ആർക്കും ഉണ്ടാക്കാം ഈ ടീ കേക്ക്|| Bakery Style Tea Cake/Butter Cake || Anu's Kitchen

Поделиться
HTML-код
  • Опубликовано: 15 ноя 2024
  • ХоббиХобби

Комментарии • 1 тыс.

  • @minasminu6281
    @minasminu6281 2 года назад +10

    ഞാൻ മുമ്പും ഈ cake ഓരോ videos കണ്ട് ഉണ്ടാക്കീട്ടുണ്ട്. അപ്പോഴൊന്നും അത്രക്ക് ശേരിയായിരുന്നില്ല. ഇന്ന് ചേച്ചിയുടെ video കണ്ടിട്ടാണ് ഉണ്ടാക്കിയത്. നല്ല spongy ആയിരുന്നു. ഞാൻ ഇത്രക്ക് നന്നകുമെന്ന് പ്രതീക്ഷിച്ചില്ല. Thank you.

  • @k.sharvanshome9021
    @k.sharvanshome9021 Год назад +15

    ഞാന്‍ ഈ cake ഉണ്ടാക്കി. എന്നിട്ട് cream വച്ച് സെറ്റ് ആക്കി. ഞങ്ങള്‍ കടയില്‍ നിന്നും പോലും ഇത്രയും രുചിയില്‍ ഒരു കേക്ക് കഴിച്ചിട്ടില്ല. എല്ലാര്‍ക്കും ഇഷ്ട്ടപ്പെട്ടു. Wedding anniversary ആയിരുന്നു. Thankyou

  • @remya4553
    @remya4553 3 года назад +5

    ഞാൻ ഇന്ന് ഉണ്ടാക്കി..... എന്താ ഒരു taste..... എല്ലാർക്കും നല്ല ഇഷ്ടായി...... സാധാരണ ഞാൻ ഉണ്ടാക്കുമ്പോൾ baking powder ന്റെയും സോഡായുടെയും ഒരു taste വരാറുണ്ട്...... ഇതിൽ അങ്ങനെ ഒന്നും ഇല്ല...... നല്ല പോലെ fluffy ആയി വന്നിട്ടുണ്ട്..... Thanks Anu..... Thank you sooo much

  • @beenat5777
    @beenat5777 2 месяца назад +1

    Innu njan ithuntakki.loaf tinnil gas aduppil vachu 30 minute .adipoli.cake.milk powder aanu cherthathu.oru teaspoon melter dbutter cherthu.thank you.

  • @lailavarkki7747
    @lailavarkki7747 5 месяцев назад +10

    ഇത്രയും perfect ആയി വരുമെന്ന് വിചാരിച്ചില്ല. Timing വരെ കിറു കൃത്യം.. Thanks Anu.. ഇന്നാണ് ഞാൻ ഈ cake ഉണ്ടാക്കിയത്. 👌👌

  • @sumajose1883
    @sumajose1883 3 года назад +2

    ഞാനും കഴിഞ്ഞ ദിവസം ചെയ്തു നോക്കി👍👍 അടിപൊളിയായി കിട്ടി. First time തന്നെ ശരിയായി.
    Thank you❤️ ചേച്ചി .

  • @sathwikslittleworld
    @sathwikslittleworld 2 года назад +3

    ഞാൻ കുറെ ആയി ഈ recipe നോക്കി വച്ചിട്ട്.... ഇന്നാണ് try ചെയ്തത്. അടിപൊളി ആയിരുന്നു... എന്റെ മോനും ഒത്തിരി ഇഷ്ട്ടായി.... Thankyou for this recipe.... ഇനിയും oven&beater ഇല്ലാത്തവർക്ക് tasty cake recipes post ചെയ്യണേ... ❤

