ആകാശഗംഗയുടെ ആകൃതിയെ കുറിച്ചുള്ള ധാരണകൾ തെറ്റെന്ന് പഠനം | Prapanchavum Manushyanum

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ആകാശഗംഗയുടെ ആകൃതിയെ കുറിച്ചുള്ള ധാരണകൾ തെറ്റെന്ന് പുതിയൊരു പഠനം; നേച്ചർ അസ്ട്രോണമി ജേർണലിലാണ് ഈ പഠനമെത്തിയിരിക്കുന്നത്
    #PrapanchavumManushyanum #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 354

  • @A.V.VINOD.
    @A.V.VINOD. 3 месяца назад +28

    നമ്മുടെ മനസ്സുകൊണ്ടുപോലും അളക്കാൻ കഴിയില്ല ഈ പ്രപഞ്ച സത്യങ്ങളെ...നമ്മുടെ ടെക്നോളജിക്കും പരിധിയുണ്ട്...ടെക്നോളജി വികസിക്കുന്നതിനനുസരിച്ച് മുൻപ് കണ്ടുപിടിച്ച പലതും തിരുത്തപ്പെടും...പൂർണ്ണമായ അറിവ് അപ്രാപ്യമാണ്....അറിയുന്തോറും അദ്ഭുതം നിറയുന്ന മായയാണ് ഈ പ്രപഞ്ചം....

  • @Gkm-
    @Gkm- 3 месяца назад +243

    പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെയൊക്കെ പ്രശ്നങ്ങൾ ഒന്നും അല്ല എന്ന് തോന്നുകയാണ്😁

    • @shivbaba2672
      @shivbaba2672 3 месяца назад +19

      That is a foolish statement, Why would anybody worry about Milky way, these are scientific studies.

    • @mashoodkk615
      @mashoodkk615 3 месяца назад +2

      നമ്മുടെ ചെറിയ ലോക o ശരിയാണ്

    • @PoochaSaar
      @PoochaSaar 3 месяца назад +3

      ഇന്റർനെറ്റ്‌ ബില്ല് വരുമ്പോൾ തന്നിയെ തോന്നും

    • @Gkm-
      @Gkm- 3 месяца назад

      @@shivbaba2672 അങ്ങനെ എങ്കിലും ഒന്ന് സമാധാനപെടാം എന്ന് വച്ചാലും സമ്മതിക്കരുത്😥

    • @Gkm-
      @Gkm- 3 месяца назад +8

      അങ്ങനെ ചിന്തിച്ചു എങ്കിലും ഒന്ന് സമാധാനപെടാം എന്ന് വച്ചാലും സമ്മതിക്കരുത്

  • @punchaami6248
    @punchaami6248 3 месяца назад +18

    ഭഗവാൻ ഡിങ്കൻ ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു🙏🏽🙏🏽🙏🏽🙏🏽 നമ്മുടെ ഡിക്കൻ മഹാഡിങ്കൻ🙏🏽🙏🏽🙏🏽 ഡിങ്ക ശക്തി മഹാശക്തി🙏🏽🙏🏽🙏🏽

    • @Deancorso6666
      @Deancorso6666 3 месяца назад +1

      Al dinkan❤

    • @krishnashivayeshuuallahuuhuman
      @krishnashivayeshuuallahuuhuman 3 месяца назад +1

      Imam mahadii dingan ,thalahu Dinghan,mamad dingan

    • @habinc4153
      @habinc4153 3 месяца назад +2

      പരിഹാസം ആണല്ലോ നിങ്ങളെ ആകെ കൈമുതൽ ആയി ഉള്ളത്.

    • @punchaami6248
      @punchaami6248 3 месяца назад

      @@habinc4153 ആരെ യാണ് പരിഹസിച്ചത് ...... പറയു

    • @punchaami6248
      @punchaami6248 3 месяца назад

      @@habinc4153 എന്തിനെയാണ് സുഹൃത്തേ ഞാൻ പരിഹസിച്ചത് പറയു........

  • @uvais335
    @uvais335 3 месяца назад +14

    🩵താരകാശം ദൂരെ കാണാൻ സുന്ദരം ദീപ മനോഹര നഗരം എത്രയോ സുന്ദരം 💙

  • @ratheeshratheesh1690
    @ratheeshratheesh1690 3 месяца назад +119

    ഇപ്പോ വരും കുറെ പ്രേത്യേക തരം ആളുകൾ... മുന്നേ അങ്ങനെ പറഞ്ഞു... ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞത്.....

    • @Wgyurtus
      @Wgyurtus 3 месяца назад

      ഇവന്മാര് ഓരോ ടൈമിൽ ഓരോന്നുപറയും ഇതൊക്കെ കഷ്പ്പെട്ടു പഠിച്ചു മരിച്ചു കഴിയുമ്പോ മാറ്റിപറയും. ..മനുഷ്യന്റെ കാര്യം comedy ആണ്. ..ഈ സ്റ്റഡീസ് ഒക്കെ വെച്ച് തർക്കിക്കുന്ന മറ്റു കുറെ മഹാന്മാർ

    • @SajjadKb-du1rj
      @SajjadKb-du1rj 3 месяца назад +4

      Pushapaka bheemanam

    • @hshsjgv9953
      @hshsjgv9953 3 месяца назад +3

      Angane parannittundenkil varum...ath avarude right alle

    • @swarajgvr5882
      @swarajgvr5882 3 месяца назад +23

      ​@@SajjadKb-du1rjപരന്ന ഭൂമി.. ഇപ്പൊഴും സ്വർഗം കിട്ടാൻ ഹൂറിയെ poossaan വേണ്ടി മാത്രം dhaivathine ആരാധിക്കുന്നവർ.അതും.. പോസ്കോ പ്രതിയുടെ വാക്കും കേട്ട്😅

    • @SajjadKb-du1rj
      @SajjadKb-du1rj 3 месяца назад +1

      @@swarajgvr5882 പോയി പത്രം vayik

  • @independens9622
    @independens9622 3 месяца назад +91

    ഒരു പത്തു വർഷം കഴിയുമ്പോൾ പുതിയ വാർത്ത കേൾക്കാം കാത്തിരിക്കുക മനുഷ്യർ പൂർണ്ണനല്ല ഇതുപോലുള്ള പുതിയ പുതിയ തിരുത്തലുകൾ ഇനിയും ഒരുപാട് കേൾക്കാം 😳🙏

    • @mashoodkk615
      @mashoodkk615 3 месяца назад +1

      കറക്റ്റ്

    • @sajeeshtech6967
      @sajeeshtech6967 3 месяца назад +20

      ​@@mashoodkk615 that's why it's called science ❤

    • @mashoodkk615
      @mashoodkk615 3 месяца назад

      മലയാളത്തിൽ പറഞ്ഞാൽ​@@sajeeshtech6967

    • @CJ-ud8nf
      @CJ-ud8nf 3 месяца назад

      മതത്തിന് ഒരു പ്രശ്നം ഉണ്ട്. പൊട്ടത്തരം ആണെന്നു അറിഞ്ഞാലും ആളുകൾ തിരുത്താൻ തയാറാവില്ല.
      ന്യായീകരിച്ചുകൊണ്ടിരിക്കും...

    • @jj.IND.007
      @jj.IND.007 3 месяца назад +8

      Athanu science . Puthiya thelivulla padanangal varumbol pazhayath mattum..
      Allathe noottandil etho gothra manushyar avark vendi ezhuthi vechath onnum innum follow cheyyunnathalla.

