OLA S1 PRO REAL RANGE TEST...എനിക്ക് കിട്ടിയ റേഞ്ച് ?

Поделиться
HTML-код
  • Опубликовано: 4 окт 2022
  • Please follow me on
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    Whatsapp: 6363560394
  • Авто/МотоАвто/Мото

Комментарии • 339

  • @KADUKUMANIONE
    @KADUKUMANIONE Год назад +8

    ഗുഡ് effort.. ഗുഡ് video... അവസാനം battery percentage paranjapol entho evideyo km കയറി വന്നപോലെ... ഗുഡ് video ola എടുക്കുന്നവർക്ക് useful..

  • @thewild1445
    @thewild1445 Год назад +1

    EV Battery charger and Battery repair ചെയ്യുന്ന ഏതെങ്കിലും കട അറിയാമോ ?

  • @Aneespgl
    @Aneespgl Год назад +9

    Ather nere thirichaan.. warp modil 50klm kaanikum but 45 to 55klm poyaa 100 klm kittum..👍👍

  • @vineeshvelayudhan8309
    @vineeshvelayudhan8309 Год назад +67

    പൊളിച്ചു മച്ചാനെ ഇനി ധൈര്യമായി ഇതു എടുക്കാം... ഡെലിവറി ജോബ് ആണ് 100കെഎം താഴെ വരെ ഒരു day ഓട്ടം ഉണ്ട്.... പെട്രോൾ പൈസ ഉണ്ടേൽ തന്നേയ് emi സുഖമായി അടഞ്ഞു പോകും...... ഒരുപാട് നന്ദി

  • @msdarwin100
    @msdarwin100 Год назад +67

    ഇത് ശരിക്കും നമ്മൾ സാധാരണ ഒരു പെട്രോൾ സ്കൂട്ടർ ഉപയോഗിക്കുന്നത് പോലെ തന്നെ ഓടിച്ചാൽ കിട്ടുന്ന range തന്നെയാണ്. ഞാൻ കഴിഞ്ഞ ഒരു മാസമായി ola s1pro ഉപയോഗിച്ച് എല്ലാ weekend ലും ernakulam to shornur (118 km ) തിരിച്ചും പോയി വരുന്നു. മിക്കവാറും 95%വും നോർമൽ മോഡിലും average 50-60km/hr സ്പീഡിലും കുറച്ചൊക്കെ 65-75ലും പോകും. ഇടയിൽ അങ്കമാലി charge mode ചാർജിഗ് സ്റ്റേഷനിൽ നിന്നും അര മണിക്കൂർ ചാർജ് ചെയ്യും. ഷൊർണുർ വീട്ടിൽ എത്തുമ്പോൾ

    • @msdarwin100
      @msdarwin100 Год назад +2

      ഷൊർണുർ എത്തുമ്പോൾ മിക്കവാറും 20-25% ചാർജ് ബാക്കിയുണ്ടാവും.

    • @syamkumarj1768
      @syamkumarj1768 Год назад +1

      Bro I have an ola s1 pro. Can you tell me where is the charging centre in angamali? I want to take it to Kochi from Palakkad that's why asking

    • @msdarwin100
      @msdarwin100 Год назад +2

      @@syamkumarj1768 Opposite to angamaly Telk

    • @arifzain6844
      @arifzain6844 Год назад

      @@syamkumarj1768 mikkavarum townukalil postil charging point kseb kondu vannitille? 🤔

    • @arifzain6844
      @arifzain6844 Год назад

      @@syamkumarj1768 by the by ethra range kittndu?

  • @edmilsuntech2379
    @edmilsuntech2379 Год назад

    Last 3km kaanikumbo vandi stop avunnath boot open cheyyan vendiyan, charger oke edukan

  • @sreenathsreekumar7860
    @sreenathsreekumar7860 Год назад +8

    Ather gen 3 ride mode il 40-60 speedil 113km odichu. 9% battery bakki indayi

  • @user-dl5kk9ll3u
    @user-dl5kk9ll3u Год назад +10

    ഈ ബാറ്ററി വണ്ടികൾക് ഒരു പ്രതേകത ഇണ്ട് അതു ഫോണിന്റെ ബാറ്ററി ആയാലും എന്ത് പ്രൊഡക്ട് ആയാലും അതു ചാർജ് കഴിഞ്ഞു ഓഫാകാന് പാടില്ലാ അങ്ങനെ ആയാൽ ഓരോ പ്രാവിശ്യം ആവുമ്പോ അതിന്റെ ഓരോ പവർ കുറഞ്ഞു കുറഞ്ഞു വരും ഓഫാകാതെ ഇരിന്നലെ ബാറ്ററി ലൈഫ് കിട്ടുള്ളു

  • @boneythomas2736
    @boneythomas2736 Год назад +17

    I travel 112 km per day in S1 pro in normal and eco mode combined based on traffic with lowest regen mode and after the entire journey there is still 28 % battery.

    • @shibuharipad2131
      @shibuharipad2131 Год назад

      Bro number tharumo oru doubt chodikkana

    • @boneythomas2736
      @boneythomas2736 Год назад

      @@shibuharipad2131 Ask in RUclips.

    • @ARJUN-xd2nd
      @ARJUN-xd2nd Год назад

      how is the built quality

    • @boneythomas2736
      @boneythomas2736 Год назад

      @@ARJUN-xd2nd till now no issues. But they have to reduce panel gaps.

