"സംവിധായകൻ കയറിപ്പിടിച്ചു" സീരിയൽ സെറ്റിലും കാമപ്രാന്തന്മാർ.. | Thaara Lakshmi

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 137

  • @leenamathew
    @leenamathew 2 месяца назад +8

    This girl is very brave, God stands with the brave one! Keep fighting , you have the support of good people with you!

  • @elsythomas4158
    @elsythomas4158 2 месяца назад +20

    ഉപ്പും മുകളിലെ ലേഡി ഉണ്ണികൃഷ്ണനെ കുറിച്ച് പരാതി വർഷങ്ങൾക്കു മുൻപ് പറഞ്ഞിട്ടുണ്ടല്ലോ

    • @MV-yl8lw
      @MV-yl8lw 2 месяца назад

      പണ്ടൊക്കെ ഇത്തരം പരാതികൾക്ക് പോലീസുകാർ കാര്യമായ ഒരു പരിഗണന കൊടുത്തിരുന്നില്ല

  • @bpaul9913
    @bpaul9913 2 месяца назад +31

    ഇത്തരം എല്ലാ വെളിപ്പെടുത്തലും റിപ്പോർട്ട് ചെയ്യണം, അപ്പോ സിനിമാക്കാർ ശ്രദ്ധിച്ചേ പെരുമാറൂ..👍

    • @bpaul9913
      @bpaul9913 2 месяца назад +1

      @Varun_Dev-2024_AD ഇപ്പോ തന്നെ സിനിമക്കാർ സെറ്റിൽ വരുന്ന സ്ത്രീകളോട് മാന്യമായി പെരുമാറാൻ തുടങ്ങിക്കഴിഞ്ഞു. കാലം മാറുന്നുണ്ട്..

  • @chandrikat4590
    @chandrikat4590 2 месяца назад +14

    പറ്റമായി നീങ്ങുന്ന കുഞ്ഞു മൃഗങ്ങളിലൊന്നിനെ ഉന്നം വെച്ചു പതുങ്ങി നിൽക്കുന്ന സിംഹത്തെപ്പോലെ സംവിധായകൻ സെറ്റിൽ നിന്നും ഒരാളെ ഉന്നം വെച്ച് പിടി കൂടുന്നു. ഹാ എന്തൊരു സുന്ദരമായ തൊഴിൽ /

  • @kaderkovoor1160
    @kaderkovoor1160 2 месяца назад +7

    താനനുഭവിച്ച പീഡനങ്ങൾ തുറന്നു പറയുന്നവരൊക്കെ ഫീൽഡിൽ ഇല്ലാത്തവരോ, തീരെ അവസരണങ്ങൾ ലില്ലാത്തവരോ അല്ലെങ്കിൽ ഇനി യാതൊരു പ്രതീക്ഷയും ഇല്ലാത്തവരോക്കെയാണ്. Adjustment വഴി ആനുകൂല്യം പറ്റിയവരൊന്നും പുറത്തു പറയില്ല. കുറച്ചെങ്കിലും അവസരങ്ങൾ കിട്ടിക്കൊണ്ടിരുന്ന പലർക്കും ഇനിയങ്ങോട്ടു അവസരണങ്ങൾ ഇല്ലാതാവും.
    പക്ഷെ, പ്രതീക്ഷയുണ്ട്, പുതിയ നേതൃത്തവും താരോദയങ്ങളും ഉണ്ടാവുകയാണെങ്കിൽ ഇനിയും അവസരം ലഭിക്കാം . ഇനി വരുന്ന സിനിമകളിൽ ഇതുവരെ അവസരം നഷ്ടപ്പെട്ടവരെ പുതിയ നേതൃത്വം പരിഗണയ്ക്കണം.
    ഇത് കുറെ നേരത്തെ ആയിരുന്നെങ്കിൽ കുറേ വേട്ടക്കാരും ഇരകളും ഉണ്ടാകുമായിരുന്നില്ല.

