ഈഴവർ തിരിച്ചടിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ | ABC MALAYALAM | ABC TALK | 16-6-2024

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 727

  • @chandranmk9801
    @chandranmk9801 7 месяцев назад +312

    ഇപ്പോൾ എങ്കിലും ബുദ്ധി ഉദിച്ചതിന് വെള്ളാപള്ളിക്ക് അഭിനന്ദനങ്ങൾ

    • @iai1
      @iai1 7 месяцев назад

      ക്രിസ്ത്യാനികൾ21-23% മുഴുവനും Bjp yil വരണം 65%വരുന്ന ഹിന്ദുക്കൾക്ക് കിട്ടേണ്ട ഒന്നും ലഭിക്കുന്നില്ല ക്രിസ്ത്യാനികൾ ബിജെപി ye വളർത്തിയാൽ ബിജെപിയിൽ65% ഹിന്ദുക്കൾ വരും വരും

    • @rajojohn6350
      @rajojohn6350 7 месяцев назад +14

      ബുദ്ധി ഉദിച്ചത് അല്ല. ചട്ടമ്പിനാട് സിനിമയിൽ അവസാനം ദശമൂലം പറയുന്ന പോലെ ഇനിയും അപ്പുറത്ത് നിന്നാൽ പഞ്ഞിക്കിടും എന്ന് മനസ്സിലായി. വോട്ട് ചോർച്ച തുടങ്ങി

    • @mohandasnv6395
      @mohandasnv6395 7 месяцев назад +1

      വെള്ളാപ്പള്ളിയുടെ ചാഞ്ചാട്ടം പ്രശസ്തമാണ്.

  • @hindhusthani
    @hindhusthani 7 месяцев назад +175

    പറയുന്ന ആൾ തരികിട ആണെങ്കിലും പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏

    • @HasnaAbubekar
      @HasnaAbubekar 7 месяцев назад +12

      നിന്നെക്കാൾ വലിയ തരികിടയാണോ?

    • @premaa5446
      @premaa5446 7 месяцев назад +6

      ​@@HasnaAbubekarതാങ്കൾ പറഞ്ഞത് പച്ച പരമാർത്ഥം ആണ്.ഞാൻ പറയാൻ തുടങ്ങിയത്.😅😂

    • @shajithkumar7003
      @shajithkumar7003 7 месяцев назад +1

      വേറെ ആൾ ഇല്ലാത്തതു കൊണ്ടല്ല P S C ചെയർമാൻ ഉണ്ടാക്കിയത്

    • @nikkyn450
      @nikkyn450 7 месяцев назад

      സിപിഎം പോയി ഇപ്പം മൊത്തം ജിഹാദീയം.. "സിപിഎം പാർട്ടി" ജിഹാദികൾ ഹൈജാക് ചെയ്തു..

    • @sooryajith202
      @sooryajith202 7 месяцев назад

      പറഞ്ഞ ആൾ എന്ത് തരികിട ആണ് കാണിച്ചത് പറയടാ

  • @rohannair218
    @rohannair218 7 месяцев назад +57

    സത്യം തുറന്നു ധൈര്യമായി വിളിച്ചു പറഞ്ഞ വെള്ളാപ്പള്ളിക്ക് അഭിനന്ദനങ്ങൾ

  • @ammuneethu1350
    @ammuneethu1350 7 месяцев назад +279

    ക്രിസ്താനികളിൽ കാസ എന്ന സംഘടനാ ബി ജെ പി ക്കു ഫുൾ
    സപ്പോർട്ട് ആണ്

    • @harris566
      @harris566 7 месяцев назад +8

      Members കുറവ് ആണ്.

    • @iai1
      @iai1 7 месяцев назад

      ക്രിസ്ത്യാനികൾ21-23% മുഴുവനും Bjp yil വരണം 65%വരുന്ന ഹിന്ദുക്കൾക്ക് കിട്ടേണ്ട ഒന്നും ലഭിക്കുന്നില്ല ക്രിസ്ത്യാനികൾ ബിജെപി ye വളർത്തിയാൽ ബിജെപിയിൽ65% ഹിന്ദുക്കൾ വരും വരും

    • @muntariousthaborian1309
      @muntariousthaborian1309 7 месяцев назад +11

      ​@@harris566who said ? Christins works not in majority but in quality and unity 🎉❤

    • @muhammedbasheer8311
      @muhammedbasheer8311 7 месяцев назад

      അതു കൊണ്ട് ഇവിടെ എന്ത് സംഭവിക്കും ഒരു കോപ്പും സംഭവിക്കില്ല 🤩😊😀

    • @ckrajesh4748
      @ckrajesh4748 7 месяцев назад +12

      കേരളത്തിൽ ബിജെപിയും വളരും കാസയുണ് വളരും അത് നാടിന്റെ അത്യാവശ്യം ആയി മാറി

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm 7 месяцев назад +123

    വെള്ളാപ്പള്ളി പറയുന്ന സോഷ്യൽ issues സജീവം , ഈ ഇഷ്യൂ ഒരു ശക്‌തിയാവും , റ്റീർച്ച

  • @MadhavanUV-qh6lh
    @MadhavanUV-qh6lh 7 месяцев назад +86

    ഈഴവൻ ഉണർന്നാൽ കേരളം രക്ഷപ്പെടും ഭാവി തലമുറ പ്രതീക്ഷ അർപ്പിച്ചു കാത്തുനിൽക്കുന്നത് വെള്ളാപ്പള്ളി തിരിച്ചറിഞ്ഞു

    • @sumeshjoseph2471
      @sumeshjoseph2471 7 месяцев назад

      അടിമത്തം മാറാൻ സമയം എടുക്കു

    • @mathew42able
      @mathew42able 7 месяцев назад

      ഈഴവൻ ഉണർന്നാൽ വെള്ളാപ്പള്ളി രക്ഷപ്പെടും.

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 2 месяца назад

      ഒരിക്കലും ഉണരില്ല....

  • @princy6153
    @princy6153 7 месяцев назад +50

    ഇപ്പഴെങ്കിലും ഇതിനെതിരെ ശബ്ദമുയർത്താൻ വെള്ളാപ്പള്ളിക്ക് തോന്നിയതിനു നന്ദി.

  • @swaminathkv5078
    @swaminathkv5078 7 месяцев назад +41

    ഇപ്പോൾ ശ്രീ വെള്ളാപ്പള്ളി പറഞ്ഞത് വളരെ ശരിയാണ് 👌👌

  • @pradeepankk3736
    @pradeepankk3736 7 месяцев назад +341

    ഈഴവർക്ക് ബോധമുദിച്ചു ഇനി കേരളം CPM തടങ്കലിൽ നിന്നും രക്ഷപ്പെടും. കേരളം വളരും.

    • @sujithgopi1980
      @sujithgopi1980 7 месяцев назад +10

      മദ്യത്തിന് അടിറ്റായി കിടക്കുവാണ് പെട്ടന്നൊന്നും ബുദ്ധി ഉദിക്കില്ല

    • @shijith1000
      @shijith1000 7 месяцев назад

      അതെ. ഈഴവർ BJP യിലേക്ക് പോകാതെ ഇത്രയും കാലം പിടിച്ചു നിർത്തിയത് വെള്ളാപ്പള്ളി നടേശൻ ആണ്.

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr 7 месяцев назад

      അതും മാറണം ​@@sujithgopi1980

    • @pradeepkrishnan9847
      @pradeepkrishnan9847 7 месяцев назад +5

      ​@@sujithgopi1980athu ellaathilum undallo...

    • @gopakumara3272
      @gopakumara3272 7 месяцев назад +3

      Ennal nannu

  • @sivakumarr3343
    @sivakumarr3343 7 месяцев назад +166

    വെള്ളപ്പള്ളിക് ഇപ്പോഴെങ്കിലും വിവരം വെച്ചതിൽ സന്തോഷം. ഇനി സുകുമാരൻ നായർക് കുടി വിവരം ഉണ്ടാകണം.

    • @narayananprasad2878
      @narayananprasad2878 7 месяцев назад

      അയാൾക്ക് ഒരിക്കലും ബോധം ഉദിക്കില്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ ജയിപ്പിച്ചത് നായർ വോട്ടുകൾ ആണ്.

