നമ്മുടെ നാട്ടിൽ ഇങ്ങനെയും മനുഷ്യ ജീവിതങ്ങൾ ഉണ്ടോ? @GILGAL ASHWASA BHAVAN ERAVIPEROOR

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 456

  • @gilgalashwasabhavaneraviperoor
    @gilgalashwasabhavaneraviperoor  8 месяцев назад +90

    മാനസിക വിഭ്രാന്തിയാൽ 15 വർഷമായി കുളിക്കാതെയും,
    വസ്ത്രം ധരിക്കാതെയും ഇരുൾ അടഞ്ഞ മുറിയിൽ ദുർഗന്ധം
    വമിക്കുന്ന അവസ്ഥയിൽ കിടന്ന മോളിയെ ഗിൽഗാൽ ആശ്വാസ ഭവനിൽ ഏറ്റെടുത്തു.
    പുളികീഴ് ബ്ലോക്ക്‌ മെമ്പറുടെയും, പോലീസിന്റെയും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ
    തിരുവല്ല അഴിയടത്തുചിറ സ്വദേശിയായ മോളിക്കാണ് ദുരിത ജീവിതത്തിൽ നിന്നും മോചനമായത്.
    ഗിൽഗാലിലെ സ്നേഹവും പരിചരണവും മോളിയുടെ ജീവിതത്തിനു വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ Office Line - +91 7034673000
    📱 WhatsApp - +91 9447064922
    🏠 Website - www.gilgalcharity.org/
    📧 Email - gilgalashwasabhavan@gmail.com
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 RUclips

    / @gilgalashwasabhavaneraviperoor
    🔸 Facebook
    / gilgalashwasabhavan.eraviperoor
    🔸 Location
    Gilgal Ashwasa Bhavan | Thiruvalla
    maps.google.com/?cid=11264407...
    🔸 Address
    Gilgal Ashwasa Bhavan Eraviperoor P.O
    Thiruvalla , Pathanamthitta , Kerela

    • @udayshetty3195
      @udayshetty3195 8 месяцев назад +2

      Amma makkalkuvendi athra kashtapedunnundu makalude makkalea eppol angineyanu thalolikunnathu athupoleyanu nyangaleyum thalolichirunna vishaya m marannu pokunnu ennu enikku naaleningalku oarnma
      Venum.

    • @udayshetty3195
      @udayshetty3195 8 месяцев назад +3

      😊talolichirunnathu ethu ella makalkum orma venum.

    • @varghesemeckamalil3049
      @varghesemeckamalil3049 8 месяцев назад

      15 yes..
      Nobody noticed 😢

    • @Kallooskallu
      @Kallooskallu 8 месяцев назад

      Aaranu ivark appo food vangikkoduthirunnathu

  • @noshasakki1868
    @noshasakki1868 8 месяцев назад +160

    അവരെ ഒരു മടിയും കൂടാതെ പരിജരിച എല്ലാർക്കും പടച്ചവൻ ഒരു കോടി പുണ്യം നൽകട്ടെ

  • @priyay7112
    @priyay7112 8 месяцев назад +166

    നിങ്ങൾക്ക് ആ അമ്മയെ
    ഏറ്റെടുക്കാൻ തോന്നിയ ആ
    നന്മ നിറഞ്ഞ മനസിന്‌ കോടി കോടി നന്ദി

  • @akhiljoseph6301
    @akhiljoseph6301 Месяц назад +1

    വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @RichubasheRichu-lr9dw
    @RichubasheRichu-lr9dw 8 месяцев назад +247

    അല്ലാഹുവേ ഇവരെ ഏറ്റെടുത്ത ഈ മനുഷ്യർക്ക് അർഹമായ പ്രതിഫലം കൊടുക്കണേ 😭🥰

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 8 месяцев назад +106

    🎉 നെഞ്ചു പൊട്ടി തേങ്ങിക്കരഞ്ഞു പോയി. പ്രിയമുള്ളവരേ.......നന്ദി അനന്തകോടി പ്രണാമങ്ങൾ !!!

  • @athiraathi6474
    @athiraathi6474 8 месяцев назад +74

    എന്തോ ഇതു കണ്ടപ്പോ മനസിന്‌ വല്ലാത്തൊരു വിങ്ങൽ 🥺.. എന്റെ ദൈവമേ ആർക്കും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കല്ലേ...

