നാടൻ ചെമ്പല്ലി കൊണ്ട് ഒരു കിടിലൻ വിഭവം 😋👌 | Chemballi recipe | Fish recipe | Keralastyle

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 141

  • @IndiraSurendran-o7q
    @IndiraSurendran-o7q 3 дня назад +16

    എറണാകുളം ചോറ്റാനിക്കര ഞങ്ങൾ ഇതിന് കറുപ് എന്നാണ് പറയുന്നത്

  • @sreeranjinib6176
    @sreeranjinib6176 2 дня назад +3

    സൂപ്പർ കല്ലണ മുട്ടിയൊക്കെ കണ്ടിട്ട് വർഷങ്ങളായി

  • @junaidksd5997
    @junaidksd5997 3 дня назад +4

    Poli Ikka nallaru vibavaman kanan tanne nalla Chelain oru 5 like tharumo 😋❤

  • @KrishnaKumar-ex4dz
    @KrishnaKumar-ex4dz 2 дня назад +9

    കരട്ടി കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി

    • @gopakumarachary5653
      @gopakumarachary5653 2 дня назад +1

      കൈതക്കൊര എന്നും നമ്മൾ പറയും 👍👍👍❤️

  • @ginoantony5814
    @ginoantony5814 День назад

    Ernakulathu ithine KAROOP MEEN ennanu parayunnathu.Veruthe varakkanum,thengayarachu kudambuli itto, mango itto karivekkanumellam super anu.Evide kandathilanu ithu kooduthalum kanduvarunnathu.Rainy season thudangubolanu purathekku koottathode kooduthalum varunnathu.Ikkayude ee special fried curry recipekku oraayiram THANKS, THANKS,THANKS...................❤❤❤❤❤❤❤🎉

  • @SharadhaGopi-y1s
    @SharadhaGopi-y1s 3 дня назад +3

    ഇക്കാ തോട്ടുമീനെ കൊല്ലുവാൻ വളരെ എളുപ്പമാണ്. കുറച്ച് ഉപ്പ് മീന്‍ മുകളിൽ വിതറിയാൽ മതി. എന്നിട്ട് ഒന്ന് ഇളക്കി കൊടുക്കണം മീൻ പെട്ടെന്ന് ചാകും..

  • @shylabeegom531
    @shylabeegom531 23 часа назад

    Super 👌

  • @antonysanjup.m882
    @antonysanjup.m882 3 дня назад +2

    Ohhhhhhhh

  • @Nikhileeee
    @Nikhileeee 2 дня назад +1

    പിലാപ്പി

  • @liniroy5874
    @liniroy5874 2 дня назад

    Adipoli super 👍🏻👌🏻👌🏻😋😋

  • @SaliniShalu-k7t
    @SaliniShalu-k7t 2 дня назад +3

    ചാരത്തിൽ കുറേ നേരം പൊതിഞ്ഞ് വച്ചാൽ മതി അതിന്റെ ജീവൻ പോകും തിരുവനന്തപുരത്ത് ഇതിനെ സിലോപ്പി എന്നു പറയും നല്ല രുചിയാണ് 😂😂😂❤

  • @PratheekshaRanjith
    @PratheekshaRanjith 2 дня назад +1

    സൂപ്പർ 👌🏻👌🏻👍🏻

  • @gireeshkumarkp710
    @gireeshkumarkp710 3 дня назад +1

    ഹായ്,നസീർഇക്ക,ചെമ്പല്ലിമസാലഫ്രൈ,സൂപ്പർ,❤

  • @sherlyvarghese8534
    @sherlyvarghese8534 День назад

    👌👌👌👍👍

  • @jumbo-sf2rl
    @jumbo-sf2rl 3 дня назад +4

    കല്ലേമുട്ടി..