  • @ANONYMOUS-gz7gh
    @ANONYMOUS-gz7gh 3 месяца назад +24

    ഇനിയും തിരുത്തപ്പെടും. കാരണം ഈ galaxy യുടെ പുറത്ത് പോകാതെ അതിന്റെ ഒരു perfect ആയ രൂപം പറയുക impossible ആണ്.

  • @abdulkhadars5921
    @abdulkhadars5921 3 месяца назад +47

    നമ്മുടെ പരിമിതികൾ എന്തൊക്കെ എന്നുള്ള വിവരം പോലും നമുക്ക് പരിമിതമാണ്.

    • @VKP-i5i
      @VKP-i5i 3 месяца назад

      Ayinu 😂 ?

    • @Paulbarber3
      @Paulbarber3 3 месяца назад +4

      @@VKP-i5iഅയ്നു നിന്റച്ഛൻ പെറ്റ് 😂

  • @-._._._.-
    @-._._._.- 3 месяца назад +50

    പ്രപഞ്ചം ഒരു മഹാത്ഭുതം മായ കൊണ്ടു മൂടി ഇരിക്കുന്നു...ബ്രഹ്മസത്യം ജഗത്മിഥ്യ

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад +3

      @@-._._._.- അതാണ്.. മൊത്തം മായ... 🙏

    • @SajeevanAM-nf5ex
      @SajeevanAM-nf5ex 3 месяца назад +4

      ഈ മായയും പറഞ്ഞിരുന്നാൽ ഇന്നും അരണികടഞ്ഞ് തീ ഉണ്ടാക്കിയിരിക്കേണ്ടി വന്നേനെ 😂

    • @LostMarker
      @LostMarker 3 месяца назад

      @-._._._.-•correct

    • @abhisheksreekumar3510
      @abhisheksreekumar3510 3 месяца назад

      Finite? Do you think space is finite? As per our knowledge, it's finite. But our understanding is limited​@NithinK-q4h

    • @A.V.VINOD.
      @A.V.VINOD. 3 месяца назад

      ​​​​@@SajeevanAM-nf5exഇതിനേക്കുറിച്ച് പൂർവ്വികർ പഠിച്ചതുകൊണ്ടുതന്നെയാണ് മായയെന്നു പറഞ്ഞത്...നമ്മൾ കാണുന്ന പല നക്ഷത്രങ്ങളും നശിച്ചുകഴിഞ്ഞവയാണ്...അവയുടെ പ്രകാശം നമ്മിൽ എത്താൻ സമയം എടുക്കുന്നതുകൊണ്ടാണ് അത് അവിടെ ഉണ്ടെന്ന് തോന്നുന്നത്...പ്രപഞ്ചത്തിൽ ദ്രവ്യവും(matter) പ്രതിദ്രവ്യവും (antimatter) തമോ ഊർജ്ജവും(dark energy) ഉണ്ട്...നമുക്ക് ദ്രവ്യത്തെ മാത്രമേ കാണാൻ കഴിയു...അനുഭവിക്കാനും...95 ശതമാനവും പ്രതിദ്രവ്യവും തമോ ഊർജ്ജവും ചേർന്നതാണ്...നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് പരിമിതിയുണ്ട് ഇതൊക്കെ അറിയാനും അനുഭവപ്പെടുവാനും...അതുകൊണ്ടാണ് മായയെന്നു പറയുന്നത്...മനസ്സിലാകുമെന്ന് കരുതുന്നു....

  • @vishnuv705
    @vishnuv705 3 месяца назад +24

    നമ്മൾ ഒരു ഇൻ്റർസ്റ്റെല്ലാർ സ്പീഷീസായി മാറണം .പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം അതാണ്, അതാണ് നമുക്കുള്ള ഏറ്റവും നല്ല പ്രതീക്ഷ . എല്ലാ മനുഷ്യരും ഈ പൊതു ലക്ഷ്യത്തിനായി പ്രവർത്തിക്കണം . നമ്മൾ ദിനോസറുകളെ പോലെ ആകരുത്

    • @lijo.vjoseph5972
      @lijo.vjoseph5972 3 месяца назад +2

      ആരുടെയോ കാരണങ്ങളുണ്ട് ഉണ്ടാക്കിയ വലിയ ഒരു ഊർജ്ജസാഗരത്തിന്റെ അകത്ത് നീന്തി തുടിക്കുന്ന മനുഷ്യരാണ്. ഈ പ്രപഞ്ചം മുഴുവനും ഊർജ്ജസാഗരമാണ് അവയൊക്കെയും ഓരോ രൂപത്തിൽ കാണുന്നു എന്ന് മാത്രം കരമായും ദ്രാവകമായും വാതകമായും കുറഞ്ഞപക്ഷം നമ്മളുടെ ചിന്തകൾ പോകുന്നതുപോലെ പ്രകാശത്തിന്റെ ഒപ്പം പ്രകാശത്തേക്കാൾ അധികമോ ആയ സ്പീഡിൽ സഞ്ചരിച്ച എത്താൻ കഴിയുന്ന ഒരു മനുഷ്യനിർമ്മിത സംവിധാനം കണ്ടുപിടിക്കപ്പെടുന്ന കാലത്തു മാത്രമേ ഈ ഊർജ്ജസാരത്തിന് മറികടന്ന് അപ്പുറത്തേക്ക് പോകാനും എന്താണെന്ന് മനസ്സിലാക്കാനും കഴിയു അതുവരെ നമ്മൾ ശിശുക്കളാണ് നമ്മുടെ ചിന്തകൾ നേരെ രേഖയിൽ പോകില്ല വട്ടം കറങ്ങി തുടങ്ങിയടത്ത് വന്ന അവസാനിക്കുന്നു അതാണ് മനുഷ്യന്റെ ഏറ്റവും വലിയ കുഴപ്പവും ന്യൂനതയും

    • @mehrinfiza1243
      @mehrinfiza1243 3 месяца назад

      ​​@@lijo.vjoseph5972 crct..nammal thudangiya idathekk thanne thirichpoykondirikkunnu..WE are in a loop.The universe is itself in a loop

  • @Manu_Payyada
    @Manu_Payyada 3 месяца назад +58

    ഞങ്ങളുടെ പൊത്തകത്തിൽ ഇതൊക്കെ പണ്ടേ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു മതജീവികൾ ആരും വന്നില്ലേ ശകുന്തളേ...

    • @abduraheemraheem7619
      @abduraheemraheem7619 3 месяца назад +9

      എല്ലായിടത്തും ഉണ്ടല്ലോ ഈ കമെന്റ്.... കോൺട്രാക്ട് എടുത്തതാണോ 😂

    • @Manu_Payyada
      @Manu_Payyada 3 месяца назад +20

      @@abduraheemraheem7619 ഈ കണ്ട തെങ്ങിലെ തേങ്ങകളിൽ എല്ലാം വെള്ളം നിറയ്ക്കാൻ സാക്ഷാൽ ദൈവം എടുത്ത കോൺട്രാക്ട് വെച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്...

    • @abduraheemraheem7619
      @abduraheemraheem7619 3 месяца назад +3

      @@Manu_Payyada ബട്ട്‌ ദൈവത്തിനു ഉദ്ദേശിച്ചാൽ മതി അപ്പൊ അത് നടക്കും... നിനക്ക് കുത്തി ഇരുന്നു എഴുതണ്ടേ.....

    • @Manu_Payyada
      @Manu_Payyada 3 месяца назад

      @@abduraheemraheem7619 എന്നാൽ പിന്നെ അങ്ങ് ഉദ്ദേശിച്ചാ പോരെ.... എന്തിനാ കഷ്ടപ്പെട്ട് ഏഴു ദിവസം മെനക്കെട്ട് കുത്തി ഇരുന്നു ഈ കണ്ട ലോകം ഉണ്ടാക്കിയത്??