    • @ARJUN-xd2nd
      @ARJUN-xd2nd Год назад

      @@boneythomas2736 actually i am confused wheather to buy ola or ather
      I testdrived both i like the ather but feature wise ola is better

  • @rejinyahel2170
    @rejinyahel2170 Год назад +1

    Iniyum combination try chyu ..
    1 km kai vit ofiknm .. hyper modil.. cruise control on akkit

  • @Sonualappadan
    @Sonualappadan Год назад +18

    💯 Correct aanu experience, എനിക്ക് ola s1pro ഉണ്ട്.
    പിന്നെ 130 km കിട്ടാൻ conditions undu wt 70 kg , pinne കയറ്റങ്ങൾ ഒന്നും ഇല്ലാതെ ആണ്, normal use nu
    100 km പ്രതീക്ഷിച്ചാൽ മതി

  • @COCWARSindia
    @COCWARSindia Год назад

    Bro Aa last kaanikunna 3 % vandiyude display Eppozhum active aayi irikan footspace open oke vendi anu

  • @fasalrasheed3735
    @fasalrasheed3735 Год назад +1

    60000 km company battary warenty ullu athu kazhinju battary vangunna cash undenkil oru new vehicile edukkam

  • @pranavjs
    @pranavjs Год назад +8

    18:34 my father would say just the opposite,the reason why i don't love riding now😅

  • @arunbabu8384
    @arunbabu8384 Год назад

    Bro ethupole full 2 person vach video cheyyu😊

  • @teophinasher4678
    @teophinasher4678 Год назад +1

    നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട് ട്ടോ... 😎😎😎

  • @ansaberiyad
    @ansaberiyad Год назад +7

    Nice🎉
    വീഡിയോ കണ്ടിട്ട് കൊടുത്ത കാശിനുള്ളത് ഇണ്ട്.
    എനിക്ക് തോന്നുന്നു അവർ മുമ്പത്തെക്കാളും കുറച്ചു കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്.
    But waiting for simple one ✋🏻

    • @shyamvishnot
      @shyamvishnot  Год назад +4

      yes true bro .. മെച്ചപ്പെട്ടിട്ടുണ്ട്

    • @minilmohan7679
      @minilmohan7679 Год назад

      വില കൂടുതലാ. 1.30 ലക്ഷം.
      Without subsidy.
      അതല്ലേ standard rate

  • @KunjuvumChinjuvum
    @KunjuvumChinjuvum Год назад +41

    എന്റെ വണ്ടി ഓല s1 pro ആണ് . ഞാൻ മെഡിക്കൽ rep ആണ് . കഴിഞ്ഞ ഏപ്രിൽ 2022 നു ആണ് ഞാൻ വണ്ടി എടുത്തത് .. ഇപ്പൊ 16000 km ഓടിച്ചു കഴിഞ്ഞു .. ഇതിനിടയിൽ 3 പ്രാവിശ്യം വണ്ടി എനിക്ക് 8 ന്റെ പണി തന്നു . അതൊക്കെ ola സർവീസ് ടീം പെട്ടെന്ന് തന്നെ റെഡി ആക്കി തന്നിട്ടുമുണ്ട് … frond break pad 2 തവണ മാറ്റി back break പാഡ് 1 തവണ മാറ്റി …. ബാക് ടയർ 1 തവണ മാറ്റി … 8 മാസത്തെ കറന്റ് ബില് 3200 രൂപ ആയി ടയർ 1750 രൂപ ആയി brake പാഡ് 2100 രൂപ ആയി … ടോട്ടൽ 5050 രൂപ എനിക്ക് ഈ വണ്ടി 16000km ഓടിക്കാൻ ചിലവ് വന്നു … ഞാൻ ഇതിൽ തൃപ്തനാണ്.…

    • @ABHIND7
      @ABHIND7 Год назад +1

      Petrol scooter ayrunnenkil 50000 chilavu ayenee

    • @jimbroottan143
      @jimbroottan143 Год назад

      @@ABHIND7 aavum aavathirikuo daily patrol 200. Month 6000 6000 ×8 48000 😆😆😆😆 ini baki allara ചില്ലറ അത് നീ തന്നെ കൂട്ടി ഇരി🤭

    • @ABHIND7
      @ABHIND7 Год назад

      @@jimbroottan143 etrayum kootii engil bakii ninakku koottan pattillee athu vere alu veenoo

    • @jimbroottan143
      @jimbroottan143 Год назад

      @@ABHIND7 🥰

    • @ABHIND7
      @ABHIND7 Год назад

      @@jimbroottan143 😄

  • @sanalkanakovil3822
    @sanalkanakovil3822 Год назад +6

    Shyametta നിങ്ങളും youtuber ആയി അല്ലേ 😀❤️ അടിപൊളി👍

  • @narayanaibmayya8385
    @narayanaibmayya8385 Год назад +2

    Must waited video
    And thank you

  • @lukogs
    @lukogs Год назад +1

    Sarovaram baagath kseb post indayirnille, adh pragaram odikaan nokkio?

