ഈടില്ലാതെ വായ്പ 3 ലക്ഷംവരെ| പലിശ തുകയിൽ സബ്‌സിഡി. കിസാൻ ക്രെഡിറ്റ് കാർഡ്|Kisan credit card.KCC loan

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 47

  • @MediaCompanionChannel
    @MediaCompanionChannel  Год назад +3

    പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ
    chat.whatsapp.com/Knaz58rpBieLNWF6kQZyeU

  • @Ramkumarsa8470
    @Ramkumarsa8470 Год назад +11

    ഇതൊരു നല്ല പദ്ധതിയാണ്. കേന്ദ്ര സർക്കാർ kcc ലോൺ

    • @harithg3441
      @harithg3441 Год назад

      😮

    • @sreedevi6641
      @sreedevi6641 Год назад +1

      12 സെന്റ് വസ്തു ഉള്ളവർക്ക് കിട്ടുമോ

    • @leosfarming5057
      @leosfarming5057 Год назад

      20 cent venam

  • @PraisyMerin
    @PraisyMerin 11 месяцев назад +2

    കിസാനിൽ ഒരു മാറ്റം വരുത്തിയിരുന്നെങ്കിൽ nte father 2018മരിച്ചു. 2019മുതൽ nte പേരിൽ ആണ് വസ്തു കൃഷിഭവനിൽ ചെന്നപ്പോൾ 2018തൊട്ട് same name കരം അടച്ചവർക്കേ കിട്ടുള്ളു paisa 😔

  • @ShihabBangalath-fu6yn
    @ShihabBangalath-fu6yn 9 месяцев назад +2

    എന്റെ wife gold loan എടുത്തപ്പോൾ kisan credit card വഴി ആണ് യെടുത്താഡ് but gold ഈട് വെച്ചിട്ടുണ്ടെ

  • @Jameel3670
    @Jameel3670 Год назад +1

    താങ്ക്സ്

  • @AdinanAdu-zt2zn
    @AdinanAdu-zt2zn Год назад

    Good.

  • @Binum4757
    @Binum4757 Год назад +1

    Informative video

  • @thankamanimangalath8143
    @thankamanimangalath8143 10 месяцев назад

    Loan eduthal bank staff nu commission undo

  • @Senthil8149
    @Senthil8149 Год назад

    Good information

  • @navadevek
    @navadevek Год назад +2

    പ്രോപ്പർട്ടി ക്ലാസ്സിഫിക്കേഷൻ നിലം/പുരയിടം ആണെങ്കിൽ ആണെങ്കിൽ കിട്ടുമോ

  • @jerytc3383
    @jerytc3383 Год назад +3

    1.60 മാത്രമാണ് ബാങ്ക് പറയുന്നത് ഈടില്ലാതെ.. അതിനുമുകളിൽ വേണമെങ്കിൽ ആധാരം പണയപ്പെടുത്തണം..ഇതിൽ എന്തെങ്കിലും മാറ്റം ഇപ്പോൾ വന്നിട്ടുണ്ടോ..

    • @MediaCompanionChannel
      @MediaCompanionChannel  Год назад

      ഇല്ല. മൂന്ന് ലക്ഷം വരെ കേന്ദ്ര സബ്സിയിൽ ലഭിക്കും. മൂന്നിന് മുകളിൽ പരമാവധി 5 ലക്ഷം വരെ 9 ശതമാനം

  • @sulaimankalagodan6535
    @sulaimankalagodan6535 Год назад

    Good

  • @paathuansari2472
    @paathuansari2472 9 месяцев назад

    ഇന്ന് ബാങ്കിൽ ചോദിച്ചപ്പോൾ പറഞ്ഞത് സ്വന്തം പേരിൽ ഭൂമി ഉള്ളവർക്കേ ലോൺ കൊടുക്കൂ, പാട്ട കൃഷി യ്ക്ക് കിട്ടില്ല. പിന്നെ തുകയ്ക് അനുസരിച്ചു ഗോൾഡ് കൊടുക്കണം, ഭൂമിയും വേണം. തിരിച്ടയ്ക്കുമ്പോൾ 7ശതമാനം പലിശ അടയ്ക്കണം, സബ്‌സിഡി പിന്നീട് എപ്പോഴെങ്കിലും കിട്ടും. Nabard ഇപ്പോൾ ഇത്തരത്തിലൊക്കെ നിയമങ്ങൾ മാറ്റിയിട്ടുണ്ട് എന്നൊക്കെയാണ് കേരള ബാങ്ക് പറയുന്നത്. ഇത് ശരിയാണോ? ഒരുവർഷമായ ലോൺപുതുക്കാൻ ചെന്നപ്പോഴാണ് ഇതൊക്കെi

    • @paathuansari2472
      @paathuansari2472 9 месяцев назад

      ഇനി എന്ത് ചെയ്യും?

  • @ruhammalpk4182
    @ruhammalpk4182 9 месяцев назад +1

    ക്രെഡിറ്റ്‌ കാർഡ് കിട്ടുന്നതിന് എത്ര സെന്റ് സ്ഥലം വേണം.

    • @MediaCompanionChannel
      @MediaCompanionChannel  9 месяцев назад

      സ്ഥലപരിധിയും അതിലെ വിളയും ആശ്രയിച്ചാണ് വായ്പാത്തുക. അത് ബാങ്കിൽ തന്നെ അന്വേഷിക്കുക

  • @ameersaco9915
    @ameersaco9915 28 дней назад

    തിരിച്ചടവ് കാലാവധി.?