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 7 месяцев назад +9

      അവിടെ അരമനക്കാർക്കേ വോട്ടുള്ളൂ

    • @balachandranramakrishnan1421
      @balachandranramakrishnan1421 7 месяцев назад +6

      Pullikkaran " nirguna prabramham." 😂😂😊

    • @ramanisajeev1614
      @ramanisajeev1614 7 месяцев назад +4

      സവർണർ എന്ന ഭാവം എന്നു പോകുമോ അന്നേ ചില സമുദായം കാലത്തിനൊത്തു മാറൂ

    • @premaa5446
      @premaa5446 7 месяцев назад +5

      Suku വിന് ഒരു ഭാവവും ഇല്ല. സവർണർക്ക് യാതൊരു ഗുണവും ചെയ്യാത്ത നിർഗുണ പരബ്രഹ്മം ആണ് അയാൽ. അയാൾക്ക് അയാളുടെ പോക്കറ്റ് വീർകണം എന്ന ചിന്ത മാത്രമേ ഉള്ളു.😅😂

  • @krishnadasck1050
    @krishnadasck1050 7 месяцев назад +139

    വെള്ളാപ്പള്ളി, ഹിന്ദുക്കളുടെ ; പ്രത്യേകിച്ചും ഈഴവരുടെ പൊതുവികാരം മസ്സിലാക്കി പ്രതികരിച്ചതിൽ വളരെ സന്തോഷം.

    • @sooryajith202
      @sooryajith202 7 месяцев назад +1

      TRUE 👍

    • @mohammedsaidu6422
      @mohammedsaidu6422 7 месяцев назад +3

      ഇഈഴവരെ " avar" ഹിന്ദുക്കൾ ആയി അംഗീകറിച്ചിട്ടു നൂറ്റാൺട് ആയിട്ടില്ല

    • @sajeevnarayanan8629
      @sajeevnarayanan8629 7 месяцев назад +2

      ഇയാൾ നാക്കിട്ടടിച്ചാൽ ഒരു ഗുണവുമുണ്ടാകില്ല

    • @sooryajith202
      @sooryajith202 7 месяцев назад +1

      വെള്ളാപ്പള്ളി യുടേ ഡയലോഗ് അല്ലേ ഇപ്പോൾ കേരളത്തിൽ ചർച്ച

    • @sreeraj4531
      @sreeraj4531 7 месяцев назад

      തൊട്ടുമുമ്പുള്ള കമൻ്റ് വായിക്കുക - of Happylifekerala

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 7 месяцев назад +83

    പൊതുജനം എല്ലാം പൂർണമായി മനസ്സിലാക്കി തുടങ്ങി. ഇനി പഴയ കളികൾ നടക്കില്ല അല്ലങ്കിൽ നടക്കരുത്. 🙏🏿🇮🇳

    • @balachandranramakrishnan1421
      @balachandranramakrishnan1421 7 месяцев назад +3

      Kammikal " new generation " aalkkare ( Hindukkaleyum christianikaleyum ) manassilakkiyilla. athanu thirichadiyayathu.😂

  • @syamalasreedharan9200
    @syamalasreedharan9200 7 месяцев назад +67

    എന്തിത്ര വൈകി എന്നു മാത്രമേ പറയുന്നുള്ളു. ബോധം വരാൻ.. അടുത്ത തവണ കിറ്റ് കാണുമ്പം കിട്ടിക്കൊണ്ടിരിക്കുന്ന അടികൾ മറന്നു പോകരുത്.

  • @rajdea
    @rajdea 7 месяцев назад +107

    Correct 💯👏👏💯🙏👍👍👍👍👍👍.
    അതിന് പല ഉദാഹരണങ്ങൾ ഉണ്ട്. മഹാരാഷ്ട്ര ഹിന്ദു മഹാ ഭൂരിപക്ഷം ഉള്ള സംസ്ഥാനങ്ങളായ മഹാരാഷ്ട്ര അവിടെ അബ്ദുൾ റഹിമാൻ ആന്തുലേ മുഖ്യമന്ത്രി ആയി. ചത്തീസ്ഗഡ് അവിടെ ക്രിസ്ത്യാനിയായ അജിത് ജോഗി മുഖ്യമന്ത്രി ആയി. ആന്ദ്ര പ്രദേശിൽ YSR എന്ന കൃസ്ത്യാനി മുഖ്യമന്ത്രിയായി പിന്നീടു ജഗൻ. ഗോവയിൽ പല തവണ കൃസ്ത്യാനികൾ മുഖ്യമന്ത്രിയായി. എന്തിന് കേരളത്തിൽ പല തവണ കൃസ്ത്യാനികളും മുസ്ളിംമും മുഖ്യമന്ത്രിമാരായി. കൂടാതെ ഹിന്ദു ഭൂരിപക്ഷമായ ഭാരതത്തിൽ 10 വർഷം ന്യൂന പക്ഷ സിക്ക് സമുദായക്കാരനായ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയും കൃസ്ത്യാനിയായ ആൻ്റണി മന്ത്രിസഭയിൽ നമ്പർ 2 വും മുസ്ളീമായ ഗുലാം നബി നമ്പർ 3 യും ആയി , കുഴപ്പമില്ല. എന്നാൽ ഇതിലെ ട്വിസ്റ്റ് എന്താണ് എന്ന് വച്ചാൽ ഇൻഡ്യയിൽ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായ സംസ്ഥാനങ്ങളിൽ ഒരു കാലത്തും അവിടത്തെ ഭൂരിപക്ഷ സമുദായമല്ലാത്ത ആരും ഇന്നേ വരെ മുഖ്യമന്തി ആയിട്ടില്ല😊😊. Example Kashmir, punjab, meghalaya, nagaland etc.🙏🙏🙏

    • @Sajnk-y1z
      @Sajnk-y1z 7 месяцев назад

      കഴിവും അർഹത യും ഉണ്ടെങ്കിൽ ജാതിയും മതവും ഒന്നും ഒരു സ്ഥാനമാനം ലഭിക്കുന്നതിൽ ഒരിക്കലും തടസം ആവില്ല. സിങ്കപ്പൂരിൽ ഒരു മലയാളി എത്രയോ കാലം രാജ്യം ഭരിച്ചു....ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ വേരുകൾ ഇപ്പോഴത്തെ പാകിസ്ഥാനിൽ അല്ലേ?. അവിടെയുള്ള മറ്റു പൗരന്മാർ തടസം പറഞ്ഞോ?ഹംസ യുസഫ് scotland ഫസ്റ്റ് മിനിസ്റ്റർ ആയപ്പോൾ ആരെങ്കിലും തടസ്സം പറഞ്ഞോ? സദ്ദാം ഹുസൈന്റെ വിദേശ മന്ത്രി താരിഖ്‌ അസീസ് ക്രിസ്ത്യാനി ആയിരുന്നല്ലോ? ലണ്ടൻ mayor സാദിഖ്‌ ഖാൻ മുസ്ലിം അല്ലേ?ഭൂരിപക്ഷ സമുദായങ്ങൾക്ക് കൂടുതൽ പ്രാതി നിധ്യം കിട്ടുന്നത് സ്വാഭാവികം മാത്രമാണ്... എന്നാൽ മികവ് കാട്ടുന്നവർ ഉയർന്നു വരുന്നതിൽ എന്താണ് തെറ്റ്?

    • @show-n5z
      @show-n5z 7 месяцев назад

      ഹിന്ദു പഠിക്കും, time എടുക്കും, എങ്കിലും പഠിക്കുകതന്നെ ചെയ്യും.
      നസ്രാണികൾ ബിജെപി യെ support ചെയ്തത് സ്നേഹം കൊണ്ടൊന്നുമല്ല, നിലനിൽപ്പിൽ islam വലിയ threat ആയതുകൊണ്ട് ആണ്, അല്ലാതെ ജനാധിപത്യ ബോധം കൊണ്ടൊന്നുമല്ല, abrahamics are always narrow and believe in fairytales.