  • @abhilashasianet7528
    @abhilashasianet7528 Год назад +3

    Ola s1 around 85km normal mode

  • @abhigayathri1526
    @abhigayathri1526 Год назад +3

    For ur efforts 👌👌👌👌👍👍👍👍👍

  • @Khn84
    @Khn84 Год назад +2

    Bro test pwolichu 👌🏻👍🤩💥

  • @gwrealgangster1165
    @gwrealgangster1165 Год назад

    Normal mode max speed 81km alle

  • @shajeelkk1091
    @shajeelkk1091 Год назад +4

    Good experience...

  • @newspeparboynpb296
    @newspeparboynpb296 Год назад +7

    Bro നിങ്ങൾ ഒരുപാട് പണി എടുത്തു...
    അടിപൊളി bro എത്ര ആളുകൾക്ക് ഇത് ഉപകാരപ്പെടും ഞാൻ ഉൾപ്പെടെ ❤️ tnx bro❤️👍👍
    നിങ്ങൾ വേറെ ലെവലാണ് 👍👍👍

  • @Widworld
    @Widworld Год назад +2

    Good explanation…

  • @noyoutube855
    @noyoutube855 Год назад +2

    So you can't relay on last 10 percentage, but ather drives until 0 %

    • @mallueyes7102
      @mallueyes7102 Год назад +3

      Ather is reliable, that's why ather is king in Indian market

    • @bijo577
      @bijo577 Год назад

      With 10 percentage of battery you can go minimum 8km in normal road

  • @shalin8337
    @shalin8337 Год назад +3

    Valare nannayirunnu video

  • @vincen8330
    @vincen8330 Год назад +5

    Did ola made any payment for this add ?
    Your audio contents are good, yet to study much more in video making. I couldn't get actual km you covered.

    • @shyamvishnot
      @shyamvishnot  Год назад +3

      Check my other videos about ola brother

  • @travelking1
    @travelking1 Год назад +1

    🥰🥰

  • @shajikh4236
    @shajikh4236 Год назад +9

    വീഡിയോ സൂപ്പർ but സിസ്റ്റർ ഇനി കൂടെ വരും എന്ന് തോന്നുന്നില്ല 😄😄😄😄

  • @sujithlalmt1570
    @sujithlalmt1570 Год назад

    Benling aura li നല്ല വണ്ടി ആണെന്നാണ് പറയുന്നത് വിലയും കുറവുണ്ട് അത്യാവശ്യം power ഉണ്ട് ഒരാൾ 136 ഓടിയ live വീഡിയോ ചെയ്തിട്ടുണ്ട്, പിന്നെ പൊന്മുടി കയറിയ വിഡിയോയും ചെയ്ത് കണ്ടിട്ടുണ്ട്

  • @shiyad3
    @shiyad3 Год назад +23

    ഞാൻ ഇന്ന് ATHER റുമായി 81km ഓടി. ബാക്കി 12km ഉണ്ട് സ്പീഡ് 50വരെ ഞങൾ രണ്ട് പേര്ഉണ്ടായിരുന്നു

    • @RenderRift
      @RenderRift Год назад +1

      Gen 2 ano?

    • @shiyad3
      @shiyad3 Год назад

      @@RenderRift 3ആണ്

    • @mallueyes7102
      @mallueyes7102 Год назад +2

      Try to ride below 28kw/hr , so u will get more range ,and use maximum regeneration through deacceleration

    • @harikrishnanp97
      @harikrishnanp97 Год назад +1

      Gen2 സാധാരണ രീതിയിൽ ഓടിച്ചാൽ 80 കിട്ടും. 100 ഒകെ കിട്ടാൻ സൈക്കിളിന്റെ സ്പീഡിൽ ഓടിക്കണം

    • @shanvideoskL10
      @shanvideoskL10 Год назад

      A great news hea

  • @ayushayu3062
    @ayushayu3062 Год назад +1

    Bro simple one epoza delivery thudanguka..

    • @shyamvishnot
      @shyamvishnot  Год назад

      അവര് അപ്ഡേറ്റ് ചെയ്തിട്ടില്ല ബ്രോ

    • @ayushayu3062
      @ayushayu3062 Год назад

      @@shyamvishnot ok

  • @lovefeelingsongs2910
    @lovefeelingsongs2910 Год назад +1

    Eco mode try anna

  • @shamnads1381
    @shamnads1381 Год назад +5

    റേഞ്ച് ഒരു 100 km ഉറപ്പായും കിട്ടും പിന്നെ അവസനത്തെ 30 km അതെരു വകതന്നെ അതിൽ 10 km കിട്ടിയാൽ ഭാഗ്യം അത് കൊണ്ട് അവസാന 20% ൽ ഒരിക്കലും ദൂരെ പോകാതിരിക്കുക അവസാന 15 % ഒരു കാരണവശാലും 30 km seepd ന് മുകളിൽ പോകില്ല അതിൽ 40 speed കാണിക്കും പക്ഷേ കണക്കാണ് എനിക്ക് അനുഭമുണ്ട് മഴയത്ത് ഒരു 80 km കിട്ടും എങ്കിലും വളരെ ലാമാണ് 7മസം 7500 km 1950 ₹ bill no services cost

