ഞാൻ 3 പത്രങ്ങൾ ഏതാണ്ട് 30 വർഷം തുടർച്ചയായി വരുത്തി ഇരുന്നു. മാതൃഭൂമി, മനോരമ & Indian Express. ശബരിമല യുവതി പ്രവേശം മുതൽ ആദ്യം മനോരമ നിർത്തി . മീശ നോവൽ ആഴ്ചപ്പതിപ്പിൽ വന്നതോടെ മാതൃഭൂമി നിർത്തി. പിന്നീട് IE നിർത്തി. ഇപ്പോൾ ജന്മഭൂമി മാത്രം വാർഷിക വരിസംഖ്യ 2750 രൂപ അടച്ചു വരുത്തുന്നു. ഞാൻ കൂടുതൽ ആശ്രയിക്കുന്നത് Mobile ആണ്. കാഴ്ച കുറയുന്നു അതുകൊണ്ട് . വയസ് 70 കഴിഞ്ഞേ .....😊
എന്റെ കൗമാരം ഓർത്തുപോയ് -- സാർ പറഞ്ഞത്. എറണാകുളത്തും മറ്റു സ്ഥലത്തും പോകുമ്പോൾ -- റെയിൽവേ സ്റ്റേഷനിൽ നിന്ന് പത്രം വേടിക്കാതെ വണ്ടിയിൽ കയറാൻ മനസ്സ്അനുവദിക്കി ല്ലായിരുന്നു... 😔 ഇന്ന് ഏത് യാത്രയിലും മൊബൈൽ തൊട്ടുകൂട്ടി യുള്ള യാത്രക്ക് പ്രസക്തി കൂടിയത് -- മാധ്യമങ്ങളുടെ രാഷ്ട്രീയ താല്പര്യം അടിച്ചേൽപ്പിക്കുന്നതും ആണ് മോ : തൊട്ടുകൂട്ടി മുന്നോട്ട് പോകാൻ കാരണം 😩😩😩 ഇവിടെ ഇവിടെ അന്വേഷണാത്മക ചോയ്സ് നമ്മേ -- അടിമയാക്കുന്നില്ല 😜😜
ഞാൻ മലയാള മനോരമ പത്രം 45 വർഷത്തിൽ കൂടുതലായി വായിക്കുന്ന ആളാണു ഇപ്പോൾ ഞാൻ പത്രത്തിലെ ചരമ കോളം മാത്രമേ വായിക്കാറുള്ളു മനോരമയിൽ വരുന്ന ന്യൂസ് ഒന്നും സത്യസന്തമല്ല
ഞാൻ പത്രം നിർതിയിട്ട് 3 വർഷം ആയി, സോഷ്യൽ മീഡിയ വന്നതിനു ശേഷം വാർത്തകളിലെ കള്ളത്തരം മനസിലായതിനു ശേഷം, മുമ്പ് പത്രം വൈകിതിന് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. ആദ്യം മാത്രഭൂമി ആയിരുന്നു, പിന്നെ മനോരമ ആക്കി, ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലാം നിർത്തി.
മനോരമ ഏഷ്യാനെറ്റ് അത് കാണുന്നതും വാഴിക്കുന്നത് പഴമ പറയുന്ന തന്ത vibe ഉള്ളവരും,😂 ഫേസ്ബുക്ക് അമ്മാവന്മാരും ആണ്,ആവർ അതിര്കടന്ന വൈകാരിക അഭിമാണികൾ എന്ന് സ്വയം നടിക്കുന്നവർ ഇവരുടെ ചിന്താഗതിവശoനാശ ഭീക്ഷണിയില് 😂ആണ്
Educated/ intelligent new generation are aware of the political gimmicks that are adopted by such " mapras " ( malayLam news channels and newspapers).So majority of the valued present generation of younger generation do not give any importance for these newspapers. 😂
ഞാൻ മാമ പത്രങ്ങളും ചാനലുകളും ബഹിഷ്ക്കരിച്ചിട്ട് 10 വർഷമായി. ദേശീയ ചാനലുകളിൽ നിന്നും ശരിയായ വാർത്തകൾ അറിയുന്നുണ്ട്. ഇപ്പോൾ ABC യെയും News India Malayalam channelനെയും മറുനാടനേയും ആശ്രയിക്കുന്നു.
പൈങ്കിളി നോവലുകളുടെ ഒരു കുത്തൊഴുക്കായിരുന്നു 1978 മുതൽ. അതെല്ലാം മംഗളം, മനോരമ മുതലായ "മ" വാരികക്കളിൽ ഓരോ അധ്യായമായി അച്ചടിച്ചത് പെട്ടിക്കടകളിൽ തൂങ്ങിക്കിടക്കും. കവർ ചിത്രമായി ഒരു സിനിമാ നടിയുടെ മുഖവും. ( Black and white ) കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്. ---തുടങ്ങിയ നോവലിസ്റ്റുകൾ. വായനയുടെ വസന്തകാലമായിരുന്നു തുടർന്നുള്ള ഏതാനും ദശകങ്ങൾ . തുടർ നോവലുകൾ വായിക്കാൻ, വാരികകൾ പ്രത്യക്ഷപ്പെടുന്ന വ്യാഴാഴ്ച ദിവസത്തിനായി അന്ന് കാത്തിരിക്കുക പതിവായിരുന്നു. 😂
ഞാൻ മാതൃഭൂമി വരുത്തുന്നു. വായിക്കുന്നു. എനിക്കറിയാം കേരളത്തിന് വെളിയിൽ ലോകമില്ലെന്ന്. മാതൃഭൂമിക്ക് നന്ദി 🙏. മനോരമ വരുത്താറില്ല. വല്ലപ്പോഴുംകൈയ്യിൽ കിട്ടിയാൽ വായിക്കും. മനോരമ വായനക്കാരെ പൊട്ടകിണറ്റിലെ തവളയാക്കുന്നു.
