I really appreciate your love for animals. Your emotions and attachment for them is very clear from all your expression. Losing a pet is as much painful as losing a family member.
Oh god!!!! I miss this terrace scene sooo much!!! Corona time Vishu episode maam kurey neeram terrace aayirunnu, still today Njn edak edak Athe eduthe nookum also the frst day in my life during corona lockdown ❤
You are a wonderful creation of God.... Blessed one..... I love you from bottom of my heart Lakshmi maam.... Don't worry about loosing petssss ... Am a lost mom .... But seperation from anything we love is a universal fact.... But definitely a reunion will be there by the right time comes.... Lots of love for all you love 🐾🐾🐾💕💕💕💕💕🐈⬛🐈⬛🐈⬛😺😺😺
എനിക്കും ഇതുപോലെ ഒരു പൂച്ചക്കുട്ടി ഉണ്ട് പേര് ജൂൺ.. നല്ല ക്യൂട്ട് ആണ്. എന്റെ പുറകെന്നു മാറില്ല.. ഭയങ്കര സ്നേഹം ആണ് വഴക്കു പറഞ്ഞാൽ ഉടനെ പിണങ്ങി വാതിൽ പടിയിൽ പോയിരിക്കും. ടൈഗ്രുവിന്റെ പ്രായം ആണ് അവൾക്കും..
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു Pet cat. Dolu P. എന്റെ hus ന്റെ fmIy യിൽ പൂച്ചയെ ആർക്കും താല്പര്യമില്ല. എന്നാലും നമ്മുടെ ഉള്ളിലെ പൂച്ചസ്നേഹി സട കുടഞ്ഞെണീക്കുമല്ലോ എന്നെങ്കിലും. പാത്തു ആയിരുന്നു അതിനു കാരണം. ഒരു stray cat ആയിരുന്നു അവൾ. നല്ല സുന്ദരി പൂച്ച. വരുമ്പോ she was pregnent. ഇവിടെ തന്നെ പ്രസവിക്കുകയും ചെയ്തു. ഞാൻ അവൾക്കു വേണ്ടി മീൻ മേടിച്ചു കറിവയ്ക്കുമായിരുന്നു. 4 കുഞ്ഞുങ്ങൾ. Dolu, Dolma, Dinkan, Damaru എന്നു മക്കൾക്കു പേരുമിട്ടു. Ma'am പറഞ്ഞതു പോലെ തന്നെ പാത്തുവും മൂന്നു മക്കളും വയ്യാണ്ടായി മരിച്ചു പോയി. Dolu P യെ മാത്രമേ കിട്ടിയുള്ളു. ഇത്രേം ചക്കരയായുള്ള ഒരു പൂച്ച മോൻ . ഇതെഴുതുമ്പോഴും എന്റെ കണ്ണു നിറയുന്നുണ്ട്. അത്ര സ്നേഹമായിരുന്നു അവന്. എന്റെ മക്കളോടും അതേ . വൈകീട്ട് അവരെത്തുന്നതും കാത്ത് ജനലിന്റെ പടിയിൽ ഇരിക്കും. ഒരു മോഷണമോ സാധനങ്ങൾ തട്ടിയിടലോ ഒന്നുമില്ല. such a well behaved cat he was. ഈ New Year ന് അവൻ പോയി. ഇപ്പോഴും Photo gallery യിലുള്ള അവന്റെ photos കാണുമ്പൊ സങ്കടം വരും. miss you Dolu .P
Nice.madam magic oven u tubeil check ചെയ്തു. 6yrs before Ile Thanu upload ചെയ്തെക്കുന്നത്. എല്ലാം ഓൾഡ് ones അണ്. recently illa.madam onnu check ചെയ്തു നോക്കണേ 🙏
Hai ma'am, പാവം Tigru...ഒറ്റക്കായി പോയല്ലോ. Ma'am, ഈ രമ്പ ഇല എന്തിനാണ് ഉപയോഗിക്കുന്നത്. I too have plenty at home. Potato egg stew super. Very good video. Lots of love.
