ഫിൻലൻഡിലെ മരം കോച്ചുന്ന തണുപ്പത്ത്,നായ്ക്കൾ വലിക്കുന്ന സ്ലെഡ്ജിൽ മഞ്ഞുപുതഞ്ഞ ട്രാക്കിലൂടെ ഒരു യാത്ര

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @പാവപ്പെട്ടവൻഞാൻ

    രാജ്യത്തിൻ്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരാഞജലികൾ 🙏

  • @anoopt8847
    @anoopt8847 3 года назад +14

    ലോകത്തിൽ ആദ്യമായി നായ്ക്കളുടെ ഡ്രൈവിംഗ് റിവ്യൂ ചെയ്യുന്ന ആദ്യത്തെ വ്യക്തി ആണ് ബൈജു ഏട്ടൻ

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад +1

    Finland is beautiful!!!!!!!!!!!

  • @chinthucv9790
    @chinthucv9790 3 года назад +25

    ബൈജു ഏട്ടാ.. 2 ദിവസം മുന്നേ പാലായിൽ പോയ്‌ തിരിച്ചു വന്ന വഴി പാമ്പാടി ക്രോസ്സ് ചെയ്ത് പോകവേ.. കാറിൽ ഇരുന്നു അറിയാതെ ഞാൻപറഞ്ഞു .. "എന്റെ പേരിലും പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പേരിലും ബൈജു N നായരുടെ പേരിലും നന്ദി അറിയിക്കുന്നു.."
    വീട്ടുകാർ എന്നെ ഒരു നോട്ടം 🤣.. വട്ടായോ എന്ന്.. എത്രത്തോളം ആണ് നിങ്ങടെ ഒരു കുഞ്ഞു ഡയലോഗ് പോലും മനസിനെ സ്വാദീനിക്കുന്നത് എന്നപ്പോളാ മനസിലായത്.. 🥰🙏

  • @jijesh4
    @jijesh4 Год назад

    ലോകത്തിലെ എറ്റവും സുന്ദരമായ സ്ഥലങ്ങൾ കാണുവാൻ പറ്റിയല്ലോ നന്ദി ചേട്ടാ👍👍👍👍

  • @manojmanomanojmano7200
    @manojmanomanojmano7200 3 года назад +2

    മനേക ഗാന്ധി കണ്ടാൽ ബൈജു ചേട്ടന്റെ കാര്യം കട്ട പൊഹ

  • @leenkumar5727
    @leenkumar5727 3 года назад +6

    Baground score കുറച്ചു slow pase ഉള്ളത് വന്നിരുന്നേൽ നന്നായിരുന്നു... ഇത് video കാണുമ്പോൾ ഒരു fastfwrd feeling വരുന്നു.... കാഴ്ചകൾ മനസ്സിൽ പതിയാത്തപോലെ.

  • @shelbinjose669
    @shelbinjose669 3 года назад

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാം. ഒരു രസമുണ്ട്...

  • @jithin3624
    @jithin3624 3 года назад +6

    ഹസ്ക്കിയുടെ ടെസ്റ്റ് റൈഡ് പൊളിച്ചു 😄😄

  • @lionelmessi5870
    @lionelmessi5870 3 года назад

    Background മ്യൂസിക് പൊളി

  • @jibincyriac508
    @jibincyriac508 3 года назад +19

    ബൈജു ചേട്ടൻ തിരിച്ച് വരുമ്പോൾ ഇവിടുത്തെ മൃഗ സംരക്ഷണവകുപ്പ് പിടിക്കുവോ?? 😂

  • @Linsonmathews
    @Linsonmathews 3 года назад +4

    അടിപൊളി കാഴ്ചകൾ 😍😍😍

  • @akhileshpk1865
    @akhileshpk1865 3 года назад +2

    Aluva ⭐💢🔥

  • @_ARK_official666
    @_ARK_official666 3 года назад +3

    sir na tamil nadu unga fan

  • @athulkrishnapk5985
    @athulkrishnapk5985 3 года назад +1

    Superb... Baijuettan powliyaaa

  • @shajic2523
    @shajic2523 3 года назад +1

    Baiju Chetta, sledge ride കണ്ടപ്പോൾ Paul Walker ന്റെ EIGHT BELOW എന്ന SURVIVAL MOVIE ഓർമ വന്നു 👍❣