  • @ushathampi5695
    @ushathampi5695 Год назад +1

    Hello Anu ഞാൻ 2 പ്രാവശ്യം ഈ കേക്ക് ഉണ്ടാക്കി ഈസിയാണ് ടേസ്റ്റി യും ആണ് ഒത്തിരി നന്ദി ഇനിയും നല്ല റെസിപ്പികൾ വഴി എല്ലാവരും അറിയട്ടെ 🥰🥰🥰👏👏👏

  • @anuannmathew
    @anuannmathew 3 года назад +3

    Ee cake ippo oru five times undaakki..Ente kids nte favourite cake aanu.avarum thanne undakkan thudangi ippo..athrakku easy recipe aanu..pineapple essence illarunnu..enkil koode Adipoli taste aanu.very soft and yummy cake .thanks a lot Anu for sharing this recipe 🥰

  • @rajeshr9110
    @rajeshr9110 3 года назад

    ഞാൻ ഇന്ന് ട്രൈ ചെയ്തു.സൂപ്പർ...👍
    കേക്ക് നല്ല പെർഫെക്റ്റ് ആയിരുന്നു.Many thanks ma'am🙏
    ഞാൻ സാംസങ് കൺവെക്ഷൻ ഓവൻ ആണ് യൂസ്‌ ചെയ്യുന്നത്.
    Pre heat-180 degree @ 10 minutes.
    Baking- 160 degree @ 45 minutes.

  • @mariasiby5986
    @mariasiby5986 3 года назад +4

    Chechi ente first attempt in baking arnu...chechide recipes oru confidence anu...foolproof...ethuvare paalitilla...prethyekichu cookerinte whistles okke mattulla cooking chanelil parayunnathilum eniku accurate ayit vannath chechide kanakanu...easyum...ennal tastyum aya recipes...super explanation...keep it up chechi

  • @vigneshklgd7232
    @vigneshklgd7232 5 дней назад

    Hi anu otg oven vanghil first cake athra sheri ayilla, njaan second time ee cake aa cheithathu cake bake aavaan 35 minutes aayi,super soft and tasty cake aanu kittiyathu veetil yellavarum appreciate cheythu, thanks for sharing ❤❤❤

  • @Dilinadivan
    @Dilinadivan 3 года назад +6

    I tried many cake recipes ..all got failed due to some minute errors...yesterday I tried your tea cake ...100% success...got that correct texture... I am really happy to see my vanilla cake..very very thanks...I recommend all to try her cake recipe..go ahead 👍👍👍Your explanation is very clear ...

    • @maheshtg918
      @maheshtg918 2 года назад

      Today I tried good cake.... Thanks..

  • @aswathyma2325
    @aswathyma2325 9 дней назад

    ഞാനും ഉണ്ടാക്കി നോക്കി.. Super 👌🏻👌🏻👌🏻 നല്ല soft ആയി വന്നു.. ഇത് വരെ ഉണ്ടാക്കിയതിൽ perfect cake... Thanks🙏🏻

  • @happydays3468
    @happydays3468 3 года назад +221

    ഞാൻ ഈ cake ഇന്ന് ഉണ്ടാക്കി.പപ്പയുടെ birthday ആയിരുന്നു.എല്ലാവർക്കും നല്ല ഇഷ്ടായി.നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.നല്ല സോഫ്റ്റ് ആയിരുന്നു.എല്ലാം നല്ല perfect ആയി വന്നു..ഇവിടെ അടുത്ത് തന്നെ ആണ് ആന്റിയും താമസിക്കുന്നെ.ആൾക്കും നല്ല ഇഷ്ടായി.ഇനി നാളെ ആന്റിയുടെ മോൾടെ wedding anniversary ആണ്.അപ്പൊ ഈ കേക്ക് ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞേക്കാണ്.ഒത്തിരി സന്ദോഷം..Thank u chechi🙏🙏❤️❤️❤️❤️❤️

  • @vedhusvlog8783
    @vedhusvlog8783 3 года назад

    Nan undaki nokito.super aayirunu.milknu pakaram milk powder aanu use cheythe.pinapple essence elathathkond butterscotch essence cherthu.thankyou

