''ഏറനാട്ടിലെയും, മലപ്പുറത്തെയും മുതലാളിമാരല്ല മുസ്‌ലിം ലീഗ് പതാക പിടിച്ചത്,''- കെ.എം ഷാജി

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ''ഏറനാട്ടിലെയും, മലപ്പുറത്തെയും മുതലാളിമാരല്ല മുസ്‌ലിം ലീഗ് പതാക പിടിച്ചത്, മണ്ണും,ചളിയും ശരീരത്തിൽ പുരണ്ട പാവങ്ങളാണ്''- കെ.എം ഷാജി
    #malayalamnewslive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 840

  • @asharntl5036
    @asharntl5036 2 года назад +30

    സ്റ്റേജിൽ KM ഷാജി... പേജിൽ PK അബ്ദുറബ്ബ്... രണ്ടും പൊളി 💚💚💚💚💚... പറയാനുള്ളത് ആരേം പേടിക്കാതെ പറയും... അതാണ് നേതാക്കൾക്ക് വേണ്ടത് 💚💚💚💚.. ജയ് മുസ്ലിം ലീഗ്💚💚
    ജയ് UDF💚💙

    • @alikoya3300
      @alikoya3300 2 года назад

      2 perum kalla vahabikal shajiyum pk abdurabbum

  • @fahadfarseenc322
    @fahadfarseenc322 2 года назад +75

    ഞാനും ഉണ്ടായിരുന്നു ആഗാലറിയിൽ 💚💚💚💚

  • @godisgreat3387
    @godisgreat3387 2 года назад +222

    കെഎം ഷാജി 🙏♥️വി ഡി സതീശൻ 🙏♥️കെ സുധാകരൻ 🙏♥️എൻ കെ പ്രേമചന്ദ്രൻ ♥️🙏

    • @abdulhakeem4949
      @abdulhakeem4949 2 года назад +10

      ചെന്നിത്തല, കെ സി വി, പി കെ കെ, രാഹുൽ ഗാന്ധി...

    • @nazeerahmed9389
      @nazeerahmed9389 2 года назад +8

      Shafi paranbil BRM shafeer

    • @godisgreat3387
      @godisgreat3387 2 года назад +8

      @@nazeerahmed9389 രാഹുൽ മാങ്കൂട്ടത്തിൽ ♥️

    • @shefeekollam
      @shefeekollam 2 года назад

      ചെളിയും മണ്ണും പറ്റിയ പാർട്ടി 😂 ഇപ്പോൾ മലബാറിൽ മുതലാളിമാരുടെ കുഴൽപണത്തിന്റെയും ഹവാലയുടെയും സംരക്ഷകർ ആയതുകൊണ്ടാണ് പിടിച്ചു നിൽക്കുന്നതും മലബാർ ഒഴികെ സ്ഥലങ്ങളിൽ കെട്ടിവെച്ച കാശ് കിട്ടാത്തതും... വികാരം കേറാൻ ലോകവിവരമില്ലാത്ത മൂരികൾ മുന്നിൽ ഉള്ളപ്പോൾ ഷാജി ഇതല്ല ഇതിലപ്പുറവും തള്ളും 🤣🤣

    • @rajuthomas5767
      @rajuthomas5767 2 года назад +4

      Let them lead UDF.

  • @ansarianu9586
    @ansarianu9586 2 года назад +208

    അധികാരത്തെ കുറിച്ചു പറഞ്ഞത് പൊളിച്ചു...
    ജയ് യുഡിഫ്
    ജയ് കോൺഗ്രസ്‌ 👍👍

    • @basheermanayath5104
      @basheermanayath5104 2 года назад +13

      അധികാരമില്ലെങ്കിൽ എന്ത് ലീഗ്

    • @muhammedshahin8505
      @muhammedshahin8505 2 года назад +2

      😂😂😂😂

    • @raheemrahi62
      @raheemrahi62 2 года назад

      ഈ ഊള ഡയലോഗിനു ലൈക്‌ അടിച്ച അത്തരം ഊളകൾ ഉള്ള കാലത്തോളം km ഷാജി ലീഗിന് സുരേഷ് ഗോപി അണ്ണൻ ആണ് 👍😂

