Ola S1 Pro Gen 2 review || വാങ്ങാൻ പോകുന്നവർ തീർച്ചയായും കാണുക || 120km/h Top Speed & 195km Range

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 195

  • @malikmahi4803
    @malikmahi4803 Год назад +26

    അടിപൊളി സർവിസ് ആണ് എല്ലാരും എടുത്തോളൂ ... 10000 സ്കൂട്ടറിന് 4 mechanic ഒരു ജില്ലയിൽ ഒരു സർവിസ് സെന്റര് മാത്രം...
    ബ്രേക്ക് പാഡ് പോലും സ്റ്റോക്ക് ഇല്ല... സ്റ്റോക്ക് ഉണ്ടെങ്കിൽ തന്നെ ബ്രേക്ക് പാഡ് മാറാൻ 3 ദിവസം പിടിക്കും

  • @rajeevravindran6975
    @rajeevravindran6975 Год назад +12

    അടിപൊളി customer service ആണ്. Customer ne welcome ചെയ്യാൻ bouncers വരെ ഉണ്ട് കൊച്ചി ഷോറൂം il പോയാൽ കാണാം

  • @vinodvinu6910
    @vinodvinu6910 Год назад +56

    പ്ലീസ് ആരും ഈ വണ്ടി എടുക്കരുത് ഇതിന്റെ സർവീസ് വളരെ മോശമാണ് വഴിയിൽ കിടക്കും അനുഭവം കൊണ്ടാണ് പറയുന്നത് ഒരാളും കൂടി ഇതിൽ വന്നു വീഴാതിരിക്കുവാനും

    • @AUTOMASK
      @AUTOMASK  Год назад +4

      Thanks for sharing your feedback brother.
      Orupad comments service issue relate chayth varunnund

    • @prabeeshap1511
      @prabeeshap1511 Год назад +3

      Full ola negative review analo ningal ela channelilum undalo

    • @Ulkrish
      @Ulkrish Год назад +3

      @@prabeeshap1511 bro athu anubhavam varumbol manasil Avum 😢 6month kond njan athu thiricharinju

    • @Ulkrish
      @Ulkrish Год назад +1

      @@prabeeshap1511service illenkil pinne engane vndi odum

    • @sachinrajan9679
      @sachinrajan9679 Год назад +4

      Nalla service kittunnu undu pathanamthitta thiruvalla

  • @unnikmadathil
    @unnikmadathil 9 месяцев назад +4

    7500 kms ആയി. മൂന്ന് പ്രാവശ്യം service center ൽ പോയി. അവസാനം break pads മാറ്റി കിട്ടാൻ ഒരാഴ്ച അവർ services centre ൽ വച്ചു. ഇന്ന് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ നിന്നു പോയി. രണ്ട് മണിക്കൂറിൽ അധികമായി റോഡിൽ നിൽക്കുന്നു. 22.04.2024. 02.20 Pm. Very poor Service.😢

    • @AUTOMASK
      @AUTOMASK  9 месяцев назад +1

      Thanks for sharing your feedback brother 👍

  • @ameer9466
    @ameer9466 10 месяцев назад +2

    Gen 2 എല്ലാ വണ്ടിക്കും ഫ്രണ്ട് സസ്‌പെൻഷൻ ലീക് ഉണ്ട് ഞാൻ ഇപ്പോൾ മറിയാതെ ഉള്ളു സംശയം കാരണം ഞാൻ കുറച്ചു വണ്ടികൾ നോക്കിയപ്പോൾ എല്ലാത്തിനും ഈ പ്രശ്നം ഉണ്ട്

    • @AUTOMASK
      @AUTOMASK  10 месяцев назад +1

      Thanks for sharing your feedback brother 👍

  • @adithyashibu351
    @adithyashibu351 Год назад

    Is reverse mode or gear available in this the ather ?

  • @AK.5543
    @AK.5543 Год назад +8

    Irangi 7th day thanne book cheythu.still waiting for the delivery 🙂

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Год назад +4

    After test drive OLA/Ather decided against. Liked iQube but decided to wait for Honda which is likely in 2024.

    • @AUTOMASK
      @AUTOMASK  Год назад

      Thanks for sharing your feedback brother 👍

  • @binilnila7507
    @binilnila7507 Год назад +6

    ഇന്നലെ ബുക്ക്‌ ചെയ്തു ♥️

    • @AUTOMASK
      @AUTOMASK  Год назад

      👍

    • @sanoofpk3932
      @sanoofpk3932 Год назад

      Njanum

    • @footyworld7157
      @footyworld7157 Год назад

      Bro ethra divasam edkum kittan?

