മനുഷ്യ സമൂഹത്തെ ഭയപ്പെട്ട് അവർ ഇരുളിലേക്ക് മറയുകയായിരുന്നു | Gilgal Ashwasa Bhavan |

Поделиться
HTML-код
  • Опубликовано: 8 фев 2025
  • മനുഷ്യ സമൂഹത്തെ ഭയപ്പെട്ട് അവർ ഇരുളിലേക്ക് മറയുകയായിരുന്നു.
    ആശ്വാസ ഭവന്റെ സ്നേഹകരം ആ അമ്മയുടെയും മകളുടെയും ജീവിതത്തിനു വഴിത്തിരിവായി അവർ എല്ലാം ഉള്ളവരായി ഇവിടെ സന്തുഷ്ടരായി കഴിയുന്നു.
    A Home to love and to be loved that is GILGAL ASHWASA BHAVAN
    The fulfillment of a vision and dedication, a manifestation of sacrifice and love,
    A shelter of unselfish fellowship, an abode of God’s protection. This home where the broken hearted receive consolation, now accommodates over 350 lives.
    The concept of starting a home where the unloved, destitute and rejected lot of our society can be accommodated was birthed in Pastor Jacob Joseph’s (Founder & Managing Trustee of Gilgal Ashwasa Bhavan) mind in the year 1995. Thereafter in the year 2000 he started this home with one person which over the years extended care & shelter to over 1000+ such destitute in its 22 years of journey till now & presently caters to providing care & shelter to such destitute of different incapacitations also who are totally hopeless and helpless on their own.
    Our Services are categorized and rendered in three care Units which are as follows :-
    1. Gilgal Old Age Care Unit
    2. Gilgal Mental Care Unit
    3. Gilgal Differently Abled Care Unit
    Gilgal Old Age Care Unit is further divided into the following 3 sub groups
    1. Normal Old Age Unit
    2. Alzheimer’s Care Unit
    3. Pain & Palliative Care Unit
    Gilgal Mental Care Unit consist of those who have Psychiatric disorders
    Gilgal Differently Abled Care Unit is further divided into the following 3 sub groups
    1. Those who are Physically Challenged
    2. Those who have Cerebral Palsy & Autism
    3. Those who are Mentally Challenged
    Our Services & Care includes Shelter, Food, clothes and medical Care which incorporates Physical, Mental and Medicinal care to all our Inmates in all Units.
    Following Therapies are also given like PHYSICAL THERAPY, MUSICAL THERAPY, SPORTS CO CURRICULAR ACTIVITIES, PICNICS AND ENTERTAINMENT PROGRAMS.
    Apart from these services we have
    1. Gilgal Community Services
    2. Gilgal Medical Equipment Services
    3. Gilgal Ambulance services
    4. Gilgal Food supply services
    5. Gilgal Water supply services
    6. Gilgal Agriculture Unit - Gilgal Green
    7. Gilgal Dairy & Poultry Farm Unit
    Our Achievements were bagging
    1 THE SENIOR CITIZEN VAYOSEVANA KERALA STATE AWARD 2021
    2 THE KERALA STATE BEST HARIDRA MITRA AWARD 2021 AT THE STATE LEVEL.
    🆁🅴🅰🅳 🅼🅾🆁🅴
    www.gilgalchar...
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 / @gilgalashwasabhavaner...
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ Office Line - +91 7034673000
    📱 WhatsApp - +91 9447064922
    🏠 Website - www.gilgalchar...
    📧 Email - gilgalashwasabhavan@gmail.com
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Gilgal Ashwasa Bhavan
    🔸A/c No : 0225053000002358
    🔸Bank : SOUTH INDIAN BANK
    🔸Branch : ERAVIPEROOR
    🔸IFSC : SIBL0000225
    🔸SWIFT : SOININ55XXX
    🔸A/c Name : Gilgal Ashwasa Bhavan
    🔸A/c No : 13490100105608
    🔸Bank : FEDERAL BANK
    🔸Branch : KUMBANAD
    🔸IFSC : FDRL0001349
    🔸SWIFT : FDRLINBB
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 RUclips
    / @gilgalashwasabhavaner...
    🔸 Facebook
    / gilgalashwasabhavan.er...
    🔸 Location
    Gilgal Ashwasa Bhavan | Thiruvalla
    maps.google.co...
    🔸 Address
    Gilgal Ashwasa Bhavan Eraviperoor P.O
    Thiruvalla , Pathanamthitta , Kerela
    #oldagehome #oldagehomeinindia #oldagehomeshortfilm #oldagehomedocumentary
    #OruMazhayumThorathirunnittilla #PrJacobJoseph #tamiltraditionalsongs #christiansongs #newmalayalamchristiansong #newtamilchristiansong #tamilcovers #neerendaivam #gilgalashwasabhavan #OruMazhayumThorathirunnittilla
    #gilgalashwasabhavan #newchristianmelody#Neereendaivam #gilgalmusichome #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatesthitsongs #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvideosongs #englishcovers
    #covid19gilgalashwasabhavanlive #covid19keralagilgalashwasabhavanlive #covid19keralatoday #covid19keralatodaynewsmalayalam
    #covid19keralatodaymalayalam #today kerala covid 19 cases
    #covid19caseinkerala #keralaindiacovid19cases
    #covid19conditionsinkerala #covid19deathinkeralamalayalam
    #keralafightcovid19reaction #covid19newskeralahindi
    #covid19keralalatestnews #covid19keralalatestnewsmalayalam
    #covid19liveupdateskerala #keralacovid19lockdown
    #covid19testkeralamalayalam #covid19keralaoxygen
    #covid19keralapsc #covid19 keralaupdatetodaymalayalam
    #covid192021kerala #gilgalashwasabhavaneraviperoor #Shadowoflove
    #oldagehome #oldagehomeinindia #oldagehomeshortfilm #oldagehomedocumentary
    #oldagehomefree #oldagehomefreeofcostnearme #oldagehomeforpoor
    #oldagehomehearttouching #oldagehomeinkerala #oldagehomenearme
    Music

