മുന്നിലും പിന്നിലും ഡ്യൂവൽ ഷോക്ക് അബ്‌സോർബേഴ്‌സുമായി പുതിയ പ്ലാറ്റ്‌ഫോമിൽ നിർമിച്ച Ola S1Air എത്തി..

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 522

  • @anoopcr6430
    @anoopcr6430 Год назад +57

    11000 km ആയപ്പോഴേക്കും ഞങ്ങളുടെ ola breakdown അയി , customercare വിളിച്ചാൽ ഫോൺ എടുക്കില്ല , എടുത്താൽ proper response പോലും ഇല്ല , ബ്രേക്‌ഡോൺ ആയി കിടക്കാൻ തുടങ്ങിയിട്ട് 1 week ആയി ... ഇങ്ങനെ ആണ് ഇവരുടെ കസ്റ്റമർ support എങ്കിൽ ഒരുപാടു വളർച്ച ഉണ്ടാവും

    • @mohammedrazirazi5900
      @mohammedrazirazi5900 Год назад +1

      എത്ര റേഞ്ച് കിട്ടുന്നുണ്ട്. പവർ ഉണ്ടോ

    • @anoopcr6430
      @anoopcr6430 Год назад +6

      Rang and power onnum oru problm ella, but customer care suport is very bad

    • @mohammedrazirazi5900
      @mohammedrazirazi5900 Год назад

      @@anoopcr6430 എത്ര വർഷം വാറന്റി ഉണ്ട്.എനിക്ക് ഒരെണ്ണം എടുക്കണം എന്നുണ്ട്. കയറ്റം കയറാൻ ബുദ്ധിമുട്ട് ഉണ്ടോ രണ്ടാളെ വെച്ച്

    • @abdhulvahab-v9l
      @abdhulvahab-v9l Год назад +1

      ​@@mohammedrazirazi5900വണ്ടി ഓടുന്നില്ല എന്ന് പറയുമ്പോൾ ആണോ റേഞ്ച് ചോദിക്കുന്നത് ?

    • @mohammedrazirazi5900
      @mohammedrazirazi5900 Год назад

      @@abdhulvahab-v9l ചോദിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ

  • @hetan3628
    @hetan3628 Год назад +233

    ഓല ആയാലും മടൽ ആണെങ്കിലും വാഹനത്തിന് ഗുണനിലവാരം സേഫ്റ്റി കൂടി ഈ കമ്പനികൾ ശ്രദ്ധിക്കണം...

  • @aromalullas3952
    @aromalullas3952 Год назад +7

    ഓല കമ്പനിയുടെ സ്കൂട്ടർ തന്നെ ഒന്നിനൊന്നു മെച്ചമാണ്. ഇനി ഓലയുടെ ബൈക്കുകളും കാറുകളും കൂടി നിരത്തിൽ വന്നാൽ പറയേണ്ട ആവശ്യം ഉണ്ടോ ബൈജു ചേട്ടാ..😅 ഓല വന്നതോടുകൂടിയാണ് ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചത് 🔥❤️.

  • @binoyvishnu.
    @binoyvishnu. Год назад +31

    Kerala ൽ EV scooter ന് Goverment ഉപഭോക്താക്കൾക്ക് നൽകേണ്ട subsidy നൽക്കുന്നില്ല . GST Bill ൽ തന്നെ സബ്സിഡി എത്ര എന്ന് രേഖപ്പെടുത്തിയിരിക്കണം എന്നാണ് നിയമം പക്ഷേ ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും ഇത് Ex show room Price Bill ൽ കാണിക്കുന്നില്ല . വലിയ നികുതി തട്ടിപ്പാണ് നടത്തുന്നത്

  • @nadeere1576
    @nadeere1576 Год назад +9

    am using ola s1pro last 1.2 years 37000+km running smooth🎉🎉

    • @teophinasher4678
      @teophinasher4678 Год назад +2

      റേഞ്ച് എത്ര കിട്ടും 50 നും 70 നും ഇടയിൽ ഓടിക്കുക ആണെങ്കിൽ

    • @nadeere1576
      @nadeere1576 Год назад

      @@teophinasher4678 135-150km

    • @afzalabdurahiman7720
      @afzalabdurahiman7720 Год назад

      @@teophinasher4678 80 to 90 odikkumpol oru 110 single aayi povukkayannekil kittum