Hii chechiii Kure naal koodi terrace kandappol othiri santhosham ,oru positive vibe anu avide. But" Rossy miss you sooo much". Simple and tasty curry. Love you soooooo much chechiii...
Mam we should give vaccination to cat..most of them died after delivery so I have sterilized my girl cat at home and now she is playful...vet doctors will come to our house and treat them.
*_Hi ചേച്ചി ചേച്ചിടെ വീഡിയോ കണ്ടിട്ടാണ് ഞാൻ BBlunt shampoo & conditioner വാങ്ങിയത് പറയാതിരിക്കാൻ വയ്യ അടിപൊളി റിസൾട്ട് ആയിരുന്നു. Anti Dandruff ആയിരുന്നു വാങ്ങിയത്. താരൻ നല്ല രീതിക്ക് കുറഞ്ഞു Treated Hair ആണ് എന്റേത് after wash hair നല്ല shiney &smooth ആയിട്ട് ഉണ്ടായിരുന്നു 🔥Thanku so much ചേച്ചി_*
Hai Mam 😍😍 evening vlog super 👌👌 Very happy to see the junior tiger kutty 🐈 don't worry about his mother he will be with you like his mother's shade ❤️❤️her love will be with you always❤️❤️dinner recipe chapathi,egg potato stew recipe super 👌👌
Ma'am... Loved watching as always.. I too had a pet🐈 . Her name was Vinnie.She was my fourth child 😘 but lucky to have her only 5 months. I could keep her from birth till 5 month one day (1 St December) when me and children returned from school we couldn't find her around... searching for Vinnie for long 2 months everywhere..and still waiting... Loving a pet and missing is so hard..I can see the pain u gone through.. Love you more for the love you show towards the tiny cute ones around. 🥰🥰
Terrace il irikkunnathu oru sukhamanu.... Nalla curry ...undakkunnunde.... My standard of cooking is improved a lot.... Full credit to you... Thank you so much❤❤❤ 😘 I wanted to talk to you... Is there any chance 🤗🤗
അതു ശെരിയാ ആൺ പൂച്ച വലുതായാൽ പിന്നെ അവരുടെ പാട്ടിന് പോവും but പെൺപൂച്ച എപ്പോഴും നമ്മുടെ കൂടെയുണ്ടാവും എന്റെ കിറ്റി മോളെ പോലെ ഒരുത്തൻ ഉണ്ട് വൈറ്റി ( ആൺ പൂച്ചയാണ്) but ആശാൻ ഇപ്പോ ഇവിടെ ഭക്ഷണത്തിനു വേണ്ടി മാത്രം വരും. അതും വല്ലപ്പോഴും but കിറ്റി അങ്ങനെയല്ലാ lovely character. His pregnant 🥰🥰
Loved watching you after quite some time. The egg n potato stew is something new to me. Must cook it for my son when he comes down. Glad that you have adopted another pet. Enjoy your days with your furry friend.
Ma'am, എന്തൊരു അത്ഭുതം ആണ്... ഞങ്ങൾക്കും tiger എന്ന് പേരുള്ള ഒരു പെൺപൂച്ച ഉണ്ടായിരുന്നു (മുൻപ് ഞാൻ comments ഇൽ മാഡത്തിനോട് പറഞ്ഞിട്ടുണ്ട് ).. അത്ഭുതം എന്താണെന്ന് വച്ചാൽ അവളുടെ കുട്ടിയെ ഞങ്ങളും junior tiger എന്നാണ് വിളിച്ചിരുന്നത്... മാത്രമല്ല, tingru എന്നും വിളിച്ചിരുന്നു... But, രണ്ട് പൂച്ച കുട്ടികൾ ഉണ്ടായിരുന്നു... രണ്ടും ഇപ്പോൾ ഇല്ല, ഏകദേശം ഒരു വർഷമായിട്ടും ആ സങ്കടത്തിൽ നിന്ന് recover ആകാൻ കഴിഞ്ഞിട്ടില്ല... അതെ viral infection ആയിരുന്നു... അതോണ്ട് ഇപ്പൊ പൂച്ചക്കുട്ടി യെ വളർത്താൻ thonunnilla😭
I really appreciate your love for animals. Your emotions and attachment for them is very clear from all your expression. Losing a pet is as much painful as losing a family member.
