തിലകനോട് മാപ്പ് പറയാൻ 'അമ്മ' തയ്യാറാകുമോ ? - സോണിയ തിലകൻ | AMMA |

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഹേമ കമ്മിറ്റി റിപ്പോർട്ട് മുൻനിർത്തി കുറ്റക്കാർക്കെതിരെ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാരോ കോടതിയോ തയ്യാറാവാത്തതെന്തേ? തിലകൻ തുടങ്ങിവെച്ച വിപ്ലവത്തിന്റെ തുടർച്ചയാണ് ഇത് - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിലകന്റെ മകൾ സോണിയ
    #HemaCommitteeReport #MalayalamFilmIndustry #WomensRights #GenderEquality #WomenEmpowerment #MalayalamCinema #MathrubhumiNews
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 143

  • @rasmikr5121
    @rasmikr5121 20 дней назад +33

    ആര് ഒതുക്കിയാലും തിലകൻ ചേട്ടന്റ അഭിനയത്തിന്റെ മികവ് അതു ജനം എന്നും ഓർക്കും അദ്ദേഹത്തിന് മുൻപിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നും അല്ല comment by surendran

    • @nancymary3208
      @nancymary3208 20 дней назад

      Sathyam Thilakan marvoulous 🌹🌹🌹🌹🙏🙏🙏

  • @sunilnew-ox5ns
    @sunilnew-ox5ns 21 день назад +47

    കാലം കാത്തു വെച്ച ഒരു യമണ്ടൻ തിലകൻ പ്രതികാരം 🙏🏻🙏🏻🙏🏻🙏🏻

  • @chithralekha6833
    @chithralekha6833 22 дня назад +76

    പകരം വെക്കാൻ ഇല്ലാത്ത നടൻ തിലകൻ

  • @abdullatheef.e2194
    @abdullatheef.e2194 22 дня назад +103

    ഇതിനെല്ലാം പരിഹാരമായി ജനങ്ങൾ ഒന്നടങ്കം മലയാള സിനിമ കാണുന്നില്ല തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ തീർച്ചയായും ഈ 15 പേരുടെയും ചിത്ര പുറത്തു വിടണം പൊതുജനം കാണട്ടെ

    • @user-br9yo4df9y
      @user-br9yo4df9y 22 дня назад +9

      Ithokke oru 1 week kazhiyumbol ellarum marakkum bro athanu prashnam pinne newsil onnum kanilla

    • @vaishnavmohan5066
      @vaishnavmohan5066 22 дня назад +3

      Yes... if anybody can start a campaign.. we will join it

    • @ubab47
      @ubab47 22 дня назад +1

      Ys boycott

    • @muralidharan71996
      @muralidharan71996 22 дня назад +4

      സിനിമ കാണരുത് . TV യിൽ വന്നാൽ പോലും കാണരുത്

    • @umeshbpm458
      @umeshbpm458 19 дней назад +3

      അമ്മ നല്ല ഒരു പേരായിരുന്നു. ഈ കേൾക്കുന്ന കാര്യമൊക്കെ സത്യമാണെങ്കിൽ പേര് മാറ്റി മക്കൾ എന്നാക്കുന്നതാണ് ഈ കാലഘട്ടത്തിൽ നല്ലത് എന്ന് തോന്നിപ്പോകുന്നു.അമ്മമാർക്ക് മക്കൾ കൊള്ള കാരനായാലും അമ്മക്ക് പൊന്നര മോനാണ്. ഇപ്പോഴുള്ള മക്കളിൽ ചിലരൊക്കെ അമ്മമാരെ നോക്കാത്തവർ ആണെന്ന് വാർത്തകൾ വായിക്കുമ്പോൾ തോന്നി പോകുന്നു. കേൾക്കുന്ന കാരിയങ്ങൾ സത്തിയമാകാതിരിക്കട്ടെ.
      24:53

  • @parvathy.parothy
    @parvathy.parothy 22 дня назад +91

    വിവരമുള്ള ..നിലപാടുള്ള..സംസ്കാരമുള്ള..ആത്മാഭിമാനമുള്ള..വ്യക്തിത്വമുള്ള..ഒരച്ഛൻ്റെ.. അന്തസ്സുള്ള മിടുക്കിയായ ഉശിരുള്ള മകൾ❤

  • @mpaul8794
    @mpaul8794 22 дня назад +35

    She's Thilakans daughter. She is bold to reveal things.

