമ്പോൾ കൂടെ നഖങ്ങൾ പോലും അഭിനയിക്കും എന്ന് പറഞ്ഞത് എത്ര യാഥാർത്ഥ്യം ..... ! അവസാനം ചിരിച്ചു കൊണ്ട് കരയുന്ന ലാലേട്ടൻ .. ഇതൊരു പ്രതിഭാധനൻ തന്നെ ..... 🙏🙏🙏🙏💙💙💙💙💙

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 4 дня назад

    എന്തൊരു അഭിനയമാണ്...ആ ഡയലോഗിനുസരിച്ച് വിരലുകൾ പോലും അഭിനയിക്കുന്നത്...ശരിയ്ക്കും കഥാപാത്രമായി ജീവിക്കുക എന്തൊക്കെ പറയുന്നത് ഇതാണ്❤❤❤❤

  • @venugopal-gl8vy
    @venugopal-gl8vy Год назад +85

    അതേ.. കരഞ്ഞുകൊണ്ട് ചിരിക്കുന്ന മനുഷ്യൻ... 🙏🙏

  • @syamilidibulal634
    @syamilidibulal634 Год назад +42

    അഭിനയ തെമ്മാടി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @KUNJIPPENNE
      @KUNJIPPENNE 2 месяца назад +1

      സത്യം.. വെറുക്കാൻ പറ്റാതെ ഓരോ സമയവും നമ്മളിലേക്ക് അള്ളിപ്പിടിച്ചു കയറുന്ന ഒരു വികാരമാണീ തെമ്മാടി ചേട്ടൻ

  • @abittathomas2091
    @abittathomas2091 Год назад +13

    ഈ പഴയ ലാലേട്ടനെ പിന്നീട് കണ്ടത് ദൃശ്യം ത്തിൽ മാത്രമാണ്.... ഇപ്പോൾ ഉള്ള സിനിമകൾ ഒന്നും ലാലേട്ടന്റെ പഴയ അഭിനയം കാണാനില്ല..... എന്റെ തോന്നലാണ് പഴയ ലാലേട്ടൻ... ചിത്രം. ഉള്ളടക്കം, താളവട്ടം അങ്ങനെ ഒരുപാട് മൂവികൾ...❤

  • @anoopmattathil4191
    @anoopmattathil4191 11 месяцев назад +8

    നടനകലയുടെ വിസ്മയം ലാലേട്ടൻ ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരു ഐറ്റം

  • @sarukarthika7768
    @sarukarthika7768 Год назад +93

    അന്ന് ഈ സിനിമ അവസാനിച്ച് തിയറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കരഞ്ഞ കരച്ചിൽ തന്നെ ദാ ഇപ്പഴും. 33 കൊല്ലം കഴിഞ്ഞും

    • @ajaykerala2115
      @ajaykerala2115 11 месяцев назад +3

      Theatreil ninnu❤,njangalkk ithonnum theatreil kanan bhagym illathayii poyiii

    • @user-sh7qu9bb5GUHAN
      @user-sh7qu9bb5GUHAN 11 месяцев назад +2

      33years😓😓😓😓😓😓😓😱

    • @Achyuthanandan
      @Achyuthanandan 3 месяца назад +1

      സത്യം...അന്ന് നമുക്കു ചുറ്റും മുഴുവൻ ജീവിതമായിരുന്നു.. ഇന്നോ വെറും അഭിനയം മാത്രം...

  • @muhammedashiq9110
    @muhammedashiq9110 6 месяцев назад +10

    ഒരു നെഗറ്റീവ് കമന്റ്‌ കാണിച്ചു തരാൻ പറ്റുമോ.. സക്കീർ ഭായ് ക്ക്.. ഇല്ല.. കാണില്ല.. അതാണ് vintage ലാലേട്ടൻ ❤❤

  • @Arunrs-dc9fw
    @Arunrs-dc9fw Год назад +57

    ലാലേട്ടാ ...... ഇങ്ങെളെന്തൊരു ജന്മമാണ്❤❤❤❤❤

  • @jomathews982
    @jomathews982 10 месяцев назад +6

    ലാലിൻ്റെ സ്വരം.. മുസിക് രണ്ടും കൂടി ഒരു വല്ലാത്ത ഫീൽ ഉണ്ടാക്കും..

