ഇത് വെറുമൊരു പുട്ടു കഥയല്ല സ്നേഹത്തിൽ പൊതിഞ്ഞ കട |street food kerala

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 131

  • @Linsonmathews
    @Linsonmathews 2 года назад +81

    പൈസ ഇല്ലേൽ പോലും സ്നേഹത്തോടെ പുട്ട് വിളമ്പുന്ന ചേട്ടനും ചേച്ചിയും 👌ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️

  • @arunpj8765
    @arunpj8765 2 года назад +29

    നല്ല സ്നേഹം ഉള്ള ആളുകൾ ❤️🙏

  • @girishr4167
    @girishr4167 2 года назад +16

    കാശില്ലാത്തവന് ഒരു നേരത്തെ ആഹാരം കൊടുക്കാനുള്ള മനസ്സുണ്ടല്ലോ അതുമതി... അവർക്കുള്ള സൗഭാഗ്യം താനെ വന്നോളും... 👌👏👏❤

  • @vaishnasreeji3039
    @vaishnasreeji3039 2 года назад +23

    ചേച്ചിക്കും ചേട്ടനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🥰🥰❤️❤️കൂടെ ഇക്കാക്കും

  • @ptvlog6474
    @ptvlog6474 2 года назад +18

    ഒത്തിരി 🙏🙏🙏 നല്ല മനസ്സിന്റെ ഉടമ

  • @shafeekasad5594
    @shafeekasad5594 2 года назад +13

    നിങ്ങളിനി എത്ര വലിയ സ്റ്റാർ ഹോട്ടലിൽ പോയി വീഡിയോ ചെയ്താലും ഏത് മലേഷ്യയിൽ പോയി വീഡിയോ എടുത്താലും എനിക്ക് എന്നും ഇഷ്ടം ഇത് പോലെ ഉള്ള ചെറിയ കടകളും നാട്ടിൻ പുറത്തെ നന്മകളും മാത്രമാണ് ഹക്കീംക്കാ... നിങ്ങള് പൊളിയാ..👏

  • @sabikerala1323
    @sabikerala1323 2 года назад +28

    ഇതുപോലെ ഉള്ള നാടന്‍ കടയില്‍ ഇരുന്ന് കഴിക്കുന്ന ഒരു feel.. അത് വേറെ തന്നെയാണ് ♥️

  • @bhagyatheerdha3571
    @bhagyatheerdha3571 2 года назад +14

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ടട്ടോ....എല്ലാ കടകളും സൂപ്പർ....

  • @somankarad5826
    @somankarad5826 2 года назад +9

    ഇദ്ദേഹത്തിനും ഫാമിലിക്കും നല്ലതു വരട്ടെ

  • @hipstogamingyt3152
    @hipstogamingyt3152 2 года назад +10

    Ente വീടിന്റെ താഴെ ഉള്ള കടയാണ് ഞാൻ എല്ലാ ദിവസവും രാവിലെ പോകും ചായ കുടിക്കാൻ nice ആണ് ✨️

    • @arjunanpillai
      @arjunanpillai 2 года назад

      Bro, correct location പറയാമോ? ഒരു landmark?

    • @hipstogamingyt3152
      @hipstogamingyt3152 2 года назад

      @@arjunanpillai vadavucode hospital

  • @sunuvipanchika8397
    @sunuvipanchika8397 2 года назад +6

    പുട്ട്, പയർ, പപ്പടം, കട്ടൻ ചായ 👌👌 TVM special......

  • @faisalfaisi2347
    @faisalfaisi2347 2 года назад +5

    7:50 backil irikuna chetante expression😌😂

  • @lazybun_india5134
    @lazybun_india5134 2 года назад +4

    .... lovely.....wishes from delhi

  • @nikhilpurushothaman5540
    @nikhilpurushothaman5540 2 года назад +3

    Ethu polula nalla kadkare eniyum parichayapeduthanam ekjayude chayakadayeyum hotelineyum ellam kurichula commentum super

  • @bimalroygeorge1545
    @bimalroygeorge1545 2 года назад +6

    ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @rakhiunnikrishnan8981
    @rakhiunnikrishnan8981 Год назад