  • @sasidharants7349
    @sasidharants7349 2 месяца назад +13

    അങ്ങിനെ പെണ്ണുങ്ങൾ സധൈര്യം മുന്നോട്ടു വരിക. പ്രതികരിക്കണ്ട കാര്യങ്ങളിൽ പ്രതികരിക്കണം. സീരിയൽ രംഗവും ഒട്ടും മോശമല്ല.

  • @thankachany8287
    @thankachany8287 2 месяца назад +9

    ഏറ്റവും കൂടുതൽ രാഷ്ട്രീയത്തിൽ , പ്രത്യേകിച്ച് CPM ൽ , രണ്ടാം സ്ഥാനമേ സിനിമയ്ക്കുള്ളു

  • @GOPANERANAZHATH
    @GOPANERANAZHATH 2 месяца назад +7

    All ladies should respond their experiences to the media

  • @thressiammajose1642
    @thressiammajose1642 2 месяца назад +14

    ഇപ്പോൾ രക്ഷ പ്പെട്ടാലും ദൈവ ത്തിന്റെ കണ്ണു മറക്കാനോ ഒളിച്ചു വെക്കാനും ആർക്കും സാധിക്കില്ല

  • @jishata8198
    @jishata8198 2 месяца назад +13

    ഒരു സ്ത്രീ അവൾക്കു ഉണ്ടായ അതിക്രമത്തിനെതിരെ പ 12:37 രാതി പെട്ടാൽ അവളെ മോശക്കാരി ആക്കി ചിത്രീകരിക്കാൻ കുറച്ചു പേർ ഉണ്ടാവും. അതിൽ സ്ത്രീകളും ഉണ്ടാകും.അവർ കള്ള കേസിൽ കുടുക്കാൻ നോക്കും ആരു എന്തൊക്കെ പറഞ്ഞാലും അവസാനം സത്യം മാത്രമേ ജയിക്കൂ..എന്നാലും ആ സമയത്തു നമ്മൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ......
    ഏതായാലും ഇപ്പോഴെങ്കിലും പരാതി കൊടുക്കാൻ ധൈര്യം കാണിച്ചല്ലോ നന്നായി.

  • @sherly112
    @sherly112 2 месяца назад +30

    ഇത് youtub അടികൂടൽ തെറിവിളി കൂട്ടായ്മയിൽ ഉള്ള youtuber alle🤔🤔🫢

  • @PrinceP-y6i
    @PrinceP-y6i 2 месяца назад +2

    ഇതിനൊക്കെ പ്രതികരിക്കണം

  • @maryv.4637
    @maryv.4637 2 месяца назад +2

    U R so proud off every everybody should be do this and go any other work

  • @AbdulssalamSsalam-t2q
    @AbdulssalamSsalam-t2q 2 месяца назад +5

    തരാം താരം താരാ...

  • @AnjaliGeorge-q9j
    @AnjaliGeorge-q9j 2 месяца назад +1

    Thaara chechi ningalku😮

  • @remyabiji630
    @remyabiji630 2 месяца назад +9

    അയ്യോ ഇവളൊക്കെ പക്കാ ഫ്രോഡാ 😂

  • @avanilastudio7
    @avanilastudio7 2 месяца назад +10

    പരാത്തിക്കരിക്കൽക്കൊക്കെ ഒരേ മുഖം..

