രണ്ടുപേരും കള്ളിയാണ് ഞാനും എന്റെ soiയും മാത്രം പണിയെടുക്കുന്നുള്ളു 😂 | Nepali girl cleaning home

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 230

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 2 месяца назад +12

    നല്ല മോൾ... സംസാരിക്കാൻ പറ്റില്ലെങ്കിലെന്ത്.... സ്നേഹം ഉള്ളമോൾ ❤

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 2 месяца назад +201

    നമ്മുടെ നാട്ടിൽ നിന്ന് ഒരു കുട്ടിയെ കല്യാണം കഴിച്ചാൽ പോലും ഇങ്ങനെ ഒരു കുട്ടിയെ കിട്ടില്ല, ഞാൻ ഇത് മനസ്സിൽ തട്ടി പറയുവാണ്, എല്ലാം സൗഭാഗ്യവും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🙏🙏. എനിക്ക് ഒത്തിരി ഇഷ്ടം നിങ്ങളുടെ കുടുംബം ❤️❤️❤️

    • @ancydaniel555
      @ancydaniel555 2 месяца назад +4

      Correct

    • @RejaniPrasad-h1z
      @RejaniPrasad-h1z 2 месяца назад +1

      Athe..soi nalla molanu

    • @valsalakv1609
      @valsalakv1609 2 месяца назад +1

      അതെ ശരിയാ

    • @geethapavithran7781
      @geethapavithran7781 2 месяца назад +1

      Sathyam

    • @ThankaKr
      @ThankaKr 2 месяца назад +2

      അപ്പ് നിന്റെ ഭാഗ്യം സോയ കുട്ടി ന്നല്ല കുടുബം 🙋🏻‍♂️🙋🏻‍♂️❤️❤️

  • @k.pleelavathy7602
    @k.pleelavathy7602 2 месяца назад +12

    Nalla Family മുത്തശ്ശി അടിപൊളി.

  • @achi-bj7fd
    @achi-bj7fd 2 месяца назад +15

    ആൻസി ❤❤ചിരിച്ചു ഒരു വഴി ആയി ആള് സൂപ്പർ ആണ്

  • @miniroy2075
    @miniroy2075 2 месяца назад +9

    സോയി കുട്ടി ഒരു പാട് ഇഷ്ടം

  • @royalbabu8214
    @royalbabu8214 2 месяца назад +15

    Sonunte പ്രായമല്ല അമ്മക്ക് മോനേ 😄

  • @BabithaAnoof
    @BabithaAnoof 2 месяца назад +6

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 😂❤
    Nice family 🥰

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 2 месяца назад +8

    ഞാൻ വലിയമച്ചി....ഫാൻ ❤❤🎉👍

  • @jayachandrika8530
    @jayachandrika8530 2 месяца назад +3

    സത്യം എന്തു നല്ല രസം മാണ് നിങ്ങളെ ഒക്കെ നേരിൽ കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട്❤😂

  • @sukumariamma4451
    @sukumariamma4451 2 месяца назад +3

    Happy family . എല്ലാവരെയും വളരെ ഇഷ്ടം . എന്താ സോയി പരുവാടി
    ..❤❤❤😂😂😂

  • @ShameemaJm-i1g
    @ShameemaJm-i1g 20 дней назад +1

    വീഡിയോ കണ്ട് ചിരിച് ചിരിച് എന്ത് രസമാണ് നിങ്ങളെ ഫാമിലി

  • @alicejohnson4362
    @alicejohnson4362 2 месяца назад +19

    പൊന്നൂസ് വരക്കാൻ ഒരു ബോർഡ്‌ വാങ്ങി കൊടുക്കു അപ്പു അപ്പൊ അവൾ ഇനി ചുവരിൽ വരക്കില്ല

  • @Travel_With_Prakrthi_Sanchari
    @Travel_With_Prakrthi_Sanchari 2 месяца назад +9

    ❤❤ ഹായ് ഇന്നത്തെ പറുവാടികൾ കാണാൻ ഞാൻ എത്തി 😂😂

  • @bijijijo7300
    @bijijijo7300 2 месяца назад +8

    Ancy yude dance superayitudu

  • @vinuvinus872
    @vinuvinus872 2 месяца назад +4

    Ancy കുട്ടിയുടെ പോക്ക് അടിപൊളി😀😀❤️🥰

  • @BeenaKairali
    @BeenaKairali 2 месяца назад +7

    അമ്മ പണി ചെയ്യില്ലാന്ന് പറയരുത് സിജി അമ്മ ഇഷ്ടം പോലെ പണി ചെയ്യുന്നുണ്ട് അപ്പുനെ കൊണ്ട് പണി ചെയ്യിക്ക്

