കോടികളുടെ ആത്മീയ വ്യാപാരവും അതിനോടൊപ്പം മയക്കുമരുന്നും സർവവിധ കലാപരിപാടികളും നടക്കുന്ന പഞ്ചനക്ഷത്ര ആത്മീയ കേന്ദ്രങ്ങളിൽ പോയി ഇതുപോലെ കോമഡി കാട്ടിയാൽ പിന്നെ പുറം ലോകം കാണില്ല.
@@hishamhishusongs4531 മനുഷ്യനെ നന്മ ലേക്കല്ല തമ്പി തിന്മയിലേക്കാണ് നയിക്കന്നത് വേറെ വല്ല ശാ. സ്ത്രീയമായ കാര്യങ്ങൾ ചെയ്യ? അന്തവിശ്വാസങ്ങൾ അവസാനിപിക്കുക കാലം മാറിയത് മനസിലാക്
ഇത് ദേവൻ ശരീരത്തിൽ കയറുന്നതല്ല, ഇടയ്ക്ക് ഭ്രാന്ത് ഇളകുന്നതാണ്.അച്ഛന് നല്ല ട്രീറ്റ്മെന്റ് നൽകൂ.പ്രായം ആവുമ്പോൾ സ്വാഭാവികം ആയി വരുന്നതാണ്.ഇത് കൂടി അദ്ദേഹം മരിക്കാൻ ശ്രമിക്കുന്നതിനു മുന്നേ നല്ല ചികിത്സ നൽകൂ....
ജവാൻ വെള്ളം ചേർക്കാതെ അടിച്ചാൽ ഉള്ള കുഴപ്പമാണിത്............. ആദിശങ്കരൻ ജനിച്ച നാടാണ്....... ഇവനെയൊക്കെ അടിച്ചോടിക്കാൻ ആരും ഇല്ലാതെ ആയി പോയല്ലോ ദൈവമേ.......
എങ്ങനെ ഈ നാട് നന്നാവും ഈ ദൈവങ്ങളെയോക്കെ സമ്മതിക്കണല്ലേ...അതിലും രസം ആ ചേച്ചിയും ചേട്ടനും ദൈവങ്ങളെ ഐഡന്റിഫൈ ചെയ്യുന്നതിലാണ്...3 കൊല്ലത്തിനുള്ളിൽ ലോകത്ത് എന്തെകിലുമൊക്കെ സംഭവിക്കും. ഏതായാലും ചേട്ടാ ചേട്ടൻ പൊളിയാ സമ്മതിച്ചു......
@@masterbrain2.0 ഇതൊക്കെ ഹസ്തരേഖ ക്കാർ പറയുന്നതല്ലേ Bro/ Flower- നു വ്ട്ടാഇല്ലേ/ അവൻ്റെ അമ്മേടെ ലോകം മൊത്തം ! ലോകത്ത് എത്ര രാജ്യങ്ങൾ! എത്ര ജനസംഖ്യ ഒരു കോപ്പു മറിയാത്ത സാമിയും അതിനു പറ്റിയ മക്കളും
കൊറോണ ഒന്നും രണ്ടും മൂന്നും തരംഗമായി ഒപ്പം ഒമിക്രോൺ. ഇനിയും ഒരുപാട് ദുരന്തം ഏറ്റുവാങ്ങാൻ ഉണ്ട് നമ്മുടെ നാടിന്. അതിന്റെ കൂടെയാ ദൈവത്തിനെ കൂട്ടുപിടിച്ച് ഇങ്ങനെ കുറെ ജന്മങ്ങൾ. ദൈവങ്ങൾ ഇതൊക്കെ അറിയുന്നുണ്ടോ എന്തോ 🤔. വിശ്വാസത്തെ വിറ്റ് ജീവിക്കുന്ന വരെ പ്രോത്സാഹിപ്പികാത്തിരിക്കുക. സൂപ്പർ ആയിട്ടുണ്ട് ചേട്ടാ👏👏👏👏👍
ചേട്ടാ ഈ വീഡിയോ ഷൂട്ട്ടുചെയ്യുമ്പോ ഞാനെങ്ങനും അടുത്തുണ്ടായിരുന്നേൽ ചിരിച്ചു ചത്തേനെ ഇപ്പോഴും ചിരിക്കുക്കുറവൊന്നുമില്ലാട്ടോ 😀ചിരിപ്പിച്ചതിനു ഒരുപാടുനന്ദി
ദേഹത്തു കയറുന്നത് "ദൈവം" അല്ല.. ദുരാത്മാക്കൾ ആണ്.. ഇവൻ പറയുന്ന പ്രയോഗങ്ങൾ മൊത്തം "ദൈവം കയറിയപ്പോൾ" എന്നാണ്... ആ പ്രയോഗം ആള്ദൈവങ്ങൾക്കും ദുരാത്മാക്കൾക്കും ഒരു പോലെ ഇഷ്ടമുള്ള കാര്യവുമാണ്..