Very true dear 🥰
ഏറ്റവും ഇഷ്ടമുള്ള കാഴ്ച ക്ഷേത്രവും കൃഷ്ണനും ജൂനിയർ ടൈഗൃൂവും ചപ്പാത്തിയും മുട്ട സ്റ്റൂവും 💯💯💟💟 മാം😍
ചേച്ചി ഉണ്ടാക്കുമ്പോൾ എല്ലാം എളുപ്പം എന്ന് തോന്നും 🥰👌🏻👌🏻👌🏻👌🏻
Pets inodulla oraalde attitude ayaalde ullile snehavum dayayum kaarunyavum velippeduthunnu ennu njan vishwasikkunnu ,. Ma'am...💞💞
ഈവെനിംഗ് വ്ലോഗ് സൂപ്പർ മാം ടെറസിൽ പോയപ്പോൾ റോസിയെ മിസ്ചെയ്തു❤️❤️
Mam thenga palil vinegar cherthal pirinju pokille..
Night Boby chettane wait cheyyille dinner kazhikkan...
ചേച്ചി ടെറസിൽ ഇരിക്കുമ്പോൾ ഒരാളെ വല്ലാതെ മിസ്സ് ചെയ്യുന്നു 😭😭😭റോസി..... യെ
🥲
ശരിയാണ് എനിക്കും റോസിമോളെ ഇഷ്ടമാണ്.
Rosiye marakan pattilla
Sathyam eppazhum oru veshana aamu
Missing rossy😢
Super vedio💖💖💖enik alovera nannayi valaran enthelum tip paranju tharamo 🙏new thaikal mulach varunnila ,
Mam... opposite veedinu camera undenkil avarod aa divasathe view eduth tharan paranjoode....( Kilikal poya divasathe)
Chechi terassil vech edukkunna video enikku valare ishtamanu. Athu kanumbol avide irikkunnathayi enikkum thonnarundu. Orupad ishtam 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Appreciate ur care & love for animals❤️❤️
😍❤🙏
ചേച്ചി അവർക്കു വാക്സിനേഷൻ ചെയ്യാറില്ലേ
Ee ngavar leaf chutney once kanikkamo?
Oh god!!!! I miss this terrace scene sooo much!!! Corona time Vishu episode maam kurey neeram terrace aayirunnu, still today Njn edak edak Athe eduthe nookum also the frst day in my life during corona lockdown ❤
That's very sweet of you dear for remembering in detail..lots of love 🥰🤗
Mam,kannimaga achar ondakkamo....🥰🥰
Ma'am sherikum orr inspiration aanu..neril ennekilum kaananm ennudd...Ma'am working momsnn kuttikalk schoolil koduthayakaan patunna easy and tasty and healthy snacks recipies idamo...
Nalla....bhanghi....super.....vishamikanda.....petinokke....onnum....sambhavikkathirikatte..🙏..... Adipoli....stew......terasokke....kandappam....manasinokke....bhayangara....santhosham....thanku....love you.....chechi......
നല്ല വീഡിയോ ആയിരുന്നു. ടൈഗ്രുവിൻ്റെ കാര്യം മാത്രം സങ്കടകരമായിപ്പോയി.
innatha vlog ishtepettu.. the love and kind to pets is really appreciating...