  • @jayakuttu
    @jayakuttu 8 месяцев назад +9

    എന്തൊരു scene ആണ് ഇതൊക്കെ? തകർന്ന് പോകും.. 👍

  • @sreejithmadhavan4481
    @sreejithmadhavan4481 5 месяцев назад +2

    ഇനി എന്നാണ് ഇങ്ങനെ ഒരു സിനിമ കാണുന്നത്
    ' ഇവരുടെ ഒക്കെ നല്ല സമയത്ത് ജീവിച്ചതുതന്നെ വലിയ സുഹൃതം

  • @Aparna_Remesan
    @Aparna_Remesan Год назад +64

    പാവം ലാലേട്ടൻ.🥹❤️ ഒരച്ഛൻ്റേ വേദന എത്ര മനോഹരമായാണ് ലാലേട്ടൻ അവതരിപ്പിച്ചത്.ഒരു നല്ല അമ്മക്കും നൊന്ത് പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കാൻ കഴിയില്ല.ഇനി ഉപേഷിച്ചാൽ തന്നെ സമധാനം എന്നത് ഒരിക്കലും ആ സ്ത്രീക്ക് ലഭിക്കില്ല.സ്വന്തം കുഞ്ഞിനെ ഓർത്ത് എപ്പോഴും സങ്കടപെടും🚶

    • @Achyuthanandan
      @Achyuthanandan 3 месяца назад

      അതേ, അതുകൊണ്ടു തന്നെയാണ് എന്റെ മകനെയും ...

  • @BasheerBasheer-rb9he
    @BasheerBasheer-rb9he Год назад +31

    ഇത് കണ്ടത് മുതൽ ലാൽ എന്ന നടന്നോടു കൂടുതൽ സ്നേഹം തോന്നി...❤

  • @mygarden9861
    @mygarden9861 Год назад +29

    ലാലേട്ടൻ വീട്ടിൽ നിന്നും കുഞ്ഞിനേയും കൊണ്ട് പുറത്ത് ഇറങ്ങേണ്ടായിരുന്നു എന്ന് തോന്നിപ്പോയി..😢

  • @nighinlaltp6616
    @nighinlaltp6616 Год назад +86

    ലാലേട്ടൻ ന്റെ ആ വിരലുകൾ 🤗🥰

  • @vinodm.k8292
    @vinodm.k8292 4 месяца назад +1

    ലാലേട്ടന്റെ അഭിനയവും ആ മ്യൂസിക്കും അറിയാതെ കണ്ണ് നിറഞുപോകും

  • @Sudheeshdevan-l5v
    @Sudheeshdevan-l5v 3 месяца назад +3

    ദശരഥം, പവിത്രം ചില സിനിമകൾക്ക് മോഹൻലാലിനെ മറികടന്ന് ലോകത്ത് ഒരു ആക്ടറിനും സാധിക്കില്ല എന്ന് നമ്മൾ മനസ്സിലാക്കുന്നിടത്താണ് മോഹൻ ലാൽ എന്ന നടൻ്റെ റേയ്ഞ്ച്❤❤❤

  • @spiderman6173
    @spiderman6173 11 месяцев назад +3

    ഓരോ ചലനങ്ങളിലും ആ കഥാപാത്രം കാണാം ❤️ലാലേട്ടൻ അത്ഭുതം ❤️💯

  • @sharunsha
    @sharunsha 3 месяца назад +1

    ആദ്യ minute മുതൽ കൈകളുടെ മൂവ്മെന്റ് മാത്രം നോക്കിയാൽ മതി ഇങ്ങേർ ഏത് ലെവൽ actor ആയിരുന്നെന്നു മനസിലാക്കാൻ ❤️

  • @gimoshvelappaya4738
    @gimoshvelappaya4738 Год назад +8

    Iam not a mohanlal fan.... But ഒരു രക്ഷയും ഇല്ല.... ആ scene...

  • @krishnaprasad9128
    @krishnaprasad9128 Год назад +17

    സുകുമാരിയമ്മയും ലാലേട്ടനും കൂടി ഉള്ള അവസാന സീൻ മനസാഷിയുള്ളവർ കണ്ടു നിൽക്കില്ല

  • @PraveenKumar-hg3rk
    @PraveenKumar-hg3rk Год назад +39

    claimaxil aa kunju lalettanu kittiyirunnengilennu enney poley aagrahichavar evidey like cheyyu❤❤❤

  • @shiyashayaan
    @shiyashayaan Год назад +29

    മഹാ നടൻ... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kkr9662
    @kkr9662 Год назад +16

    വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത 😢😢❤❤❤

  • @ShijoMone
    @ShijoMone 3 месяца назад +2

    ലോകത്തിലുള്ള ഒരു നടനും ഇതുപോലെ അഭിനയിക്കാൻ കഴിയത്തില്ല 29വയസിൽ

  • @uma1754
    @uma1754 Год назад +14

    Cuteness of lal sir is overloaded in this movie excellent performance by Lal sir a huge fan from telugu❤

  • @hashimms8527
    @hashimms8527 10 месяцев назад +9

    പക്ഷേ.. നമ്മുടെ ലാലേട്ടൻ ഇത് പോലെയുള്ള അഭിനയം ഇപ്പൊ മറന്നുപോയോ.....