  • @kanshkansh6504
    @kanshkansh6504 Год назад +3

    Good job👍🏼

  • @Manojkumarkavumthara
    @Manojkumarkavumthara Год назад +2

    Excellent video 👌

  • @logictechbysijo6461
    @logictechbysijo6461 Год назад +1

    ഞാൻ ഓല ഇലക്ട്രിക് സ്കൂട്ടർ എടുത്തിട്ട് അഞ്ചുമാസമായി 12500 കിലോമീറ്റർ ഓടിച്ചു കഴിഞ്ഞു ഇതുവരെ കംപ്ലയിന്റുകൾ ഒന്നും ഉണ്ടായിട്ടില്ല.. സിംഗിൾ യൂസൽ 160 കിലോമീറ്റർ വരെ ലഭിക്കുന്നുണ്ട്

  • @prabinn6791
    @prabinn6791 Год назад +1

    Grt effrt👍🤚🏻

  • @John_honai1
    @John_honai1 Год назад +3

    ചേട്ടാ മിച്ചം ഉള്ള 3% അത് വണ്ടി നിന്നാലും സോഫ്റ്റ്‌വെയർ പ്രവർത്തിക്കാൻ ആയിരിക്കും

  • @pinchak
    @pinchak Год назад +8

    ❤️for your effort bro.

  • @farisfari7879
    @farisfari7879 Год назад +4

    After 1 year ഇതിന്റെ range വീണ്ടു വീണ്ടും കുറയുമോ?

    • @mahelectronics
      @mahelectronics Год назад

      കുറയും. Battery efficiency

    • @sugunan7554
      @sugunan7554 Год назад

      ഓ പിന്നെ ഓലയും മടലും ഇട്ട് കത്തിക്കാം

  • @akashrajan2124
    @akashrajan2124 Год назад +1

    ആറാട്ട് varkey de sound pole

  • @khadeejaabdullah533
    @khadeejaabdullah533 Год назад +2

    Benling Aura only 1.20,lak 140,150 range sure power full motor

  • @kiranmorais8951
    @kiranmorais8951 Год назад +1

    Ithonum ila ather ila, 2% ondenkilum 2 Km oodi irikum

  • @manojkm2035
    @manojkm2035 Год назад +1

    Ola S 1 ഇൻഷുറസ് തുക 8000 something ആണ് കാണിക്കുന്നത് 1 വർഷത്തേക്ക് ആണോ അത്?

  • @titanraigaming1506
    @titanraigaming1506 Год назад +1

    Ithinn atraya cash

  • @vmvisualmedia1114
    @vmvisualmedia1114 Год назад +1

    അവസാനം വണ്ടി ഉന്തേണ്ടി വന്നു ലെ, ഉഷാർ ആയി, അതും ഒന്ന് പഠിക്കണമല്ലോ, എപ്പോഴാ വണ്ടി നിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ

    • @shyamvishnot
      @shyamvishnot  Год назад +2

      റേഞ്ച് ടെസ്റ്റ് ആവുമ്പോൾ അവസാന ശ്വാസം വരെ ചെയ്യണമെന്നല്ലേ ബ്രോ

    • @jamsheerhameed8820
      @jamsheerhameed8820 Год назад

      @@shyamvishnot bro ola s1 cheyyumo???

  • @uservyds
    @uservyds Год назад

    ഇനി സിമ്പിൾ ഒൺ യുഗം ❤️❤️😍

  • @rafeequekeelath007
    @rafeequekeelath007 Год назад +3

    ബ്രോ കി.മീ ബാക്കി കാണിക്കുന്നത് ഐഡിയൽ കണ്ടിഷണിൽ (70 Kg and straight road) വണ്ടി ഓടിച്ചാൽ ഇത്ര കിട്ടും എന്നാണ്. ബാറ്ററി ലാസ്റ്റ് ആയപ്പോൾ നിങ്ങൾ വെയ്റ്റ് 140 Kg ആയില്ലേ. അപ്പോൾ കി.മീ പെട്ടെന്ന് കുറഞ്ഞത് സ്വാഭാവികം.
    പിന്നെ ബാറ്ററി 3% വരെ മാത്രമേ വണ്ടി ഓടുകയുള്ളു. പിന്നെ വണ്ടി ഓണാക്കി ഡിക്കി തുറക്കാൻ മാത്രം പറ്റും.

    • @shyamvishnot
      @shyamvishnot  Год назад

      👍

    • @thimothysaint7995
      @thimothysaint7995 Год назад

      ബാറ്ററി 1% വരെ ഞാൻ ഓടിച്ചിട്ടുണ്ട് . ഭാഗ്യത്തിന് കഴിയും മുൻപെ വീടെത്തി

  • @Nazoo00
    @Nazoo00 Год назад +1

    Kozhikode എവിടെയാ bro വീട്

  • @apapkurupukalvlogs2773
    @apapkurupukalvlogs2773 Год назад

    Njan ennu 95%eco&5%normal 142km odichu

  • @vmvisualmedia1114
    @vmvisualmedia1114 Год назад +2

    പിന്നെ ഇപ്പൊ താമരശ്ശേരി - ബാലുശ്ശേരി റോഡ് ഉഷാർ ആയോ, റോഡ് പണി ഒക്കെ തീർന്നോ, ഒന്ന് കമൻറ് ചെയ്യണേ