  • @beenarasheed7308
    @beenarasheed7308 3 года назад +5

    ആദ്യമായി ട്ടാണ് ഇങ്ങിനെ ഒരു റഞസിപ്പി കാണുന്നത് ഇന്ഷാ അല്ലാഹു ഞാൻ ഉണ്ടാക്കും

    • @geethasivadasan2559
      @geethasivadasan2559 3 года назад

      എളുപ്പം ആണ് എന്ന് തോന്നുന്നു. എനിക്ക് ഇഷ്ടപെട്ടു. ഞാൻ try ചെയ്യും.

  • @snehanoah5583
    @snehanoah5583 10 месяцев назад +2

    ഞാൻ ഇന്ന് ഈ cake ഉണ്ടാക്കി നന്നായിട്ട് വന്നു.Thank you so much for the recipe.

  • @anjalydeepak5277
    @anjalydeepak5277 3 года назад +10

    First time in my life I tried a cake,and it turns very well.Thank you Anu...

  • @aswathyma2325
    @aswathyma2325 7 дней назад

    ഞാൻ ഈ cake ഉണ്ടാക്കി നോക്കി ... ഇതുവരെ ഉണ്ടാക്കിയതിൽ എറ്റവും perfect cake... Buttery soft cake👌🏻

  • @sharasukumaran1250
    @sharasukumaran1250 3 года назад +8

    Thanks a lot 🙏. I tried just nw and came out perfectly spongy. I tried with wheat flour still it was super spongy and yummy. Everyone must try👍. Thank you dear❤️

    • @leahamohan7852
      @leahamohan7852 3 года назад +1

      Thank you, I was thinking of using with wheat flour

    • @SD-nx6ky
      @SD-nx6ky 3 года назад +1

      Will this same procedure apply for wheat flour ??

  • @silpapb2998
    @silpapb2998 2 года назад +1

    കാണുമ്പോൾ bakery ലെ cake നെ ക്കാളും കൂടുതൽ ഭംഗി.കഴിക്കാൻ തോന്നുന്നു😋😋😋😋😋

  • @nithyat6481
    @nithyat6481 3 года назад +9

    First time i made it perfectly 💯💯💯 after seeing this recipe.... It's really soft and 😋😋😋😋tasty. Thank you🙏

  • @cookingwithme1562
    @cookingwithme1562 3 года назад

    Njan undakki.butter cherthilla.cake nannayi pongi vannu.soft aayirunnu . tasty...my first try.im very happy

  • @harigovindprasad3184
    @harigovindprasad3184 3 года назад +4

    Chechi I tried it out
    It was amazing ...👌👌 Everyone liked it

  • @aryamuraleedharan9109
    @aryamuraleedharan9109 3 года назад

    Chechide Mattu recipes cheyth nokkit ullathinte dhairyathil aanu njan ithum cheyth nokkan theerumanichath.... Atlast Life il aadhyam aayit njan undakkiya oru cake success aayi.... Thank you so much chechi... 🤩😍😘 It's moist and delicious. Oven il aanu cheythe. 180⁰c il 25 minutes aayappo ok aayi..... Thank u❤️

  • @ancya.s5897
    @ancya.s5897 3 года назад +3

    ഞാൻ ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആയി വന്നു താങ്ക്സ് അനു

  • @sarithap.s1917
    @sarithap.s1917 2 года назад

    എന്റെ അമ്മു ഇന്നുണ്ടാക്കി ഈ കേക്ക് . ഇതിൽ പറയുന്ന പോലെ തന്നെ സൂപ്പറായി കിട്ടി. താങ്ക്യൂ.