    • @viviankx8155
      @viviankx8155 5 месяцев назад +1

      തിരക്കഥയും ശരി ആകെടാ❤❤❤❤❤❤❤❤

  • @jerinjoseph4364
    @jerinjoseph4364 Год назад +17

    ഈ ലാലേട്ടൻ ഇന്ന് എവിടെ...ഇന്ന് ജയിലർ പോലെ ഉള്ള പടങ്ങളിൽ side role ചെയ്യുന്നത് കാണുമ്പോൾ ഉള്ള് നോവുന്നു ലാലേട്ടാ

    • @_Annraj_
      @_Annraj_ Год назад

      വയസ്സായില്ലേ മോനെ. ഇനി എമ്പുരാൻ മാത്രം ആണ് ഒരു പ്രതീക്ഷ.

    • @souththeatre369
      @souththeatre369 Год назад +1

      ചെറിയ പ്രായത്തിൽ അദ്ദേഹത്തിന് ഒരു കുട്ടിത്തം ഉണ്ട്.അതാണ് നമ്മുക്ക് ഇഷ്ടപ്പെടാൻ ഉള്ള മറ്റൊരു കാരണം

  • @akshayprakash-t5g
    @akshayprakash-t5g 8 дней назад

    എന്തൊരു കാരക്റ്റർ ആണ് മനുഷ്യാ ഇത്.. 🥺 💎💎💎❤‍🔥❤‍🔥

  • @vishnusreelakam2503
    @vishnusreelakam2503 Год назад +22

    ചിരിച്ചുകൊണ്ട് കരയുന്നു.
    ലാലേട്ടന്റെ 32-ാം വയസ്സിൽ അഭിനയിച്ച സിനിമയാണ്.

    • @Usershi7279
      @Usershi7279 Год назад +13

      No ...he was just 29

    • @Raj-fb5kt
      @Raj-fb5kt 11 месяцев назад +1

      29

    • @rileeshp7387
      @rileeshp7387 9 месяцев назад +2

      89 ഇല് ആണ്. അന്ന് 29 ആണ് പ്രായം

  • @Sachin_A_Satheesh
    @Sachin_A_Satheesh Год назад +13

    അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢

  • @aiswaryaaishu8021
    @aiswaryaaishu8021 Год назад +7

    ഈശ്വരൻ അനുഗ്രഹിച്ച മനുഷ്യൻ. 😍😍😍😍

  • @shiyaspmm7905
    @shiyaspmm7905 5 месяцев назад +1

    ലാലേട്ടന് പകരം വെക്കാൻ വേറെ ആരും ഇല്ല. 👌

  • @salimkunju9180
    @salimkunju9180 9 месяцев назад +20

    ഇയാൾ എന്തൊരു മനുഷ്യനാണ്.... ❤️

  • @jkameen8017
    @jkameen8017 Год назад +10

    പണ്ട് നടന്മാരെ
    സത്യൻ സാർ
    നസീർ സാർ
    മധു സാർ
    എന്നായിരുന്നു വിളിച്ചിരുന്നത്
    ഇത് ലാലേട്ടൻ
    മമ്മൂക്ക
    😊

  • @otshabad007
    @otshabad007 Год назад +92

    I don't know why still some audience doesn't accept this legend...😢

    • @catlov97
      @catlov97 Год назад +9

      കുശുമ്പ്.

    • @vntimes5560
      @vntimes5560 Год назад

      മുസ്ലീങ്ങൾക്ക് മോഹൻലാലിനോട് വെറുപ്പും വൈരാഗ്യവുമാണ്. കാരണം അദ്ദേഹം ഹിന്ദുവാണ്. മോഹൻലാലിന്റെ വിജയങ്ങളെ അവർ പുച്ഛിക്കുകയും ചെറിയ വീഴ്ചകൾ പോലും ആഘോഷിക്കും. പാകിസ്താനിൽ ഹിന്ദുക്കളെ വളരെ ക്രൂരമായാണ് മുസ്ലീം പെരുമാറുന്നത്. ഇന്ത്യയിൽ മാത്രമാണ് ഹിന്ദുക്കൾ ഹിന്ദുക്കളായി ജീവിക്കുന്നത്. മോഹൻലാൽ ഹിന്ദുവാണെങ്കിൽ bjp യിൽ പോകുന്നത എന്താണ് തെറ്റ്. ഇതും മുസ്ലീങ്ങൾക്ക് വെറുപ്പിനു കാരണമാണ്.