    • @sasuu-ri6bv
      @sasuu-ri6bv 3 месяца назад

      ​@@Manu_Payyada വല്ലാത്ത ഉബമ 🙏🙏🙏🙏🙏

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 3 месяца назад +29

    യഥാർത്ഥ ത്തിൽ കണ്ട് പിടിച്ചത്: ഒന്നും അല്ല. image nary യ്ക്കും അപ്പുറം: Dimension പലതാണ്:

    • @Wierdo_g
      @Wierdo_g 3 месяца назад

      Onne podo knappa

  • @Fayasr1
    @Fayasr1 3 месяца назад +1

    ഇതുവരെ മനസ്സിലാക്കിയതും ഇനി മനസിലാക്കാൻ പോകുന്നതും അല്ല നമ്മുടെ പ്രപഞ്ചം എന്നതാണ് സത്യം.
    അറിയാൻ ശ്രമിക്കുതോറും മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നതാണ് ഈ പ്രപഞ്ചം എന്നത് മറ്റൊരു സത്യം

  • @Varian_t
    @Varian_t 3 месяца назад +5

    എല്ലാം കാരുണ്യവാനായ അല്ലാഹുവിൻ്റെ കയ്യിലാണ്... അല്ലാഹു അക്ബർ

  • @sreekanthmp9960
    @sreekanthmp9960 2 месяца назад

    സൂര്യനും അതിനെ ചുറ്റുന്ന ഗ്രഹങ്ങളും സഞ്ചരിക്കാതെ ഒരു സ്ഥലത്ത് തന്നെ നിന്ന് കറങ്ങുന്നതാണ് എന്ന് ചിന്തിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട് എന്നതാണ് സത്യം💯😅

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 3 месяца назад +31

    അനന്തമായ പ്രപഞ്ചത്തിൽ നാം കാണുന്ന സത്യങ്ങൾ 100%99.9 ൽ 1 ഒന്നുപോലും ആയില്ല എന്ന് തോന്നുന്നു

    • @ihaveanoidea
      @ihaveanoidea 3 месяца назад +5

      100% l 0000000000000000000000000000000000000000000000.1% polum aayilla bro
      Universe nammal vicharikkunnathilum adhikam Dark matters and dark energy kondu niranjathaanj

    • @malayali_here
      @malayali_here 2 месяца назад

      0 ആണ്. കാരണം universe infinite ആണ് എന്നാണ് ഇന്ന് ശാസ്ത്രത്തിൻ്റെ അനുമാനം.
      Compared to infinity any number could be considered as zero.

  • @ann23-y2k
    @ann23-y2k 3 месяца назад +5

    നമ്മൾ ഈ മുന്നിൽ കാണുന്ന വസ്തുക്കൾ ഒന്നുമില്ല... അതൊക്കെ നമുക്ക് തോന്നുന്ന ഫീലിംഗ്സ് ആണ്..🚶‍♀️🚶‍♀️

  • @ArjunSKV
    @ArjunSKV 3 месяца назад +2

    The image shows Utah State University. University of Utah is different.
    Also there are multiple contributions from universities in China, UK and USA

  • @thegodxxxx
    @thegodxxxx 3 месяца назад +2

    അതാണ് ശാസ്ത്രം... തെറ്റെന്നു പുതിയ നിരീക്ഷണങ്ങൾ വന്നാൽ തിരുത്തും, അല്ലെങ്കിൽ പുതിയ പഠനങ്ങൾ കൂടി കൂട്ടിച്ചേർക്കും. ഇതൊന്നും ആരും നേരിട്ട് കണ്ടിട്ട് അല്ല ചെയ്യുന്നത്. മുഴുവനായി കാണാനും ഈ അടുത്ത കാലത്തൊന്നും ഒരു ഉപകരണം കൊണ്ടും സാധിക്കുകയുമില്ല. മറ്റു പല നിരീക്ഷണങ്ങളിലൂടെയാണ് ഇവൻ കണ്ടെത്തുന്നത്. അല്ലാതെ മതം പോലെ ആരുടെയെങ്കിലും തോന്നലുകൾ ഒരു പുസ്തകമാക്കി ഒരിക്കലും തിരുത്തരുതെന്ന് നിർകാർഷിക്കുകയല്ല ശാസ്ത്രം ചെയ്യുന്നത്.

  • @sindhugireesan5515
    @sindhugireesan5515 3 месяца назад +2

    Proud of the team and everyone who give us the new news, and iam happy that i live now

  • @ya_a_qov2000
    @ya_a_qov2000 3 месяца назад +5

    That's why I did BS Hons major in Physics which is a 4 year research programme. Most of the courses is masters level. Since it follows US based curriculum, Thesis was an important criteria for degree. I had GR, Advanced GR and Astrophysics at UG level.

    • @IvarsFarm2
      @IvarsFarm2 3 месяца назад

      Yennal oru moolakku. Potti kunij iri😂😂😂

  • @appuaravind2885
    @appuaravind2885 3 месяца назад +29

    വിശുദ്ധ ബാലമംഗളം ഉദ്ഘോഷിക്കുന്നു:
    'ഡിങ്കൻ തൻ്റെ ഇച്ഛാശക്തിയാൽ പ്രപഞ്ചത്തെ രൂപപ്പെടുത്തി; സമയത്തിൻ്റെയും സ്ഥലത്തിൻ്റെയും രഹസ്യങ്ങൾ ഡിങ്കന് മാത്രമേ അറിയൂ.'
    'ഡിങ്കനിൽ വിശ്വസിക്കുക, കാരണം അസ്തിത്വത്തിൻ്റെ രഹസ്യങ്ങളുടെ താക്കോൽ അവൻ കൈവശം വച്ചിരിക്കുന്നു.
    ഡിങ്ക ഡിങ്ക!

    • @INSPIRATION0007
      @INSPIRATION0007 3 месяца назад +2

      Dinken alla bhoomi doshayuda model aaneannu kandu pidichthu 😂

    • @bibinsebastian2816
      @bibinsebastian2816 3 месяца назад +1

      Only Jesus christ,All praises to him

    • @walkwithsebin5142
      @walkwithsebin5142 3 месяца назад +7

      പങ്കില വാസൻ പ്രപഞ്ച സൃഷ്ടാവ് എന്ന് തിരിച്ച് അറിയുക😊

    • @AslamBadushakhan
      @AslamBadushakhan 3 месяца назад

      Dingan ninta thandhayano

    • @pradeepts2825
      @pradeepts2825 3 месяца назад +1

      ​@@AslamBadushakhankuru pottiyittenthu karyam?

  • @dictator989
    @dictator989 3 месяца назад +3

    അതിപ്പോൾ എങ്ങനെ ആയാലും എനിക്ക് എന്ത്.. അല്ല ഇതൊന്നും 99.9999% പേർക്കും വിഷയം അല്ല...

  • @Loveyourenemy-m7h
    @Loveyourenemy-m7h 3 месяца назад +7

    യിരേമ്യാവു 33:22 ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.

