മണാലിയിലെ മലമുകളില്‍ ബാബുക്കാന്‍റെ വീട്ടില്‍ | How did I get into the Fjallraven Polar Contest?

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 644

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +140

    ഒരുപാട് നന്മകളുമായി വന്ന ഞാൻ വിട പറയുകയാണ്,
    നിങ്ങൾക് കിട്ടിയ സൂക്ഷ്മതകളെ നിങ്ങൾ കാത്തു സൂക്ഷിക്കുക,
    തിരികെ വരുമ്പോൾ നമ്മളിൽ ആരൊക്കെ ഉണ്ടാവമെന്നു അറിയില്ല...
    റമദാൻ😔

  • @jamsheedsahla9551
    @jamsheedsahla9551 4 года назад +252

    കൊറോണയൊക്കെ മാറി ക്ലിയറായ ശേഷം ഗ്രേറ്റ് ഇന്ത്യ എക്സ് പെഡിഷൻ തുടരണം പൂർത്തിയാക്കണംഎന്നുള്ളവർ ആരൊക്കെ, ,,,,

  • @PravasiMediaByShabeersha.
    @PravasiMediaByShabeersha. 4 года назад +38

    Last week അബ്ദുക്കയെ കണ്ടിരുന്നു. കേരളത്തിന് പുറത്തു പോലും ഇതുവരെ യാത്ര ചെയ്തിട്ടില്ലാത്ത എന്നെ പോലും കോറോണയുടെ പ്രശ്നങ്ങൾ കഴിഞ്ഞ ഉടനെ എന്ത് സംഭവിച്ചാലും മണാലിയിൽ പോകണം എന്ന തീരുമാനം മനസ്സിലെടുപ്പിച്ച അബ്ദുക്ക നിങ്ങളെ ഫയൽറാവനിൽ പോകാൻ ആവേശം നൽകിയതിൽ അത്ഭുതമേയില്ല 😄😍😍

  • @jamsheedsahla9551
    @jamsheedsahla9551 4 года назад +95

    നൊസ്റ്റു അടിച്ച് വായിൽകപ്പലോടി, മേലാറ്റൂർ സ്റ്റേഷന്റെ സൂപ്പർ പിക്സ് FB ൽ കണ്ടപ്പോ നിങ്ങളെയാണ് ഓർമ വന്നത് ,നിങ്ങളുടെ പ്രിയപ്പെട്ട മേലാറ്റൂർ സ്റ്റേഷൻ

    • @malayalammedia6595
      @malayalammedia6595 4 года назад +1

      സത്യമായിട്ടും എന്നെ കൊതിപ്പിച്ചു കളഞ്ഞു

    • @blackeye2634
      @blackeye2634 4 года назад +2

      ഏതാണ് ആ അതി മനോഹരമായ ഗ്രാമം

  • @soorajpadiyath4921
    @soorajpadiyath4921 4 года назад +59

    ഈ തരത്തിലുള്ള മികവുറ്റ അവതരണമാണ് അഷ്റഫിക്കാനെ വ്യത്യസ്തനാക്കുന്നത്ത്😍👍🏿

  • @mansoortmpz
    @mansoortmpz 4 года назад +16

    ഭായ്,,, ഈ വീഡിയോ ഇത്രയും കാലം ഇടാതെ ഇരുന്നത് അബ്ദുക്കനോടും, ബാബുക്കനോടും ചെയ്ത ക്രൂരതയാണ്... അത്രയും നല്ല മനസ്സിന്റെ ഉടമകൾ... good video.. all the best

  • @fazp
    @fazp 4 года назад +27

    നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് ഫിയൽരാവനിൽ ധാരാളം വോട്ടും ഉണ്ടാക്കിയിരുന്നു. ☺

  • @buckleup3679
    @buckleup3679 4 года назад +2

    Bullet sound kidu...വ്ലോഗ് എന്നു പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം ....എല്ലാ youtuber മാർക്കും ഈ വീഡിയോ സമർപ്പിക്കുന്നു 💐💐💐💐💐

  • @aliminemobiles7318
    @aliminemobiles7318 4 года назад +3

    ഹായ് ബ്രോ ബാബുക്കയുടെ റൂമിൽ ഉള്ളിൽ ബാബുക്കയുടെ ആ ജാക്കറ്റ് കാണുമ്പോൾ അഷ്റഫ് പോകാൻ ശ്രമിച്ചതും ശ്രമിച്ചിട്ട് പോകാൻ പറ്റാതിരുന്നത് അത് ഉറക്കം ഒഴിച്ച് അധ്വാനിച്ച് അതും ഒരുപാട് കഷ്ടപ്പെട്ടത് അതും ഒരുപാട് സുഹൃത്തുക്കളുടെ ഉറക്കമില്ലാത്ത പ്രയത്നവും ഞാൻ ചിന്തിച്ചുപോയി ആ ജാക്കറ്റ് കണ്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി ഒരുപാട് ആശിച്ചു നടക്കാതെപോയ ഓർമ്മകളിലേക്ക് വല്ലാതെ മനസ്സിനെ കൊണ്ടുപോയി എങ്കിലും സാരമില്ല ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ഇപ്രാവശ്യത്തെ ബാച്ച് കൊറോണ കാരണം പോയില്ല എന്ന് അറിഞ്ഞു എങ്ങനെയായാലും നന്നായി