    • @RockyBhai-sp5vt
      @RockyBhai-sp5vt Год назад

      ​@@teophinasher4678between 100 and 120 sure aanu

    • @vinayakss2425
      @vinayakss2425 Год назад

      bro daily 85 km poya naduvin issues vllom undo

  • @najafkm406
    @najafkm406 Год назад +7

    Ola madal ennu ee companye aalukal vilichirunnu.... athokke ini pazam katha.. quality enhace cheythu,saadaaranakkaarkk vaangaan kaziyunna vaahana nirmaadaakkalaai... Kudos to the engineering department of OLA❤🎉🎉

  • @samgeo6918
    @samgeo6918 Год назад +2

    Hope you mind of my question. What kind of a car or the brand you will recommend for an American citizen that holds the oci card in India and coming back to kerala to settle down? Thanks 🙏

  • @neeradprakashprakash311
    @neeradprakashprakash311 Год назад +19

    😁 Olaയുടെ വാഹനങ്ങളുടെ നിറ വൈവിദ്ധ്യം കാണുമ്പോൾ Gems മിഠായിയുടെ കവർ പൊളിച്ചത് പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത് 😅. Ola വാഹനങ്ങൾ അതിന്റെ പ്രശ്നങ്ങളും പോരായിമകളും ഒന്നൊന്നായി പരിഹരിച്ച് കാലക്രമേണ നല്ല നിലവാരത്തിൽ എത്തുന്നത്, പാവം ജനങ്ങളെ ഒരു പരീക്ഷണ വസ്തു ആയി കണ്ടിട്ടെല്ലാതെ ആണെങ്കിൽ വളരെ നല്ലത് തന്നെ.

  • @vishnusl9772
    @vishnusl9772 Год назад +6

    top speed is different for S1 Air and S1 pro

  • @kpnaveev007
    @kpnaveev007 Год назад +4

    Ola build quality velya oru issue ayrnu. Good that they improved that

  • @tppratish831
    @tppratish831 Год назад +16

    Hats off to the engineering persons for making this product a grand success.

    • @jerinjoseph7420
      @jerinjoseph7420 Год назад

      USER EXPERIENCE OLA = Untrusty company. Unethical marketing. Zero value for customer. ANYONE LOOKING TO TAKE OLA SCOOTER CHANGE UR MIND. IT'S WASTE MONEY AND TIME. 2 MONTHS MY BIKE WAS DEAD. MY EXPERIENCE WAS WORST. THEY ARE ONLY LOOKING FOR SALES. EXTRACT MAX MONEY FROM US.
      New scam by @OlaElectric Customers has to pay the extended warranty within 1 year or else can't do that. My scooter was dead for 2 month and OLA didn't do nothing. Now they are calling and (hv cal rcding)if u didnt do it today (15, Dec, 2023) u can't do it anymore. It's 8499 INR.

  • @ananthajithkrishnan8879
    @ananthajithkrishnan8879 Год назад +1

    13:43 s1pro 120 km a topspeed

  • @muhammedsabirptsabir2480
    @muhammedsabirptsabir2480 Год назад +2

    പച്ച നിറം കാണാൻ നല്ല ഭംഗിയുണ്ട് ❤🎉

  • @munnathakku5760
    @munnathakku5760 Год назад

    🥰ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. രാത്രിയിൽ കാണുന്ന.. ലെ. ഞാൻ 😍.നന്നായി.. വരട്ടെ..OLA 👍നല്ല ലുക്ക് 😍ജനങ്ങൾക്ക്.. ഉപകാരമാവട്ടെ.. വില കുറച്ചും 👍..seftiyum 💪👍 5:17 🤣മോഹൻലാൽ 👍🤣 18:12 ബൈജു ചേട്ടൻ ഇൻസ്റ്റയിൽ. ഇട്ടായിരുന്നു.. പാർട്ടി മൂഡ്. പൊളിച്ചു 😍OLA യുടെ ടീമിന്.. അഭിനന്ദനങ്ങൾ 😍👍

  • @BinsDavisMaliyakkal
    @BinsDavisMaliyakkal Год назад

    But greves ampere is really good than this,

  • @HashimMehmoodAhmed
    @HashimMehmoodAhmed Год назад

    Party mode is copied from the Tesla, na?