    • @abdulsalamsalam3481
      @abdulsalamsalam3481 3 месяца назад +1

      ദാവിതിന്റെ മക്കളെ എണ്ണാൻ എന്ത് പ്രയാസം ആണ് ഉള്ളത്.. 😄ആദാമിന്റ് മൊത്തം മക്കളുടെ എണ്ണം എടുക്കാൻ പോലും ഒരു പ്രയാസവും ഇല്ല.. പിന്നല്ലേ..😜 തൗറ എന്ന വേദ ഗ്രന്തത്തിൽ മനുഷ്യന്റെ കൈ കടത്തൽ സംഭവിച്ചതന്റെ മറ്റൊരു എക്സാമ്പിൽ ആണ് ഇത്തരം അതിശയോക്തി വചനങ്ങൾ..😄

    • @beenawilson836
      @beenawilson836 3 месяца назад

      ​Dai aadu thinna qurane pole alla bible. Daivathinte vachanam anu allthe mammad swantham ishtatinu quran undakkiyathupolalla. Kai kadathiyathu eavidanennum athinulla thelivu koodi parayoo. Chumma ariyathavare pattikan nilkathe. Bible lola avasanam vareyum mattam varatha daivathinte vachanam anuu.​@@abdulsalamsalam3481

    • @Loveyourenemy-m7h
      @Loveyourenemy-m7h 3 месяца назад

      @@abdulsalamsalam3481 തൗറാത്തും ഇഞ്ചേലും അടങ്ങിയ ബൈബിളിനെ തിരുത്തിയ ഒരേ ഒരാൾ മുഹമദ് ആണ്. അങ്ങനെ ബൈബിൾ തിരുത്തി ഉണ്ടാക്കിയ പുസ്തകം ആണ് നിങ്ങളുടെ ഖുറാൻ. ഒറിജിനൽ ബൈബിൾ ക്രിസ്ത്യാനികളുടെ കൈയിൽ ഉണ്ട്.

    • @Loveyourenemy-m7h
      @Loveyourenemy-m7h 3 месяца назад

      @@abdulsalamsalam3481 njan Etta commants delete ആക്കുന്നത് എന്താണ്

  • @bobscottagevattavada2840
    @bobscottagevattavada2840 3 месяца назад +8

    ലെ ദൈവം : ഞാൻ പണ്ടേ പറഞ്ഞതല്ലേ ഇപ്പൊ എന്തായി 😂😂😂😂

  • @WAARATHANAAN777
    @WAARATHANAAN777 3 месяца назад +6

    I love space news ❤️

  • @shy384
    @shy384 3 месяца назад

    കൂടുതൽ ശാസ്ത്ര വാർത്തകൾ ഉൾപെടുത്തുക... ഇതു ഒരു അപേക്ഷ ആണ്

  • @aslrp
    @aslrp 3 месяца назад +1

    ലക്ഷക്കണക്കിന് പേകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ കൂട്ടമാണ് ആകാശഗംഗ എന്ന് പറഞ്ഞത് തെറ്റാണ്. ആകെ milkyway യുടെ വ്യാസം എന്നത് ഒരു ലക്ഷം പ്രകാശവർഷമേ ഉള്ളൂ. പരമാവധി 2 ലക്ഷം പ്രകാശകാർഷം കാണുമായിരിക്കും.

  • @rajeshrajendran8166
    @rajeshrajendran8166 3 месяца назад

    ഇന്ന് നിലനിൽക്കുന്ന പ്രപഞ്ചത്തിന്റെ തുടക്കം ബിഗ്ബാംഗിൽ നിന്നാണെങ്കിൽ അതിന് മുമ്പുള്ള പ്രപഞ്ചത്തിന്റെ അവസ്ഥ എന്തായിരിക്കും..പ്രപഞ്ചമുണ്ടായികഴിഞ്ഞാണ് ബിഗ്ബാങ്ങ് സംഭവിക്കുന്നതെന്നാണ് ശാസ്ത്രം പറയുന്നത്...അത് മുതൽ സമയവും സ്പേസും തുടങ്ങുന്നു...ബിഗ് ബാങ്ങിന് മുമ്പ് സമയമോ സ്പേസോ ഇല്ലാത്തത് കൊണ്ട് പ്രപഞ്ചമുണ്ടായി എത്ര സമയം അല്ലെങ്കിൽ കാലം കഴിഞ്ഞാണ് ബിഗ് ബാങ്ങ് സംഭവിച്ചതെന്നോ ആ സമയത്തെ പ്രപഞ്ചം എങ്ങനെ ആയിരുന്നുവെന്നോ അറിയാൻ നിർവ്വാഹമില്ല...ഒരു പക്ഷെ ഇതിന് മുമ്പുള്ള പ്രപഞ്ചത്തിന്റെ അവസാനത്തിൽ നിന്നുള്ള തുടക്കമാവാം ഇന്ന് നിലനിൽക്കുന്ന പ്രപഞ്ചം....1000 ബില്യൺ വർഷം കഴിയുമ്പോൾ ഇന്ന് നിലനിൽക്കുന്ന പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളും ബ്ലാക് ഹോളുകളായി മാറുമെന്ന് പറയുന്നു....അത് കഴിഞ്ഞ് വീണ്ടും പഴയ അവസ്ഥ...അതും കഴിഞ്ഞു വീണ്ടും പുതിയ പ്രപഞ്ചം..........
    അനന്തമജ്ഞാതവർണ്ണനീയം....

  • @thescienceoftheself
    @thescienceoftheself 3 месяца назад +1

    എന്ന് പറഞ്ഞാൽ ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനനുസരിച്ചു ഓരോന്ന് പറയുന്ന. നമ്മൾ ഇതൊക്കെ വിശ്വസിക്കുന്നു. അത്ര തന്നെ. സത്യം ആർക്കറിയാം.

    • @binugopi8445
      @binugopi8445 3 месяца назад

      analyzing millions of data is not easy When we have better telescopes,spaceships we will get a clearer picture, anyway the distace is billioons of kms

  • @fortunejourney4905
    @fortunejourney4905 3 месяца назад

    ❤❤❤അനന്തം അക്ജ്ഞാതം അവർണ്ണനീയം ഈ പ്രപഞ്ചം❤❤❤

  • @adhilroshan9384
    @adhilroshan9384 3 месяца назад +4

    ഓരോ പഠനവും നടത്തുമ്പോൾ മുൻപ് നടത്തിയ പഠനം തെറ്റാണെന്നു പറയും....ഇനി ഇപ്പോൾ നടത്തിയ പഠനം തെറ്റാണെന്നു എപ്പോഴാണോ പറയുന്നത്....ചുരുക്കം പറഞ്ഞാൽ ഒരു പഠനവും വിശ്വസിക്കാൻ പാടില്ല അതാണ് നമുക്ക് തരുന്ന പാടം🤔🤔🤔🤔

    • @Akshay-mi4iv
      @Akshay-mi4iv 3 месяца назад

      Anganalla ore padanavum poornamalla

  • @mashoodkk615
    @mashoodkk615 3 месяца назад +7

    ഇതിനെല്ലാം സൃഷ്ടിച്ച അല്ലാഹു നിസ്സാരനായ മനുഷ്യൻ വളരെ അഹങ്കാരിയാണ്

    • @Userxx75jfdoirjjem
      @Userxx75jfdoirjjem 3 месяца назад

      അപ്പോൾ അല്ലാഹുവിനെ സൃഷ്ഠിച്ച ഖുറേഷികളെ നമിക്കണം. ഹോ ഭയങ്കരം തന്നെ 😀😀😀

    • @duchduke2281
      @duchduke2281 3 месяца назад

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @vieillebaie
      @vieillebaie 3 месяца назад

      Masha dinkaa ☪️🤛🏽

  • @martinbritto87
    @martinbritto87 2 месяца назад

    ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല

  • @francisfernandez9557
    @francisfernandez9557 3 месяца назад +2

    സാഹചര്യങ്ങൾക്കനുസരിച്ചു എല്ലാം മാറി കൊണ്ടിരിക്കും
    നമുക്കു അതെല്ലാം കണ്ടെത്തുക പ്രയാസമായിരിക്കും
    എല്ലാത്തിനും കാരണമായതെന്തോ അതു കണ്ടെത്തുക സാധ്യമല്ല

  • @theschoolofconsciousness
    @theschoolofconsciousness 3 месяца назад +10

    The universe is within our consciousness

    • @theschoolofconsciousness
      @theschoolofconsciousness 3 месяца назад +3

      @dinkubhai822 it doesnt mean objective world does not exist. It exist within the consciousness. Without consciousness there is no experience of the world.