  • @jessyfrancis7534
    @jessyfrancis7534 Год назад +2

    എപ്പോ വേണമെങ്കിലും പലിശയിൽ മാറ്റം വരും. നമ്മൾ അറിയുക പോലുമില്ല.

  • @drvrindhadanesh6002
    @drvrindhadanesh6002 Год назад +1

    Aadharam medichu 3lac thannu.Aadhaaram koduthilaa enkil card approve cheythu tharilaa ennu paranju SBI Bank

    • @mt_soul_97
      @mt_soul_97 3 месяца назад

      Ennod 75cent venam enn paranju. 1.5 Lakhs inu

  • @pradeepkp3865
    @pradeepkp3865 Год назад

    👌👌👌👌

  • @soniyavarghese1712
    @soniyavarghese1712 Год назад

    🙏🙏

  • @killergamer6680
    @killergamer6680 10 месяцев назад

    4% പലിശ എന്ന് പറയുമ്പോൾ മാസ അടവ് എത്ര? മാസ അടവ് ആണോ കൊല്ലത്തേക്ക് അടവാണോ?

  • @ashokkumar-wk2tf
    @ashokkumar-wk2tf Год назад +1

    5 th varsham puthiya application nalkumbol nilavile kcc muthalum interest um poornamayum thichadacha sheshamo?

  • @parvathiparvathi105
    @parvathiparvathi105 Год назад

    Thanks

  • @prasannanb3263
    @prasannanb3263 Год назад +1

    Njjan kisanta perilu karushakarukku olla oru leksham Rupa edukkunnathine mumbu 4 shathamaanam Rupa enne paranjju eduthu kazhinjjappazhu 7 shathamaanam aai kittie aavashiyam illatha kareeyathine pokanda erikkunnathu aanu nallathu.

  • @mohammedshahal.u3042
    @mohammedshahal.u3042 Год назад +1

    0:12

  • @fathahullafathah8183
    @fathahullafathah8183 Год назад +2

    ആളുകൾ ചോദിക്കുന്ന ഒരുകാര്യത്തിനും മറുപടി കൊടുക്കുന്നില്ല.😇

  • @maheshps5443
    @maheshps5443 10 месяцев назад

    പ്രായ പരുത്തി ഉണ്ടോ

  • @jijieeshjiji976
    @jijieeshjiji976 Год назад +1

    പോത്ത് വളർത്തുന്നവർക്കും വീട്ടിൽ കോഴി വളർത്തൽ ഉള്ളവർക്ക് ഈ കാർഡ് ലഭിക്കുമോ ...

  • @abhinandpashok7101
    @abhinandpashok7101 10 месяцев назад

    Kissan credit card vaypa padhathi..

  • @JasiJasimol
    @JasiJasimol Год назад

    വാട്സ്ആപ്പ് ഗ്രൂപ്പ് ഫുൾ ആണല്ലോ അതിനാൽ ജോയിൻ ചെയ്യാൻ കഴിയുന്നില്ല വേറെ ഗ്രൂപ്പ് ഉണ്ടോ

  • @naseerabeevi4027
    @naseerabeevi4027 Год назад +1

    എന്തൊക്കെ രേഖകൾ വേണം റേഷൻ കാർഡിൽ പേര് ഉള്ള മക്കളുടെ കരം അടച്ച രസീത് മതിയോ എത്ര സെന്റ് വേണം വെക്തമായി പറയൂ

  • @kausn2759
    @kausn2759 Год назад

    50 സെന്റ് സ്വന്തമായുള്ളവർക്ക് മാത്രം

  • @omanareji3489
    @omanareji3489 6 месяцев назад +1

    മുത്തൂറ്റ് ഇസാഫ് എന്നി ഫാൻസ് ലോൺ എടുത്തവർക്ക് KCC ലോൺ എടുക്കാൻ പറ്റുമോ

    • @MediaCompanionChannel
      @MediaCompanionChannel  6 месяцев назад

      കെസിസി വായ്പ ലഭിക്കാൻ നമ്മുടെ കൃഷിഭൂമി വിശദാംശങ്ങൾ ആവശ്യമാണ്. കൃഷി ഉണ്ടായിരിക്കണം.. മറ്റു ലോണുകൾ പ്രശ്നമല്ല സിബിൽ ഉണ്ടായിരിക്കണം. മറ്റു വിശദാംശങ്ങൾക്ക് ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കുമായി ബന്ധപ്പെടുക യൂണിയൻ ബാങ്കിൽ കൂടുതൽ സപ്പോർട്ട് ലഭ്യമാണ്
      സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും അന്വേഷിക്കൂ

  • @muhammedarshad9436
    @muhammedarshad9436 Год назад +2

    ഞാൻ ഫസ്റ്റ്

  • @abdurasheedp6784
    @abdurasheedp6784 Год назад

    മിനിമം വായ്പ എത്ര യാണ്. 1.60 ന് ആധാരത്തിന്റെ കോപ്പി വേണമോ

  • @alikunjuareekal3922
    @alikunjuareekal3922 Год назад +1

    ആല്‍ക്ക്വേണം,വായ്പ,15ലക്ഷമല്ലേകൈയ്യില്‍കിട്ടിയത്

  • @kannanperingottukara3936
    @kannanperingottukara3936 Год назад

    ഒരുവർഷത്തിൽ തിരിച്ചടക്കാനോ?