ക്ഷേമപെൻഷൻ 1600 വാങ്ങുന്നവർ വീട്ടിലുണ്ടോ|2025 ജനുവരി മുതൽ പ്രധാന മാറ്റങ്ങൾ വരും|Kerala Pension news

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 113

  • @jkeyen
    @jkeyen 17 дней назад +15

    shema pension arhatha pettavarkk nelkatha revenue chettakaleum including Dt bill collector markethireyum nadapadi edukumo

  • @Mohammad-sl4fy
    @Mohammad-sl4fy 19 дней назад +42

    6400 കുടിശിക നൽകു സർക്കാരെ 🥲🥲🤬🤬

    • @ChandralalTN
      @ChandralalTN 18 дней назад +1

      600 ൽ കിടന്നത ലേയ് 18 മാസം കുടിശിഖയും😂😂😂😂😂

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 19 дней назад +6

    Ok.Good Messege.Thankyou Br.

  • @SubaidaVk-n4n
    @SubaidaVk-n4n 19 дней назад +5

    1300കിട്ടി ബാക്കി ഇപ്പോൾ കിട്ടും കഴിഞ്ഞ പ്രാവശ്യവും ഇങ്ങനെ യാണ് കിട്ടിയത്

  • @CPraju-pi9zg
    @CPraju-pi9zg 19 дней назад +3

    Thanks

  • @Ramkumarsa8470
    @Ramkumarsa8470 19 дней назад +18

    അർഹത ഉള്ളവർക്ക് മാത്രം കൊടുത്തിരുന്നേൽ ഈ ഗതി വരില്ലെരുന്നു

    • @shylasuresh3679
      @shylasuresh3679 19 дней назад +2

      അത് എങ്ങനെ അറിയും അതുകൂടി പറ...

  • @sajitj7761
    @sajitj7761 18 дней назад +2

    കുടിശിക ഉള്ളത് തീർത്തു കൊടുക്കുക.
    ഇപ്പോൾ 4 മാസത്തേത് ഉണ്ട്

  • @mohammadnisar3026
    @mohammadnisar3026 19 дней назад +3

    ആശ്വാസകിരൺ പെൻഷൻ ഉടനെ കിട്ടുമോ

  • @Manoharan-d2b
    @Manoharan-d2b 17 дней назад +3

    ക്ഷേമനിധി പെൻഷൻ മുടങ്ങി യിട്ട് മാസങ്ങളായി, അതെപ്പറ്റി എ ന്തെങ്കിലും വിവരമുണ്ടോ

    • @gopipulikkal4009
      @gopipulikkal4009 12 дней назад

      അത് ഒന്നും പറയുന്നില്ല ക്ഷേ മനിധി, ബോർഡ്, ന്, ഒന്നും കൊടുക്കുന്നില്ലായിരിക്കും,, ഇതിലും ഭേദം ഒന്നും കൊടുക്കുന്നില്ല എന്ന് പറയുന്നത് അല്ലെ നല്ലത് 😄

  • @a.vjoseph7698
    @a.vjoseph7698 19 дней назад +4

    Pavappetta pentionkare pattikkunna varthakal paranju like vanghathe verre ethrayo varthakal parayanunde chetta

  • @Binum4757
    @Binum4757 19 дней назад +2

    Good

  • @honeyjames5905
    @honeyjames5905 11 дней назад

    Yivanokke yisiuaayitte pension amount distributed cheyyam athine manthrisabhayilulla dhoorthine poottidanam.

  • @ohakhader2986
    @ohakhader2986 18 дней назад

    Welcome comerad. Chief minister. ❤❤❤❤❤❤

  • @Senthil8149
    @Senthil8149 19 дней назад +9

    എന്തെല്ലാം നിയമങ്ങളാണോ മടുത്തു

  • @prasannapp2706
    @prasannapp2706 18 дней назад +2

    ഡിസംമ്പർ 27-നു 1600 : കയറി

  • @girijapm8993
    @girijapm8993 19 дней назад +2

    കൈ നീട്ടം. വൈകുന്നേരം,,ആയാൽ കുഴപ്പം ഉണ്ടൊന്നു ചോദിച്ച .പോലെ.ഈ പെൻഷൻ. വേണ്ട,എന്ന്.തീരുമാനിച്ചാൽ കുഴപ്പം ഉണ്ടോ....