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 3 года назад +2

    15:22 അങ്ങനെ ആദ്യമായി ബൈജു sir Drift ചെയ്യുന്നു.. 😂😂😂

  • @muhammedraoof4387
    @muhammedraoof4387 3 года назад +1

    Bgm കൂടുതൽ ഇഷ്ടപ്പെട്ടു

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 3 года назад +4

    ഇവിടെയും അങ്ങനെ ഒക്കെ തന്നെയാ നായികൾ കടിച്ചു വലിക്കും പക്ഷെ അതിന് കാശ് ഒന്നും കൊടുക്കണ്ട.. ചിലപ്പോൾ ഹോസ്പിറ്റലിൽ കുറച്ചു കാശ് ചിലവ് ആകും 🤣🤣

  • @mjp9672
    @mjp9672 3 года назад +5

    8 dp( dogpower) ulla engine aan

  • @tintothomas4255
    @tintothomas4255 3 года назад

    Nalla munthiya bsp annu
    7995 bsp karuthum s10msp
    Adipolli expreins polliyannu

  • @linsaprabhakar679
    @linsaprabhakar679 3 года назад

    Finland varan ente etavum big dream ayrunnu video explore help cheytha baiju chetan mass

  • @anilchandran9739
    @anilchandran9739 3 года назад

    Kidu kidukkachi

  • @roanvlogs4655
    @roanvlogs4655 3 года назад +2

    ഹായ് ബൈജേട്ടൻ 💪✌🏻️♥️

  • @APM68.
    @APM68. 3 года назад +4

    അവിടെ Tax കൂടുതൽ കൊടുത്താലും അതിനു തക്ക സൗകര്യങ്ങളുണ്ട് ഇവിടെയൊ .... ?

  • @WandererAwake
    @WandererAwake 3 года назад

    Kollaam

  • @rockdean5681
    @rockdean5681 3 года назад

    Nte ponnu baiju Chetta e background music onn maatu

  • @jerrymammen1690
    @jerrymammen1690 3 года назад

    Baiju cheta Super ❤️❤️

  • @minku2008
    @minku2008 3 года назад +10

    പണ്ട് ഫിൻലൻഡിൽ ജോലിചെയ്യുമ്പോൾ ഒരിക്കൽ നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന ഫിൻലൻഡ് കാരന് ഒരാൾ ചോദിച്ചു പബ്ലിക് സോനയ്ക്ക് വരുന്നോ എന്ന് ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ ആണ് സംഗതി പിടികിട്ടിയത് തുണിയില്ലാതെ ഇരിക്കണം. ഞങ്ങൾ സൗമ്യ പൂർവ്വം അദ്ദേഹത്തിൻറെ അഭ്യർത്ഥന നിരസിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു,നിങ്ങളുടെ സാധനത്തിന് വലിപ്പം ഒന്നും അവിടെ ആരും ഒന്നും നോക്കില്ല എന്ന്. പിന്നെ പണ്ടൊരിക്കൽ പബ്ലിക് സോനയ്ക്ക്. പോയപ്പോൾ അവിടെ ഒരു ഇന്ത്യക്കാരൻ അണ്ടർവെയർ ഇട്ടിരിക്കുന്നത് കണ്ടു എന്ന്.😂😂