  • @munsavlogs
    @munsavlogs 4 года назад +7

    22:08 ഞാൻ കരഞ്ഞുപോയി. നമ്മളോരോരുത്തരും ആഗ്രഹിച്ച ഒരു യാത്രക്ക് വേണ്ടി, ദൈവം നിയോഗിച്ച ഒരു സമയം. എനിക്ക് തോന്നുന്നത് നിങ്ങളുടെ ട്രാവൽ ബ്ലോഗിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു മുഹൂർത്തം

    • @rasheedpang12
      @rasheedpang12 4 года назад

      സത്യം ലാസ്റ്റ് എത്തിയപ്പോ ഭയങ്കര സങ്കടം 😞

    • @remilrockz8442
      @remilrockz8442 4 года назад

      👍❤️

  • @munna3142
    @munna3142 4 года назад +12

    മുറിവ് ഉണങ്ങിയിട്ടില്ല ഇനിയും fjallraven polar ഈ സീസണ് നെ കുറിച്ചോർക്കുമ്പോൾ ഒരു നീറ്റൽ ആണ് മനസ്സിൽ ഇപ്പോഴും...
    കൊറോണ കാരണം മുടങ്ങി എന്ന് കേട്ടപ്പോൾ എന്തോ ഒരു സന്ദോഷം..
    തോൽക്കാൻ മനസില്ലാത്തവനെ..
    ചതിയിലൂടെ യും വഞ്ചനയിലൂടെയും കൂടി തോല്പിച്ചപ്പോൾ അവർ നേടി എന്ന് കരുതിയത്‌ ദൈവമായിട്ട് തട്ടി തെറിപ്പിച്ചു....
    😍Loveashraf😍 to show us a different experience from your travel volg

    • @munna3142
      @munna3142 4 года назад

      @@ashrafexcel 😍

  • @amalabdul87
    @amalabdul87 4 года назад +1

    ഫിയൽരാവൻ ഒരുപാട് പ്രതീക്ഷിച്ചു നിങ്ങൾ പോകാൻ അതുപോലെ ഞങ്ങടെ കായംകുളം ഗ്രൂപ്പിൽ എല്ലാം എല്ലാരും ഷെയർ ചെയ്തു പക്ഷെ ശത്രുക്കൾ എതിരെ നിന്ന് സ്വപ്നം തകർത്തു ഇനിയും പരിശ്രമിക്കണം.അല്ലാഹു നിങ്ങടെ നല്ലകാര്യങ്ങൾ എല്ലാം സാധിച്ചു തരുമാറാകട്ടെ കൂടെ നിങ്ങടെ കുടുംബ ജീവിതത്തിൽ ഐശ്വര്യം ചൊരിയുമാറാകട്ടെ.ആമീൻ

  • @shafeequekottakkal5273
    @shafeequekottakkal5273 4 года назад +135

    Babukka fans thums up here

    • @Epicworld333
      @Epicworld333 4 года назад +3

      Enik Babukkana oruvattam enkilum poyi kananam...........🖤🥰

    • @noufals6682
      @noufals6682 4 года назад +1

      Babukka kidu

  • @saifbinumer
    @saifbinumer 4 года назад +77

    ഫിയൽരാവൻ കോംപറ്റീഷനിൽ അഷ്റഫ്ക്കാക്കൂന് വോട്ട് ചോയ്ച്ച പോലെ നാട്ടിലെ പാർട്ടി പ്രവര്‍ത്തകനായ ഞാന്‍ ഞങ്ങടെ മെമ്പർക്കു പോലും വോട്ട് ചോയ്ച്ചിട്ടില്ല..😁 എന്തായാലും ഒരിക്കല്‍ ഇങ്ങളവിടെ പോകും...കൂടെ റൂട്ട് റെക്കോർഡ്സിലൂടെ ഞങ്ങളും..😍

  • @navasvattakandi2926
    @navasvattakandi2926 4 года назад +4

    നിങ്ക വീഡിയോ കാണുമ്പോൾ എന്താ എന്നറിയില്ല ഒരു positive energy താനേ വരുന്നു...ഇത് എന്റെ കുഴപ്പമാണോ....

  • @babuvly7178
    @babuvly7178 4 года назад +1

    കുറച്ച് ദിവസമായി പഴയ നോര്‍ത്ത് ഈസ്റ്റ് videos കണാലായിരുന്നു പതിവ്. പുതിയ video കണാന്‍ കഴിഞ്ഞതില്‍ വല്ലാത്ത സന്തോഷം.😍😍
    ഇത് പോലെ പോസ്റ്റ് ചെയ്യാത്ത videos ഉണ്ടെങ്കില്‍ പോന്നോട്ടെ....

