വർണ്ണ ചന്ദ്രിക | Varna Chandrika | MasterNasif Official

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 234

  • @MasterNasifOfficial-yg5ey
    @MasterNasifOfficial-yg5ey  4 месяца назад +73

    മന്ദഹാസം തൂകി നിൽക്കും വർണ്ണചന്ദ്രിക
    മന്ദമാരുതന്റെ കുളിരിൽ ആണ്ടു ഭൂമിക (2)
    ചങ്കിലാണ് മുസ്തഫ നെഞ്ചിലാണ് മുസ്തഫ (2)
    സലാമത്ത് മണിമുത്ത് നബി നബി റസൂലെ
    മന്ദഹാസം തൂകി നിൽക്കും വർണ്ണചന്ദ്രിക
    മന്ദമാരുതന്റെ കുളിരിൽ ആണ്ടു ഭൂമിക (2)
    അമ്പിയമലരമ്പിളി കരളിമ്പ ഹബീബേ (2)
    ആരംഭ പൂവിനിഷൽ ആശിച്ചു പാടി ഇവൻ (2)
    അപദാനം അഭിമാനം യാ നബി (2)
    പൂ...മുഖമഴക് ആ.... മുടി അഴക് (2)
    തങ്കമേനിയോ തിളങ്ങും തിങ്കൾ ശോഭയും (2)
    സ്വല്ലാ വാ സ്വല്ലി അലാ മുഹമ്മദ്
    ഓ... മേരാ പ്യാരെ നബി (2)
    മന്ദഹാസം തൂകി നിൽക്കും വർണ്ണചന്ദ്രിക
    മന്ദമാരുതന്റെ കുളിരിൽ ആണ്ടു ഭൂമിക (2)
    ആദര ഗുരുവോദിയ തിരുവേദ മന്ത്രമേ (2)
    ഇരുളിൽ ഒളിവായ വരെ പൊരുളിൻ തെളിവായ വരെ (2)
    പനിനീരിൽ പരിഗന്ധം യാ നബി (2)
    ചേലൊളി കമറോ തേൻ നിറബഹറോ (2)
    ഈ സമർപ്പണം നബിയെ സ്വീകരിക്കണം(2)
    സ്വല്ലാ വാ സ്വല്ലി അലാ മുഹമ്മദ്
    ഓ... മേരാ പ്യാരെ നബി (2)
    മന്ദഹാസം തൂകി നിൽക്കും വർണ്ണചന്ദ്രിക
    മന്ദമാരുതന്റെ കുളിരിൽ ആണ്ടു ഭൂമിക (2)
    ചങ്കിലാണ് മുസ്തഫ നെഞ്ചിലാണ് മുസ്തഫ (2)
    സലാമത്ത് മണിമുത്ത് നബി നബി റസൂലെ
    മന്ദഹാസം തൂകി നിൽക്കും വർണ്ണചന്ദ്രിക
    മന്ദമാരുതന്റെ കുളിരിൽ ആണ്ടു ഭൂമിക (2)

  • @AMEEN_HAMIS
    @AMEEN_HAMIS 3 месяца назад +22

    പൊന്നുമോൻ എത്ര സുന്ദരമായിട്ടാണ് പാടിയത്... ഒരുപാട് ഉയരങ്ങളിലേക്ക് ഇനിയും എത്താൻ നാഥൻ അനുഗ്രഹിയ്ക്കട്ടെ. ആമീൻ 🤲🏻🤲🏻

  • @siddishanu3617
    @siddishanu3617 3 месяца назад +2

    മദ്ഹ് പാടി മുഹിബരിൽ ഒരിടം നേടും മാദിഹായി വളർന്നുയരട്ടെ...,🤲🥹

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 3 месяца назад +3

    അല്ലാഹുവേ നാസിഫ് മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ് എല്ലാവിധ ഐശ്വര്യങ്ങളും നീ എത്തിച്ചു കൊടുക്കണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ.