  • @sukoortanur8219
    @sukoortanur8219 Год назад +1

    ഞാൻ വാങ്ങി കുടുങ്ങിയവനാണ്. ഇനി ആരും വലയിൽ കുടുങരുത്. സർവീസിന് കൊടുത്താൽ കുറഞ്ഞത് 2 മാസമാണ്. മറ്റു പല ജന്മനാലുള്ള
    പ്രശ്നങ്ങളുമുണ്ട്.

  • @mansoorfifa5155
    @mansoorfifa5155 Год назад +8

    ഹബ് മോട്ടോർ ഉള്ള വാഹനം ടയർ മാറണം എങ്കിൽ "ഇരട്ട പ്രസവിക്കേണ്ട "കഷ്ടപ്പാട് ആണ് എന്നാണ് ടയർ കടക്കാരൻ പറഞ്ഞത്

    • @NoReligion6436
      @NoReligion6436 Год назад

      Tubeless tyre ആണെങ്കിൽ എളുപ്പം ശരിയാക്കാം

    • @mansoorfifa5155
      @mansoorfifa5155 Год назад

      @@NoReligion6436 പഞ്ചർ പ്രശ്നമല്ല
      ടയർ മാറൽ ആണ് പ്രശ്നം

  • @jijesh4
    @jijesh4 Год назад +4

    ചെറിയ ഇലക്ക്ട്രിക്ക് സ്ക്കുട്ടറിൽ വച്ച് ഏറ്റവും നല്ല വണ്ടിയാണ് olaകാണുവാനു ഗംഭിരലുക്കാണ് റോഡിൽ ഒരു പാട് കാണാൻ പറ്റും Ola ഒരു പാട് ഇനിയും വരട്ടെ

  • @cyjodevis7679
    @cyjodevis7679 Год назад

    ee vandide screen touch avumbol mazhakalathu mazhathulli veenal touchpadile aplication marypokile...

  • @krishnan7752
    @krishnan7752 Год назад +1

    Second hand car vangan oru guide chythu sahakiyamo....

  • @Adarsh.0499
    @Adarsh.0499 Год назад

    OLA S1 AIR engane und? Use chyunavar parayuvo?

  • @gbponnambil
    @gbponnambil Год назад +10

    Being an electric scooter OLA could have given disc brake atleast at front.

  • @RoyalThinkMedia
    @RoyalThinkMedia Год назад

    Baiju Chetta , OLA S1 Pro Gen 2 vine kurichu oru video cheyyamo?

  • @lijilks
    @lijilks Год назад +4

    I think if we use EVs, in a simple calculation we can save our installment amount from fuel. But if you don't have minimum usage better to go with a petrol bike.

  • @midhunraj9736
    @midhunraj9736 Год назад

    Nammude nattil pattilla Thamil nade ayakinde pattum

  • @blessonjohnchacko3448
    @blessonjohnchacko3448 Год назад +2

    ഇപ്പോൾ 2ണ്ട് front shock absorbers വരുന്നത് ഒക്കെ ഒരു feature ആയി സ്കൂട്ടറിൽ.

    • @abdhulvahab-v9l
      @abdhulvahab-v9l Год назад +1

      എന്തേലും ഒക്കെ പറയണ്ടേ എങ്കിൽ അല്ലേ കാശ് കിട്ടൂ..

  • @PetPanther
    @PetPanther Год назад

    Shock change cheythath enthayalum nannayi

  • @karayilnarayanan
    @karayilnarayanan Год назад +1

    Flimsy looking.Looks very light.

  • @incometax8895
    @incometax8895 Год назад

    Kya apko delivery mila hai

  • @sirajtp1927
    @sirajtp1927 Год назад

    Sp 160 honda video idumo

  • @ananthamoorthys2
    @ananthamoorthys2 Год назад +1

    For our office we purchased two OLA S1 Scooter for our delivery purposes. Till now we are super happy with the performance it is generated and didn't even called to their service center yet for any kind of service.