    • @ളാഹേൽവക്കച്ചൻ-ട9ല
      @ളാഹേൽവക്കച്ചൻ-ട9ല 2 года назад

      😂😂

    • @Anzzz999
      @Anzzz999 2 года назад +1

      @@basheermanayath5104 capsule maaplaaav

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 года назад +65

    മുമ്പ് ഒരിക്കലും Yusuff Alikk എതിരെ ആരും ഒന്നും parayula. Yusuf ali very influential and powerful .. VD Satheeshan and KM Shaji aa record തിരുത്തി

    • @musafir1139
      @musafir1139 2 года назад +6

      അത് യുസുഫ് അലി എന്നല്ല,, ആരെയും പേടിക്കുന്ന പാർട്ടി അല്ല ലീഗ്

    • @ahamed3885
      @ahamed3885 2 года назад

      ഈ ലീഗുകാരും കോൺഗ്രെസ്സ്കാരും യൂസുഫ് അലിയുടെ മുൻപിൽ പിരിവിനു വേണ്ടി കൈനീട്ടും യൂസഫ് അലി പണം കൊടുക്കുകയും ചെയ്യും അതാണ് യൂസുഫ് അലി.

    • @jaisaljaisu9643
      @jaisaljaisu9643 2 года назад

      Rss ന്റെ മൂട് താങ്ങി നടക്കുന്ന വരാണ് മൂരികൾ

    • @shijukottiyam1410
      @shijukottiyam1410 2 года назад

      പോത്തിനെന്ത് ഏത്തവാഴ അല്ലേ?

  • @siyadtvm2773
    @siyadtvm2773 2 года назад +23

    ഷാജി സ്മാർട്ടാകുന്നത് നല്ലതാണ്. താളം പിഴക്കരുത്. ആര് ചെയ്താലും നന്മയെ അംഗീകരിക്കണം. ഇല്ലങ്കിൽ ജെനങ്ങൾ പിടികൂടും. പുറത്താക്കും. ജനാധിപത്യത്തിന്റെ പാരബര്യം അതാണ്‌.

  • @veddoctor
    @veddoctor 2 года назад +3

    ശെരി തോറ്റ MLA🤣🤣

  • @harisbabu9995
    @harisbabu9995 2 года назад +81

    ഷാജി സാഹിബ് കൃത്യമായ വാക്കുകൾ
    ജയ് മുസ്ലിം ലീഗ് 💚💚🇮🇳💚💚🇮🇳

  • @ramsheenashameer5440
    @ramsheenashameer5440 2 года назад +55

    താനൂർ പുതിയകടപ്പുറം ഉള്ള സാഹിബന്മാരാണല്ലോ ഗാലറിയിൽ കൂടുതലും ❤❤

  • @Ek-xh6pn
    @Ek-xh6pn 2 года назад +11

    പഴയ നേതാക്കൾ സമുദായത്തിനു ഗുണം ചെയ്തിട്ടുണ്ട്.അവരുടെ ബാങ്ക് എക്കൗണ്ട് സിറോ ആയിരുന്നു. പലരുടെയും കടം പാർട്ടി വീടിയിട്ടുണ്ട്. എന്നാൽ ഇന്നത്തെ നേതാക്കളുടെ അവസ്ഥയോ. എന്തിനേറെ ഗീർവാണം അടിക്കുന്ന ഷാജിയുടെ കട്ടിലിനടിയിൽ നിന്നുപോലും പണം പിടിച്ചില്ലേ. ഒഴിഞ്ഞു മാറാൻ കഴിയുമോ..
    നിങ്ങൾ പ്രവർത്തിക്കാത്തതിനെ നിങ്ങൾ എന്തിനു പറയുന്നു..

    • @rukkiyamaji5355
      @rukkiyamaji5355 2 года назад

      താങ്കളുടെ ഉപ്പാക്ക് ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നു താങ്കൾക്ക് ഇന്ന് ബാങ്ക് അക്കൗണ്ട് ഉണ്ട്

    • @Ek-xh6pn
      @Ek-xh6pn 2 года назад +1

      @@rukkiyamaji5355 പഴയ കാല നേതാക്കളുടെ ചരിത്രം ഓർമ്മിപ്പിച്ചു എന്നേ ഉള്ളു..