  • @shihabkodumudi1037
    @shihabkodumudi1037 4 года назад +15

    മത്സരം ഒരു ഹരമായിരുന്നു പിന്നിൽ നിന്നും ഒരുപാട് കുത്ത് കിട്ടിയെങ്കിലും തളരാതെ നമ്മൾ ചുങ്കും ഉയർത്തി നിന്നിട്ടുണ്ട് 😍😍👍👍

  • @jasubasheer4814
    @jasubasheer4814 4 года назад

    ഖൽബിലേക്ക് തുളച്ചുകയറുന്ന മേക്കിങ്, അവതരണം ഇങ്ങള് cinematography പഠിച്ചിട്ടുണ്ടോ ഇനി ഇപ്പൊ ഇല്ലേലും അതിലും അപ്പുറത്താണ് ഭായ് ഇങ്ങളെ ലെവൽ... ഒരു സ്ഥിരം പ്രേക്ഷകൻ... കാണാൻ തുടങ്ങിയത് ഞാൻ +1പഠിക്കുമ്പോ ആണ് 💕💕💕

  • @rajabalinaizam674
    @rajabalinaizam674 4 года назад +5

    _വ്യത്യസ്തമായ അനുഭവങ്ങൾ... ഒന്നും പറയാൻ വയ്യ...... പലതരത്തിലുള്ള യാത്രകൾ ചെയ്യണം, അതാണ് യഥാര്‍ത്ഥ ജീവിതം_

  • @rafeeqckd
    @rafeeqckd 4 года назад

    നിങ്ങളുടെ മനസ്സുപോലെ നിങ്ങളുടെ വീഡിയോകളിലിലും അതിന്റെ സത്യസന്ധത മായ വിവരണവും കാഴ്ചകളും ജനങ്ങളിലെക്ക് എത്തിക്കുന്നു എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.

  • @renjurnairrrn5121
    @renjurnairrrn5121 4 года назад +36

    കഴിഞ്ഞ വീഡിയോ കണ്ടിട്ട് ഈ വിഡിയോയ്ക്കായ് കാത്തിരുന്ന് കാണുന്നവർ ആരൊക്കെ

  • @mullathrabi
    @mullathrabi 4 года назад

    പൊളിച്ചു ബ്രോ,ഇടക്ക് ഒന്നു കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൂട്ടി കൊണ്ടു പോയതിന് വളരെ നന്ദി..
    ബാബുക്ക യെ പരിജയപ്പെടുത്തിയത്തിനും നന്ദി...

  • @njannjan2363
    @njannjan2363 4 года назад

    മനോഹരമായി പറയാൻ അറിയുന്ന ട്രാവൽ വ്ലോഗർ,.. ഹൃദയം കൊണ്ട് സംസാരിക്കാണെന്നാണ് എനിക്ക് തോന്നാറുള്ളത്,..
    ദൈവം അനുഗ്രഹിക്കട്ടെ.. 👍

  • @akhilpvm
    @akhilpvm 4 года назад +1

    *യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു അഹങ്കാരമാണ് അത്ഭുതമാണ് ബാബുക്ക,, എങ്ങനെ, എന്തിന് യാത്ര ചെയ്യണമെന്ന് സഞ്ചാര പ്രേമികൾക്ക് ഒരു ഉത്തമ ഉദാഹരണം* 😍🤗
    💜💚♥️💛💙
    #akcta

  • @travelwithabdukka
    @travelwithabdukka 4 года назад +6

    എന്താ പറയേണ്ടത് അഷ്റഫ് ഭായ്... നമ്മളാണ് ജയിച്ചത്... നമ്മുടെ മനസാക്ഷിയുടെ മുൻപിൽ... അത്ര തന്നെ !!!
    Keep strong Man 💪💪
    Keep Positive ☺️☺️
    Go ahead .. 👋👋

  • @bibeeshsouparnika677
    @bibeeshsouparnika677 4 года назад +1

    എനിക്ക് സങ്കടം വന്നു.. മുത്തേ അടുത്ത തവണ പോകാന്‍ കഴിയും... 🎈🎈🎈🎈🎈🎈🎈🎈🎈🙏🙏

  • @sibidas6223
    @sibidas6223 4 года назад

    മഞ്ചേരിക്കാരൻ ഈ ഞാന്‍............ പ്രവാസിയായ ഈ എനിക്ക് ഒരു അനുഭവംതന്നെണ് നിങ്ങളുടെ ഈ പ്രയാണങ്ങളും കൌതുകങ്ങളും വിവരിച്ചുകൊണ്ടുള്ള ഈ യാത്ര.നമ്മള്‍ അവിടെച്ചെന്ന് അടുത്തറിഞ്ഞ ഒരു അനുഭൂതി.അത്തരമൊരു അത്ഭുതകരമായ നിമിഷം നിങ്ങള്‍ ഞങ്ങളിലേക്ക് പകർന്നുനൽകി.