Комментарии • 150

  • @chackohezeakiel96
    @chackohezeakiel96 2 года назад +17

    എനിക്ക് വിശന്നു അവർ അഹരം തന്നു.ദാഹിച്ചു കുടിക്കാൻ തന്നു.ദൈവനാമം മഹത് പെടെട്ടെ.

  • @manjulethal2575
    @manjulethal2575 2 года назад +6

    എല്ലാ വിധ അനുഗ്രഹങ്ങളും യേശുവിൻ നാമത്തിൽ ഉണ്ടാകും

  • @naturavision9059
    @naturavision9059 2 года назад +13

    ദൈവം എത്ര വലിയവൻ, അത്ഭുതങ്ങൾ ചെയ്യുന്നവൻ, അങ്ങേപോലെ ആരുമില്ല

  • @സുനിഉദയൻ
    @സുനിഉദയൻ 2 года назад +8

    യേശു കർത്താവു ചെയ്ത വിടുതൽ ശുശ്രുഷകൾ ഓർക്കുന്നു 🙏🙏കർത്താവ് നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sulekasaji9951
    @sulekasaji9951 2 года назад +32

    കണ്ടിട്ട് സങ്കടം വരുന്നു 😭😭😭😭ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഈ അഭയകേന്ദ്രത്തെ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏യേശുയപ്പാ അനുഗ്രഹിക്കട്ടെ 🙏🙏🔥🔥👏👏

  • @ManjuManju-lw6sn
    @ManjuManju-lw6sn 2 года назад +13

    എനിക് ഇവരെ അറിയാം. എന്റെ നാട് ranni ആണ്. ജാൻ റാന്നിൽ ജോലി ചയ്യുബോൾ ഇവർ അതു വഴി പോകുന്ന കണ്ടിട്ടാ ഉണ്ട്. ബസിൽ വച്ചു കണ്ടു. ജാൻ cash കൊടുക്കും ആയിരുന്നു. ബസിൽ വച്ചു കണ്ടു പരിജയം വന്നു. അങ്ങനെ എനിക് സാലറി കിട്ടുബോൾ cash കൊടുക്കും. ദൈവം അനുഗ്രഹിക്കട്ടെ.