    • @kabeermohammad7985
      @kabeermohammad7985 7 месяцев назад +3

      കേരളത്തില്‍ 3 മാസം മുസ്ലിം മുഖ്യമന്ത്രി ഉണ്ടായിരുന്നു പിന്നെ

    • @abdulrasheedcc
      @abdulrasheedcc 7 месяцев назад +2

      മുസ്ലിം ഭൂരിപക്ഷമണ്ഡല മായ തിരൂരങ്ങാടി. എ . കെ ആന്റെണി മത്സരിച് ജയിച്ചിട്ടുണ്ട്.

    • @ravindranmadhavan8630
      @ravindranmadhavan8630 7 месяцев назад +1

      അടൂർ പ്രകാശും. സുധാകാരനും സീറ്റ് കൊടുത്തില്ലേ? വെള്ളാപ്പള്ളി കൂടുതൽ കടുപ്പിച്ചാൽ ഒറ്റ ഈഴവനും ഇനി സീറ്റ് കൊടുക്കില്ല. യുഡിഫ് ൽ ഈഴവന് സീറ്റ് കൊടുക്കണ്ട എന്നു തന്നെയാണ് തീരുമാനം. വരുന്ന തിരഞ്ഞെടുപ്പിൽ നമ്മൾ കാണിച്ചു തരാം

  • @AntonyRaphael-b7h
    @AntonyRaphael-b7h 7 месяцев назад +30

    താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ ഉൾപ്പെടെയുള്ള ക്രൈസ്തവർ ബിജെപിക്ക് എതിരായിരുന്നു ഇപ്പോൾ ഞങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങി

  • @venugopal2347
    @venugopal2347 7 месяцев назад +29

    ഇപ്പോഴാണ് നേരം വെളുത്തത്..
    വെള്ളാപ്പള്ളി..💪💪💪

    • @sreekanth_vibrance
      @sreekanth_vibrance 7 месяцев назад +1

      വെള്ളാപ്പള്ളി ഇത് എന്നെ പറഞ്ഞതാ... ഹിന്ദുക്കൾ ഉണരുവാൻ.. ഒന്നിക്കുവാൻ എന്തെങ്കിലും ചെയ്തിട്ടുള്ള സമുദായ നേതാവ് അത് വെള്ളാപ്പള്ളി മാത്രം ആണ്... പ്രസംഗിക്കുക മാത്രം അല്ല പ്രവർത്തിക്കുകയും ചെയ്യുന്ന മഹാൻ.

  • @sivadasanm.k.9728
    @sivadasanm.k.9728 7 месяцев назад +96

    ശ്രീ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് 100% ശരിയാണ്. രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നും LDF or UDF ഒരു SC/ST മെമ്പറെ ഇന്നുവരെ നോമിനേറ്റ് ചെയ്തിട്ടുണ്ടോ ?

    • @sooryajith202
      @sooryajith202 7 месяцев назад +1

      സത്യം

    • @INDIA_240
      @INDIA_240 7 месяцев назад +3

      ലോകാസഭയിൽ 3 മുസ്ലിം. 5 ക്രിസ്ത്യൻ, 12 ഹിന്ദു.. ഇതുകൂടി പറയൂ 🙏

    • @akhilg1455
      @akhilg1455 7 месяцев назад

      Athinu ezhavar sc alla maashay😂😂

    • @sooryajith202
      @sooryajith202 7 месяцев назад

      @@akhilg1455 ഈഴവർ പോയിട്ട് SC / ST ക്കു പോലും കൊടുത്തില്ല എന്നാണ് പറഞത് മാഷെ മനസിലായില്ല അല്ലേ 😃

    • @vineethbiju608
      @vineethbiju608 6 месяцев назад

      പിന്നെ ബ്രഹ്മനാരോ 😂​@@akhilg1455

  • @padmanabhannamboothiri5314
    @padmanabhannamboothiri5314 7 месяцев назад +63

    5 ശതമാനം സ്വിങ് ആയിരുന്നു രണ്ട് മുന്നണികൾ തമ്മിൽ ഉണ്ടായിരുന്നത്.
    അങ്ങനെയൊരു സാഹചര്യത്തെ അട്ടിമറിക്കാൻ ന്യൂനപക്ഷ കൺസോളിഡേഷന് സാധിക്കും എന്ന തിയറി ആദ്യം പ്രയോഗിച്ച് തുടങ്ങിയത് എൽ. ഡി. എഫ് ആണ്.
    പാലക്കാട് അസംബ്ലി മണ്ഡലത്തിൽ ദീർഘകാലം യു ഡി. എഫിൻ്റെ സി.എം. സുന്ദരം സ്വാമി ആണ് ജയിച്ചിരുന്നത്.
    സ്വാമിയെ തോല്പിക്കാൻ എൽ.ഡി. എഫ് കണ്ടു പിടിച്ച തിയറി പാലക്കാട്ട് മുസ്ലീമിനെ നിർത്തുക എന്നതാണ്. ടി.കെ. നൗഷാദിനെ സ്ഥാനാർഥിയാക്കിയപ്പോൾ സുന്ദരം സ്വാമി തോറ്റു. അതോടെ യു ഡി എഫും പാലക്കാട്ട് ന്യൂനപക്ഷ സ്ഥാനാർഥിയെ നിർത്താൻ തുടങ്ങി.
    ആ മണ്ഡലം ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ളതല്ല. പക്ഷേ 10 ശതമാനം ന്യൂനപക്ഷങ്ങൾ ഏതെങ്കിലും വശത്ത് കൺസോളിഡേറ്റ് ചെയ്താൽ അവർ ജയിക്കും.
    സംവരണ മണ്ഡലം അല്ലാതായിട്ടും കുന്ദമംഗലം മണ്ഡലത്തിൻ യു.ഡി. എഫ് യു. സി രാമനെ സ്ഥാനാർഥിയാക്കി.
    മുസ്ലിം ലീഗിന് വേണമെങ്കിൽ ഒരു മുസ്ലീമിനെ കുന്ദമംഗലത്ത് നിർത്താമായിരുന്നു. എന്നാൽ അവർ ഹിന്ദുവായ രാമനെ നിർത്തി. എൽ.ഡി.എഫ് ആകട്ടെ കൊടുവള്ളിയിൽ നിന്ന് പഴയ ലീഗുകാരനെ പൊക്കിയെടുത്ത് കുന്ദമംഗലത്ത് ഇറക്കി.
    റാം ഓർ റഹീം എന്ന ചോദ്യം. റാം തോറ്റു. റഹീം ജയിച്ചു.
    കേരളത്തിൽ ജാതിയും മതവും നോക്കി സ്ഥാനാർഥിയെ നിർത്തുന്നതിൽ നമ്പർ വൺ സി. പി. എം ആണ്.
    ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി കുത്തിപ്പൊക്കുന്ന പ്രചാരണം ക്ലച്ച് പിടിക്കും.
    കെമിസ്ട്രിയിൽ ടൈട്രേഷൻ എന്നൊരു പരിപാടിയുണ്ട്. ആൽക്കലിയെ ആസിഡ് ഉപയോഗിച്ച് ന്യൂട്രലൈസ് ചെയ്യുന്ന ഒന്ന്. 100 ശതമാനവും 51 ശതമാനവും തമ്മിൽ ഉള്ള വ്യത്യാസം ദൃശ്യമാവില്ല. പിങ്ക് നിറം തന്നെയാവും ബീക്കറിൽ കാണുക. എന്നാൽ ഒറ്റ തുള്ളി ആസിഡ് കൊണ്ട് ബീക്കറിലെ പിങ്ക് നിറം പച്ചവെള്ളമായി മാറും. അതാണ് ടൈട്രേഷൻ'
    ആശയപരമായ ദൃഢത നഷ്ടപ്പെട്ട സി.പി.എം അണികൾ 100 ശതമാനത്തിൽ നിന്ന് 51 ശതമാനത്തിലെത്തി നിൽക്കുകയായിരുന്നു . അതാണ് ഒറ്റ ഇലക്ഷനിലൂടെ മറുകണ്ടം ചാടി ബി.ജെ പി ആയത്. ( ആലപ്പുഴ , ആറ്റിങ്ങൽ ഉദാ ) ആസിഡിൻ്റെ വിപരീത വെർഷനാണ് ആൽക്കലി. സി. പി എമ്മിൻ്റെ വിപരീത വെർഷനാണ് ബി.ജെപി.
    ആശയപരമായ ദൃഢത ഉളള 100 ശതമാനം എന്ന അവസ്ഥ ഇല്ലാതായിട്ട് വർഷങ്ങളായി . ഇപ്പോൾ കൂട്ടത്തോടെ ആൽക്കലിയായി. പിങ്ക് നിറം പോയി. ചുവപ്പ് നിറം കാവിയായി.
    ഇനി ബംഗാളിലേക്ക് ഒരു നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ദൂരം മാത്രം.