    • @binilnila7507
      @binilnila7507 Год назад

      ​@@sanoofpk3932ഡെലിവറി ഡേറ്റ് എന്നു കാണിക്കുന്നു

    • @vishnuvichu3913
      @vishnuvichu3913 Год назад

      ഞാൻ cancel ചെയ്തു... ചേതക് ബുക്ക്‌ ചെയ്തു

  • @justforinfo278
    @justforinfo278 9 месяцев назад +1

    Thank you review

  • @vijithav2123
    @vijithav2123 11 месяцев назад +2

    വണ്ടി ബുക്ക്‌ ചെയ്തു registration കഴിഞ്ഞു ഇൻപ്പോ നമുക്ക് cancel ചെയ്യാൻ പറ്റുമോ..??😢😢😢 ആരെങ്കിലും ഒന്ന് മറുപടി അയക്കാമോ plz🙏🏻🙏🏻🙏🏻,

    • @AUTOMASK
      @AUTOMASK  11 месяцев назад

      No idea bro, once registration kazhinjal pine cancel chayan Patton doubtaa

  • @gourus3877
    @gourus3877 8 месяцев назад +1

    If you brake suddenly while the Ola S1 pro gen3 is running, there is a high chance that the vehicle will skid and cause an accident

  • @samuelkchacko1134
    @samuelkchacko1134 Год назад +2

    Very good service in Adoor

    • @AUTOMASK
      @AUTOMASK  Год назад

      Thanks for sharing your feedback brother 👍

  • @ashwinbinu5
    @ashwinbinu5 Год назад +9

    Good presentation, good use of words 👍🏻👍🏻

    • @AUTOMASK
      @AUTOMASK  Год назад

      Thanks for the feedback brother 👍

  • @mohammedfahiz7322
    @mohammedfahiz7322 Год назад +3

    Bro rever Indi 👈ev delivery thudangittund 👈video cheyyamo

  • @gourus3877
    @gourus3877 8 месяцев назад +1

    If you brake suddenly while the Ola S1 PRO gen 2 is running, there is a high chance that the vehicle will skid and cause an accident

  • @clintonn.c.5303
    @clintonn.c.5303 Год назад +2

    Njnum book cheyydhadha 178991 nu
    But service kittilla ennu kure kettu, nerittu arinju.
    Avasanam cancel cheyydhu ather eduthu
    Registration u munbu aayadhu kondu full amounts refund kittii

    • @AUTOMASK
      @AUTOMASK  Год назад

      Thanks for sharing your feedback brother 👍, Ather nalla oru option aann, complaints m adhikam report chayth kandilla

  • @ramsspace4973
    @ramsspace4973 Год назад +2

    Nalla review

    • @AUTOMASK
      @AUTOMASK  Год назад

      Thanks for sharing your feedback brother 👍

  • @ashiqshajoos378
    @ashiqshajoos378 Год назад +1

    2:48 11 kw motor power aanu from 8.5kw. battery same 4 kwh thanne anu

    • @AUTOMASK
      @AUTOMASK  Год назад +1

      Thanks for the corrections bro, Actually power aann parayan udeshiche.
      video upload chaythitta mistake arinjath

    • @sanilr__7
      @sanilr__7 Год назад +1

      Yes, he made a mistake in his presentation.

    • @AUTOMASK
      @AUTOMASK  Год назад

      @@sanilr__7 Yes bro😀

  • @arunchovally8135
    @arunchovally8135 Год назад +1

    16:50 നോർമൽ മോഡിൽ ഇതിനേക്കാൾ വല്ല്യ കയറ്റം കയറുന്നുണ്ട്...

    • @AUTOMASK
      @AUTOMASK  Год назад +1

      Njn drive chaythappo vehicle response kuravairunnu bro

  • @vaisakhrk8760
    @vaisakhrk8760 Год назад +1

    Good review 👌

    • @AUTOMASK
      @AUTOMASK  Год назад

      Thanks for the feedback brother 👍

  • @hareeshjchandran
    @hareeshjchandran 10 месяцев назад +1

    11 kw battery pack alla, 4 kw aanu.