    • @naveenpv226
      @naveenpv226 11 месяцев назад

      ബുദ്ധി ഇല്ലാത്തത് കൊണ്ട്...

    • @maneshlalpanikkar3559
      @maneshlalpanikkar3559 10 месяцев назад +1

      ഈ ലാലേട്ടനെ ആർക്കും ഇഷ്ടപെടാതിരിക്കൻ ആവില്ല.. ഇപ്പോഴത്തെ ഫിലിംസ് ശോകം ആണ്😢

  • @shijiv6537
    @shijiv6537 9 месяцев назад +3

    മോഹൻലാൽ അത്ഭുദ നടനാണ്

  • @jaanuslove.7528
    @jaanuslove.7528 10 месяцев назад +4

    കാണാൻ ഒരുപാട് ആഗ്രഹം ഉള്ള നടൻ ലാലേട്ടൻ സാധിക്കുമോ എന്തോ 🥰🙏

  • @meenumeenu4519
    @meenumeenu4519 Год назад +25

    ആ കുഞ്ഞു ലാലേട്ടനെ തേടി വരുന്നതിന്റെ സെക്കന്റ്‌ പാർട്ട്‌ വരേണ്ടതാണ് അല്ലെ 🥰🥰🥰

    • @haridasantr-os8my
      @haridasantr-os8my Год назад +1

      correct,, scope undu,,

    • @meenumeenu4519
      @meenumeenu4519 Год назад

      @@haridasantr-os8my 🥰

    • @maneshlalpanikkar3559
      @maneshlalpanikkar3559 10 месяцев назад +1

      ആ ലാലേട്ടനെ ഇനി കിട്ടില്ല

    • @SuriHaridas
      @SuriHaridas 9 месяцев назад

      @@maneshlalpanikkar3559 ആ ലാലേട്ടൻ വരണ്ട. ഇപ്പോളുള്ള ലാലേട്ടനെക്കൊണ്ട് പയറ്റിയാൽ മതി. മകനായി പ്രണവ് വരണം അല്ലെങ്കിൽ ആസിഫ്

  • @dileepdubai6261
    @dileepdubai6261 12 дней назад

    നെഞ്ചു പൊട്ടുന്ന സീൻ ആണ്... ആനി മോനേ സ്നേഹിക്കുന്ന പോലെ..😢😢😢🥰🥰🙏Love you ലാലേട്ടാ, ❤️🥰🥰

  • @devanandana123
    @devanandana123 18 дней назад

    ലോഹിതദാസ് എഴുതി വച്ചതിനേക്കാൾ മനോഹരമായി ലാലേട്ടൻ്റെ പ്രതിഭ തെളിയിച്ച അഭിനയം. ലാസ്റ്റ് സീനിൽ ചിരിയാണോ കരച്ചിലാണൊ എന്ന് വേർതിരിച്ച് അറിയാൻ പറ്റാത്ത മാജിക്കൽ പെർഫോമൻസ്.

  • @muhammedfayis62
    @muhammedfayis62 3 месяца назад +4

    സത്യത്തിൽ പ്രിയദർശൻ മോഹൻലാലിനെ വെച്ച് ഒരുപാട് മൂവീസ് ചെയ്തെങ്കിലും മോഹൻലാൽ ൻ്റെ ഇത് പോലെ ഉള്ള സൂക്ഷ്മ അഭിനയം കൂടുതൽ തന്നത് സിബി മലയിൽ ആണ്

  • @sigmaprush5796
    @sigmaprush5796 11 месяцев назад +4

    Forever a Mohan Lal sir fan from Himachal Pradesh.