    • @MyVms123
      @MyVms123 2 года назад

      Exactly

  • @mallubachelor..9403
    @mallubachelor..9403 2 года назад +18

    എന്തിനാണ് സമൂഹമേ ഇവരെയൊക്കെ തോൽപ്പിച്ചത്

    • @rafiali6757
      @rafiali6757 2 года назад +1

      Inji vittitt

    • @aakibsyed
      @aakibsyed 2 года назад +1

      സങ്കികളോട് സ്നേഹം മൂത്തു. അപ്പോൾ തോറ്റു

    • @nsnsns5786
      @nsnsns5786 2 года назад

      @@aakibsyed ഉളുപ്പുണ്ടോ പോർക്കിസ്റ്റേ

    • @nsnsns5786
      @nsnsns5786 2 года назад

      @@jomonjore1199 കഞ്ചാവ് ബാലനും DNA മോനും

    • @jomonjore1199
      @jomonjore1199 2 года назад

      @@nsnsns5786 ഇനി നേപ്പാളിൽ അന്വേഷിച്ചാൽ അറിയാം DNA. മോനെപ്പറ്റി 🤣🤣🤣🤣🤣🤣 തായ്‌ലൻഡിൽ കൂടി ഒന്നു അ ന്വ ഷിക്കുന്നത് നല്ലതാണ് കേട്ടോ 🤣🤣🤣🤣🤣🤣🤣

  • @hameedvelliyath2140
    @hameedvelliyath2140 2 года назад +2

    ഒരു പാവം ലീഗുകാരൻ. ഉള്ളത് എല്ലാം ചിലവഴിച്ചു ഈ പച്ചക്കൊടി പിടിച്ചു തേഞ്ഞു പോയ ആ ചെരുപ്പുമായി ഇന്നും നടക്കുന്നു....

  • @fasiljathiyeri6186
    @fasiljathiyeri6186 2 года назад +39

    ആർജ്ജവത്തോടെ പറയേണ്ടത്
    പറയും
    അതാണ്‌
    കെഎം ഷാജി
    💚💚💚

    • @najimu4441
      @najimu4441 2 года назад +1

      കക്കുന്ന കാര്യത്തിലും..

    • @kattukadannal-tv5494
      @kattukadannal-tv5494 2 года назад

      ആർജ്ജവത്തോടെ എന്നാൽ ഒരു ഉത്തരം നൽകു ലീഗ് എന്നാണ് അധികാരം കണ്ടുതുടങ്ങിയത് ഉത്തരം പറയാൻ ആംബിയൻസ് ഉണ്ടോ

    • @fasiljathiyeri6186
      @fasiljathiyeri6186 2 года назад

      @@najimu4441 കക്കലും മുക്കലും കടത്തലും ആരാന്ന് എല്ലാവർക്കും അറിയാം

  • @somanmangalasseri7330
    @somanmangalasseri7330 2 года назад +2

    ഇഞ്ചി കൃഷി മറക്കില്ല ചെറുപ്പക്കാരെ..
    😜

  • @rajuthomas5767
    @rajuthomas5767 2 года назад +37

    One Crore Wishes to KM Shaji.

  • @zulfathsulu2232
    @zulfathsulu2232 2 года назад +92

    ഇടുന്ന കോട്ടും അടിക്കുന്ന പെർഫ്യൂം ഒന്നും അല്ല
    super 👌

    • @sameerppsameer6962
      @sameerppsameer6962 2 года назад +3

      കട്ടത് 25ലക്ഷം രൂപ മാത്രം 😁😁

    • @zainhumanity5147
      @zainhumanity5147 2 года назад +2

      @@sameerppsameer6962 ar k.t jaleelo Swarnam kadathiyavan

    • @shanif1001
      @shanif1001 2 года назад +3

      @@zainhumanity5147 ഈത്തപ്പഴത്തിൻ്റെ...കൂടെയും.. ബിരിയാണി ചെമ്പിലും.അല്ലേ.കടത്തിയതത്

    • @jomonjore1199
      @jomonjore1199 2 года назад +1

      @@shanif1001 ക്ലോസെറ്റിൽ പണം ഒളിച്ചു വെച്ചവൻ 🤣🤣🤣🤣

    • @ichookasrod2104
      @ichookasrod2104 2 года назад

      @@jomonjore1199 biriyanni chembilo 🤔

  • @arabicclubgvhssnellikkuth5757
    @arabicclubgvhssnellikkuth5757 2 года назад +12