സത്യം പറ ബിനോയ്ച്ചേട്ടാ താങ്കളെ പറ്റി പറഞ്ഞതെല്ലാം സത്യമല്ലേ 😂😂😂ഒന്ന് സമ്മതിച്ചു കൊടുക്കു മാഷേ 😂😂😂എന്തായാലും കൊള്ളാം ഭൂമിയിൽ ഇനി മനുഷ്യൻ എന്ന ജീവി ഇല്ലാതാകുന്ന കാലം വരുന്നു കാരണം എല്ലാവരും ദൈവങ്ങൾ ആയിമാറുന്നു 😂😂😂പാവം ദൈവങ്ങൾ എന്ത് ചെയ്യുമോ എന്തോ... ആരെയും വേദനിപ്പിക്കാതെ അവരുടെ രഹസ്യം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള താങ്കളുടെ കഴിവ് സമ്മതിക്കാതെ വയ്യ.... God bless you....🥰🥰🥰 പിന്നെ പുള്ളി last പറഞ്ഞ ഡയലോഗ് ഇല്ലേ കളിയാക്കിയവരൊക്കെ ഇപ്പോൾ മണ്ണിനടിയിൽ ആയിട്ടുണ്ടെന്നു... അങ്ങനെ ഒരു മന്ത്രി യും പണ്ട് പറഞ്ഞത് കേട്ടതായി ഓർമ്മ വരുന്നു 😂😂😂👌👌👌
മനുഷ്യന്റെ അൽമാശക്തി പല ദൈവീക രൂപത്തിൽ ചിലരിൽ മനസ്സിലൂടെ ചില സമയത്തു പുറത്തു വരുന്ന ഈ സംഭവം വേറെ പലരിലും കണ്ടിട്ടുണ്ട് ഇത് പല മഹത് വ്യക്തികളും പറഞ്ഞു പിന്നെ അവരുടെ ബയോഗ്രാഫിയിലും എഴുതി വച്ചിട്ടുണ്ട് ഇതൊരു അതീന്ദരീയ പ്രതിഭാസം തന്നെ ആണ് മാജിക്ക് ഒക്കെ മാതിരി തന്നെ. Ok
@@jessyjoseph9716 ആ പാവങ്ങൾ ആരെയും ഷോക്കടിപ്പിച്ചില്ലല്ലോ. കോടീശ്വരന്മാരായ എത്രയോ ആത്മീയത്തട്ടിപ്പുകാരുണ്ട്. (അമൃതാനന്ദമയി, കെപി യോഹന്നാൻ.......എല്ലാ മതത്തിലും) ആദ്യം അവരെയൊക്കെ ഷോക്കടിപ്പിക്കൂ സഹോ. ഈ പാവങ്ങൾക്ക് ചെറിയ ഇൻജെക്ഷൻ മതി.
10 :47 ആരാ വന്നത് നോക്കട്ടെ ന്നൊക്കെ പറയുന്നത് കേട്ടാ തൊന്നും ആരോ വന്ന് വീട്ടിൽ bell അടിച്ചതാ ന്ന് .... എങ്ങനെ കേറി പറ്റുന്നു സാറേ ഇങ്ങള് സമ്മതിച്ചു 🙏🏻🙏🏻🙏🏻
കടലിന്റെ നടുക്ക് കൂടി നടക്കുകയും, ചന്ദ്രനെ പിളർത്തുകയും, ഗർഭിണിയായ ഭാര്യയെ കാട്ടിൽ ഉപേക്ഷിക്കുകയും ഒക്കെ ചെയ്ത ഇവിടുത്തെ പ്രമുഖ ദൈവങ്ങളെ വിശ്വസിക്കാനും ആളുണ്ടല്ലോ, അതൊക്കെ വച്ചു നോക്കുമ്പോൾ ഇത് എന്ത്.? എല്ലാം അന്ധ വിശ്വാസങ്ങൾ..
ഹ്മ്മ്മ് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ വരുന്നത് പ്രസിദ്ധപ്പെടുത്തരുതെന്ന്... ഹ്മ്മ് വൽസേ ഇനി മുതൽ നിന്നെ കാണാൻ വരുന്ന ഭക്തന്മാർ ഇടുന്ന കാണിക്കയിൽ പകുതി എന്റെ അക്കൗണ്ടിലേക്കു ഇടാൻ വൈകരുത് വൈകിയാൽ ഹ്മ്മ്മ് ഞാൻ പിണങ്ങും.. ഹ്മ്മ്
അളിയാ ഒന്ന് ചെറുതായി പേടിച്ചല്ലോ... എന്നെ പറ്റി എന്തേലും പറഞ്ഞാൽ അവൻ തട്ടി പോകും എന്ന് കേട്ടപ്പോ.ലാസ്റ്റ് ഡയലോഗിൽ ആ പേടിയുടെ ഒരു ധ്വനി ഉണ്ടായിട്ടുണ്ടോ എന്നൊരു doubt 😀😀🤭🤭🤭🤭
ദൈവങ്ങൾ കൂട്ടത്തോടെ കുടുംബമായിട്ടാണല്ലോ വരവ് ഇതെന്താണ് ദൈവങ്ങളുടെ സംസ്ഥാന സമ്മേളനമോ? 😂😂😂😂😂😂 എല്ലാരും കൂടി ഒരുമിച്ചു കൂട്ടമായി വന്നാൽ തീർന്നു.... ഇവിടെ വരുന്ന ജനങ്ങളുടെയും ആ കൂടെ നിക്കുന്ന ആ മകൻ അവൻ നല്ല ബുദ്ധിമാനാണ് അദ്വാനിക്കാതെ കാശുണ്ടാക്കാം അയാൾ ചത്താലാണ് കൊയ്ത്ത് 😂😂😂😂😂😂😂
ചേട്ടാ.... ഈ സ്വാമിയുടെ full അഡ്രസ് phone നമ്പർ ഒക്കെ കൊടുക്കണേ..... നമ്മുടെ നാട്ടിലെ പ്രബുദ്ധരായ മലയാളി ഭക്തർക്ക് അവിടെ പോയി സ്വാമിയേ ദർശിക്കാൻ അത് സഹായിക്കും..... ഒറ്റ പോക്കിന് എല്ലാം ദൈവങ്ങളെയും ദേവികളെയും കാണാൻ കിട്ടുന്ന അസുലഭ അവസരം നിങ്ങൾ പാഴാക്കാതിരിക്കൂ......
Goodmrng🥰🥰🥰ശെരിക്കും ethokke kelkumpozhum kanumpozhum നമ്മുടെ oke അവസ്ഥ പൊന്നോ ചിരിച്ചു മടുക്കും apol ethokke നേരിൽ kandu ചിരിക്കാതെ പിടിച്ചു nilkunna a കഴിവിനെ സമ്മതിക്കാതെ വയ്യ 🥰🥰🥰അവതരണം super anuto👍👍👍👍പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲eniyum munnot ethupole pokate chanal 👍👍👍👍
നെൽസൺ സ്വാമി, 🤣🤣അതിന് രാവിലെ bp യുടെയോ, ഷുഗർ ന്റെ യോ വല്ല മരുന്നും കൊടുക്ക് അല്ലെങ്കിൽ ഇതിനെയൊക്കെ നല്ല psychologist നെ കൊണ്ടുപോയി കാണിച്ചാൽ ആൾ രക്ഷപെടും
മാസ്റ്റർ ബ്രെയിനെ ശ്രദ്ധിക്കണം ഇയാളുടെ ഒരു കുടുംബ വീഡിയോ ചെയ്താൽ നല്ലതായിരിക്കും. ആരെയും ആക്ഷേപിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ക്രിസ്ത്യാനികളുടെ യോ മുസ്ലീമുകളുടെയോ ഇതേപോലെ വീഡിയോ ചെയ്തു നോക്കട്ടെ 🙏 ഹിന്ദുക്കൾ ആകുമ്പോൾ ആരും ഒന്നും പറയില്ലല്ലോ.