    • @jerinjoseph7420
      @jerinjoseph7420 Год назад

      USER EXPERIENCE OLA = Untrusty company. Unethical marketing. Zero value for customer. ANYONE LOOKING TO TAKE OLA SCOOTER CHANGE UR MIND. IT'S WASTE MONEY AND TIME. 2 MONTHS MY BIKE WAS DEAD. MY EXPERIENCE WAS WORST. THEY ARE ONLY LOOKING FOR SALES. EXTRACT MAX MONEY FROM US.
      New scam by @OlaElectric Customers has to pay the extended warranty within 1 year or else can't do that. My scooter was dead for 2 month and OLA didn't do nothing. Now they are calling and (hv cal rcding)if u didnt do it today (15, Dec, 2023) u can't do it anymore. It's 8499 INR.

  • @sanbenedetto1342
    @sanbenedetto1342 Год назад +1

    Heating issue undayirunnu

  • @maneesh5037
    @maneesh5037 Год назад +19

    ബൈജുചേട്ടൻ ശ്രെദ്ധിക്കാത്ത ഒരു കാര്യം പറയട്ടെ.. ഓല സ്കൂട്ടറിൽ സീറിനടിയിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഒരിക്കലും വെച്ചിട്ടുപോകരുത്.. കാരണം നിസ്സാരമായി സീറ്റ് ഉയർത്തുകയും.. സാധനങ്ങൾ മോഷ്ടിക്കപെടാനുള്ള ചാൻസ് കൂടുതലാണ്.. സീറ്റിനുപയോഗിച്ചിരിക്കുന്ന ബേസ് മേറ്റീരിയൽ ബിൽഡിംഗ്‌ ക്വാളിറ്റി ഇല്ലാത്തതാണ്.. എളുപ്പം വളഞ്ഞു പോകും.. ഓല അക്കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടുന്നതാണ്. സ്ത്രീകൾ സാധനങ്ങൾ സീറ്റിനടിയിൽ വക്കാൻ ചാൻസ് ഉണ്ട്..

    • @Prasooj
      @Prasooj Год назад +1

      😂ബൈക്കിന്റെ അടിയിൽ താൻ വിലപിടിപ്പുള്ള എന്ത് കാര്യമാണ് വെക്കുന്നത്..?? അത് ഹെൽമെറ്റ്‌ വെക്കാൻ ഉള്ള സ്ഥലം ആണ്.. വണ്ടി ആരെങ്കിലും എങ്ങോട്ടെങ്കിലും കട്ടു കൊണ്ടു പോയാൽ അപ്പോഴാണ് ഓല എന്താണ് എന്ന് അറിയുക.. 😊😊

    • @arjunvs300
      @arjunvs300 Год назад

      1900 ammavan

    • @jomonkml
      @jomonkml Год назад

      Chettanu ola undo

    • @maneesh5037
      @maneesh5037 Год назад

      ഉണ്ടല്ലോ.... എന്താ കാണിക്കണോ

    • @jomonkml
      @jomonkml Год назад

      @@maneesh5037 chodichatha

  • @tbbibin
    @tbbibin Год назад

    Front suspension mattiyath orupad nannayi... Disc brake athyavashyam ullathanu ath kalayan padillayirunnu... Hub motor akkiyath nannayi thonnunilla.... Vellam kayari prashnam avarund.....

  • @blessonjohnchacko3448
    @blessonjohnchacko3448 Год назад +3

    How many of you still love Ather ♥️

  • @lalmohanplr
    @lalmohanplr Год назад +1

    2 ചാക്ക് സിമന്റ് കൊണ്ടു പോകാൻ പറ്റുമോ😊

  • @kabeercalicut2936
    @kabeercalicut2936 Год назад

    Milage koodudhal venam

  • @johnpa9571
    @johnpa9571 Год назад +23

    വണ്ടി ഓടിച്ച് നോക്കാതെ റിവ്യൂ പറയുന്ന ബൈജു sir പൊളിയാണ്

    • @Akash_7824
      @Akash_7824 Год назад +6

      വണ്ടി odikathe aa groundil ethila mahn

    • @johnpa9571
      @johnpa9571 Год назад +1

      @@Akash_7824 ബൈജു ചേട്ടൻ ഓടിച്ചോ. ?