  • @jayarajramjayaram7623
    @jayarajramjayaram7623 25 дней назад +1

    2:35 ഒരിക്കൽപോലും നീ അങ്ങനെ വിളിച്ചില്ല ഉള്ളിലൊതുക്കുന്ന സങ്കടം പ്രേക്ഷകനെ നെഞ്ചിലേക്ക് കുത്തിയിറക്കാൻ കഴിവുള്ള അഭിനയ ചാരുതയുടെ പേരാണ് മോഹൻലാൽ

  • @bijukadalikkattil3639
    @bijukadalikkattil3639 11 месяцев назад +3

    ലാലേട്ടന്റെ പെർഫോമൻസിൽ നമ്പർ വൺ ദശരഥം 2. ഇരുവർ 3. വാനപ്രസ്ഥം, 4 വെള്ളാനകളുടെ നാട് .5 കിരീടം ❤❤

    • @Mehzaaa
      @Mehzaaa 5 месяцев назад

      ചിത്രം,പവിത്രം,താളവട്ടം,കളിപ്പാട്ടം❤

  • @leogameing9764
    @leogameing9764 Год назад +26

    പഴയ സിനിമകളുടെ പേരിൽ ആണ് ഇന്ന് ഓടുന്നത് .......
    ഇന്നത്തെ ഏതെങ്കിലും ഒരു ലാൽ ചിത്രത്തിന് ഈ ഒരു നോവ് പ്രേഷകരിലേക്ക് പടർത്താൻ കഴിയുന്നുണ്ടോ?

    • @rhythmoflove8313
      @rhythmoflove8313 Год назад +2

      അത് അന്നത്തെപ്പോലുള റൈറ്റേഴ്സും കഥയും ഇല്ലാത്തതു കൊണ്ടാണ്

  • @PushpaMohan-em5kz
    @PushpaMohan-em5kz Год назад +34

    What a legend,,,!!!! Lalettan❤❤❤

  • @chanduputhichal176
    @chanduputhichal176 9 месяцев назад +3

    Lalettan 💯🔥💯💯💯

  • @Anu-gy4yj
    @Anu-gy4yj 10 месяцев назад +4

    Ithile aa last climax aa 👍🏻👍🏻💥 10:55 thanks Lohidhadhas & Lal sir

  • @umamaheswarikh9282
    @umamaheswarikh9282 Год назад +8

    ലോഹിദാസിൻ ഓർക്കാറുണ്ടോ ലാലേട്ടാ ജീവസുട കഥാപാത്രങ്ങളെ അവസരം തന്ന പ്രതിഭയെ

  • @dinu.vrdinu.vr.8947
    @dinu.vrdinu.vr.8947 9 месяцев назад +3

    😢😢😢😢 ലാലേട്ടാ 😢😢😢😢😢

  • @rajagopal5094
    @rajagopal5094 Год назад +29

    A real compleat actor.A born actor.

  • @Sariga24-cl6uf
    @Sariga24-cl6uf Год назад +51

    Luck of 90's😢😊❤

  • @sreejithsree1440
    @sreejithsree1440 Год назад +32

    എന്തിനാ ലാലേട്ട ഇങ്ങനെ കരയിപ്പിക്കുന്നത് 😢😢😢

  • @anishk6589
    @anishk6589 10 месяцев назад +2

    എന്തിനാടോ എപ്പോഴും ഇങ്ങനെ കരയിക്കുന്നത്❤❤❤

  • @nsarbacker
    @nsarbacker Месяц назад +1

    ലാലേട്ടാ ❤️u....

  • @aromalvs959
    @aromalvs959 Год назад +18

    My ലാലേട്ടാ....❤❤❤❤❤❤❤❤❤❤❤❤

  • @venulaksh6999
    @venulaksh6999 Год назад +6

    ഈ മഹാനടന്റെ കഴിവുകൾ ഇപ്പോൾ എവിടെ? അല്ല, അദ്ദേഹത്തിന്റെ കഴിവുകളെ മുഴുവനായും ഉപയോഗിക്കാൻ അറിയുന്ന / കഴിയുന്ന / അതിനുള്ള ചങ്കൂറ്റമുള്ള കഥകളും സംവിധായകരും ഇന്നില്ല എന്നതാണ് സത്യം.

  • @shijuabdulsamad4441
    @shijuabdulsamad4441 Месяц назад +1

    ലോകസിനിമയിൽ പോലും ആർക്കും ലാലിന്റെ വിരൽ അഭിനയിക്കുന്ന ഈ സിദ്ധി കിട്ടിയിട്ടില്ല

  • @Superman-46
    @Superman-46 Год назад +47

    പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നു കളയുന്ന പിശാചുകൾ ഈ സിനിമ കാണണം

  • @josekj7168
    @josekj7168 9 месяцев назад +3

    A film made ahead of time. It would have been a superhit if made now a days.

  • @pratheeshkundathil243
    @pratheeshkundathil243 Год назад +4

    പൊളി ആണ് മോഹൻലാൽ അന്ന് ഇന്ന് പോരാ ❤️❤️❤️