  • @beingmeraki444
    @beingmeraki444 2 месяца назад +7

    ആൻസി അടിപൊളി

  • @rajanimadhukumar3227
    @rajanimadhukumar3227 2 месяца назад +10

    ആൻസിക്കുട്ടീടെ ഡാൻസ്❤❤❤ നല്ല കോമഡി

  • @febajenson-5559
    @febajenson-5559 2 месяца назад +2

    ഹായ് സോയിക്കുട്ടി നിങ്ങളുടെ ഓരോ തമാശകൾ കണ്ട് ചിരിച്ചു ഒരു വഴിയായി ❤️❤️❤️❤️👍👍

  • @Zellamehar-s8s
    @Zellamehar-s8s 23 дня назад +4

    Ancy poli 🎉🎉🎉

  • @THRESIAMMAVICTOR-v2w
    @THRESIAMMAVICTOR-v2w 2 месяца назад +6

    ഹായ് സോയിക്കുട്ടി ഇന്നെന്താ പറുവാടി. എനിക്കു സോയിക്കുട്ടിയുടെ സംസാരം വലിയ ഇഷ്ടമാണ്. ❤️

  • @susyivan3718
    @susyivan3718 2 месяца назад +3

    Nalla rasamanu ningale kanan. Ellavarum adipoli Soyi adipoli .

  • @Nikzzz2197
    @Nikzzz2197 2 месяца назад +9

    ആൻസിയുടെ ഡാൻസ് അടിപൊളി 👏🏻👏🏻
    സോനം എന്താ പർവാടി 😂😂
    നാക്കിന് പ്രായമാകില്ല ഉദാഹരണം ഏലു 🤣🤣
    ഈ ചെടിയൊക്കെ മാറ്റണോയ്....... എന്റെ അമ്മേ.........🤣🤣🤣
    ❤❤❤
    👻

    • @AsmabiAsmabi-ho5yu
      @AsmabiAsmabi-ho5yu 2 месяца назад

      ആ കാക്കി ഇട ആൾ ആരാ????

  • @jeenathomas3935
    @jeenathomas3935 2 месяца назад +3

    Ancy kutty❤❤❤❤yellarum funny anu athukodu jolly cheyyan maduppu thonnilla😂😂😂😂😂yellarum adipoli❤❤❤❤❤love you all

  • @vineethak3298
    @vineethak3298 2 месяца назад +2

    ഏലു അമ്മയെ എനിക്ക് ഒത്തിരി ഇഷ്ട്ടം 🥰🥰🥰❤❤

  • @seenamanoj528
    @seenamanoj528 2 месяца назад +4

    പാവം സോയ് എന്തു നിഷ്കളങ്ക ആണ്. God ബ്ലെസ് you ഡിയർ. ആൻഡ് ഫാമിലി.

  • @mercyabraham2147
    @mercyabraham2147 2 месяца назад +3

    Enikke Ancy mole othiri othiri eshttam aane mole ente umma molkke mol othiri sundari aane

  • @sololifevlog97
    @sololifevlog97 2 месяца назад +4

    Ancy Rocked! 😂🔥🔥❤️

  • @lathak.s2949
    @lathak.s2949 2 месяца назад +2

    So funny... very nice vlog...i laughed a lot after a long time because I had forgotten to laugh because of problems in life.. thank you..may God bless you all ❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 месяца назад +4

    Aansikutti 😂❤❤❤❤❤❤❤ ammummayum ancikuttiyum

  • @chandrikamukundan6804
    @chandrikamukundan6804 2 месяца назад +1

    Soya kutti very hard working. Very nice girl. Appukuttan is very lucky to get such a jem.

  • @kavithajames8049
    @kavithajames8049 2 месяца назад +2

    House renovation work is going on,do well with spacious and interiors, extent the rooms and make it small duplex house

  • @radhikaradhika7890
    @radhikaradhika7890 2 месяца назад +7

    നാൻസി കോമഡിയാണല്ലോ 😂

  • @bijukuriakose9519
    @bijukuriakose9519 2 месяца назад +3

    അപ്പുകുട്ട സേയ കുട്ടി അമ്മ അമ്മു മഅനിയത്തി സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💕💞💞💞💞💕💞💞💞❤❤❤❤❤❤👋🏿👋🏿👋🏿👋🏿👋🏿

  • @Epicdancereyon
    @Epicdancereyon 2 месяца назад +5

    Ancy and ammachi supr.