കഴിഞ 48 വർഷമായി രാവിലെ പത്രം കിട്ടി വായനക്കൊപ്പം ചായ കുടിക്കുന്ന ശീലം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് പക്ഷേ പ്രാദേശിക ന്യൂസ് ആണ് മുഖ്യം ബാക്കി എല്ലാം നുണ എന്ന് മനസിലാക്കുന്നു 🙏ന്യൂസ് കാണാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നു 🙏ചാനലുകൾ എന്നേ കാണൽ നിർത്തി 🙏എന്റെ മക്കൾ പത്രം വായിക്കാറേ ഇല്ല 3പത്രം വാങ്ങിയിരുന്നു ഇന്ന് ഒന്ന് മാത്രം 🙏വാർത്ത അറിയാൻ പലചരക്ക് വാങ്ങുമ്പോൾ പൊതിഞ്ഞു തരുന്ന പത്രം വായിച്ചിരുന്ന ഞാൻ അത് നോക്കാറേ ഇല്ല ചിരട്ട കത്തിക്കാൻ ഉപയോഗിക്കുന്നു കുന്തിരിക്കം പുകച്ചു ഉപയോഗിക്കാൻ കരി ഉണ്ടാക്കാൻ 🙏
സാർ ഞാൻ ഇവരുടെ പക്ഷേപാദ വാർത്ത വരാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ വീട്ടിൽ വരുത്താറുമില്ല ഞാൻ വായിക്കാറുമില്ല പണ്ടൊക്കെ ഒരുനിലവാരമുണ്ടായിരുന്നു ഇന്നിപ്പോൾ പരസ്യം കോടുംകുന്നവന്റെ താല്പര്യം യാതൊരു പത്രധർമവും ഇല്ല
Asianet manoramma യുo ഇല്ലാതാവുന്നു പ്രധാന കാരണം youngsters ന് പറ്റിയ news ഇല്ലാ, വിദേശ വാർത്ത ജോലി ന്യൂസ്ഇല്ല (ഇസ്രായേൽ യുഎസ് യൂറോപ്പ് ആഫ്രിക്കൻ ,)ദേശീയ വാര്ത്ത ഇല്ല ,ഈ ചാനൽ നൂപകരം ഇന്ന് 100x മടങ്ങ് ന്യൂജൻ സോഷ്യൽ മീഡിയ വളർന്നു ,
തലക്കെട്ടിൽ നിന്ന് മാറിയെങ്കിലും, ന്യൂനപക്ഷവകാശം ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ തീര്ച്ചയായും ഹനിക്കപ്പെടേണ്ടതാണ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതും ഭൂരിപക്ഷത്തിനില്ലാത്ത ന്യൂനപക്ഷവകാശം എടുത്ത് കളയേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രിന്റ് മീഡിയയുടെ അവസാനത്തെ പ്രിന്റിംഗ് കഴിഞ്ഞിട്ടും വരുന്ന news updates ഉം സോഷ്യൽ മീഡിയയിൽ അപ്പോൾത്തന്നെ കിട്ടും എന്നുള്ളതും circulation നെ സാരമായി ബാധിക്കുന്നില്ലേ
പ്രിന്റ് മാധ്യമങ്ങളുടെ അളിഞ്ഞ വാർത്തകൾ വായിച്ചു മനമെടുക്കുന്നു ഇന്റർനാഷണൽ വാർത്തകളോ സയൻസ് ആൻഡ് ടെക്നോളജി വാർത്തകളോ ഒന്നും അതിൽ ഉൾപ്പെടുന്നില്ല എന്നുംവട്ടം കേരളത്തിലെ വാർത്തകൾ മാത്രം അതും ഒരു സമുദായത്തിന് പ്രീണിപ്പിക്കുന്ന വാർത്തകൾ രാജ്യവിരുദ്ധമായിട്ടുള്ള വാർത്തകൾ ഇതെല്ലാം വായിച്ചു വായിച്ച് മടുത്തു ഇപ്പോൾ പത്രം വരുത്തുന്നത് നിർത്തി
പത്രമൊക്കെ ഉപേക്ഷിച്ചിട്ടു കാലങ്ങളായി, സത്യസന്തമായ വാർത്തകൾ "തല തിരിച്ച്" ആരുടയോ ഒക്കെ താത്പര്യങ്ങൾക്ക് അടിമപ്പെട്ടു വായനക്കാരെ വിഡ്ഢികളാക്കുന്ന പ്രവണതയാണ് മിക്ക പത്രങ്ങൾക്കും, പിന്നെ നഷ്ടപ്പെടുവാൻ ഇവർക്കൊന്നുമില്ല, കാരണം വിദേശ ഫണ്ട് ധാരാളം ഒഴുകുന്നുണ്ടായിരിക്കാം. ഇതൊക്കെ കുറെ രാജ്യ വിരുദ്ധ പ്രവർത്തികൾക്ക് ഉപയോഗിക്കണമെങ്കിൽ ഇതല്ലേ പ്രധാന വഴി.
Print media have lost their journalistic honesty. Method of extracting reports has slurred or slaughtered due to the reporter's political interests. 7:17
I can’t imagine a day without newspapers. I read both the “ The Hindu “ and “ The New Indian Express “ No Malayalam newspapers. The Sunday magazines are excellent especially the “ open page “ of Hindu. But express stopped the “ mindspace “, which reduced the reading value of it as far as I am concerned.