    ഖാഇദെ മില്ലത്തിനെയും പോക്കർ സാഹിബിനെയും ഗാന്ധിജിയെയും കുറിച്ചൊക്കെ വലിയ വായിൽ പ്രസംഗിക്കാൻ ഷാജിയെപ്പോലുള്ള അഭിനവർക്ക് കഴിയും. എന്നാൽ അവരുടെ ആദർശത്തിൻ്റെയും ആത്മാർത്ഥതയുടെയും ഏഴയലത്തു പോലും നില്ക്കാൻ ഇവർക്കാവില്ല .അന്നത്തെ ലീഗ് വേറെ .ഇന്നത്തെ ലീഗ് വേറെ .
    നിങ്ങൾ അവരെയും സമുദായത്തെയും വിറ്റ് ജീവിക്കുന്നു. അധികാരത്തിനു വേണ്ടി സമുദായ താല്പര്യം ബലി കഴിക്കുന്നു.
    അവർ സമുദായത്തിന് വേണ്ടി ജീവിച്ചവരായിരുന്നു.
    " അറിയുമോ നിങ്ങൾക്ക് ?"
    എന്ന പഠിപ്പിക്കൽ അന്ധമായ ലീഗ് പ്രേമം കൊണ്ടു നടക്കുന്നവർ പോലും ഇഷ്ടപ്പെടില്ല.

    • @SulaimanSulaiman-is5oc
      @SulaimanSulaiman-is5oc 2 года назад

      ഇന്ന് അതിനേക്കാൾ ശക്തമാണ് ലീഗ്
      എന്നും 1% ഉണ്ട് +ve ആയവർ not mind
      നിങ്ങളുടെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ

  • @aboobackerwestian8220
    @aboobackerwestian8220 2 года назад +7

    ഷാജി സാഹിബ്‌.. ഉള്ളത് ആരോടായാലും തുറന്നു പറയും സുധാകരനെ പോലെ അതിനു ആരും നുള്ളിയും ചൊറിഞ്ഞും നിക്കണ്ട 🥰🥰🥰

  • @bichubhaibichubhai965
    @bichubhaibichubhai965 2 года назад +3

    +2അനുവദിച്ചതിന് കോഴ വാങ്ങിയ മഹാൻ 😄😄

    • @SulaimanSulaiman-is5oc
      @SulaimanSulaiman-is5oc 2 года назад

      തോൽപിക്കാൻ രണ്ട് പേരുടെ കുതന്ത്രം

  • @fromcazrod4178
    @fromcazrod4178 2 года назад +40

    King of politics 🔥🔥🔥💚

  • @saleelpannippara5725
    @saleelpannippara5725 2 года назад +53

    ചരിത്രം ഒരു വഴിക്ക്...
    പ്രവർത്തി വേറൊരു വഴിക്ക് 👌👌👌

    • @junaidalingal9558
      @junaidalingal9558 2 года назад

      ചരിത്രം മാറ്റി എഴുതേണ്ടി വന്ന സേവന പ്രവര്‍ത്തനമാണ് ലീഗിന്‍റേത്..

    • @munavarpv2343
      @munavarpv2343 2 года назад +2

      പ്രസംഗം വേറെ പ്രവർത്തി വേറെ.

  • @najasaja6556
    @najasaja6556 2 года назад +5

    ഇഞ്ചി കൃഷി നഷ്ടത്തിലാണോ ഷാജി സാഹിബെ

    • @harisbabu4533
      @harisbabu4533 2 года назад

      ബി ചെമ്പ് ലാഭത്തിലാ.....

  • @shahzadff1679
    @shahzadff1679 2 года назад +3

    ഇഞ്ചി കർഷകൻ്റെ ചാരിത്ര പ്രസംഗം

  • @musthafapa2956
    @musthafapa2956 2 года назад +15

    മുസ്ലിം ലീഗ് ഒരുമുതലാളി മുമ്പിൽ കാൽപദ കേയേൽ വെക്കുല്
    മുസ്ലിം ലീഗ് 💪💪💚💚

  • @mohamedrafi35
    @mohamedrafi35 2 года назад +1

    പാർട്ടിക്കാരെ പൊട്ടന്മാരാക്കുന്ന കോമാളി ഗൈയിം

  • @mallusclub3104
    @mallusclub3104 2 года назад +3

    അന്ന് ok. ഇന്ന് കുടുംബ പാരമ്പര്യവും പണവും ഇല്ലെങ്കി മുസ്ലിം ലീഗിൽ സ്ഥാനമില്ല

  • @abdullahkaabdulkhader7016
    @abdullahkaabdulkhader7016 2 года назад +2

    സീറ്റുകൾ മുഴുവൻ മുതലാളിമാർക്ക് വിറ്റ് കാശ് മേടിച്ചു ഫുഡ് അടിക്കുന്ന സ്വന്തം ലീഗ് പിവി അബ്ദുൽ വഹാബ് ജയ് യൂനുസ് കുഞ്ഞ്, മഞ്ഞളാംകുഴി അലി ....