ആ സ്വാമി ചെറുപ്പത്തിൽ ബ്രേക്ക് ഡാൻസ് പഠിച്ചിട്ടുണ്ട് 🤣ദൈവത്തോടുള്ള വിശ്വാസം പോലും പോകും ഇവരെ പോലുള്ളവർ ചേട്ടൻ പൊളിച്ചു ചിരിക്കാതെ പിടിച്ചു നില്കുന്നുണ്ടല്ലോ
ഇത്രയും ദൈവം വരുന്നുണ്ടല്ലോ ആരെങ്കിലും ഒരാൾ ആ കണ്ണിന്റെ കാഴ്ച്ച കൊടുക്കുന്നില്ലല്ലോ 😇
അങ്ങനെയൊന്നും പറയരുത് സാമി കോപിക്കൂം😢😢😢
മാസ്റ്റർ ബ്രയിൻ സ്വാമിയുടെ അടുത്തെത്തിയത് സ്വാമിയെ ആക്കാനാണെന്ന് മനസിലാക്കാൻ പറ്റാത്ത സ്വാമി🙏
😃😃
🤣🤣🤣 athu powlichu 😂👌
കരിംകാളി. ചുവന്നകാളി. മഞ്ഞകാളി. നീലകാളി. പച്ചകാളി. വെള്ളകാളി.
@@PradeepKumar-od9fe പച്ചകാളി അല്ല പച്ച കാള 😂😂
@@PradeepKumar-od9fe ..1..vettupoyi....Chaggadhali..
ഏത് പുലിമടയിലും കയറി വീഡിയോ ചെയ്യുന്ന താങ്കളെ നമിക്കുന്നു. 🙏🙏🙏(ഇതുപോലുള്ള സ്വാമിമാരിൽനിന്നും കുത്തുകിട്ടാതെ കുറച്ചുദൂരേക്ക് മാറിനിൽക്കണേ).😃
കോടികളുടെ ആത്മീയ വ്യാപാരവും അതിനോടൊപ്പം മയക്കുമരുന്നും സർവവിധ കലാപരിപാടികളും നടക്കുന്ന പഞ്ചനക്ഷത്ര ആത്മീയ കേന്ദ്രങ്ങളിൽ പോയി ഇതുപോലെ കോമഡി കാട്ടിയാൽ പിന്നെ പുറം ലോകം കാണില്ല.
😂😂😂
ചേട്ടാ എന്തായാലും ഇങ്ങനെ ഉള്ളവരെ ലോകത്തിൽ മുന്നിൽ എത്തിക്കുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍
ദിനം പ്രതി ആളുകളെ പറ്റിക്കാൻ ഇങ്ങനെ കുറേ എണ്ണം
ഇങ്ങനെ ദിവസവും ചിരിക്കാൻ കഴിയുമെങ്കിൽ ഞാൻ Happy.അടുത്ത video ഉടനെ വരട്ടെ.നന്ദി
ഇതിനു എന്തോന്ന് ചിരിക്കാൻ 😡
@@bhuvaneshramakrishnan4457 ചിരിവന്നില്ലെങ്കിൽ ചിരിക്കണ്ട😃
കോവിഡിനെ കുറിച്ച് ചോദിച്ചാൽ ഒരു ദൈവത്തിനും ഒന്നും പറയാനില്ല ആ സമയത്ത് എല്ലാത്തിന്റെയും വായിൽ പഴം തിരിക്കി വച്ചിരിക്കുകയായിരിക്കും
മനസ്സിന് ശക്തി നൽകുന്നതിനു oorry
😁😁😁😂 ate
സ്വന്തം കണ്ണ് ശരിയാക്കിയിട്ട് പോരെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ..ഇതെന്തോന്നു സ്വാമി..
Sho kandupidikathe cheta..angu po..ayakku naanam varum toe
Aasami
@@hishamhishusongs4531 മനുഷ്യനെ നന്മ ലേക്കല്ല തമ്പി തിന്മയിലേക്കാണ് നയിക്കന്നത് വേറെ വല്ല ശാ. സ്ത്രീയമായ കാര്യങ്ങൾ ചെയ്യ? അന്തവിശ്വാസങ്ങൾ അവസാനിപിക്കുക കാലം മാറിയത് മനസിലാക്
കണ്ണുകൂടി കൊടുത്തിരുന്നു എങ്കിൽ ദൈവത്തിന്റെ അപ്പനാകുമായിരുന്നു
ഇത് ദേവൻ ശരീരത്തിൽ കയറുന്നതല്ല, ഇടയ്ക്ക് ഭ്രാന്ത് ഇളകുന്നതാണ്.അച്ഛന് നല്ല ട്രീറ്റ്മെന്റ് നൽകൂ.പ്രായം ആവുമ്പോൾ സ്വാഭാവികം ആയി വരുന്നതാണ്.ഇത് കൂടി അദ്ദേഹം മരിക്കാൻ ശ്രമിക്കുന്നതിനു മുന്നേ നല്ല ചികിത്സ നൽകൂ....
ഇപ്പോഴും ഇങ്ങനെയുള്ള അന്ധവിശ്വാസ പറ്റിപ്പുവീരന്മാർ കേരളത്തിലുണ്ടല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
ജവാൻ വെള്ളം ചേർക്കാതെ അടിച്ചാൽ ഉള്ള കുഴപ്പമാണിത്............. ആദിശങ്കരൻ ജനിച്ച നാടാണ്....... ഇവനെയൊക്കെ അടിച്ചോടിക്കാൻ ആരും ഇല്ലാതെ ആയി പോയല്ലോ ദൈവമേ.......