  • @joshybenadict6961
    @joshybenadict6961 18 дней назад +1

    മൃഗസംരക്ഷണ വകുപ്പിൽ ധാരാളം പേർ ക്ഷേമ പെൻഷൻ കൈപറ്റിയവർ ഉണ്ട് എന്ന് കേൾക്കുന്നു😢😢😢

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 19 дней назад +3

    പൊയ്പനിനോക്. പോഡാനിന്റി. ഒരുവർത്ത.😊😅😮😢❤❤❤❤❤❤

  • @venugopalm6223
    @venugopalm6223 19 дней назад +5

    വേലി തന്നെ വിളവ് തിന്നു അത് കാരണമല്ലേ അനർഹരും വന്നു

  • @UnniThiruthiyil-n9g
    @UnniThiruthiyil-n9g 18 дней назад

    Kendra vohiytham Z.. 4:02 insyalmeny kittiyittilla. sadharanaksre drohickukayano kenfram.

  • @OmanaAyyappan-r6h
    @OmanaAyyappan-r6h 19 дней назад +2

    1300കിട്ടി 300രൂപ രണ്ടു പ്രാവശ്യം കിട്ടിയില്ല

  • @thambyjacob8797
    @thambyjacob8797 19 дней назад +1

    ജനങ്ങളുടെ നികുതിയും മറ്റുമായി കിട്ടുന്ന പണം അർഹതയുള്ളവർക്ക് കൊടുക്കു

  • @sindhus8317
    @sindhus8317 19 дней назад +1

    Bharanathil irikkunnavarkk....frandhayal endhu cheyyum....

  • @kubaibkubaib8469
    @kubaibkubaib8469 19 дней назад +2

  • @abdulnasserc4108
    @abdulnasserc4108 19 дней назад

    വാർഷിക വരുമാനത്തിൽ വാങ്ങി കൊണ്ടിരിക്കുന്ന പെൻഷൻ തുക ഉൾപ്പെടുത്താൻ പാടില്ല.

  • @thumkeshp3835
    @thumkeshp3835 19 дней назад +4

    നമസ്കാരം 🙏നല്ല അറിവ് നൽകി നന്ദി 🙏
    എന്നാൽ ഈ രേഖ കൾ മാത്രം മതിയോ വാക്ധാനം പാലിക്കാൻ സർക്കാർ ബാധ്യസ്ഥർ ആണല്ലോ അത് എന്താണ് ചെയ്യാത്തത്
    എല്ലാ മാസ വും കൃത്യ മായി ക്ഷേമ പെൻഷൻ നൽകും മുടങ്ങാതെ അത് ഇത് വരെ പാലിക്ക പെട്ടില്ല ക്ഷേമ പെൻഷൻ തുക കൂട്ടും എന്ന് പറഞ്ഞ് തന്നോ ഇല്ല ഇതിനു എന്താണ് പറയാൻ ഉള്ളത് സർക്കാർനിയമം നടപ്പാക്കുന്ന മകളെ..... നിയമം നടത്തുന്ന മകളെ ഈ കമെന്റ് ഇട്ട പേരിൽ എന്നെ കേസിൽ പെടുത്തി ജയിലിൽ ഇട്ടാലും കുഴപ്പം ഇല്ല ഞാൻ ഒരു ഭിന്ന ശേഷി കാരൻ ആണ്
    അത് പോലെ വീടുകൾ ഇപ്പോൾ വർത്തവീടുകൾ ആണ് എല്ലാ യിടത്തും ഇനി ഓല മേഞ്ഞ വീട് ആകണോ ഇലക്ഷൻ വരുമ്പോൾ(ചിരിച്ചു )ഇളിച്ചു പിടിച്ചു കൊണ്ട് വന്നാൽ വോട്ട് ചെയ്യില്ല മലരൻ മാരെ
    ഈ വാർത്ത വീടുകളിൽ പോകരുത് വോട്ട് ചോദിക്കാൻ.
    ഓല മേഞ്ഞ വീടുകൾ നോകി പോകുക വോട്ട് ചോദിക്കാൻ.
    ഓരോ നിയമം ഇത് നിയമം നടപ്പിൽ ആകുവാൻ ഓരോ കാര്യങ്ങൾ പറയുന്ന തലപ്പത്ത് ഇരിക്കുന്ന ആളുകളെ ആണ് പറയുന്നത് ആളുകളെ ഉദ്ദേശിച്ചത് ആണ് തരംതാണ നിയമം പറയുന്ന നിയമം നടപ്പാക്കുന്ന തായോകളെ നാണം ഇല്ലേ

