അതീവ സുന്ദരം ...മറ്റുള്ള ഭാഷയും സംസ്കാരവും കൃപയാ ബഹുമാനിക്കു ...അവരുടെ ഭാഷ സിറിലിക് ലിപിയുള്ള റഷ്യൻ ആണ് ...അതിന്റെ പൈതൃകം ഉള്ളത് നമ്മുടെ സംസ്‌കൃതം ത്തിൽ ആണ് ...അവർ നമ്മളെ പോലെ ഇപ്പോഴും നമ്മളെ പോലെ മാനസികമായി അടിമകൾ അല്ല...അത് കൊണ്ട് അവർ ആംഗലേയം ഉപയോഗിക്കില്ല...
Siberian Husky അതായിരുന്നു ഹൈലൈറ്റ്, നല്ല pure ബ്രീഡ്. സൂപ്പർ. നമക്കും ഉണ്ട് ഒന്ന് സ്ലീഡ്ജ വലിക്കില്ല വീട്ടിലെ തുണിയും കണ്ണിൽ കാണുന്ന മറ്റെല്ലാം വലിക്കും
ചേട്ടാ ശെരിക്കും ആർട്ടിക് സർക്കിലിൽ കേറിയാൽ ഇതൊന്നും അല്ല കാഴ്ച, പോളർ ബെറും വെയിൽസും ആർട്ടിക് ഫോക്സും ഉള്ള മറ്റൊരു വിൽഡർനെസ് . പിന്നെ ജൂണിൽ ആണെങ്കിൽ ഫ്രാൻസ്-ജോസഫ് ലാൻഡും പോകാം.2013 മുതൽ foreign ഷിപ്പിന് റഷ്യ അവിടെ എൻട്രി കൊടുക്കുന്നുണ്ട്.മിലിറ്ററി ബേസ് പരിസരുത് അടുപ്പിക്കില്ല. 2 വർഷം മിനിമം എടുക്കും ഈ പെർമിഷൻ കിട്ടാൻ.
അതീവ സുന്ദരം ...മറ്റുള്ള ഭാഷയും സംസ്കാരവും കൃപയാ ബഹുമാനിക്കു ...അവരുടെ ഭാഷ സിറിലിക് ലിപിയുള്ള റഷ്യൻ ആണ് ...അതിന്റെ പൈതൃകം ഉള്ളത് നമ്മുടെ സംസ്‌കൃതം ത്തിൽ ആണ് ...അവർ നമ്മളെ പോലെ ഇപ്പോഴും നമ്മളെ പോലെ മാനസികമായി അടിമകൾ അല്ല...അത് കൊണ്ട് അവർ ആംഗലേയം ഉപയോഗിക്കില്ല...
രണ്ടാം ലോക മഹായുദ്ധവും അംഗലെയത്തെ വേറുകാൻ കാരണമാക്കി...
Lll
Siberian Husky അതായിരുന്നു ഹൈലൈറ്റ്, നല്ല pure ബ്രീഡ്. സൂപ്പർ. നമക്കും ഉണ്ട് ഒന്ന് സ്ലീഡ്ജ വലിക്കില്ല വീട്ടിലെ തുണിയും കണ്ണിൽ കാണുന്ന മറ്റെല്ലാം വലിക്കും
Tropical climate ishtapeduo
അടിപൊളി ബൈജു ചേട്ടാ 🤩👍 ഇതൊക്കെ വീഡിയൊ കാണിച്ചു തരുന്നത് വലിയ സന്തോഷം ❤️❤️❤️😎
റഷ്യൻ യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ടമായ പ്രദേശങ്ങൾ ഒന്നുകൂടി അതി മനോഹരമായ ഷോട്ടുകളിലൂടെ കാണിച്ചു തന്ന ബൈജുവിന് നന്ദി. !!
റഷ്യൻ യാത്രക്ക് എത്ര രൂപ ചെലവായി
ഇടക്കിടക്കുള്ള ബൈജുചേട്ടന്റെ സിമ്പിളായ തഗ്ഗ് കൗണ്ടറുകൾ അടിപൊളി 😂😂👍❤️
SGK-യ്ക്ക് പാരയാവോ ബൈജുവേട്ടാ...
കൊള്ളാം,
അടിപൊളി,
സൂപ്പർ..