    • @AUTOMASK
      @AUTOMASK  10 месяцев назад

      Thanks for your valuable feedback brother 🙏

  • @navasnachoos4023
    @navasnachoos4023 Год назад +1

    Bro, ഒരു കാര്യം ചോദിക്കട്ടെ ഒരു Ev എടുക്കണമെന്നുണ്ട് OLA യാണോ ഏഥറാണോ ബജാജ് ചേതക് ആണോ നല്ലത് പ്ലീസ് reply..

    • @AUTOMASK
      @AUTOMASK  Год назад +4

      Performance ride alla comfortable ride aann nokkunath enkill Chetak 👌
      Performance + Comfort enkil Ather👌
      Ola last option aaii nokiyal mathi bro othiri software issues varunnund bro, but performance oru rekshem illa odikkan nalla feel aann.
      Reliable alla athaann problem, Service quality m athra pora

    • @navasnachoos4023
      @navasnachoos4023 Год назад

      Thanks bro

    • @navasnachoos4023
      @navasnachoos4023 Год назад

      Chetak service engineyund??

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 7 месяцев назад

      Ola eduthaal onaamath Lokal welding aanu gate weld cheithudaakiya pole vittaal maximum 275 rs kittum Ola ather nalloru build quality undu ❤

  • @kabilkarthikerackel8023
    @kabilkarthikerackel8023 Год назад +7

    Scooterninte screen കാണിക്കുമ്പോൾ glare അടിക്കാതെ വീഡിയോ കാണുന്നവന് മനസിലാകാൻ പറ്റുന്ന വിധത്തിൽ ഇടാമോ

    • @AUTOMASK
      @AUTOMASK  Год назад +2

      Day time ll glare illathe video camera ll kittunilla

  • @ameer9466
    @ameer9466 Год назад +3

    ഇതിനെക്കാളും നല്ലത് നല്ല പച്ച ഓല വെട്ടി കാലിന്റെ ഇടയിൽ വച്ചോണ്ട് പോകുന്നതാണ് നല്ലത് ഉണങ്ങുമ്പോൾ ദൂരെ കളയാമല്ലോ വലിയ ചിലവും വരുന്നില്ല

  • @Shalina-lt4tp
    @Shalina-lt4tp Год назад +2

    Bro പുതിയ അപ്ഡേറ്റ് ന്നെ പറ്റി ഒരു വീഡിയോ ഇട്

    • @AUTOMASK
      @AUTOMASK  Год назад +1

      Ith puthiya update aa bro Gen 2

    • @vishnuna5342
      @vishnuna5342 Год назад

      Booking amount how much?

  • @Manojkumarkavumthara
    @Manojkumarkavumthara Год назад +1

    Excellent 👌

    • @AUTOMASK
      @AUTOMASK  Год назад

      Thanks for the feedback brother 👍

  • @aijinmohan
    @aijinmohan Год назад +1

    Bro are you from neyyattinkara

    • @AUTOMASK
      @AUTOMASK  Год назад +1

      TVM aann

    • @aijinmohan
      @aijinmohan Год назад +1

      @@AUTOMASK very informative and interesting video 👌👍👍

    • @AUTOMASK
      @AUTOMASK  Год назад +1

      @@aijinmohan Thanks for the feedback brother 👍

  • @BijuM-w8x
    @BijuM-w8x 10 месяцев назад +1

    ഈ വണ്ടി ആരും എടുക്കരുത് ദൈവത്തെ ഓർത്ത് ഞാനൊരു വണ്ടിയെടുത്ത് നരകം നരകം ആനയാണ് ചേനയാണെന്ന് ആദ്യം പറയും എടുത്ത് അന്നുതൊട്ട് സീറ്റ് കമ്പ്ലൈന്റ് ലോക്കാണെങ്കിൽ വർക്ക് ചെയ്യുന്നില്ല ഇപ്പോഴും ആ കമ്പ്ലൈന്റ് തന്നെ മൈലേജ് ആണെങ്കിൽ ഒട്ടും ഇല്ല സർവീസ് അല്ല ആണെങ്കിൽ മോശമാണ് ആ ലോക്കിന്റെ കമ്പ്ലൈന്റ് പരിഹരിച്ച് തരുന്നില്ല

    • @AUTOMASK
      @AUTOMASK  10 месяцев назад

      Thanks for sharing your feedback brother 👍

  • @starsbeetech8766
    @starsbeetech8766 Год назад +6

    Battery 11kw alla 4kw.