ഇവരുടെ മുൻപിൽ ദൈവങ്ങൾ എന്ത് . കുടുംബം മൊത്തം മൂഛീരാണ് .
അതേ രാത്രയിൽ മാത്രമേ ദൈയ്‌വം ആകു ജവാൻ കീ ജയ്
🤣😂🤣
b.kumar pillai...aattavum valiya kallaswamiy..adisankaran
🤣🤣🤣
ഇദ്ധേഹം ഒത്തുകളിച്ചു നടത്തുന്ന നാടകങ്ങളാണ് എല്ലാ വീഡിയോകളും
ചിരിച്ചു ചിരിച്ചു ചിരിച്ചു മടുത്തു.. സ്വാമിയുടെ ഓരോ കോപ്രായങ്ങൾ കാണിച്ചുകൂട്ടുന്നത് 😆😆😅😅🤣🤣🤣🤣
ലെ: ദൈവങ്ങൾ അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ പോകട്ടേ😄എന്റെ പൊന്ന് ചേട്ടാ ഇങ്ങനെ ചിരിപ്പിക്കല്ലേ..
എങ്ങനെ ഈ നാട് നന്നാവും
ഈ ദൈവങ്ങളെയോക്കെ സമ്മതിക്കണല്ലേ...അതിലും രസം ആ ചേച്ചിയും ചേട്ടനും ദൈവങ്ങളെ ഐഡന്റിഫൈ ചെയ്യുന്നതിലാണ്...3 കൊല്ലത്തിനുള്ളിൽ ലോകത്ത് എന്തെകിലുമൊക്കെ സംഭവിക്കും. ഏതായാലും ചേട്ടാ ചേട്ടൻ പൊളിയാ സമ്മതിച്ചു......
എന്റെ ചേട്ടായി എങ്ങനെ ചിരിക്കാതെ പിടിച്ചുനിന്നു സ്വാമിയേക്കാൾ ചേട്ടന്റെ ഇടക്കുള്ള ഡയലോഗ് ആണ് എന്നെ ഏറെ ചിരിപ്പിച്ചത് 🤣😂😃🌹👍
ആണോ
@@masterbrain2.0 ഇതൊക്കെ ഹസ്തരേഖ ക്കാർ പറയുന്നതല്ലേ Bro/ Flower- നു വ്ട്ടാഇല്ലേ/ അവൻ്റെ അമ്മേടെ ലോകം മൊത്തം ! ലോകത്ത് എത്ര രാജ്യങ്ങൾ! എത്ര ജനസംഖ്യ ഒരു കോപ്പു മറിയാത്ത സാമിയും അതിനു പറ്റിയ മക്കളും
🤣🤣🤣🤣
Yes
@@Hitman-055 no
പൊട്ടാസ് മുതൽ അമിട്ട് വരെ ഉണ്ടല്ലോ! പഴയ ക്വട്ടേഷൻ ടീം...
പെട്ടന്ന് പെട്ടന്നാലോ വീഡിയോ വരുന്നത് 🥰എന്തായാലും നല്ലൊരു വീഡിയോ കണ്ടതിൽ സന്തോഷം ❤
ചിരിച്ചു മരിച്ചവർ ലൈക്കികൊള്ളു 😆😆
കൊറോണ ഒന്നും രണ്ടും മൂന്നും തരംഗമായി ഒപ്പം ഒമിക്രോൺ. ഇനിയും ഒരുപാട് ദുരന്തം ഏറ്റുവാങ്ങാൻ ഉണ്ട് നമ്മുടെ നാടിന്. അതിന്റെ കൂടെയാ ദൈവത്തിനെ കൂട്ടുപിടിച്ച് ഇങ്ങനെ കുറെ ജന്മങ്ങൾ. ദൈവങ്ങൾ ഇതൊക്കെ അറിയുന്നുണ്ടോ എന്തോ 🤔. വിശ്വാസത്തെ വിറ്റ് ജീവിക്കുന്ന വരെ പ്രോത്സാഹിപ്പികാത്തിരിക്കുക. സൂപ്പർ ആയിട്ടുണ്ട് ചേട്ടാ👏👏👏👏👍
ചേട്ടാ ഈ വീഡിയോ ഷൂട്ട്ടുചെയ്യുമ്പോ ഞാനെങ്ങനും അടുത്തുണ്ടായിരുന്നേൽ ചിരിച്ചു ചത്തേനെ ഇപ്പോഴും ചിരിക്കുക്കുറവൊന്നുമില്ലാട്ടോ 😀ചിരിപ്പിച്ചതിനു ഒരുപാടുനന്ദി
ജീവിച്ചു പോകുവാനുള്ള ഓരോ parakramangal
ലെ ഹനുമാൻ സർ : നിർത്തി അങ്ങ് അഭാമാനിക്കുന്നുവോ 😆
ഈ ദൈവങ്ങൾക്കൊന്നും ഈ കൊറോണയെ ഒന്നും പിടിച്ചു കെട്ടാൻ കഴിഞ്ഞില്ലല്ലോ ദൈവമേ 😂😂😂😂
തല്ലാഹുവിനു കഴിഞ്ഞോ 💩
@@krishnakrishnakumar2587 ഞാൻ ചോദിക്കാൻ വന്നതായിരുന്നു 😂
തമിഴ് നാട്ടിൽ കൊറോണ ദേവി കൊറോണയൊക്കെ പിടിച്ചു കെട്ടിയാല്ലോ 😄
സ്വാമിയുടെ കൈയ്യിലിരുന്ന ശൂലം ബിനോയ് സാറിന്റെ കണ്ണിൽ കൊള്ളാഞ്ഞതു ഭാഗ്യം .😂
Hi വത്സല mam
BINOI CRASINGIEE 🏀🏀🏀🤩🤩🤩
😂😂😂😂😂😂
ഈ വീട്ടുകാരെ മുഴുവൻ ചികിൽസിക്കണം.. സർക്കാർ ഇടപെടണം..