  • @melvinmamoottil9989
    @melvinmamoottil9989 2 года назад +2

    പൈസ കണ്ട് മാപ്പ് പറഞ്ഞ് നിക്കുന്ന നേതാക്കളെക്കാളും KM ഷാജിയേയാണ് എനിക്ക് ഇഷ്ടം. ലീഗ് നേതാക്കളിൽ ചിലർ ജനങ്ങളുടെ പൾസ് അറിയുന്നില്ല.

  • @sweetmaanu
    @sweetmaanu 2 года назад +32

    പ്രവാച നിന്ദയെ പറ്റിയും CAA പറ്റിയും എന്താണ്‌ അഭിപ്രായം ചോദിച്ചാല്‍ ഈ പറഞ്ഞ മൊതലാളി മുണ്ടൂല 😂😂😂😂😂😂😂😂😂😂

    • @habeebhabeeb8517
      @habeebhabeeb8517 2 года назад

      അട്ടിപ്പേര് എടുത്ത നിന്റെ ചെമ്പ് വിജയൻ ഉണ്ടല്ലോ 😊😊

    • @shanif1001
      @shanif1001 2 года назад +1

      ഒന്ന് പോടാ

  • @saleemriya8984
    @saleemriya8984 2 года назад +50

    ആരൊക്കെ കുരച്ചാലും കൂടെയുണ്ടാകും..
    ചേർത്ത് നിർത്തും ഞങ്ങൾ
    അത്രക്ക് ഇഷ്ടം ആണ്...
    KM Shaji ! ❤️💚💚

    • @458rajani
      @458rajani 2 года назад +1

      എത്ര തല കുലുക്കി സംസാരിച്ചാലും
      സ്വന്തം പോക്കറ്റ് നിറക്കാൻ ആണ്
      എല്ലാവരും നോക്കുവ .... 😂😂

    • @anshadkm6687
      @anshadkm6687 2 года назад +2

      കുരയ്ക്കുന്നത് ഷാജിതന്നെയല്ലേ

    • @rafeekmk7166
      @rafeekmk7166 2 года назад

      @@anshadkm6687 jai

  • @salamsalamukc4939
    @salamsalamukc4939 2 года назад +66

    എല്ലാ മുസ്ലിം ലീഗ് വിരോധികൾക്കും സമർപ്പിക്കുന്നു.... കെ എം ഷാജിയുടെ വാക്കിനു കാത്തിരിക്കുകയായിരുന്നു എന്തെങ്കിലും അനാവശ്യ വാക്കുകൾക്കു കേൾക്കാൻ

    • @sanoopsanu3222
      @sanoopsanu3222 2 года назад

      ഇജ്ജി ഷാജി 🤭😁

    • @nsnsns5786
      @nsnsns5786 2 года назад

      @@sanoopsanu3222 കഞ്ചൻ ബാലനും അവന്റെ മക്കളും

    • @musthafanellikkuthmusthafa5843
      @musthafanellikkuthmusthafa5843 2 года назад

      ആരാണീ പിണറായി വിജയൻ ഒരു പഞ്ചായത് മെമ്പർ പോലു മാണോ😁

    • @shinas2534
      @shinas2534 2 года назад

      @@sanoopsanu3222 andi changi

    • @sanoopsanu3222
      @sanoopsanu3222 2 года назад

      @@shinas2534 ninte father nte nadayile andi aano udeshichathu🤭🤭.... പേര് നോക്കി ആളെ തരം തിരിക്കാൻ ഏത് ഹിമാറാണ് നിന്നെ പഠിപ്പിച്ചത്...

  • @unaismuhammed3608
    @unaismuhammed3608 2 года назад +22

    ധീരമായ വാക്കുകൾ ...പണത്തിൻ്റെ ഹുങ്കിൽ ഒരുത്തനു൦ ലീഗിനെ ചൊറിയാൻ വരണ്ടാ ....