  • @jafarsadiq1876
    @jafarsadiq1876 2 месяца назад +1

    സിജി അമ്മ ഒരേ പൊളി vibe എന്താ പാർപാടി 10:30😂😂😂😂😂😂

  • @remla6984
    @remla6984 2 месяца назад +1

    Elkavereyum ishtan.soikuttye kooduthal ishtam. Orupad joli soikutty cheyyunnund. Love u all❤

  • @PushpaKumari-qo6de
    @PushpaKumari-qo6de 2 месяца назад +9

    ഏലി ക്കുട്ടി യെ എനിക്ക് തരുമോ😂

  • @nirmalarohit207
    @nirmalarohit207 2 месяца назад +1

    ഇന്നത്തെ വീഡിയോ അടിപൊളി എല്ലാവരും സൂപ്പർ ഒത്തിരി ചിരിച്ചു ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടാകട്ടെ ❤❤❤❤❤

  • @sajuthomas4280
    @sajuthomas4280 2 месяца назад +12

    Soi എന്തുമാത്രം പണി ആണ് ചെയ്യുന്നത് 👍

  • @rasheedairshad104
    @rasheedairshad104 2 месяца назад +1

    Appu sonu ammachi
    Amma ponnuse ancy
    Ellareyum enik othiri ishtaman

  • @ThankaKr
    @ThankaKr 2 месяца назад +3

    അപ്പ് കുട്ട സോയ കുട്ടി നിന്റെ ഭാഗ്യം അമ്മ ക്ക് അമ്മുമ്മ ക്കും ആൻസി ക്കും കൂട്ട് കരപോലെ ആണ് എന്ന് തന്നോം 💞💞🙋🏻‍♂️🙋🏻‍♂️❣️❤️❤️❤️❤️🙋🏻‍♂️പൊന്നു

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 2 месяца назад +3

    Waiting for New look🏡 ❤❤🏡🏡❤❤🫂🫂

  • @santhathomas1649
    @santhathomas1649 2 месяца назад +1

    We like your family v happy family God bless you all ur daughtet inlaw is v sweet girl

  • @vydhusrock5318
    @vydhusrock5318 2 месяца назад +3

    ഫാമിലി ❤❤❤

  • @praveena409
    @praveena409 2 месяца назад +7

    എല്ലാരും കോമഡി 🤣🤣🤣🤣ചിരിച്ചു വയ്യ

  • @prasannakp6682
    @prasannakp6682 2 месяца назад +4

    Amma mma . Nancyi❤😂

  • @vinuvinus872
    @vinuvinus872 2 месяца назад +1

    സോയി കുട്ടിയുടെ മുടി കേട്ട് 😀😀😀 കൊള്ളാം ❤🥰🥰എല്ലാരും അടിപൊളിയായി ട്ടോ വീഡിയോയിൽ എന്നും എപ്പോഴും നല്ലത് വരട്ടെ എല്ലാർക്കും❤️❤️🥰❤️

  • @neelimaantony5685
    @neelimaantony5685 2 месяца назад +2

    Full family ishtam ❤️

  • @nihayabasi3141
    @nihayabasi3141 2 месяца назад +3

    Aansikutyy ❤❤❤❤❤

  • @shimnaarayamparambil7143
    @shimnaarayamparambil7143 2 месяца назад

    Happy family 🥰🥰 video kandu orupadu chirichu 🤩🤩 ammama superrrrr👌👌👌God bless u all 🙏🙏

  • @Jhansy-xw3vi
    @Jhansy-xw3vi 2 месяца назад +2

    Pavam Soyi❤

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt 2 месяца назад +2

    ഏലിക്കുട്ടി അമ്മ ആരുടെ അമ്മയായാലും നല്ല അമ്മ ഒരുമയോടെ മുന്നേറുക

  • @kunjumoljoseph439
    @kunjumoljoseph439 2 месяца назад +1

    ഏലികുട്ടി അമ്മക്ക് 🥰🥰🥰🥰

  • @teresa29810
    @teresa29810 2 месяца назад +2

    Soikutty amma oso much work. No way to help you. Take care.♥️🙏

  • @UshaAjayan-fe7ez
    @UshaAjayan-fe7ez 2 месяца назад +2

    ഹായ് സോയുകുട്ടി❤

  • @josepoulo5218
    @josepoulo5218 2 месяца назад

    Superfamily, I support you all, soi rocking, me and my family from Angamaly; hopefully, see you all ❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 месяца назад +1