മാതൃഭൂമിയുടെ RUclips ചാനലിൽ പോയി അവർക്കെതിരെ Comment ഇട്ടപ്പോൾ എനിക്ക് Block കിട്ടി. അത്രയ്ക്കേ ഉള്ളൂ അവരുടെ നിലവാരം. മാമാ ഭൂമിയും മഞ്ഞ രമയും തീർത്തും Waste ആണ്.
മനോരമ മാതൃഭൂമി ദേശാഭിമാനി ഈ പത്രങ്ങൾ ഒന്നും സത്യസന്ധമായി വാർത്ത അച്ചടിച്ച് വരുന്നില്ല കേരളത്തിലെ ടിവി ചാനലുകളും സത്യസന്ധമായ വാർത്ത പറയുന്നില്ല ഇത് കാരണം കേരളത്തിലെ യുവാക്കൾ പല വർഷങ്ങളായി പത്രവായന നിർത്തുകയുണ്ടായി ടിവി ചാനൽ വാർത്തകളും അങ്ങനെതന്നെ ആകെ കാണുന്നതും കേൾക്കുന്നതും യൂട്യൂബ് ചെറിയ ചാനൽ വാർത്തകൾ മാത്രമാണ്
ഞാൻ വളരെ ചെറുപ്പം മുതൽ മനോരമ വായനക്കാരൻ ആയിരുന്നു ഇപ്പോൾ കുറച്ചു വർഷങ്ങൾ ആയി അത് നിറുത്തി. അവരുടെ ജിഹാദി പ്രീണനം സഹിക്കാൻ പറ്റുന്നതിലും അധികമായതുകൊണ്ടാണ് നിറുത്തിയത്.
കഴിഞ്ഞ 50 വര്‍ഷത്തോളമായി ദിവസേന കുറഞ്ഞത് 2 പത്രമെങ്കിലും വായിച്ചിരുന്ന ഞാന്‍ കഴിഞ്ഞ 3 വര്‍ഷമായി കാര്യമായി പത്രം വായിക്കാറെ ഇല്ല. പത്ര മുതലാളിമാർ അവരുടെ താല്‍പര്യങ്ങള്‍ വായനക്കാരുടെ മനസ്സിലേക്ക് എത്ര മാത്രം തീവ്രമായി pump ചെയ്യുന്നു എന്നത് മനസ്സിലാകുന്നത് സോഷ്യൽ മീഡിയയുടെ വരവോടെ ആണ്. 5 അംഗങ്ങൾ ഉള്ള എന്റെ വീട്ടില്‍ ഇപ്പോള്‍ കാര്യമായി പത്രം വായിക്കുന്നത് 80 വയസ്സുള്ള അമ്മ മാത്രമാണ്. പത്രം നിലനിര്‍ത്തി പോകുന്നതിന്റെ പ്രധാന കാര്യം പത്ര വിതരണക്കാരൻ അവന്റെ ജോലിയില്‍ കാണിക്കുന്ന ആത്മാര്‍ത്ഥത ഒന്ന് കൊണ്ട് മാത്രം. പത്രങ്ങൾ അവരുടെ വിശ്വാസ്യത വീണ്ടെടുത്തില്ലെങ്കിൽ സാവധാനം നിലവില്‍ നടന്നു വരുന്ന "BUSINESS " കൂടി ഇല്ലാതാവും
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ഞാൻ 3 പത്രങ്ങൾ ഏതാണ്ട് 30 വർഷം തുടർച്ചയായി വരുത്തി ഇരുന്നു. മാതൃഭൂമി, മനോരമ & Indian Express.
ശബരിമല യുവതി പ്രവേശം മുതൽ ആദ്യം മനോരമ നിർത്തി . മീശ നോവൽ ആഴ്ചപ്പതിപ്പിൽ വന്നതോടെ മാതൃഭൂമി നിർത്തി. പിന്നീട് IE നിർത്തി.
ഇപ്പോൾ ജന്മഭൂമി മാത്രം വാർഷിക വരിസംഖ്യ 2750 രൂപ അടച്ചു വരുത്തുന്നു.
ഞാൻ കൂടുതൽ ആശ്രയിക്കുന്നത് Mobile ആണ്.
കാഴ്ച കുറയുന്നു അതുകൊണ്ട് .
വയസ് 70 കഴിഞ്ഞേ .....😊
Very good.meesa vechappol njanum nirthi
പണ്ട് പത്രം വയിച്ചില്ലെങ്കിൽ അസ്വസ്ഥത ആയിരുന്നു.ഇപ്പോൾ വയിക്കനെ തോന്നുന്നില്ല
എന്റെ കൗമാരം ഓർത്തുപോയ് --
സാർ പറഞ്ഞത്.