  • @priyas8114
    @priyas8114 8 месяцев назад +266

    ഇത്രേയും കാലം 15 വർഷം ഇതൊന്നും കണ്ടില്ലെന്നു നടിച്ച നാട്ടുകാർക്കും സഭയ്ക്കും പഞ്ചായത്തിനും 🙏🏼🙏🏼🙏🏼🙏🏼

    • @angel1031
      @angel1031 8 месяцев назад +2

      നീ ഏതാ ഹിന്ദു ആണോ???

    • @cristhyaani
      @cristhyaani 8 месяцев назад

      നീ ആരാണ് അവരുടെ സഭയിലെ കള്ള വിശ്വാസിയാണോ​@@angel1031

    • @Jelekha985
      @Jelekha985 8 месяцев назад +3

      Adipoli answer. Athe .itgrayumkalam panachayathum muncipalitiyum, terrorism , kuttaneweshanam, noki nadakunna lakarum onnum ee parisarathu illarunnu .

    • @salnashil
      @salnashil 8 месяцев назад

      @@angel1031ivdeum hindu muslim cristiani 🫢🤔

    • @anjuashokan629
      @anjuashokan629 7 месяцев назад

      15 varshamayi ottaykkuthamasikkunni enne undaavuu...may be ingane vastharam dharikkathe kulikkathe vrithiheenamaaya avastha may be 1-2 year okke aayittumdavollu..

  • @hentryev1160
    @hentryev1160 8 месяцев назад +83

    ഈ സഹോദരിയെ ഏറെറടുത്ത ദൈവദാസന് നന്ദി സ്തോത്രംഗിൽഗാൽ പ്രവർത്തകരെ ദൈവം ശക്തീകരിക്കട്ടെ സ്തോത്രം

  • @nalinirajan8871
    @nalinirajan8871 8 месяцев назад +75

    അവരെ രക്ഷിച്ച നിങ്ങൾക്കെല്ലാവർക്കും ഒത്തിരി നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കും🙏🙏

  • @vijayasreeanishviji3286
    @vijayasreeanishviji3286 8 месяцев назад +56

    ഈ അമ്മയെ രക്ഷിച്ച
    ഗിൽഗാലിലെ ചാരിറ്റി നടത്തുന്ന
    അതിന്റെ ഉടമയ്ക്കും അതിന്റെ
    കൂടെ പ്രവർത്തിക്കുന്ന സഹോദരി സഹോദരൻമാർക്കും ദൈവത്തിന്റെ
    അനുഗ്രഹം ഉണ്ടാകട്ടെ
    God bless you all

  • @nila7860
    @nila7860 8 месяцев назад +107

    അവരെ വൃത്തിയാക്കിയ സഹോദരിമാർ ദൈവങ്ങൾ തന്നെ

  • @evabyju4352
    @evabyju4352 8 месяцев назад +20

    ഒരു ദിവസം എങ്കിലും അവരുടെ ചിരി തിരിച്ച് കൊണ്ട് വരാൻ കാണിച്ച മനസ്സിന് ഒരായിരം ആശംസകൾ നേരുന്നു. ഒരുപാട് വർഷം സന്തോഷമായി സമാധാനമായി ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @victoriar3318
    @victoriar3318 8 месяцев назад +62

    ദൈവമേ, അങ്ങയുടെമക്കളെ, അവരുടെ പ്രവർത്തനങ്ങളെ അനുഗ്രഹിയ്ക്കണേ,❤❤❤❤❤God bless u pastor

  • @thomasmathai1929
    @thomasmathai1929 8 месяцев назад +45

    കണ്ണുനീരോടെ കണ്ടു. പണത്തിനു പരിഹരിക്കുവാൻ കഴിയാത്ത ദൈവ സ്നേഹം, പ്രതിഫലം സ്വർഗം മാത്രം..

  • @Fajr-v5v
    @Fajr-v5v 8 месяцев назад +28

    ഈ വീഡിയോ കണ്ട് ഞാനൊരുപാട് കരഞ്ഞു. മനസ്സ് വല്ലാതെ വേദനിച്ചുപോയി. നിങ്ങളൊക്കെയാണ് യഥാർത്ഥ മനുഷ്യർ.