  • @lifeasagirl2k11
    @lifeasagirl2k11 3 года назад +3

    Chechi njan try cheythu adipoli nalla soft and very tasty 🥰🥰 anniyum recipes ayi varu tooo 👍🏽🥰🥰🥰

  • @josnatrissa4088
    @josnatrissa4088 Год назад +1

    I tried it came out yummy....have to follow the amount correctly as you mentioned

  • @priya-gh7wz
    @priya-gh7wz 3 года назад +6

    I tried this cake..came out superb perfect🍮🍮🍮..Thanks a ton for this simple and yummy recipe😍

  • @SuvarnaSatheesh
    @SuvarnaSatheesh 2 месяца назад

    Njanum undakki chechi adipoli ആയിട്ടുണ്ട് ഇത്ര ക്കും soft aavum ന്ന് ഞാൻ വിചാരിച്ചില്ല 👌🏻👌🏻👌🏻👌🏻👌🏻

  • @sharonanoj
    @sharonanoj 3 года назад +22

    I just tried this cake and it's amazing so soft and tasty , thank you for your receipe

  • @haseenashaheen513
    @haseenashaheen513 3 года назад

    Sprrr cake
    Soooo soft Allrum dairiymayi undakikoluuuu. Njn betr ll anu chythathuuu. Sherikum shop ll ninum vangunna cake ne kalum kollam thanks dear

  • @Krishna-zp1bf
    @Krishna-zp1bf 3 года назад +14

    Hi
    I like trying cake recipes. Have had tried a lot of recipes too (mostly I end up messing it up😛), but this time it came out well. Never had this perfect and self-satisfaction. Yummy and delicious. Thank you 😘

  • @shailanaz8509
    @shailanaz8509 2 года назад

    ഞാനും ഈ കേക്ക് ഉണ്ടാക്കി ,,വലരെ നന്നായിരുന്നു .thank you so much dear ....👍😍❤️🤝😄💃

  • @shinibabu9675
    @shinibabu9675 3 года назад +10

    ഞാനും ഉണ്ടാക്കി നോക്കി... സൂപ്പർ ആയി വന്നു.... thanks 😊

  • @RemaniReghunath-dy1ke
    @RemaniReghunath-dy1ke 10 месяцев назад

    Njan undaki.super aayirunnu. Bakeryil ninnu vangunnathinekal tastey aayirunnu. Thank you for yr easy & tasty recipi.

  • @coolcookingwithme4107
    @coolcookingwithme4107 3 года назад +3

    Thankyou dear Anu. I have tried many cake recipes, but this one is very easy & tasty. This is my favorite cake recipe . Once again thank you so much..

  • @semirak.m8927
    @semirak.m8927 Год назад +1

    ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. ഇപ്പോൾ ആർക്കും ബേക്കറിയിൽ നിന്ന് വാങ്ങുന്ന കേക്ക് വേണ്ട. Thank you 🥰🥰

  • @johnpaul5858
    @johnpaul5858 3 года назад +2

    ചേച്ചിയെ കുറച്ചു ഇന്ന് ഓർത്തെ ഉള്ളൂ....ചേച്ചിയുടെ volg ആണ് കൂടുതൽ ഇഷ്ടം 🥰😍

  • @Sheeba-ru6zl
    @Sheeba-ru6zl День назад

    അനു ഞാൻ ഉണ്ടാക്കി വാനിലയും പൈനാപ്പിൾ എസൻസും ചേർക്കുമ്പോൾ നല്ലരു ചിനല്ല ടിപ്സ്❤❤❤❤❤❤🎉🎉🎉🎉🎉🎉😂

  • @aneeshpk8180
    @aneeshpk8180 3 года назад +12

    Butter നു പകരം oil use cheyyamo😪😔

    • @Razak035
      @Razak035 3 года назад

      Butter Anu nallath

  • @gijig747
    @gijig747 3 года назад

    Anu innathe recepi aayirunnu to...perfect aayi.. thanku Anu..adhikam valachukettathe perfect aayi karyam parayunna midukkiyane...I love you ♥️♥️♥️

  • @umadamodaran
    @umadamodaran 3 года назад +6

    Nice. Ithinte old recipe njan orupad undakkiyittund. Ini ith try cheyam 🙂

  • @parvathynl1953
    @parvathynl1953 3 года назад +1

    Cheythu nokki .kurachu eggy smell ozhichaal soooper ayirunnu ketto .nalla soft and fluffy aaya cake ...