    • @aneesh-x2g
      @aneesh-x2g Год назад

      ചില പാചകക്കാർ കറിയിൽ ഉപ്പുണ്ടോ എന്ന് ടേസ്റ്റ് ചെയ്യാതെ മണത്ത് നോക്കി പറയും ഇപ്പോൾ ഏതാണ്ട് ആ റേഞ്ചിലായി നമ്മുടെ ബൈജുവേട്ടൻ

    • @abdhulvahab-v9l
      @abdhulvahab-v9l Год назад

      Review അല്ല overview ആണ്. നല്ല റിവ്യൂ വേണെമെങ്കിൽ വേറെ ചാനൽ നോക്കണം.

  • @sijojoseph4347
    @sijojoseph4347 Год назад +2

    Nice greeny colour ❤❤❤

  • @vishnuprakash5375
    @vishnuprakash5375 Год назад

    Back toire puncher ayal chage cheyyan eluppam anno

  • @Kannan--123
    @Kannan--123 Год назад +1

    20:30 range same alla ola s1 pro 180 s1 140 km air 110 km. Top speedum 3 inum differnt anu..

  • @Sw4l4h
    @Sw4l4h Год назад

    TNR jetter pro inte review cheyamo??

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад

    Look kurachu kuranju poyo ennoru doubt... Chinese vandi pole undu.

  • @AccountsSitasilk
    @AccountsSitasilk Год назад +5

    ഹബ് മോട്ടോർ വേണ്ട. ബെൽറ്റ് ഡ്രൈവ് മോട്ടോർ മതി.

  • @hamraz4356
    @hamraz4356 Год назад

    Front and back dual shock absorber aakiyath nannayi athaayirunnu main problem pazhaya ola yil

  • @MURALEEDHARAN_Kalleparambil
    @MURALEEDHARAN_Kalleparambil Год назад +1

    Speed in normal mode?

  • @reshmavk6962
    @reshmavk6962 Год назад

    ഗുഡ് പ്രസന്റേഷൻ as always

  • @jayamenon1279
    @jayamenon1279 Год назад +1

    Sambhavam Nallathu Thanne But Oru Cheriya Pedi Ellathilla Odumbolo Allenkil Charging Time Lo Kathiyalo Ennu Enthayalum Kollam Nannayittund 👌

    • @jishnuk8361
      @jishnuk8361 Год назад

      Petrol battryekkal nannayi kathum❤

    • @joffinjoy555
      @joffinjoy555 Год назад

      Smartphone aayi karuthiya mathi. Nammal daily charge cheyunnile.

  • @aromalkarikkethu1300
    @aromalkarikkethu1300 Год назад

    Ennanavo suspension odinju kidakkan pone

  • @jishavv3274
    @jishavv3274 Год назад

    Front fork strong ano

  • @koyakoya4258
    @koyakoya4258 Год назад

    Sir bullet 350 new review please sir

  • @ashkart7315
    @ashkart7315 11 месяцев назад +1

    ഓല s1 air quality ഇല്ല
    ഞാൻ എടുത്ത് കുടുങ്ങി

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Год назад

    Sambavam polichu ola❤
    Ennalum it colour le .jimny niyum Enna natikumo

  • @vinoymonjoseph1650
    @vinoymonjoseph1650 Год назад

    Happy to be part of this family

  • @IchigoKurokashi
    @IchigoKurokashi Год назад +1

    Waiting for the review of S1X

  • @hamraz4356
    @hamraz4356 Год назад +1

    9:22 ബൈജു ചേട്ടന്റെ jimny അങ്ങ് ദൂരെ കിടക്കുന്നു

  • @manojm7634
    @manojm7634 Год назад +1

    My scooter ola s1 pro battery issu in 20 days muttathara showroom thiruvananthapuram technician battery not stock scooter battery company

  • @vvlog1699
    @vvlog1699 Год назад +1

    എന്റെ ബൈജു ചേട്ടാ OLA AIR . ഇപ്പോൾ Al R ൽ ആണെന്നാണ് കേട്ടത്. അതുകൊണ്ട് നിങ്ങളെ പോലെ ഒരു വ്യക്തി ഇത് promot ചെയ്യല്ലെ

  • @sachinms8079
    @sachinms8079 Год назад

    Puthiya modalukal loching kandu athu evide varumo??