    • @samjose222
      @samjose222 8 месяцев назад

      പെന്തക്കോസ്തുകാരിൽ എഥാർത്ത വിശ്വാസി ആണ് നിങ്ങൾ

  • @leethiyalselvanoes
    @leethiyalselvanoes 8 месяцев назад +9

    യേശുവേ അങ്ങയ്ക്കു മഹത്വം
    ഈ ജീവിതങ്ങളെ കുറിച്ചു മനസിലാക്കി പിറവറ്ത്തിക്കുവാൻ ഈ ദൈവദാസനു കൃപ കൊടുത്തല്ലോ അങ്ങേയ്ക്കു നന്നി. 🙏

  • @bobyshaevansonsthakadiel9125
    @bobyshaevansonsthakadiel9125 2 года назад +16

    ഏറെ കരഞ്ഞു... ദൈവം അനുഗ്രഹിക്കട്ടെ... വഴികൾ തുറക്കട്ടെ

  • @sulekasaji9951
    @sulekasaji9951 2 года назад +21

    സ്തോത്രം 🙏🙏🙏🔥🔥🙏🙏🙏🙏സുമിക്കുട്ടി ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏👏🔥🙏🙏🙏🙏🔥

  • @nissybenny4162
    @nissybenny4162 Год назад +4

    ഇതാണ് ദൈവ വേല

  • @sujashaji6150
    @sujashaji6150 2 месяца назад

    ഞങ്ങളുടെ ഇരവിപേരൂർ ഉള്ള ആതുരാലയം. 🙏🙏🙏🙏🙏

  • @kumarichandar3900
    @kumarichandar3900 8 месяцев назад +8

    പൊന്നു പിതാവേ ... നിങ്ങൾ മനുഷ്യരല്ല ... ദൈവമാണു ... ശ്രീകളെ ബഹുമാനിക്കുന്ന നിങ്ങളെ ഞാൻ നമിക്കുന്നു

  • @jgkutty9268
    @jgkutty9268 2 года назад +8

    ദൈവദാസനേ സുവിശേഷം പലർക്കും സമ്പാദ്യ മാർഗ്ഗമാകുമ്പോൾ അങ്ങെയ്ക്ക്
    ദൈവം നൽകിയ ദർശനം പൂർത്തികരിക്കാൻ ബദ്ധപ്പെടുന്നതിൽ നന്ദിയുണ്ട്. ദൈവം ബലപ്പെടുത്തട്ടെ - പ്രാർത്ഥിക്കാം.

  • @sajinap5265
    @sajinap5265 2 года назад +2

    എൻറ് യേശു നിങ്ങളെയും യേശുവിന്റെ എല്ലാം മക്കളെയും അനുഗ്രഹികടേ ആമേൻ

  • @deepaa9241
    @deepaa9241 2 года назад +11

    ദൈവം അനുഗ്രഹിക്കട്ടെ 🥰🙏 ആമേൻ

  • @sulekasaji9951
    @sulekasaji9951 2 года назад +11

    അവരുടെ അച്ഛൻ ദൈവത്തിന്റെ മകൻ ആയിരുന്നു. ആ ദൈവം ആണ് അവരെ താങ്കളുടെ കൈകളിൽ എത്തിച്ചത് ദൈവം വലിയവൻ 🙏🙏🙏🔥🔥🙏🙏അപ്പാ നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏ആമേൻ

  • @jibianil9999
    @jibianil9999 2 года назад +7

    God bless this ministry more and more,and may so many people be saved and find comfort in Jesus

  • @susanpeniyathu7232
    @susanpeniyathu7232 2 года назад +15

    കർത്താവിന്റെ ദാസനെയും കുടുംബത്തെയും അവിടുത്തെ ശുശ്രുഷയെയും അനുഗ്രഹിക്കണേ എന്ന് 🙏🙏

  • @siusha2786
    @siusha2786 2 года назад

    വലിയ nanma👍ഉണ്ടാകട്ടെ pr

  • @leelaantonysebastian3952
    @leelaantonysebastian3952 2 года назад +2

    Karayane kazhiyu God bless
    You & your family 🙏🏻🙏🏻

  • @kebinarema4332
    @kebinarema4332 Год назад +2

    എൻ്റെ മോൻ കെവിൻ അവന് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു '

  • @bincyjoy7436
    @bincyjoy7436 2 года назад +2

    സ്തോത്രം സ്തോത്രം ❤

  • @sunithaanil8435
    @sunithaanil8435 8 месяцев назад +2

    Glory to the Lord

  • @leelammap8490
    @leelammap8490 2 года назад +6

    എന്റെ വീടിന്റെ അടുത്തുള്ള ഈ ആശ്വാസഭവൻ അനേക ആളുകൾക്കു ആശ്വാസമായതിൽ സന്തോഷം

    • @chaplin1669
      @chaplin1669 8 месяцев назад

      എവിടെ ആണ് place onnu പറയുമോ

  • @anilajohn9258
    @anilajohn9258 2 года назад +2

    God bless this, Ammachy &Molu

  • @stanleyrobert9460
    @stanleyrobert9460 2 года назад +4

    May the Lord bless this ministry abundantly. Praise Lord for the wonderful intervention in this beloved Mother and Daughters life.