    • @AUTOMASK
      @AUTOMASK  Год назад

      Thanks brother for sharing the same.
      Actually power 11kw aann, by mistake maripoyatha

  • @whitecars2015
    @whitecars2015 Год назад +1

    പുതിയ ola Gen 2 വാങ്ങി, പക്ഷേ അത് എപ്പോൾ യാത്ര പുറപ്പെടാൻ തുടങ്ങുമ്പോഴും reboot ചെയ്യേണ്ടി വരുന്നു, എല്ലാവർക്കും അങ്ങനെയുണ്ടോ?അത് മാറുന്നതിന് വഴിയുണ്ടോ?

    • @AUTOMASK
      @AUTOMASK  Год назад

      Und bro, entay friend ntay vandiya njn review chayan eduthath, athilum same error varunnund

    • @whitecars2015
      @whitecars2015 Год назад +1

      @@AUTOMASK eppozhum a complaint undo athu clear aakan pattille

    • @aashishaashi7611
      @aashishaashi7611 5 месяцев назад

      സകലമാന പ്രശ്നങ്ങളും ഉണ്ട് ഈ പാട്ട വണ്ടിക്ക്

  • @floccinaucinihilipilification0
    @floccinaucinihilipilification0 Год назад +1

    17:32 🤔
    1.80+ ആവു൦ എന്ന് ചില൪ പറയുന്നു🙄

  • @jijosam1859
    @jijosam1859 Год назад +2

    Bro kakkamoola il evidaya😂

  • @Kopab
    @Kopab 9 месяцев назад +2

    ഇതിൽ ബെൽറ്റ്‌ കവർ ഇല്ലാത്തതാണ് പോരായ്മ ആയി തോന്നിയത് പിന്നെ ബിൽഡ് ക്വാളിറ്റിയും

    • @AUTOMASK
      @AUTOMASK  9 месяцев назад

      Thanks for sharing your feedback brother 👍

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 месяцев назад +1

    Ather ❤🎉🎉🎉🎉 apex ❤🎉🎉🎉🎉

    • @AUTOMASK
      @AUTOMASK  6 месяцев назад

      @@Hakeemrawabirawabi-pj3hi 😀

  • @TheDetaux
    @TheDetaux Год назад +2

    Bro complaint undakumooo

    • @AUTOMASK
      @AUTOMASK  Год назад +1

      Othiri comments varunnund bro, based on service quality & complaints.
      Review nn use chaythath friend ntay vehicle aann, ithuvaray problems illa

  • @sulfikarkc9404
    @sulfikarkc9404 Год назад +3

    ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് ക്യാൻസൽ ചെയ്യാനോ
    വേറെ ഏത് ev എടുക്കുന്നതാണ് പിന്നെ ഉചിതം
    റേഞ്ച് കിട്ടണം

    • @AUTOMASK
      @AUTOMASK  Год назад

      Software issues ippozhum undenna thonnune bro, entay friend edutha vandiyum idakk Software error aaii.
      Better ola users opinion chodhichitt decide chayunnathann

    • @liksonthanikkal590
      @liksonthanikkal590 Год назад

      Very very bad survice

  • @madhusoodananvayala6992
    @madhusoodananvayala6992 Год назад +1

    Good Service doubt ഉണ്ട്.
    Battery 4kw only

    • @AUTOMASK
      @AUTOMASK  Год назад +1

      yes battery 4kw aann, Power aann 11kw
      service Issue othiri comments varunnund

  • @treasamanjith3192
    @treasamanjith3192 Год назад

    Please don't purchase ola scooter.This vehicle is running on a software. So definitely you will need a customer support at any time. But unfortunately this company have world's worst customer service team.
    I have purchased my ola on November 2022. Till now I can't claim my charger refund. When I try to add my Bank details in app they are showing I'm not eligible for this. To clarify this problem I sent mail , I tried to call them , even I go to the Bangalore showroom. still I don't get any response from this ola

  • @Muhammadvibe
    @Muhammadvibe Год назад +2

    With pillion ചുരം കയറി heating issue ഉണ്ടോ എന്ന് check ചെയ്യുമോ??