  • @jibimathew596
    @jibimathew596 2 дня назад +1

    👏🏻👏🏻👍👍👌👌

  • @nandanaachunandana2599
    @nandanaachunandana2599 2 дня назад +1

    അടിപൊളി

  • @akprasad1482
    @akprasad1482 3 дня назад +1

    ഞാൻ ambikadevi, alappuzha ജില്ലയിൽ തുറവൂർ. ഞങ്ങളും ചെമ്പല്ലി എന്നാണ് പറയുന്നത്. പണ്ടൊക്കെ ഞങ്ങളുടെ കുളത്തിലും തൊട്ടിലും പിജെജെ ഉണ്ടായിരുന്നു. ഇഷ്ടംപോലെ കഴിച്ചിട്ടുണ്ട്.. ഞങ്ങളൊക്കെ കള്ളി ഇട്ടു തേച്ചു തേവാഹണ് ഈ മീനും, കരിമീനും, പിലിപ്പിയുമൊക്കെ കറിവെക്കുന്നത്. ഞങ്ങളെപ്പോലെ മീൻ ക്ലീൻ ആക്കുന്നവർ വേറെ ജില്ലകാർ ഇല്ല.

  • @saseendranpreethi5960
    @saseendranpreethi5960 3 дня назад +4

    ഞങ്ങളുടെ നാട്ടിൽ ചെമ്പല്ലി എന്ന് പറയും പക്ഷേ ഇതിന്റെ തൊലി പൊളിച്ചുകളയത്തില്ല ചെതുമ്പിയതിനു ശേഷം ചെറു ചൂടുവെള്ളത്തിൽ ഉരച്ച് കഴുകി എടുക്കും വരാലും കാരിയും ഞങ്ങൾ അങ്ങനെയാണ് ചെയ്യുന്നത് നന്നായി വെളുക്കും ഇത് വാഴയിലയിൽ പൊള്ളിക്കാൻ അടിപൊളിയാണ്

    • @DipuDiputd
      @DipuDiputd 2 дня назад

      തൊലി പൊളിച്ചാൽ അതിന്റെ നെയ് ഭാഗം പോവും

  • @Rayan-u5w
    @Rayan-u5w 2 дня назад

    ചാവക്കാട് :ചെമ്പല്ലി ( കല്ലുത്തി,,)എന്നും വിളിക്കും ഇക്ക 👌

  • @jessythomas561
    @jessythomas561 2 дня назад

    Yes kalladamutty allengil chemballi😊

  • @ShibiMoses
    @ShibiMoses 3 дня назад +1

    കല്ലടമുത്തി നല്ല മീന ❤

  • @netuser3013
    @netuser3013 2 дня назад

    ❤❤❤

  • @TessyBaiju-y7z
    @TessyBaiju-y7z 2 дня назад

    ഇക്ക സൂപ്പർ ചെമ്പബല്ലി കറി ❤️❤️❤️🥰🥰👍👍

  • @gopakumarachary5653
    @gopakumarachary5653 2 дня назад

    എന്റെ നാട്ടിൽ ഇതിനെ കൈതക്കൊര എന്നാണ് പറയുന്നത്. അസാധ്യ രുചി ആണ്. നാട്ടിൽ ഉള്ള സമയത്തും വളരെ കുറച്ചു മാത്രമേ കഴിച്ചിട്ടുള്ളു

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 3 дня назад +3

    ബ്രാൽ എന്നാണ് ഞങ്ങളുടെ നാട്ടിൽ ഈ മീനിന്റെ പേര്.(കൊല്ലം )

  • @SREMADEVI-w8g
    @SREMADEVI-w8g 2 дня назад

    Njangal seloppia enna vlikkunnath
    Tholi polikkilla
    Varutharachu vakkunnatha taste.fry supera