  • @greeshmamt3527
    @greeshmamt3527 7 месяцев назад +2

    ആ പാവം അമ്മയെ ഏറ്റെടുത്ത നിങ്ങൾക്കെല്ലാവർക്കും കോടി പുണ്യം കിട്ടട്ടെ ബിഗ് ബിഗ് സല്യൂട്ട്

  • @sabeethahamsa7015
    @sabeethahamsa7015 8 месяцев назад +10

    15. വർഷം എന്നത് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല അവരുടെ മുടി കണ്ടാൽ അറിയാം ആലോചിക്കുമ്പോൾ ഒരു അന്തമില്ലാത്ത പോലെ നിങ്ങളെ എല്ലാവരെയും ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kanakamsathyaraj5210
    @kanakamsathyaraj5210 8 месяцев назад +35

    നിങ്ങളെയും നിങ്ങളപ്പോലെ ചാരിറ്റി ട്രസ്റ്റ് നടത്തുന്നവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ -- ഇത് ദൈവ നാമമഹത്വപ്പെടുവാൻ കാരണമായ ദൈവത്തിനു മഹത്വമുണ്ടാകട്ടെ...🙏🙏🙏🙏

  • @ayshaaysha4209
    @ayshaaysha4209 8 месяцев назад +11

    അയൽവാസി ഒന്നും ഇല്ലെ ആ പരിസരത്ത് മറ്റുള്ളവർക് എത്തിക്കാൻ വേണ്ടി. ചേച്ചിയെ ഏറ്റെടുത്ത എല്ലാവർക്കും ഒരായിരം നന്ദി q

  • @JulieRoy-yi7dn
    @JulieRoy-yi7dn 8 месяцев назад +16

    വാർഡ് മെബർ,നിങ്ങൾ ക്ക് ഒരു സല്യൂട്ട്.

  • @sajanpulickal5072
    @sajanpulickal5072 8 месяцев назад +21

    Paster🙏🏻എല്ലാവർക്കും താങ്ങായി പ്രവർത്തിക്കുന്ന ഗിൽഗാൽ അതിന്റെ പ്രവർത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @susanpeniyathu7232
    @susanpeniyathu7232 8 месяцев назад +20

    Glory to God
    Gilgal ആശ്വാസഭവനം നടത്തുന്ന അവിടുത്തെ ദൈവദാസനേയും കുടുംബത്തെയ്യം ദൈവം അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കന്നു🙏

  • @varshakp4991
    @varshakp4991 7 месяцев назад +1

    15വർഷം ഓർക്കാൻ കൂടി വയ്യ,ഇതൊക്കെ കണ്ടു നിന്ന നാട്ടുകാരെ സമ്മതിക്കണം,ഉറപ്പിച്ചു പറയാം നന്മ വറ്റാത്ത മനുഷ്യന്മാർ ജീവിച്ചിരിപ്പുണ്ട് god bless you..

  • @johaansabuabraham8980
    @johaansabuabraham8980 7 месяцев назад

    ഗിൽ ഗാൽ ദൈവം ധാരളമായി അനുഗ്രഹിയ്ക്കട്ടെ ഈ അമ്മയെ ഏറ്റെടുക്കാൻ വന്നപ്പോൾ എല്ലാ വരും വന്നു🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Breathinbreathout-ov4lo
    @Breathinbreathout-ov4lo 6 месяцев назад

    ഇനി നല്ലൊരു ജീവിതം അവർക്ക് ഉണ്ടാകട്ടെ🙏. പാവം മനസ്സ് തുറന്നു ചിരിക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ❤

  • @sindhuanil5288
    @sindhuanil5288 8 месяцев назад +1

    എനിക്ക് ഈ അവസ്ഥ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി നിങ്ങൾ ആ പാവത്തിനെ രക്ഷപ്പെടുത്തി വളരെ നന്ദി ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kumarichandar3900
    @kumarichandar3900 8 месяцев назад +28

    കാണുവാൻ സാധിക്കുന്നില്ല ... പക്ഷെ വലിയ സേവനം ചെയ്യുന്ന നിങ്ങളെ നമിക്കുന്നു ❤

  • @esther41693
    @esther41693 8 месяцев назад +17

    ആമേൻ 🙏🏼🙏🏼ദൈവമേ സ്തോത്രം 🙏🏼ഇങ്ങനെ ഉള്ള കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വളരെ അധികം അഭിനന്ദനങ്ങൾ. അനേകം ക്രിസ്തീയ ആലയങ്ങൾ ഇനിയും മുന്നോട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... യേശുവിന്റെ സ്നേഹം എല്ലാരിലും പകരപ്പെടട്ടെ... Thank you lord 😭🙏🏼🙏🏼