  • @mestogp4xv
    @mestogp4xv 20 дней назад +21

    നടൻ തിലകനോട് അമ്മ ചെയ്ത ക്രൂരതയ്ക്കും തൊഴിൽ നിഷേധിച്ചതിനും തന്റെ മക്കൾ മനുഷ്യാവകാശ കമ്മീഷൻ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം

  • @krishnankuttyK-i6s
    @krishnankuttyK-i6s 22 дня назад +25

    എന്തിനാ അമ്മ എന്ന് പേരിട്ടത് അതിന്റെ പവിത്രത കളയാൻ വേറെ പേര ഇടേണ്ടത്......

  • @saraswathivimal3916
    @saraswathivimal3916 21 день назад +12

    പകരം വെക്കാനില്ലാത്ത മഹാ നടൻ ❤❤❤

  • @marneer381
    @marneer381 22 дня назад +27

    True...thilakan is correct

  • @ansarudeenhameed1774
    @ansarudeenhameed1774 20 дней назад +10

    സിനിമ എന്ന കലാരൂപം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട കലയാണ് അതിനൊരു സംഘടന പാടില്ലാ എന്നാണ് എന്റെ അഭിപ്രായം എന്നുള്ളതിനെക്കാൾ അഭിനയ മികവുള്ള നടന്മാർ പണ്ടുണ്ടായിരുന്നു സത്യൻ നസീർ മധു ജയൻ ഇങ്ങനെ വരുന്ന വലിയ നടന്മാരും നായികമാരും അന്നുണ്ടായിരുന്നു അവരൊന്നും ഒരു സിനിമ സംഘടന ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല ഈ റിപ്പോർട്ട് പുറത്തു വന്നാൽ വളരെ മാന്യന്മാര് എന്ന് കരുതുന്ന പലരുടെയും മുഖം മുടി അഴിഞ്ഞു വിഴ്o

  • @BaburajEp
    @BaburajEp 20 дней назад +12

    ഗുണ്ടായിസം ഉൾപ്പെടെ എല്ലാവിധ പോക്രിത്തരവും പൊതുജനത്തിന്റെ ചെലവിൽ നടത്തുന്ന സംവിധാനമാണ് അമ്മ!

  • @manjumaniyan1500
    @manjumaniyan1500 22 дня назад +21

    മഹാ നടൻ 🥰🥰

  • @sarasantr8488
    @sarasantr8488 18 дней назад +8

    അമ്മ സംഘടന പിരിച്ചു വിടുക!

  • @aleyammarenjiv7978
    @aleyammarenjiv7978 22 дня назад +17

    My favorite actor . In Indian rupee he was so awesome

    • @sg9429
      @sg9429 22 дня назад +2

      Moonampakkam

  • @geethasuresh6215
    @geethasuresh6215 22 дня назад +15

    Thilakan chettan super

  • @anver9104
    @anver9104 21 день назад +18

    ഇനി ഞാൻ കൂലി പണി ചെയ്ത് പൈസ കൊണ്ട് ഇവന്മാരുടെ ഒരു ത്തെൻ്റെയും സിനിമ ഇനി തിയ്യേറ്ററിൽ പോയി കാണില്ല തീർച്ച🙏

    • @nancymary3208
      @nancymary3208 20 дней назад

      Ithonnum practical alla

    • @lovelyjohn7952
      @lovelyjohn7952 17 дней назад +1

      നല്ല തീരുമാനം 😄

  • @baburajc.a1764
    @baburajc.a1764 16 дней назад +2

    ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരംകാണാൻ കഴിവുള്ള ഒരേയൊരാൾ മാത്രമേയുള്ളു............. 👍🏻....... നിർഭാഗ്യവശാൽ ആദ്ദേഹമിന്ന് നമ്മളോടൊപ്പമില്ല😭🙏🏻

  • @vijayakumarprabhu7524
    @vijayakumarprabhu7524 15 дней назад +2

    ചില സത്യങ്ങൾ ഇപ്പോഴാണ് വെളിയിൽ വരുന്നത് സത്യം തെളിയും

  • @raghukottadi3301
    @raghukottadi3301 20 дней назад +8

    Great Tilakan sir

  • @binu.m3907
    @binu.m3907 18 дней назад +4

    എന്തിനാ അമ്മ എന്ന് പേരിട്ടത് ? അതിന്റെ പവിത്രത കളയാൻ വേറെ പേര ഇടേണ്ടത്..