    • @jessythomas561
      @jessythomas561 2 дня назад

      Ithu silopia alla 😮athu karimeen polirikum

  • @SunithaSajimon
    @SunithaSajimon 2 дня назад

    അടിപൊളി ഇക്ക സൂപ്പർ ❤❤❤

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 2 дня назад

    👍👍👍 super 😋👌

  • @abhijiths-vk9fy
    @abhijiths-vk9fy 2 дня назад

    Cherthala ethinne (andikalli) enne parayum

  • @donvargheseantony6429
    @donvargheseantony6429 2 дня назад

    Nangaludae kuttanadan chemballi polichu suuper shiji antony❤❤❤

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 дня назад +1

    👌👍🌹

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 2 дня назад

  • @sujijithumonpooppathy5429
    @sujijithumonpooppathy5429 2 дня назад +1

    തൃശൂർ മാളയിൽ അണ്ട്യോള്ളി , കല്ലട

  • @trendingreels7690
    @trendingreels7690 2 дня назад

    Ente nattilum ethine chebali enna parayune njan kannur anu pakshe ethinte tholi polikillalo

  • @specialvlogsmyvideos2554
    @specialvlogsmyvideos2554 2 дня назад

    സൂപ്പർ

  • @Sindhu-q1f
    @Sindhu-q1f 3 дня назад +1

    Super❤

  • @ChinnuChinnu-o3n6s
    @ChinnuChinnu-o3n6s 2 дня назад

    Poli 🥰🥰🥰

  • @lathikanagarajan7896
    @lathikanagarajan7896 3 дня назад +1

    Njanalude nattil eemeen illa but ithinte peru silopya nnu parayum....njangal kazhikarilla

  • @SANUHANEEFA
    @SANUHANEEFA 2 дня назад

    👌👌👍

  • @mariepereira1321
    @mariepereira1321 2 дня назад

    Kathiri vechu murikayar😊nnu, ithrayam paad illayiruunu. Kuraya paadu pattu. Paavam ikka
    Cholesterol adichu kerum !

  • @sajimons4679
    @sajimons4679 2 дня назад

    Supper ...

  • @sindhuanandm6277
    @sindhuanandm6277 2 дня назад

    Wow super

  • @shebeeskitchentips007
    @shebeeskitchentips007 3 дня назад +1

    എന്താ പേരറിയില്ല pin cheyyo😊

  • @ruksanaansal570
    @ruksanaansal570 3 дня назад +1

    ചേമ്പപ്പത്തിന്റ റെസിപി കാണിക്കാമോ

  • @rasheedkhan3175
    @rasheedkhan3175 2 дня назад

    Nangade naatil kalluthi enhu parayum

  • @omanagireesh5775
    @omanagireesh5775 2 дня назад

    Njanglude nattil kallemutty😁

  • @susanalexander8756
    @susanalexander8756 2 дня назад

    കല്ലുമുട്ടി. തൊലി കളയാതെ ചെതുമ്പൽ കളഞ്ഞ് എടുക്കണം. ഞങ്ങള് കല്ലിൽ തേച്ച് വെളുപ്പിച്ചെടുക്കും

  • @indirashali4666
    @indirashali4666 2 дня назад

    മാഷേയ് അതിനെ പൊളിക്കണ്ട ചെത്തിയെടുത്താൽ സൂപ്പറായിട്ടെടുക്കാം😂😂

  • @antonysanjup.m882
    @antonysanjup.m882 3 дня назад +1

    ❤iklkkksssa

  • @Prasadpranavm
    @Prasadpranavm 2 дня назад

    കൈതക്കോര, കല്ലേമുട്ടി ( മാവേലിക്കരയിൽ പറയും )