    Soikutykkum ,elu muthinum 💯mark❤❤😘😘😘
    Amma sis num 😘😘
    Ansu molkkum😘
    Ponnus molkku😘😘
    Broykkum 🙏🙏🙏🤝

  • @anilajoseph2297
    @anilajoseph2297 2 месяца назад +1

    അമ്മ.... ആ മോനേ വീഡിയോ എടുക്കുമ്പോ ഫ്രണ്ട്ഷിപ് തന്നെ....

  • @Raji-z3f
    @Raji-z3f 2 месяца назад +2

    ആൻസി 👍🏻👍🏻

  • @lathika1927
    @lathika1927 2 месяца назад +1

    പാവം മോള്❤

  • @beena1146
    @beena1146 2 месяца назад

    Full comedy family, may god bless them all always ❤

  • @4devash
    @4devash 2 месяца назад

    Hai Soi. Annu Lulu vil vechu ningale kandappol photo edukkan marannu tto. Sarallya. We will meet again. Beautiful family. Regards to all.

  • @Veenanair261
    @Veenanair261 2 месяца назад +2

    Ammayude comedy 😂😂😂chedi soap ittu kazhukaam sonam ennu ....ethra sneham ammakum ammoomakum soya kyodu❤❤

  • @Sheeja6913
    @Sheeja6913 2 месяца назад +4

    ആൻസിയെ അമുമ്മ ഇപ്പൊ പറന്ന് പോകുമായിരുന്നു 🥰🥰🥰

  • @Ajitha-i9l
    @Ajitha-i9l 2 месяца назад +3

    Fishing freaksile a chettane poleyund appuvine kanan😂

  • @llakshmitv976
    @llakshmitv976 2 месяца назад

    Elikutty poliyaaneeeyyyyyy ❤❤❤😂😂😂

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 2 месяца назад

    🥰🥰nice so cute.have a wonderful and lovely day.blessings stayed always.

  • @babykuttyraju7812
    @babykuttyraju7812 2 месяца назад +4

    Appu mone ninte ammaye nallathupole care cheiyanam nalla Tyerdness undu pavam anu❤❤Elikutty ammachiyum super may God bless you all soyakutty chakkara kuttan❤❤❤

  • @jesierajan513
    @jesierajan513 2 месяца назад +1

    Soai super ,veedinte villaka.God bless❤

  • @sareejakoya7828
    @sareejakoya7828 15 дней назад

    അമ്മച്ചി 🎉🎉🎉

  • @JishaBiji-u6h
    @JishaBiji-u6h 2 месяца назад +2

    Super❤😊

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 2 месяца назад +6

    Ansiiyanu innathe tharam super 🥰🥰🥰🥰❤❤❤❤❤👍👍🍫

  • @mdjoseph3488
    @mdjoseph3488 2 месяца назад +3

    എല്ലാവർക്കും നല്ല പണി ആയിരുന്നല്ലോ

  • @ajimolsworld7017
    @ajimolsworld7017 2 месяца назад

    അമ്മയും അങ്കിയും സൂപ്പർ ജോളി

  • @anithanandakumar6394
    @anithanandakumar6394 2 месяца назад

    Super adipoli family ❤❤❤

  • @shyljanair9291
    @shyljanair9291 2 месяца назад

    Ningalde video kanan nalla rasam aane

  • @elizabeththomas8148
    @elizabeththomas8148 2 месяца назад

    Lovely family

  • @MujeebT-m8i
    @MujeebT-m8i 2 месяца назад +8

    അവളുടെ സംസാരം പുറത്തേക്ക് വരില്ല എന്നാലും കാണാൻ നല്ല സുന്ദരിയാ നല്ല സംസാരിക്കുന്ന ആൾ ആണ് കല്യാണം കഴിച്ചത്

    • @Nepalimallucouple
      @Nepalimallucouple  2 месяца назад +4

      ആരാ?കല്യാണം കഴിച്ചത് 😳

    • @ajimolsworld7017
      @ajimolsworld7017 2 месяца назад +3

      @@Nepalimallucouple🤣🤣🤣ancykutty is not married. Some people are creating stories 😂😅