എറണാകുളത്തും മറ്റു സ്ഥലത്തും പോകുമ്പോൾ -- റെയിൽവേ സ്റ്റേഷനിൽ നിന്ന് പത്രം വേടിക്കാതെ
വണ്ടിയിൽ കയറാൻ മനസ്സ്അനുവദിക്കി
ല്ലായിരുന്നു... 😔 ഇന്ന്
ഏത് യാത്രയിലും മൊബൈൽ തൊട്ടുകൂട്ടി യുള്ള യാത്രക്ക് പ്രസക്തി കൂടിയത് -- മാധ്യമങ്ങളുടെ രാഷ്ട്രീയ താല്പര്യം അടിച്ചേൽപ്പിക്കുന്നതും ആണ് മോ : തൊട്ടുകൂട്ടി മുന്നോട്ട് പോകാൻ കാരണം 😩😩😩 ഇവിടെ ഇവിടെ അന്വേഷണാത്മക ചോയ്സ് നമ്മേ -- അടിമയാക്കുന്നില്ല 😜😜
പ്രീയ രാധാകൃഷ്ണൻ സാർ അങ്ങയുടെ നിരീക്ഷണം 100 % ശരിയാണ്
ഞാൻ മലയാള മനോരമ പത്രം 45 വർഷത്തിൽ കൂടുതലായി വായിക്കുന്ന ആളാണു ഇപ്പോൾ ഞാൻ പത്രത്തിലെ ചരമ കോളം മാത്രമേ വായിക്കാറുള്ളു മനോരമയിൽ വരുന്ന ന്യൂസ് ഒന്നും സത്യസന്തമല്ല
ഞാൻ പത്രം നിർതിയിട്ട് 3 വർഷം ആയി, സോഷ്യൽ മീഡിയ വന്നതിനു ശേഷം വാർത്തകളിലെ കള്ളത്തരം മനസിലായതിനു ശേഷം, മുമ്പ് പത്രം വൈകിതിന് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. ആദ്യം മാത്രഭൂമി ആയിരുന്നു, പിന്നെ മനോരമ ആക്കി, ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലാം നിർത്തി.
Same here..I stopped from 2018...that was the time I noted false news and communal propoganda....
മനോരമയേയും, മാതൃഭൂമിയേയും എന്ന് കട്ടയിലെടുക്കുമെന്നാണ് ജനങ്ങൾ നോക്കിയിരിക്കുന്നത്.
വളരെ കറക്റ്റ്, കേരള പത്രങ്ങൾ എല്ലാം തന്നെ അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾ ആണ് പ്രചരിപ്പിക്കുന്നത് .. അതുകൊണ്ട് ഞാൻ മറുനാടൻ മലയാളി ആണ് ഫോളോ ചെയ്യുന്നത്
Correct 👍
പാർട്ടി പത്രങ്ങൾ അടിച്ചേല്പിക്കുന്നതൊഴിച്ചാൽ ആരും പത്രം വായിക്കാറില്ല
💯 percent correct observation. 😂
മനോരമ ഞാൻ നിക്കുത്തിയിട്ട് 5 വർഷമയായി അന്നുമുതൽ ദീപികയാണ്. കത്തോലിക്ക പത്രം ആണെങ്കിലും നിലപാട് ഉണ്ട്.
ഞാൻ പത്തു വർഷമായിട്ട് പത്രം വായിക്കാറില്ല ഇപ്പോൾ മൂന്നുവർഷമായി ടിവിയും കാണാറില്ല ഇപ്പോൾ ആശ്രയിക്കുന്നത് നവമാധ്യമങ്ങളെയാണ്
👌ഞാനും
Me too 👍👍
ഞാനും
👍
ഞാനും ഏതാണ്ട് അതുപോലെ. ടിവി കാണാൻ ആർക്കും താല്പര്യമില്ല അപ്പോഴാ പത്രം 😂
കേരളത്തിലെ പത്രങ്ങൾ ഇസ്ലാമിക് വിമർശനങ്ങൾ ഒന്നും ഉൾപ്പെടുത്തുന്നില്ല, അതുപോലെ വാർത്തകൾ വളച്ചൊടിച്ച് മുസ്ലിം പ്രീണനം നടത്തുന്നു
താങ്കൾ പറഞ്ഞത് 100%ശരിയാണ്.
👍
മനോരമ ഈ രാജ്യം ലെബനൻ... ആക്കാൻ നോക്കുന്നേ 😢😢😢😢😢
പച്ച സുടാപ്പി പത്രം.
മാത്രൂഭൂമിയും മനോരമയും ജീഹാദിക്ക് പിന്തുണ കൊടുക്കുന്നത് ആര് വായിക്കാൻ
ശരിയാണ്. സത്യം
മനോരമ ഏഷ്യാനെറ്റ് അത് കാണുന്നതും വാഴിക്കുന്നത് പഴമ പറയുന്ന തന്ത vibe ഉള്ളവരും,😂 ഫേസ്ബുക്ക് അമ്മാവന്മാരും ആണ്,ആവർ അതിര്കടന്ന വൈകാരിക അഭിമാണികൾ എന്ന് സ്വയം നടിക്കുന്നവർ ഇവരുടെ ചിന്താഗതിവശoനാശ ഭീക്ഷണിയില് 😂ആണ്
വളരെ വളരെ ശരി
Educated/ intelligent new generation are aware of the political gimmicks that are adopted by such " mapras " ( malayLam news channels and newspapers).So majority of the valued present generation of younger generation do not give any importance for these newspapers. 😂
വളരെ ശരിയാണ്
ഇപ്പോൾ വിശ്വസിച്ചു എങ്ങിനെ പത്രം വായിക്കും. പണ്ടത്തെ പത്ര ധർമം ഇന്നില്ല.
പത്രങ്ങളിൽ സത്യസന്ധമായി നോക്കുവാൻ പറ്റിയ രണ്ടു പേജുകളേയുള്ളു ഒന്ന് ചരമകോളം, മറ്റൊന്ന് സ്പ്പോർട്ട് പേജ്.
😂
👍
ഞാൻ മാമ പത്രങ്ങളും ചാനലുകളും ബഹിഷ്ക്കരിച്ചിട്ട് 10 വർഷമായി. ദേശീയ ചാനലുകളിൽ നിന്നും ശരിയായ വാർത്തകൾ അറിയുന്നുണ്ട്. ഇപ്പോൾ ABC യെയും News India Malayalam channelനെയും മറുനാടനേയും ആശ്രയിക്കുന്നു.