  • @GlobalKannuran
    @GlobalKannuran 4 года назад +2

    സ്വന്തമായി ഹോസ്പിറ്റൽ പോലും ഉള്ള ഒരു മനുഷ്യൻ അതൊക്കെ ഉപേക്ഷിച്ചു ഹിമാലയൻ സാനുക്കളിൽ വെറും മൺ വീട്ടിൽ താമസിക്കുന്നു. ഋഷി എന്ന വാക്കിന്റെയൊക്കെ അർഥം തന്നെ ഈ കാലഘട്ടത്തിൽ ബാബുക്കയാണ്. ഒരു പുളിയച്ചാറും തിന്നുകൊണ്ടു മണാലിയിലെ മലനിരകളെ നോക്കി ജീവിതം എന്താണ് എന്ന് ഒരു തിരിഞ്ഞുനോട്ടം മനസ്സിൽ നടത്തുന്നതിന്റെ സുഖം, ആ നിമിഷത്തിൽ അനുഭവിക്കുന്ന നിർവൃതി, അത് ലോകത്തിൽ മറ്റെന്തു ചെയ്താലും കിട്ടുമെന്ന് തോന്നുന്നില്ല..
    some people touch our hearts with words, some with frames and emotions.

    • @GlobalKannuran
      @GlobalKannuran 4 года назад

      @@ashrafexcel എസ്. അതാണ് പറഞ്ഞേ. ചിലർ ഫ്രെയിംസ് കൊണ്ടു emotions ഇളക്കി വിടും.. എനിക്ക് ആ vibe വീഡിയോ കാണുമ്പോൾ കിട്ടുന്നുണ്ടായിരുന്നു...❤️❤️

  • @vasivlogs5766
    @vasivlogs5766 4 года назад

    നിങ്ങളെ videos കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ് 👌

  • @shidhinninoopc6026
    @shidhinninoopc6026 4 года назад

    വളരെ വൈകിയാണ് ഇക്കന്റെ വീഡിയോസ് എന്റെ കണ്ണിൽ പെടുന്നത്. അപ്പൊ തന്നെ കുത്തിയിരുന്ന് എല്ലാം കണ്ട് തീർത്തു..
    അഷ്റഫ് ഇക്കാ♥️🥰♥️🥰

  • @yesiunderstand6044
    @yesiunderstand6044 4 года назад

    ഈ route records നു എപ്പോഴും ഒരു പ്രത്യേക ഫീൽ ആണ്... ഒരു തരം ഗൃഹാതുരത്വം... Keep going higher and higher bro... love from Rahoof Kanhangad

  • @Kiranraj_86
    @Kiranraj_86 4 года назад +1

    Kidu bro,
    നിന്റെ മാർഗങ്ങൾ എന്റെ സ്വപ്നം ആണ്. ഞാൻ,നിന്നിൽ എന്നിലെ നടക്കാതെ പോയ സ്വപ്നംതെ ആണ് കണ്ടത്‌.

  • @shareefsheru8826
    @shareefsheru8826 4 года назад

    സത്യം പറഞ്ഞാൽ നിങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു ബല്ലാത്ത ഫീലിംഗ് ഫീൽ ചെയ്യുന്നു..😍❣️ നിങ്ങള് പൊളി മച്ചനാണ് 👍

  • @Jamal-wh8xp
    @Jamal-wh8xp 4 года назад

    കൊറോണ പിടിപെട്ടു ഐസൊലേറ് ആയി ഇരിക്കുമ്പോൾ ടീവി തുറക്കുന്നത് പോലും പേടിയായിരുന്നു.. എവിടെയും മരണത്തിന്റെ കണക്കുകൾ മാത്രം.. ഇതിനിടയിൽ ഇത്രയും പോസിറ്റീവിറ്റി തന്ന ഇക്കാക്ക് നന്ദി

  • @Pattazhy360
    @Pattazhy360 4 года назад +5

    മനോഹരമായ വീഡിയൊ ഒരു ലാളിത്യം എവിടയൊ ഫീൽ വരുന്നു അഷറഫ് വീഡിയൊ അഡികറ്റ് 💘💘💘💘💌

  • @travelwithabdukka
    @travelwithabdukka 4 года назад +2

    Thank you ashraf bhai 😍😍😍
    Lots of love.. & happiness 😍😍😍
    Abdukka... 💜💛💚💙

  • @joyjoseph9380
    @joyjoseph9380 2 года назад

    നിങ്ങളുടെ അവതരണം... എന്താ പറയുക, വാക്കുകൾ കിട്ടുന്നില്ല, അടിപൊളി, സൂപ്പർ, ഫന്റാസ്റ്റിക്,, 👍

  • @renither5000
    @renither5000 4 года назад +2

    Was it me or did everyone had their eyes teared up and became emotional fully knowing what transpired over the next months after that beautiful evening in manali......this video was truly meaningful and emotional.... Had me go back to my memories of Kulu, Manali, Rhotang pass travel with my family in 2003 😃😘

  • @AngelinsFamily
    @AngelinsFamily 4 года назад +3

    Njan kandaitulla travel vlogersile ettavum inspiring ayitulla video editing....Nigal orupadu valiya levelil varenda alanu...Ella videosum kanarundu....Super brother..Go ahead....Nigal theerchayayum orupad uyarangalil ethum...God with you