    • @theschoolofconsciousness
      @theschoolofconsciousness 3 месяца назад

      @dinkubhai822 No, at objective level also. No one can prove the world exists without consciousness. 'I' should be present to prove.

  • @YuvalNoahHarri
    @YuvalNoahHarri 3 месяца назад +9

    Science will update,we will accept it,and our curiosity will increase our knowledge.

  • @Emmanuel-kf2nd
    @Emmanuel-kf2nd 3 месяца назад

    പണ്ട് ഇത് ഞാൻ പരീക്ഷക്ക് എഴുതിയപ്പോൾ, ഉത്തരം തെറ്റിച്ചെന്നുംപറഞ്ഞു എനിക്ക് മാർക്ക് തന്നില്ല 😂😂😂

  • @parvathysunil6351
    @parvathysunil6351 3 месяца назад +3

    Universe is mysterious✨

  • @sameehRM
    @sameehRM 3 месяца назад +3

    ഇനി ഇപ്പോ എന്താ ചെയ്യാ .... 🥴😵😵‍💫
    ഞാൻ ഈ ആഴ്ച മൊത്തം ലീവ് എടുത്താലോ എന്നു വിചാരിക്കുകയാണ് .......ഇതിലൊരു തീരുമാനം ആയിട്ട് മതി ബാക്കി എല്ലാം ...............✊✊✊

    • @sangeethakavil4109
      @sangeethakavil4109 3 месяца назад +1

      😂😂

    • @anoopms3456
      @anoopms3456 3 месяца назад +2

      സത്യം ബ്രോ, ഉള്ള മൂട് പോയി.
      ഇനി എന്നാ ചെയ്യും?

  • @zainisha3054
    @zainisha3054 3 месяца назад +7

    മൊത്തം പ്രപഞ്ചത്തിന്റെ 4.5 ശതമാനം വരെ മനുഷ്യൻ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. പ്രപഞ്ചത്തിന്റെ ബാക്കി95% ബ്ലാക്ക് മാറ്ററിനാലായതുകൊണ്ട് മനുഷ്യന് ഇതുവരെ അവ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല... ഇനി കണ്ടെത്താൻ കഴിയുകയുമില്ല..
    ആ നാല് ശതമാനത്തിൽ പെട്ടതാണ് ആയിരം പ്രകാശവർഷം അപ്പുറം ഉള്ള നക്ഷത്രങ്ങൾ മുതൽ. 10 ലക്ഷം പ്രകാശവർഷം അപ്പുറം ഉള്ള നക്ഷത്രങ്ങൾ വരെ
    ഇതെല്ലാം സൃഷ്ടിച്ച പരിപാലിക്കുന്ന നാഥനെ ഞാൻ സ്തുതിക്കുന്നു

    • @abdulsalamsalam3481
      @abdulsalamsalam3481 3 месяца назад +2

      കാണാത്തതിനെ ക്കുറിച്ചു ഒരു ധാരണയും ഇല്ലെന്നിരിക്കെ 5% കണ്ടു എന്ന് എങ്ങനെ ശതമാനം കണക്കാക്കി പൊട്ടാ.. കണ്ടതിന്റെ 10000 ഇരട്ടി കാണാൻ ഉണ്ടെങ്കിൽ ഈ പറഞ്ഞ ശതമാനക്കണക്കു ശരിയാകുന്നത് എങ്ങനെ. 😜ഖുർആൻ നൽകുന്ന വിശദീകരണം വളരെ കൃത്യം ആണ്.. നിങ്ങൾക്കു അവയെ ക്കുറിച്ചു വളരെ കുറച്ചു അറിവ് മാത്രമെ നൽകിയിട്ടുള്ള..! അങ്ങനെ പറയൽ ആണ് ശരി..

    • @nithinck8632
      @nithinck8632 3 месяца назад +6

      എന്നാലും എന്തിനായിരിക്കും ഇത്രയുമൊക്കെ സൃഷ്ടിച്ചു പരിപാലിക്കുന്നത്.? മനുഷ്യന് ജീവിക്കാൻ ഭൂമിയും സൂര്യനും പോരെ..??

    • @abdulsalamsalam3481
      @abdulsalamsalam3481 3 месяца назад

      @@nithinck8632 അത് ചോദ്യം ആണ്... ഉത്തരം നിങ്ങൾ അംഗീകരിച്ചലും അംഗീകരിച്ചില്ലങ്കിലും.. ''ഈ പ്രപഞ്ചത്തിൽ നിങ്ങൾ കാണുന്ന മുഴുവൻ ഗോളങ്ങളും നക്ഷത്രങ്ങളും ജന്തുക്കളും വൃക്ഷങ്ങളും പറവകളും അല്ലാഹുവിന്റെ കൽപ്നക്ക് വിധേയമായ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടേ ഇരിക്കുന്നു.. മനുഷ്യ ജിന്ന് വർഗ്ഗത്തിലെ കുറച്ചു പേരും 'എന്ന് vq. അപ്പോൾ ഉത്തരം അല്ലാഹുവിനെ സ്തുതിക്കാൻ വേണ്ടിയാണു അള്ളാഹു ഇവയൊക്കെയും സൃഷ്ടിച്ചത് ..

    • @muhammedsaleem3258
      @muhammedsaleem3258 3 месяца назад +3

      Which NADHAN YOU ARE TALKING OF ? SIMPLE UNREAL CONCEPTION😂😂😂😂

    • @maheshv281
      @maheshv281 3 месяца назад +3

      Who created that Nathan ? Does he has parents ? LoL

  • @vishnuprasadms4039
    @vishnuprasadms4039 3 месяца назад

    The universe made of consciousness. We are the universe experiencing the universe itself ❤

  • @sudhagnair3824
    @sudhagnair3824 3 месяца назад

    ഈ പ്രാബഞ്ചത്തിന്റെ ഒരു പോയിന്റിൽ പോലും നമ്മൾ എത്തിയേട്ടില്ല

  • @sahadmp323
    @sahadmp323 3 месяца назад

    ഒരു ഇൻഫർമേഷൻ ഷെയർ ചെയ്യാൻ
    ഇവന്മാരൊക്കെ ഇത്ര വലിച്ചു നീട്ടി
    ആവർത്തിച്ചു പറയുന്നതെന്തിനാണ്…😢
    ഇന്ന് നല്ല ഓൺലൈൻ മീഡിയസും യൂട്യൂബേഴ്സും ഇത്രയും കാര്യങ്ങളൊക്കെ ചടുലമായും സമയം കൊല്ലാതേയും പറഞ്ഞു തരാറുണ്ട്…❤
    മുത്തശ്ശി പത്രങ്ങൾക്കും ചാനലുകൾക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ല…😂😂

  • @kareemnalekkar8632
    @kareemnalekkar8632 3 месяца назад +2

    ഇനിയും മാറും...

