Gym ലേക്ക് ആദ്യമായി പോകുയാണോ എങ്കിൽ watch this Now! !! 10 Things you should keep in Mind

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 22

  • @mahalakshmiboopathi6840
    @mahalakshmiboopathi6840 24 дня назад

    Wow...the way your were speaking in this whole video was just like a big sister motivating her little sister❤❤

  • @Chaithramanu-yo9c
    @Chaithramanu-yo9c 4 месяца назад +15

    എടാ ഐഷുമ്മ ഒരു കാര്യം.... എന്താണ് തന്റെ വ്യൂസ്‌ ന് പറ്റുന്ന കാരണം...
    എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്... ഞാൻ വൈറ്റെഫീൽഡ് ആണ്.. അപ്പോൾ അങ്ങനെ പറഞ്ഞാൽ അറിയാമായിരിക്കും പല കമൻസു വഴിയും സംസാരിച്ചിട്ടുണ്ട്.....
    എടാ തന്റെ വീഡിയോ ഇപ്പോൾ കാണുമ്പോൾ ആ പഴയ അടുത്ത വീട്ടിലെ കുട്ടിയെ പോലെ തോന്നുന്നില്ല...
    ഒരു നോർത്ത് ഇന്ത്യ.. അല്ലെങ്കിൽ ഏതോ ഒരു ഷോയിലെ എന്തോ പറഞ്ഞിട്ട് പോകുന്ന ഒരു മോഡൽ അല്ലെങ്കിൽ ഒരു ആങ്കർ പറയുമ്പോൾ ഉള്ള ഒരു അകലം... പറയുന്നത് നമ്മുടെ ഉള്ളിലേക്ക് വരുന്നില്ല എന്നൊരു തോന്നൽ ഇത് നമ്മുടെ ആരുമില്ല എന്നൊരു തോന്നൽ വരുന്നുണ്ട്... എടോ താൻ റീൽസ് ഷോർട്സ് എന്തിനെയെങ്കിലും ചെയ്യുന്ന മേക്കപ്പ് ഇട്ടുകൊണ്ട് ഒരു 20 25 മിനിറ്റ് വീഡിയോ ചെയ്യുമ്പോൾ ആ കാണുന്ന 30 സെക്കൻഡ് വീഡിയോ ചെയ്യുമ്പോൾ ആ 30 സെക്കൻഡ്ന്റിന്റെ ഫീൽ ആയിരിക്കില്ല മുഴുവൻ സമയവും കാണുമ്പോൾ ഉണ്ടാകുന്നത്... അറിയില്ലടാ നിനക്ക് എങ്ങനെ പറയേണ്ടത്. എന്നു ഒരുപാട് കഷ്ടപ്പെട്ട് തന്നെ എടുത്തിട്ടാണ് ഓരോ വീഡിയോയിലും ചെയുന്നത്. ... താൻ അതിൽ വറീഡ് ആവുന്നുണ്ടോ എന്നെനിക്കറിയില്ല പക്ഷേ ഞാൻ എന്റെ പൊട്ട മനസ്സിൽ കാര്യം പറഞ്ഞു എന്ന് മാത്രം... ഇഷ്ടപ്പെട്ടില്ലെങ്കിൽ വിട്ടുകള 😊

  • @Padmasree_b
    @Padmasree_b 4 месяца назад +8

    Oru one week diet onnu kaanikkamo

  • @krishnasanthosh9859
    @krishnasanthosh9859 3 месяца назад +1

    Thank you chechii ❤

  • @suni47
    @suni47 4 месяца назад +4

    Really motivated ❤❤...i just joined the gym....

  • @user-qu6gc7gr7y
    @user-qu6gc7gr7y 3 месяца назад +3

    Gym wear links tharamo

  • @aparnamohan6371
    @aparnamohan6371 7 дней назад

    Gim wear links please...

  • @suraja6640
    @suraja6640 4 месяца назад +2

    Hi
    Njanum stared to go gym after watching ur video. 2 days aayi. After two deliveries my body weight is almost 15 kg more. But I am confident , I could achieve😊 Thank you for the video❤

  • @azmimanglore
    @azmimanglore 4 месяца назад +1

    Where is ur sister chechi

  • @aswathydegal6073
    @aswathydegal6073 4 месяца назад

    Its an amazing talk. Really motivated

  • @aswathigirish352
    @aswathigirish352 4 месяца назад

    Very very useful video ❤

  • @rashmiap8560
    @rashmiap8560 4 месяца назад

    Good video, nalla information

  • @jishnunambiar3860
    @jishnunambiar3860 4 месяца назад

    Hi dear I'm Aishwarya love ur videos and can u please share gym wears ,that black and orange 🧡 crop tops , pants ,shorts bra link please dear ❤

  • @Resh387
    @Resh387 4 месяца назад

    Really good video

  • @sonusuji4884
    @sonusuji4884 3 месяца назад

    Re ray hair cushioning powder....enthelum side effects indo.ammakku recommend cheyyanane..pls reply

  • @Kalipaanl
    @Kalipaanl 2 месяца назад

    ഇയാളെ കാണുമ്പോൾ ആ കക്ഷം വാക്സ് ചെയ്തു കുളം അയതാണ് ഓർമ വരുന്നത്😌

  • @nithyabiji836
    @nithyabiji836 4 месяца назад

  • @Lazyladiescorner
    @Lazyladiescorner 4 месяца назад

    Thanku thanku thanku

  • @arsha76451
    @arsha76451 4 месяца назад

    ❤️

  • @sarveshgopinathan9695
    @sarveshgopinathan9695 4 месяца назад

    Good and informative video

  • @kesiyasarasanu2475
    @kesiyasarasanu2475 4 месяца назад

    ❤❤❤❤

  • @chippyviswa1756
    @chippyviswa1756 3 месяца назад