    • @shyamvishnot
      @shyamvishnot  Год назад +2

      പണി നടക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ കണ്ടു ബ്രോ

  • @crazyideas2155
    @crazyideas2155 Год назад

    My house is eranjipalam

  • @anoopchandran494
    @anoopchandran494 Год назад +1

    Bro watch etha

  • @alvaromorata45
    @alvaromorata45 Год назад +1

    Bro karaparamba aduthano veed

    • @shyamvishnot
      @shyamvishnot  Год назад

      ഹോമിയോ കോളേജിന്റെ പിറകിൽ ബ്രോ

  • @ejaspro9084
    @ejaspro9084 Год назад +3

    Battery persentage കാണിക്കുന്ന ആ page open ചെയ്തുകൊണ്ട് drive ചെയ്യാൻ പറ്റില്ലേ 🤔🤔 അങ്ങനെ പറ്റുമെങ്കിൽ ഇടയിക്കിടയ്ക്ക് വണ്ടി നിർത്തി battery presentage നോക്കേണ്ട കാര്യം ഇല്ലല്ലോ...
    ഇത് എന്റെ ഡൌട്ട് ആണ്.. Ola എടുക്കാൻ ആഗ്രഹം ഉണ്ട്‌

  • @dinid7397
    @dinid7397 Год назад +3

    We are travelling daily 86 km to and fro from Padanilam (ALAPPUZHA )to Govt medical college konni (Pathanamthitta) ,, medical college is situated in hilly area,, the highest peak in hilly area there petrol vehicles can ride at a speed for 25 KM /HR there ,,but our EV Bajaj cheythak will go around 35 km / hr ( passengers 2) ,,when we reach back home 18 to 20 range still be balance there now it’s. Bajaj giving a comfort level of travelling,,we always go at a speed range around 47 to 48 ,, ,, saved time and money

  • @RRALPY
    @RRALPY Год назад +2

    Ola ipol parayunna (09/2022) finance offer 8.99% fake anu. Actually 16.23% varum

  • @shukkoorpnazar964
    @shukkoorpnazar964 Год назад +1

    Super

  • @aneesss3062
    @aneesss3062 Год назад +1

    Nyc efort ✨️✨️✨️✨️✨️✨️👍

  • @mubikollam
    @mubikollam Год назад +4

    അങ്ങനെ അതും തട്ടി കൂട്ടി ബ്രോ അല്ലേ😂😂😂

  • @nabinas4529
    @nabinas4529 Год назад +2

    വണ്ടി വാങ്ങുന്നവർ ശ്രദ്ധിക്കണം ...ഞാൻ പൈസകൊടുത്തുകൊണ്ട് കാത്തിരിക്കുകയാണ് ...കിട്ടാതെ ..കസ്റ്റ മർ കെയറിൽ വിളിച്ചാൽ ടെലിഫോൺ മ്യൂസിക്കിൽ ഇട്ടു വെക്കുകയാണ് ... കൂടാതെ ഫ്രോഡ് ആയ ആളുകൾ ഇതിനിടക്ക് കളിക്കുന്നുണ്ട് ...പൈസ തട്ടാൻ ..

  • @aslamk9487
    @aslamk9487 Год назад

    Bro 2 പേരെ വെച്ച് കയറ്റം കേറുമ്പോൾ നിറുത്തി എടുത്താൽ ഓല കയറ്റം കയറുമോ കയറിയാൽ തന്നെ ബാറ്ററി ചാർജ് പെട്ടെന്ന് കുറയുന്നുണ്ടോ

    • @shyamvishnot
      @shyamvishnot  Год назад

      കയറ്റം കയറ്റുന്ന വീഡിയോ ഓല ഇറങ്ങിയ സമയത്തു ചെയ്തിട്ടുണ്ടല്ലോ ബ്രോ .. ചാനലിൽ ഉണ്ടല്ലോ

    • @aslamk9487
      @aslamk9487 Год назад

      കയറ്റം കയറുന്നതിൽ ക്ഷീണം ആണ്
      പുതിയ ഓല യിൽ വല്ല അപ്ഡേഷൻ ഉണ്ടോ

    • @aslamk9487
      @aslamk9487 Год назад

      ഞാൻ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു
      എല്ലാകാര്യവും ഓക്കേ ആണ് കയറ്റം മാത്രം പ്രശ്നം നിങ്ങളുടെ അഭിപ്രായത്തിൽ വെയിറ്റ് ചെയ്യണോ

    • @shyamvishnot
      @shyamvishnot  Год назад

      @@aslamk9487 ഞാൻ കയറ്റിയപ്പോഴും കയറിയില്ലായിരുന്നു

    • @aslamk9487
      @aslamk9487 Год назад

      ഓക്കേ താങ്ക്സ്

  • @sksoumya8258
    @sksoumya8258 Год назад +1

    Ather nte kanikumoo mileg test

    • @shyamvishnot
      @shyamvishnot  Год назад

      yes അടുത്തത് ather

    • @mallueyes7102
      @mallueyes7102 Год назад

      I tested in ather gen3
      ride between 40 to 50 ,range will be 105 to 110
      Ride between 35 to 40 ,range will be 113 to 120
      This test are done in sports mode
      I have photo of prove this

  • @AjayRaj-kt6ds
    @AjayRaj-kt6ds Год назад +1

    Eco mode il 104 km ollu...
    136 claimed kittille!?