  • @mohandasthampi4533
    @mohandasthampi4533 2 месяца назад +5

    സിനിമ സീരിയൽ നിറയെ കോഴികൾ 😂

  • @Rosa-dj5fu
    @Rosa-dj5fu 2 месяца назад +2

    Best' നടി

  • @shanavasshanu2820
    @shanavasshanu2820 2 месяца назад +25

    ഈ യുവ നടികൾ എന്ന് പറഞ്ഞിട്ട് പീഡന കഥകൽ പറഞ്ഞു വരുന്നവർ എല്ലാം കിളവികൾ ആണല്ലോ 😁😁😁

    • @umajnair1128
      @umajnair1128 2 месяца назад

      ഓ. ഇവൾ വെറും fraud

    • @Kcm45
      @Kcm45 2 месяца назад +1

      അത് പ്രായം അയോണ്ടാരിക്കും അങ്ങനെ തോന്നുന്നത്

    • @deejachandran-x1d
      @deejachandran-x1d 2 месяца назад +1

      Varshangalk munne allle annu yuvanadi ayirunnu ipo age over aayi😊

    • @nazeeruthuman9047
      @nazeeruthuman9047 2 месяца назад +1

      ആണും പെണ്ണും വയസ്സാവും

    • @joyaugustine2690
      @joyaugustine2690 2 месяца назад +2

      താങ്കൾക്ക് ഷോട്ട്സൈറ്റ് ഉണ്ട്.😢

  • @siddiquep9035
    @siddiquep9035 2 месяца назад

    ഇനി അടുത്തത് സീരിയൽ...

  • @vkxvibe
    @vkxvibe 2 месяца назад +2

    Dear Thaara, I was leading a beautiful family life. Ente bhaarya, makale vare adichu eduthu poyee ee kochi mafia..
    He became a big fellow in the current govt even.
    Knottinu avalude own mother..ex court staff..
    Ithokke aanu serikkum enne chirippikkunnathu ..

    • @supertopics9652
      @supertopics9652 2 месяца назад +1

      എന്ത് ഭാഷയാണോ ആവോ ഇത് 🤔

    • @gauthamprem8833
      @gauthamprem8833 2 месяца назад

      ​@@supertopics9652😂😂😂

    • @vkxvibe
      @vkxvibe 2 месяца назад +1

      Manglish ennu parayum ..

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 месяца назад +11

    കുടുംബം ഉണ്ടങ്കിൽ ഹോട്ട് ഫോട്ടോ ഇടണോ നിനക്ക് നല്ല ഫോട്ടോ ഇട്ടു കൂടെ

  • @nadodientertaiments
    @nadodientertaiments 2 месяца назад +2

    കേസ് ആക്കാഞ്ഞത് അന്ന് അദ്ദേഹത്തിന് ഭാര്യയും കുട്ടികളും ഒക്കെ ഉണ്ട് എന്ന് പറഞ്ഞു അതുകൊണ്ടാണ്, ഇപ്പോൾ പറയുന്നതിന്റെ യുക്തി എന്താണെന്ന് മനസ്സിലാവുന്നില്ല, എല്ലാവരും ആരോപണം ഉന്നയിക്കുന്നു അതിന്റെ കൂടെ നമ്മളും അത്രമാത്രം. അല്ലേ, പത്തും പന്ത്രണ്ടും വർഷം ഒരു സ്ത്രീയെ പീഡിപ്പിക്കുന്ന ഒരാൾ, അയാൾ പീഡിപ്പിക്കുകയായിരുന്നു എന്ന് അറിയുന്നത് 12 വർഷം കഴിഞ്ഞാണ് അല്ലേ...കഷ്ടം

    • @gourishankaram
      @gourishankaram 2 месяца назад

      അവൻ ചെറ്റയാ സുധീഷ്. അവരുടെ ഭാര്യയെ കുഞ്ഞുങ്ങളെ ഓർത്താണ് ആരും മിണ്ടാതെ ഇരുന്നേ.

  • @me_883
    @me_883 2 месяца назад

    സിനിമയിലെ ആരാധക ബിംബങ്ങൾ ഉടയുന്നു
    ഫാൻസ് അസോസിയേഷൻ ഒക്കെ ഇപ്പോഴും ഉണ്ടോ ആവോ....
    ഏത് താരമാണെങ്കിലും മനുഷ്യരാണ്