  • @SabiraFathima-t2l
    @SabiraFathima-t2l 3 месяца назад +4

    മാഷാ അള്ളാഹ്❤

  • @FarhaFaru-cm1et
    @FarhaFaru-cm1et 2 месяца назад +1

    നാസി ഫ് മോൻ്റെ പാട്ട് എൻ്റെ താത്തൻ്റെ മോൻക്ക് വളരെ ഇഷ്ട്ടാണ്......❤❤
    അള്ളാഹു ഈ പൊന്നു മകൻ്റെ ഹിഫ്ള് പൂർത്തിയാക്കി കൊടുക്കട്ടെ....... അവനെ ഉഖ്റവിയായ ഹാഫിള് ആക്കട്ടെ....... അവൻക്ക് ഇനിയും ഒരു പാട് മുത്തിൻ്റെ (സ്വ) മദ്ഹ് പാടാൻ തൗഫീഖ് നൽകട്ടെ..... അവനെ സ്വാലിഹായ മകനാക്കണേ........ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @MasterNasifOfficial-yg5ey
      @MasterNasifOfficial-yg5ey  2 месяца назад

      آمين يارب العالمين وإياكم أجمعين 🤲🤲🤲❤️❤️❤️

  • @zuhairzumair9440
    @zuhairzumair9440 2 месяца назад +3

    Nalloru paat❤masha Allah ❤♥monu

  • @ISHALHABEEB-t8s
    @ISHALHABEEB-t8s 3 месяца назад +3

    മാഷാഅല്ലാഹ് അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ

  • @user-bh4yu4wb9x
    @user-bh4yu4wb9x 2 месяца назад +1

    Mashaalla allahu barkath cheyatte

  • @Shareenashamsudheen
    @Shareenashamsudheen 4 месяца назад +6

    മാഷാഅല്ലാഹ്‌....... കുറെ തവണ കേട്ടു 👍👍👍👍👍👍

  • @arafastore7313
    @arafastore7313 3 месяца назад +3

    അല്ലാഹുവേ ഈ പൊന്നുമോനെ നന്നായി പാടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആമീൻ🤲🏼🤲🏼

  • @THR2218
    @THR2218 2 месяца назад +1

    ماشاء الله بارك الله فيه اللهم طول عمره مع الصحة والعافية ponnu mon

  • @UmmuSalma-tb2le
    @UmmuSalma-tb2le 4 месяца назад +6

    MASHA Allah നാസിഫ് മോൻ ഇനിയുo ബറക്കത്ത് നൽകട്ടെ

  • @ShanishemeerShanishemeer-e1w
    @ShanishemeerShanishemeer-e1w 4 месяца назад +10

    പൊന്ന് മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤️❤️🤲🤲🤲🥰🥰🥰🥰🥰

    • @basheerpalodikayil
      @basheerpalodikayil 3 месяца назад +1

      ❤❤❤❤

    • @ayshahm9430
      @ayshahm9430 3 месяца назад +2

      امين ❤❤❤

    • @kunjappakunjappa179
      @kunjappakunjappa179 3 месяца назад

      😍🥰🎉😂❤

    • @kunjappakunjappa179
      @kunjappakunjappa179 3 месяца назад

      ❤❤❤❤❤🎉😎😀❤️

    • @lulueast
      @lulueast 3 месяца назад

      💝💝💝💖💖💖💟❣️💕💞❤️🧡💛💚💙💜🤎🤍❤❤❤❤❤❤💝💝💝💝💝💝💖💖💖💖💖💗💗💗💗💗💓💓💓💓💓💞💞💞💞💞💕💕💕💕💕💟💟💟💟❣️❣️❣️❣️❣️❤️❤️❤️❤️💕💛💛💛🧡🧡🧡🧡🧡🧡💚💚💚💚💚💚💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @hamzavaniyamkulam8827
    @hamzavaniyamkulam8827 2 месяца назад

    വളരെ മനോഹരം 👌👌
    ഉന്നതങ്ങളിൽ എത്തിക്കട്ടെ

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 3 месяца назад +1

    അതി മനോഹരം അതി മനോഹരം അതി മനോഹരം.