    • @shyamvishnot
      @shyamvishnot  Год назад

      നോർമൽ മോഡിൽ ആണ് മുഴുവനും ഓടിച്ചത്

    • @AjayRaj-kt6ds
      @AjayRaj-kt6ds Год назад

      @@shyamvishnot ok

    • @rayid2
      @rayid2 Год назад +2

      I am able to get around 140 kms in normal mode . It is not the speed in which you travel which really matters but how much throttle input you give. In the early days I used to get only 100 kms range but now 140 is a routine story

    • @bijo577
      @bijo577 Год назад

      @@rayid2 is there any tip?

    • @bijo577
      @bijo577 Год назад

      @riyad pls describe

  • @noise873
    @noise873 Год назад +3

    ക്ലൈമാക്സ് പൊളിച്ചു മച്ചാനെ 😂😂

  • @chandrashekaranunni7704
    @chandrashekaranunni7704 Год назад +1

    Eranakulam chottanikkara

  • @devnarayan5458
    @devnarayan5458 Год назад +9

    Njanum ola s1 pro use cheyyunnund kazhinja 2 masam ayit,2000 kms odi. Enik easily oru 120-125 kms kittunond no problem. Enik feel cheythitolla main issues ithokkeyaanu.
    1)Trip auto reset aavum side stand thattiyal.
    2)Auto brightness allenkil auto dark mode function illa.
    3) Battery percentage front screen il kanikkilla.
    4)Seat inte adiyil oru led light kodukkamayirunnu.
    5)Front shock absorber nalla stiff aayathukond mosham road il odumbol handle nalla shake und.
    Nalla vandi aanu,enik prithekich vere no complaints. Service vilichal,4 hours kond ente veetil ethi avar. Ipol experience centre start cheythathukond service will only get better✨

    • @pranavjs
      @pranavjs Год назад

      Bro,ningalum vere oralum koode athyavasyam nalla oru kayattam hyper modei keriyal (max power olla mode,) vandi heat ayi eco mode ilu pokuo?munp angane oru issue kandarunn,youtube ilokke

    • @devnarayan5458
      @devnarayan5458 Год назад +1

      @@pranavjs Njan continuously oru 10kms hyper mode il nalla speedil poyitond, heating issues illa,pinne bro njan Alappuzha aane,ivide angane kayattam onnum illa,paalam ond kuthane ullath,randalayit eco mode il kerilla,ath chinthikukaye venda,normal mode il,palathinte thazhe chennu nirthi ittathinu shesham eduthal keran budhimuttum,pakshe hyper il no issues,evide venelum kayari pokkolum, enik ithuvarem heating issues onnum illa bro

    • @joelalex6118
      @joelalex6118 Год назад

      Hey bro

    • @joelalex6118
      @joelalex6118 Год назад

      Bro de whatsapp num theramo kurach doubts choikana

    • @vincentmathew6487
      @vincentmathew6487 9 месяцев назад

      *3 ബാറ്ററി ശതമാനം ഫ്രണ്ട് സ്‌ക്രീനിൽ കാണിക്കും.
      വണ്ടി നിർത്തിയിട്ട് ഓടാൻ ഉള്ള കിലോമീറ്റർ കാണിക്കുന്നടെത്ത് ടച്ച് ചെയ്യുക. ബാക്കി ഓടാൻ ഉള്ള കിലോമീറ്ററും ശതമാനവും മാറി മാറി കാണിക്കും

  • @thoufeekjaseera3055
    @thoufeekjaseera3055 Год назад +2

    👍

  • @idreeshaneef6161
    @idreeshaneef6161 Год назад +2

    Move OS3 വന്നിട്ട് നമ്മുക്ക് ചുരം കയറ്റാം അപ്പോള് heating issue കറക്ട് അറിയാം

    • @shyamvishnot
      @shyamvishnot  Год назад

      sure .. test ചെയ്യണം ബ്രോ

    • @Taju201
      @Taju201 Год назад

      അത് software update വഴി fix ചെയ്യാന്‍ പറ്റും എന്ന് തോന്നുന്നില്ല

    • @idreeshaneef6161
      @idreeshaneef6161 Год назад

      @@Taju201 move OS1 നേക്കാൾ കുറെയേറെ ഇപ്പൊൾ മെച്ച പെട്ടിടുണ്ട്.
      അതാണ് move os 3 വരട്ടെ എന്ന് പറഞ്ഞത്

    • @Taju201
      @Taju201 Год назад +1

      @@idreeshaneef6161 heating ന്റെ കാര്യത്തിൽ വല്യ improvements ഒന്നും ഇല്ല. കയറ്റം കയറുമ്പൊ ഇപ്പഴും overheat ആകുന്നുണ്ട്(RUclips) , ചുരം കയറ്റം ഒക്കെ ആദ്യത്തെ പോലെ തന്നെ ആണ്. അത് improve ചെയ്യാന്‍ Active cooling ഇല്ലാത്ത സ്ഥിതിക്ക് അധികം ഒന്നും ചെയ്യാനില്ല

    • @Muhammadvibe
      @Muhammadvibe Год назад

      @@Taju201 njan 2 pera vechu churam kayari heat aayittilla enta puthiya MCU vechathinu shesham vandi heat aayittilla heating avar padichu kondirikkuvaa

  • @deeninaseehath5701
    @deeninaseehath5701 Год назад

    You should to do reboot before starting ride, otherwise your battery will drop very quickly

    • @nailahazin4147
      @nailahazin4147 Год назад

      Why...can u justify?