  • @JayanDhevan
    @JayanDhevan 2 месяца назад +7

    ഇവര് അവസരത്തിന് വേണ്ടി എന്തും ചെയ്യുന്ന സ്ത്രീയാണ്. കലാമണ്ഡലം സത്യഭാമ ടീച്ചറുടെ മോന്റെ കൂടെ 2 കൊല്ലത്തോളം നടന്നു. അവസാനം ടീച്ചർ പിടിച്ച സമയത്ത് പറഞ്ഞു ഞങ്ങൾ ഭാര്യ ഭർത്താവായി അഭിനയിക്കുകയാണെന്ന് പറഞ്ഞു തടി തപ്പി. ഇപ്പോൾ ഒരാഴ്ച മുന്നെ വരെ ഇൻസ്റ്റായിൽ വളരെ മോശമായി ശരീര പ്രദർശനം നടത്തിയിരുന്നു. ഈ ഇന്റർവ്യൂവിന് വരുന്നത് കൊണ്ടാവും എല്ലാം റീമൂവ് ചെയ്‌തു കള്ളി😄. തീർച്ചയായും ഇവർ ജനുവിൻ അല്ല

  • @anandnarayanan3810
    @anandnarayanan3810 2 месяца назад

    എന്റെ പൊന്നു അക്കച്ചി... ഒരാളുടെം പേര് വിട്ടുകളായരുത്. എല്ലാരുടേം കയ്യിൽ കള്ളപ്പണം ഒത്തിരി ഉണ്ട്....

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 2 месяца назад +3

    കുറെ അനുഭവിച്ചു... ഇപ്പോൾ ആണ് അഭിനയിക്കാൻ വന്നത്

  • @premrajnarayanan8735
    @premrajnarayanan8735 2 месяца назад +3

    What is d Police doing? Police r in a hurry to arrest common people . Why can't they Arrest these Scoundrels.

  • @srsrsrsrsrsrsrsr1
    @srsrsrsrsrsrsrsr1 2 месяца назад

    Evareyokke background first nokanam entha udesham enn enit venam baki samsarikan

  • @jessy5411
    @jessy5411 2 месяца назад +1

    എന്ത് ചെയ്യാനാ?

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад

    സിനിമ യെ കളും കൂടുതൽ സീരിയലിൽ ആണ്....😢

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 2 месяца назад +13

    ചിലരുടെയൊക്കെ സംസാരം കേൾക്കുമ്പോൾ ചില സംശയങ്ങൾ തോനുന്നു നിരപരാധികൾ ശിക്ഷിക്കപെടാൻ സാധ്യത ഉണ്ട് ഒരു സ്മഗ്രമായ ആന്നോഷണം ആവശ്യമാണ്

    • @Realthings20Stories
      @Realthings20Stories 2 месяца назад

      Ni chayunnavan aavum😅

    • @vijinandakumar4596
      @vijinandakumar4596 2 месяца назад +1

      അച്ചോടാ..പാവം സങ്കടം വരുന്നുണ്ടോ

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 месяца назад +4

    എവിടെയും എത്താത്ത കുറെ പേര് കരയാൻ തുടങ്ങി, കേരളത്തിന്‌ ഇത് പീഡന ന്യൂസ്‌ വാരം, മാസം

  • @bindhusuresh9255
    @bindhusuresh9255 2 месяца назад

    ഇനി സീരിയലിലിൽ ഒരു കമ്മിറ്റി രൂപീകരിക്കണം

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 месяца назад +1

    😂😂😂ഇതാര് 😂😂😂നല്ല ടീം ആണ്

  • @ajayanv9757
    @ajayanv9757 2 месяца назад

    .സജൻ സാറിന്റെ നൻമ്മഇല്ലാതാകഠ ഇവരെ ഉക്ക ഉയി വാക്ക് .എന്താ സർ ഇത്

    • @ajayanv9757
      @ajayanv9757 2 месяца назад

      എന്തോ സംഭവിച്ചു പാവം നല്ല അഭിനയം ഭാവി ഉണ്ട്‌

  • @blueman3128
    @blueman3128 2 месяца назад +2

    ഇവളോ .... ലോക ഉടായിപ്പ്...