    • @navasnasma3089
      @navasnasma3089 4 года назад +1

      പറഞ്ഞത് 💯% സത്യം bro 💔

    • @AngelinsFamily
      @AngelinsFamily 4 года назад

      @@ashrafexcel 😊

  • @justinabyjacob4057
    @justinabyjacob4057 4 года назад +17

    നിങ്ങൾ പോണമെന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു.. ഇനിയും സാധിക്കട്ടെ.. കൂടെ ഉണ്ടാവും💮

  • @meldypaul3923
    @meldypaul3923 4 года назад

    ഫിയൽ രാവനെപ്പറ്റി ഓർമ്മിക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല... ഒരുപാടു ടെൻഷനടിച്ച ദിവസങ്ങൾ ആയിരുന്നു അത് ഒരുപാട് സങ്കടമായി 😢😢 നമ്മുടെ ജോക്കര മിഠാ യിയൊക്കെ ഇപ്പോളും ഉണ്ടോ? 😋😋😋ഓഹ്.. നൊസ്റ്റാൾജിയ... എന്തായാലും വീഡിയോ ഒരുപാട് ഇഷ്ടമായി അടുത്ത വീഡിയോയ്ക്കു waiting 😚😚😚

  • @mahroofm9251
    @mahroofm9251 4 года назад

    സത്യം പറയാല്ലോ ..ഈ കൊറോണ കാലത്ത്‌ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ഒന്നാണ് നിങ്ങളെ ട്രാവൽ വ്ലോഗ്..ഇനിയും എത്ര നാൾ😣

  • @lostatdreams2698
    @lostatdreams2698 4 года назад +3

    Quality video, polappan vivaranam and amazing editing and videography and elima aane ningalude main... Always a diehard fan ikka 😍😍😍😍

  • @muhammadshanfi1851
    @muhammadshanfi1851 4 года назад

    Hai joker 😀😀😀ashrafkka ee episode kandappo sharikkum bayangara nostalgic feel kitty.... 👍👍Siraj bro nte gift nthayallum pwilchu

  • @SobhanaSamraj
    @SobhanaSamraj 4 года назад

    Ashraf ur great one i liked very much mone enium uyarangsl keezhadakkam sarveswarn opam undskate ennu athmarthamai prarthikkunnu behu janam palavidham.don t worry okay thanks babukka super and ur friend

  • @RashidVanimal
    @RashidVanimal 4 года назад +1

    ഇനിയും മത്സരിക്കണം , വിജയം വരെ
    ഈ നിമിഷവും കടന്നുപോകും 😍😍

  • @razakmuthu2966
    @razakmuthu2966 4 года назад +6

    നിങ്ങടെ ബ്ലോഗ് എന്താ വരാത്തെ എന്നുവിചാരിച്ചേയുള്ളു ആഴ്ചയിലെങ്കിലും എന്തെങ്കിലും ഷൂട്ട്‌ ചെയ്തു ഇട്ടൂടെ bro ആ അവതരണം കേൾക്കാൻ നല്ലരസാട്ടോ 🥰🥰🥰

  • @anithaallu8503
    @anithaallu8503 4 года назад

    എല്ലാം ഒന്നിനൊന്നു മികച്ച വീഡിയോസ് അതിൽ ഹൃദയസ്പശിയായവ ഏറെയും 💕💕💕💕

  • @MubarakAli-oe3gs
    @MubarakAli-oe3gs 4 года назад

    Kandu thudangiya skip cheyyathe full videos kanunna channel.. suberb Ashrafkaa👍

  • @sonujamsheer4261
    @sonujamsheer4261 4 года назад +2

    അടിപൊളി വീഡിയോ, ഒരുപാട് ഇഷ്ടമായി, 30 മിനിറ്റ് കയിഞ്ഞതേ അറിഞ്ഞ്ല്ല,

  • @shivayogaworld3771
    @shivayogaworld3771 4 года назад +7

    Babukka seems very introverted and very mysterious character.

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 4 года назад

    അഷ്‌റഫ്‌ ഇക്കയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് ഫുൾ സപ്പോർട്ട്

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 года назад

    ബാബുക്ക മണാലിയിലെ ജിന്നാണെങ്കിൽ ഇങ്ങള് കോട്ടപ്പള്ളിയിലെ ജിന്നാണ് അഷ്റഫ് ഭായി...സൂപ്പർ വീഡിയോ👍👌😘

  • @ajuajmal2060
    @ajuajmal2060 4 года назад +1

    ഇങ്ങള് ഒരു വീഡിയോ ഇട്ട് കൊതിപ്പിച്ചു ഒറ്റ പോക്കാണ്.