ഞാൻ 11
എല്ലാ പത്രങ്ങളും അവരുടെ ajendakal വാർത്തകളാകുന്നു. വിശ്വസിക്കാൻ പറ്റില്ലാത്ത കാര്യങ്ങൾ അച്ചടിച്ചു വിടുന്നു.
രാജ്യ..വിരുദ്ധതയും തന്തക്ക് പറക്കാഴിയും. . മാത്രമേ വരുന്ന പത്രങ്ങൾആരു വായിക്കാൻ😢😢😢😢😢
മുനമ്പത്ത് ജനങ്ങൾ മലയാളം പത്രങ്ങൾ ബഹിഷ്കരിക്കുക കുടുംബത്തിന് ഐശ്വര്യ കേടാണ്
ദീപിക വായിക്കുക
ദേശപമാനിയായിക്കും സർക്കുലേഷനിൽ ഒന്നാമത്.നിർബ്ബന്ധിത വരിക്കാരാണല്ലോ!
അത് "ദേശ അപമാനി" ആയതുകൊണ്ടാണ്, പത്തി താനേ താഴും, അത് കാലം തെളിയിക്കും.
മാതൃഭൂമി പത്രം പണ്ടെനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോൾ ഇഷ്ടപ്പെടാൻ കഴിയുന്നില്ല.
മനോരമയിൽ സത്യമായ വാർത്തകൾ പ്രതീക്ഷിക്കുന്നേയില്ല
ഏറ്റവും നാറിയ പത്രം മലയാള മഞ്ഞരമ...
Manorama is now owned by a pakistani woman living in London.
Manorama is now owned by a pakistani woman living in London.
Correct
Correct.
ജൂൺ/10 മുതൽ ഞാൻ എൻ്റെ മനോരമ സബ്‌സ്‌ക്രിപ്‌ഷൻ നിർത്തലാക്കി. കേരളത്തിലെ എല്ലാ പത്രങ്ങൾക്കും അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു
പത്രങ്ങൾക്കെല്ലാം അവരവരുടെ താല്പര്യങ്ങൾക്കാണ് മുൻഗണന, സത്യത്തിനല്ല, ഉദാഹരണം ദേശാഭിമാനി 👺👺👺👺
ഞാൻ പത്രം നിർത്തി. TV. Cable നിർത്തി. 5 വർഷം ആയി. ഇന്റർനെറ്റ് ഉണ്ട്.
കറക്റ്റ് 👌👌👌
ഒരു പത്രത്തില്‍ സത്യം പുറത്തു വരുന്നില്ല
സാറിന്, ആയ്യിരം, നന്ദി,
കുട്ടികളും ചെറുപ്പക്കാരും പാഠപുസ്തകങ്ങൾ പോലും വായിക്കുന്നില്ല. പത്രങ്ങൾക്ക് വിശ്വാസൃത നഷ്ടപ്പെട്ടു.
എനിക്ക് 42 വയസ്സുണ്ട് ഞാൻ ടിവിയും കാണാറില്ല പത്രവും വായിക്കാറില്ല
എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഞാൻ പത്രവും, tv കണക്ഷനും വേണ്ടന്ന് വെച്ചു... എല്ലാവർക്കും മൊബൈൽ ഉണ്ട്
ഞാൻ തന്നെ വേറെ
ഞാനും
മഞ്ഞ-രമ
വായന വളരെയധികം കുറഞ്ഞു വരുന്നു കുടതെ പത്രങ്ങ നിറഞ്ഞു വരുന്ന പരസ്യം പത്രങ്ങൾ ഇപ്പോൾ പരസ്യ കാർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്
പത്രം വായിക്കാതിരിക്കാൻ പ്രധാന കാരണം വാർത്തകൾ സത്യസന്ധതമായി കൊടുക്കാറില്ല എന്നത് തന്നെ
പൈങ്കിളി നോവലുകളുടെ ഒരു കുത്തൊഴുക്കായിരുന്നു 1978 മുതൽ. അതെല്ലാം മംഗളം, മനോരമ മുതലായ "മ" വാരികക്കളിൽ ഓരോ അധ്യായമായി അച്ചടിച്ചത് പെട്ടിക്കടകളിൽ തൂങ്ങിക്കിടക്കും. കവർ ചിത്രമായി ഒരു സിനിമാ നടിയുടെ മുഖവും. ( Black and white ) കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്. ---തുടങ്ങിയ നോവലിസ്റ്റുകൾ. വായനയുടെ വസന്തകാലമായിരുന്നു തുടർന്നുള്ള ഏതാനും ദശകങ്ങൾ . തുടർ നോവലുകൾ വായിക്കാൻ, വാരികകൾ പ്രത്യക്ഷപ്പെടുന്ന വ്യാഴാഴ്ച ദിവസത്തിനായി അന്ന് കാത്തിരിക്കുക പതിവായിരുന്നു. 😂
മാതൃഭൂമി ഞാൻ എന്നേ നിർത്തി. ആർക്കു വേണം ഇവരുടെ സ്വാർത്ഥ താല്പര്യങ്ങൾ മാത്രം എഴുതുന്ന ഇവന്മാരുടെ പത്രങ്ങൾ!!!