  • @suseelamenon4209
    @suseelamenon4209 2 дня назад

    Very good ☺️👍 nazier 🎉🎈

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 3 дня назад +1

    ❤❤❤😂

  • @peversongs3036
    @peversongs3036 3 дня назад +1

    ഇവിടെയും ചെമ്പല്ലി എന്നു പറയും

  • @MayaVijaya-me9iq
    @MayaVijaya-me9iq 2 дня назад

    Njangaludensttilumchemballiennanuoarayunnathu

  • @alexy1969
    @alexy1969 2 дня назад

    ഇതിനെ കൈതകോര or കല്ലെമുട്ടി എന്നൊക്കെ ഞങ്ങൾ പറയും

  • @lechuparuzz
    @lechuparuzz 2 дня назад

    കല്ലെമുട്ടി എന്നു പറയും ചെങ്ങന്നുർ

  • @sudhamanisukumaran1553
    @sudhamanisukumaran1553 3 дня назад +1

    Kallummutty or chembally

  • @deepthivipindeepthivipin2055
    @deepthivipindeepthivipin2055 2 дня назад

    അലുവയുടെ ഒപ്പം പൊളിക്കും 😅😅😅

  • @aishabeevi1236
    @aishabeevi1236 2 дня назад

    ഞങ്ങളുടെ വീട്ടിൽ ആരും കഴിക്കില്ല

  • @johnyvarghese745
    @johnyvarghese745 3 дня назад +3

    കല്ലട മുട്ടി എന്നാണ് ഞങ്ങൾ കോട്ടയംകാർ ഇതിനെ വിളിക്കുന്നത്.

  • @kamalanmm3538
    @kamalanmm3538 3 дня назад +6

    Karoop

  • @sonofnanu.6244
    @sonofnanu.6244 2 дня назад

    എന്നെപ്പോലെ ഇറച്ചിയും മീനുമൊക്കെ കഴിക്കുമെങ്കിലും....... ഒരു ജീവിയെ സ്വയം കൊന്നുതിന്നുവാനുള്ള ആംമ്പിയറൊന്നും താങ്കൾക്കുമില്ല. അല്ലേ?.
    ഇതിന് ഓണാട്ട്കരക്കാരായ ഞങ്ങൾ 'കരട്ടി'യെന്നാണ് പറയുക.
    👍❤️

  • @prasadchengannur13
    @prasadchengannur13 2 дня назад

    കല്ലേമുട്ടി

  • @rajeshpanicker6206
    @rajeshpanicker6206 2 дня назад

    😆👍🏻👍🏻👍🏻👍🏻

  • @rajipillai6064
    @rajipillai6064 3 дня назад +4

    ഞങ്ങളുടെ അവിടെ കൈത കോര എന്നു പറയും സൂപ്പർ സാധനം ആണ്👌

    • @gopakumarachary5653
      @gopakumarachary5653 2 дня назад

      മ്മള് "കായംകൊളം "(കായംകുളം ) കാരൻ ആണോ

  • @tijinmadathil8259
    @tijinmadathil8259 2 дня назад

    കുട്ടനാട് ചെമ്പല്ലി

  • @sojan1717
    @sojan1717 3 дня назад +1

    Evide.ethinuparayunnath.karroop.

  • @mollysabraham835
    @mollysabraham835 3 дня назад +1

    Kallemutty. Ithinte tholi irikkunnathu ippozha ariyunne.