  • @anandhunm958
    @anandhunm958 22 дня назад +19

    Kozhi Mukesh😂😂

  • @aneyrose5536
    @aneyrose5536 22 дня назад +10

    ലോകം സാത്താന്റെ കൈകളിലേക്ക്.......

  • @yoosufathirumada3030
    @yoosufathirumada3030 20 дней назад +6

    അറിയാവുന്നവർ പറയടെ.. 15 പേർ എവെന്മാരാടെ...😂

  • @baburajc.a1764
    @baburajc.a1764 16 дней назад +2

    മാപ്പർഹിക്കാത്തവർ എന്ത് മാപ്പ് പറയാനാ മോളെ.... ഒരുനാൾ കാലം അവരെക്കൊണ്ട് മാപ്പ് പറയിപ്പിക്കും 👍🏻👍🏻👍🏻

  • @komalasasidharan5300
    @komalasasidharan5300 18 дней назад +3

    ഈ 15 പ്രമുഖരുടെ സിനിമ ആരും കാണരുത്. അവിടെ തീരും ഇവന്മാരുടെ അഹങ്കാരം.😡😡😡

  • @raveendranu8759
    @raveendranu8759 18 дней назад +4

    ഞാ൯ സ്വന്തമായി തീരുമാനിച്ചു കഴിഞ്ഞു. ഇനി സിനിമ കാണില്ല.

  • @gopigovindan9430
    @gopigovindan9430 16 дней назад +3

    Great. You are Shri. Tilakan's daughter. Keep it up.

  • @nalinimanohari2345
    @nalinimanohari2345 22 дня назад +7

    ഇടവേള ബാബു...😂😂😂എല്ലാവർക്ക്‌ അറിയാം കാര്യം 😂😂

  • @SukuCr
    @SukuCr 22 дня назад +5

    അമ്മ സംഘടനയു കേരളാ നിയമസഭയും തമ്മിൽ എന്തൊരു സമ്യം?

  • @gulfstarsameer6352
    @gulfstarsameer6352 15 дней назад +1

    പുതിയ സംഘടന രുപികരിക്കണം അമ്മ വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Artists Legal Authority under Kerala Government. മാത്രമല്ല ഇൻവെസ്റ്റർസ് (PRODUCERS) ന് സേഫ്റ്റിയും ഉറപ്പാക്കം. അതോടെ ആർട്ടിസ്റ്റിന്റെ കളികൾ ഇല്ലാതെയാകും. ശെരിയെങ്കിൽ അടി Like Now

  • @molyra1207
    @molyra1207 19 дней назад +5

    തിലകൻ മഹാ നടൻ🙏

  • @ajitharanikp8618
    @ajitharanikp8618 20 дней назад +5

    മകൾ ❤❤❤❤

  • @regielizabethjoseph5065
    @regielizabethjoseph5065 18 дней назад +3

    Midukki Makal ...
    ALL THE BEST ..GO AHEAD ..

  • @basheerpk4900
    @basheerpk4900 16 дней назад +2

    15 അംഗ കമ്മിറ്റി.
    _____________
    2)Mukesh
    3)Siddiq
    4)Dilleep
    5)Maniyan pilla Raju
    6) Idavela Babu
    7) Baburaj
    8) Jayasoorya
    ....... ബാക്കി നിങ്ങൾ ഫില്ല് ചെയ്യൂ