  • @JoyMk-du5fn
    @JoyMk-du5fn 6 месяцев назад

    ഗിലയാദിലെ ദൈവമക്കളേ>എത്ര നന്ദി പറഞ്ഞ > ഞാലും . മതിവരില്ല

  • @abrahamgeorge3415
    @abrahamgeorge3415 2 года назад +4

    Pastor your service to the needy,& show the love of Christ is a wonderful ministry. May God bless

  • @alanthomas1755
    @alanthomas1755 2 года назад

    ഇതാണ് സ്നേഹം ഇതാണ് ഈശോയോടം ള്ള സ്നഹം ഇതാണ. മനുഷ്യ സഹകരണം ഇത. തന്നെയാണ് എല്ലാവരും ചെയ്യേണ്ടത്

  • @bijut9235
    @bijut9235 2 года назад

    Eshuve sthothram

  • @jijuvarughese8187
    @jijuvarughese8187 2 года назад +3

    ദൈവമേ 🙏🏿

  • @bijut9235
    @bijut9235 2 года назад

    Eshuve nandhi

  • @bindusunil8272
    @bindusunil8272 2 года назад

    Praise the Lord 🙏🙏🙏

  • @ushajacob7223
    @ushajacob7223 2 года назад +7

    May God bless this ministry and all mothers and sisters.Thnq everyone 👏

  • @ashnashyam4898
    @ashnashyam4898 2 года назад +3

    ദൈവത്തിനെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല.. നിങ്ങളിലൂടെ അത് സാധ്യമാക്കി തന്നതിൽ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @shandammapn8047
    @shandammapn8047 8 месяцев назад

    Thankal oru deivam doothanamu namikkunnu 🙏🌹🙏

  • @sherijapreman4417
    @sherijapreman4417 2 года назад +5

    ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @ancygeorge3802
    @ancygeorge3802 2 года назад +1

    God bless you dear pastor 🙏

  • @antonyleon1872
    @antonyleon1872 2 года назад

    EshoMishihaiku Sthuthi 🙏✝️♥️🌹 Amen 🙏

  • @nandhanat2071
    @nandhanat2071 2 года назад +5

    🙏🙏🙏🙏🙏👏👏👏👏👏
    ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ 👏👏👏
    സ്തോത്രം സ്തോത്രം 👏👏👏
    😥😥😥

  • @spreadlove4254
    @spreadlove4254 2 года назад +21

    നമ്മുടെ സഭ സ്ഥാപനങ്ങൾ എന്തിനു വേണ്ടി.. തന്റെ ജീവിതം പോലും നൽകാൻ തയ്യാർ ആയ കുടുംബങ്ങളെ വഴിയിൽ ഉപേക്ഷിച്ച സ്ഥാനമാനങ്ങൾക്ക് വേണ്ടി ഓടി നടക്കുന്നു.. ക്രിസ്തുവിന്റെ വരവിൽ കണക്കു കൊടുക്കണം എന്നുള്ള കാര്യം അറിഞ്ഞിട്ട് കൂടെ.. 🙏🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, മാനിക്കട്ടെ ❤❤

  • @febajoby5596
    @febajoby5596 2 года назад +1

    God bless you pastor👍

  • @georgebineesh7772
    @georgebineesh7772 2 года назад

    God bless you paster🙏

  • @aneeshr130
    @aneeshr130 2 года назад +3

    ആ മനുഷ്യരെ ചിരിക്കുന്ന മനുഷ്യനായി മാറ്റിയ ദൈവം...വലിയവൻ...