കുടുംബത്തോടെ ഇറങ്ങിരിക്കുകയ സൗമ്മിമാരും ദൈവകളും.
എങനെപോയാൽ ഈ ലോകത്ത് മനുഷ്യ ജന്മം ഒന്നും ഉണ്ടാവില്ല, എല്ലാരും ദൈവം ആവും 🙏🏻🙏🏻
💩💩💩💩💩💩
എന്റെ കൊല്ലത്തു അമ്മേ കാത്തുകൊള്ളണമേ 😂😂
🤣🤣🤣🤣🤣
ഞാനും ദൈവം ആയി irikkam..aarenkilum varumo എന്നെ കാണാന്‍?? ജോലി ഒന്നും illade...vere വഴി illa അതാണ്..
എല്ലാവരും ഈശ്വര ചൈതന്യം ഉള്ളവർ തന്നെ. അത് ചിലർ തിരിച്ചറിയുന്നു.
അഹം ബ്രഹ്മാസ്മി :🙏
ദേഹത്തു കയറുന്നത് "ദൈവം" അല്ല.. ദുരാത്മാക്കൾ ആണ്.. ഇവൻ പറയുന്ന പ്രയോഗങ്ങൾ മൊത്തം "ദൈവം കയറിയപ്പോൾ" എന്നാണ്... ആ പ്രയോഗം ആള്ദൈവങ്ങൾക്കും ദുരാത്മാക്കൾക്കും ഒരു പോലെ ഇഷ്ടമുള്ള കാര്യവുമാണ്..
പാവം ദൈവങ്ങൾ...മനുഷ്യർക്ക് ദൈവങ്ങളെക്കാൾ എന്താ പവർ
ഇടയ്ക്ക് വളി വിടുന്നുണ്ടോ ഈ സ്വാമി. ഇടയ്ക്ക് അപശബ്ദങ്ങൾ കേൾക്കുന്നു. ഇത് കൂടിയ ഐറ്റം ആണ്. കഞ്ചാവിന് ഒരു പരിധി ഉണ്ട്
😀😀😀
സത്യം പറ ബിനോയ്ച്ചേട്ടാ താങ്കളെ പറ്റി പറഞ്ഞതെല്ലാം സത്യമല്ലേ 😂😂😂ഒന്ന് സമ്മതിച്ചു കൊടുക്കു മാഷേ 😂😂😂എന്തായാലും കൊള്ളാം ഭൂമിയിൽ ഇനി മനുഷ്യൻ എന്ന ജീവി ഇല്ലാതാകുന്ന കാലം വരുന്നു കാരണം എല്ലാവരും ദൈവങ്ങൾ ആയിമാറുന്നു 😂😂😂പാവം ദൈവങ്ങൾ എന്ത് ചെയ്യുമോ എന്തോ... ആരെയും വേദനിപ്പിക്കാതെ അവരുടെ രഹസ്യം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള താങ്കളുടെ കഴിവ് സമ്മതിക്കാതെ വയ്യ.... God bless you....🥰🥰🥰
പിന്നെ പുള്ളി last പറഞ്ഞ ഡയലോഗ് ഇല്ലേ കളിയാക്കിയവരൊക്കെ ഇപ്പോൾ മണ്ണിനടിയിൽ ആയിട്ടുണ്ടെന്നു... അങ്ങനെ ഒരു മന്ത്രി യും പണ്ട് പറഞ്ഞത് കേട്ടതായി ഓർമ്മ വരുന്നു 😂😂😂👌👌👌
ഇങ്ങളെ ഭാഗ്യം എല്ലാ ദൈവങ്ങളെയും ഒരുമിച്ച് കാണാൻ കഴിഞ്ഞല്ലോ
Good udaayippe pidikkunna ningalude channel kidu
ജഗതിച്ചേട്ടൻ്റ ചില സീനുകൾ ഓർത് പോയി
ഈ ചേട്ടനെ കാണാൻ വല്ല വഴിയും ഉണ്ടോ 🤣. അദ്ദേഹത്തെ നമിക്കണം.
ഒരു ആക്കിയിട്ടുള്ള ചോദ്യമാണെന്ന് കേക്കുന്നവർക്ക് മനസ്സിലാകും ജീവിച്ചു പോയ്ക്കോട്ടേപാവങ്ങള്
Good question
😉
Manushya snehi ninghale polullavara ivare valarthunne...jeevikaalo.
Ayaale monu nalla arogyamille paniku poyi jeevichapore.
Ivanokke valla pani eduth jeevichoode,.....
എന്ന് കരുതി മറ്റുള്ളവരെ പറിച് ജീവിക്കണോ
Etta eth sherikum ullathano atho udayip ano ettanu enthanu thonnunne? Plz reply
ആൾദൈവങ്ങൾക്ക് ഒരു പഞ്ഞവുമില്ല എവിടെ നോക്കിയാലും ആൾദൈവം പ്രത്യേകിച്ച് എടുത്തുപറയാൻ കേരളത്തിൽ
മമ്മദ് മാത്രമാണോ ആൾ ദൈവം..
@@krishnakrishnakumar2587 അതിപ്പോൾ ഒരു മതത്തിൽ മാത്രമല്ല എല്ലാ മതത്തിലും ഉണ്ട് ആൾദൈവങ്ങൾ ജനങ്ങളെ പറ്റിച്ച് ജീവിക്കണം അത് മാത്രമാണ് അവരുടെ ലക്ഷ്യം
@@krishnakrishnakumar2587 സംഘി.
@@krishnakrishnakumar2587 ജനങ്ങളെ വഞ്ചിച്ചു പോക്കറ്റ് നിറയ്ക്കുന്ന രാഷ്ട്രീയക്കാർ ഉണ്ടല്ലോ.അതിലും വലുതൊന്നും അല്ല ഇത്
എടൊ ആ മമ്മദ് എന്ന് പറഞ്ഞ ആളും ഇതുപോലെ തരികിട കാണിച്ചാണ് ആളുകളെ പറ്റിച്ചിരുന്നത്.
