ഈ ഇല എടുത്തൊന്ന് കറിവെച്ചു കഴിച്ചാൽ നിങ്ങൾക്ക് ഫാറ്റി ലിവർ പൂർണമായി കണ്ട്രോൾ ചെയ്യാം

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 2

  • @jaseenashafeek8713
    @jaseenashafeek8713 4 часа назад

    എനിക് ഫാറ്റി ലിവർ 10വർഷമായി ഉണ്ടായിരുന്നു ഇപ്പോൾ 1സ്റ്റേജിൽ നിന്നും 2സ്റ്റേജ് ലേക്കുവന്നു ഞാൻ അധികമായി ആഹാരം കഴിക്കാറില്ല പക്ഷെ വയർ വീർതുവരുന്നു വയറുവേദന,,ബ്ലീഡിങ്,, അസ്ഥികൾക്കു വേദന, കുറേ പ്രശ്നം ഉണ്ട് കുറേ പ്രശ്നം, dr പറഞ്ഞ മിക്ക അസുഖങ്ങളും ഉണ്ട്, പരബ് ര്യം അല്ല, dr പറയുന്നത് ഒരുപാട് അസുഖങ്ങൾ ഉണ്ട് ഓരോന്നിനും ഓരോ dr കാണാൻ ഞാൻ ഇപ്പോൾ ആകെ വേദന തിന്നു മടുത്തു dr കണ്ടും, എനിക് ഒരു മറുപടി തരണം 45വയസുണ്ട്, dr പറഞ്ഞു കാര്യങ്ങൾ ഒരുപരിധി വരെ ഞാൻ കഴിക്കുന്നത് പലതും കഴിച്ചാൽ അലർജി, പൈൾസ്,.... ഇങ്ങനെ ഓരോന്നും വരും... 🙏

  • @RrhdgdgddyzXgdyd786
    @RrhdgdgddyzXgdyd786 4 часа назад +1

    നുണച്ചി ഡോക്ടറെ, ഈ ഇലകറിവെച്ചു കഴിച്ചാൽ ഫാറ്റി ലിവർ പുർണമായി മാറും എന്ന് ഹെഡ് ലൈൻ കൊടുത്തു എന്തിനാ ഇങ്ങിനെ നുണ പറഞ്ഞു വീഡിയോ ചെയുന്നത്