    • @marthoopa1784
      @marthoopa1784 8 месяцев назад +1

      God bless your big heart

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 8 месяцев назад +12

    ഈ പുണ്യം ചെയ്ത നിങ്ങൾക്ക് ഈശ്വര അനുഗ്രഹം എന്നും ഉണ്ടാവട്ടെ , ഹരേകൃഷ്ണ 🙏

  • @sameenarahman2107
    @sameenarahman2107 8 месяцев назад +3

    ❤❤❤❤ഒന്നും പറയാനില്ല ബിഗ് സല്യൂട്ട് ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും പടച്ചോൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻ആമീൻ

  • @thomsonkurian
    @thomsonkurian 8 месяцев назад +11

    ദൈവം അനുഗ്രഹിക്കട്ടെ, ധാരാളം പ്രതിഫലം നൽകുമാറാകട്ടെ.

  • @ponnammaabraham3677
    @ponnammaabraham3677 8 месяцев назад +24

    ദൈവം ഈ നല്ല സേവനത്തിനു തക്ക പ്രതിഫലം തരും 🙏❤❤

  • @Urr_fav_lily
    @Urr_fav_lily 8 месяцев назад +7

    വല്ലാത്ത കഷ്ടം.... ഈ വീഡിയോ കണ്ടപ്പോ... വല്ലാത്ത ഒരു അവസ്ഥ ആയി പോയി...പാവം ... അവരെ രക്ഷിച്ച നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കും ...കൂടെ ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാവും...

  • @sruthikrishna8256
    @sruthikrishna8256 8 месяцев назад +9

    ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടെന്ന് പറയുന്ന പോലെ അവരുടെ ദൈവം ആണ് നിങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️❤️❤️

  • @Thakduzzzworld
    @Thakduzzzworld 8 месяцев назад +8

    ഈ ഒരു സൽകർമതിന് കൂടെ നിന്ന എല്ലാം നല്ലവരായ മനുഷ്യ സ്നേഹികൾക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏👏👏👏

  • @ParuShanku
    @ParuShanku 8 месяцев назад +1

    ആ അമ്മയെ രക്ഷിച്ച നിങ്ങളെ എല്ലാവരേം ദൈവം അനുഗ്രഹിക്കും, ❤❤

  • @lalupaul7565
    @lalupaul7565 8 месяцев назад +11

    രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.(Matthew 25.40)..God bless...

  • @selvisolomon5668
    @selvisolomon5668 8 месяцев назад +2

    നെഞ്ചുപൊട്ടുന്ന വേദനയോടെ കണ്ണുനീരോടെ യാണ് ഞാനിതു കണ്ടത്..... ദൈവമേ.... 🙏🙏🙏🙏🙏🙏ഈ സഹോദരിയെ രക്ഷിച്ച... Gilgal സഭയുടെയും ചാരിറ്റിയുടെയും എല്ലാ നല്ല പ്രവർത്തകരെയും കർത്താവായ യേശു അപ്പച്ചൻ അനുഗ്രഹിക്കുമാറാകട്ടെ.... 🙏🙏🙏🙏🙏🙏🙏ഇതാണ് യേശു അപ്പൻ ആഗ്രഹിക്കുന്ന ശ്രുശു ഷാ.... ഈ സത്കർമം ചെയ്ത എല്ലാ കരങ്ങൾക്കും സ്വർഗ്ഗത്തിലെ ദൈവം ഇരട്ടി ഇരട്ടി നന്മയുടെ പ്രതിഭലങ്ങളാൽ അനുഗ്രഹിക്കും തീർച്ച..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subichekomeettivila5784
    @subichekomeettivila5784 8 месяцев назад +34