  • @rappi007
    @rappi007 2 года назад +4

    ഇപ്പോൾ ഇന്ത്യ അഭിമുകരീക്കുന്ന പ്രശനം RSS ആണ് അവർക്കെതിരെ കുറച്ച് പറയൂ

  • @ameerami1605
    @ameerami1605 2 года назад +4

    യൂസഫലിയുടെ വീട്ടിലേക്കു ഒരു മറച്ചു നടത്തു സാഹിബെ

    • @nazarnazar417
      @nazarnazar417 2 года назад

      കണ്ണൂരിലെ പയ്യന്നൂർ രക്ത സാക്ഷി ഫണ്ട്‌ മുക്കി സഖാവേ

    • @ameerami1605
      @ameerami1605 2 года назад

      @@nazarnazar417 ആര് യൂസഫലിയോ

  • @sadiquech4208
    @sadiquech4208 2 года назад +5

    മൂരി ലീഗ് എന്നും മലപ്പുറത്തിന്റെ കാവൽ.... 🤭

  • @ashrafbaga4087
    @ashrafbaga4087 2 года назад +2

    നീ എത്ര പ്രാവശ്യം മത്സരിച്ചു ഇഞ്ചി ഷാജി എന്നിട്ട് വലിയ വർത്തമാനം പറയുന്നു ക്ലോസറ്റ് രൂപ വെച്ച് ആളാണ് നീ കാട്ടുകള്ളൻ ഷാജി പെരുംകള്ളൻ ഇഞ്ചി

  • @babuadam959
    @babuadam959 2 года назад +4

    👍👍👍💚💚💚കെഎം. ഷാജി നട്ടെ ല്ലുള്ള നേതാവ്

    • @alikoya3300
      @alikoya3300 2 года назад

      Km shaji kallavahabi malapuram leeqine pidikan nokenda

  • @jamsheedtp106
    @jamsheedtp106 2 года назад +2

    പൈസ ബാത്‌റൂമിൽ ഒളിപ്പിക്കാൻ ആരാ പഠിപ്പിച്ചു തന്നത് ഷാജി

  • @sanoopsanu3222
    @sanoopsanu3222 2 года назад +1

    മോദിയെ പ്രശംമസിച്ച അതേ നാവ് കൊണ്ട് മഹാത്മാഗാന്ധിയെ ക്കുറിച്ചും പറയുന്നു.. ശുംഭൻ

  • @ummusalmaa4938
    @ummusalmaa4938 2 года назад +11

    KM shaji ❤️❤️❤️❤️👌👌👌👌👌👍🏻👍🏻👍🏻👍🏻

  • @AbdulGafoor-ho5dl
    @AbdulGafoor-ho5dl 2 года назад +31

    ഒരു നല്ല പ്രഭാഷകൻ

  • @maheshns4846
    @maheshns4846 2 года назад +4

    ആരാണി പിണറായി.. അയാളൊരു പഞ്ചായത്ത്‌ മെമ്പറെങ്കിലും ആണോ ..!?
    By K M ഷാജി എന്ന വന്മരം 🤣

  • @oneteam5619
    @oneteam5619 2 года назад +55

    മുതലാളിമാർക്ക് കീഴടങ്ങാത്ത നട്ടെല്ലുള്ള നേതാവ്,,,,,,,, അഭിമാനം

  • @muhammedthaleesh8306
    @muhammedthaleesh8306 2 года назад +6

    ആ പാവങ്ങളുടെ കാശാണ്.... ആ പാവങ്ങളുടെ മുതലാണ്, ഭൂതം നിധി കാത്തത് പോലെ കക്കൂസിൽ സൂക്ഷിച്ചത്.
    ഉണ്ട... ഉണ്ട 😃😃😀😀

  • @IsmailIsmail-ul9km
    @IsmailIsmail-ul9km 2 года назад +17

    Enneppoleyulla pachayaya leegukarani argavam tharunna vakkigal 💚💚

  • @noufalc575
    @noufalc575 2 года назад +7

    നിന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതും ജനങ്ങളാണ്‌. 😁😁😁

  • @majidaf443
    @majidaf443 2 года назад +5

    കാട്ടു കള്ളൻ ഇപ്പോൾ വെപ്രാളത്തിൽ പണ്ട് ലീഗ് മലപ്പുറത്തു യുസുഫ് അലികും സ്വീകരണം കൊടുത്തിരുന്നു. അന്ന് ഈ കള്ളൻ ഇഞ്ചി യുടെ മുട്ടിലോ ക്ലോസെറ്റിലോ??😄

  • @advsuhailpa4443
    @advsuhailpa4443 2 года назад +1

    25 ലക്ഷം കോഴ -കൊടുത്താലെ
    മുസ്ലീം മാനേജ്മെന്റ് ആയാലും
    ഇവൻ + 2 അനുവദിക്കുകയുള്ളു...