  • @saranyapk5096
    @saranyapk5096 3 года назад +4

    Now I try this item .. it’s amazing 🤩.. first time I can make perfect cake .. thank you for your recipe

  • @vijivijayakumar784
    @vijivijayakumar784 3 года назад

    Thank you soo much......orupade recipe try cheythu bt onnum seri aayittilla this time it came perfect .....

  • @subhashar4236
    @subhashar4236 3 года назад +3

    Thankyou chechii... Thankyou so much for this recipe.I just tried this and came out very perfectly.The taste was really good and Thankyou so much. we are expecting more recipes like this and god bless you😊

  • @sreenidhisree9977
    @sreenidhisree9977 3 года назад

    Chechi super njhan try cheyum. Pine 1/2 cup 1/4cup എത്രയ measurement varika

  • @cornucopia3976
    @cornucopia3976 3 года назад +3

    Looked very pretty today Anu. The cake is super cool, I love baking but not doing much these days since sugar is something I would love to avoid.

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  3 года назад +2

      Thank u 😍
      Same here, I love baking and decorating cakes but nowadays consciously avoiding to limit the use of sugar and maida...only for videos I bake once in a while

  • @sunitha_raju
    @sunitha_raju 2 года назад +1

    ഞാൻ ഉണ്ടാക്കി നല്ല കേക്ക് ആണ്. എല്ലാവർക്കും ഇഷ്ട്ടപെട്ടു

  • @samenavinaji5834
    @samenavinaji5834 3 года назад +1

    Chechi njhan ith try cheythu nalla perfuct aayi vannu❤thank you chechi😘😘😘😘😘😘😘

    • @sw224
      @sw224 2 года назад

      Njn same cheytu , enik sheriyayilla, cakeinte ഉള്ള് full brown colour ആയി. Kayp അറുന്ന് njn vanilla essence & pinapple essence cherthu.kayp arunnu. Ella stepum same arunnu, but Cookeril aan cheytat.sangadam ayi.

  • @neenamnelson1080
    @neenamnelson1080 2 года назад +1

    Chechi first time my cake turns to supr success thanku chechi

  • @adarsh6521
    @adarsh6521 3 года назад +4

    Thank you chechi ☺️. Anu chechi please egg ellathe oru cake recipe idamo

  • @thasneempk1956
    @thasneempk1956 2 года назад +1

    Chechi....super presentation....
    ഞാൻ ഉണ്ടാക്കി...അടിപൊളി.......😋😀😀

  • @jeennamathew2635
    @jeennamathew2635 3 года назад +6

    I tried this cake!!! Very soft & was so good!!! Thank you!!

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  3 года назад +1

      😍😍🤗

    • @Reshmamaju417
      @Reshmamaju417 2 года назад

      @@AnusKitchenRecipesinMalayalam sunflower oil ഇല്ലെങ്കിൽ.. ബട്ടർ മാത്രം ചേർത്താൽ മതിയോ

  • @Sheeba-ru6zl
    @Sheeba-ru6zl День назад

    അനു വാനിചേർത്ത കേക്കിൻ്റെ രസത്തിനേക്കാളും നല്ല ടേസ്റ്റ് പൈനാപ്പിൾ കൂടി 3 തുള്ളി ചേർത്തുണ്ടോക്കുന്നതാ

  • @TocaBocaSerah
    @TocaBocaSerah 3 года назад +5

    Hi Anu, tried this cake and it was yummy and soft...thanks a lot

  • @manju38
    @manju38 2 года назад

    ഞാൻ ഈ കേക്ക് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ട്ടമായി.. Super ആയിരുന്നു

  • @RadhaDevi-leo
    @RadhaDevi-leo 3 года назад +9

    Tried this recipe. Super tasty and very easy to make. Thank you for the recipe ❤❤

  • @mrsrenu.k.udhwani8937
    @mrsrenu.k.udhwani8937 3 года назад

    Thk you for all the best recipies . If we don't want to put egg any veg substitute and how much to give same taste. Pls let me know .