Bhadrakaali aaya samayath paranja kaaryangal sathyamaayirunno???? Reply pls
Oru kouthukam kondu chodikkunnathanu
Chettane കുറിച്ച് പറഞ്ഞത് എല്ലാം ശരിയാണോ,???????
ആലപ്പുഴ ജില്ലയിൽ കലവൂർ എന്ന സ്ഥലത്ത് ഒരു ബാവ ഉണ്ട് ഒരു വീഡിയോ ചെയ്യുമോ
ആ സ്വാമി പറഞ്ഞത് സത്യമാണോ? രണ്ട് അപകടങ്ങൾ ഉണ്ടായി എന്നൊക്കെ അത് സത്യമോ കള്ളാമോ എന്ന് പറഞ്ഞില്ലല്ലോ. അതിന്റെ മറുപടി ഇതിൽ കുടെ പ്രതീക്ഷിക്കുന്നു
Its natural, ellavarkm aa chintha und, they are taking advantage of it.
Bro... Videos ellam super😅😅
_പാവം ദൈവം സങ്കടം കൊണ്ട് അനുഗ്രഹ വചനങ്ങൾ പറയാൻ പറ്റുന്നില്ല..._ 😢 🤣🤣🤣🤪🤪🤪
😂😂😂😜
ആദ്യമായിട്ടാ വീഡിയോ കാണുന്നെ സബ്സ്ക്രൈബ് n ബെൽ ബട്ടൺ പൊട്ടിച്ചു.... എന്റെ പൊന്നോ എജാതി
Ithokke എവിടന്നു കണ്ടുപിടിക്കുന്നു binoycheta💝
മനുഷ്യന്റെ അൽമാശക്തി പല ദൈവീക രൂപത്തിൽ ചിലരിൽ മനസ്സിലൂടെ ചില സമയത്തു പുറത്തു വരുന്ന ഈ സംഭവം വേറെ പലരിലും കണ്ടിട്ടുണ്ട് ഇത് പല മഹത് വ്യക്തികളും പറഞ്ഞു പിന്നെ അവരുടെ ബയോഗ്രാഫിയിലും എഴുതി വച്ചിട്ടുണ്ട് ഇതൊരു അതീന്ദരീയ പ്രതിഭാസം തന്നെ ആണ് മാജിക്ക് ഒക്കെ മാതിരി തന്നെ. Ok
ഇത് കാണുന്ന ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി എന്റെ പൊന്നു ചേട്ടാ നിങ്ങളെ സമ്മതിക്കണം ചിരിക്കാതെ പിടിച്ചു നിൽക്കുന്നുണ്ടല്ലോ 😄😄😄😄
😄😄😄😄
Mental.hospital.aduthela.shokkoduthal.udanmarum.
ഇവരുടെ അരി ഗിൽ പോഗുനവരെ .. തല്ലണ്ണും.
@@jessyjoseph9716 pinne shock kodukkumbol aaldeivam maanjupokaate nokknm ennollu 😂😂🤣🤣
@@jessyjoseph9716 ആ പാവങ്ങൾ ആരെയും ഷോക്കടിപ്പിച്ചില്ലല്ലോ. കോടീശ്വരന്മാരായ എത്രയോ ആത്മീയത്തട്ടിപ്പുകാരുണ്ട്. (അമൃതാനന്ദമയി, കെപി യോഹന്നാൻ.......എല്ലാ മതത്തിലും) ആദ്യം അവരെയൊക്കെ ഷോക്കടിപ്പിക്കൂ സഹോ. ഈ പാവങ്ങൾക്ക് ചെറിയ ഇൻജെക്ഷൻ മതി.
Where did you gets this types of stories. Amazing👍🤩
കളിയാക്കണ്ട കേട്ടോ. എൻ്റെ ചേച്ചിയുടെ ശരീരത്തിലും ഇത് പോലെ അമ്പലത്തിൽ പരിപാടി ഉള്ളപ്പോൾ ദേവി കേറും. പറയുന്നത് ഒക്കെ കൃത്യമായി രിക്കും.
അത് താങ്കൾക് നേരിട്ട് കണ്ടാൽ ബോധ്യമാവും
ചേട്ടൻ മദ്യപിക്കുമെന്നും, പിന്നെ, ചേട്ടന്റെ ലീലാവിലാസങ്ങളും ഒക്കെ സ്വാമി പറഞ്ഞത് mute ചെയ്തത് ശരിയായില്ല... 😁
ഹനുമാന്റെ എല്ലാ ചെഷ്ടകളും ഉണ്ട് 😁ചിരിച്ചു ഒരു വഴി ആയി 😆
🤣 sathyam.. Njanum chirichu chathu aa time🤣🤣🤣
@@surumikp2877 😁മ്യാരക പെർഫോമൻസ് ആണ് പുള്ളി 😁
ഇത് എവിടെ ആണ് സ്ഥലം 🤣🤣
ഇത് എന്റെ വീടിന് അടുത്താ. ഇങ്ങേര് ഉണ്ടായിപ്പ് ആണ്. അവിടെ ആരും പോകാറില്ല 😂. ഇത് setup ആ. Aquaduct എന്നാണ് correct place
ethevideya sthalm
J D Gopan ന്റെ കൈയിൽ പോലും ഇത്ര variety ദൈവങ്ങൾ ഉണ്ടാവില്ല
ഇത് എവിടെയാണ് ശരിക്കും സ്ഥലം ഒനു പറയാമോ
10 :47 ആരാ വന്നത് നോക്കട്ടെ ന്നൊക്കെ പറയുന്നത് കേട്ടാ തൊന്നും ആരോ വന്ന് വീട്ടിൽ bell അടിച്ചതാ ന്ന് .... എങ്ങനെ കേറി പറ്റുന്നു സാറേ ഇങ്ങള് സമ്മതിച്ചു 🙏🏻🙏🏻🙏🏻
സ്വാമി ഫുൾ വെള്ളമാണെന്ന് തോന്നുന്നു. മാസ്റ്റർ ബ്രെയിൻ സൂപ്പർ : നല്ല അവതരണം.👍👍
ഈശ്വര എങ്ങനെ ചിരി കണ്ട്രോൾ ചെയ്യുന്നു 😂
ചെറിയ പൊട്ടാസ് പൊട്ടിക്കാതെ വലിയ അമിട്ട് പൊട്ടിക്കാൻ പറ്റുമോ?