  • @anishanandan5393
    @anishanandan5393 2 месяца назад +4

    പെണ്ണൊരുമ്പെട്ടാൽ ഇതല്ല, ഇതിനപ്പുറം ഉണ്ടാവും.. ഇവരൊക്കെ സിനിമയിൽ ഇത്രയും നാളും അഭിനയിച്ചു, അവരെ നേരെത്തെ പരിഗണിച്ചവർ ഇപ്പോൾ ചാൻസ് ഇല്ല എന്നു പറഞ്ഞാൽ ദഹിക്കില്ല. പിന്നെ ഇപ്പോൾ ഒരു ചാൻസ് കിട്ടിയപ്പോൾ, എന്നെ തഴഞ്ഞവരെ അങ്ങ് ദഹിപ്പിച്ചേക്കാം എന്നു വിചാരിച്ചു കാണും.. ഇങ്ങനെ ഒരു കാര്യം ഉണ്ടായിക്കഴിഞ്ഞാൽ, അത് അന്നേരം വെളിപ്പെടുത്തണം, എന്തുകൊണ്ടെന്നാൽ അതേ പോലെയുള്ള വിഷയങ്ങൾ മറ്റുള്ളവർക്ക് വരാതിരിക്കാൻ.. ഇപ്പോൾ എന്തിന് എന്നുള്ളത് ജനങ്ങൾക്ക് അറിയാം.

    • @truth8349
      @truth8349 2 месяца назад +1

      ഇപ്പോൾ പറഞ്ഞാൽ എന്താ കുഴപ്പം .

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 2 месяца назад

      ​@@truth8349ഇപ്പോൾ പറഞ്ഞത് സേട്ടന് ദഹിച്ചില്ല കുഴിയിലേയ്ക്ക് കാല് നീട്ടി ഇരിക്കുന്നവർക്ക് സമൂഹിക മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല .

    • @anishanandan5393
      @anishanandan5393 2 месяца назад

      ഇപ്പോൾ പറയുന്നതാണോ അതോ അതു ഉണ്ടായപ്പോൾ പ്രതികരിക്കണ്ടതാണോ വേണ്ടത്? അങ്ങനെ ഒരു ദുരനുഭവം ഉണ്ടായപ്പോൾ പ്രതികരിച്ചിരുന്നു എന്നാൽ മറ്റുള്ളവരെ ദ്രോഹിക്കാൻ അവർക്ക് തോന്നില്ലായിരുന്നു.

  • @mahroofekmahroofek7880
    @mahroofekmahroofek7880 2 месяца назад +4

    😂😂😂😂 മറുനാടാ .ഇവൾ ചുമ്മാ അടിച്ച വിടുകയാനണ്

    • @sheejagireesh275
      @sheejagireesh275 2 месяца назад +1

      6 vayasukariye Prapicha Pey patty POCSO PEY PATTY 🐖🐷🌹🌹🌹 Mon

  • @PranavTprakash
    @PranavTprakash 2 месяца назад +1

    സീരിയൽ നാടിയാണല്ലേ ചേച്ചി? സത്യബമചേച്ചിയുടെ മരുമകളെന്ന് ആരോ പറയുന്നത് കേട്ടു സത്യമാണോ chechi

  • @jayakrishnan8034
    @jayakrishnan8034 2 месяца назад

    New Sarithas are being created 😂

  • @StarLily123
    @StarLily123 2 месяца назад

    What do we do with the women who are part of being exploited and are willing to go to any limit to become famous?
    Even society has to change.
    Women who are willing to go to any extreme situations for roles should be given the titles of Commercial Adjustment workers.