    പുതിയ ഒരു കൂട്ട്... എല്ലാ വിധ ആശംസകളും നേരുന്നു...
    ❤️

  • @hariprasadkanakkan2959
    @hariprasadkanakkan2959 2 года назад +5

    That Hi-range accent 🥰🥰🥰

  • @reemkallingal1120
    @reemkallingal1120 2 года назад +3

    Location clear ayittu edu.ex pravasi akumbol avide chennal free food kittumallo🙏

  • @sureshnair2393
    @sureshnair2393 2 года назад +11

    Nice video sir. Thanks for Puttu kada. Waiting for Malaysia food also. 😋

  • @pt8221
    @pt8221 2 года назад +2

    Nte chachayidum auntyudeyum ...njangalude ellarudeyum Kada engane Kanan kazhinjathil oru padu santhoshavum nanniyum ariyikkunnu....💕🥰...kadayil ninnulla varumaanam konduthanneyaanu njanum nte aniyanum (pengalude makkal) padichu oru Hsst aayathum aniyan abroad joli cheyyunnathum..........our appachan was also great person .he taught as to provide helps to needy.......he also offered free food to poor people.........1 month back a descendent of samorins of Calicut also visited ( their way to a temple)and blessed our shop... It felt their words came true now........Thankyou ikka.......

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +4

    അടിപൊളി 👍🌹

  • @syamjithsyam5335
    @syamjithsyam5335 2 года назад +1

    Bro💋💋💋💋, അല്ലാ വിഡിയോയും കാണുന്നുണ്ട് അറിയേണ്ടത്തും കണ്ണേണ്ടതുമായ വീഡിയോ. Keep itup👏👏👏👏💋💋💋

  • @RK-ej9od
    @RK-ej9od 2 года назад +2

    ഹക്കിം ബായ് തൃശൂർ വിയൂർ പള്ളിക് ഒപോസിറ്റ് ഒരു സുരഭി ഹോട്ടൽ ഉണ്ട് അവിടെ പോയി explore ചെയ്തു നോക്കു മണിയേട്ടന്റ കട രാവിലെ നല്ല ഫുഡ്‌ കിട്ടും

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +1

    Good place
    Good couples
    Helping mind couples
    Good food.
    Puttu+egg curry+ cherupayaru thoran+kadala curry+pappadam+tea yendha combination edhinu apuram yendhu venam kazhikan..adipowli..

  • @Vinaya92
    @Vinaya92 2 года назад +8

    പുട്ടും ചെറുപയറും 😋🤤

  • @vishnuv8826
    @vishnuv8826 2 года назад +2

    ഇങ്ങനെയുള്ള കടകളെ പരിചയ പെടുത്തുന്ന ഹക്കീം ഇക്ക പൊളിയാനു

  • @afnasafnas9600
    @afnasafnas9600 2 года назад +3

    ഇങ്ങനത്തെ കടയിലെ ചായ അടിപൊളിയാ. പാവം ചേച്ചി ചേട്ടൻ 🥰❤️

  • @muhammadsalim2811
    @muhammadsalim2811 2 года назад +1

    Bay ningalude veedio kanda pinne vallatta oru feel anu ketto.taime poiyadu ariyunnilla.

  • @ansarnazeer1631
    @ansarnazeer1631 2 года назад +2

    Mashaallaha 👍🏻👌

  • @praveenchand8035
    @praveenchand8035 2 года назад

    ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @paulsonjohn9337
    @paulsonjohn9337 2 года назад +6

    🌹🌹🌹

  • @sudheeshvt1002
    @sudheeshvt1002 2 года назад +1

    Ekka supper
    Chettanum chechiyum supper

  • @mallukings3894
    @mallukings3894 2 года назад +2

    Aaa chaya kandaa ariyaa polli aanenn

  • @jagan8767
    @jagan8767 2 года назад

    GOD BLESS YOU

  • @abdulkadher6507
    @abdulkadher6507 2 года назад +1

    Daivam anugrahikktte.

  • @mujeebrahmanvk6385
    @mujeebrahmanvk6385 2 года назад +2

    പ്ലീസ് ലൊക്കേഷൻ കൂടി ആഡ് ചെയ്യൂ നമുക്കും കൂടി എത്തി പെടാൻ പറ്റട്ടെ 🙏🙏

  • @ajijacob977
    @ajijacob977 2 года назад +1

    love Chackochan !

  • @jaleel.a1662
    @jaleel.a1662 2 года назад +1

    very good

  • @afsalafsu8920
    @afsalafsu8920 2 года назад +1

    അടിപൊളി 👍👌👌👌

  • @yuri.murmansk
    @yuri.murmansk Год назад

    Хорошие люди, это видно, будут счастливы

  • @anilkumaranil9418
    @anilkumaranil9418 2 года назад +2

    പപ്പടം എന്തിന്റെ കൂടെ കൂടിയാലും അതിനു വേറെ ലെവലാ

  • @ayshababu4500
    @ayshababu4500 2 года назад +1

    Ethokke allarum kanatte...kunju kadayile valiya manassullavar.kothiyavunna vibhavangal.ulla sthalath sneham vilambunnavar...alle bro...