    • @InfinityPlus-oy1zd
      @InfinityPlus-oy1zd 7 месяцев назад

      20 ldf സീറ്റിൽ l മാത്രം ഈഴവർക്കു നൽകിയത്

    • @rajuc36
      @rajuc36 7 месяцев назад +3

      ​..... മൂകേഷ്... ജോയി....ഷൈലജ......സുനിൽകുമാർ... ജയരാജൻ

    • @binduc9834
      @binduc9834 7 месяцев назад

      😂

    • @rajendrakumars1797
      @rajendrakumars1797 7 месяцев назад

      Correct

    • @irfanss2210
      @irfanss2210 7 месяцев назад

      Samoothiri Namboorichan Visham cheetti kerathe jathi porilekku kondupoko? IIT padipichittenda karyam ullil savarna vargeeyam visham thanne!!!

  • @krishnakumark2767
    @krishnakumark2767 7 месяцев назад +15

    ഡോ.കെ.എസ്സ്. രാധാകൃഷ്ണൻ പരിവാർ സംഘടനകൾക്ക് ദൈവം തന്ന വരദാനം

  • @babugopinath6544
    @babugopinath6544 7 месяцев назад +53

    വെള്ളാപ്പള്ളി യോടൊപ്പം 👍👍

  • @raghunathank2724
    @raghunathank2724 7 месяцев назад +23

    വിശ്വാസികളും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്തെന്നു ചോദിച്ചപ്പോൾ ഒരു രസികൻ പറഞ്ഞ മറുപടി ഇവിടെ ഈ രണ്ടു പേർക്കും യോജിക്കുമെന്നു എനിക്ക് തോന്നിയതിനാൽ ഇവിടെ രേഖപ്പെടുത്തുന്നു. "മൃഗങ്ങൾ നാലുകാലിൽ സഞ്ചരിക്കുന്നു വിശ്വാസികൾ രണ്ടുകാലിൽ സഞ്ചരിക്കുന്നതു കൊണ്ട് മാത്രം മനുഷ്യരായി പരിഗണിക്കപ്പെടുന്നു.

  • @midhunsurya1687
    @midhunsurya1687 7 месяцев назад +27

    Sir പറഞ്ഞത് സത്യമാ ഞാൻ ആലപ്പുഴ കാരനാ അന്ന് sir ന് എതിരെ ആരിഫ് നു ഞനും എന്റെ കുടുംബവും വോട്ട് ചെയ്തിരുന്നു പിന്നീട് ആണ് എല്ലാം തിരിച്ചറിയാൻ തുടങ്ങിയത് ഈ പ്രാവിശ്യം ശോഭക് ഞാനും എന്റെ കുടുംബവും വോട്ട് ചെയ്തു ഇനി അങ്ങോട്ടും bjp കു ❤️

  • @anjana9aabhianad6e53
    @anjana9aabhianad6e53 7 месяцев назад +26

    വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് 100%സത്യം

  • @pradeepchoorapetty1752
    @pradeepchoorapetty1752 7 месяцев назад +51

    Latin Catholic വിഭാഗം ഇപ്പോഴും മാറി ചിന്തിച്ചിട്ടില്ല. എറണാകുളം തിരുവനന്തപുരം മണ്ഡലങ്ങളിൽ സംഭവിച്ചത് അതാണ്‌.

    • @sumeshjoseph2471
      @sumeshjoseph2471 7 месяцев назад

      മറ്റു ക്രിസ്ത്യൻ ഉം വയസായവർ ഒക്കെ കോൺഗ്രസ്‌ അടിമകൾ ആണ്... പുതു തലമുറ അടിമത്വം വിടുന്നു... പക്ഷെ ലത്തീൻ ഇൽ പുതു തലമുറ മാറ്റം ഇതു വരെ ഇല്ല..

  • @premaa5446
    @premaa5446 7 месяцев назад +35

    വെള്ളാ പള്ളി മനസിൽ വിചaറി
    ക്കുന്നത്തിന് മുൻപ് തന്നെ ഞങൾ ഒക്കെ മാറി സാർ. എൻ്റെ ഫാമിലി കഴിഞ്ഞ 10 വർഷം ആയി ബിജെപി ആണ്. ഇനി ഈ ജൻമം ഒരു മാറ്റം ഇല്ല.

  • @hillarytm6766
    @hillarytm6766 7 месяцев назад +79

    കാശ്മീരിൽ ഹിന്ദുക്കളെ വംശ നാശം വരുത്തിയപ്പോൾ മതേതര ക്കാര് എവിടെ ആയിരുന്നു.

    • @Vpr2255
      @Vpr2255 7 месяцев назад

      😂 north indian OBC പാർട്ടികൾ പോലും മിണ്ടിയില്ല അന്ന് പോടെ 😂

    • @premaa5446
      @premaa5446 7 месяцев назад +3

      @@Vpr2255 എന്നാൽ ഇപ്പൊൾ മിണ്ടി. മതിയോ?
      ഒരു ഉണക്ക മതേതരം കൊണ്ട് നടന്നു നാടിനെ കുട്ടി ചോറ് ആക്കിയിട്ടു നിന്ന് കുരങ്ങിനെ പോലെ ഈളyക്കുന്നു. പോയെ പോയി പണി നോക്ക്.

  • @kmn9030
    @kmn9030 7 месяцев назад +57

    സുകുമാരൻ നായർക്കു ബുദ്ധി ഉദിച്ചില്ല 😢

    • @sivadasanm.k.9728
      @sivadasanm.k.9728 7 месяцев назад +1

      കേരളത്തിൽ ഇരുപതിൽ ഒമ്പതു മന്ത്രിമാരും നായൻമാരാണല്ലോ?

    • @balachandranramakrishnan1421
      @balachandranramakrishnan1421 7 месяцев назад +3

      " nirguna prabrahmam. Chennithalayude agent. 😂

    • @ramanisajeev1614
      @ramanisajeev1614 7 месяцев назад

      സുകുമാരൻ നായർ BJP യെ Support ചെയ്തിട്ടേയില്ല. സുരേഷ് ഗോപി ജയിച്ചപ്പോൾ ജാതിഅ വ കാശം.

  • @Vi18021
    @Vi18021 7 месяцев назад +15

    ഈഴരിൽ ഇപ്പോൾ നല്ലൊരു ഭാഗം ബിജെപി അനുകൂലികൾ തന്നെ ആണ്‌ അതു മോദിജി യോടും ബിജെപി ഭരണത്തോടും ഉള്ള താല്പര്യമാണ് സിപിഎം പണ്ടുമുതലേ കൊല്ലാനും ചാകാനും മാത്രം ഉപയോഗിച്ചിരുന്നവരാണ് ഈഴവർ ഇനി ഞങ്ങളുടെ കുട്ടികളെ അതിനു കിട്ടില്ല കൊടുക്കില്ല ബഹുമാന്യ പ്രീതി നടേശൻ നു ഈഴവരിൽ വല്ലപ്പള്ളിയെക്കാൾ സ്വാധീനം ചെലുത്താൻ സാധിക്കും എന്നു വിചാരിക്കുന്നു നിങ്ങളുടെ വിശകലങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @StanStanley_
    @StanStanley_ 7 месяцев назад +45

    വെള്ളാപ്പള്ളി പറഞ്ഞിരുന്നത് സുരേഷ്‌ഗോപി ജയിക്കുക ഇല്ല എന്നാണ് 😄😄 ക്രിസ്താനിയും ഈഴവരിലും തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്. ഇല്ലെങ്കിൽ അടുത്ത തലമുറയ്ക്ക് ഇവിടെ നിലനിൽപ്പ് ഉണ്ടാകില്ല

    • @balachandranramakrishnan1421
      @balachandranramakrishnan1421 7 месяцев назад +1

      New generation from Hindu , Christian community are more intelligent ( intellectual) than prabhudha malayalis. 😂

    • @sreekanth_vibrance
      @sreekanth_vibrance 7 месяцев назад

      അത് വെള്ളാപ്പള്ളിയുടെ അന്നത്തെ വിലയിരുത്തൽ ആണ് അന്ന് പറഞ്ഞത്. എക്സിറ്റ് പോളുകൾ തെറ്റുന്നു പിന്നാ...