  • @Loveyourenemy-m7h
    @Loveyourenemy-m7h 3 месяца назад +10

    സങ്കീർത്തനങ്ങൾ
    147:4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു.
    147:5 നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад

      @@Loveyourenemy-m7h അന്ന് അതെ കാണാൻ പറ്റി.. ഇപ്പൊ

    • @Truthfinder0007
      @Truthfinder0007 3 месяца назад +1

      അപ്പോ യേശു ആരാ...ദൈവം ആണോ

    • @pradeepts2825
      @pradeepts2825 3 месяца назад

      ​@@Truthfinder0007അല്ല, ദൈവദൂതൻ..
      യേശുവിനും മുകളിൽ ഒരാളിരുന്നു നക്ഷത്രങ്ങളുടെയൊക്കെ കണക്കെടുക്കലും പേരിടലുമൊക്കെ ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്..
      അതാണെന്ന് യേശുവിനു പോലും അറിയുന്നുണ്ടാകില്ല..
      പുള്ളി ജസ്റ്റ്‌ 2000 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നൊരു മനുഷ്യൻ... മനുഷ്യൻ മാത്രം..
      എല്ലാ മതങ്ങളും ഇതുതന്നെയാണ് പറയുന്നത്.
      നമ്മൾ ഗ്രന്ഥങ്ങളിൽ പഠിക്കുന്ന ദൈവങ്ങളെക്കാളും മുകളിൽ അതിലും വലിയൊരു ശക്തിയുണ്ടെന്നും ആ ശക്തിയാണ് എല്ലാം സൃഷ്ടിച്ചത് നിയന്ത്രിക്കുന്നതും നശിപ്പിക്കുന്നതും എന്നൊക്കെയാണ് മതങ്ങൾ പറയുന്നത്...
      ഭൂമിയിൽ ഒരുത്തനും അങ്ങനൊരു ശക്തിയെ ഇതുവരെ കണ്ടിട്ടുമില്ല, പറഞ്ഞിട്ടുള്ള കാര്യങ്ങൾക്കു പലതിനും അടിസ്ഥാനവുമില്ല... ഊഹാപോഹങ്ങൾ മാത്രം.. അതാണ് വിചിത്രം.. 😊😊
      മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം... ♥️♥️

    • @Loveyourenemy-m7h
      @Loveyourenemy-m7h 3 месяца назад +1

      @@Truthfinder0007 യേശു ദൈവം തന്നെയാണ്. നിൻ്റെ ഖുറാനും പറയുന്നു യേശു ധൈവത്തിൽ നിന്നും വന്ന വചനം ആണെന്ന്. ബൈബിൾ പറയുന്നു വചനം ദൈവം ആയിരുന്നു അത് യേശു ആണെന്ന്.

    • @Truthfinder0007
      @Truthfinder0007 3 месяца назад

      @@Loveyourenemy-m7h യേശു ദൈവം എപ്പോ ആയേ, അപ്പോ യേശുവിനെ ജനിപ്പിച്ചത് ആരാ...?, അപ്പോ മറിയം ആരാ...? അപ്പോ ട്രിനിറ്റി ആരാ...?

  • @hshsjgv9953
    @hshsjgv9953 3 месяца назад

    സയൻസ് അങ്ങനെയാണ് ഓരോ നിമിശവും മാറിക്കൊണ്ടിരിക്കുന്നു...പിന്നെ എങ്ങനെ സയൻസ് THE ULTIMATE TRUE ആവും.....

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 3 месяца назад +2

    anchorinte presentation santhosh george kulangaraye pole und. kollam

  • @akhilantony128
    @akhilantony128 3 месяца назад

    തെറ്റ് തിരുത്തിയാൽ അത് സയൻസ്, തെറ്റ് തിരുത്താതെ കൂടെ കൂട്ടിയാൽ, അത് മതം

  • @pradeepts2825
    @pradeepts2825 3 месяца назад

    ഭൂമിക്കു പുറത്ത് ബഹിരകാശ പേടകങ്ങൾ എത്തിച്ചപോലെ എന്നെങ്കിലും ഒരു ദിവസം ഈ ഗാലക്സിയ്ക്കും വളരെ അകലെ മനുഷ്യർ നിർമിച്ച ഒരു imaging device എങ്കിലും എത്താതെ കൃത്യമായ ഒരു രൂപം പറയാൻ പറ്റില്ല.. അതുവരെയുള്ളത് ഏകദേശ പഠനങ്ങൾ മാത്രമായിരിക്കും..
    അതുവരേക്കും കിട്ടുന്ന പഠനങ്ങൾ വച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിയും..
    അതാണ് ശാസ്ത്രവും കണക്കും...
    എന്തായാലും ദൈവം പറഞ്ഞെന്നെ പേരിൽ മതങ്ങൾ പറയുന്ന തുമ്പും വാലുമില്ലാത്ത കണക്കുകളും കാര്യങ്ങളും പോലെയാകില്ല...
    കിട്ടുന്ന കണക്കുകൾ വച്ച് പുതിയ കാര്യങ്ങൾ കണ്ടെത്താൻ കഴിയും..
    അപ്പോഴും മതങ്ങൾ, ഗ്രന്ഥങ്ങൾ പണ്ട് പറഞ്ഞ കഥകളും പറഞ്ഞുകൊണ്ടിരിക്കും.. 😄😄

  • @DelvinphilipDelvinphilip-c6i
    @DelvinphilipDelvinphilip-c6i 3 месяца назад

    ഇത് എനിക്ക് നേരത്തെ അറിയാമായിരുന്നു

  • @jodmodyt5980
    @jodmodyt5980 3 месяца назад

    Ellam dayva sreesti ❤

  • @zaamcreations4807
    @zaamcreations4807 3 месяца назад

    അങ്ങനെ എന്തൊക്കെ.. ഭൂമി യുടെ ചുറ്റുമല്ല ചന്ദ്രൻ ചുറ്റുന്നത്. ചന്ദ്രന്റെ ചുറ്റും ഭൂമിയാണ് എന്നത് അധികം വൈകാതെ വരുന്നതാണ്.. ഇതെല്ലാം പണ്ടേ പറഞ്ഞതാ 🙌🏻

  • @elzaelza-dt2xs
    @elzaelza-dt2xs 3 месяца назад

    1.75x il speed ittappo ee chettan normal aayi samsarikkunnathayi thonni😌😌😌

    • @Lifeisaexperience
      @Lifeisaexperience 3 месяца назад

      E speedil poyal nammal milky way 🌌 kadakkam😂😂

  • @newnews901
    @newnews901 3 месяца назад +9

    ചെറിയ എന്തോ ലെൻസ് കണ്ടുപിടിച്ച് എന്തോ കണ്ടു അയ്നാണ് ഈ തള്ള് മുഴുവൻ 😂

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 3 месяца назад

      ഞമ്മന്റെ തൂറാനിൽ ഉള്ളത്ര തള്ള് അല്ലിക്കാ...

  • @philanthropist3009
    @philanthropist3009 3 месяца назад +2

    എവിടെ 1500,2000,3000 ഒക്കെ വരു പറയു നിങ്ങളുടെ പുസ്തകത്തിലെ സത്യം കടന്നുവരു സൂഹർത്തുക്കളെ

    • @Wierdo_g
      @Wierdo_g 3 месяца назад

      Enikke pranthayathano athooo nattukarkke ellam വിവരം വെച്ചോ 😂

  • @spacex9099
    @spacex9099 3 месяца назад +1

    Astronomy athane🥰

  • @ExplnrDude
    @ExplnrDude 3 месяца назад +3

    Asianet new ആണ് മക്കളെ , ഇവന്മാർ തന്നെ നടത്തിയ പഠനം ആയിരിക്കും 😂😂😂 .