  • @ThimothyKp-s5i
    @ThimothyKp-s5i 18 дней назад +1

    ❤❤❤❤❤

  • @YeshoDharan-g7t
    @YeshoDharan-g7t 19 дней назад +1

    നിർമാണ തൊഴിൽ 70 വയസ് കഴിജ്വർ കാത്തിരിക്കുന്നു എന്തെങ്കിലും അറിയാപ്പു ഒണ്ടോ.

  • @sasidharan-zj7gt
    @sasidharan-zj7gt 19 дней назад +1

    അർഹത ഉള്ളവരെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഈ പരിപാടി ഇര്ത്തുക നിറുത്തുന്നു എങ്കിൽ ഈ കാരണം രേഖപ്പെടുത്തണം അതായത് അർഹതപ്പെട്ടവരെ കണ്ടെത്താൻ കഴിയാത്തതിനാൽ പെൻഷൻ പരിപാടി നിറുത്തുന്നു എന്നു ഔദ്യോഗിഗമായി അറിയിക്കുക

  • @basheerthanaparambil8814
    @basheerthanaparambil8814 17 дней назад +1

    ബാങ്ക് എക്കൗണ്ടിലൂടെ പെൻഷൻ ലഭിക്കുന്നവരിലാണ് അനർഹർ കയറിക്കൂടുന്നത്........

  • @prabhavathyck8577
    @prabhavathyck8577 13 дней назад

    Ok

  • @Mohammad-dz5om
    @Mohammad-dz5om 18 дней назад

    പുതിയതായി എഴുതി. കൊടുത്തവർക്ക്. കൊടുക്കുന്നുണ്ടോ. 8.മാസം ആയി. അങ്ങിനെ ഉള്ളവരുടെ. വിവരം അടിക്കുമോ

  • @sobhakaramvelil6942
    @sobhakaramvelil6942 19 дней назад +1

    1300കിട്ടി
    ബാക്കി എപ്പോൾ കിട്ടും

  • @nishakannan4177
    @nishakannan4177 19 дней назад +1

    👍🏼👍🏼👍🏼👍🏼

  • @JosephAF-h6x
    @JosephAF-h6x 18 дней назад

    Varumanam 50000 akkiyal arkkum kodukkenda!....

  • @vijithasiva1016
    @vijithasiva1016 17 дней назад

    ക്രിസ്മസ് പെൻഷൻ കിട്ടിയില്ല കഷ്ടം ആണ്, ചുമ്മാ എത്ര ആളുകൾ ആണ് കഷ്ടപെടുന്നെ, സ്വന്തമായി വീട് പോലും ഇല്ല സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻പെൻഷൻ കിട്ടുന്നുമില്ല

  • @umeramchu3793
    @umeramchu3793 14 дней назад

    വാടക വീട് ആണെങ്കിൽ അതും മുടങ്ങും

  • @Basith-i9m
    @Basith-i9m 19 дней назад

    അക്കൗണ്ടിൽ 1300 കിട്ടുന്നോളം നാലു മാസമായി അങ്ങനെ കിട്ടാൻ തുടങ്ങിയിട്ട്

  • @lissyreeja7546
    @lissyreeja7546 18 дней назад

    5 മാസത്തെ പെൻഷൻ കുടിശ്ശിക നിൽക്കുമ്പോഴാണ് ഇപ്പോൾ. 1300-1300 വന്നിരിക്കുന്നത്. ജൂണിൽ 1600 കിട്ടി. ജൂലായിൽ 1300 മാത്രമെ ലഭിയിട്ടുള്ള അഗതികളുടെ സേവനമെങ്കിലും വീഴ്ച്ച വരുത്താതെ തന്നുകൂടെ സർക്കാരിന്

    • @lissyreeja7546
      @lissyreeja7546 18 дней назад

      പോസ്റ്റിൽ ഒരു തെറ്റ് ഉണ്ട്. ഡിസംബറിൽ 1300 + 300 അകൗണ്ടിൽ വന്നു.