2018 മുതൽ പത്രം വായിക്കുന്നില്ല
വിശ്വാസ്യത ഇല്ല
ഞാൻ മാതൃഭൂമി വരുത്തുന്നു. വായിക്കുന്നു. എനിക്കറിയാം കേരളത്തിന് വെളിയിൽ ലോകമില്ലെന്ന്. മാതൃഭൂമിക്ക് നന്ദി 🙏. മനോരമ വരുത്താറില്ല. വല്ലപ്പോഴുംകൈയ്യിൽ കിട്ടിയാൽ
വായിക്കും. മനോരമ വായനക്കാരെ പൊട്ടകിണറ്റിലെ തവളയാക്കുന്നു.
കഴിഞ 48 വർഷമായി രാവിലെ പത്രം കിട്ടി വായനക്കൊപ്പം ചായ കുടിക്കുന്ന ശീലം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് പക്ഷേ പ്രാദേശിക ന്യൂസ് ആണ് മുഖ്യം ബാക്കി എല്ലാം നുണ എന്ന് മനസിലാക്കുന്നു 🙏ന്യൂസ് കാണാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നു 🙏ചാനലുകൾ എന്നേ കാണൽ നിർത്തി 🙏എന്റെ മക്കൾ പത്രം വായിക്കാറേ ഇല്ല 3പത്രം വാങ്ങിയിരുന്നു ഇന്ന് ഒന്ന് മാത്രം 🙏വാർത്ത അറിയാൻ പലചരക്ക് വാങ്ങുമ്പോൾ പൊതിഞ്ഞു തരുന്ന പത്രം വായിച്ചിരുന്ന ഞാൻ അത് നോക്കാറേ ഇല്ല ചിരട്ട കത്തിക്കാൻ ഉപയോഗിക്കുന്നു കുന്തിരിക്കം പുകച്ചു ഉപയോഗിക്കാൻ കരി ഉണ്ടാക്കാൻ 🙏
സാർ ഞാൻ ഇവരുടെ പക്ഷേപാദ വാർത്ത വരാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ വീട്ടിൽ വരുത്താറുമില്ല ഞാൻ വായിക്കാറുമില്ല പണ്ടൊക്കെ ഒരുനിലവാരമുണ്ടായിരുന്നു ഇന്നിപ്പോൾ പരസ്യം കോടുംകുന്നവന്റെ താല്പര്യം യാതൊരു പത്രധർമവും ഇല്ല
സത്യസന്ധത തീരെ ഇല്ലാത്ത പത്രം എന്തിന് വായിക്കണം. മറുനാടൻ,
മലയാളീവാർത്ത, ABC
അങ്ങനെ പലതും ഉള്ളപ്പോൾ പത്രം ഒരു പേപ്പർ മാത്രമാകുന്നു.
മാസം തോറും വില കൂട്ടുന്നു മുണ്ട്.
പലരും മനോരമ വരുത്തുന്നത് 'നിര്യാതരായി' പേജു നോക്കാനാണെന്നത് ആണു പരസ്യമായ രഹസ്യം....
മഹാനായ ട്രംപിനെതിരെ കമലയ്ക്കുവേണ്ടി എത്രമാത്രം കള്ളക്കഥകൾ ആണ് മലയാള പത്രമാധ്യമങ്ങൾ പടച്ചുതള്ളിയത്..
ഞാൻ പത്രം വായിച്ചിട്ടു വർഷം കഴിഞ്ഞു... പത്രത്തിന്റെ ആയുസ്സ് കഴിയാറായി... സത്യം അല്ല പറയുന്നത് 🎉
പത്രം ഫ്രോഡ് ആയി മാറി, പരസ്യം മാത്രം ആണ് ലക്ഷ്യം. ഇന്റർ national ന്യൂസ് ഒന്നും ലോക്കൽ പത്രത്തിൽ വരില്ല
Asianet manoramma യുo ഇല്ലാതാവുന്നു പ്രധാന കാരണം youngsters ന് പറ്റിയ news ഇല്ലാ, വിദേശ വാർത്ത ജോലി ന്യൂസ്ഇല്ല (ഇസ്രായേൽ യുഎസ് യൂറോപ്പ് ആഫ്രിക്കൻ ,)ദേശീയ വാര്ത്ത ഇല്ല ,ഈ ചാനൽ നൂപകരം ഇന്ന് 100x മടങ്ങ് ന്യൂജൻ സോഷ്യൽ മീഡിയ വളർന്നു ,
ഞാൻ 2017 ഇല് പത്രം വാങ്ങിക്കുന്നത് നിർത്തി. മാതൃഭൂമിയും മനോരമയും വാങ്ങിയിരുന്നു. വെറും one sided വാർത്ത ആണ്
തലക്കെട്ടിൽ നിന്ന് മാറിയെങ്കിലും, ന്യൂനപക്ഷവകാശം ദുരുപയോഗം ചെയ്യപ്പെടുന്നതിനാൽ തീര്ച്ചയായും ഹനിക്കപ്പെടേണ്ടതാണ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതും ഭൂരിപക്ഷത്തിനില്ലാത്ത ന്യൂനപക്ഷവകാശം എടുത്ത് കളയേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
ചരമകോളം നോക്കാൻ മാത്രം മനോരമ വരുത്തുന്നു, അടുത്ത മാസം നിർത്താൻ തീരുമാനിച്ചു
I stop reading Manoramma
രാഷ്ട്രീയക്കാരൻ അവൻ്റെ രാഷ്ടീയ നേട്ടം നോക്കുന്നു 'പത്രങ്ങൾ അവരുടെ നിലനിൽപ് നോക്കുന്നു
മാതൃഭൂമി ഒക്കെ ശരിക്കും നശിച്ചു 😂 ആ പത്രം വായിക്കുന്നവർ നാട്ടിൽ ആരും ഇല്ല 😂
Your debate very important and very interesting.