  • @nuhmanabdulla6827
    @nuhmanabdulla6827 4 года назад +3

    Waiting thodangeet korcho divasamai video yum pinnea aaa voice
    Mashallah good feel 👍👍👍

  • @joelabraham3215
    @joelabraham3215 4 года назад

    Ashrafkaa.... polii.... ipo eee video itteppo enk vishamavum ind athe pole sathoshavum ind.... vishamam nthann vechaal ee varsham angot povaan patoolello enn aalojikumbo pinne ipo oru cheriya santhosham thonunnath nthann vechaal ingane vtil post adich irikunna crct time il ee video kandepo oru vellatha feeling manasinu........ yathrikante yathrakal avasanikunilla🥰🥰⛰️

  • @nasihk3129
    @nasihk3129 4 года назад

    Babuka😘... (Peruthishttaanu ngale)
    Ashrafka👌...(ngale barthanom kettu video kaanaan enth resaanu ariyo)
    2 perkum nanmakal nerunnu...santhoshangal undaavatte praarthikunnu.. 💕💞✌

  • @kosaksipasapukal414
    @kosaksipasapukal414 4 года назад +1

    Ormayundu muthe schoolil padikkunna kaaalathu kure thinnatha 😋😋innum kandal vidilla.Babukkante home kandappo Charli moviele DQ HOME orma vannu

  • @ammasmon1
    @ammasmon1 4 года назад +2

    New subscriber... നിങ്ങളുടെ വീഡിയോ ക്വാളിറ്റി ഒരു രക്ഷയും ഇല്ല 👍👍👍👍

  • @artist6049
    @artist6049 4 года назад +2

    സാരമാല്ല ഭായ്,, അടുത്ത തവണ വീണ്ടും ശ്രമിക്കണം,, ആത്മാർത്ഥമായ ആഗ്രഹങ്ങൾ സാധ്യമാകും,,♡.

  • @anugrahasuresh3412
    @anugrahasuresh3412 4 года назад +53

    ഇന്ത്യ -ബഗ്ലാദേശ് അതിർത്തി വീഡിയോ കണ്ടു. പക്ഷെ ആ വീഡിയോ യ്ക്കു views വളെരെ കുറവാണു. ആ വീഡിയോ ഒന്നുകൂടി എഡിറ്റ്‌ ചെയ്തു voiceover ഒക്കെ കൊടുത്തു ഒന്നു കൂടി അപ്‌ലോഡ് ചെയ്യാമോ. ആ വീഡിയോ ഒത്തിരി ആളുകൾ കാണണമെന്ന് ഒരാഗ്രഹം.

    • @Siraramzan695
      @Siraramzan695 4 года назад

      ഞാൻ ഒരുപാടുപേർക്ക് അതിന്റെ ലിങ്ക് അയച്ചുകൊടുത്തു കാണിപ്പിച്ചിട്ടുണ്ട്

    • @meldypaul3923
      @meldypaul3923 4 года назад +2

      അതൊരു ഒന്നൊന്നര വീഡിയോ ആണ്... ഞാനും ഷെയർ ചെയ്തിരുന്നു നമുക്കറിയാത്ത ഒരുപാടു അറിവുകളുണ്ടാവും ഇക്കാടെ വിഡിയോയിൽ... ഹൃദയത്തിൽ തൊട്ട വീഡിയോ 💝

  • @JunaidKayakkodi
    @JunaidKayakkodi 4 года назад

    എന്തേ ബാക്കി വീഡിയോസ് വരാത്തെ......
    കട്ട വെയ്റ്റിംഗ്.......🥰
    (I 🐟 നിങ്ങൾ വേണ്ടെന്നുവെച്ച് ഒഴിവാക്കിയ വീഡിയോകൾ)✌️✌️

  • @ishaquetp5852
    @ishaquetp5852 4 года назад

    fjallraven cancel ചെയ്തത് അല്ലാലോ just postponed ചെയ്തത് അല്ലേ അപ്പോ 2021 അപ്പോ ഇങ്ങള് inshaallha എന്തായാലും പോവണം ♥️🏁
    പിന്നെ ബാബുക്ക വേറെ തന്നെ level മനുഷ്യൻ ആണുട്ടോ ❤️ ബാബുക്കടെ കട്ടൻ ചായയും പിന്നെ എടുത്തുപറയേണ്ട babukas സ്പെഷ്യൽ ബിരിയാണി 👌 കൊടും തണുപ്പത് കാഴ്ച ആ ബിരിയാണിയുടെ ടേസ്റ്റ് എന്റെ നാവിൽ ഇപ്പോഴും ഉണ്ട്, ashrafkka ഇങ്ങളെ vedio full കണ്ടപ്പോ ശെരിക്കും vashisht ൽ പോയി വന്ന oru feel കിട്ടി ഒരുപാട് tnx ഉണ്ട് ♥️♥️♥️♥️🤘✌️

  • @nidhinsuresh4920
    @nidhinsuresh4920 3 года назад

    Thampurane orikkal enkilum ee manushyane Neril avasaram tharane athe pole adhehathinu nalla arogyavum aayusum nalkane ❤️🙏

  • @adithyaambilichandranadith5788
    @adithyaambilichandranadith5788 4 года назад

    Adipoli vedios, aa mittayi okke കണ്ടപ്പോൾ പഴയ സ്കൂൾ kalam oorma vannu. Aa സമയത്തു കുറെ കഴിച്ചിട്ടുണ്ടായിരുന്നു. Thanku bai Enthayalum super

  • @renimon13
    @renimon13 4 года назад +9

    ഇതോക്കെ എവിടെയായിരുന്നു ഇക്ക കിടിലൻ വീടിയോ. എന്താന് അറിയില്ല ഇക്കാൻ്റ് വീഡിയോ കാണുമ്പോൾ മനസിന് നല്ല റീലാകസ .ഇനിയും ഇതുപോലെയുള്ള വീഡിയോ എടുക്കാൻ കഴിയട്ടെ .