  • @sajad.m.a2390
    @sajad.m.a2390 11 месяцев назад

    വീഡിയോ 👍..

  • @vishnubk4798
    @vishnubk4798 2 года назад +2

    ഇത് പോലുള്ള കട എങ്ങനെ കണ്ടുപിടിക്കുന്നു ഇക്ക😍🥰😍🥰

  • @123sethunath
    @123sethunath 2 года назад +1

    അടിപൊളി 👍next time visit confirmed

  • @Sirajudheen__qasimi
    @Sirajudheen__qasimi 2 года назад +5

    🥰🥰🥰🥰🥰

  • @abrahamsimon9897
    @abrahamsimon9897 2 года назад +1

    ലിസി ഞങ്ങൾ നാട്ടിൽ വരുമ്പോൾ ഫുഡ്‌ കഴിക്കാൻ വരും കേട്ടോ. ഞാൻ കടമറ്റം anithayaanu

  • @aleenakrupa9810
    @aleenakrupa9810 2 года назад

    God Bless u 🥰🥰🥰

  • @nijokongapally4791
    @nijokongapally4791 2 года назад +1

    Good food experience video iqua 👌💯😍💖

  • @prasadt2441
    @prasadt2441 2 года назад +2

    Super

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 2 года назад +9

    അന്നം കൊടുത്തതിന്റെ പ്രതിഫലം തന്നെയാകാം അദേഹത്തിന് രോഗത്തെപോലും തരണം ചെയ്യാൻ കഴിഞ്ഞത്.
    ഇനിയും നന്മ മാത്രം വിളമ്പാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 🙏

  • @jithissac3790
    @jithissac3790 2 года назад +1

    എൻ്റെ നാട്

  • @santhoshr1124
    @santhoshr1124 2 года назад +5

    സ്നേഹത്തിൽ പൊതിഞ്ഞ ജീവിത കഥ. ആദമിന്റെ ചായക്കട 🙏❤❤❤👍🙏

  • @sailujansiva855
    @sailujansiva855 2 года назад

    Pudu apam idijapam , Like Tamil food 😋🤔👍

  • @nazeerpvk6738
    @nazeerpvk6738 2 года назад

    God bless you

  • @shihabck7565
    @shihabck7565 2 года назад +12

    പുട്ടും, ബീഫും ഇഷ്ട്ടം ഉള്ളവർ ഉണ്ടോ..🥰🥰
    *ഇവരുടെ കുടുംബത്തിന് ദൈവം നല്ലത് വരുത്തട്ടെ* 😍😍

  • @kuttoosssvlog6594
    @kuttoosssvlog6594 2 года назад +4

    👍❤️

  • @sreejithkarthika1443
    @sreejithkarthika1443 2 года назад +4

    👍👍

  • @muhammednishajmkp1881
    @muhammednishajmkp1881 2 года назад +1

    Camera man saleemkana aduth video on kanikumo

  • @jaseelam2539
    @jaseelam2539 2 года назад +3

    👍

  • @harishunnikrishnan8742
    @harishunnikrishnan8742 2 года назад

    'Paisa illa ennu paranjaalum problem illaa'....Namichu aa manasukalude munnil.

  • @cmkichu46
    @cmkichu46 2 года назад

    Location

  • @kunnapu12234
    @kunnapu12234 2 года назад +1

    Settt😍

  • @prasanthm219
    @prasanthm219 2 года назад +3

    ❤️

  • @besaleleldho656
    @besaleleldho656 2 года назад

    evide varee vanitt aaa kolenchery varee varanuu

  • @merrin4401
    @merrin4401 2 года назад

    Beautiful video

  • @kavyamadhavan007
    @kavyamadhavan007 2 года назад

    Superb

  • @Christhudhasv
    @Christhudhasv 2 года назад +1

    നമുക്കുഠ കുട തരണേ കൊതിയാവുണ്ണു

  • @samsudeenm4183
    @samsudeenm4183 2 года назад

    Ethe peril kozhikod undu pinne njan parali orma undo

  • @sureshbabu9884
    @sureshbabu9884 2 года назад +2

    👍🙏🙏

  • @mujeebrahmanvk6385
    @mujeebrahmanvk6385 2 года назад +1

    ഞാൻ ഹക്കീംകാടെ എല്ലാ വീഡിയോയും കാണാറുണ്ട് കഴിഞ്ഞ വീഡിയോയിൽ ലൊക്കേഷൻ ആഡ് ചെയ്യാൻ പറഞ്ഞിരുന്നു പക്ഷെ ഈ വീഡിയോയിൽ അത് കണ്ടില്ല

  • @t_t_vlogs5372
    @t_t_vlogs5372 2 года назад

    ikka google location മറന്നോ?