Vinagiri enthina cherkune curryku thickness nu ano
നമ്മുടെ റോസി കുട്ടിയെ വല്ലാതെ മിസ്സ് ചെയ്യുന്നു 😭😭😭😭 പഴയ വീഡിയോയിൽ ഒക്കെ ചേച്ചിയും റോസിയു വീടിന്റെ മുകളിൽ ഉള്ള വീഡിയോ അടിപൊളി ആയിരുന്നു
Sathyam 🥲
Cat,is very.alerts 0
nnalum Orale Rossymole orthu poyi😢😢 saramilla 🥺🥺... Tygru ne konjjikkam lle.... 🙋♀️🙋♀️... Urula kkizhaggu Egg ishttu... Super... 🤝Chapptti... 👍👍Thank you dear🤝🥰🤗God bless always🙏🙏🙏🙏🙏
മുട്ടക്കറിയും സായാഹ്നവും മനോഹരമായിരുന്നു..😊😇😍🙋🙌💅👍👌💞
Chechi black halwa recipe cheyyamo
Mam shlox bay nut jelly lip balm ayi upayogikamo...please reply mam🙏
You are a wonderful creation of God.... Blessed one..... I love you from bottom of my heart Lakshmi maam.... Don't worry about loosing petssss ... Am a lost mom .... But seperation from anything we love is a universal fact.... But definitely a reunion will be there by the right time comes.... Lots of love for all you love 🐾🐾🐾💕💕💕💕💕🐈⬛🐈⬛🐈⬛😺😺😺
Thank you so much dear for your endearing words...l am humbled and touched...love you too dear 🥰🤗❤🙏
@@LekshmiNair Glad to hear that Maam... Love you to the universe and back ❣️... always always 💕
കറി കൊള്ളാം എളുപ്പം ഉണ്ടാക്കാൻ പറ്റിയത് അനു മോളെയും വിഷ്ണുവിനെയും കാണുന്നില്ലല്ലോ അന്വേഷണം പറയണം ❤️
എനിക്കും ഇതുപോലെ ഒരു പൂച്ചക്കുട്ടി ഉണ്ട് പേര് ജൂൺ.. നല്ല ക്യൂട്ട് ആണ്. എന്റെ പുറകെന്നു മാറില്ല.. ഭയങ്കര സ്നേഹം ആണ് വഴക്കു പറഞ്ഞാൽ ഉടനെ പിണങ്ങി വാതിൽ പടിയിൽ പോയിരിക്കും. ടൈഗ്രുവിന്റെ പ്രായം ആണ് അവൾക്കും..
Mam താമസിക്കുന്നത് eastfort ആണോ
Mam house location etha..is it Sreevaraham? my house is in Statue, near academic book house.
സ്റ്റു കൊള്ളാം. ട്രൈ ചെയ്യും. ടൈഗ്രു അടിപൊളി ❤❤❤❤❤❤❤❤
നവര ഇല bajji undakkamo plz
Tigru bone kadichu keerunnu full active😍terrace evening miss cheytirunnu ella divasatheyum ente santhosgangalude oru bhaagamanu mam nte vlogs relaxed🥰
Rosye miss cheytu tigrune kandappol.adipoli istew mam😋😋😋😍👌
Chappathy k pattiya variety curries kaniko mam
Ayyoda Tygru chakkare... 🤗🥰ivideyum undd... Anikkoru.. dillu..... Ottam chattam kali athu tanne... Nalla resam... 🤗🤗iggane ykunneram idakkokk vdo cyyumo.... 🙋♀️🥰😍
Stoovil vinegir enthinanu mom cherkunnathu
Your love for animals is touching. Don't worry, they are in heaven. Surely, you will see them all again at the end.
Chappathik e curry match aala,ningale aara cooking pidipiched?ithenth stew aanu,potato egg viruddha aaharamanu
ചേച്ചി യൂടെ പായസം തയാറാക്കിനൊക്കിഡ് എനിക്ക് മലയാളമനോരമയുടെ പ്രൈസ് ക്കിടിടുണ്ട് തങ്കു ചെച്ചി
Poochaye kandappol santhoshayi 😁enikkum und oru mol,aval prasavichu,😂6makkal
ചേച്ചി മുകളിലെ കിച്ചണിൽ വരാറില്ലേ പഴയ വീഡിയോസിന്റെ എഫക്ട് കിട്ടുന്നില്ല 😔
Male cat ne nutrening chaithal mathi athu veeduvittu pokillaa.