  • @revathyarun2816
    @revathyarun2816 3 года назад +4

    Anu beautiful ആയിട്ടുണ്ട് 🥰👌
    Sure ആയി try cheyyatto cake ❣️

  • @sumasasikumar2525
    @sumasasikumar2525 Год назад

    Hi dear I made this receipe v tasty easy tysm 🙏 njan 3 egg eduthu vevan othiri delay aayi anyway nannayi.

  • @sollyk.chacko3003
    @sollyk.chacko3003 3 года назад +7

    I tried this recipe. It came out perfect.Thank you Anu’s kitchen

  • @Raji-ru9st
    @Raji-ru9st 3 месяца назад

    അടിപൊളി റെസിപ്പി ഇത്രനാളും ഞാൻ ഉണ്ടാക്കിയ കേക്ക് ഇതുപോലെ പറ്റിയിട്ടില്ല

  • @linnetjustin8295
    @linnetjustin8295 3 года назад +8

    ഞാനും try ചെയ്തു,Anu👍🏻നന്നായിരുന്നു 🥰താങ്ക് യൂ ❤

  • @sreedevisuresh6138
    @sreedevisuresh6138 3 года назад

    കേക്ക് ഉണ്ടാക്കി സൂപ്പർ ആയി വന്നു. കടയിൽ നിന്നും കിട്ടുന്ന കേക്കിനേക്കാൾ നല്ല കേക്ക് കിട്ടി. ഇതു one kg ku വേണ്ട അളവ്. കേക്ക് ടിൻ അളവ് ഒന്ന് പറഞ്ഞു തരുവോ

  • @sweetsoopy
    @sweetsoopy 3 года назад +2

    I tried this recipe, came out really well,spongy,soft and tasty.
    Well explained and nice video thanks for sharing this recipe.

  • @hannus1214
    @hannus1214 Год назад

    Thank you ❤.i tried just now.come out super soft and fluffy..👍👍

  • @radhikaanand2219
    @radhikaanand2219 3 года назад +3

    Tried this cake. It was really very very soft and tasty. Thanks for the recipe

  • @mridulam4600
    @mridulam4600 3 месяца назад

    Njan undakkiyathil vech adipoli cake, perfect aayi kitti super taste

  • @shymamuneer4154
    @shymamuneer4154 3 года назад +26

    പാലില്‍ buttern പകരം ghee ചേര്‍ക്കാന്‍ പറ്റുമോ

  • @behindwoods4376
    @behindwoods4376 8 месяцев назад +1

    I tried it today,it came out really good 👌

  • @nirupamanambiar739
    @nirupamanambiar739 3 года назад +7

    The cake turned out super moist and yum! Thank you

  • @forus_divya
    @forus_divya 3 года назад

    I tried and cake came out so soft and spongy.. My kids finished with in one day...i did it in Mixie is it why it had a eggy taste...

  • @renisaj
    @renisaj 3 года назад +3

    Anu...I tried this cake...it came out good...tasty nd very soft nd spongy too...my kids loved it...thx for this recipe ❤

  • @angelbiju746
    @angelbiju746 3 года назад

    ഞാനും ആദ്യമായി കേക്ക് ഉണ്ടാക്കി, thanks

  • @MANJUM-dd9ms
    @MANJUM-dd9ms 3 года назад +6

    Looks so 😋 yummy anu ith namukk whipping cream cover cheyyamo???