  • @krishnalalsk
    @krishnalalsk 3 месяца назад

    Pand tvil orupad kandittund AakashaGanga

  • @HM-jcjjfjf4567
    @HM-jcjjfjf4567 3 месяца назад

    ഇനി അങ്ങനെ എന്തൊക്കെ മാറാൻ കിടക്കുന്നു. നമ്മുടെ ചിന്ത യഥാർത്ഥ മാണെന്നതിൽ ശാട്യം പിടിക്കരുത്

  • @sachinout
    @sachinout 3 месяца назад +5

    അപ്പോൾ കോടിക്കണക്കിനു സ്റ്റാർ ഉണ്ടെന്ന് പറഞ്ഞിട്ട് ഇപ്പൊ ഒന്നും ഇല്ലെ

    • @SujasudharSujasudhar
      @SujasudharSujasudhar 3 месяца назад

      😂😂😂

    • @GggGggs-v7q
      @GggGggs-v7q 3 месяца назад +1

      ഒരു അലങ്കാരത്തിന് വേണ്ടി വരച്ചതാണ് സ്റ്റാർ *☀️💫🌞

    • @albiuchiha7045
      @albiuchiha7045 3 месяца назад

      Ede galaxyde centeril star cluster vijarichathilum koravanenne paranjollu milkywayil kodi kanakkinu stars und.

  • @ALBERT39778
    @ALBERT39778 3 месяца назад

    Wonder

  • @nishadkamal1882
    @nishadkamal1882 3 месяца назад +1

    ✨.🤒. 🙄.... Hole... The.wonder... ✨.... The.... The... Little...🧐 Stars.... Tha.. 😳 Stars... Like a.... Ange... Pokunnu😢... 😑
    ..... ഒരെണ്ണം.. പിടിപ്പിച്ചാൽ....
    .. തീരാവുന്ന......

  • @Ragesh724
    @Ragesh724 3 месяца назад

    നിങ്ങൾക്ക് തെറ്റിയെങ്കിൽ ഇതും നാളെ തെറ്റാണെന്ന് പറയും. അതുകൊണ്ട് പഠനം നടത്തുക തെറ്റുക. വീണ്ടും പഠനം നടത്തുക തെറ്റുക😂

  • @philanthropist1582
    @philanthropist1582 3 месяца назад

    അതാണ് ശാസ്ത്രത്തിന്റെ പ്രത്യേകത അല്ലാതെ മത ഗ്രന്ഥങ്ങളെപ്പോലെ ഒരിക്കലും update ആകാത്ത ഒന്നല്ല ശാസ്ത്രം

  • @HaneefaU-ll7kl
    @HaneefaU-ll7kl 3 месяца назад

    ആൻട്രോ മേഡയുടെ കോലം എങ്ങനെയാണ്

    • @albiuchiha7045
      @albiuchiha7045 3 месяца назад

      Andromeda namukk kaanan kazhiyum athu kond athinte kolam search cheyyumbo kittunna pole thanneya mattam onnum undavilla.

  • @mubaraquecp6012
    @mubaraquecp6012 3 месяца назад +4

    2:17 milkyway diameter only 1 lakh light years…pinne engana lakshakkanikanakinu prakaaasha varsham doore ullu stars milkyway il umdaaka?😂

    • @-dehssobb
      @-dehssobb 3 месяца назад +2

      You don't know about dark matter halos right? It's fine ...

    • @mubaraquecp6012
      @mubaraquecp6012 3 месяца назад

      ⁠@@-dehssobbi do know what is the relevance of dark matter here?
      My point was the largest distance from one star to farthest star in milky is max. 1 lakh light years

  • @akhilpkumar4157
    @akhilpkumar4157 3 месяца назад

    Ipol kandupidichathum...100% accurate aakanam ennillalloo😅

  • @antonyud435
    @antonyud435 3 месяца назад

    ആകാശഗംഗ ദിവ്യ ഉണ്ണിയുടെ സിനിമയല്ലേ😂😂😂

  • @blueeye3101
    @blueeye3101 3 месяца назад

    എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്? ആൻഡ്രോമെഡാ ഗാലക്സി യിൽ പോയി മിൽക്കീവേയുടെ ഫോട്ടോയെടുത്താൽ എല്ലാ പ്രശ്നവും തീരും. കഴിഞ്ഞ മാസം കേരളത്തിലെ 3 പേർ ബീഹാറിൽ നിന്നും ആൻഡ്രോമെഡായിൽ എത്തിയിരുന്നു.

  • @JaisonsSciWake
    @JaisonsSciWake 3 месяца назад +1

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 3 месяца назад +1

    1400 വർഷം മുൻപ്. ആറാം നൂറ്റാണ്ടിൽ ഇറങ്ങിയ ഗ്രന്ഥം ഖുർആൻ.
    ഞാൻ വായിച്ചപ്പോൾ അതിൽ പറയുന്നത്. പ്രഭഞ്ഞ ത്തെ കുറിച്ച് നിങ്ങൾക് വളരെ ചെറിയ അറിവ് മാത്രമേ നൽകീ ട്ടുള്ളു 🤔
    അത് പോലെ ഏഴ് ആകാശവും
    എഴു ഭൂമിയും
    സൃഷ്ട്ടിക്ക പ്പെട്ടു എന്നാണ് 🤔
    കടലിലെ കുറെ അത്ഭുതങ്ങളെയും അതിൽ പറയുന്നു.
    ഗർഭാഷയത്തി ൽ വളരുന്ന കുട്ടിയുടെ ഓരോ ഘട്ടത്തെ കുറിച്ചും അവിടെ നടക്കുന്ന പല കാര്യങ്ങിലേക്കും.
    ആണും പെണ്ണുമല്ലാത്ത വരെയും ഞാൻ സൃഷ് ട്ടിക്കുന്നു എന്നും പറയുന്നു
    ലോകാവസാനത്തെ കുറിച്ചും. അതിനു മുൻപ് ഉണ്ടാകുന്ന സുപ്രധാന അടയാളങ്ങൾ വിവ രിക്കുന്നു 🤔
    ബിഗ് ബാഗ് തിയറി യിലേക്കുള്ള സൂചനകൾ കാണുന്നു 🤔
    മരണ ശേ മുള്ള പരലോക ജീവത്തെ പ്രധി വാദിക്കുന്നു 🤔

  • @sreejithmavila_
    @sreejithmavila_ 3 месяца назад +1

    Now they say like this later after so many years it will be different again based on studies

  • @rishikeshr1948
    @rishikeshr1948 3 месяца назад

    Hi

  • @nikhiltzeeyar8648
    @nikhiltzeeyar8648 3 месяца назад +1

    ഇതൊക്കെ ഞങ്ങളുടെ പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട് 😂

  • @Ravisidharthan
    @Ravisidharthan 3 месяца назад +1

    എവിടെ സുഡു എവിടെ??? കം ഓൺ...

  • @roychankv
    @roychankv 3 месяца назад +1

    Wow

  • @davidjohn97
    @davidjohn97 3 месяца назад

    അടിപൊളി അപ്പോൾ അതും പൊളിഞ്ഞാ!!😂

  • @Paulbarber3
    @Paulbarber3 3 месяца назад +1

    ബൈബിൾ ഇതിനെപറ്റി നേരത്തെ വിവരിച്ചിട്ടുണ്ട്

  • @LatheefKK-li8gu
    @LatheefKK-li8gu 3 месяца назад +1

    ഞാൻ പോവുന്നുണ്ട് വന്നിട്ട് പറഞ്ഞ് തരാം

  • @unnikrishnan7745
    @unnikrishnan7745 3 месяца назад +1

    ഇതെല്ലാം നമ്മുടെ പൗരണികർ കണ്ടെത്തി എന്ന് അവകാശപ്പെടുന്ന ഭാരതീയ തള്ളുകളും, യൂണിവേഴ്സിറ്റികളും.
    ഇപ്പോഴും നാളികേരം ഉടക്കുന്നതിൽ തന്നെ നിൽക്കുന്നു.
    ശാസ്ത്രം ഇനിയും പുതിയ പടവുകൾ കണ്ടെത്തും.
    പുതുക്കി പണിതുകൊണ്ടേയിരിക്കും.
    സമൂഹത്തിനു വേണ്ടത് ഇതാണ്. 👍

    • @Vishnu-bx6of
      @Vishnu-bx6of 3 месяца назад

      Europile CERN sthapanathinte munnil thanchavoor il ninn kondupoya nataraja vigraham shankaracharyarude shivanandalahari slokam ulpade vechekunnath showkku vechekkunnathalla...show kku vekkan avarkku pala enthellam karyangal kidakkunnu...