എന്റെ യാത്ര ഇതിനെഒക്കെ സൃഷ്ട്ടിച്ച എതാർത്ഥ സർവശക്തനായ ദൈവത്തിനെ കാണാൻ ആണ്.
താങ്കളുടെ വീഡിയോ കണ്ടു ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ആ സാമി താങ്കളെ കുറിച്ച് പറഞ്ഞ മുഴുവൻ കാര്യങ്ങളും എന്തുകൊണ്ട് വീഡിയോയിൽ കാണിച്ചില്ല
Pavam family jeevichu pokotte😂😂Chettane samathikkannam chirikathe pidichu nikananamallo🙏❤️❤️
Aaa valliyil Mike set cheytha annan uyir 😂🙌
ഇതു കാണുന്ന തത്തിയൂർ ൽ താമസിക്കുന്ന ഞാൻ 🤣
🤣🤣🤣
ഉണ്ണീ പരീക്ഷണമാണോ?
അമ്മേ ചില ആഭാസൻമാർ
ഇറങ്ങിയിട്ടുണ്ട്
ഉണ്ണീ പരീക്ഷിക്കണ്ട.🙏
നെൽസൺ സ്വാമി
ഉടായിപ്പു സ്വാഹ🙏
ഹ്രാം ഹ്രീം ഹ്രീം ഹ്രൂo ഗ്രൂം ഗ്ര ഗ്രുഹ്രീം
ഇങ്ങനെയും ജനങ്ങൾ ഉണ്ടോ? ഇതിലും വിശ്വസിക്കുന്നവർ ഉണ്ട് എന്നതാണ് വാസ്ത്ഥവം
കടലിന്റെ നടുക്ക് കൂടി നടക്കുകയും, ചന്ദ്രനെ പിളർത്തുകയും, ഗർഭിണിയായ ഭാര്യയെ കാട്ടിൽ ഉപേക്ഷിക്കുകയും ഒക്കെ ചെയ്ത ഇവിടുത്തെ പ്രമുഖ ദൈവങ്ങളെ വിശ്വസിക്കാനും ആളുണ്ടല്ലോ, അതൊക്കെ വച്ചു നോക്കുമ്പോൾ ഇത് എന്ത്.?
എല്ലാം അന്ധ വിശ്വാസങ്ങൾ..
🤔
എന്തൊക്കെ കാണണം ഞങ്ങൾ 😂😂😂😂എന്തായാലും ഫുൾ എന്റർടൈൻമെന്റ് ആണ്.
എന്റെ ദേഹത്തു swami, swamini, മാതാവ് എല്ലാം വരും സ്വാഗതം ഭക്തരെ
ഹ്മ്മ്മ് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ വരുന്നത് പ്രസിദ്ധപ്പെടുത്തരുതെന്ന്... ഹ്മ്മ് വൽസേ ഇനി മുതൽ നിന്നെ കാണാൻ വരുന്ന ഭക്തന്മാർ ഇടുന്ന കാണിക്കയിൽ പകുതി എന്റെ അക്കൗണ്ടിലേക്കു ഇടാൻ വൈകരുത് വൈകിയാൽ ഹ്മ്മ്മ് ഞാൻ പിണങ്ങും.. ഹ്മ്മ്
@@babyjose1913 🤣🤣🤣🤣🤣
ഇതു എവിടെയാണ് ജില്ല ഏതാണ്
അളിയാ ഒന്ന് ചെറുതായി പേടിച്ചല്ലോ... എന്നെ പറ്റി എന്തേലും പറഞ്ഞാൽ അവൻ തട്ടി പോകും എന്ന് കേട്ടപ്പോ.ലാസ്റ്റ് ഡയലോഗിൽ ആ പേടിയുടെ ഒരു ധ്വനി ഉണ്ടായിട്ടുണ്ടോ എന്നൊരു doubt 😀😀🤭🤭🤭🤭
സത്യം
അങ്ങിനെ, അന്യൻ സിനിമയുടെ രണ്ടാം ഭാഗം ടൈറ്റിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😜😂😂😂
ദൈവങ്ങളെ അപമാനിച്ചാൽ മിത്രങ്ങൾ ഇറങ്ങും
അതുകൊള്ളാം
Nice presentation
ദൈവങ്ങൾ കൂട്ടത്തോടെ കുടുംബമായിട്ടാണല്ലോ വരവ് ഇതെന്താണ് ദൈവങ്ങളുടെ സംസ്ഥാന സമ്മേളനമോ? 😂😂😂😂😂😂 എല്ലാരും കൂടി ഒരുമിച്ചു കൂട്ടമായി വന്നാൽ തീർന്നു....
ഇവിടെ വരുന്ന ജനങ്ങളുടെയും ആ കൂടെ നിക്കുന്ന ആ മകൻ അവൻ നല്ല ബുദ്ധിമാനാണ് അദ്വാനിക്കാതെ കാശുണ്ടാക്കാം അയാൾ ചത്താലാണ് കൊയ്ത്ത് 😂😂😂😂😂😂😂
താങ്കളുടെ ഇടക്കുള്ള ഡയലോഗ് ആണ് എന്നെ ചിരിപ്പിച്ചത്.... കുറച്ച് ദൂരെ നിന്നോ
ഇത് കണ്ടു ചിരിക്കണോ കരയണോ 🤣🤣🤣
എവിടെ ആണ് സ്ഥലം
സത്യത്തിൽ സ്വാമിജിയുടെ പ്രവചനങ്ങൾ കേട്ടപ്പോൾ ഒന്ന് ഞെട്ടിയില്ലേ? ബിനു ഏട്ടന്റെ മുഖത്തിലെ ഭാവമാറ്റം ശ്രദ്ധിച്ചു ...... പാവം പേടിച്ചു പോയി😀😀🙏☘️
ചേട്ടാ.... ഈ സ്വാമിയുടെ full അഡ്രസ് phone നമ്പർ ഒക്കെ കൊടുക്കണേ..... നമ്മുടെ നാട്ടിലെ പ്രബുദ്ധരായ മലയാളി ഭക്തർക്ക് അവിടെ പോയി സ്വാമിയേ ദർശിക്കാൻ അത് സഹായിക്കും..... ഒറ്റ പോക്കിന് എല്ലാം ദൈവങ്ങളെയും ദേവികളെയും കാണാൻ കിട്ടുന്ന അസുലഭ അവസരം നിങ്ങൾ പാഴാക്കാതിരിക്കൂ......