  • @sajeevpt658
    @sajeevpt658 2 года назад +2

    .
    സ്വന്തം കട

  • @manjulaleela5057
    @manjulaleela5057 2 года назад

    very good hakkimey

  • @mpratish
    @mpratish 2 года назад

    😍😍😍super

  • @sreeviolin1
    @sreeviolin1 2 года назад

    ലൊക്കേഷൻ ഇടാമോ

  • @mubeertmubeert7415
    @mubeertmubeert7415 2 года назад

    അടിപൊളി

  • @shabeerabdu5385
    @shabeerabdu5385 2 года назад +1

    കട അറിയും

  • @shanskkannampally7599
    @shanskkannampally7599 2 года назад +1

    പുട്ടും മുളപ്പിച്ച പയറും കറിയും ഇത് പോലെ കഴ്ച്ചിട്ടിട്ട് ഉണ്ട്... 😋😋

  • @rajiraghu8472
    @rajiraghu8472 2 года назад +8

    ഹോട്ടൽ നടത്തികൊണ്ട് പോകുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. ഇത്രയും വർഷമായി അവർ hardwork ചെയ്യല്ലേ 👍

  • @shabeerabdu5385
    @shabeerabdu5385 2 года назад +1

    നാലൊരു മനുഷൻറ്റ് കട

  • @newgenwillowway3681
    @newgenwillowway3681 2 года назад +1

    Hi. Ikka❤️🔥

  • @nithinn408
    @nithinn408 2 года назад

    നമസ്കാരം ഇക്കാ 🙋‍♂️💖💖💖

  • @mymoonagafoor4329
    @mymoonagafoor4329 2 года назад +5

    ചെച്ചി ചേട്ട 🤲

  • @Thisaslam
    @Thisaslam 2 года назад

    Ee videoyil 240 kannumbol. ...face okke clear aayi kannind ...ithe pole ella videoyum ayaal nyc kannan oru interest indavun

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад

    🔥👌👍🤲🤲🥰

  • @hashifakku3363
    @hashifakku3363 2 года назад

    Supar

  • @izzafathima5974
    @izzafathima5974 2 года назад

    👌🏻👍🏻👏👏❤️❤️

  • @kumarkumark2147
    @kumarkumark2147 2 года назад +2

    Super food

  • @madhuunnikrishnan434
    @madhuunnikrishnan434 2 года назад

    ❤🙏🙏

  • @arjunanpillai
    @arjunanpillai 2 года назад +3

    ഇത്തരം കുഞ്ഞി കടകൾ പരിചയപ്പെടുത്തുമ്പോൾ Google Map location കൊടുക്കുക. location ഇല്ലാതെ വീഡിയോ ഇട്ടാൽ ഒരാളു പോലും അവിടെ ചെല്ലാൻ പോകുന്നില്ല. കാരണം ഇത്തരം കടകൾ കണ്ടു പിടിക്കുക എളുപ്പമല്ല.

  • @renjitht.p3895
    @renjitht.p3895 2 года назад +3

    Sorry...,
    ആ'ദാ'മിൻ്റെ ചായക്കട അല്ലാ....
    ആ'ദ'മിൻ്റെ ചായക്കട ...
    VD0z അടിപൊളി .....

  • @joymathew7954
    @joymathew7954 2 года назад

    🥰🥰🥰🌹🌹🌹

  • @abeerali1797
    @abeerali1797 2 года назад

    👍👍👍✌️

  • @alfiyalatheef005
    @alfiyalatheef005 2 года назад +4

    😍

  • @shafeequept8282
    @shafeequept8282 2 года назад

    🌹🌹🌹✅️✅️

  • @Gravityottapalam
    @Gravityottapalam 2 года назад

    ❤ഹൃദയo നിറഞ്ഞ നന്ദി

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 года назад

    ♥️

  • @shanurinu5904
    @shanurinu5904 2 года назад

    😋🙏

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    💕💕💕💕💕💕💕