  • @valliyilrazak3714
    @valliyilrazak3714 2 года назад +25

    നിലാപുടുള്ള വർത്തമാനം
    ആണത്തമുള്ള രാഷ്ട്രീയക്കാരൻ
    കുഞ്ഞാലികുട്ടി കണ്ടു പഠിക്കണം

    • @rishan7671
      @rishan7671 2 года назад

      പക്ഷെ ലീഗിന് ഗുണം ചെയ്യില്ല, ഒരു മത പാർട്ടി ആയ ലീഗിനെ ഇലക്കും മുള്ളിനും കേട് വരാതെ കൊണ്ട് പോയത് കുഞ്ഞാലികുട്ടി ആണ് മതേതര കേരളത്തിൽ , ഷാജിയുടെ മൂർച്ചയുള്ള നാവ് ലീഗിന് ദോഷം ചെയ്യും ,

  • @kabir1578
    @kabir1578 2 года назад +22

    ലീഗിന് പുത്തൻ ഉണർവ് 💚

  • @noushadkhan9992
    @noushadkhan9992 2 года назад +1

    ഇഞ്ചി ഷാജി ആണോ ഈ പറയുന്നത് 🤣🤣🤣

  • @lalkrishna1836
    @lalkrishna1836 2 года назад +49

    ഇത് പോലെ തുറന്ന് പറയാൻ മുസ്ലിം ലീഗിൽ ഏത് നേതാവ് ഉണ്ട് 👌👌👌

    • @jomonjore1199
      @jomonjore1199 2 года назад +5

      പ്രവർത്തിയും വേണം

    • @ahamed3885
      @ahamed3885 2 года назад

      കൊഴപ്പണം ഷാജിക്ക് ഹറാം അല്ല

    • @raoofk1709
      @raoofk1709 2 года назад

      കുഞ്ഞാലിക്കുട്ടി 😀

  • @reji7708
    @reji7708 2 года назад +2

    നല്ല തള്ള് 😂😂😂😂

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 года назад +10

    ഫ്രിട്ജിൽ ടിവി യിൽ ക്ലോസറ്റിൽ ആരാണ് പൈസ വെക്കാൻ പഠിപ്പിച്ചത്

  • @truething9281
    @truething9281 2 года назад +8

    അധികാരം ഇല്ലാത്തതിന്റെ കരച്ചിലാ

  • @raheemrahi62
    @raheemrahi62 2 года назад +10

    അന്നത്തെ ലീഗ് അല്ല ഷാജി സാഹിബേ ഇന്നത്തെ ലീഗ്,, നീ നിന്റെ ഇമേജ് ഉണ്ടാക്കാൻ ലീഗ് അണികളെ പൊട്ടന്മാർ ആക്കരുത് 🤣

  • @ളാഹേൽവക്കച്ചൻ-ട9ല

    ജയ് ലീക്ക് 💚

  • @advsuhailpa4443
    @advsuhailpa4443 2 года назад +1

    അഴിമതി നടത്തിയാൽ
    എന്താണ്
    ഇസ്ലാമീക ശിക്ഷ - ഷായി....

  • @believeinurself1032
    @believeinurself1032 2 года назад +11

    Km shaji🥰🙌🏻

  • @devi_ka.
    @devi_ka. 2 года назад +3

    മതമാണ്.മതമാണ്..മതമാണ്.പ്രശ്നം

    • @AAssAA1007
      @AAssAA1007 2 года назад

      മതമല്ല പ്രശ്നം മതം എന്താണെന്ന് മനസ്സിലാകാത്ത മതവിശ്വാസിയാണ് പ്രശ്നം

  • @advsuhailpa4443
    @advsuhailpa4443 2 года назад +1

    25 ലക്ഷം കോഴ
    എടുക്കട്ടെ - ഷായി
    ഇവൻ + 2 അനുവദിക്കാൻ...