    ഗിൽഗാലിൻ്റെ നടത്തിപ്പുകാർക്ക് നല്ലത് വരട്ടെ

  • @soumyasurumi8258
    @soumyasurumi8258 7 месяцев назад +1

    കണ്ണ് നിറഞ്ഞ കാഴ്ച്ച 🥹
    ദൈവമക്കളേ നിങ്ങളെ എല്ലാവരെയും അവൻ അനുഗ്രഹിക്കട്ടെ ❤🙏🙏🙏🙏🙏

  • @snehamerinjames4580
    @snehamerinjames4580 8 месяцев назад +5

    Hattsoff you guys.... ദൈവം ഈ കരങ്ങളെ കൂടുതൽ ബലപ്പെടുത്തട്ടെ,ശക്തിപ്പെടുത്തട്ടെ...ഇതുപോലെ ഉള്ളവരെ താങ്ങാൻ സാധിക്കുന്നല്ലോ..May God bless you dears..

  • @treasam6869
    @treasam6869 8 месяцев назад +17

    15 years in that situation! Love of neighbors absent in Kerala 😢

  • @padminijoy-eg5pq
    @padminijoy-eg5pq 8 месяцев назад +6

    Touching message.
    Thank You, Lord!! Amen.

  • @nissyphilip
    @nissyphilip 8 месяцев назад +6

    Praying for this organization.... God bless you the whole team...

  • @CrAzYGAMER-ux8tm
    @CrAzYGAMER-ux8tm 8 месяцев назад +4

    Ivalude madapidakkal evide . Ival enkhane ottappettu. Ivalkk arann bakshanam kond kodukkunnath. Ithokkelle ariyendath. Ithonnum parannnillaaa......????

  • @sruthikrishna8256
    @sruthikrishna8256 8 месяцев назад +4

    ഈശ്വരൻ അവർക്ക് ദീർഘായുസ്സ് കൊടുക്കേണമേ 😭❤️❤️🙏🏻🙏🏻

  • @AnnoyedAlbatross-wo8qs
    @AnnoyedAlbatross-wo8qs 8 месяцев назад +5

    ഇത് കണ്ടു തീർന്നപ്പോൾ മനസ്സിൽ ഒരുപാടു സന്തോഷം തോന്നി...... 🙏❤️

  • @sujasaji9081
    @sujasaji9081 8 месяцев назад +11

    ഒന്നും പറയാനില്ല. പ്രാർത്ഥന മാത്രം.❤

  • @Vinodkumar-k8q3u
    @Vinodkumar-k8q3u 28 дней назад

    God bless you Pastor 🙏🙏🙏 Praying 🙏🙏 Praise the Lord 🙏

  • @tapasya_rk
    @tapasya_rk 7 месяцев назад

    Thanks sir. തുടക്കം തൊട്ട് അവസാനം വരെ ഇങ്ങനെ ഒരു വീഡിയോ കാണിച്ചത് ന്ന്. പറ്റുന്ന പോലെ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു നിങ്ങള്‍ക്ക്

  • @DrArunSSon
    @DrArunSSon 8 месяцев назад +2

    I appreciate your group for doing something so well that nobody has attempted to achieve in the past fifteen years. I also saw a lovely documentary about mankind on social media.

  • @DhanyalekshmiBs
    @DhanyalekshmiBs 8 месяцев назад +2

    കണ്ണ് നിറയാതെ കാണാൻ പറ്റീല്ല 🙏🙏🙏🙏🙏🙏❤️❤️

  • @IndiramIndira-s1u
    @IndiramIndira-s1u 7 месяцев назад

    ആ അമ്മയുടെ കണ്ണിൽ നിങ്ങൾ എല്ലാവരും ഒരു ദൈവമാണ്

  • @shibuthomas4522
    @shibuthomas4522 8 месяцев назад +8

    ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ

  • @zuhrivision2983
    @zuhrivision2983 8 месяцев назад +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shinyvo7047
    @shinyvo7047 2 месяца назад

    ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @ushakp1969
    @ushakp1969 8 месяцев назад +2

    നന്മ നിറഞ്ഞ മനസ്സുകൾ ഒരായിരം നന്ദി 🌹🌹🌹🌹

  • @SoumyaRaju-h9s
    @SoumyaRaju-h9s 8 месяцев назад +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അമ്മയെ ഇതിൽ നിന്നും രക്ഷിച്ചത് 🙏🙏🙏🙏🙏🙏🙏