  • @SunojKurian
    @SunojKurian 3 года назад +2

    ലോകത്ത് മൂത്രം ഒഴിക്കുന്ന engine ഉളള ഒരേഒരു വാഹനം സെ ൾജ്😉😉

  • @girishrajeswarijeba1413
    @girishrajeswarijeba1413 3 года назад +1

    Beautiful 👌👌👍

  • @anoopt8847
    @anoopt8847 3 года назад

    അടിപൊളി

  • @mathewsimon8681
    @mathewsimon8681 3 года назад

    One caanot say that fuel price is dearer in Finland since the people over there enjoy a high standard of living . For instance if you live in Dubai , you have to pay DHS 3500 for a flat which is equal to Rs 70000 . In Kochi, for the same type of flat the monthy rent is Rs 10,000 to Rs 15,000 ( approx) . Does it mean flat rent is cheaper in Kochi . On the other hand , DHS 3500 looks affordable , but paying Rs 15,000 is on the higher side for an average salaried person

  • @-._._._.-
    @-._._._.- 3 года назад

    15:28 abs break ഉള്ള ഹസ്‌കി😀

  •  3 года назад +2

    200 sub ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം

  • @abrahamedicula9971
    @abrahamedicula9971 3 года назад

    Very interesting

  • @machambi1753
    @machambi1753 3 года назад

    Fin nair zoom cheythu nokkiya baiju chettan

  • @Nexusmotors9853
    @Nexusmotors9853 2 года назад

    👌👌👌

  • @vijesheyyal6332
    @vijesheyyal6332 3 года назад

    ആദ്യ ലൈക്ക് എന്റെ ആയിക്കോട്ടെ... 😁

  • @jobingeorge3585
    @jobingeorge3585 3 года назад

    Super

  • @nixonad6010
    @nixonad6010 3 года назад

    Post office IL pinne poyilleee

  • @ShajahanE4
    @ShajahanE4 3 года назад +1

    Finland also importing crude oil like india so high price.

  • @SHAMEERSHAREEF
    @SHAMEERSHAREEF 3 года назад

    1st😍

  • @amalbhuvanendran9404
    @amalbhuvanendran9404 2 года назад

    🤩🤩🤩

  • @ShajahanE4
    @ShajahanE4 3 года назад

    I think the Finland authorities did see how people are driving in india.

  • @sajanjohn6808
    @sajanjohn6808 3 года назад

    ചേട്ടാ powersteering ano

  • @PADMASURAN
    @PADMASURAN 3 года назад +1

    hahahahahaha ഹസ്ക്കിയുടെ ടെസ്റ്റ് റൈഡ് പൊളിച്ചു 😄😄

  • @vipinns6273
    @vipinns6273 3 года назад +1

    😍👌👍

  • @shamnadnew8429
    @shamnadnew8429 3 года назад +1

    music disturb feel

  • @shanuambari8945
    @shanuambari8945 2 года назад

    👍

  • @SoloFinder
    @SoloFinder 3 года назад

    അവിസ്മരണീയ യാത്ര..

  • @Ashiksnair76
    @Ashiksnair76 3 года назад +1

    14:58😂🤣🤣😂

  • @alokraj7479
    @alokraj7479 3 года назад +1

    Athengana baijuchetta ethanol mix cheyyumbo kurayunne, oru litre petrolinu 110 roopa, oru litre ethanol ethra chaathan sadhanam eduthalum 600 roopayaaville?