  • @jishnurpillai7783
    @jishnurpillai7783 2 дня назад

    Kallemutty

  • @ajujacob4545
    @ajujacob4545 2 дня назад

    അണ്ണാ ഇത് തൊലി പൊളിക്കണ്ട ചെതുമ്പൽ കളഞ്ഞ് ചാരംകൂട്ടി കല്ലേൽ തേച്ച് ക്ലീൻ ചെയ്യ്

  • @junjuly959
    @junjuly959 2 дня назад +1

    ചേട്ടാ ഇതാണ് കല്ലേമുട്ടി ഇത് ചത്തുകഴിഞ്ഞാൽ ഒരുമണിക്കൂറിനകത്തുവെച്ചു പാകം ചെയ്തില്ലെങ്കിൽ ചീഞ്ഞ ചുവ ഉണ്ടാകും അതുകൊണ്ടാണ് മീങ്കാർ എല്ലാരും ഈ മീനിനെ ജീവനോടെ തന്നെ എല്ലാർക്കും വിൽക്കുന്നത് അറിവില്ലാത്തവർക്കയി ഒരു അറിയിപ്പ് ഈ മീൻ ചത്തത് ആണേൽ ആരും വാങ്ങരുത് 😇😇😇😇😇
    പക്ഷേ........................ ഈ മീൻ ജീവനോടെ കിട്ടിയാൽ വെട്ടി ഒന്ന് വറത്താൽ എന്റെ പൊന്നോ........................!!!!!!!! പെറ്റ തള്ള സഹികൂലലയണാ അത്രക്കും രുജിയാണ് അണ്ണാ

  • @geethasivarajan5001
    @geethasivarajan5001 2 дня назад

    Mjangal ethine Karatty ennanu parayinnathu

  • @wilsonto3136
    @wilsonto3136 3 дня назад +2

    ഇവിടെ ഇതിനെ കല്ലുത്തി,കരിപ്പിടി എന്ന് പറയും

  • @AlikhAlikh-c6c
    @AlikhAlikh-c6c 2 дня назад

    Ethietperukaroope enneprayu

  • @akprasad1482
    @akprasad1482 3 дня назад +1

    ഞങൾ അല്പം തേങ്ങാപ്പാൾ കൂടി ചേർക്കും.

  • @RajeshAthira-bj9ye
    @RajeshAthira-bj9ye 2 дня назад

    Ethu karuppu Alle chetta

  • @sisut2727
    @sisut2727 3 дня назад +1

    Tvm. ഇതിന്റെ പേര് സുലോപ്പി

  • @suseelas2947
    @suseelas2947 2 дня назад

    ഇത് ഇങ്ങനെ ചെയ്യുന്നത് കുറച്ചു തേങ്ങ പാലുകുടി ചേർത്താൽ ചെമ്പല്ലി മാപ്പാ സ് എന്നു പറയുന്നത്

  • @wayanadanchannelpleasesupp2268
    @wayanadanchannelpleasesupp2268 2 дня назад

    അനബസ് 😂😂😂🎉

  • @ShifaShereef-hh7dx
    @ShifaShereef-hh7dx 2 дня назад

    കോട്ടയം

  • @RejaniSajan-r4i
    @RejaniSajan-r4i 3 дня назад +1

    നല്ല വണ്ണം പൊരിച്ചെടുത്താ കരിമീൻ മാറി നിക്കും... ഇങ്ങനെ പറഞ്ഞാലും എൻ്റെ ടാങ്കിൽ കിടക്കുന്നകല്ലേമുട്ടികൾ എന്തു ഭാഗ്യം ചെയ്തവരാ.. കൊല്ലാൻ വയ്യാത്തോണ്ട് തീറ്റയും തിന്ന് 3, 4 വർക്ഷമായി എൻ്റെ കൂടെ ഉണ്ട്..😊

  • @surjithp9425
    @surjithp9425 3 дня назад +1

    ഹായ്

  • @SajimonAs-pg3ht
    @SajimonAs-pg3ht 2 дня назад

    കല്ലടമൂട്ടി

  • @rockybhai1155
    @rockybhai1155 2 дня назад

    കുട്ടനാട്ടിൽ ഇവൻ ചെമ്പല്ലി

  • @VishnuVi-le4zg
    @VishnuVi-le4zg 2 дня назад

    ഞങ്ങൾ ഈത്തേത്ത ച

  • @shynipa5127
    @shynipa5127 2 дня назад

    കറുപ്

  • @sreelakshmibabu4369
    @sreelakshmibabu4369 2 дня назад

    Tripunithura,karoop

  • @MollyTresakuriyan
    @MollyTresakuriyan 3 дня назад +1

    കല്ലുരുട്ടി

  • @deepthivipindeepthivipin2055
    @deepthivipindeepthivipin2055 2 дня назад

    ചാരത്തിൽ അര മണിക്കൂർ ഇട്ട് വച്ചാൽ മതി മീൻ ചാകും.