    • @AUTOMASK
      @AUTOMASK  Год назад +3

      Bro,
      Same Vedio veray oru youtuber upload chaythitund, Hope it'll be useful for you.
      ruclips.net/video/4AisA7Sz1Cs/видео.htmlsi=NpG8k_AOWQFdukjr

    • @Muhammadvibe
      @Muhammadvibe Год назад +2

      @@AUTOMASK ആ ചുരം ഞാൻ ola gen 1 വെച്ച് നോക്കി അതും പുലർച്ചെ no heating issue
      നിങ്ങള് ഒരു 10മണിക്ക് ശേഷം ടെസ്റ്റ് ചെയ്യൂ

    • @Riversidefishfarm
      @Riversidefishfarm Год назад

      ​@@Muhammadvibegen 1 num ellavarkum illa aarkokkeyo chilark mathram aan issue vanne

    • @Muhammadvibe
      @Muhammadvibe Год назад

      @@Riversidefishfarm എല്ലാവരുടെയും വണ്ടി ഒന്ന് തന്നെയാണ് ബ്രോ എല്ലാവർക്കും ഇല്ല എന്ന് പറയരുത് എല്ലാരും ഒരേ കയറ്റവും അല്ല കയറുന്നത് അതാ issue കാണാത്തത്

    • @Riversidefishfarm
      @Riversidefishfarm Год назад

      @@Muhammadvibe no thamara sseri churam thanne kayariyavarde kaaryam aan paranje pinne oro mode change cheyth odikkunnathilum karyam ind

  • @irshadbinalli4764
    @irshadbinalli4764 Год назад +2

    Edukkaleee pedum parts odukkatha villaya weeranty kazhinaja manasillavum

    • @AUTOMASK
      @AUTOMASK  Год назад

      Thanks for sharing your feedback brother 👍

    • @nikshpakshan123
      @nikshpakshan123 9 месяцев назад +1

      അതിനു വണ്ടി ഇറങ്ങിയിട്ട് രണ്ടു വർഷം aayullallo.. അതിനു മുൻപേ നിന്റെ waranty പീരിയഡ് തീർന്നോ 😆

  • @hari4168
    @hari4168 Год назад +2

    On road price in ekm

  • @arunma4087
    @arunma4087 Год назад +1

    Hi ; ഇതിൻ്റെ rear shock boot പൊട്ടി ഉള്ളിലേക്ക് കേറി വരുന്ന complaint ഉണ്ടല്ലോ.

    • @AUTOMASK
      @AUTOMASK  Год назад

      Aa video njanum kandirunnu

    • @shanifsr4037
      @shanifsr4037 Год назад +1

      Athu,fake aaanu,Ola service centre njan nerittu poyi check cheythu... perfect fitting aanu

  • @shirinshana5881
    @shirinshana5881 Год назад +1

    Bad experience book cheyithavar cancel cheyyuka atha better,travelling time 2 times minimum off aakum 🥲

    • @AUTOMASK
      @AUTOMASK  Год назад

      othiri software related issues report chayunnund

  • @VISHNUPSVAS
    @VISHNUPSVAS 10 месяцев назад +1

    Ambada... Walle similarity kandu pidichu kalanjalko...

  • @nidhinkumarcr6924
    @nidhinkumarcr6924 Год назад +2

    Book cheythit 1month ayi

  • @muhammedali2181
    @muhammedali2181 Год назад +2

    ഏതായാലും ബുക്ക്‌ ചെയ്തു
    വരുന്നിടത്ത് വെച്ച് കാണാം

    • @AUTOMASK
      @AUTOMASK  Год назад

      👍

    • @muhammedkais4962
      @muhammedkais4962 10 месяцев назад +1

      നല്ലവണ്ടിയ ഒരിക്കൽപോലും ഉപയോഗിക്കാത്ത അവരാണ് ഈ കമന്റ് ഇടുന്നത്

    • @dhaneeshks7892
      @dhaneeshks7892 8 месяцев назад

      Bro egane ind vandi

    • @AbdulKaderkp-n9z
      @AbdulKaderkp-n9z 5 месяцев назад

      Engne und upayogichitt

  • @Pebbelslearn
    @Pebbelslearn 10 месяцев назад +1

    Nin iyy scooter vaagi 1 month polum ayeela complaint ann ....odikond nilkumbol pettn stop avum pinne start avilla ... service centre vilichal call attend chyyum illa 👎🏻