  • @subinraj3912
    @subinraj3912 10 месяцев назад

    These companies should pay attention to the quality and safety of the vehicle...

  • @athulkrishnavs2555
    @athulkrishnavs2555 Год назад +1

    Reasonable price
    And good presentation baiju chetta

  • @prasoolv1067
    @prasoolv1067 Год назад +1

    Welcome bk❤

  • @ripfrauds
    @ripfrauds Год назад

    U r wrong...S1 pro max speed 117 km und...not the same as air

  • @jaswanthjp882
    @jaswanthjp882 Год назад

    I like this one but didn't have an opportunity to experience this.

  • @chefcaesar8563
    @chefcaesar8563 Год назад +1

    ആരും വാങ്ങരുത് സേഫ്റ്റി ഇല്ല ഒന്ന് തട്ടിയാൽ മതി തവിടു പൊടി കേരളത്തിൽ ഓടിക്കാൻ കൊള്ളില്ല....

  • @RaviPuthooraan
    @RaviPuthooraan Год назад +5

    അപ്പുക്കുട്ടാ.... 20:13 ഇലെ ആ Shot കലക്കി 🙌👌

  • @atnvlogs333
    @atnvlogs333 Год назад

    Good one🔥🔥👍🏻👍🏻

  • @karthikpm254
    @karthikpm254 Год назад +1

    Enthayaalum ola frontil dual shock absober nalkiyath nannaayi👍👍

  • @dasmkd
    @dasmkd Год назад

    എല്ലാം കൊള്ളാം പക്ഷെ ബാറ്ററി പ്രശ്നം വന്നാൽ 45 day ആണ് കമ്പനി നേരെ ആക്കാൻ പറയുന്ന time.. Benlinng എന്ന കമ്പനി എടുത്തു പെട്ടു ഇപ്പൊ എൻ്റെ ഫ്രണ്ട് 🙏

  • @ginugangadharan8793
    @ginugangadharan8793 Год назад

    കൊള്ളാം മൊത്തത്തിൽ ഒരു ഭംഗിയുണ്ട് ....

  • @amarnatha3924
    @amarnatha3924 3 месяца назад

    Ather or ola?

  • @shameerkm11
    @shameerkm11 Год назад

    Baiju Cheettaa Super 👌

  • @prasanthpappalil5865
    @prasanthpappalil5865 Год назад

    Valiya companikal allathe puthiya oru start up ithrayum vijayamayathil santhosham undu

  • @kjvj3903
    @kjvj3903 Год назад

    Nalla avatharanam

  • @sreejithjithu232
    @sreejithjithu232 Год назад +1

    അടിപൊളി design ....👌

  • @ramaprasad9176
    @ramaprasad9176 Год назад

    Petroll pumb pole varunna kalath nokkkam 😄

  • @sunilkg9632
    @sunilkg9632 Год назад +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @gouthamgmn8165
    @gouthamgmn8165 Год назад

    Colour ayaaal igane venam❤😊

  • @teophinasher4678
    @teophinasher4678 Год назад +1

    കുറച്ചു കൂടി ബിൽഡ് ക്വാളിറ്റി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ....

  • @hsunterhaltung7605
    @hsunterhaltung7605 Год назад +1

    Service scene annu... Belt il dirt ayaal high noise annu & service nu parnjal no rply

  • @gopakumarg1246
    @gopakumarg1246 Год назад

    Nostalgia section video cheyyu 😢

  • @udayaudaya2034
    @udayaudaya2034 Год назад +1

    താങ്കളുടെ റിവ്യൂ കണ്ടിട്ടാണ് ഞാൻ S1 Air എടുത്തത്. വണ്ടിക്ക് ഇവർ നൽകുന്ന സർവീസ് കൂടി താങ്കൾ റിവ്യൂവിൽ ഉൾപ്പെടുത്തണം എന്ന ഒരു അപേക്ഷ ഉണ്ട്. എത്ര മോശം സർവീസ് ആണെന്ന് അനുഭവിച്ച് തന്നെ അറിയണം. ഒരു മാസവും 6 ദിവസവും കഴിഞ്ഞ് ആണ് എനിക്ക് പ്രശ്നം പരിഹരിച്ചു കിട്ടിയത്. വിളിച്ചാൽ ഒരു മനുഷ്യൻ ഫോൺ എടുക്കില്ല.