  • @bineeshpaul7408
    @bineeshpaul7408 2 дня назад

    തൃശ്ശൂർ ഇതിനെ കരിപ്പിടി എന്ന് പറയും

  • @sujakarthika6184
    @sujakarthika6184 2 дня назад

    നിഷ്ക്കളങ്ക മനസുള്ളവർക്ക് ആരെം വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ സാധിക്കില്ല.ഇക്കായ്ക്ക് അതാണ് മീനെ കൊല്ലാൻ സാധിക്കില്ല എന്നു പറഞ്ഞത്. ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. ചിലതൊക്കെ പരീക്ഷിക്കാറുണ്ട്. സൂപ്പറാകാറുണ്ട്. ❤❤❤❤❤❤❤❤

  • @nilasskills7225
    @nilasskills7225 2 дня назад

    തൃശൂർ ഇതിനെ കരിപ്പിടി എന്ന് പറയും.. വരുത്താം ഇതിനെ വെല്ലാൻ വേറെ ഒന്നും ഇല്ല

  • @യോദ്ധാവ്-ഛ3ഫ
    @യോദ്ധാവ്-ഛ3ഫ 2 дня назад

    ഞങ്ങൾ ഇതിനെ സിലോപ്പി എന്നുവിളിക്കും ഞങ്ങളുടെ ക്വെറി കുഴിയിൽ ഒത്തിരിയുണ്ട്

  • @ashikunni7109
    @ashikunni7109 3 дня назад +1

    ഞങ്ങളുടെ നാട്ടിൽ കല്ലുത്തി

    • @MollyTresakuriyan
      @MollyTresakuriyan 2 дня назад

      @@ashikunni7109 ഞങ്ങളുടെ നാട്ടിൽ കല്ലുത്തി ഒരു സ്ഥലത്തിന്റെ പേരാണ്

  • @latheefmm4485
    @latheefmm4485 3 дня назад +2

    സിലോപ്പി

  • @geethu..8018
    @geethu..8018 3 дня назад +1

    കോട്ടയത്ത് ഇത് കല്ലട ആണ്.

  • @Sophysilvaster
    @Sophysilvaster 3 дня назад +1

    ഞങ്ങളും ചെമ്പല്ലി എന്നാ പറയുന്നേ... പിന്നെ വേറൊരു പേരും പറയും... അണ്ടികള്ളി.. എന്തുകൊണ്ടാ ഈ പേര് വന്നെന്നു നോ ഐഡിയ 🙂തൊലി പൊളിച്ചാൽ ടേസ്റ്റ് ഇല്ല.. തേച്ചുതന്നെ എടുക്കണം

    • @NavasKutty-e7k
      @NavasKutty-e7k 3 дня назад

      ഈ മീൻ ചാമ്പലിൽ തേച്ച് കല്ലിൽ ഉരയ്ക്കണം അതിന് ശേഷം മീൻ വ്യതിയാവും😂

  • @DipuDiputd
    @DipuDiputd 2 дня назад

    ഇങ്ങനെ ചരിച്ചു വരിഞ്ഞാൽ അതിന്റെ മുള്ള് മുറിഞ്ഞു പോകും നേരെയാണ് വരേണ്ട അല്ലെങ്കിൽ തിന്നുമ്പോൾ മുള്ളു വായ് കുത്തി കൊള്ളും

  • @shakuntala.k1028
    @shakuntala.k1028 2 дня назад

    Ivattakale artificial aayi valarthunnathu aarum vangharuthu.chemical athikamanu.ithu kazhicha oralkku pettennu colon (vankudal) veerthu.colon decompress cheyendi vannu.6500/- chilavayi.puzhayil ullathanengil kazhikkam.aryifucial vanghi kazhilkaruthu.