  • @thahirsm
    @thahirsm 4 года назад +11

    ഈ വിഡിയോ അന്ന് ഇറക്കിയിരുന്നെങ്കിൽ എല്ലാവർക്കും ഒരു മറുപടി ആയേനെ.
    പിന്നെ ഒരു യാത്രികനെ സംബന്ധിച്ച് എല്ലാം അനുഭവങ്ങൾ ആണല്ലോ

  • @mtasamadmta
    @mtasamadmta 4 года назад

    ഒരു ബിഗ് സ്‌ക്രീനിൽ പ്ലേ ചെയ്തു നോക്കൂ... ഒരു വല്ലാത്ത അനുഭവം... ഇംഗ്ലീഷ് ചാനലുകൾ കാണും പോലെ.. അതിനോടൊപ്പം... english ഡയലോഗ്... എത്തിയപ്പോ.. ആകെ അമ്പരന്നു. Thanks..

  • @rajsankar5454
    @rajsankar5454 4 года назад

    Next year ROUTE RECORDS inte camera kannukal vazhi Polar kazhchakal kaanan agraham und Nakkum ennu vishwasikkunnu...... 😍😍😍🤞🤞🤞
    Wishes from Trivandrum 😎 brooooooooo......

  • @saneeshkaiprath1845
    @saneeshkaiprath1845 4 года назад

    ഇക്കാന്റെ അവതരണം ഒരു രക്ഷയും ഇല്ല..😘😘😘

  • @tharamohanan1570
    @tharamohanan1570 4 года назад +1

    Hey..I kinda like your presentation. Ottum artificiality ila..kandirikyan thonnum😬😬 pine Achar kazhikyuna scene! 😬😬
    Keep going brother!

  • @najeebmuhammed2145
    @najeebmuhammed2145 4 года назад

    അടിപൊളി.
    2019 nov ഇൽ ഞാൻ മണാലി യില് പോകാൻ തയ്യാർ ആയതന്ന് പക്ഷേ സാധിച്ചില്ല.
    ഒരിക്കൽ പോകണം
    ബാബുസ് ക്കാനെ കാണണം.

  • @shanu7043
    @shanu7043 4 года назад

    നിങ്ങളുടെ ഓരോ Travel വിഡിയോ ഓരോ മുഹബത്ത് ആണ് തരുന്നത്

  • @hafsalnazar9774
    @hafsalnazar9774 4 года назад +17

    പുള്ളി അച്ചാർ തിന്നുന്ന സീൻ 🤤

  • @Muhammed_Naseem
    @Muhammed_Naseem 4 года назад +2

    ഇനിയും polar expedition ചെയ്തൂടെ ,full support🤜🤛

  • @ihsanmalayil9014
    @ihsanmalayil9014 4 года назад +2

    ഈ വിഡിയോക്കായ് കാത്തു കാത്തു നിന്നില്ലെ ഇതുവരെ അപ്‌ലോഡ് ചെയ്യാതെ നിന്നത് വലിയ കഷ്‌ടമായി പോയി....ട്ടോ.....ഇനിയും ഉണ്ടാകുമല്ലോ വീഡിയോ വയനാട് പോയ വിഡിയോക്കെ വരട്ടെ എന്താ.......

  • @mahe8182
    @mahe8182 4 года назад +1

    പുളി അച്ചാർ😋😋വേറെ ഒരു സാധനം കൂടി ഉണ്ട്‌..നമ്മുടെ നാട്ടിൽ പുളിപ്പൊടി എന്ന് പറയും😋😋

  • @shafitps7322
    @shafitps7322 4 года назад

    നിങ്ങൾ ഇയാൾക്ക് ഒരു വോട്ട് ചെയ്യണം എന്ന് ഞാൻ ഒരാളോടു പറഞ്ഞുട്ടുണ്ടെങ്കിൽ അത് നിങ്ങൾക്ക് വേണ്ടിയാണ്

  • @ziluzilzila2806
    @ziluzilzila2806 4 года назад +1

    *😍😍😍യാത്ര അത്‌ സുഖാണ് കൂടെ ഒരുപാട് എഫർട്ടും 😔*

  • @marieamonson3631
    @marieamonson3631 4 года назад

    So amazing chetta... Aaanu aayitu janichal mathiyaarunuu... Etra enjoy cheythaanu jeevikunnathu

  • @naslu158
    @naslu158 4 года назад

    അശ്‌റഫ്‌ക്ക നിങ്ങളുടെ വീഡിയോ making ഒരു രക്ഷയും ഇല്ല

  • @manoharanthottarath7071
    @manoharanthottarath7071 4 года назад

    Route Records have been bringing up travel videos from different places. It is a different experience to watch these videos. Ashraf's style of presentation is very unique. What I like most about him is his simplicity and ability to connect with people. Wishing him and his Route Records all the very best.