  • @krishnakiranb
    @krishnakiranb 3 года назад

    i think its 'sled' not 'sledge'👍

  • @ShajahanE4
    @ShajahanE4 3 года назад

    What happened to Scrape policy

  • @mujeebrahmanva94
    @mujeebrahmanva94 2 года назад

    👏👍❤️💪👊

  • @adarshasokansindhya
    @adarshasokansindhya 3 года назад

    Hi💥

  • @aruchinnu
    @aruchinnu 3 года назад

    ❤❤

  • @HKN-eu7vv
    @HKN-eu7vv 3 года назад

    6:58 കൊള്ളാം. ഇതിൽപരം നല്ല പ്രോമോഷൻ വേറെ ഇല്ല തന്നെ. കഷ്ടപ്പെട്ടുണ്ടാക്കിയ പണം മുഴുവൻ ഫിൻലാൻഡിലേക്കൊഴുക്കരുതേ...!
    14:40 പോടാ.......പട്ടീ.......
    15:01 ങ്ഹേ!...ഓയിൽ ഒഴിക്കുന്ന എൻജിനൊ? പിണറായി വിജയന് പറ്റിയ വാഹനം. യാതൊരു സെക്യൂരിറ്റിയുടേയും അവശ്യമില്ല.

  • @vichusvideos
    @vichusvideos 3 года назад

    👍👍👍

  • @davidf2623
    @davidf2623 3 года назад

    ആ ബില്ല് കണ്ടോ പെട്രോൾ അടിച്ചതിൻ്റെ ടാക്സ് എല്ലാം ഉണ്ട്... ഇതു കാണുമ്പോൾ ഒരു പുള്ളി ബില്ല് ചോദിച്ച വീഡിയോ അണ് ഓർമ്മ വന്നത്.. ഫൈനൽ വില മാത്രം ഉണ്ടാരുന്നു..

  • @tuktuknoufi1055
    @tuktuknoufi1055 3 года назад

    👍🥰😍

  • @sk-wm9ex
    @sk-wm9ex 3 года назад

    2 lakshs for licence 🙄

  • @YouarewithSethu
    @YouarewithSethu 3 года назад

    ഇ വണ്ടിക്ക് ബുക്കും പേപ്പറും ഒക്കെ ഉണ്ടോ ബൈജു ചേട്ടാ ? നാട്ടില്‍ വരുമ്പോള്‍ MVD പിടിക്കുമോ ? 😀

  • @jeanakerman
    @jeanakerman 3 года назад

    8 cylinder patti engine

  • @peacelove1450
    @peacelove1450 3 года назад

    They have more tax,
    But they are getting better facilities too.....

  • @salimak2651
    @salimak2651 3 года назад

    ബൈജു കൂലി വേല ചെയ്തു ജീവിക്കുന്നനമ്മുടെ നാട്ടിൽ പമ്പിലെ ജോലി അത്രക്കും കുറച്ചിലാണോ

  • @renjiabhiss5715
    @renjiabhiss5715 3 года назад +1

    👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം🙏🙏.

  • @musthafamuzzu4264
    @musthafamuzzu4264 3 года назад

    Thumbnail koodi usharakkanam

  • @Sai-g7b
    @Sai-g7b 3 года назад

    I feel pity for the dogs🥺

  • @sceencontra2042
    @sceencontra2042 3 года назад +2

    വലിച്ചു പട്ടീടെ വായിന്നു പത വന്നു 😂

  • @rmds2000
    @rmds2000 3 года назад

    It’s not BHP it’s BDP with H8 power 😀

  • @shamsudheenputhukkidi
    @shamsudheenputhukkidi 3 года назад

    😁😂

  • @akhilsukumaran6132
    @akhilsukumaran6132 3 года назад

    Finlandile lulu🤣🤣🤣

  • @bahavudheenbalayil2249
    @bahavudheenbalayil2249 3 года назад

    നിങ്ങൾ താമസിച്ചിരുന്ന റൂമിലെ കക്കൂസ് കാണിച്ചില്ല

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 3 года назад

    സൂപ്പർ

  • @bijiabrahamthankachan9980
    @bijiabrahamthankachan9980 2 года назад

    ❤❤❤❤❤

  • @nimeshjoy3181
    @nimeshjoy3181 3 года назад

    ❤️👍

  • @renjiabhiss5715
    @renjiabhiss5715 3 года назад +1

    👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം🙏🙏..

  • @jjgamingexperience5325
    @jjgamingexperience5325 3 года назад +1

    അടിപൊളി