Woooooow sprrrrrr amazing
Music ഒഴികെ ബാക്കി എല്ലാം പൊളി 💙
നിങ്ങൾ പോളിയാണ് ബൈജുചേട്ടാ....
👍💐👌ഭൂമിയുടെ 'വടക്കിനി' ഞാനും കണ്ടു.👍💐👌
അടിപൊളി ബൈജു
ഹായ് ബൈജു!!!
വളരൈ ആകർഷണം തന്നെ ഇഷ്ടപ്പെട്ടു നന്ദി!!!👍💖😀
Poli , orikal ponm
gondanamo jaylil konda ittalum bayjuvettente avatharanam pwoli aayirikum
സൗണ്ട്.....അത് ചേട്ടന്റെ സൂപ്പർ ആണ് 👍
Northern lights one of my dream bucket list 🙂💎✨
ബൈജുചേട്ടാ... ഉഗ്രൻ
കാഴ്ചകൾ, വിവരണങ്ങൾ ❣️❣️❣️
iyal elladathum ondaloo🥴😂
Pandara thanuppp..
Ente daivame......🥰🥰🥰🥰🥰🥰baiju chettan uyirrrrr
ബൈജു ചേട്ടാ... Super video 🥰😍😍😍😍😍
Super seen's
I saw northern light from ice land and Lapland. It’s amazing.
Murmansk🔥
Enjoying your videos mr.Baiju
യാത്ര സീരിയസ് കാണാൻ ഒരുപാട് ഇഷ്ട്ടം ആകുന്നു
അടിപൊളി യാത്രാ vivaranam🏋️
Baiju explain pollimas thanks thrissur club 8teen
baiju chettan uyir🥰🥰🥰
Baiju chetta poli
Super trip... well captured and presented 👌👍
Adipoli
ചേട്ടാ husky soooper ❤❤❤❤
ആഹാ.. ഉഗ്രൻ ആയിട്ടുണ്ട്...
വീഡിയൊ ക്ലാരിറ്റി പറയാതെ വയ്യ സൂപ്പര്‍. എഡിറ്റിംഗും സൂപ്പറായിട്ടുണ്ട്.
Real feel tharunnu....
Superb vlog
Super adipoli kidukkachi video ❤️❤️
Wonderful experience, nice dogs🐶, anyway it was a nice day.
Ppp
Thnq, Very Useful video 👍
Music ...... 😢😢
Nice video... ❤
Super 😍👌👍
Baiju Annoi 😀
മ്യൂസിക് ബോറായി
ബാക്കി എല്ലാം കിടു 🥰
Cool👑Baiju sir is very happy to see this Video💞
Nice videos, Arctic...that is the correct spelling 🙏
ഭൂഗോളത്തിന്റെ സ്പന്ദനമായ മുർമാൻസ്‌ക്
അടിപൊളി.... ബൈജു ചേട്ടാ... 👍👍👍
raindeer irachi onnu kazhichal kollam ennu undu
Best episode.
Hats off to you Baiju chetta
Baiju sir... 🙏🙏👌👌👍👍
Super 👌👌👌👌 video 👌👌👌👌👌👌👌👌👌
ചേട്ടാ ശെരിക്കും ആർട്ടിക് സർക്കിലിൽ കേറിയാൽ ഇതൊന്നും അല്ല കാഴ്ച,
പോളർ ബെറും വെയിൽസും ആർട്ടിക് ഫോക്സും ഉള്ള മറ്റൊരു വിൽഡർനെസ് .
പിന്നെ ജൂണിൽ ആണെങ്കിൽ ഫ്രാൻസ്-ജോസഫ് ലാൻഡും പോകാം.2013 മുതൽ foreign ഷിപ്പിന് റഷ്യ അവിടെ എൻട്രി കൊടുക്കുന്നുണ്ട്.മിലിറ്ററി ബേസ് പരിസരുത് അടുപ്പിക്കില്ല. 2 വർഷം മിനിമം എടുക്കും ഈ പെർമിഷൻ കിട്ടാൻ.
മലയാളത്തിൽ കുറക്കുന്ന പട്ടി കൊള്ളാം. Nice vedio. Thank you Baiju bhai n Bennychayan
On the top of the World
16:40 ente ponnooooo😝😂😂😂😂
ബൈജു ചേട്ടൻ ഇത് വരെ ചെയ്ത തിൽ നിന്നും ഏറ്റവും വ്യത്യസ്തമായത്.