  • @pcabraham10
    @pcabraham10 8 месяцев назад +4

    Praise God for the Gilgal Aswasabhavan, the pastor family, and all the employees over there. May God bless you richly. ❤🙏🙏

  • @Minnu1960-m1l
    @Minnu1960-m1l 7 месяцев назад

    Thank u gilgal & staff.. May God bless u all

  • @shamalas8948
    @shamalas8948 8 месяцев назад +3

    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @omanavarghese8097
    @omanavarghese8097 8 месяцев назад +11

    ഗിൽഗാലിലെ പ്രവര്‍ത്തകരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. എത്ര മഹത്തായ പ്രവർത്തികൾ🙏💐

  • @devikaudayanappu
    @devikaudayanappu 7 месяцев назад

    ആ അമ്മുമ്മയെ ഏറ്റടുത്ത നിങ്ങൾക്ക് നല്ലതേ വരു...... ❤️❤

  • @Noora-j1f
    @Noora-j1f 8 месяцев назад

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും heartfelt thanks.

  • @PushpaKumari-un4ni
    @PushpaKumari-un4ni 8 месяцев назад +2

    പണത്തിനു. വേണ്ടി. പരക്കംപായുന്നമനുഷ്യൻമാർ. ഇതു. കാണണം. പണം. കുട്ടിവക്കുന്നവർ. ഇതു. പോലുള്ളവർക്ക്‌. വേണ്ടി. ചിലവാക്കണമ്. എങ്കിലെ. നാളെ. നമുക്ക്പുണ്യം. കിട്ടു. ആ. പുണ്ണ്യലയത്തെ. കഴിയുന്നവർ. സഹായം. ചയ്യാൻ. മറക്കല്ലേ. 🙏🙏

  • @aiswaryagayathry2761
    @aiswaryagayathry2761 8 месяцев назад +6

    എനിക്ക് കണ്ണു നിറഞ്ഞിട്ട് ഒന്നും കാണാൻ. പറ്റിയില്ല ഈ സഹോദരിക്ക്. വേണ്ടി പ്രാർഥിക്കാം. നല്ലസ്ഥാപനത്തിൽ. ആണ് അവർ എത്തിയിരിക്കുന്നു. ഈശ്വരൻ കാത്തു.kollum

  • @josetabor
    @josetabor 8 месяцев назад +2

    Oh Lord God , we bless the Gilgal Foundation n organisations around the world doing such rescue works. Proverbs 24:11-12. " Rescue those being led away to death, hold back those staggering towards slaughter, if you say.......have done " . Miles away in New Bombay , Seal Ashram began 25 years ago to pioneer such similar rescue operations by Pr K M Philip. Thank you LORD Jesus for such entities , where your love spurs to action n results in rescue and reunifications.❤ .

  • @nachunachooz
    @nachunachooz 8 месяцев назад +2

    പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲😞😞

  • @PoornimaK-d6h
    @PoornimaK-d6h 8 месяцев назад +1

    ഇന്നത്തെ അമ്മമാരെ സംരക്ഷിക്കാൻ സ്ഥാപനം ഉണ്ടാക്കുന്നതെങ്ങനെ കർത്താവിൻറെ അനുഗ്രഹമാണ ഈ സ്ഥാപനത്തിന് എൻറെയും എൻറെ കുടുംബത്തിനെയും പ്രാർത്ഥനകൾ എപ്പോഴുമുണ്ടാകും

  • @vinithavinayan7384
    @vinithavinayan7384 7 месяцев назад

    ഇവരെ ഏറ്റെടുത്തു... സംരക്ഷിച്ചവർ.... എന്റെ പ്രാർത്ഥനയിൽ ഇണ്ട്.... എല്ലാവരെയും.. കാത്തുകൊള്ളണമേ

  • @sunilbhaskar5840
    @sunilbhaskar5840 8 месяцев назад +2

    കണ്ണു നിറഞ്ഞു പോയി... ഒന്നും പറയാനില്ല

  • @Dommaranatha
    @Dommaranatha 8 месяцев назад +4

    God bless Pastor Prince & Gilgal 🙏

  • @bindumanoj4339
    @bindumanoj4339 8 месяцев назад +2

    May our Lord Jesus Christ bless this institution abundantly 🎉🙏🙏

  • @ashokansuryatv1657
    @ashokansuryatv1657 8 месяцев назад +2

    അഭിനന്ദനങ്ങൾ ആശംസകൾ 🙏🏽 ജയശ്രി

  • @shajik6667
    @shajik6667 8 месяцев назад +3

    Yesuappachaaaaa ange daivam anugrahikkett🙏🏻🙏🏻🙏🏻🙏🏻🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @bettychacko3712
    @bettychacko3712 8 месяцев назад +2