  • @RadhaKrishnan-no9eq
    @RadhaKrishnan-no9eq 12 дней назад

    തിലകന്റ് ശാപം ഒരു കാലത്തും സിനിമയിൽ നിന്നും വിട്ടുമാറില്ല 🙏❤️🙏

  • @nissygeorge7778
    @nissygeorge7778 22 дня назад +7

    Not welfare, self fair 😢

  • @baburajc.a1764
    @baburajc.a1764 16 дней назад +1

    മലയാള സിനിമയുടെ തിലകമായിരുന്നു.... 🌹 തിലകൻ 🌹🙏🏻

  • @globaleena
    @globaleena 22 дня назад +6

    Kalikkalam ithu kozhikkalam😂😂😂🎵🎵🎶🎶🎶

  • @shobareghu2065
    @shobareghu2065 16 дней назад +1

    Thilagan sir is a straight forward person and a very good actor.
    Still i watch his movies..
    If a director avoids Thilagan Sir, it is directors curse and blessing of Thilahan Sir

  • @HaneeffaizyPulikkel
    @HaneeffaizyPulikkel 18 дней назад +2

    നേടേണ്ടതെല്ലാം നേടിനടി എന്തു കൊണ്ട് അപ്പപ്പോൾ പറഞ്ഞില്ല സിനിമ ആർക്കും വേണ്ടാത്ത കാലമായപ്പോൾ ആണ് ബുദ്ധി വന്നത് ല്ലേ

  • @nirmalaravindran3879
    @nirmalaravindran3879 22 дня назад +11

    നെടുമുടി വേണുവിനോട് മാപ്പ് പറയാൻ തിലകന് ആകുമെങ്കിൽ, അമ്മ തിലകനോടും മാപ്പ് പറയും.

  • @nishi.k.r.Bloomsboutique
    @nishi.k.r.Bloomsboutique 20 дней назад +5

    Intelligent talk....wait my dear.... everything will come into light very soon, as you said, if one is down with fever the others will be wetting in their pants now. God will punish the culprits....HE has made them climb to the top and will be dropped from HIS grip very soon. Just wait patiently 😂

  • @santhoshk3301
    @santhoshk3301 21 день назад +5

    അച്‌ഛന്റെ മോൾ: ..❤

  • @Samualkj
    @Samualkj 16 дней назад +1

    Good evening madam the report very important prove the report by actor thilagan and daughter say s the weakness veri fine and important risk and trouble in the artist field by Telangana sir rejected in the artist site the Hema commission report totally give and presence the the government 11 papers remove anti hidden weather reports proof and extra copy pin court aur commissions and hand this copy already showing the general people Ande media verify the action immediately the cause of 11 paper open the general people thank you very much God help us

  • @vijayakumarprabhu7524
    @vijayakumarprabhu7524 15 дней назад

    വിഷമിക്കണ്ട ദൈവം കൂടെ ഉണ്ടാകും സത്യം വെളിയിൽ വരും don't worry. Mahanaya കലാകാരൻ്റെ മകൾ

  • @lavanvlenin7530
    @lavanvlenin7530 15 дней назад

    തിലകൻ ചേട്ടൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

  • @nirmalapeter3139
    @nirmalapeter3139 20 дней назад +3

    Congratulations 👍

  • @devirathi6570
    @devirathi6570 15 дней назад

    എന്തിനാ പേര് പറയാൻ മടിക്കുന്നെത് മോളേ . എല്ലാത്തിനെയും പ്പൊളിച്ചടുക്കു. അച്ഛനോട്‌ ചെയ്തതിന് അങ്ങനെയെങ്കിലും തിരിച്ചടി കൊടുക്കു . തിലകൻ sir 🙏🙏🙏

  • @JaRi1462
    @JaRi1462 21 день назад +3

    Hope that malayalees might have understood the real colour of all ikka and yettan maar. No one is pure in the world. Let see the movie and enjoy. Never take them to your heart as your god or as heros they are just actors thatsall

  • @SREEDEVIBINU-r9l
    @SREEDEVIBINU-r9l 22 дня назад +3

    Thilakan sir Oscard award kittumayirunnu malayalithinnu but he is born @Ezhava cast.Due to there is still &now going on depent up on the casts...

  • @navaneethpnaik8958
    @navaneethpnaik8958 18 дней назад +2

    Vinayan case
    Cinema Powerbelt
    Actors
    Mohanlal , Dileep, Siddique, Mukesh, Ganesh kumar, Maniyanpilla raju ,Jagadish, Nedumudi , venu, Edavela babu, Innocent .
    Directors producers powerbelt
    Antony Perumbavoor, B Unnikrishnan , Renjith , Ranjith , priyadharshan, Santhosh sivan , Kamal, sibi malayil.