  • @vijayalaksmi8316
    @vijayalaksmi8316 2 года назад

    👏🙏🏻amenappa sthothram

  • @mizcreation5662
    @mizcreation5662 2 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏 ആമീൻ

  • @linithaathish2613
    @linithaathish2613 2 года назад +4

    Jesus Amen Amen

  • @valsammageorge9662
    @valsammageorge9662 2 года назад

    Etane, yesuvinte, sneham

  • @sujapeter4591
    @sujapeter4591 2 года назад +1

    Daivame ... stotram 🙏❤️
    Praise the God...avarude santhosham Pastoriloode kanunnu...🙏🙏🙏

  • @nithyaninan3081
    @nithyaninan3081 2 года назад +1

    Avan arkkum kadakaren allla.Thank you Lord Jesus 🙏🙏🙏🙏

  • @sheebastephen595
    @sheebastephen595 2 года назад +1

    May god bless your ministry.....

  • @thomasvarughese3863
    @thomasvarughese3863 2 года назад +1

    Great humanitarian

  • @rajupaulose6351
    @rajupaulose6351 9 месяцев назад

    ദൈവത്തിനുമഹത്വം. മനുഷ്യൻ.സമൂഹം.സാഹചര്യംഇവയെല്ലാംഒരുദൈവപൈതലിനുപ്രതികൂലമായി മാറിയാലുംലോകത്തിൽഅവർതള്ളപെട്ടാലും. ഞാൻ നിങ്ങളെഒരുനാളുംഅനാഥരായിവിടുകയില്ലഎന്നരുളിച്ചെയ്‌തയേശുനാഥൻ അവരെഒരു നാളുംകൈവിടാതെചേർത്തണയ്ക്കുംഎന്നതിന്റെതെളിവാണ്.ഈസംഭവം. ഈപ്രിയപ്പെട്ടവരെചേർത്തണയ്ക്കാൻഒരുഅപ്പനായും അമ്മയായുംമനസ്സ് കാണിച്ച പ്രിയകർത്തൃദാസാനെയുംഭാമിലിയെയുംനിങ്ങളുടെമിനിസ്ട്രിയെയുംസ്വൊർഗീയദൈവംസമർദ്ധിയായിആശീർവതിയ്ക്കട്ടെ... ആമേൻ.

  • @velayudhanakt7847
    @velayudhanakt7847 7 месяцев назад

    Deyvam ningale orupad rekshikyte

  • @sarammapg7101
    @sarammapg7101 2 года назад

    God bless you sumakutty🙏🏻🙏🏻🙏🏻🥰🥰

  • @jacksonjames8148
    @jacksonjames8148 2 года назад

    Thank you lord

  • @lissyantony7385
    @lissyantony7385 2 года назад

    God bless you brother family

  • @shylajashylaja4349
    @shylajashylaja4349 2 года назад +1

    യേശു നമുടുകൂടെ ഉണ്ട്

  • @thomaspanickeroommen3540
    @thomaspanickeroommen3540 8 месяцев назад

    may God bless you all those who took Care of them.

  • @aswathyvk2744
    @aswathyvk2744 2 года назад +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😊😊

  • @lovelybiju4441
    @lovelybiju4441 2 года назад +1

    God bless ❤️

  • @jessysunny6054
    @jessysunny6054 2 года назад +2

    Praise the Lord

  • @praveenasumesh3372
    @praveenasumesh3372 8 месяцев назад +1

    Jesus 🙏🙏

  • @sheelababu2117
    @sheelababu2117 2 года назад +1

    Amen🙏🙏🙏🙏🎄

  • @jacobjacob6348
    @jacobjacob6348 11 месяцев назад

    God restores His children!

  • @blessybiju2664
    @blessybiju2664 Год назад

    Appreciate the work of Ashwasa bhavan. This video should be an eye opening to churches and organization who abandons padtors' widows and children. Soon after the death of a pastor, wife and children are forced to leave whether they have own house or family to support. The situation of people who came alone in faith is all the more difficult. There should be policies made by the church to take care of padtors' widows . Otherwise we are standing against the word of God James 1:27 though boast about " Daiva makkal".praying that leadership will take a stand soon.