    • @jithinthomas6011
      @jithinthomas6011 Год назад +1

      @@nailahazin4147 there is an issue with BMS. Charge your ola to 100% and restart it.. It will only show around 95%. charge again,then it will reach actual 100%. The gap between 100% and actual charge will increase depending on the restart interval. Am riding my ola s1 pro daily around 90km and am following this daily for avoiding sudden decrease in charge.

    • @nailahazin4147
      @nailahazin4147 Год назад

      @@jithinthomas6011 thank you for the information friend...i think it can be fixed with next move os update

    • @ajithks176
      @ajithks176 Год назад

      Fixed in move os 2 I think

    • @shyjuindian953
      @shyjuindian953 Год назад

      How to reboot?
      Is any option like that ?

  • @solo_blogger1999
    @solo_blogger1999 Год назад

    Ola set njan oder koduthu

  • @great....
    @great.... Год назад +2

    ബ്രോ തങ്കളുടെ പേര് എന്താ

  • @carloverall3871
    @carloverall3871 Год назад +1

    19.31 😅🔥🔥🔥

  • @amrithamadhu5737
    @amrithamadhu5737 Год назад +1

    Very nice bro 😍😀

  • @ekryasar
    @ekryasar Год назад +1

    OLA S1 ചെയ്യാമോ?

  • @rejinyahel2170
    @rejinyahel2170 Год назад

    1:16 Aaa appopane roadin oodichu

  • @sakalakala919
    @sakalakala919 Год назад +1

    S1 PRO ക്ക് 170 to 180 അല്ലേ കമ്പനി പറയുന്നത് ?..

    • @shyamvishnot
      @shyamvishnot  Год назад

      അത് idc റേഞ്ച് ആണ് ബ്രോ ... വണ്ടി എടുക്കുമ്പോൾ 135 കാണിക്കുള്ളു

  • @SubhashKumarapuram
    @SubhashKumarapuram Год назад +2

    Best vandi of the Year 🥳

  • @ManiKandan-bv3of
    @ManiKandan-bv3of Год назад +1

    🤝

  • @noushusvlogs7976
    @noushusvlogs7976 Год назад +3

    നമ്മുടെ നാട് താമരശ്ശേരി 🥰🥰

  • @haribhai935
    @haribhai935 Год назад +1

    Weight capacity

    • @shyamvishnot
      @shyamvishnot  Год назад

      200 kg ഒക്കെ ഓക്കേ ആണ് ബ്രോ

    • @haribhai935
      @haribhai935 Год назад

      Ok thankz

    • @haribhai935
      @haribhai935 Год назад

      Wats ur opinion am a medical representative so i daily almost 100km travelling somedays with doubles is it ok for me or not

  • @youtubcobra
    @youtubcobra Год назад

    എന്റെ കയ്യിൽ ഒരു ather 450+(ev scooter)ഉണ്ട്
    ഞാൻ 6 മാസം ആയി എടുത്തിട്ട് ഇപ്പൊ 10k km ആയി ഞാൻ മിനിമം 4 കൊല്ലം കൊണ്ട് 60000km തികക്കും (60000km/5 year )aanu battery വാരന്റി ഈ 60000 km ഓടാൻ എനിക്ക് 160000 രൂപയുടെ പെട്രോൾ അടിക്കേണ്ടി വരും ഇത് ather വണ്ടിയുടെ കാശിനെക്കാൾ കൂടുതൽ ആണ്
    ഇപ്പോൾ തന്നെ ഈ ബാക്കി കാശും ലാഭം വണ്ടിയും ലാഭം
    ഇത് എന്റെ അനുഭവം
    Normal scooter 100000/-rs.ഇത് 60000 km ഓടാൻ ഉള്ള ചെലവ് 160000/-rs(100000+160000=260000)
    Ather ev scooter 150000/-rs. ഇത് 60000 ഓടാൻ ഉള്ള ചെലവ് 0/-rs(150000+0=150000)
    ഇപ്പൊ എനിക്ക് 5 year കൊണ്ട് 110000 ലാഭം ആണ്
    ഇനി നിങ്ങൾ പറ വിമർശിക്കണോ അതോ വാങ്ങാണോ

    • @vipinraj4375
      @vipinraj4375 11 месяцев назад

      currrent charge koodi add chytit bakki nokk appo manasilavum

  • @abhijithtomy7658
    @abhijithtomy7658 9 месяцев назад

    ❤❤❤

  • @user-sz4uq4vy5s
    @user-sz4uq4vy5s 10 месяцев назад

    Hyper ittal parakum vandi 100 3mathi

  • @nipunjoseph4616
    @nipunjoseph4616 Год назад +2

    Swipe nu thaneya chetta parayune😄

  • @minilmohan7679
    @minilmohan7679 Год назад +1

    Range 145 അല്ലെ പറഞ്ഞത്.
    104 കിട്ടിയൊള്ളു അല്ലെ.
    Hero optima ആണ് എന്റെ കയ്യിൽ.
    Milage 70 പറഞ്ഞിട്ട് 65 വരെ ഓടിച്ചിട്ടുണ്ട്.
    Charge low കാണിച്ചത് കൊണ്ടു പിന്നെ ഓടിച്ചില്ല. Max. Speed 52.
    കമ്പനി പറയുന്നത് 55
    ഈ വണ്ടിയുടെ ഡിസ്പ്ലേ ലൈറ്റ് ശല്യമാ രാത്രിയിൽ. ബാലൻസ് range km. Or charge അറിയാൻ ഒരു മാർഗവും ഇല്ല