  • @mohamedmadathil9366
    @mohamedmadathil9366 20 дней назад +2

    ഒരുകാര്യമുറപ്പാണ് മമ്മൂട്ടി ജാതിക്കളിയിൽ പെട്ടിട്ടുണ്ടാവുകയില്ല അയാളുടെ കണ്ണിൽ നമ്പൂതിരിയും നായരും പിശാരടിയും കുറുപ്പും മേനോനും പുലയനും പറയനും എല്ലാം നല്ല മനുഷ്യരായ ഹിന്ദുക്കൾ മാത്രമായിരിക്കും....
    ഈ നായർ കൂട്ടത്തിന്റെ കാലിനടിയിൽ ശ്വാസംമുട്ടി കഴിഞ്ഞിരുന്ന മമ്മുട്ടി പോലും രക്ഷപ്പെട്ടത് ജോഷിസാറിന്റെ കാലുപിടിച്ചു നായർസാബ് എന്ന മൂവി സംവിധാനിപ്പിച്ചു അതിൽ നായകനായി ഒരു നായർ പരിവേഷമുണ്ടാക്കിയതിനു ഷേശമാണെന്ന് ഒരു കര ക്കമ്പിയുണ്ട് 😋😂😄

  • @vincentkocherry4410
    @vincentkocherry4410 22 дня назад +3

    It is not film industry, it is filmi goondaism.

  • @user-oe7xb3rp6m
    @user-oe7xb3rp6m 19 дней назад +2

    Achante makal 👍👍❤️

  • @FaisalfarisNv
    @FaisalfarisNv 20 дней назад +1

    പച്ചക്കള്ളം താണ് ഷൂട്ടിംഗ് ചെയ്യുന്നേരം അമ്മന്റെ മീറ്റിംഗ് ഇല്ല പിന്നെങ്ങനെയാണ് ഈ മീറ്റിംഗ് വന്നതിനുശേഷം എന്താണ് സ്പടികത്തിലെ ആളെ മാറ്റാനുള്ള കാരണം എന്ന് പറയുമ്പോൾ അമ്മ ഗ്രൂപ്പ് എടുത്തതിനുശേഷം 2019 ലാണ് സ്പടികം ഏമാ ഗ്രൂപ്പ് പച്ചക്കള്ളൻ നാടകം

  • @meenakrishnan709
    @meenakrishnan709 14 дней назад

    അച്ഛനെപ്പോലെ തന്നെ മോളൂട്ടി .തിലകൻ ചേട്ടന് ആയിരം പ്രണാമങ്ങൾ

  • @ussainkp3017
    @ussainkp3017 18 дней назад +2

    വല്ലാത്ത രു കഥ

  • @mtfsopnam6807
    @mtfsopnam6807 22 дня назад +7

    വെറുതെ,യല്ല,, നിലവാരം, ഉള്ളവർ, സ്ഥാനം, ഏറ്റടുക്കാത്തത്, അമ്മയിൽ

  • @naveens696
    @naveens696 20 дней назад +1

    16:33 ...maybe priyadarshan

  • @ShibuDon-kc1mn
    @ShibuDon-kc1mn 18 дней назад +1

    ചേച്ചി ഇത്രയും പറഞ്ഞു ഇനി ആ പേര് കൂടി പറയു

  • @gopalakrishnanrajan9230
    @gopalakrishnanrajan9230 9 дней назад

    AMMA seems to be under the clutches of Nayar Community .. This explains the unceremonius ouster of late veteran actor Thilakan ..

  • @gitanair1362
    @gitanair1362 17 дней назад +1

    Such disgusting behaviour of these top actors.

  • @globaleena
    @globaleena 22 дня назад +2

    Thiruvananthapuram nair lobby... I guess it consists of Mohanlal, Maniyan pillai Raju, producer Suresh etc. 😂

  • @geethap4404
    @geethap4404 22 дня назад +4

    Heama 💰panam Patti 💰kkanum 💰
    Adhikonda nn heamkum peadi 💰💰💰

  • @vandk717
    @vandk717 22 дня назад +3

    Irangi podo ennu paranjathu siddique aanu

  • @reenapradeep338
    @reenapradeep338 17 дней назад

    What is the point of a report if the culprits are given anonymity? Once all this dies down they will continue in their perverted ways. Women need to be safe all these perverts have mothers, sisters, wife's daughters. NAME AND SHAME all those involved.