    • @abhi23450
      @abhi23450 7 месяцев назад

      Ippo nilanilpp indello ath mathi poyineda😂

    • @StanStanley_
      @StanStanley_ 7 месяцев назад

      @@abhi23450 ഇപ്പോൾ നല്ല നില നിൽപ്പ് ഉണ്ട്.. ഇല്ലാത്തത് എവിടെയൊക്കെ അഭയാർത്ഥികളായി തെണ്ടി കേറയിട്ടുണ്ടോ അവിടെയും ഇതൊന്നും മനസ്സിലാകാതെ മതേതരത്വം ചിന്തിച്ചോണ്ട് നിന്നെയൊക്കെ സപ്പോർട്ട് ചെയ്യുമ്പോഴും ആണ്

  • @sajeevbk5727
    @sajeevbk5727 7 месяцев назад +7

    വെള്ളാപ്പള്ളി നടേശൻ സാർ പറയുമ്പോൾ വർഗീയത...
    തങ്ങളും കൂട്ടരും പറയുമ്പോൾ സ്വർഗീയത.....
    T.G.മോഹൻദാസ് സാർ ഒരുചർച്ചയിൽ പറഞ്ഞത് ഓർക്കുന്നു....
    "ഹിന്ദു ഉണരുന്നു.വളരെ താമസിയാതെ അവൻ ഉണർന്നു കഴിഞ്ഞാൽ ഇടതു വലതു മുന്നണികൾ അവനെയും അവൻ്റെ ആചാരങ്ങളെയും അവഹേളിക്കുന്ന പരിപാടി അവസാനിച്ചു അവൻ്റെ പിന്നാലെ വാലും ചുരുട്ടി വന്നോളും"
    മുന്നണികൾ ഒരു വിഭാഗം ന്യൂനപക്ഷത്തിൻ്റെ പിന്നാലെ അമിതമായി വാലും ചുരുട്ടി നടന്നത്തിൻ്റെയും ,അമിത സഹായം കൊടുത്തത്തിൻ്റെയും ദോഷം അധികം താമസിയാതെ കേരളം കാണും.
    കേരളം ബിജെപി മുന്നണി ഭരിക്കുന്ന കാലം എത്തിക്കഴിഞ്ഞു.....ജയ് ഭാരത് മാതാ!!!!!

  • @spbk1
    @spbk1 7 месяцев назад +97

    മതേതരത്വം ഹിന്ദുക്കൾക്ക് മാത്രം,അതില്ലാത്തവർക്കു പദവിയുമായി പാർട്ടികൾ ക്യൂ നിൽക്കുന്നു

  • @IndriadeviCn
    @IndriadeviCn 7 месяцев назад +33

    രാജ്യസഭാ സീറ്റ്‌ മാത്രമല്ല Cpm നേതാവിന്റെയും സിപിഐ നേതാവിന്റെയും പെണ്മക്കളെയും ന്യൂന പക്ഷ വിഭാഗത്തിന് സംഭാവന നൽകിയിട്ടുണ്ട്

    • @sooryajith202
      @sooryajith202 7 месяцев назад

      Eg ബിനോയ്‌ വിശ്വം മകൾ വിവാഹം കഴിച്ചത് മുസ്ലിം

  • @gopinadhankj9906
    @gopinadhankj9906 7 месяцев назад +23

    Congratulations. Good observation.

  • @Krishna-sn6ml
    @Krishna-sn6ml 7 месяцев назад +23

    മതില് കെട്ടാൻ മുന്നിട്ടു നിന്ന മേസ്തിരി ഇനി സുവിശേഷം പറയുന്നോ ? ഇയാൾ ഹിന്ദുക്കളോട് ക്ഷമ പറയട്ടെ

  • @neelakandanp4390
    @neelakandanp4390 7 месяцев назад +23

    രാധാകൃഷ്ണൻ സാർ എന്തിനാണ് ഒരു പ്രത്യേക സമുദായം എന്ന് പറയുന്നത്. എന്തുകൊണ്ട് മുസ്ലിം വിഭാഗം എന്ന് പറയാൻ ധൈര്യം ഇല്ലാത്തത്

  • @godblessall5593
    @godblessall5593 7 месяцев назад +10

    വെള്ളപ്പള്ളി പറയുന്നത് 100% ഈഴവരുടെ കണ്ണ് തുറപ്പിക്കുന്നതാണ്. വല്ലപ്പള്ളിക് എല്ലാ ആശംസകളും

  • @AntonyRaphael-b7h
    @AntonyRaphael-b7h 7 месяцев назад +13

    കേരളത്തിൽ ഇനിയുള്ള എല്ലാ ഇലക്ഷനിലും എന്ത് സംഭവിക്കും എന്ന് അറിയില്ല കേരളം മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു

  • @PrabhuRajan-j6k
    @PrabhuRajan-j6k 7 месяцев назад +20

    സാമൂഹ്യ ക്ഷേമ വികസന പദ്ധതികൾ മറ്റ് ജില്ലകളിലെ ഹൈന്ദവ ജനതക്ക് പ്രയോജനകരമായ രീതിയീൽ നടപ്പാക്കുവാൻ ബി ജെ പിയുടെ പ്രവർത്തകർ മുന്‍ഗണന നല്കണം

  • @prasadkgnair5552
    @prasadkgnair5552 7 месяцев назад +18

    നടേശഗുരുവും സുകുമാരൻ കാരണവരും ഒന്ന് കൈ കൊടുത്തിരുന്നെങ്കിൽ കേരളത്തിന്റെ തലേവര മാറുമായിരുന്നു. നായർക്കും ഈഴവനും ഭാഗ്യമില്ല.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 7 месяцев назад +1

      ഭാഗ്യം ഇല്ല എന്നല്ല. അവർ തമ്മിൽ ചേരില്ല. ഈഗോ. പ്രശ്നം തന്നെ. അവർ കാര്യം മനസ്സിലാക്കി യോജിച്ചു പ്രവർത്തിച്ചാൽ ഒരു വില തന്നെ വരും.

  • @harris566
    @harris566 7 месяцев назад +35

    മോഡി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏക സെക്കുലർ പ്രധാനമന്ത്രി ആണ്.
    മോഡിയുടെ നൂറ്റൻപതിൽ പരം സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്ന് പോലും ജാതി മതാടിസ്ഥാനത്തിൽ ഇല്ല.
    തികച്ചും മതേതരവും തുല്യ നീതിയും തുല്യ അവസരവും മാത്രം.
    മോഡി മതേതരത്വത്തിന്റെ കാവൽക്കാരൻ പ്രീണനഭരണം അവസാനിപ്പിച്ചു.

    • @josechekkaparamban9277
      @josechekkaparamban9277 7 месяцев назад

      ഹോ!

    • @harris566
      @harris566 7 месяцев назад

      @@josechekkaparamban9277 ... challenge you to show one appeasement scheme.
      മോഡി മതേതരത്വത്തിന്റെ കാവൽക്കാരൻ പ്രീണനഭരണം അവസാനിപ്പിച്ചു.

    • @harris566
      @harris566 7 месяцев назад

      @@josechekkaparamban9277 .............അതെ. check the schemes not even one is religion based .

  • @vksugathan630
    @vksugathan630 7 месяцев назад +15

    ഈഴവർ ഒറ്റ കെട്ടായി നിൽക്കുന്ന കാലം വരുന്നു.
    വെള്ളാപ്പള്ളി യെ വിശ്വസിക്കാൻ കൊള്ളില്ല.
    ഓട്ടോ റിക്ഷ യുടെ പിറകെ പോകുന്നപോലെയാണ്.
    ഇടത്തോട്ട് തിരിയുമോ? വലത്തോട്ട് തിരിയുമോ? എന്നറിയില്ല.