  • @visalamt3570
    @visalamt3570 19 дней назад +1

    ചില ആൾകാർക്ക് പെൻഷൻ 1100മാത്രമേ കിട്ടുന്നുള്ളു ബാക്കി എവിടെ ചോദിച്ചാൽ ആർക്കും അറിയില്ല ഇങ്ങനെയും ഒരുപെൻഷൻ കൊടുക്കുന്നുണ്ടോ ഒരു അറിയിപ്പ് കിട്ടിയാൽ ഉപകാരമായി

    • @JaseenaJasi-z3d
      @JaseenaJasi-z3d 19 дней назад

      Bakki amount central government kodukkunnath aanu ath kittiyal aayi 🤷‍♀️

  • @Anil-k9l9b
    @Anil-k9l9b 19 дней назад

    60 വയസിനു മുകളിൽ ഉള്ള വിധവാ പെൻഷൻ വാങ്ങുന്നവർ എന്തെങ്കിലും ചെയ്യേണ്ടതായി ഉണ്ടോ.റീപ്ലേ തരണേ sir.
    ക്രിസ്മസ് ആശംസകൾ sir

  • @ammuvarma5053
    @ammuvarma5053 19 дней назад

    ഡിസംബർ ഇൽ ആകെ കിട്ടിയതു 1100 രൂപാ.....500 കേന്ദ്രത്തിന്റെ പോലും കിട്ടിയില്ല

  • @UshaKumari-jv7ck
    @UshaKumari-jv7ck 19 дней назад

    1300 ന്റെ ബാക്കി കിട്ടുന്ന ലക്ഷണം ഒന്നും കാണുന്നില്ല

  • @sudhaviswanath223
    @sudhaviswanath223 19 дней назад

    1300 കിട്ടിയുള്ള ബാക്കി എന്നു് കിട്ടും കഴിഞ്ഞ മാസത്തെ 300 കിട്ടിയില്ല.

  • @MOON-ey4xc
    @MOON-ey4xc 19 дней назад +2

    വാർദ്ധക്യകാല പെൻഷന് എന്തിനാണ് വരുമാന സർട്ടിഫിക്കറ്റ്.

  • @aadrikdaksha
    @aadrikdaksha 19 дней назад

    1300/- മാത്രമേ കിട്ടുന്നുള്ളൂ...

  • @Baby-kq8zx
    @Baby-kq8zx 5 дней назад

    ഉമ്മൻചാണ്ടി ഗവൺമെന്റ് കുടിശ്ശിക ഇട്ടിട്ടു പോയതല്ലേ 18 മാസത്തെ മൂന്നുമാസത്തെ ഉള്ളൂ അതെന്താ പറയാത്തത് ആരും 600 രൂപയുണ്ടായിരുന്നു 1000 രൂപയാക്കി ഇപ്പോഴത് 1600 നന്ദികെട്ട കുറെ ജനങ്ങൾ ഉമ്മൻചാണ്ടി തുലച്ചിട്ടു പോയ കുടിശികയെ കുറിച്ച് ഒരുത്തനെങ്കിലും മിണ്ടുന്നില്ലല്ലോ

  • @sarammageorge2204
    @sarammageorge2204 19 дней назад +2

    ഞങ്ങളിൽ ഒത്തിരി കേട്ടു ഞങ്ങടെ ക്രിസ്മസ് ഒക്കെ കഴിഞ്ഞു നിങ്ങളുടെ മാസം തോടുള്ള പൈസയും വെന്റിംഗ് പൈസയും ഒക്കെ കിട്ടി കഷ്ടം സാധാരണക്കാരിൽ നിങ്ങൾ എന്തിനിങ്ങനെ കൊതിപ്പിക്കുന്ന ഡേറ്റ് നിശ്ചയിച്ചിട്ട് പറഞ്ഞാൽ മതി