  • @MarykuttyVincent-k9z
    @MarykuttyVincent-k9z 16 дней назад

    Why Hema telling names

  • @nancymary3208
    @nancymary3208 20 дней назад

    Cinimaundaaya kaalam mutha undu. Annokke ellaavarum prathikarikkaan pediullavarum shy type aayirunnu. Man, wonen, abd child ivarkkonnum pediyillaathe jeeevikkan prayaasamaayirunnu. Ammamma yokke paraunnathu kettuttundu. Sthreekale purushareum veruthe vidaatha ethra kadhakal undasyittundu. Iganeyokke pala kadhakal purathu varumbhol athokke ormavaru.

  • @gopalakrishnanrajan9230
    @gopalakrishnanrajan9230 9 дней назад

    Autocratic Malayam Nair Association. The vicious circle of 15 members of AMMA seems to have strangle hold on Malayalam film industry ..

  • @dominicvarghese8595
    @dominicvarghese8595 22 дня назад

    AMMA association Thilakanodu maapu parayanam.
    AMMA yil sthree peedakarundenkil avarkkethire action edukkanam. Uluppillathavar undenkil mathram.

  • @LijoKuriath
    @LijoKuriath 6 дней назад

    Thilakansirnod mapparanjalpolum theerilla, athraikpavathina upadravichittund

  • @nomore9273
    @nomore9273 22 дня назад +9

    Mammootty ആണ് എന്നു തിലകൻ പറഞ്ഞിട്ട് ഉണ്ട് 😊👍.
    മുസ്ലിംകൾ അറിയാൻ 👇
    Edit : പലരും വിചാരിക്കുന്നത് mohanal ആയിട്ടാണ് തിലകന് പ്രശ്നം എന്നു 😂😂
    തിലകനും മമ്മൂട്ടിയുമായി ആണ് പ്രശ്നം 😂 മമ്മൂട്ടി എല്ലാവരുടെയും മേക്കിട്ട് കേറുന്ന പോലെ തിലകന്റെ മേക്കിട്ട് കേറിയൻ പോയി അങ്ങനെയാണ് അവർ തമ്മിൽ തെറ്റിയത് അങ്ങനെ തിലകൻ മമ്മൂട്ടിയെ അഭിനയിക്കാൻ അറിയില്ലാ എന്നു വരെ പറഞ്ഞപ്പോൾ ആണ് ദിലീപ് കേറി ഇടപെട്ടതും പിനീട് തിലകനും ദിലീപും പ്രശ്നം ആയത് 😊
    മുസ്ലിംങ്ങൾക് ഇത് ഒന്നും അറിയില്ല 😂 തിലകൻ ദിലീപ് എന്ന ഹിന്ദു നെ കുറ്റം പറഞ്ഞപ്പോൾ മുളസിംങ്ങൾക് അത് ഇഷ്ട്ടമായി... അതാണ് മുസ്ലിംകൾ തിലകനെ പിന്തുണക്കുന്നത് 🤣🤣 മുസ്ലിംങ്ങൾക് അറിയില്ലലോ അവരുടെ മത കാരൻ മമ്മൂട്ടിയെ തെറി പറഞ്ഞപ്പോൾ ആണ് ഹിന്ദു ആയ ദിലീപ് ഇടപെട്ടത് എന്നു 😂😂😂
    പോയി koya calling ആണ് arif hussiante 😊😊

    • @user-br9yo4df9y
      @user-br9yo4df9y 22 дня назад

      Enthonnadey shoo nakkiye oru change aavadey avate oru koppole madham

    • @itSoundsWELL
      @itSoundsWELL 22 дня назад

      eneettu poda sanghi naari

    • @Lucifer-el1tl
      @Lucifer-el1tl 22 дня назад

      😂😂😂

    • @faizalak190
      @faizalak190 22 дня назад

      കൊള്ളാല്ലോ, സേട്ടൻ ഭയങ്കരൻ തന്നെ.മലയാളസിനിമയിലെ ശ്രീകൃഷ്ണൻ മോഹൻലാലും ശ്രീരാമൻ മമ്മൂട്ടിയെന്നുമാണ് അറിയപ്പടുന്നത് പിന്നെ തിലകൻ തന്നെ ഒരു ഇന്റർവ്യു യിൽ പറഞ്ഞതാണ്മോഹൻലാലുമായിട്ടുള്ള പ്രശ്നം. അത്കൊണ്ട് ഇവിടെയും വന്ന് വർഗീയത പറഞ്ഞ് കത്തിക്കല്ലേ ചാണകമേ..