  • @sabujohnpj2712
    @sabujohnpj2712 2 месяца назад +52

    എന്റെ പൊന്നു മറുനാടാ നിങ്ങൾ ക്ക് വേറെ ആരെയും കിട്ടിയില്ലേ , ഈ സേച്ചി ഒന്നു ഫേമസ് ആകാൻ എന്തു ചെയ്യും എന്ന് ഓർത്ത് ഇരിക്കുകയായിരുന്നു നമ്മുടെ വെളുത്ത കലാമണ്ഡലം സത്യഭാമ അമ്മച്ചീടെ മോന്റെ വകയിൽ പെടാത്ത ഭാര്യയായിരുന്നു ഈ സേച്ചി

    • @Cheethavilikathathamburan
      @Cheethavilikathathamburan 2 месяца назад +3

      Athe 😂😂😂😂

    • @SunrisesVlogs
      @SunrisesVlogs 2 месяца назад +1

      ​@@Cheethavilikathathamburanദേ tharus

    • @hhkp4630
      @hhkp4630 2 месяца назад +2

      അപ്പോള്‍ സത്യഭാമ അമ്മച്ചിയുടെ മകനും അത്ര മോശമല്ല...

    • @Cheethavilikathathamburan
      @Cheethavilikathathamburan 2 месяца назад +1

      @@SunrisesVlogs 😀😀😀🤣

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 2 месяца назад

      Evalodu chodikanda atinumunp angot chenn kodukum etrayum oru fraud pennumpilla

  • @shibuponnu
    @shibuponnu 2 месяца назад +2

    എല്ലായിടത്തും പീഡക സംബുഷ്ടം

  • @SunitaSunita-r3m
    @SunitaSunita-r3m 2 месяца назад +1

    അയ്യോ ഇത്രയും വർഷം അമ്മച്ചി ഒളിച്ചുവച്ച കാര്യമാണിത് ഇപ്പോൾ നീ എന്തിനാടാ പോയി ചവച്ചത് എടുത്തിട്ട് വീണ്ടും

  • @thampitg
    @thampitg 2 месяца назад +2

    സിലിക്കൺ ജട്ടി മാർക്കറ്റിൽ കിട്ടുമായിരി ക്കും, മേടിച്ചിട്ടോ😂😂😂😂

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 2 месяца назад

    Iniyenthaddeham😂

  • @SanithaS-wm9ci
    @SanithaS-wm9ci 2 месяца назад +6

    ഇവൾ കണ്ടാലും തോന്നും 😆

    • @Realthings20Stories
      @Realthings20Stories 2 месяца назад +2

      Ni kandaa super aanu onnupodey

    • @Batmanstruggles
      @Batmanstruggles 2 месяца назад +1

      ​@@Realthings20Stories തീരെ ഭംഗി ഇല്ല 😂

    • @critixoutsider8066
      @critixoutsider8066 2 месяца назад +2

      സാനിതാ.. തന്റെ അമ്മ സുന്ദരി ആണോ 😁😁😁

    • @SanithaS-wm9ci
      @SanithaS-wm9ci 2 месяца назад

      @@critixoutsider8066 നിന്റെ അമ്മയേക്കാൾ സുന്ദരി തന്നെ

    • @SanithaS-wm9ci
      @SanithaS-wm9ci 2 месяца назад

      @@Realthings20Stories അതു മനസ്സിലായി 😆

  • @SunrisesVlogs
    @SunrisesVlogs 2 месяца назад +1

    ആഹാ ഇതാരാ tharus അല്ലെ

  • @unnyn8668
    @unnyn8668 2 месяца назад

    Aram÷aram=kinnaram ( alla chackkayulla ammachi)

  • @manomano6268
    @manomano6268 2 месяца назад

    Serial Director 😂
    Ivanmaar ellam kanakka

  • @anishamary1115
    @anishamary1115 2 месяца назад +1

    Ponn marunnada… vere aark kittila alleyo? 😂

  • @osologic
    @osologic 2 месяца назад

    This director is a psychopath.