  • @gopinadhankj9906
    @gopinadhankj9906 7 месяцев назад +14

    Congratulations Vellapally. Now the truth will prevail.

  • @GirijaMavullakandy
    @GirijaMavullakandy 7 месяцев назад +11

    വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് സത്യമല്ലെ എന്തിനാണ് ഇടതും വലതും ചൊറിയുന്നത്. ഹിന്ദുക്കളെ ഇനിയെങ്കിലും ചിന്തിക്കു ഐക്യത്തോടെ നിൽക്കുക.

  • @Sajnk-y1z
    @Sajnk-y1z 7 месяцев назад +42

    കോട്ടയത്തെ പരാജയമാണ് വെള്ളാപ്പള്ളി യെ ചൊടിപ്പിച്ചത്....

    • @monuvarghese6527
      @monuvarghese6527 7 месяцев назад +1

      കോട്ടയത്ത് എങ്ങനെ ജയിക്കാനാ 😂

    • @sooryajith202
      @sooryajith202 7 месяцев назад

      കോട്ടയം ലോകസബമഡലത്തിൽ ഏറ്റവും കൂടുതൽ ഈഴവ സമുതായം

    • @Somu-ev3wy
      @Somu-ev3wy 7 месяцев назад

      വന്ന്വനമാല

  • @surendrankochukudiyil7343
    @surendrankochukudiyil7343 7 месяцев назад +18

    Vellappilly Sapport

  • @hillarytm6766
    @hillarytm6766 7 месяцев назад +13

    ഇപ്പോഴാണ് കണ്ണിനു വെളിച്ചം ഉണ്ടായത് എത്ര സമയത്തേക്ക് ആണെന്നറിയില്ല.മകനെ കേന്ദ്ര മന്ത്രി ആക്കാൻ ഉള്ള ചൂണ്ട ആവുമോ ആവോ.ആത്മാർത്ഥമായി ആണെങ്കിൽ സന്തോഷം beter than never

  • @VijayatharaV
    @VijayatharaV 7 месяцев назад +11

    അടുത്തഇലക്ഷന്തന്നേ മറുപടി കൊടുക്കണം

  • @anooprs8229
    @anooprs8229 7 месяцев назад +13

    100% right

  • @Vascodecaprio
    @Vascodecaprio 7 месяцев назад +7

    ഇനി ഈഴവർ കുനിഞ്ഞു നിന്നുതരുമെന്ന് കരുതേണ്ട അമ്പാനേ 😄

  • @sudarsanangurukripa7370
    @sudarsanangurukripa7370 7 месяцев назад +12

    🇮🇳 ജയ് ഭാരത് ..

  • @radhamanikn3993
    @radhamanikn3993 7 месяцев назад +7

    25 വർഷം സമുദായത്തെ നന്നാക്കിയില്ല എവിടെ ഗുണം കിട്ടുമെന്ന് നോക്കി അവിടെ നിൽക്കും

  • @jitheshpeter5790
    @jitheshpeter5790 7 месяцев назад +7

    ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤ഭാരത് മാതാ കീ ജയ്യ്❤

  • @Govinda-Mamukoya
    @Govinda-Mamukoya 7 месяцев назад +4

    കണ്ടാമൃഗത്തിൻ്റെ തൊലി കട്ടിയും ഓന്തിനെപ്പോലെ നിറമാറാനുള്ള കഴിവും വെള്ളാപ്പള്ളിയെ കുറച്ചു കാണരുത്😂😂😂😂

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 7 месяцев назад +2

    എസ്എൻഡിപിയുടെ നേതാവായി അദ്ദേഹം ഇതുവരെ ഉറങ്ങുകയായിരുന്നോ, ഞങ്ങൾക്ക് ഭൂരിപക്ഷം വോട്ടുള്ളപ്പോൾ സമുദായത്തിൻ്റെ ഉന്നമനത്തിനായി അദ്ദേഹം ആരംഭിക്കേണ്ടതായിരുന്നു, തൻ്റെ പ്രാധാന്യം കാണിക്കാൻ അവനെ അകറ്റി നിർത്താൻ ശ്രമിക്കുകയാണ്. കേരള രാഷ്ട്രീയത്തിൽ ഒടുവിൽ ഒരു തീരുമാനമെടുക്കുന്ന സ്ഥാനത്തേക്ക് മാറാൻ അദ്ദേഹം ഒരു പരാജയമായിരുന്നു, ഇപ്പോൾ കുരച്ചിട്ട് കാര്യമില്ല.

  • @VinodKumar-lk9wi
    @VinodKumar-lk9wi 7 месяцев назад +2

    അദ്ദേഹത്തിന് നന്ദി

  • @anilmadhu8904
    @anilmadhu8904 7 месяцев назад +15

    I am belong to an higher cast but Vellapalli Gi is absolutely right.

    • @PrabhuRajan-j6k
      @PrabhuRajan-j6k 7 месяцев назад

      ജാതി ബോധം ഇല്ലാത്ത അവസ്ഥയാണ് ന്ന
      ന്ന്😂😂

    • @swathiraj3626
      @swathiraj3626 7 месяцев назад

      aa higher caste etha

  • @balachandranm.b3888
    @balachandranm.b3888 7 месяцев назад +1

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    വെള്ളാപ്പള്ളിയ്ക്ക് ഇപ്പോൾ ഉണ്ടായ ഈ വെളിപാട് എത്ര നാൾ നീണ്ട്നിൽക്കും എന്ന് കണ്ടറിയണം

  • @mohandasg7530
    @mohandasg7530 7 месяцев назад +10

    കമ്മിപ്പള്ളി വെള്ളാപ്പള്ളി ആയി
    ഇനിഎങ്കിലുംഈഴവർക്ക് വേണ്ടിനിൽക്ക്.

  • @vinodkumarn6331
    @vinodkumarn6331 7 месяцев назад +4

    തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പറയാൻ വെള്ളാപ്പള്ളിയുടെ നാവെന്തേ പൊങ്ങാഞ്ഞത്. സമുദായത്തിൻ്റെ പോക്കിൽ വെള്ളാപ്പള്ളിക്ക് ഇപ്പോഴാണ് ബുദ്ധിയുദിച്ചത്.😂😂

  • @sojanpr4010
    @sojanpr4010 7 месяцев назад

    വളരെ കൃത്യമായ നിരീക്ഷം. ശ്രീ ഡോക്ടർ രാധാകൃഷ്ണൻ സർ..

  • @arnairnair2824
    @arnairnair2824 7 месяцев назад +7

    ഈ ബോധം പെരുന്ന പോപ്പിന് വന്നെങ്കിലും മതിയായിരുന്നു 😢

  • @manojalkamil2515
    @manojalkamil2515 7 месяцев назад

    ഈഴവനായ ഈ ഞാൻ ഇനി എന്റെ വോട്ട് ബി ജെ പി യ്ക്ക് മാത്രം.. ഇത് വരെ കമ്മികൾക്ക് മാത്രമായിരുന്നു ഞാൻ കുത്തിയത്... ഇനി ഇല്ല.... നിർത്തി...കാര്യങ്ങളൊക്കെ ഏതാണ്ട് പിടികിട്ടി... എല്ലാ നല്ലവരായ ഈഴവ സമൂഹങ്ങളും ചിന്ദിക്കുക ഞാൻ ഇപ്പോൾ വിദേശത്താണ്... നാട്ടിൽ എത്തട്ടെ.... കോൺഗ്രസ്സിനും കമ്യുണിസ്റ്റിനും ഇനി ഇല്ല..മക്കളേ.....☝️☝️☝️☝️👍👍👍

  • @SasidharanK-j3f
    @SasidharanK-j3f 7 месяцев назад +8

    ഈഴവൻ എങ്ങനെ പ്രതികരിക്കും.അവരുടെ വോട്ടുകൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിതരണം ചെയ്യുന്നു

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 7 месяцев назад +10

    വരും കാലങ്ങളിൽ സ്വന്തം അണികൾക്ക് നേരെ വരുന്ന ഭീകരതയെ നേരിടാൻ തയാറെടുക്കണം ഇല്ലെങ്കിൽ അടുത്ത കാലത്ത് ഒരു രാജ്യത്ത് സംഭവിച്ച പോലെ ആകുമ്പോൾ നിന്ന് കരയാനെ പറ്റു പോലിസും പട്ടാളവും ഒക്കെ പിന്നെ വരൂ ആദ്യം തന്നെ സ്വയം പ്രേതിരോതിക്കാൻ കഴിവുണ്ടാക്കണം.

