പുതിയ നിയമത്തിന്‍റെ ആധികാരികതയും വിശ്വാസ്യതയും; ഡോ.ജയരാജ് കുഞ്ഞുണ്ണി Authenticity of the N.T.

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 30

  • @jinskuriakos5667
    @jinskuriakos5667 Год назад +12

    എല്ലാ ദിവസവും ഇങ്ങനെ നല്ല നല്ല video ചെയ്യാൻ സാധിക്കട്ടെ ❤️❤️❤️👍🏽 😊😊

  • @ponnachanmjp1799
    @ponnachanmjp1799 Год назад +4

    ആധികാരികമായ സന്ദേശം, വ്യക്തതയുള്ള സംഭാഷണം.Dr.ജയരാജ് ന് അഭിനന്ദനങ്ങൾ

  • @mariammaofficial5028
    @mariammaofficial5028 Год назад +1

    Praise God ✨

  • @mathewjoseph947
    @mathewjoseph947 Год назад +5

    Praise the Lord May God bless you very richly thanks

  • @blessysibichen8575
    @blessysibichen8575 Год назад +5

    Thank you brother 🙏

  • @susammavarghese773
    @susammavarghese773 Год назад +4

    Praise the Lord
    God bless you❤👍🙏

  • @roythevarmadom2326
    @roythevarmadom2326 Год назад +2

    Praise the LORD 🙏
    God bless you dear brother 💐

  • @jijuvarughese8187
    @jijuvarughese8187 Год назад +3

    നല്ല അവതരണം 👍

  • @womensfellowshipskd7406
    @womensfellowshipskd7406 Год назад +3

    Good presentation 👌

  • @e.ymathew2799
    @e.ymathew2799 Год назад +6

    ദൈവത്തിനു നന്ദി. നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാർ ദൈവവചനത്തിന്റ സാക്ഷികളും സംരക്ഷകരുമായി മുന്നോട്ടു വരുന്നതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. ഒരു സംശയം, പത്രോസ്, യോഹന്നാൻ, യാക്കോബ്, യൂദാ തുടങ്ങിയവർ greek ഭാഷയിൽ ലേഖനം എഴുതാൻ തക്ക പ്രാവിണ്യം ഉള്ളവരാണോ. അവർ എബ്രായ ഭാഷയിൽ അല്ലെ എഴു താൻ സാധ്യത.
    shuhan

  • @joynm5414
    @joynm5414 Год назад +3

    Nala avatharanam,God may bless......!

  • @jijuvarughese8187
    @jijuvarughese8187 Год назад +2

    ആമേൻ 🙏

  • @johnsam2336
    @johnsam2336 Год назад +3

    ❤❤❤

  • @augustinekj9765
    @augustinekj9765 Год назад +3

    👍✋

  • @ratheeshratheesh9882
    @ratheeshratheesh9882 Год назад

    Good sir very relevant information may God bless you abundantly

  • @pj30555
    @pj30555 Год назад +4

    മലയാളത്തിൽ സംസാരിച്ചിരുന്നു എങ്കിൽ കേൾക്കാൻ കൊള്ളാമായിരുന്നു.

    • @shaileshmathews4086
      @shaileshmathews4086 Год назад +1

      ശരിയാണ് :അദ്ധേഹം സ്പാനിഷിലാണല്ലോ സംസാരിച്ചത്.

  • @joycjt3475
    @joycjt3475 Год назад

    മാർ സി യോൺ ലിസ്റ്റ്
    മു റോട്ടോറിയൻ ലിസ്റ്റ്
    യൂസി ബി യസ് ലിസ്റ്റ്
    അത്ത നിയേ ഷ്യ സ് ലിസ്റ്റ്
    എന്നിവയെക്കുറിച്ച് വ്യക്തമാക്കാമോ?
    ട y no ptic problem എങ്ങനെ വന്നു

  • @tomsj5817
    @tomsj5817 Год назад

    കോഡെക്സ് ഓഫ് vatikanos വത്തിക്കാൻ ലൈബ്രറിയിലും , വേറൊരെണ്ണം ഓർത്തഡോൿസ് കാരുടെ കയ്യിലും , pesitha ജങ്ങദെ കയ്യിലും ഉണ്ട് . പഴയ നിയമം യഹൂദന്റെ കൈയിൽ ഏല്പിച്ചു എന്ന് പറഞ്ഞു മൂസാറോട്ടിക് ടെക്സ്റ്റ് follow ചെയ്ത ഇവാഞ്ചലിസ്റ് മാറ്റി എഴുതി ഖുംറാനിൽ നിന്ന് ചുരുൾ കിട്ടിയപ്പോ . ദിസ് ഈസ് ദി ബുക്ക് ഓഫ് ദി കതൊലിക്‌ church ❤❤