    • @AUTOMASK
      @AUTOMASK  10 месяцев назад

      Thanks for sharing your feedback brother 👍

    • @shamnasnvrose621
      @shamnasnvrose621 10 месяцев назад

      Warranty illee bro chainge

  • @nazimn8490
    @nazimn8490 Год назад +2

    Ithu book cheythath yennu

  • @wollcana
    @wollcana Год назад +1

    Ola appil kanikunna datene munne kittyo

    • @AUTOMASK
      @AUTOMASK  Год назад

      illa, App ll kanicha date kazhinja delivery kittiyath, 2 3 times delivery date postponed chaytha kittiyath

    • @wollcana
      @wollcana Год назад

      @@AUTOMASK ente registration dispatch aayi date 28 aan kanikkunne

    • @wollcana
      @wollcana Год назад

      Show rromil ninnum vilikano cheyya

    • @A9070V
      @A9070V Год назад

      ​@@wollcanaenna book cheythath??

    • @anumohan4440
      @anumohan4440 Год назад

      ​@@wollcanakittyo bro vandy? Engnund?

  • @Mr.hyper.boy.
    @Mr.hyper.boy. Год назад +1

    Mileage test chyee 4

    • @AUTOMASK
      @AUTOMASK  Год назад

      Sure bro
      Will do the video

  • @NoName-ul3on
    @NoName-ul3on Год назад +1

    2017 oh 🤔🤔🤔

    • @AUTOMASK
      @AUTOMASK  Год назад

      By mistake 😊🙏🙏

  • @ShafnasPk
    @ShafnasPk Год назад +1

    ഹീറോ വിട റിവ്യു ചെയ്യൂ?

    • @AUTOMASK
      @AUTOMASK  Год назад

      Ok bro
      Will do it👍

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 месяцев назад +1

    Back suspension gatinte patta. Pole 😂😂😂😂😂😂😂

  • @MUMUMBRI
    @MUMUMBRI Год назад +1

    കളിപ്പാട്ടത്തിന് ഇത്രയും പവർ വേണോ

    • @AUTOMASK
      @AUTOMASK  Год назад +1

      Power oru rekshem illa bro👌👌🔥

  • @MUMUMBRI
    @MUMUMBRI Год назад +2

    ഓല gen 2
    Bild qoulity
    വളരെ മോശം ആണ്

    • @AUTOMASK
      @AUTOMASK  Год назад

      Same feedback othiri varunnund

  • @raseenakareem3054
    @raseenakareem3054 Год назад +1

    Gen 2 വളരെ മോശം ഞാൻ എടുത്ത് കുടുങ്ങി

  • @aashishaashi7611
    @aashishaashi7611 5 месяцев назад

    This is one of the worst Vehicle and services available in the world . I am one of the idiot customer who bought this fucking scooter

  • @Pebbelslearn
    @Pebbelslearn 10 месяцев назад +1

    Waste of money

  • @fazilmuhammed3620
    @fazilmuhammed3620 Год назад +1

    മുട്ട തൊടാണ് bettaer

  • @bijeeshcp7580
    @bijeeshcp7580 5 месяцев назад +1

    No service

    • @AUTOMASK
      @AUTOMASK  5 месяцев назад

      @@bijeeshcp7580 yes

  • @BibinM-mf3cs
    @BibinM-mf3cs Год назад +1

    സർവീസ് മോശം .

    • @AUTOMASK
      @AUTOMASK  Год назад

      Thanks for sharing your feedback brother 👍

  • @liksonthanikkal590
    @liksonthanikkal590 Год назад +1

    Very very bad survice

    • @AUTOMASK
      @AUTOMASK  Год назад

      Thanks for sharing your feedback brother 👍

  • @BIGANEESH
    @BIGANEESH Год назад

    Don't buy ola ,no service

    • @AUTOMASK
      @AUTOMASK  Год назад

      Thanks for sharing your feedback brother 👍

  • @aneesmohammed3667
    @aneesmohammed3667 6 месяцев назад +1

    ഒരിക്കലും വാങ്ങരുത് സർവീസ് മോശമാണ് ഫോൺ വിളിച്ചാൽ എടുക്കില്ല

    • @AUTOMASK
      @AUTOMASK  6 месяцев назад

      @@aneesmohammed3667 Thanks for sharing your feedback brother

  • @adithyashibu351
    @adithyashibu351 Год назад +1

    Is reverse mode or gear available in this the ather ?