    Mathew 25:34-46,God bless you all🙏🏻🙏🏻🙏🏻

  • @sampaul7399
    @sampaul7399 8 месяцев назад +22

    കുടുംബക്കാർ മക്കൾ വീട്ടുകാർ ആരും ഇല്ലേ ഇവർക്ക് സഹോദരങ്ങളും ഇല്ലേ

  • @SujaRamesh-w8e
    @SujaRamesh-w8e 8 месяцев назад +5

    God bless you paster ❤

  • @jainammaponnachan2592
    @jainammaponnachan2592 8 месяцев назад +4

    Praise the lord God bless you pastor

  • @fathimathsaheelap3460
    @fathimathsaheelap3460 8 месяцев назад +3

    Enik valiya aagrahamanu egane oru sthabanathil work cheyyaan

  • @jayapious6269
    @jayapious6269 8 месяцев назад +1

    എന്റെ ഈശോയെ ഈ മക്കളെയും കുടുംബത്തെയും ഈ സ്വാർഗഗം തീർത്ത ഓരോ മനുഷ്യരെയും കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ q🙏🏽🙏🏽❤👏🏽👏🏽👏🏽🙏🏽

  • @cyriljose8268
    @cyriljose8268 8 месяцев назад +6

    എന്റെ ഈശോയെ....

  • @bro.lijojohny9355
    @bro.lijojohny9355 8 месяцев назад +1

    പാസ്റ്ററെ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @kuriankurian1729
    @kuriankurian1729 8 месяцев назад +10

    ദൈവം വിശ്വസ്തൻ

  • @SidheekJm
    @SidheekJm 8 месяцев назад +2

    Allahu yallarkum rasha nalkade

  • @vironira8036
    @vironira8036 8 месяцев назад +1

    ദൈവത്തിനും നിങ്ങൾക്കും നന്ദി.

  • @jayalakshmi-vy7sj
    @jayalakshmi-vy7sj 7 месяцев назад

    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും സ്വർഗ്ഗത്തിൽ പ്രതിഫലം നിശ്ചയം

  • @sajithasaji543
    @sajithasaji543 8 месяцев назад

    ഇവരെ സംരക്ഷിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും

  • @pallathumathew7500
    @pallathumathew7500 8 месяцев назад +4

    What a lovely humble appreciative job u really really doing ❤ Good bless you all abundantly With love ❤️ and prayers 🙏🙏🙏

  • @deenadp5518
    @deenadp5518 8 месяцев назад +4

    God bless you father

  • @snehasi1472
    @snehasi1472 8 месяцев назад +4

    Hallelujah STHOTHRAM

  • @Srimolsaimon
    @Srimolsaimon 8 месяцев назад +5

    ❤❤❤ God bless you

  • @shellyvals2238
    @shellyvals2238 8 месяцев назад +4

    Good work

  • @rajucheriyan9171
    @rajucheriyan9171 8 месяцев назад +2

    Here in Gujarat, Popatbhai charitable foundation,Help care foundation , these are two and so many others which can be seen in
    youtube, these type of work they are doing - WONDERFUL GREAT WORK

  • @priyabibin
    @priyabibin 8 месяцев назад +1

    ചായ കുടിച്ചപ്പോ ഇണ്ടായ സന്തോഷം 🥰😘

  • @sajitharethish429
    @sajitharethish429 7 месяцев назад

    നല്ല സുന്ദരി amma❤❤❤❤❤

  • @maryjohn9957
    @maryjohn9957 8 месяцев назад +3

    God bless you brother and all the staff❤❤❤❤🙏🙏🙏🙏praying for you all

  • @MiniKrishnan-b1s
    @MiniKrishnan-b1s 8 месяцев назад +2

    God bless you pastor🙏🏻🙏🏻🙏🏻🙏🏻ww🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @memyselfamina5530
    @memyselfamina5530 8 месяцев назад +1

    Nanmmakal undavatte 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