    • @FazilkpFazilkp-my9ke
      @FazilkpFazilkp-my9ke 21 день назад

      മമ്മുട്ടി എന്താ ഇസ്ലാമിന്റെ സ്ഥാപകനോ

  • @BennyThomas-d4g
    @BennyThomas-d4g 22 дня назад

    No

  • @RRajan-x7u
    @RRajan-x7u 14 дней назад

    Rajan TN kk dist India oman

  • @SuseelanKts
    @SuseelanKts 16 дней назад

    അതുകൊള്ളാമല്ലോ അവതരികെ താങ്കൾ നിങ്ങളുടെ ചാനലിൽ ഒന്നു നോക്കു നിങ്ങളടക്കം എത്ര പേര് ദളിദാരുണ്ട് എത്ര പേര് മറ്റു പിന്നോക്കാറുണ്ട് മുഴുവൻ പേരും നയൻമാരല്ലേ ക്രൂത്യൽ പൊസിഷനോൽ ഇരിക്കുന്നത് പിന്നെ യും ജാദി ഉണ്ടോ എന്നുള്ളചോദ്യം

  • @ShermiShermi-x1n
    @ShermiShermi-x1n 15 дней назад

    Malaya movie kaanilla 😢

  • @udayanraghavan8261
    @udayanraghavan8261 14 дней назад

    Ada mone

  • @lekhap1718
    @lekhap1718 16 дней назад

    Thilakan ,Athi pragalphanaya Nadan

  • @RajeshRajesh-k8o
    @RajeshRajesh-k8o 16 дней назад

    സത്യമേവ ജയതേ

  • @BabyPv-ji2lf
    @BabyPv-ji2lf 17 дней назад

    Amma,+ kumma

  • @nancymary3208
    @nancymary3208 20 дней назад

    Panduthanne Yeshudas ne paadaan ariyilla ennokke paranju purathaakki. Ivide ulla paattukaarkku avarude thikthaanubham nerittu avarodu chodichaall arium. Pala aalikalkkum enthokke anubhavam... Cinima valiya oru sambhavam. Saadharana aalukalkku enthokke anubhavam undaayittundu.. Aaru paraum., njaan paranjaal mozhakaari chithreekaranam. Athukondu zip ittu poottuka ellaam

  • @dramaeditzzz5257
    @dramaeditzzz5257 21 день назад +3

    Pani anu 😂

    • @user-ph7hd9dv6k
      @user-ph7hd9dv6k 21 день назад

      Pani aanu ennu paranjath vere context il aan.
      Amma meeting il irangipodo ennu thilakanod paranja nadan aan thannod moshamayi perumariyathenn avar paranj veychitund ee interview il. Ath aaranen swayam kandupidikk. Mohanlal in atrayum daridryam illa.angerde mekitt keranda. Thilakan interview il paranjitund mohanlal orikal polum thannod deshyapet samsarichitilla enn.

  • @vvcollections8732
    @vvcollections8732 17 дней назад

    Anchor thilagannu paraydhey prayam mootha aal aanu thilagan sir nnu vilikaamallo

  • @aluk.m527
    @aluk.m527 18 дней назад +1

    സ്മൈലി ഇടാൻ പറ്റിയ ചതുരം

  • @brihaspathy
    @brihaspathy 18 дней назад

    amma sanghadanayodu chernnu pravarthikkunna oru Amayi amma sanghadana thudangiyaaal nannayirunnooo. Cinemayil vettakkaranmaarangengil rastreeyathil Vetta valiyan maaraaaanu. So no prayojanam. Channel karkku onam vare onnnu kozhippikkaan oru item kitti.