  • @nishadroshan1159
    @nishadroshan1159 4 года назад

    Ormakalilekku ...kootti kondu poyi thudakkam....Jinnine kandu madakkam....
    GIERR um, bicycle mornings um thudaratte....athiloode, njiangal polar expedition l ethatte Bro.....

  • @afsalidea337
    @afsalidea337 4 года назад +2

    That decision making moment was superb.
    പിന്നെ ബിജിഎം ഉം. പൊളിയായാ...........

  • @Robin-vv5lt
    @Robin-vv5lt 4 года назад

    Oru positive vide aanu ninglde video kaanumbol♥️

  • @Faathizmehrin
    @Faathizmehrin 4 года назад

    Pwoli pwoli💕💕അഷ്‌റഫ്‌ ക്ക ഒരുപാട് ഇഷ്ട്ടായി......

  • @vishnu4486
    @vishnu4486 4 года назад

    Super presentation.... kurachu varshangalkku shesham aanu inagne Nalla oru yaathra vivaram keelkkunnadu

    • @vishnu4486
      @vishnu4486 4 года назад

      @@ashrafexcel most wlcm...

  • @desertstorysbybavas7052
    @desertstorysbybavas7052 4 года назад +10

    അടുത്ത തവണ കൂടുതൽ കരുത്ത് നേടി ഒന്നാം സ്ഥാനത്ത് വരും കാത്തിരിക്കുക 🥰

    • @aliminemobiles7318
      @aliminemobiles7318 4 года назад +1

      അത് ജയരാജൻ candela ഇല്ലെങ്കിൽ നോക്കാം പ്രാവശ്യം ഇതുപോലെ ലക്ഷങ്ങൾ ഒട്ട പിടിച്ചാൽ ഫിൽ ലാആവാൻ പുറത്താക്കും

  • @ArunSNarayanan
    @ArunSNarayanan 4 года назад +29

    You are an excellent cinematographer ❤️❤️❤️👉❤️

  • @thegreatexplorer8777
    @thegreatexplorer8777 4 года назад

    Ashraf മച്ചാനെ പൊളി എപ്പിഡോട് ആയെല്ലോ ❤️❤️❤️👌🏻👌🏻👌🏻👌🏻

  • @Komban0078-h3d
    @Komban0078-h3d 4 года назад

    മണാലി ജിന്ന് ബാബുക്കാ വീട് ഒരു സംബവം ആണേ താമസിക്കുന്ന സ്ഥലവും സൂപ്പർ

  • @jubaidthramanil1266
    @jubaidthramanil1266 4 года назад +1

    Covid-19 മാറിയാൽ ആദ്യ ദിവസം തന്നെ മണാലിയിൽ പോകണംബാബു ഇക്ക Abdullah ഇക്ക ജിന്ന് ഇവരെല്ലാം കാണണം

  • @aboothwahirpt8488
    @aboothwahirpt8488 4 года назад +1

    Ufff ബുള്ളറ്റിന്റെ സൗണ്ട് uff രോമാഞ്ചം.....

  • @hannashajahan7535
    @hannashajahan7535 4 года назад

    Arctic is still waiting for make a seat in our own route records!!! Athentayalam nadakkum❤️ Manali kothippikkunnu💚

  • @csreekanthp1
    @csreekanthp1 4 года назад

    നിങ്ങള് ഒരു മജീഷ്യൻ ആണ് ... വിഡിയോവിലൂടെ നിങ്ങള് കാണിക്കുന്ന സ്ഥലത്ത് പ്രേക്ഷകർ നേരിട്ട് പോയി നിൽക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ തരുന്ന മജീഷ്യൻ .... !!!!!!!!!!!!!

  • @thebuddingjournalist3547
    @thebuddingjournalist3547 4 года назад

    അപ്ലിക്കേഷൻ വീഡിയോ വല്ലാത്തൊരു ഫീൽ 😘😘

  • @wondersofnaturebyanshad1280
    @wondersofnaturebyanshad1280 4 года назад

    പഹയാ കൊതിപ്പിക്കല്ലേ പുളി അച്ചാർ

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 4 года назад +3

    രണ്ട് ജിന്നും ഒരു ഫ്രെയിമിൽ ആഹാ അന്തസ്,,❤️❤️❤️❤️

  • @mithunmathew5124
    @mithunmathew5124 3 года назад

    Vedios okka 🔥 anu machana 🎉🍭🍬

  • @parameswaran99
    @parameswaran99 4 года назад

    Ashraf ikka malayattur railway stationente oru small video cheyo .ipo stationil nirachu gulmohar pokkal indalo athanu