'Rajya Sabha Seat വേണം'; Kerala Congress M സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് Kottayamത്ത്

Поделиться
HTML-код
  • Опубликовано: 11 май 2024
  • കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. Rajya Sabha Seat പാർട്ടിക്ക് വേണമെന്ന ആവശ്യം LDFന് മുന്നിൽ വെക്കാൻ യോഗം തീരുമാനമെടുക്കും. ഉച്ചക്ക് ശേഷം രണ്ടു മണിക്ക് Jose K Maniയുടെ അധ്യക്ഷതയിൽ ആണ് യോഗം.
    The Kerala Congress M State Steering Committee is scheduled to hold a meeting today in Kottayam.
    #keralacongressm #ldf #josekmani #rajyasabhaseat #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 16

  • @shihabc.h128
    @shihabc.h128 Месяц назад +3

    കേരള കോണ്ഗ്രസ്സിന്റെ ഒരു ഗതി

  • @user-be2wl8dw5g
    @user-be2wl8dw5g Месяц назад +3

    സിപിഐ ക്കു കൊടുക്കുക ഈ ലോക്കൽ പാർട്ടി ക്കു mp enthinu

    • @opedsk
      @opedsk Месяц назад +1

      വലതു കമ്മ്യൂണിസ്റ്റുകാരുടെ പാർട്ടി 🤣

  • @abhijithkss7029
    @abhijithkss7029 Месяц назад

    ജോസ് K. മാണി പെരുവഴിയിൽ ആയി എന്ന് പറഞാൽ മതി 😂😂

  • @georgevarghese6410
    @georgevarghese6410 Месяц назад

    Steering thirikaan oru block panchayat Ile aalkaar undaavum

  • @abhijithkss7029
    @abhijithkss7029 Месяц назад

    ഒന്നും സംഭവിക്കില്ല കേരള കോൺഗ്രസ്സിന് സീറ്റ് കൊടുത്തില്ലെങ്കിൽ...

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Месяц назад

    കേരള കോൺഗ്രസ്സ് (എം ) രാജ്യസഭ സീറ്റ് കൊടുത്തില്ലങ്കിൽ അവർ LDF മുന്നണി വിടും വിടും

  • @mathewsjohn1264
    @mathewsjohn1264 Месяц назад

    Mani mon should give RS seat to CPI with out any fight.you satisfied with Kottayam seat.If you can not win Kottayam seat , it your mistake.

  • @user-wo5sz1yt5o
    @user-wo5sz1yt5o Месяц назад

    ഒരുവിട്ടുവീഴ്ചക്കും തയ്യാറാകരുത്. കാര്യം കഴിയുമ്പോൾ കമ്മികൾ കുലം കു ത്തുകയാണ്. ഒരിഞ്ചിന് വിടരുത് 👍👍👍👍

  • @opedsk
    @opedsk Месяц назад +1

    യുഡിഎഫിൽ കേരളാ കോൺഗ്രസിൻ്റെ ആകപ്പാടെ ഉള്ള ഒരു രാജ്യസഭാ സീറ്റ് ലീഗിന് രണ്ടാം സീറ്റായി കൊടുത്തു

    • @user-be2wl8dw5g
      @user-be2wl8dw5g Месяц назад

      അതിനു എന്തു യുഡിഫ് കാര്യം അവർ തീരുമാനിക്കും സഖാവ് അതിൽ ഇടപെടേണ്ട കോവിന്ദൻ പറഞ്ഞിട്ടുണ്ട് ലീഗ് ന് 4seat വരെ അവകാശം ഉണ്ട്‌ എന്ന്

    • @opedsk
      @opedsk Месяц назад +1

      @@user-be2wl8dw5g യുഡിഎഫിൽ കേരളാ കോൺഗ്രസിനെ ചവിട്ടി തേച്ചത് ആരും കണ്ടില്ല, ലീഗിന് രണ്ട്, കോൺഗ്രസിന് ഒന്ന്, കേരളാ കോൺഗ്രസിന് പൂജ്യം

  • @abhijithkss7029
    @abhijithkss7029 Месяц назад

    ജോസ് K.മാണിയുടെ പാർട്ടി രണ്ടായി പിളരും, റൊഷിയും ജയരാജും ഒരു വിഭാഗമായി നിൽക്കും

  • @abhijithkss7029
    @abhijithkss7029 Месяц назад

    മാണി കോൺഗ്രസ്സിന് കെഎസ്ആർടിസി ബസിൽ സീറ്റ് കൊടുക്കും 😀😀😀😀

  • @jacobvs5934
    @jacobvs5934 Месяц назад

    ജോഷ് മോൻ

  • @rahulreji8531
    @rahulreji8531 Месяц назад

    Kerala Congress m