    • @tomsj5817
      @tomsj5817 Год назад

      @@Marshall-f8e where there is Christ there is Catholic Church Bishop of Antioch st Ignatius. Documents yes available ❤️

    • @truthfighters
      @truthfighters  Год назад +1

      ഡേയ്, ആറാം നൂറ്റാണ്ടില്‍ റോമന്‍ പാഗന്‍ കള്‍ട്ടോലിക്കര്‍ ഉണ്ടാകുന്നതിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ പഴയ നിയമം പൂര്‍ത്തിയായിട്ടുണ്ട്, മിനിമം അതെങ്കിലും മനസ്സിലാക്കിയിട്ടു കമന്‍റിട്.

    • @tomsj5817
      @tomsj5817 Год назад

      കത്തോലിക്കർ എന്ന് പറഞ്ഞാൽ റോമൻ കത്തോലിക്ക എന്നല്ല cult മതക്കാരെ ( sociological definition of brotherin church ). ടോളമി ട്രാൻസ്ലേറ്റ് ചെയ്യിപ്പിച്ച ഗ്രീക്ക് വിവർത്തനം സെപ്റ്റുജന്റ് ആണ് മത്തായി കന്യക ജനനത്തിന് റഫറൻസ് കൊടുത്തത് . അത് ഒറിജിനൽ വേർഷനിൽ വന്ന മിസ്റ്റേക് അറിഞ്ഞോ അറിയാതെയോ അദ്ദേഹം എഴുതി . കാലം മാറി വിദേശത്തു എല്ലാ വിഭാഗവും ഉപയോഗിക്കുന്ന common ട്രാൻസ്ലേഷൻ വന്നു . പുസ്തകത്തിലെ എണ്ണത്തിന് ഒഴിച്ച് ബാക്കി എല്ലാം ഒരേ വിവർത്തനം ഉപയോഗിക്കുന്ന ശ്രമത്തിന് ഫലം കണ്ടു തുടങ്ങി . ജാൻ പറഞ്ഞത് പ്രൊട്ടസ്റ്റന്റ് ( ഡിനോമിനേഷൻ : sociological definition ) പഴയ നിയമ വിവർത്തനം follow ചെയ്തത് 10 നൂറ്റാണ്ടിലെ മൊസരാറ്റിക് ടെക്സ്റ്റ് ഉപയോഗിച്ച് എന്നാണ് 8 th സെഞ്ച്വറി അലെപ്പോ കോഡെക്സ് , leningrad കോഡെക്സ് എന്നിവയിൽ തെറ്റുകൾ ഉണ്ട് . അവ പിന്നീട് വന്ന ട്രാൻസ്ലേഷൻ തിരുത്തിയിട്ടും ഉണ്ട് .പുതിയ നിയമ textus receptus നേക്കാൾ റിലയബിലിറ്റി ഉണ്ട് കോഡെക്സ് vaticanos , കോഡെക്സ് sinaiticus എന്നിവക്ക് . അത് സ്കോളർസ്‌ ഉപയോഗിച്ചിട്ടും ഉണ്ട് . അമേരിക്കയിൽ ക്രിസ്ത്യാനികൾക്ക് ബുക്ക് നമ്പറിൽ ഒഴികെ common ട്രാൻസ്ലേഷൻ എന്ന നിലയിൽ എത്തി എന്നും ഓർക്കുക

    • @womensfellowshipskd7406
      @womensfellowshipskd7406 4 месяца назад +1

      ​@@truthfighters✌️👌💯

  • @daisymathew4707
    @daisymathew4707 Год назад +1

    Your presentation was great
    Try not to say church , say palli in Malayalam to keep the palli as Christian place of worship.

    • @sasikv4255
      @sasikv4255 Год назад +1

      The Muslim also says palli for their worshipping places. When we use church there is no doubt.,that it is the Christian worshipping places.

  • @pam4840
    @pam4840 Год назад

    Palli was a buddhist word.

    • @womensfellowshipskd7406
      @womensfellowshipskd7406 4 месяца назад +2

      Buddha was an excellent man who was the founder of Buddhism - Sree Buddha was not God💯✌️👌

    • @womensfellowshipskd7406
      @womensfellowshipskd7406 4 месяца назад +1

      Jesus Christ is the one and only true living God 💯✌️👌

  • @indianfreelance6162
    @indianfreelance6162 Год назад +3

    👍👍👍👍👍

  • @augustinekj9765
    @augustinekj9765 Год назад +2

    👍✋