5:40 Pinnil orale koodi miss cheyunnu.....കൊന്നമരം....
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു Pet cat. Dolu P. എന്റെ hus ന്റെ fmIy യിൽ പൂച്ചയെ ആർക്കും താല്പര്യമില്ല. എന്നാലും നമ്മുടെ ഉള്ളിലെ പൂച്ചസ്നേഹി സട കുടഞ്ഞെണീക്കുമല്ലോ എന്നെങ്കിലും. പാത്തു ആയിരുന്നു അതിനു കാരണം. ഒരു stray cat ആയിരുന്നു അവൾ. നല്ല സുന്ദരി പൂച്ച. വരുമ്പോ she was pregnent. ഇവിടെ തന്നെ പ്രസവിക്കുകയും ചെയ്തു. ഞാൻ അവൾക്കു വേണ്ടി മീൻ മേടിച്ചു കറിവയ്ക്കുമായിരുന്നു. 4 കുഞ്ഞുങ്ങൾ. Dolu, Dolma, Dinkan, Damaru എന്നു മക്കൾക്കു പേരുമിട്ടു. Ma'am പറഞ്ഞതു പോലെ തന്നെ പാത്തുവും മൂന്നു മക്കളും വയ്യാണ്ടായി മരിച്ചു പോയി. Dolu P യെ മാത്രമേ കിട്ടിയുള്ളു. ഇത്രേം ചക്കരയായുള്ള ഒരു പൂച്ച മോൻ . ഇതെഴുതുമ്പോഴും എന്റെ കണ്ണു നിറയുന്നുണ്ട്. അത്ര സ്നേഹമായിരുന്നു അവന്. എന്റെ മക്കളോടും അതേ . വൈകീട്ട് അവരെത്തുന്നതും കാത്ത് ജനലിന്റെ പടിയിൽ ഇരിക്കും. ഒരു മോഷണമോ സാധനങ്ങൾ തട്ടിയിടലോ ഒന്നുമില്ല. such a well behaved cat he was. ഈ New Year ന് അവൻ പോയി. ഇപ്പോഴും Photo gallery യിലുള്ള അവന്റെ photos കാണുമ്പൊ സങ്കടം വരും. miss you Dolu .P
Nice.madam magic oven u tubeil check ചെയ്തു. 6yrs before Ile Thanu upload ചെയ്തെക്കുന്നത്. എല്ലാം ഓൾഡ് ones അണ്. recently illa.madam onnu check ചെയ്തു നോക്കണേ 🙏
Madam pl reply
Hai ma'am, പാവം Tigru...ഒറ്റക്കായി പോയല്ലോ. Ma'am, ഈ രമ്പ ഇല എന്തിനാണ് ഉപയോഗിക്കുന്നത്. I too have plenty at home. Potato egg stew super. Very good video. Lots of love.
love u Tiger ....so sweet baby ❤❤❤ .kilikale orikkalum e kunju baby pidikkilla.e samayarth avakk ellam toys aayittanu thonnuka...
Maminte innathe hair style ishtappettu
Chechi will you please put the recipe of vegetable fish fry
Mam, innu ratri chappathik, I made this egg kuruma. Taste cheythu noki, yummy😋. Thank you for this recipe
Njangalkum undu oru Persian cat. Avale thodunathu avalku ishtamalla. Venamengil maari ninnu enne kando ennulla bhavamaanu avalku 😏. She is soo sweet
Evening vlog eppozhum adipoli ❤❤❤❤❤❤❤
പൂച്ചക്കുട്ടി കൾ ഒത്തിരി ഇഷ്ടം ❤️
കറ്റാർവാഴ എന്താ ചെയ്യുന്നേ
Super chachi kanubol kothy varunu
Hi Ma'am
Enjoyed watching ur evening vlog😍
Missed Rossy, but felt nice to watch tigeroo around you ........
Thank you so much dear ❤️ 💖 🥰
@@LekshmiNair 😍😍😘
Hii chechiii
Kure naal koodi terrace kandappol othiri santhosham ,oru positive vibe anu avide. But" Rossy miss you sooo much". Simple and tasty curry. Love you soooooo much chechiii...