    • @saifusaifu8861
      @saifusaifu8861 2 месяца назад +1

      അവളെ കല്ലിയാണം കഴിഞ്ഞിട്ടില്ല

  • @daisyjm4805
    @daisyjm4805 2 месяца назад +5

    Painting ഓർക്കുമ്പോൾ പേടിയാ ഇ നീക്കി perukke എന്തൊരു പാടാണ്

  • @Rani-1991-d9o
    @Rani-1991-d9o 2 месяца назад +14

    ഇങ്ങനെ ഒരു പെയിന്റ് അടി ഞാൻ കണ്ടിട്ടില്ല, ഓരോ മുറി മാറ്റി കൊടുക്കാൻ പറ്റില്ലേ, വീട് മാറുന്നെ എന്തിന്

  • @lathak.s2949
    @lathak.s2949 2 месяца назад +1

    Keep Sonu s bedroom door fully closed without even a gap under the door or ventilator... otherwise the whole room will become dusty

  • @Jzla4521
    @Jzla4521 2 месяца назад +1

    10:00 to 10:05 😂😂😂😂😂😂

  • @Lalu-q2h
    @Lalu-q2h 2 месяца назад +1

    നിങ്ങളുടെ കലാകാരി ഇനി എവിടെ വരക്കും😂😂😂😂😂

  • @minisukumarani.v3297
    @minisukumarani.v3297 2 месяца назад

    Soikuttiye orupadu eshtanu tto nallaoru mola

  • @Nivi411
    @Nivi411 2 месяца назад +1

    ❤❤❤ cute

  • @TheMomsChannel-xq3jn
    @TheMomsChannel-xq3jn 2 месяца назад +2

    Ammumma oru rashayumilla chirichu chirichu enthe thala settiyil edichittu enthu vedanaya😂😂😂

  • @bijuvettiyar9282
    @bijuvettiyar9282 2 месяца назад

    അമ്മ ഒരു ജോലിയും ചെയ്യണ്ട 🥰🥰🥰🥰❤️

  • @simiissac7817
    @simiissac7817 2 месяца назад +1

    Buy a white board for your daughter so she can paint

  • @vineethak3298
    @vineethak3298 2 месяца назад +1

    ആ കാക്കി ഇട്ട ചേട്ടൻ ആരാ അമ്മടെ അനുജൻ ആണോ 🥰

  • @minabenbabubhai5115
    @minabenbabubhai5115 2 месяца назад

    Goodfamily

  • @sulusulaigha8942
    @sulusulaigha8942 2 месяца назад +2

    Thuni vech moodiyal mathi allengil tarpolin ettalmathi angineysnippol paint adikkuka

  • @sarithak6760
    @sarithak6760 2 месяца назад +2

    ❤❤❤❤❤❤❤

  • @safuvanasafu367
    @safuvanasafu367 2 месяца назад

    Supparfamily❤❤❤❤❤❤❤❤❤❤

  • @Ranjisvlog
    @Ranjisvlog 2 месяца назад +1

    ❤️❤️👍👍

  • @BinoshThomas-fe5tp
    @BinoshThomas-fe5tp 2 месяца назад +1

  • @SunShine-wu1eo
    @SunShine-wu1eo 2 месяца назад

    Very nice guy

  • @AngelSoul-l8t
    @AngelSoul-l8t Месяц назад +3

    Ancykk norml Allee 🙂

    • @anamikakannan6629
      @anamikakannan6629 11 дней назад +1

      Samsarikkilla

    • @DipuNair
      @DipuNair 9 дней назад +2

      What is your definition of “normal”?

    • @AngelSoul-l8t
      @AngelSoul-l8t 4 дня назад +1

      Sryy enikkariyillarnnuu....
      Ivrude Vdos aadhyamayi kanunnavrkk ith manassilaknm ennillalloo. Angne oralkk thonnavunna oru chodhyame enkum thonniyoll.

  • @sheejajaison964
    @sheejajaison964 2 месяца назад +3

    Njan chirichu chirichu maduthu ancy aelikutty amma adipidi kandu

  • @saifusaifu8861
    @saifusaifu8861 2 месяца назад +2

    തുടച്ചു എടുക്കാൻ പറ്റിയ പെയിന്റ് അടിക്കു ഇല്ലെങ്കിൽ മോൾ ഇനിയും ചുമർ വൃത്തി കേടാക്കും