    • @ajiaravindh12
      @ajiaravindh12 Год назад

      Low kanichal oru 25 klmtr speedil povuka.. 10 klmtr odam

    • @shyamvishnot
      @shyamvishnot  Год назад +1

      നോർമൽ മോഡിൽ ആണ് മുഴുവനും ഓടിച്ചത്. eco മോഡിൽ കൂടുതൽ റേഞ്ച് ലഭിക്കും ബ്രോ

  • @deeninaseehath5701
    @deeninaseehath5701 Год назад +1

    I got 145 km in single charge in 40kmhr

  • @sahadevanmv9561
    @sahadevanmv9561 Год назад +1

    യാത്ര പൂർത്തിയായില്ല.

    • @shyamvishnot
      @shyamvishnot  Год назад +2

      റേഞ്ച് ടെസ്റ്റ് കമ്പ്ലീറ്റ് ചെയ്തു 😊

  • @bijuk8124
    @bijuk8124 Год назад +6

    Ather 450x gen3 120 to 125 kittum ( with only one passenger)

    • @Muhammadvibe
      @Muhammadvibe Год назад +1

      Never Ee ola odichaa pola odichal gen 3 70 kittu

    • @mallueyes7102
      @mallueyes7102 Год назад

      @@Muhammadvibe Ola have so many issue
      Like -will battery’ charge have 40 % sudden drop to 0% will in ridding
      - Ola front fork broke when get in gutter
      - Ola don’t have physical service Center
      - Ola don’t have fast charging grid like ather
      - Ola coz of heat problem it will go for shutdown mode will driving in hills
      Etc ….

    • @mallueyes7102
      @mallueyes7102 Год назад

      Ola is waste

    • @mallueyes7102
      @mallueyes7102 Год назад

      For me getting in ather GEN 3- 118 kitnunde

    • @Muhammadvibe
      @Muhammadvibe Год назад

      @@mallueyes7102 അതെങ്ങനെ 🤔

  • @nasarudheenva1363
    @nasarudheenva1363 Год назад

    അവസാനം കരപ്പറമ്പ് ആണല്ലോ എത്തിയത് 👍🏻😊

  • @scuba2739
    @scuba2739 Год назад +1

    ഡെലിവറി ജോബ് ചെയ്യാൻ best ആണ്

  • @bihasbayern2741
    @bihasbayern2741 Год назад +3

    Battery drain fastly 20% below... ഇത് correct അല്ലല്ലോ...calibration ചെയ്യണം.... Ather 20% correct കിട്ടും.... Ola എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു ഇത് കണ്ടിട്ട് ഞാൻ ആ plan ഒഴിവാക്കി... കാരണം ഈ ഡിസ്പ്ലേയിൽ 20% കാണിച്ചു ഒരു 30 km speed പോയാൽ പെട്ടന്ന് ride'il 0% അയാൾ ola പെട്ടന്ന് stop അത് കൊണ്ട് back sideil വണ്ടി ഇടിക്കും ഉറപ്പാ pradhakichu bus or lorry okya വരുമ്പോൾ അവർക്ക് അറിയില്ലല്ലോ ഇത് ഇലക്ട്രിക് scooter എന്ന്.... കേരളത്തിൽ ശ്രദ്ധിക്കാൻ പോലും നേരം ഇല്ല ഇവിടെ.... Overtake ആണ് സാറേ അവരുടെ മെയിൻ 😃... അതുകൊണ്ട് risk എടുക്കാൻ വേയെ

    • @nothingmatters.
      @nothingmatters. Год назад +3

      ഒരു electric വാഹനത്തിലും below 15% ഒക്കെ risk എടുത്തു പോകരുത് എന്നാണ് എന്റെ ഒരു suggestion....👍

    • @Muhammadvibe
      @Muhammadvibe 5 месяцев назад

      Last 20% pillion വെച്ചാണ് മോനെ ഓടിച്ചത് ather ഇതിലും കുറവ് കിട്ടു

  • @Balu_p.r
    @Balu_p.r Год назад +3

    എന്നാ പിന്നെ വാങ്ങാം 😂😂.... സീൻ....
    തള്ളേണ്ടി വന്നു അല്ലെ 🥲....

  • @foodrive6699
    @foodrive6699 Год назад

    S1 pro റേഞ്ച്ക്കിട്ടും ആദ്യംഎനിക്കും കിട്ടുന്നിലായിരുന്നു ഇപ്പോനല്ലതുപോലെകിട്ടുന്നുണ്ട്
    വണ്ടി എടുത്തസമയത്ത് 100,105 ഒക്കെ കിട്ടിയുള്ളു ഇപ്പോ135,155ഒകെ കിട്ടുന്നുണ്ട് 40 to 50 സ്‌പീഡ് ഒടിക്കാണെങ്കിൽ Range കിട്ടും

    • @foodrive6699
      @foodrive6699 Год назад

      spotmodilഒടിച്ചാ മതി fulItime

    • @foodrive6699
      @foodrive6699 Год назад

      കൂടുതലും സിങ്കൾ Drive ആണ്ചെയ്യാറ്

  • @udayakumarudayakumar5208
    @udayakumarudayakumar5208 Год назад

    Test drive is a very comedy