  • @sheelajoseph313
    @sheelajoseph313 2 года назад +2

    ദൈവം സഹായിക്കട്ടെ🙏

  • @febaroypt6706
    @febaroypt6706 2 года назад +3

    God bless this institution 😇

  • @Dommaranatha
    @Dommaranatha 2 года назад

    God bless . 🙏🧎‍♂️

  • @alphonseloranse
    @alphonseloranse 2 года назад

    God bless you 🙏

  • @AyshaMP-q1d
    @AyshaMP-q1d 8 месяцев назад +1

    Yas

  • @mercyvava4371
    @mercyvava4371 2 года назад +3

    യേശുകർത്താവ് അവരെ കൈവിട്ടില്ല. അതാണ്‌ കാൽവരിയിലെ സ്നേഹം. കരയുകയല്ലാതെ ഒന്നുമില്ല. ദൈവദാസനെയും കുടുംബത്തെയും കർത്താവ്‌ ധാരാലമായി അനുഗ്രഹിക്കട്ടെ. 🙏❤️🙏❤️🙏❤️🙏❤️👍👍👍👍

  • @anjuajith9584
    @anjuajith9584 Год назад

    Kannu nirayaathe ee video kandutheerkkan avilla.
    Daivadhasane dhaivam anugrahikkatte🙏🏻🙏🏻😞😊

  • @sunijohn1438
    @sunijohn1438 2 года назад

    God bless u all 🙏🙏🙏

  • @AyshaMP-q1d
    @AyshaMP-q1d 8 месяцев назад

    Aameen

  • @shylajashylaja4349
    @shylajashylaja4349 2 года назад

    ദൈവം പാസ്റ്റരുടെ രൂപത്തിൽ അവരെ തേടി എത്തി

  • @babypaul4801
    @babypaul4801 2 года назад +3

    നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല

  • @risamcb9477
    @risamcb9477 8 месяцев назад

    Usharayi pavam😢😢

  • @aptocp4459
    @aptocp4459 2 года назад +3

    What to say. Wonder. Thank you pastor.

  • @sajangeorge9232
    @sajangeorge9232 2 года назад +2

    🙏 🙏🙏God bless all of you'🙏🙏🙏

  • @shynu3944
    @shynu3944 2 года назад +3

    God Bless You All 🙏🏻🙏🏻

  • @rffcgospel8750
    @rffcgospel8750 2 года назад +3

    God bless you

  • @Samuel-p4c6v
    @Samuel-p4c6v 6 месяцев назад

    😭😭😭😭

  • @navingeorge9837
    @navingeorge9837 2 года назад +3

    God bless you pastor

  • @snehasanzn8314
    @snehasanzn8314 2 года назад

    May god bless your ministry ..🙏🏻

  • @hemalathakk3850
    @hemalathakk3850 2 года назад

    🙏🏻❤️

  • @shajik6667
    @shajik6667 2 года назад

    😢😢🙏🙏🙏🙋‍♂️🙋‍♂️

  • @bijut9235
    @bijut9235 2 года назад

    Piriyala jnanum eshuvine orunalum

  • @susanisrael2189
    @susanisrael2189 2 года назад

    വളരേ കഷ്ടം. ഇങ്ങനെ ദൈവനാമം ദുഷിക്കാപെടും. അവരെ കൈ പിടിച്ച് നിൽക്കാൻ ഇട ആക്കിയ ആ സ്ഥാപനത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @santhoshgeorge1916
    @santhoshgeorge1916 2 года назад

    😥😥

  • @anukallambalam4857
    @anukallambalam4857 7 месяцев назад

    Nte vittente Aduth oru chechiyund .onnu sahayikkumo ee chechiye pazhaya Avasthayil kond varumo.Ammayum Achanumund Ammaykku Thalayikk vayathann.onnu kondu pokuvannengi Raksha pettane

  • @bobychen3902
    @bobychen3902 2 года назад

  • @richurintu170
    @richurintu170 2 года назад +4

    ❤️😍🙏🙏🙏🙏

  • @orten483
    @orten483 2 года назад +3

    🙏🏻🙏🏻🙏🏻

  • @babyfrancis968
    @babyfrancis968 2 года назад

    God Jesus alive

  • @mariyamkwt8467
    @mariyamkwt8467 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @Samuel-p4c6v
    @Samuel-p4c6v 6 месяцев назад

    ഇത് എവിടെയാണ്..😢

  • @sanilabraham5136
    @sanilabraham5136 2 года назад

    വിവരണം വീഡിയോട് കൂടെ വേണം

  • @sajimj3938
    @sajimj3938 2 года назад

    ഇവിടുത്തെ പെൻതികൊസത്തുകാർ james 2:14-17, 5:1-6 വായിച്ചിരുന്നെഗിൽ കൊള്ളാമായിരുന്നു

  • @manjushabiju2955
    @manjushabiju2955 2 года назад

    Aman