  • @BabyVani-pr8nh
    @BabyVani-pr8nh 20 дней назад

    Thilakan oruu cinema nadiyeum kondu ottakku car odichu kondupokumbol accident undakki oral kolla pettathu marakkanda😂😂😂

  • @lifeofthoughts
    @lifeofthoughts 22 дня назад

    Mohanlal kazhivkettavan aan, abhinayathine patoo

    • @user-ph7hd9dv6k
      @user-ph7hd9dv6k 21 день назад

      Amma meeting il irangipodo ennu thilakanod paranja nadan aan thannod moshamayi perumariyathenn avar paranj veychitund mathrubhumiyil oru interview il. Ath aaranen swayam kandupidikk. Mohanlal in atrayum daridryam illa.angerde mekitt keranda. Thilakan interview il paranjitund mohanlal orikal polum thannod deshyapet samsarichitilla enn.

  • @jnana123devan8
    @jnana123devan8 19 дней назад

    ജഗതിയുടെ ആദ്യഭാര്യ സ്വജാതി ഭർത്താവിനെ കണ്ടെത്തി യ കാര്യവും മറ്റു ജാതി ചരിത്രവും മറ്റും ഒരു കാലത്ത് പാട്ടായിരുന്നല്ലോ.👌മാറ്റം വരാൻപവർ കമ്മറ്റി സമ്മതിക്കുമോ???????????!

  • @SibThomas-m8o
    @SibThomas-m8o 20 дней назад +2

    15 അംഗ കമ്മിറ്റിയുടെ തീരുമാനമായിരിക്കും കഴിഞ്ഞ 37 വർഷമായി മലയാള സിനിമയിൽ തിളങ്ങി നിൽകുന്ന ജയറാമിന് ഒരു സംസ്ഥാന അവാർഡ് കൊടുക്കാത്തത്.

  • @aDi7997
    @aDi7997 22 дня назад +3

    Why is she hesitating to tell the names of the 15 people!? Thats the most important question right now.

    • @enlilly2405
      @enlilly2405 22 дня назад +2

      Jeevabhayam ullathu kondu

    • @wildfunnyworld16
      @wildfunnyworld16 22 дня назад +1

      പനി okke alle ennu parajallo 😂

    • @user-ph7hd9dv6k
      @user-ph7hd9dv6k 22 дня назад

      ​​​​@@wildfunnyworld16Ath vere context il aado. Achane irangi podo ennu Amma meeting il paranja aalan ith cheytat enu ivarude vayil ninn veenitund. Ath aaranen enik manasilayi. Ningal kand pidikku
      Lalettane kuttan parayanda. Angerk angane oru daridryamilla.​

  • @Shamsudheenalikkal-wl6hj
    @Shamsudheenalikkal-wl6hj 22 дня назад

    സിനിമാക്കാരുടെ സംഘടന സർക്കാരിന്റെ നിയന്ത്രണത്തിൽ രൂപീകരിക്കണം അതിൽ സർക്കാരിന്റെ മേൽനോട്ടം ഉണ്ടാവണം

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 16 дней назад

    മരിച്ച ആളോട് മാപ്പാ

  • @panyalmeer5047
    @panyalmeer5047 22 дня назад +4

    അമ്മയല്ല അമ്മായി 👈🤣

  • @freethinker2559
    @freethinker2559 22 дня назад

    സോണിയ തിലകനെ പ്പോലും കളിക്കാൻ വിളിക്കുന്ന വിധത്തിൽ ലൈംഗീക ദാരിദ്ര്യമോ സിനിമാക്കാർക്ക് ? 🤔🤔🥴🥴

  • @sudakarankalpatta5299
    @sudakarankalpatta5299 19 дней назад

    കോടവേള. ബാബു. കോണേശൻ. മമ്മുട്ടി. മോഹനൻലാൽ. ദിലീപ്. ഇവർ. നെടുമുടി വേണുവിന്. വേണ്ടിയാണ്. തിലകൻ. ചേട്ടനെ. പുറത്താക്കിയത്.. പിന്നെ പ്രിത്വി. രാജ്. ചെയ്ത്. സിനിമയിൽ. നല്ല. കഥാപാത്രം. ആയി.തിലകൻ. ചേട്ടൻ. മനസ്സിൽ എപ്പഴും ഉണ്ടാവും 👍👍👍