  • @rasheed7502
    @rasheed7502 4 месяца назад +5

    മാഷാ അല്ലാഹ്🎉 സൂപ്പർ 🌹♥️😍👍

  • @lulueast
    @lulueast 3 месяца назад +3

    നസിഫ്നെ അല്ലഹു സ്വർഗത്തിലാക്കട്ടെ❤❤

  • @shamsudn73
    @shamsudn73 4 месяца назад +4

    ماشاء الله... مبرؤك🌷🌷🌷

  • @aachiriyyu3590
    @aachiriyyu3590 3 месяца назад +1

    ❤ماشاءالله

  • @Muhammadansil___540
    @Muhammadansil___540 3 месяца назад +1

    പോന്നു മോനെ അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ ❤❤❤❤

  • @nafilacp6723
    @nafilacp6723 2 месяца назад +1

    Masha Allah❤😘💞👍👍

  • @sararafeeq-bf9ku
    @sararafeeq-bf9ku 3 месяца назад +1

    മാഷാഅല്ലാഹ്‌ ❤💐🍫🍫

  • @mohammedkenz7465
    @mohammedkenz7465 2 месяца назад +1

    Nasif mon nannayitt paadunund Allahu barakkath cheyatte
    Enikum und oru mo

  • @Shamna-co5kb
    @Shamna-co5kb 3 месяца назад +1

    ഞാൻ എപ്പോഴും കേൾകും 😍😍🥰🥰

  • @FarhaFaru-cm1et
    @FarhaFaru-cm1et 2 месяца назад

    Super❤❤

  • @ajsalaju5647
    @ajsalaju5647 4 месяца назад +4

    ماشاء الله ✨ ആഫിയത്തും ആരോഗ്യം പുരോഗമനം ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲 പൊന്നു മോനേ ❤ സന്തോഷം ✨ ഉയർച്ചയിൽ എത്തിക്കട്ടേ❤

  • @Six_wheels_official_garage2.0
    @Six_wheels_official_garage2.0 4 месяца назад +13

    Masha allah അള്ളാഹു ഇനീയും ഒരുപാട് ഉയർച്ചകളിലേക്ക് എത്തിക്കട്ടെ ആമീൻ ❤❤❤

  • @ayshahaneefa312
    @ayshahaneefa312 3 месяца назад

    Masha Allah ❤❤❤❤ oru muthe mon.....🥰🥰🥰🥰🥰

  • @fathimathdhana7687
    @fathimathdhana7687 3 месяца назад +1

    ماشاءالله ❤

  • @darveeshmuhammed9204
    @darveeshmuhammed9204 3 месяца назад +1

    Masha allah❤🥰😘

  • @SumayyaSumayya-us3zq
    @SumayyaSumayya-us3zq 19 дней назад

    ماشآءالله ❤🎉❤

  • @Adnan-rd8jx
    @Adnan-rd8jx 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤moooneee

  • @aneesamahmood3074
    @aneesamahmood3074 3 месяца назад

    Supar carct ❤❤❤❤❤gudssu mone

  • @farhanpachu5772
    @farhanpachu5772 3 месяца назад +1

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻😍👍👍👍

  • @Faziya-q8e
    @Faziya-q8e 4 месяца назад +2

    Mashaallah🎉

  • @noushad350
    @noushad350 4 месяца назад +2

    Mashallah ❤

  • @fsl6360
    @fsl6360 4 месяца назад +3

    മാഷാഅല്ലാഹ്‌

  • @AyishabiNizar
    @AyishabiNizar 4 месяца назад +2

    Masha allah nasif mon ❤❤😊😊❤❤😊😊

  • @sumayyacp3640
    @sumayyacp3640 4 месяца назад +4

    Super voice 👍🏻👍🏻🎉

  • @jubigafoor1084
    @jubigafoor1084 3 месяца назад

    MashaAllah ❤

  • @SumayyaSumayya-us3zq
    @SumayyaSumayya-us3zq 19 дней назад

    ماشآءالله

  • @mottayummunnayum783
    @mottayummunnayum783 4 месяца назад +2

    Masha Allah super nasif polichu ❤❤❤❤

  • @ayshahm9430
    @ayshahm9430 3 месяца назад +2

    Soper 🎉

  • @JaleelJ-j4x
    @JaleelJ-j4x 4 месяца назад +2

    Maasha allah super

  • @Msrryyhh
    @Msrryyhh 4 месяца назад +2

    Masha Allah 🥰

  • @sadath07
    @sadath07 4 месяца назад +3

    ما شاء الله

  • @_DH_EDITION_
    @_DH_EDITION_ 4 месяца назад +1

    Mashallah ❤ beautiful song+voice 😊

  • @Midlaj_chelar
    @Midlaj_chelar 3 месяца назад +3

    ❤️❤️

  • @moideenp2174
    @moideenp2174 Месяц назад +1

    🥰🥰❤❤❤🥰🥰🥰😍👍🏻👍🏻🔥

  • @chomayil1236
    @chomayil1236 3 месяца назад

    Mashallah ❤❤

  • @asyav562
    @asyav562 3 месяца назад

    വലിയ മുഹബത്താണ് മൊനെ

  • @sinshaa
    @sinshaa 3 месяца назад

    👍👍 മ ഷാ അല്ലാഹ്

  • @Shamna-co5kb
    @Shamna-co5kb 3 месяца назад

    എനിക്ക് വളരെ ഇഷ്ട്ടം ആയി ❤❤🎉🎉

  • @Sahala_salih
    @Sahala_salih 3 месяца назад

    Mashallah ❤ nasif mon

  • @abdurahimanabdu3438
    @abdurahimanabdu3438 3 месяца назад +1

    masha allah❤❤❤❤🎉

  • @haseerahussain9377
    @haseerahussain9377 3 месяца назад

    Masha allah❤..... Eniyum orupaad nalla paatugal aalapikkanulla baagyamunvatte🤲🏻

  • @Shareefa-w4h
    @Shareefa-w4h Месяц назад

    Suoer

  • @lulueast
    @lulueast 3 месяца назад

    ടupper❤❤❤❤🎉🎉🎉

  • @shadabban3037
    @shadabban3037 4 месяца назад +2

    Nasif monu sooper 👍👍👍

  • @rizwanrizu7784
    @rizwanrizu7784 3 месяца назад

    ماشاء الله ❤
    Inshah allah ponnumone allahu lokam muzhuvan ariyapedunna valiyoru madh paatukaaran aakate ameen❤❤❤❤

  • @kamalbadar2008
    @kamalbadar2008 3 месяца назад

    നല്ല പാട്ട്❤❤❤

  • @zuhrakader7565
    @zuhrakader7565 3 месяца назад

    Maasha allah

  • @swalihkp5908
    @swalihkp5908 3 месяца назад

    ❤🎉

  • @TheReal_blink-p7r
    @TheReal_blink-p7r Месяц назад

    💝❤️

  • @aboobackerkp5654
    @aboobackerkp5654 3 месяца назад

    🤲🤲 ആ മീൻ🤲🤲🌹🌹🌹🌹🌹👍👍.

  • @FathimaMujeeb-p8h
    @FathimaMujeeb-p8h 4 месяца назад +6

    അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ❤️

  • @rasake.vrasake.v8090
    @rasake.vrasake.v8090 4 месяца назад +1

    Nasif, mone, 👍🏻👍🏻👍🏻, aayittund, masha, allah,

  • @Muhammedmursal-rq1xi
    @Muhammedmursal-rq1xi 4 месяца назад +1

    Madhehe padi anekam thavana madheenayilethan nasif monum madhehe kelkkunna njangalkkum allaahu thawfeeqcheyyatte. Oru thavanayenlilum habeebine kaanan vidhiyekane allaah aameen