Super 👍
Nice video
Yes...winter is coming...got❤️
Power 🔥🔥🔥🔥
സന്തോഷേട്ടന്റെ കൂടെ കൂടി ഷൂട്ടിംഗ് എല്ലാം പഠിച്ചല്ലോ!!!
ബൈജ്ജുബായി നല്ല രസികൻ ആണ്. കാണുമ്പോൾ we were waiting for counter😄😄😄
Great 👍👍👍👍👍
ALL THE BEST
Chetta super trip anallo
നല്ല അടിപൊളി സ്ഥലം. കാഴ്ചകൾ എന്നാണ് ഉദ്ദേശിച്ചത്. നമ്മുടെ നാടിന്റെ അത്ര പോരാ 😄
12:39 YUTONG (China bus)
Gold berry എന്നാണ് ചേച്ചി പറയുന്നത് എന്ന് എന്റെ ഒരു ഇത് 😌
8:56 🍓🍹 ശബ്ദവും ഇടറി😁
Finland സന്തോഷത്തിന്റെ നഗരം വേൾഡ് ഹാപ്പിനെസ്സ് index ഇൽ തുടർച്ചയായി 1st എത്തിയ finland
Nice
Good luck for tomorrow
ബൈജു ചേട്ടന്റെ വീഡിയോ കാണാനുള്ള പ്രധാന കാരണം നിങ്ങടെ സിമ്പിളായ ഈ തമാശയാണ് 😂😂👏👏🙏🙏❤️
ruclips.net/video/8X-G9K-UffU/видео.html 👈Amar Akbar Anthony 2D Animation Comedy Spoof 😃😁🤣😅
Watch Hallmark movies....
So sweet movies.... Mostly X'mas based movies... Ladies like them!
Happy go lucky movies 🎥
Don't forget it🙏
hi, the videos getting better. keep it up (the music jump in between? , )
Wanna see this place 🤗
അങ്ങനെങ്കിലും കാണുന്ന ഞാൻ 😊
Svalbard alle last village near to Artic circle? there are places called Hammerfest farther noth to Murmansk
super video
Nalla vodka 😋😋😋
ruclips.net/video/8X-G9K-UffU/видео.html 👈Amar Akbar Anthony 2D Animation Comedy Spoof 😃😁🤣😅
@10:49 Carbohydrate alle???
Sledge te Revyu cheyu😉😉😉😉
Next christhumas bamber adikatte apoll pokam
👌👌
1:34 ടൈമിൽ ആ മുന്നേ പോയചേച്ചിയുടെ പെട്ടിയിൽ നിന്നും ഒരു ടാഗ് താഴെ വീണത് ബൈജു ചേട്ടൻ ശ്രദ്ധിച്ചിരുന്നോ
10.40..its not hydrocarbon..it's carbohydrate..I think berry vodka has taken its toll on u
22:05 😂😂 vannu kandu keezhadangi
🔥🤩🤩🔥
Hydro carbon alla ,carbo hydrate aayirikkum ,
Hydro carbon ennal basically petrol okk aanu
Back ground misucinde sound ithiri kurakanam byju baai. Onoode nannayirikumm. ❤️❤️.. Feeling irritation
Baiju ettan ipo evide....... airport ok close ചെയ്യും... നാട്ടിൽ എത്താൻ നോക്കു
ചേട്ടന്റെ തമാശ ഒരു രക്ഷയുമില്ല. Hydrocarbon അല്ല. Carbo hydrate ആണ്.😁😁
Husky Fans🥰🙏👍
W wowo
Ivdayoke onnu pookan pattumo aavo😍😐
My Dream country
Russia
Super ❤️👍
Wow 🤩 beautiful places. Please use a better camera.
Everybody watch eight below movie it's very heart touching film
There have been some quality losses while streaming videos on smart tv. I think it comes while editing.Baiju Etta...please fix in next vids
ഭൂഗോളത്തിനു താഴെ മേലെ എന്നൊന്നും ഇല്ല.. നോർത്ത് പോൾ സൗത്ത് പോൾ എന്നു പറയുന്നതാണ് ശരി..
Bhoogolathinte pakuthi de mele ennu paranjoode