  • @VijayanTN-i3i
    @VijayanTN-i3i 7 месяцев назад +7

    വെള്ളാപ്പള്ളിക്ക് നേരത്തേ ചെറുതായിട്ട് തോന്നി തുടങ്ങിയിരുന്നു ഇത് ഇനി സുകുമാരൻ നായരാണ് കാര്യമാ യി ചിന്തിക്കണം

  • @SURESHBabu-je4ht
    @SURESHBabu-je4ht 7 месяцев назад +5

    100%correct

  • @MoosaRafeek
    @MoosaRafeek 7 месяцев назад +2

    PC ജോർജ്ജിൻ്റ. ചേട്ടനാണ് ഇന്ന് വെള്ളാപ്പള്ളി കലക്ക് വെള്ളത്തിൽ നിന്ന് മീൻ. പിടിക്കാനാണ് ഇയാൾ നോക്കുന്നത് ഇപ്പോൾ. രാഷ്ടിയത്തിൽ. വലിയ ഒരു നിലയും വിലയും ഇല്ലാതായി പിന്നെ തൂങ്ങി നിൽക്കണം മെങ്കിൽ. വർഗ്ഗീയ. രീതിയിൽ. രണ്ട് ഡയലോഗ് ഇറക്കണം പാവങ്ങളെ വെച്ച് കോടികൾ. നേടി എന്നിട്ടും ജനങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല. അവസരം കിട്ടിയാൽ. എല്ലാ വേഷവും കെട്ടും പണവും ഉണ്ട് കൈ ഊക്കും ഉണ്ട്

  • @swathiraj3626
    @swathiraj3626 7 месяцев назад +3

    Good Explanation Radhakrishnan Ji

  • @GirisanK-p1m
    @GirisanK-p1m 7 месяцев назад +2

    BIG SALUTE NADESHAN SIR. YOU ARE CORRECT.

  • @sravansanthosh8029
    @sravansanthosh8029 7 месяцев назад +10

    😂 വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ ഈഴവർ പറയാൻ ആഗഹിച മഹാസത്യം അത് ഒരു കനലാണ്😂😂😂😂😂

  • @Jai.Hind-ME
    @Jai.Hind-ME 7 месяцев назад +2

    VELLAPALLI'S WIFE IS A GOOD SPEAKER.SHE MUST COME FORWARD
    IN ACTIVE POLITICS.

  • @jagadeesanpr
    @jagadeesanpr 7 месяцев назад +11

    കേരളത്തിൽ ഒമ്പത് രാജ്യസഭാ സീറ്റ് അതിൽ എത്ര ഈഴവമെമ്പർ ഉണ്ട് ഒന്ന് പറയാമോ

  • @sooryajith202
    @sooryajith202 7 месяцев назад +4

    വെള്ളാപ്പള്ളി നടേശൻ ശക്തനായ നേതാവ് 👌 👌 👌

  • @georgejoseph2918
    @georgejoseph2918 7 месяцев назад +5

    വെള്ളാപള്ളി നാളെ തിരിച്ചും പറയും.

  • @sman6372
    @sman6372 7 месяцев назад +2

    മഹന്മാർക്ക് അറിയാത്തതല്ല.... ഞാൻ കാരണഭൂതൻ്റെ സ്വന്തം ചങ്കാണ്. എൻ്റെ മകൻ വിദേശത്ത് സാമ്പത്തിക കുറ്റ കൃത്യത്തിന് പിടിക്കപ്പെട്ടപ്പോൾ നിമിഷങ്ങൾക്കകം അവിടത്തെ പ്രമുഖ പണക്കാരനും വേദനിക്കുന്ന കോടീശ്വരനു മായ ആളെക്കൊണ്ടു കോടികൾ കൊടുപ്പിച്ചു നാട്ടിൽ എത്തിച്ച യാളുമാണ്. ആ ചങ്കിൻ്റെ പാർടിക്കാരൻ ആണ് ഈ എളി യവൻ. എൻ്റെ പ്രിയ പത്നി ബിജെപി ക്ക് വേണ്ടി അഹോരാത്രം വോട്ട് പിടിക്കാൻ നടന്നു. എൻ്റെ മകൻ ഒരു പാർട്ടി തന്നെ ഉണ്ടാക്കി കേന്ദ്രൻ്റെ ഒപ്പമാണ്. പിന്നെ സാമ്പത്തിക കുറ്റ കൃത്യം മുതൽ ആൽമഹത്യാ പ്രേരണ വരെ കേസുകൾ ഉണ്ട്. ഇതിൽ നിന്നൊക്കെ ഒരു നൂലിഴ കൊണ്ട് തടി കാത്തു കൊണ്ട് പിഴച്ചു പോകുന്നു എന്നു മാത്രം. അപ്പോളാണ് സ്വന്തം അണികൾ എൻ്റെ ചങ്കിനെ ഇലക്ഷൻ തോൽവിയുടെ പേരിൽ കുറ്റ പെടുത്തും എന്ന് സംശയം. ആ അപായത്തിൽ നിന്നും ചങ്കിനെ രക്ഷ പ്പെടുതണം. അപ്പോളാണ് മറ്റേ സമുദായം അവശയായി മലർന്നു കിടക്കുന്നു. ഞാൻ ആ സമുദായത്തിൻ്റെ, കുറെ ദിവസങ്ങളായി കഴുകാതെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പ്രത്യേക മണമുള്ള താറ് അഴിച്ച് ഒന്നു ഭോഗിച്ചോട്ടേ ..... എന്നെ ശല്ല്യപ്പെടുത്തരുത് ..... പ്ലീസ് .....

  • @nishithpadman3939
    @nishithpadman3939 7 месяцев назад +8

    Hindus and Christians unite for peaceful kerala.

  • @KJT-97
    @KJT-97 7 месяцев назад +1

    വെള്ളപ്പള്ളിയെ ഈഴവർക്കുപോലും വിശ്വാസമില്ല.
    എപ്പോൾ എങ്ങോട്ടു മറിയും എന്ന് ആർക്കും പറയാൻ പറ്റില്ല. അദ്ദേഹത്തിന് പോലും.

  • @unniag7019
    @unniag7019 7 месяцев назад +1

    Great salute to Vellappally! May Sukumaran Nair also come out with such a statement .Hindu society will be grateful to them.❤

  • @DK_Lonewolf
    @DK_Lonewolf 7 месяцев назад +20

    നടക്കുമോ? അതോ വെറും വിലാപം മാത്രമോ?

  • @venniculam
    @venniculam 7 месяцев назад +10

    ചങ്ങനാശ്ശേരി പോപ്പിന് ഒന്നും പറയാനില്ലേ .SN കോൺഗ്രസിന്റെ മൂട് താങ്ങിയാണ്

  • @rajeevkumarp8313
    @rajeevkumarp8313 7 месяцев назад +4

    ഹരിപ്പാട് നിലവില്‍ ചെന്നിത്തലക്ക് കുറഞ്ഞ ഭൂരിപക്ഷമേ ഉള്ളൂ.

  • @sooryasahajam4505
    @sooryasahajam4505 7 месяцев назад +4

    ഈഴവർ മാത്രമല്ല ശോഭയക്കു വോട്ടു ചെയ്തതു. വിശ്വകർമജരും കൊങ്ങിണികളും ചെട്ടിയാർരും പുലയരും വീരശൈവ ന്ദ്രം കൂടി വോട്ട് ചെയ്തിട്ടാണ് ' ഇത് ഈ 9 വരുടെ അക്കൗണ്ടിൽ മാത്രം പെടുത്തുന്നത് ശരിയല്ല കായം ഒളത്ത് ഏറ്റവും കൂട്ടു തൽ വിശ്വകർമ്മജരും ബിജെപിക്കാർ ആണ്. ഈ സമുദായങ്ങളെ കൂടി അക്കൗണ്ടിൽ ഉൾപ്പെടുത്തണം

    • @sivadasanacharya266
      @sivadasanacharya266 7 месяцев назад +1

      ശരിയായ നിരീക്ഷണം🎉🎉🎉

  • @anvileducationfoundation267
    @anvileducationfoundation267 7 месяцев назад +2

    Absolutely right !