  • @FousiyaNoufal
    @FousiyaNoufal 6 месяцев назад

    Njanum try cheythu.perfect aayi kitti.thaaanks chechii❤

  • @sreejak.prakash2528
    @sreejak.prakash2528 3 года назад +2

    I made this cake today it was amazing thanks for this recipe

  • @rahihami7133
    @rahihami7133 2 месяца назад

    This is one of the most delicious nd perfect sponge cake I’ve ever made 🥰

  • @jinshashivaram4580
    @jinshashivaram4580 3 года назад +3

    Tried this cake. It was very soft and tasty. Thanks a lot for the recipe!

  • @sinijoshua2244
    @sinijoshua2244 3 года назад +1

    ചേച്ചി, thank u very much for this easy n tasty recipe.. ഞാൻ കേക്ക് ഉണ്ടാക്കീട്ട് ആദ്യമായിട്ടാ ഇത്രേം ശരിയായത്..

    • @AnusKitchenRecipesinMalayalam
      @AnusKitchenRecipesinMalayalam  3 года назад

      😍😍😍🤗🤗othiri sandosham dear

    • @ripsydiji6006
      @ripsydiji6006 3 года назад

      ചേച്ചി സൂപ്പർ 👍👍👍ഹോംമിഡ് വിപ്പിഗ് ക്രീം പറഞ്ഞു തരണം പ്ലീസ് തള്ളി കളയരുത് ചേച്ചി യുടെ എ ല്ലാവീഡിയോ കാണാറുണ്ട്

  • @sudhasudhi7804
    @sudhasudhi7804 3 года назад +7

    Thank youAnu🥰❤️

  • @shalimasafa8298
    @shalimasafa8298 2 месяца назад

    I tried many cake recipes, Ithum athu pole try cheythatha but ith💯 perfect recipe 😋 correct texture ..keepitup❤

  • @sereenaseri6960
    @sereenaseri6960 3 года назад +7

    ഹായ് simple cake

  • @EternalLifeMD
    @EternalLifeMD 3 года назад +4

    Hi, it looks so delicious n yummy,
    Will try definitely,
    Thanks for sharing this easy recipe 👍👍

  • @rithunapp5430
    @rithunapp5430 4 месяца назад

    Njn innu undakki…. Adipoli ayirunu.. soft cake 👌🏻👌🏻👌🏻

  • @MrBlocksplayz
    @MrBlocksplayz 3 года назад +5

    Woow perfect🥰

  • @JAYASREEsPRADEEP
    @JAYASREEsPRADEEP 3 года назад

    👌👌Presentation try ചെയ്യാൻ തോന്നുന്നു 😊

  • @navnits5678
    @navnits5678 3 года назад +2

    Adipoli yummy cake 👍❤️

  • @whhitewitchhdiaries8428
    @whhitewitchhdiaries8428 3 года назад +3

    👍

  • @AnjaliBaburaj-or9el
    @AnjaliBaburaj-or9el 9 месяцев назад

    Chechii cake innu try cheythu adipoli aarunnu thank uu so much chechii

  • @hajaracp8152
    @hajaracp8152 3 года назад +2

    Chechyuday vdo കണ്ടിട്ട് കുറേ ആയിരുന്നു . നല്ല vdo

  • @kodakkadhouse7622
    @kodakkadhouse7622 2 года назад

    Butter n pakaram ghee use cheyyamo

  • @happychannel5429
    @happychannel5429 9 месяцев назад

    Hi chechi..ee cake il chocolate frosting cheythal nallathayirikumo..whipping cream ok vechittu..? Pls reply.

  • @minnaminnikudumbam
    @minnaminnikudumbam Год назад

    Mam icing chytha cake fridgil vekyathe purath sookshikyann pattumo

  • @harigovindprasad3184
    @harigovindprasad3184 3 года назад +1

    Chechi... Ith ill whipping cream use cheytha kuzhapumundo 🤔🤔