പ്രിന്റ് മീഡിയയുടെ അവസാനത്തെ പ്രിന്റിംഗ് കഴിഞ്ഞിട്ടും വരുന്ന news updates ഉം സോഷ്യൽ മീഡിയയിൽ അപ്പോൾത്തന്നെ കിട്ടും എന്നുള്ളതും circulation നെ സാരമായി ബാധിക്കുന്നില്ലേ
ഞാൻ പത്രവായന നിർത്തിയിട്ട് വർഷങ്ങളായി.
കോവിഡിന് ശേഷം പത്രം വായിച്ചിട്ടില്ല, ബാർബർ ഷാപ്പിൽ അവസരം കാത്തു ഇരിക്കുമ്പോൾ പോലും മുൻപിൽ കിടക്കുന്ന പത്രം നോക്കില്ല.
മാ പ്രസിദ്ധീകരണങ്ങൾ ഇപ്പോഴത്തെ മു പ്രസിദ്ധീകരണങ്ങൾ...
Yes
തമ്മിൽ കൊള്ളാവുന്നത് ദീപിക ആണ്. നിലപാട് ഉണ്ട്.
പ്രിന്റ് മാധ്യമങ്ങളുടെ അളിഞ്ഞ വാർത്തകൾ വായിച്ചു മനമെടുക്കുന്നു ഇന്റർനാഷണൽ വാർത്തകളോ സയൻസ് ആൻഡ് ടെക്നോളജി വാർത്തകളോ ഒന്നും അതിൽ ഉൾപ്പെടുന്നില്ല എന്നുംവട്ടം കേരളത്തിലെ വാർത്തകൾ മാത്രം അതും ഒരു സമുദായത്തിന് പ്രീണിപ്പിക്കുന്ന വാർത്തകൾ രാജ്യവിരുദ്ധമായിട്ടുള്ള വാർത്തകൾ ഇതെല്ലാം വായിച്ചു വായിച്ച് മടുത്തു ഇപ്പോൾ പത്രം വരുത്തുന്നത് നിർത്തി
Pathrangalude viswasytha kuranju.
ചെറിയ കുട്ടികൾ ഉള്ള വീട്ടിൽ പത്രം വാങ്ങിക്കും കാരണം ടിഷയു പേപ്പറിന് വില കൂടുതലാണ്
🙏🙏🙏
ഒരു ദിവസം 9 രൂപ
ഞായറാഴ്ച 9 രൂപ 50 പൈസ
ഒരു മാസം 270 രൂപ
ഇപ്പോൾ വീണ്ടും കൂട്ടി.. മാസം 290 രൂപ
പത്രമൊക്കെ ഉപേക്ഷിച്ചിട്ടു കാലങ്ങളായി, സത്യസന്തമായ വാർത്തകൾ "തല തിരിച്ച്" ആരുടയോ ഒക്കെ താത്പര്യങ്ങൾക്ക് അടിമപ്പെട്ടു വായനക്കാരെ വിഡ്ഢികളാക്കുന്ന പ്രവണതയാണ് മിക്ക പത്രങ്ങൾക്കും, പിന്നെ നഷ്ടപ്പെടുവാൻ ഇവർക്കൊന്നുമില്ല, കാരണം വിദേശ ഫണ്ട് ധാരാളം ഒഴുകുന്നുണ്ടായിരിക്കാം. ഇതൊക്കെ കുറെ രാജ്യ വിരുദ്ധ പ്രവർത്തികൾക്ക് ഉപയോഗിക്കണമെങ്കിൽ ഇതല്ലേ പ്രധാന വഴി.
പത്റവായനകുറയണം.വയിക്കരുത്.തെറ്റുമാത്റംപ്റചരിപ്പിക്കുന്നത്തിരിച്ചറിയണം.😊
👍👍👍
60 കൊല്ലം സ്ഥിരമായി മൂന്ന് പത്രങ്ങൾ വേദം വായിച്ചിരുന്ന ആളാണ് ഞാൻ ഇന്ന് ഒരു പത്രവും വായിക്കുന്നില്ല ആറുമാസമായി പത്രം നിർത്തിക്കളഞ്ഞു
Njn veetyl 2019 IL nirthyathu anu 5 kollamayi pathramilla
Oru 15k engilum angine labham ayii
What’s in any news paper now? Front pages (more than front 1 page) are always ads. I stopped buying news paper
മാതൃഭൂമി പ്രമുഖ നേതാവിന് നന്ദി പ്രകടിപ്പിച്ചത് മാത്രം മതി ഇവരുടെ നിലപാട് അറിയാൻ.
👏
Yes. Planning to stop newspapers.
I stopped Malayalam news paper and calender, Boycott all mama media
പത്രവായന നിർത്തിയതു മുതൽ മനസ്സിന് നല്ല സുഖം കിട്ടുന്നുണ്ട്.
Matruboomi aarum Vaayikunnila Vandebharth il free aayyi supply ?
മാധ്യമങ്ങൾ മതവൽക്കരിച്ചു...
പത്രങ്ങൾ കാണുന്നത് വെറുപ്പായി ....
Print media have lost their journalistic honesty. Method of extracting reports has slurred or slaughtered due to the reporter's political interests.
7:17
yepoleee nirthiyathaaa ....
I can’t imagine a day without newspapers. I read both the “ The Hindu “ and “ The New Indian Express “ No Malayalam newspapers. The Sunday magazines are excellent especially the “ open page “ of Hindu. But express stopped the “ mindspace “, which reduced the reading value of it as far as I am concerned.