    • @vishnunb7275
      @vishnunb7275 5 месяцев назад

      Bro evide nalla comment ettavanmar enthunkandittavo? Njan S1 X eduthu pettu. day one thanne odikyam pattathe ayeee ellarum ola system issue ennu search cheytha mathi.

  • @baijutvm7776
    @baijutvm7776 Год назад +2

    കൊള്ളാമല്ലോ OLA ❤

  • @mohammedarif8248
    @mohammedarif8248 Год назад +9

    1.20 lack രൂപ വലിയ വിലയല്ല petrol വാഹനത്തിന് ഉണ്ട് അത്രേം വില.❤

  • @abhayvlogs9939
    @abhayvlogs9939 Год назад

    Modelulal ellam kollam

  • @jobyjoseph9500
    @jobyjoseph9500 Год назад +4

    ഞങ്ങൾ വീണടം വിശ്വലോകം എന്നാണ് പറയാറ്😂😂❤❤😅

  • @jerin2487
    @jerin2487 Год назад

    Baiju chettoi vayar chadi thodangilloo😅

  • @akhilt1516
    @akhilt1516 Год назад +1

    എന്റെ ഓലടെ സൈഡ് സ്റ്റാൻഡ് സെൻസർ പോയി 5000 km ആയപ്പോൾ

  • @joyalcvarkey1124
    @joyalcvarkey1124 Год назад +6

    Reasonable Price compare to other bikes and the driving experience is good 🛵

  • @mindfreektech
    @mindfreektech Год назад +1

    Nice video

  • @greenart3696
    @greenart3696 Год назад +1

    Super colour 😊

  • @shahin4312
    @shahin4312 Год назад

    കൊള്ളാം 👍🏻👍🏻

  • @laijuantony4383
    @laijuantony4383 Год назад

    ഗ്യാസ് കുറ്റി വെക്കാൻ പറ്റുമോ?

  • @wesleyp.abraham5075
    @wesleyp.abraham5075 Год назад +1

    Bajaj Chetak is good @ look wise and built quality

  • @NA22973
    @NA22973 Год назад +1

    Aarum vangarudh .vaagy kudungi😔

  • @vyshnav5416
    @vyshnav5416 Год назад +1

    I'm a ola s1 pro user. Please do not buy any products from ola. Their service is the worst.

  • @sreeninarayanan4007
    @sreeninarayanan4007 Год назад +5

    അങ്ങനെ ഇലട്രികിനും വില കുറയട്ടെ 🙏🙏🙏

  • @jaseemkp9985
    @jaseemkp9985 Год назад

    അപ്പുകുട്ടനെ ഒന്ന് കാണിച്ചു തരാമോ 🙏🙏🙏

  • @sibinmadhav
    @sibinmadhav Год назад +31

    പുറകിലേ നമ്പർ പ്ലേറ്റ് ചളുങ്ങാത്ത ഓലയുടെ ഏതെങ്കിലും സ്കൂട്ടർ കാണിച്ചു തന്നാൽ Lifetime Settlement 😅😅

    • @rahulvenugopal8324
      @rahulvenugopal8324 Год назад +1

      Build quality poor aanu

    • @HFZ2024
      @HFZ2024 Год назад +1

      enna ningal kore settlementcheyyendi varum . ente 11 masam ayitum chulungiyitilla 🤠

    • @MEDIATHRISSUR2021
      @MEDIATHRISSUR2021 Год назад

      Number plate given by RTO

    • @AMAZINGDUDZZ
      @AMAZINGDUDZZ Год назад +1

      Ath thaniye chulunghath alla. Chulikkunnthaa

    • @jishnuk8361
      @jishnuk8361 Год назад +1

      Ende chalungiyathallla. Oru bangikk vendi njn thanne valachatha