  • @Aminaaaahh
    @Aminaaaahh 19 дней назад

    1300ആണ് കിട്ടിയത് ബാക്കി യപ്പോൾ കിട്ടും

  • @manjus9548
    @manjus9548 19 дней назад

    Ippo athar coppi kodukkanam member paraggath ath koduthu

  • @ubaidhussain1242
    @ubaidhussain1242 19 дней назад

    800 cc ആണെങ്കിൽ kuyappamille

  • @komalkomalnairvly
    @komalkomalnairvly 18 дней назад

    65വയസ്സുള്ളവർക്കും കല്യാണം കഴിച്ചില്ലെന്നു സാക്ഷ്യം വേണോ? കഷ്ടം

  • @rawtherasanarbasheer443
    @rawtherasanarbasheer443 19 дней назад +4

    1600 ഉലുവായും കൊടുത്തിട്ട് എന്തെല്ലാം നിയമങ്ങൾ

  • @Manoharanib
    @Manoharanib 19 дней назад +1

    ജീവിച്ചിരിക്കുമ്പോൾ എന്തിനാണ് അടിയന്തിരം ഉണ്ണുന്നത്

  • @venugopalm6223
    @venugopalm6223 19 дней назад

    എല്ലാം മാറി മാറ്റി നാടു തന്നെ മായില്ലേ ഇനിയും എന്തൊക്കെ

  • @AnithaCs-le5pw
    @AnithaCs-le5pw 19 дней назад

    എനിക് 1300 കിട്ടി കുറെ കാലം കൊണ്ടേ ഇതു തന്നെ കുറെ പേർക് എല്ലാം കിട്ടുന്നു അതെന്താ

  • @Mani-ku9dr
    @Mani-ku9dr 12 дней назад

    64വയസ്ഉള്ളവർസർറ്റ്യഫേറ്റ്ഹാജർആക്കണോ,60വയസ്സ്കഴിഞ്ഞാവേണ്ട, എന്നാണ് നിയമം, അറുപതാം വയസ്സിൽ കല്യാണം കഴിക്കാൻ പോകുയല്ലേ, മുകളില്ലെക്കപോകാൻനോക്കുക😅

  • @SollyB-y8z
    @SollyB-y8z 17 дней назад

    പെൻഷനും ഇല്ല ഹോസ്പിറ്റലിൽ ഇൻഷുലിനും ഇല്ല കൈയിൽ ഒരു രൂപയും ഇല്ല എന്താ സാറെ egane വളക്കല്ലേ

  • @tomythomas2021
    @tomythomas2021 19 дней назад +8

    ബിജെപിക്ക് വോട്ട് ചെയ്യുക. മോദിയുടെ പെൻഷൻ രൂപ. 2000 കിട്ടും. അതാണ് ഏക ആശ്രയം

    • @abdulsalam-gu2pj
      @abdulsalam-gu2pj 19 дней назад +5

      മോങ്ങിടെ പറി കിട്ടും 🙄😕☹️

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 19 дней назад

      എത്രതൊഴികിട്ടിയാലുംക്രിസംഘിക്ക്പ്രശ്നമില്ലമോദിയുടെപറിമൂഞ്ചനാണ് താല്പര്യം 😂

    • @manilancyb2498
      @manilancyb2498 19 дней назад +2

      മോങ്ങി SIUC യുടെ 1% ഉദ്യോഗ ആനുകൂല്യം cut ചെയ്തു

    • @prakassanpk2600
      @prakassanpk2600 18 дней назад

      @tomythomas കേന്ദ്രം 2000 രൂപ കൊടുക്കുന്നുണ്ടോ ? ഇതിപ്പോള്‍ ഉണ്ടോ? അതിനുള്ള മാനദണ്ഡം എന്താണ്?

    • @indrans5487
      @indrans5487 17 дней назад +1

      15 ലച്ചം കിട്ടി.😅

  • @Vinitha-r4b
    @Vinitha-r4b 19 дней назад

    One as being asked this before .why why now

  • @jasmisana1043
    @jasmisana1043 19 дней назад

    Eannanu Remareg sertefikt kodukedath

  • @elsammasebastian885
    @elsammasebastian885 19 дней назад

    65 വയസായവർ കൊടുക്കണ്ടല്ലോ

  • @abdulsalam-gu2pj
    @abdulsalam-gu2pj 19 дней назад

    ക്ഷേമനിധി pension വാങ്ങുന്നവക്ക് ഇത് ബാധകം ആണോ ?

  • @LillykuttySionmon
    @LillykuttySionmon 19 дней назад

    Kazhinja masam nonmarried certificate koduthatanu. Eniyum kodukkano?