മൌദൂദികൾ നുഴഞ്ഞു കയറിയ mainstream പത്രങ്ങളും ചാനലുകളും വായിക്കാതിരിക്കുന്നതാണ് നല്ലത് .
57 വർഷത്തെ പത്ര വായന നിർത്തി ''ക'. ള്ള തിരുമാലികൾ '😊😊😊😊😊😊
മാതൃഭൂമിയുടെ RUclips ചാനലിൽ പോയി അവർക്കെതിരെ Comment ഇട്ടപ്പോൾ എനിക്ക് Block കിട്ടി. അത്രയ്ക്കേ ഉള്ളൂ അവരുടെ നിലവാരം.
മാമാ ഭൂമിയും മഞ്ഞ രമയും തീർത്തും Waste ആണ്.
ഒരുതരത്തിലും രാജ്യത്തെ സ്നേഹിക്കുന്നവർ പിന്തുണ കൊടുക്കാൻ പാടില്ലാത്ത രണ്ട് മാധ്യമ സ്ഥാപനങ്ങൾ ആണ് മനോരമയും മാതൃഭൂമിയും
മനോരമ മാതൃഭൂമി ദേശാഭിമാനി ഈ പത്രങ്ങൾ ഒന്നും സത്യസന്ധമായി വാർത്ത അച്ചടിച്ച് വരുന്നില്ല കേരളത്തിലെ ടിവി ചാനലുകളും സത്യസന്ധമായ വാർത്ത പറയുന്നില്ല ഇത് കാരണം കേരളത്തിലെ യുവാക്കൾ പല വർഷങ്ങളായി പത്രവായന നിർത്തുകയുണ്ടായി ടിവി ചാനൽ വാർത്തകളും അങ്ങനെതന്നെ ആകെ കാണുന്നതും കേൾക്കുന്നതും യൂട്യൂബ് ചെറിയ ചാനൽ വാർത്തകൾ മാത്രമാണ്
കാലം മാറി .കഥ മാറി. അന്ന് സിനിമ ടിക്കറ്റിന് ക്യൂ നിൽക്കണമായിരുന്നു ഇന്ന് സിനിമഹാളിൽ ആരുമില്ല.
ഞാൻ പത്രം നിർത്തി വർഷങ്ങളായി
I left kerala newspapers and TV, depending selected online Channels for news now
ഞാൻ വളരെ ചെറുപ്പം മുതൽ മനോരമ വായനക്കാരൻ ആയിരുന്നു ഇപ്പോൾ കുറച്ചു വർഷങ്ങൾ ആയി അത് നിറുത്തി. അവരുടെ ജിഹാദി പ്രീണനം സഹിക്കാൻ പറ്റുന്നതിലും അധികമായതുകൊണ്ടാണ് നിറുത്തിയത്.
Yes, I am sixty years old. However I stopped subscribing Malayalam MAPRA five years ago.
Allelum Intenet Yughathil mikka aalukalum Printed Newspapers vayikkarillalloo.
മനോരമ, പത്രം,.. പേര്,.. മാറ്റി,.. ഏതെങ്കിലും, തുക്കടാ, പേര്, ഇടണം,
പത്രം വിതരണം ഒരു പ്രത്യേക സമുദായം മാത്രമാണ് താല്പര്യത്തോടെ ചെയ്യുന്നത് അവർമാത്രമാണ് കൂടുതലും ഈ പണിയിൽ എർപ്പെട്ടു കാണുന്നത്
രണ്ട് വർഷമായി പത്രം വാങ്ങുന്നില്ല.
ഞാൻ പത്രം വായന നിർത്തിയിട്ട് നാല് വർഷം ആയി
Stop all jihadi papers.
കാലം മാറി,പത്രത്തിൽ ഒന്നും തന്നെ ഇല്ല
njan maroomi premiyayirunnu ippol aa pathram kandale veruppanu calender polum vangilla Udayabharatham calenderanu vangunnath
കഴിഞ്ഞ 50 വര്‍ഷത്തോളമായി
ദിവസേന കുറഞ്ഞത് 2 പത്രമെങ്കിലും വായിച്ചിരുന്ന ഞാന്‍ കഴിഞ്ഞ 3 വര്‍ഷമായി കാര്യമായി പത്രം വായിക്കാറെ ഇല്ല.
പത്ര മുതലാളിമാർ
അവരുടെ താല്‍പര്യങ്ങള്‍ വായനക്കാരുടെ മനസ്സിലേക്ക് എത്ര മാത്രം തീവ്രമായി pump ചെയ്യുന്നു എന്നത് മനസ്സിലാകുന്നത് സോഷ്യൽ മീഡിയയുടെ വരവോടെ ആണ്.
5 അംഗങ്ങൾ ഉള്ള എന്റെ വീട്ടില്‍ ഇപ്പോള്‍ കാര്യമായി പത്രം വായിക്കുന്നത് 80 വയസ്സുള്ള അമ്മ മാത്രമാണ്.
പത്രം നിലനിര്‍ത്തി പോകുന്നതിന്റെ പ്രധാന കാര്യം
പത്ര വിതരണക്കാരൻ
അവന്റെ ജോലിയില്‍ കാണിക്കുന്ന ആത്മാര്‍ത്ഥത ഒന്ന് കൊണ്ട് മാത്രം.
പത്രങ്ങൾ അവരുടെ വിശ്വാസ്യത വീണ്ടെടുത്തില്ലെങ്കിൽ സാവധാനം നിലവില്‍ നടന്നു വരുന്ന "BUSINESS " കൂടി ഇല്ലാതാവും
ഞാൻ 11 കൊല്ലം