  • @fabrizioromano7511
    @fabrizioromano7511 3 месяца назад +2

    Nammude hindhu scriptural onnu nokiyal nammuk ithuvare kandupidikathem nammuk chilapol kandu pidikamayirikam

  • @sooryanath14
    @sooryanath14 3 месяца назад +2

    സ്വന്തം ഗാലക്സിയുടെ ഷെയ്‌പ് എങ്ങനെയാണെന്നു
    കറക്റ്റ് ആയിട്ട് അറിയില്ല.
    പക്ഷെ ഗാലക്സിയുണ്ടായിട്ടു എത്രവർഷമായി, big bang സംഭവിച്ചു യൂണിവേഴ്സ് ഉണ്ടായി, ഭൂമിയുണ്ടായിട്ടു എത്രവർഷമായി, ആൻഡ്രോമട ഗാലക്സി കുട്ടി ഇടികാൻപോവ etc... etc... ഇതൊക്കെ കറക്റ്റ് ആയിട്ട് അറിയാം😂😂😂. സമ്മതിക്കണം. ഇതൊക്കെ വിശ്വസിക്കാനും ഉണ്ട് കുറേ പൊട്ടന്മാർ. ഇതൊക്കെ ഒന്നുചിന്തിച്ചാൽ തന്നെ മനസിലാവും സത്യമാണോ, നിഗമനം മാത്രമാണോ എന്ന് അതൊന്നും ചിന്തിക്കാൻ ഇതിൽ വിശ്വസിക്കുന്നവർക്കു കഴില്ല 😂🙂🙃

  • @maheshh4636
    @maheshh4636 3 месяца назад +12

    അപ്പോ ഇതുവരെ ഗാലക്സിയുടെ പടം കാണിച്ച് ജനങ്ങളെ പറ്റിക്കുകയായിരുന്നു..... ല്ലേ ? 🤔

    • @albiuchiha7045
      @albiuchiha7045 3 месяца назад +1

      അതിനു ആരേലും പറഞ്ഞോ കാണിക്കുന്നത് ഒറിജിനൽ ഫോട്ടോസ് ആണെന്ന് എല്ലാം നമുക്ക് കിട്ടുന്ന ഡാറ്റക്ക് അനുസരിച്ച് ആർട്ടിസ്റ്റ് ക്രീയേറ്റ് ചെയ്യുന്നതാണ്.

    • @aslrp
      @aslrp 3 месяца назад

      ഇതെല്ലാം ഓരോ ധാരണകൾ അല്ലേ പോയി ഫോട്ടോ എടുക്കാൻ പറ്റില്ലല്ലോ

    • @maheshh4636
      @maheshh4636 3 месяца назад +1

      @@albiuchiha7045 യുക്തിവാദികൾക്കും മറ്റു മത വിരോധികൾക്കും ഈ വാദം ദഹിക്കുമോ ? എങ്കിൽ ok🙂

    • @maheshh4636
      @maheshh4636 3 месяца назад

      @@aslrp മതവിശ്വാസികൾ ഇങ്ങനെ എന്തെങ്കിലും പറഞ്ഞാൽ ഓഹോ .....🙂 എന്തിനുമേതിനും ശാസ്ത്രത്തെ പൊക്കിപ്പിടിക്കുന്ന യുക്തൻമാർ ഇതൊക്കെ പറഞ്ഞാൽ ആഹാ..😀

  • @AparnaGirish-j8x
    @AparnaGirish-j8x 3 месяца назад

    When we think about space our thoughts our problems are nothing,there are billions of galaxies in our universe ,and there are billions of universes in the space how vast it would be ,we are nothing in the space .

  • @XTRMAMBA
    @XTRMAMBA 3 месяца назад +3

    മുടിഞ്ഞ ലാഗ്

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 3 месяца назад +1

    Now galaxy tomorrow planet

  • @sirris3278
    @sirris3278 3 месяца назад

    ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ, ശാസ്ത്ര വാദികളുടെ ഓരോരോ ഗതികേട്. ഇനി ഇപ്പൊ പറഞ്ഞത് ഓക്കേ മാറ്റി പറയണ്ടേ 😅

  • @ahah9847
    @ahah9847 3 месяца назад

    കിതാബിൽ ഉണ്ടേ

  • @dhanam.t.k8143
    @dhanam.t.k8143 3 месяца назад +1

    Jwst edutha black hole pic?

  • @Harsha-p4r
    @Harsha-p4r 3 месяца назад +3

    നമ്മന്റെ പോത്തകത്തിൽ പണ്ടേ ഉള്ളതാ 😄

  • @sreekaladevi9556
    @sreekaladevi9556 3 месяца назад

    Arokke enthokke padanangal nadathiyalum karthavinte mahathvam nokki padikkananu prapanjam

  • @FraisonFrancis
    @FraisonFrancis 3 месяца назад

    what if they keep changing their shapes.
    അനന്തം അജ്ഞാതം :)

  • @gireeshneroth7127
    @gireeshneroth7127 3 месяца назад

    ഋഷി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇത് വാസ്തവത്തിൽ നിലവിലില്ല. ശാസ്ത്രം പറയാൻ തുടങ്ങി നോക്കുമ്പോഴേ ദൃശ്യം ഉള്ളൂ. അല്ലെങ്കിൽ ഇല്ല. മനസ്സ് അതിൽതന്നെ യുണ്ടാക്കി അനുഭവിക്കുന്ന ജാലവിദ്യ.

  • @jayanm3561
    @jayanm3561 3 месяца назад

    കുറച്ച് കഴിഞ്ഞാൽ പ യും ഇങ്ങന്നേയല്പ ഞാൻ വിഴുങ്ങിയ കുതിര എന്ന് എന്നിട്ട് അത് വരേ ഇത് പഠിപ്പിക്കും

  • @NibinbabyBabynibin
    @NibinbabyBabynibin 3 месяца назад +2

    Jw എടുത്ത ഗാലക്സികളുടെ ഡാറ്റാ അനുസരിച് അവയുടെ ഇമേജ് താരതമ്യം ചെയ്യുമ്പോൾ ആ ഗാക്സികളുടെ ഫോട്ടോ പോലെ തന്നെയാവും നമ്മുടെ milkyway ക്കും ഉണ്ടാവാൻ സാധ്യത

  • @thecommenter5086
    @thecommenter5086 3 месяца назад

    Shashthram Inn parayunnathalla naale parayunnath

  • @abdulazeez2543
    @abdulazeez2543 3 месяца назад

    സഹോദരാ വേറേയും പ്രപഞ്ചം ഉണ്ട് പ്രപഞ്ചം അനുദിനം വികസിക്കുന്നുണ്ട്

  • @VSvimalkumar
    @VSvimalkumar 3 месяца назад +1

    Pothakathil ingane ezhuti vechattond enn paranj teams vannille 😂😂

  • @arifalmalaibari4021
    @arifalmalaibari4021 3 месяца назад

    No definite shape... (Like amoeba)😌