  • @swathiraj3626
    @swathiraj3626 7 месяцев назад +2

    Good Observation Dr.Radhakrishnan Ji

  • @rameshv9512
    @rameshv9512 7 месяцев назад +4

    വെള്ളാപ്പള്ളിയുടെ എല്ലാ പിടുത്തവും വിട്ട് കാണും ആളാരാ മോൻ

  • @VarunRadha-h1v
    @VarunRadha-h1v 7 месяцев назад +1

    വെള്ളാപ്പള്ളി നാളെ മാറ്റി പറയും 😁😁😁

  • @VijayanTN-i3i
    @VijayanTN-i3i 7 месяцев назад +9

    അവലും മലരും കൊണ്ടു നടക്കുന്ന വർക്കാണ് കേരളത്തിൽ കൂടുതൽ നേട്ടം

  • @basicenglishskills5951
    @basicenglishskills5951 7 месяцев назад +1

    You are correct Dr Radhakrishnan sir🙏🏻🙏🏻🙏🏻🙏🏻

  • @antonyg2685
    @antonyg2685 7 месяцев назад +1

    ഒരുത്തന്റെയും അടിമയായി ജീവിക്കാനുള്ളവനല്ല മനുഷ്യൻ ! ഇത്രയും നാൾ സഹിച്ചു , പോട്ടെ , നമ്മുടെ അറിവില്ലായ്മ ! ഇനി സടകുടഞ്ഞെഴുന്നേൽക്കണം ഇവനെയൊന്നും വീട്ടിലോ നാട്ടിലോ പൊതു രംഗത്തോ അംഗീകരിക്കരുത് ! വോട്ടുവാങ്ങി നേതാവായി സർവ്വസുഖങ്ങളും അനുഭവിച്ച് നമ്മുടെ മുതുകത്തു കേറാൻ ഇനി അനുവദിക്കരുത് ! അതാണ് സ്വാതന്ത്ര്യം കൊണ്ട് അർത്ഥമാക്കുന്നത്. !!! 😮

  • @sudhakarank.s.5024
    @sudhakarank.s.5024 7 месяцев назад +12

    ഇപ്പോഴെങ്കിലും വെള്ളാപ്പള്ളിക്ക് തലയിൽ വെളിച്ചം വീണല്ലോ... നന്നായി.

    • @subramanniannk9610
      @subramanniannk9610 7 месяцев назад

      വെള്ളാപ്പിള്ളിയിലെയും, ചങ്ങനാശേശരി പോപ്പിൻ്റെയും സാമൂഹ്യ ചിന്തയില്ലായ്മയാണ് കേരളത്തിലെ ഹിന്ദുക്കളുടെ ശാപം.

  • @papputrainer9651
    @papputrainer9651 7 месяцев назад +4

    കാലങ്ങളായി മാർക്സിസ്റ്റ് പാർട്ടിയെ പോഷിപ്പിച്ചു വരുന്ന, ഇനി എന്ത്.

  • @tpak1968
    @tpak1968 7 месяцев назад +2

    കേരളത്തിലെ കേന്ദ്ര സർക്കാർ പദ്ധതികളിൽ പാർശ്വവൽക്കരിക്കപ്പെട്ട ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങൾക്ക് മുൻഗണന നൽകണം.

  • @Jp-341
    @Jp-341 7 месяцев назад +1

    ഈ മുരുകയുഗത്തിൽ എല്ലാവരും മാറും, എല്ലാം മാറും കാത്തിരിക്കാം കാലത്തിന്റെ നീതിക്കായ് ജയ് ഹിന്ദ്

  • @salimpn1038
    @salimpn1038 7 месяцев назад

    . വെള്ളാപ്പിള്ളിക്ക് ഇപ്പോൾ ബുദ്ധി ഉദിച്ചു എന്ന കമൻ്റുകൾ കാണുമ്പോൾ ഞങ്ങൾ SNDP കാർക്ക് ചിരി വരുന്നു. എത്രയോ കാലമായി ഞങ്ങളുടെ യോഗങ്ങളിൽ വെള്ളാപ്പിള്ളി ഉന്നയിക്കുന്നതാണന്ന് ഞങ്ങൾക്കു മാത്രം അറിയുന്ന കാര്യമാണ് ഈ ഇലക്ഷനാണ് ഞങ്ങൾക്ക് ഞങ്ങളുടെ സെക്രട്ടറിയുടെ പ്രവത്തനം കുറച്ചെങ്കിലും നടപ്പാകാൻ സാധിച്ചത്

  • @FFYTGaMeR149
    @FFYTGaMeR149 7 месяцев назад +6

    ഈഴവർ എത്രപേർ വെള്ളാപ്പള്ളിയോടൊപ്പം കാണും. Bs JD എവിടെ. ബി.ജെ.പിയോപ്പം ഈഴവർ പോയി.

  • @vssamuels229
    @vssamuels229 7 месяцев назад +2

    എവിടെയെങ്കിലും ജയിക്കും അല്ലെങ്കിൽ തോക്കും എന്ന് കണ്ടാൽ ഉടനെ വെള്ളാപ്പള്ളി ഒരു പടി മുന്നിൽ പ്രസ്താവന ഇറക്കും. ഒഴുക്കിന് അനുസരിച്ചുള്ള പ്രസ്താവന.ഇപ്പൊ ഈഴവർ ഒന്നടങ്കം ldf വിട്ടു രാഷ്ട്രീയ നാടകങ്ങൾ കണ്ടു മാറിചിന്തിക്കുന്നു എന്ന് അദ്ദേഹത്തിന് ബോധ്യമായി

  • @sumo890
    @sumo890 7 месяцев назад +5

    ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഫാമിലി വെള്ളാപ്പള്ളി.

  • @mkpmkp718
    @mkpmkp718 7 месяцев назад +2

    കുമാരൻശാന്റെ കാര്യത്തിൽ പിന്നോട്ട് പോയവർ ആണ് ഈ താരങ്ങൾ 😂

  • @mohandasnv6395
    @mohandasnv6395 7 месяцев назад +3

    ഈഴവരെ CPM നൊപ്പം നിർത്താൻ വെള്ളാപ്പള്ളിയും ശ്രമിച്ചു.
    ഞാൻ CPMന് വോട്ടുചെയ്യുന്നവനാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട്. അങ്ങനെ പാർട്ടി അടിമയായപ്പോൾ സ്ഥാനമാനങ്ങൾ വില പേശി വാങ്ങാനുള്ള അദ്ദേഹത്തിൻ്റെ അർഹത നഷ്ടപ്പെട്ടു.

  • @SurendranKt-t5q
    @SurendranKt-t5q 7 месяцев назад +4

    ശ്രീ വെള്ളാപ്പള്ളി സാർ പറഞ്ഞത് 👍😘👌സത്യം 👍🙏
    പക്ഷേ???
    ഇത് ബിജെപി ==RSS പറഞ്ഞിട്ടുണ്ടെങ്കിലോ സത്യം????
    എന്തായിരിക്കും ഇവിടെ സ്ഥിതി 👍👌😍😂???

    • @vijayan4049
      @vijayan4049 7 месяцев назад

      പെരുന്ന പോപ്പ് ആരാ. തമ്പുറനോ? ഹിന്ദുക്കൾ ജാതി ചിന്ത യിൽ നിന്നും പുറത്ത് വരണം. സ്വാമി വിവേകാനന്ദൻ ചോദിച്ചു . മുന്നു കോടി ബ്രിട്ടീഷുകാർ എന്ത് കൊണ്ട് നാൽപ്പത് കോടി ഇന്ത്യാക്കാരെ ഭരിക്കുന്നു.