  • @rajanbabu6209
    @rajanbabu6209 2 месяца назад

    ❤❤❤❤😂❤❤❤❤❤❤❤❤❤

  • @sanalkumar1560
    @sanalkumar1560 2 месяца назад

    Adehatinte peruparayan tandedam kanikayirunu

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 2 месяца назад

    അപ്പോൾ ഇതാണോ കല കലയുടെ പേരിൽ വ്യഭിചാരം ആണല്ലോ നടക്കുന്നത്

  • @eManoharatheram
    @eManoharatheram 2 месяца назад +2

    ആറാം വയസിൽ ഉണ്ടായ പീഡനം, അറുപതാം വയസ്സിൽ കേസ് 😅 ഇത് ശരിയല്ല....ഒരു വാറൻറിപീരീഡ് പീഡനകേസുകൾക്ക് വേണ്ടേ 😂

  • @anshads1254
    @anshads1254 2 месяца назад

    Malayalam serial actress..mikkavarum ethupole kure chettakalkku munpil tuni azhichale avasaram kittu yenna avastha annuu🤬🤬🤬🤬

  • @company6676
    @company6676 2 месяца назад

    vere pani onnum ille

  • @mithunraj3514
    @mithunraj3514 2 месяца назад

    🤭🤭🤭

  • @AppreciateUK
    @AppreciateUK 2 месяца назад

    😂😂😂😂

  • @whiterose05
    @whiterose05 2 месяца назад

    അയ്യോ കഷ്ടം.. മറുനാടൻ അന്വേഷിച്ചിട്ടാണോ ഈ വാർത്ത കൊടുത്തത്.. Social മീഡിയയിൽ ഒന്ന് നോക്കീട്ടു മതിയാരുന്നു.. 🤣🤣🤣🤣🤣🤣🤣

  • @jackrideout
    @jackrideout 2 месяца назад

    Ivalkkum nattellu vannu. Pakshe aadyam nattellu vannathu aa Bangali nadikkanu. Avarkkanu aadyathe kaiyyadi. Avar thee koluthivittirikkunnathu malappadakkathinanu. Ini ithu pottitherikkumpol manyanmarude mughammoodiyellam kathi vikruthamakum,

  • @sanusanu5697
    @sanusanu5697 2 месяца назад

    🤭ഇപ്പോൾ ആണ് ഇപ്പോൾ ഇവർക്കൊക്കെ രാവിലെ ആയ ത് ഒന്നും നല്ല ഭംഗി ഉള്ള ഒരണ്ണം പോലും ഇല്ലല്ലോ ഇ വർക്കൊക്കെ എന്തിന്റെ കേടാ ഇവരെ നോക്കാൻ 🤭

  • @Onitsukatigermexico66
    @Onitsukatigermexico66 2 месяца назад

    Ithu fraud😂😂

  • @ShameemSha-vx9uv
    @ShameemSha-vx9uv 2 месяца назад

    Poo thaare😜💣

  • @SubinaBibe
    @SubinaBibe 2 месяца назад

    Kothi keru😅😂…

  • @Jp-js1ft
    @Jp-js1ft 2 месяца назад

    She has only come to get popularity...she is fake & untrustworthy...
    Check her past history & also her youtube channel history

  • @sujiths6480
    @sujiths6480 2 месяца назад

    Edakkokke randu pottiru kittu nathu nallatha

  • @ParavathiKr
    @ParavathiKr 2 месяца назад

    ,2019.kayari.pidichit.eppo.ano.purath.parayunnath....kashttam.eth.kelkunnavar.pottanmarano.

    • @Queenbeach-n8h
      @Queenbeach-n8h 2 месяца назад +1

      After the Hema report they are bold. People are with them. You are with criminals.

  • @mathewoommen2191
    @mathewoommen2191 2 месяца назад

    ചുമ്മാ😅ഒത്തില്ല😮

  • @Basant-ex5pd
    @Basant-ex5pd 2 месяца назад

    ഈവൻറ.ഭാര്യമരെല്ലാം😅സാമാനമില്ലാത്ത നമുംസകം

  • @സുരേന്ദ്രൻആര്യനാട്

    കുറെ പണമുണ്ടാക്കികാണുമല്ലോ