ആദ്യം ആയി ന്യൂഡിൽസ് ഉണ്ടാക്കിയതാ അത് ഇങ്ങിനെ ആകും എന്ന് കരുതിയില്ല,ഒരു പരീക്ഷണം 😍

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ആദ്യം ആയി ന്യൂഡിൽസ് ഉണ്ടാക്കിയതാ അത് ഇങ്ങിനെ ആകും എന്ന് കരുതിയില്ല,ഒരു പരീക്ഷണം
    newdils recipe
    chiken newdils
    noodils recipe malayalam

Комментарии • 40

  • @Basicallyken123
    @Basicallyken123 Год назад +1

    Niki I saw this video it was fantastic. I will also try to make in my house,next time when your having noodles don't eat with you hands please use fork.i don't want make upset but it will nice.🤗🤗❤️❤️

  • @christchrist6981
    @christchrist6981 Год назад +3

    പിന്നെ നിഗി മുടി ഇങ്ങനെ വലിച്ചു മുറുക്കി കെട്ടാതെ നാടൻ രീതിയിൽ കുളിപ്പിന്നൽ ഇട്ടു ഒന്ന് നോക്കിയേ അതായിരിക്കും കൂടുതൽ നല്ലത്

  • @aryavasudevan8965
    @aryavasudevan8965 Год назад +2

    സൂപ്പർ ആയിട്ടുണ്ട് 👌

  • @aryavasudevan8965
    @aryavasudevan8965 Год назад +4

    സരിതയുടെ ഡാൻസ് എനിക്ക് നല്ല ഇഷ്ടം ആണ് 👍

  • @reshmareshma2035
    @reshmareshma2035 Год назад +4

    ചേച്ചി എങ്ങനെ വണ്ണം കുറച്ചു ഒന്ന് പറഞ്ഞു തരുമോ

  • @christchrist6981
    @christchrist6981 Год назад +2

    ഡാൻസ് പെങ്ങൾ സൂപ്പർ

  • @nanuck8019
    @nanuck8019 Год назад +3

    super

  • @anushasoman7085
    @anushasoman7085 Год назад

    Veedinte home tour kanikko plsss..

  • @honeyswaraj9443
    @honeyswaraj9443 Год назад +2

    Ellarum super aato.nathoonum nalla kootanallo 💖💖

  • @bindhulekhan-uf9oe
    @bindhulekhan-uf9oe 11 месяцев назад

    Super

  • @Sureshklm219
    @Sureshklm219 Год назад +2

    സൂപ്പർ ആയിട്ടുണ്ട്❤

  • @shajahannaduvilshajahan7725
    @shajahannaduvilshajahan7725 Год назад +7

    നിഖി ഇങ്ങനെ മുടി കെട്ടരുത് pls

    • @rsnairkuniyil1836
      @rsnairkuniyil1836 Год назад +1

      ഞാൻ ആഗ്രഹിച്ചതായിരുന്നു പറയണം എന്ന് ചേരില്ല

    • @varshavenu8961
      @varshavenu8961 Год назад +2

      നെറ്റി ഉയർന്നു നിൽക്കുന്നത് കൊണ്ട് ആണ് വലിച്ചു കെട്ടുമ്പോൾ ബോർ ആകും അനുഭവം🙂🙂🙂ചേച്ചിക്ക് മുടി എങ്കിലും ഉണ്ട് എനിക്ക് ഒട്ടും മുടി കട്ടി ഇല്ല അത് കാരണം ഹെയർ സ്റ്റൈൽ ഒരു പ്രശ്നം ആണ്

    • @vlog4u1987
      @vlog4u1987  Год назад +2

      Nokkatto

  • @GOODLUK-t1w
    @GOODLUK-t1w Год назад +2

    സുപ്പർ

  • @JabbarSaibu
    @JabbarSaibu Год назад +1

    Chechiye inn schoolil vechu kandu 💗💗☺

  • @dianaalen8564
    @dianaalen8564 Год назад +1

    👍

  • @mallikaajay1311
    @mallikaajay1311 Год назад +1

    Chilli chicken venam kude thinnan

  • @amarnathatuld5022
    @amarnathatuld5022 Год назад +3

    പൊളി

  • @roomilapavithran2591
    @roomilapavithran2591 Год назад +1

    👍👍👍

  • @shynijayaprakash1464
    @shynijayaprakash1464 11 месяцев назад

    ♥️♥️♥️

  • @hafsathv5876
    @hafsathv5876 Год назад +1

    ❤❤👍🏻

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 Год назад +1

    ❤👍

  • @shyamav5062
    @shyamav5062 Год назад +2

    Hai

  • @reshmareshma2035
    @reshmareshma2035 Год назад +3

    വണ്ണം കുറഞ്ഞില്ലേ ഞാൻ പറഞ്ഞത് സത്യമല്ലേ

    • @varshavenu8961
      @varshavenu8961 Год назад

      എങ്ങനെ വണ്ണം കുറച്ചു???

  • @christchrist6981
    @christchrist6981 Год назад +1

    സരിത മുടി കെട്ടുന്നത് പോലെ

  • @afsinaachu6805
    @afsinaachu6805 Год назад +1

    vellam koodthala

  • @anushasoman7085
    @anushasoman7085 Год назад

    Hi