Pavam tigru ammaude karyam kettapol sangadam vannu.pavam.Anti viral vaccination
Unde.yearly once anennuthonnunnu. Vet veetil vanne edukum. Ente Dasami and panchamiude kunjungal ellam poyi.
ഇന്ന് കുറെ episode കണ്ടു തീർത്തു 😊😊
Mam we should give vaccination to cat..most of them died after delivery so I have sterilized my girl cat at home and now she is playful...vet doctors will come to our house and treat them.
Catine kalipikumbol sradikanam faceil ninnu kurachu gapidanqm chechi evidethe male cat poitilla❤️❤️❤️
*_Hi ചേച്ചി ചേച്ചിടെ വീഡിയോ കണ്ടിട്ടാണ് ഞാൻ BBlunt shampoo & conditioner വാങ്ങിയത് പറയാതിരിക്കാൻ വയ്യ അടിപൊളി റിസൾട്ട് ആയിരുന്നു. Anti Dandruff ആയിരുന്നു വാങ്ങിയത്. താരൻ നല്ല രീതിക്ക് കുറഞ്ഞു Treated Hair ആണ് എന്റേത് after wash hair നല്ല shiney &smooth ആയിട്ട് ഉണ്ടായിരുന്നു 🔥Thanku so much ചേച്ചി_*
Anikkum
Hai Mam 😍😍 evening vlog super 👌👌 Very happy to see the junior tiger kutty 🐈 don't worry about his mother he will be with you like his mother's shade ❤️❤️her love will be with you always❤️❤️dinner recipe chapathi,egg potato stew recipe super 👌👌
ചേച്ചിയെ കണ്ടിരിക്കാനും സംസാരവും ഇഷ്ടം love you chechi💕💕💕💕🥰🥰🥰🥰🥰🥰🥰🥰
ഞാൻ ഈ കറി undakkarund
Very nice food othiri ishttapettu chechi 👍curry kananum beautiful 👍❤️💖😍
Super simple curry
ഉറപ്പായും ഉണ്ടാക്കും
Love u ചേച്ചി.. ♥️
Rosikk എന്തു പറ്റി
ഹായ്... ചേച്ചി . 🙏
ഇന്നും സുന്ദരമായ കാഴ്ചകൾ തന്നെ 👌👌 ❤️ ❤️
Nanum chechide big fana ningalede cooking pine yellathinu manege x mom pole chechiyum yenganeyo cheyundhundu 😊chechi de smile 😊
Ma'am... Loved watching as always..
I too had a pet🐈 . Her name was Vinnie.She was my fourth child 😘 but lucky to have her only 5 months. I could keep her from birth till 5 month one day (1 St December) when me and children returned from school we couldn't find her around... searching for Vinnie for long 2 months everywhere..and still waiting... Loving a pet and missing is so hard..I can see the pain u gone through..
Love you more for the love you show towards the tiny cute ones around. 🥰🥰
Getting back the precious ones , that you had lost once is one of best feeling, wishing you to feel that too...
Ye avanalla aanel avde thooval okke kanumallo
Today vlog istapettu. evenng in terrace .💕💕💕
Pets especially cats do respond intellectually with us very genuine intimacy with man good friend
Terrace il irikkunnathu oru sukhamanu....
Nalla curry ...undakkunnunde....
My standard of cooking is improved a lot.... Full credit to you...
Thank you so much❤❤❤ 😘
I wanted to talk to you... Is there any chance 🤗🤗
Kapiva glow mix review idamo
ചപ്പാത്തിയും മുട്ടഉരുളകിഴങ്ങു സ്റ്റു അടിപൊളി😋😋
Thank you so much dear ❤️ 🥰
Super video dear mam egg stew super 👌😋 kandirikkan rasamulla video 🥰👌
Enik othiri likaya vlog eppolum terasilea thanks chechi love you so much
Add ingredients list
Tigroo junior 💙 so cute 😍 like our Rossy❤
Hi mam sughano
Super vlog 👍❤️
Really ....miss you rosy....