  • @SalamSampath
    @SalamSampath 3 месяца назад +2

    ❤❤❤❤❤

  • @ShafeenaFinu
    @ShafeenaFinu 4 месяца назад +1

    Ma sha allah💖Adipoli aayittund 👌👌iniyum nabiyude madh padanam 👍Allaahu barakath cheyyatte... 🤲

  • @suhailaSuhaila-o1b
    @suhailaSuhaila-o1b 3 месяца назад

    🎉

  • @Mumthas174
    @Mumthas174 3 месяца назад

    Masha allha

  • @sakeena3334
    @sakeena3334 4 месяца назад +1

    💞💞💞💞മാഷഅളള💞💞💞💞

  • @FathimaMujeeb-p8h
    @FathimaMujeeb-p8h 4 месяца назад

    Supper supper👍👍👍

  • @asfakbadiyar5173
    @asfakbadiyar5173 4 месяца назад +1

    Masha Allah ❤❤❤❤

  • @RifazKoliyoor-nv6gq
    @RifazKoliyoor-nv6gq 3 месяца назад +1

  • @MolunajamonuMonus
    @MolunajamonuMonus 4 месяца назад +1

    Masha allah🥰🥰

  • @shaneedshahina6791
    @shaneedshahina6791 4 месяца назад +3

    🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @shareefamansoor117
    @shareefamansoor117 4 месяца назад +1

    മാഷാ അല്ലാഹ്

  • @Kunhimuhammed-e2r
    @Kunhimuhammed-e2r 4 месяца назад +2

    Masha allah ❤മോന്റെ വീട് എവിടെ ആണ് ഇപ്പോൾ ഷാർജയിൽ ഉണ്ടോ

  • @salmasalmat7147
    @salmasalmat7147 4 месяца назад +1

    Masha Allah

  • @rahmathullattil5613
    @rahmathullattil5613 4 месяца назад

    Masha allah allahuvinte anugraham ennum koode undakatte❤❤

  • @MashithaN-v4t
    @MashithaN-v4t 4 месяца назад

    മാഷാ അല്ലാഹ് 🥰

  • @subaidariswan-re4nv
    @subaidariswan-re4nv 4 месяца назад

    Mashahallh moone orupad isttayi song nalla nilayil yethatte ameen ❤❤❤

  • @maimoonabm5493
    @maimoonabm5493 4 месяца назад +1

    Masha allah

  • @ShereenaFaisal-p7s
    @ShereenaFaisal-p7s 3 месяца назад

    👍👍

  • @shadintechy2413
    @shadintechy2413 3 месяца назад

    🎉🎉❤❤❤❤🤲

  • @DilshadDilu-l7t
    @DilshadDilu-l7t 3 месяца назад

    👌👌👌👌👌❤️❤️❤️❤️

  • @faheemabeevi8123
    @faheemabeevi8123 4 месяца назад +1

    Masha allah

  • @ShihabOmanior
    @ShihabOmanior 4 месяца назад

    Mashaallah😘😘😘

  • @moidinziyan25
    @moidinziyan25 4 месяца назад

    Masha Allah ❤

  • @anasbnumohd1768
    @anasbnumohd1768 4 месяца назад +1

    മാഷാ അല്ലാഹ് ❤❤❤❤

  • @hameed6243
    @hameed6243 4 месяца назад

    മാഷാ അള്ളാ ❤

  • @AyishabiNizar
    @AyishabiNizar 4 месяца назад

    Masha allah ❤❤nasif mon❤❤❤

  • @AmeerekAmeerek
    @AmeerekAmeerek 4 месяца назад

    ماشاءالله💚 😘😘😘👌👍

  • @AIHAAMISI
    @AIHAAMISI 2 месяца назад

    🤲🤲

  • @navaspoonthala5032
    @navaspoonthala5032 4 месяца назад

    Exelent monootta❤❤❤❤❤❤

  • @ashikalitharayil7693
    @ashikalitharayil7693 4 месяца назад

    ماشاءالله مبروك ❤

  • @AnhaFathima-x2e
    @AnhaFathima-x2e 4 месяца назад

    Super ❤🎉