  • @Ajianil11234
    @Ajianil11234 19 дней назад

    ഓ പിന്നെ മതി

  • @shrpzhithr3531
    @shrpzhithr3531 19 дней назад

    എങ്ങനെ.. എങ്ങനെ.. 🤣😁😂 മുടങ്ങാതെ പെൻഷൻ ലഭിക്കുന്നു എന്നോ..?? 🤣😁😂
    ഇന്ധന സെസ്സ് പിരിച്ചിട്ടും ക്ഷേമ നിധി പെൻഷൻ ഇപ്പഴും ആറു മാസത്തെ ഗഡു ബാക്കി..😔😔 കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ നിധി പെൻഷൻ രണ്ടു കൊല്ലമായി കിട്ടുന്നില്ല.എന്നാലും അടിമകളുടെ തള്ളലിൽ ഒരു കുറവും ഇല്ല..🤣😁

  • @mariyam406
    @mariyam406 19 дней назад +1

    Enik.1.600..kitti.sandosam.2.masath.kittiyilla.sir

  • @mallikac4103
    @mallikac4103 19 дней назад +1

    1300 ആണ്

  • @shiyaschachunazmal3681
    @shiyaschachunazmal3681 19 дней назад

    ozhivaki poyavar engane marana rega samarpikum

  • @FebaBangalore
    @FebaBangalore 19 дней назад

    1300 കിട്ടുന്നുള്ളു. 300 കിട്ടുന്നില്ല

  • @DeviCk-d8u
    @DeviCk-d8u 19 дней назад

    നവംബർ ഡിസംബർ 1600 വീതം കിട്ടി ബാക്കി എവിടെ

    • @LucyPaul-e9x
      @LucyPaul-e9x 19 дней назад

      ഓഗസ്റ് വരെ ആണ്... നാല് മാസ്സം.... സ്വാഹാ... 🥶🥶🥶🥶

  • @Jameel3670
    @Jameel3670 19 дней назад +2

    🙏🏼🙏🏼

  • @soniyavarghese1712
    @soniyavarghese1712 19 дней назад +2

    ഇന്ന് ആരോഗ്യ വകുപ്പിലെ നിരവധി ക്ഷേമപെൻഷൻ തട്ടിപ്പ്കാരെ കണ്ടെത്തി

  • @rajanrajan4919
    @rajanrajan4919 14 дней назад

    കർശന നടപടി കൂടുമ്പോൾ അടുത്ത ഭരണം മണ്ണുംചാരി ഇരുന്നവൻ പെണ്ണും കൊണ്ട് പോകും

  • @santhoshprakash9817
    @santhoshprakash9817 13 дней назад

    Monnakalkku vaari ko.. Ori kodukkunna Koran. nirmithi.

  • @baskaranc4223
    @baskaranc4223 17 дней назад

    അടിപൊളി🥱😀🤔🙏

  • @Muraleedharanpotti-nn2pz
    @Muraleedharanpotti-nn2pz 12 дней назад

    എല്ലാരേഖകളും ലിങ്ക് ചെയ്ത താ പിന്നേം പിന്നേം ഓരോരോ ഉടായിപ്പ്

  • @YakoobSahib
    @YakoobSahib 19 дней назад

    നിങ്ങൾക് എത്ര പറഞ്ഞാലും അറിയുന്നില്ല വല്ലാദേ jaadhi😂

  • @JubairiyaShereef
    @JubairiyaShereef 13 дней назад

    😅

  • @Kunjamagevarghese
    @Kunjamagevarghese 11 дней назад

    😅😅

  • @SwavafAleemaawavaf
    @SwavafAleemaawavaf 19 дней назад

    Ninakkuverepanihonnumille

  • @indrans5487
    @indrans5487 17 дней назад

    ഇസ്തിരിപ്പെട്ടിയും ഗ്യാസ് അടുപ്പും സിലിണ്ടറും ചിരട്ടയും ഉണ്ട്. പെൻഷൻ തിരിച്ചടക്കണോ?😅

  • @indrans5487
    @indrans5487 17 дней назад

    15 ലച്ചം കിട്ടിയവർക്ക് പെൻഷൻ കിട്ടുമോ?😅

  • @sabumichael2781
    @sabumichael2781 19 дней назад

    ആർക്കാ കിട്ടുന്നെ
    എല്ലാം തട്ടിപ്പ്

  • @ammupradeep3170
    @ammupradeep3170 19 дней назад

    🙏🙏🙏❤️❤️