Hi madam, temple darshanam Kanan sadhichallo thank you super and easy stew thank you so much for sharing this video ❤️❤️👍👍
Thank you so much dear ❤️ 🥰
Super mam.potato curry nannayttundu.ende molude favourite anu mam.poochakuttiiye ksndappo edukkan thonnipoy mam.❤️❤️❤️❤️❤️❤️❤️
Super dinners
You make everything fast 😢😮😅😊
Love you beauty queen
I always try to see that beautiful Krishna
Woww super tasty i would definitely try again thank you 😃
Ithu kandapo mamnte rosy orma vannu enikum pets ne orupadu ishtaa lovebirds undu eniku kurachokke poyi saramilla mam
Koode oralum koode ennu paranjpo... rosy ye orma vnnu
Tearasile kitchen eppo ഇല്ലേ
അതു ശെരിയാ ആൺ പൂച്ച വലുതായാൽ പിന്നെ അവരുടെ പാട്ടിന് പോവും but പെൺപൂച്ച എപ്പോഴും നമ്മുടെ കൂടെയുണ്ടാവും എന്റെ കിറ്റി മോളെ പോലെ ഒരുത്തൻ ഉണ്ട് വൈറ്റി ( ആൺ പൂച്ചയാണ്) but ആശാൻ ഇപ്പോ ഇവിടെ ഭക്ഷണത്തിനു വേണ്ടി മാത്രം വരും. അതും വല്ലപ്പോഴും but കിറ്റി അങ്ങനെയല്ലാ lovely character. His pregnant 🥰🥰
Evening vlog super 👌👌 easy egg potato stew looks yummy 😋😋 must try 👍 thanks mam 😍😘
Super egg potato stew recipe, dear Maam!👌😍🥰😋😋♥️💖.ivideyum, njavarayude thai nilppund, Maam... Maam paranjthu pole athinte aduthu nilkkumbol enthu sugandhamaanenno... Super!😍🥰😊💖💖
Thank you so much dear ❤️ 🥰
Adipoli egg potato stew .. looking too yummy... thank you chechi for the recipe
Super dinner mam adipoli 👍👍
Very Nice Evening Views 👌Panikoorkka Ela Kond Njan BAJJI Undakkarund Nalla Swad Aanu 👌 TIGRU Junior Nte Kalikal Kanan Nalla Bhangiyund 👌💙🙏💙
Loved watching you after quite some time. The egg n potato stew is something new to me. Must cook it for my son when he comes down.
Glad that you have adopted another pet. Enjoy your days with your furry friend.
Night daily chappathy ano mam.love you mam
Nice vlog and lovely easy Curry. Will definitely try it out.
Ma'am, എന്തൊരു അത്ഭുതം ആണ്... ഞങ്ങൾക്കും tiger എന്ന് പേരുള്ള ഒരു പെൺപൂച്ച ഉണ്ടായിരുന്നു (മുൻപ് ഞാൻ comments ഇൽ മാഡത്തിനോട് പറഞ്ഞിട്ടുണ്ട് )..
അത്ഭുതം എന്താണെന്ന് വച്ചാൽ അവളുടെ കുട്ടിയെ ഞങ്ങളും junior tiger എന്നാണ് വിളിച്ചിരുന്നത്... മാത്രമല്ല, tingru എന്നും വിളിച്ചിരുന്നു... But, രണ്ട് പൂച്ച കുട്ടികൾ ഉണ്ടായിരുന്നു... രണ്ടും ഇപ്പോൾ ഇല്ല, ഏകദേശം ഒരു വർഷമായിട്ടും ആ സങ്കടത്തിൽ നിന്ന് recover ആകാൻ കഴിഞ്ഞിട്ടില്ല... അതെ viral infection ആയിരുന്നു...
അതോണ്ട് ഇപ്പൊ പൂച്ചക്കുട്ടി യെ വളർത്താൻ thonunnilla😭
Ende poocha 6makkale prasavichu