🤣🤣ഈ മരണക്കൂർ എന്ന് സ്വാമി ഉദ്ദേശിച്ചത് 😜നിനക്ക് എവിടുന്നൊക്കെയോ അടികൊണ്ട് ചാകാതെ രക്ഷപെട്ടു എന്നായിരിക്കും 🤣🤣
Avar jeevichu poyikkottyi.. Nammal ayittu aarudyum kanjiyil patta edarunu... Namukku sahayilkan patrika. Apol upatravikkathyi erikuka
4:35 poonoolil mike 🤣
🤣🤣🤣🤣
എവിടെയാ സ്ഥലം?
ഒരു കാര്യം പറയാൻ വിട്ടു പോയി "കേരളത്തിലെ അല്ല ലോകത്തിലെ തന്നെ ആദ്യത്തെ മൂന്ന് നില ക്ഷേത്രം" സ്വന്തമായുള്ള ആളാണ് നമ്മുടെ നെൽസൺ സ്വാമി
Ithu polulla aal daivangale parichayapeduthunna ningalude video👌.....
എന്റെ പോന്നു ബ്രോ നമിച്ചു ട്ടാ 🙏🙏🙏🙏.....
ചിരിക്കാതെ പിടിച്ചു നിന്നില്ലേ 😂😂😂😂😂
നന്ദി lilu
Goodmrng🥰🥰🥰ശെരിക്കും ethokke kelkumpozhum kanumpozhum നമ്മുടെ oke അവസ്ഥ പൊന്നോ ചിരിച്ചു മടുക്കും apol ethokke നേരിൽ kandu ചിരിക്കാതെ പിടിച്ചു nilkunna a കഴിവിനെ സമ്മതിക്കാതെ വയ്യ 🥰🥰🥰അവതരണം super anuto👍👍👍👍പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲eniyum munnot ethupole pokate chanal 👍👍👍👍
ചേട്ടൻ മാസ്ക് വെക്കാതെ അത് ഇല്ലാത്ത ഇവരുടെ അടുത്തേക്ക് ചെന്നു 😂 എന്നിട്ട് ഒമിക്രോൺ കുറയുമോ എന്ന്😂😂😂😂 ഇങ്ങനെ പോയാൽ എങ്ങനെ കുറയും ചേട്ടാ?
🙄🙄🙄🙄
Chetta പാവങ്ങൾ ജീവിച്ചു പോട് ഏതിനാ ശല്യം ചെയൂന്നത്
വിട്ട്കള bro പാവം ജീവിച്ചു പൊട്ട് 👏
Pl tell their address also
നെൽസൺ സ്വാമി, 🤣🤣അതിന് രാവിലെ bp യുടെയോ, ഷുഗർ ന്റെ യോ വല്ല മരുന്നും കൊടുക്ക് അല്ലെങ്കിൽ ഇതിനെയൊക്കെ നല്ല psychologist നെ കൊണ്ടുപോയി കാണിച്ചാൽ ആൾ രക്ഷപെടും
ലോകാവസാനം വരെ നന്നാവുന്ന ലക്ഷ്മണമില്ല ....അത്രയ്ക്ക് അന്ധകാരത്തിലാണ് നിലനിൽപ്പ്
പാവങ്ങൾ ജീവിച്ചുപോട്ടെ വിവരവും വിജ്ഞാനവും ഇല്ലാത്ത ഭക്തർ പൊയ്ക്കോട്ടെ ഏതായാലും കാണിക്കുന്നത് നല്ലത് തന്നെ സ്വാഗതാർഹം
മാസ്റ്റർ ബ്രെയിനെ ശ്രദ്ധിക്കണം
ഇയാളുടെ ഒരു കുടുംബ വീഡിയോ ചെയ്താൽ നല്ലതായിരിക്കും. ആരെയും ആക്ഷേപിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ക്രിസ്ത്യാനികളുടെ യോ മുസ്ലീമുകളുടെയോ ഇതേപോലെ വീഡിയോ ചെയ്തു നോക്കട്ടെ 🙏 ഹിന്ദുക്കൾ ആകുമ്പോൾ ആരും ഒന്നും പറയില്ലല്ലോ.
നല്ല അവതരണം
അധികം ഭാരമില്ലാത്ത ദൈവങ്ങൾ അച്ഛൻറ്റെ ദേഹത്തേക്ക്കയറും.അത് മഹാഭാഗ്യം
ഹനുമാൻ ആയോണ്ടാണോ മുണ്ട് മടക്കി കുത്തുനെ 😂😂ഡയലോഗ്
ആ സ്വാമി ചെറുപ്പത്തിൽ ബ്രേക്ക് ഡാൻസ് പഠിച്ചിട്ടുണ്ട് 🤣ദൈവത്തോടുള്ള വിശ്വാസം പോലും പോകും ഇവരെ പോലുള്ളവർ ചേട്ടൻ പൊളിച്ചു ചിരിക്കാതെ പിടിച്ചു നില്കുന്നുണ്ടല്ലോ
Mmm👍🏻👍🏻👍🏻
എന്തിനാ നീയൊക്കെ ഇത്ര ബുദ്ധി മുട്ടി വിശ്വസിക്കുന്നത്...? 🤮
വിശ്വാസം അതല്ലേ എല്ലാം
ചക്കുളത് അമ്മയുടെ ചേട്ടത്തി.... ചിരിപ്പിക്കല്ലേ പൊന്നെ....