  • @milan007....4
    @milan007....4 2 года назад +6

    കെഎം ഷാജി 💚💚🌹വേറെ ലെവൽ 🔥🔥🔥

    • @alikoya3300
      @alikoya3300 2 года назад

      Km shaji lahanatullahi alahi

  • @sameerppsameer6962
    @sameerppsameer6962 2 года назад +14

    എന്റെ പേരിൽ നിങ്ങൾ തലകുനിക്കേണ്ടി വരില്ല ഞാൻ കട്ടത് 25ലക്ഷം രൂപ മാത്രം 😁😁

    • @najim.106
      @najim.106 2 года назад

      Aa case vidhiyaayath kandillaayirunno kalla case undaaki moonjiyathonnum pore

    • @sayyidvasih7145
      @sayyidvasih7145 2 года назад +6

      പക്ഷെ എന്റെ നേതാവ് കക്കാൻ പോകുന്നത് ഒരു സ്റ്റേറ്റ് മൊത്തം ആയാണ്

    • @gulmohar9858
      @gulmohar9858 2 года назад +3

      ഇഞ്ചി കൃഷി മൊയലാളി

    • @sameerppsameer6962
      @sameerppsameer6962 2 года назад

      @@sayyidvasih7145 എന്റെ 😁😁ഉമ്മത്തിങ്കൾക്ക് എന്റെ പേരിൽ തല നിവർത്താൻ കഴിയുന്നില്ല കള്ളൻ ഷാജി😁😁😁😁

    • @fasalrahman7173
      @fasalrahman7173 2 года назад

      ചെമ്പ്

  • @oneteam5619
    @oneteam5619 2 года назад +10

    സൂപ്പർ,,, KMShaji,,,, കലക്കി..... കോൺഗ്രസിലേക്ക് സ്വാഗതം

    • @naseermehafil481
      @naseermehafil481 2 года назад

      അവിടെ ഒഴിവ് ഉണ്ടൊ

  • @sunildhethu9849
    @sunildhethu9849 2 года назад +3

    ഈ പാവപ്പെട്ടവന്റെ ഇഞ്ചി കൃഷി നഷ്ടത്തിൽ കലാശിച്ചിട്ടും അതിന്റെ ഒരഹങ്കാരം ഇല്യാട്ടോ...

  • @aneeshpg100
    @aneeshpg100 2 года назад +21

    മൂക്കറ്റം വെള്ളം വന്ന് നിന്നാലും ഞങൾ രാഷ്ട്രീയം പറയും.... ആര ഇത് പറഞ്ഞത്

  • @afsalunique1106
    @afsalunique1106 2 года назад

    പണ്ട് ഒരു തങ്ങൾ സമരമുഖത്ത് നിന്ന് ഓടി ഒളിച്ചത് ഓർക്കുന്നില്ലെ ഷാജി ചേട്ടാ🤪😂😂😂🤪🤪🤪🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @nibilsajna176
    @nibilsajna176 2 года назад

    ഇന്ത്യക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഗാന്ധിജി......
    എവിടെ ആണ് ഉണ്ടായിരുന്നത്.... എന്ന് പറഞ്ഞില്ല.....ഷാജി .

  • @harisbabu9995
    @harisbabu9995 2 года назад +18

    സി,പി,എം ന്റെ പേടി സ്വപ്നം
    ഷാജി സാഹിബ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌

  • @popyalan4346
    @popyalan4346 2 года назад +7

    💚💪💯

  • @wetechsellndbuy9165
    @wetechsellndbuy9165 2 года назад +2

    💥💥💥💥😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💪💪💪💪💪💪💪😀 full support shajika...... Yousaf bai, Ningal ningalude pani nokiyaaal madhi..... idh mudhal Vere aaan.... KM Shaji ❤❤❤❤❤❤❤❤💪💪💪💪💪

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 2 года назад

    ഇപ്പോൾ മൊത്തം മൊയ്ലാളിമാർക്ക് കൂടുതൽ മൊയ്‌ലാളി ആകാനുള്ള പാർട്ടിയല്ലേ ലീഗ് ഷാജി ഭായ്

  • @shupandiathru9362
    @shupandiathru9362 2 года назад +4

    Malapuram lobiyum eranadan lobiyum thaynju ale

  • @pmr9766
    @pmr9766 2 года назад

    അതെഎല്ലാവരുടെയും തോളിചാരിനിൽകുന്ന കുത്തക ബിസിനസ്ക്കാർക്എന്ത്ആധർശം

  • @trishurkerala3241
    @trishurkerala3241 2 года назад +2

    Hai Kummanam Shaji 😂😂😂
    Evideyayirunnu

  • @mansoor6545
    @mansoor6545 2 года назад

    ക്ളോസ്ട്ടിനുള്ളിൽ പാവങ്ങളുടെ പണമായിരുന്നോ അധോ ഇജ്ജികൃസിചെയ്ധ പണമാണോ 🌹🌹🌹🌹🌹🌹മലപ്പുറത്ത് പടച്ചവൻ മലപ്പുറം വിട്ടാൽ ഭഗവാൻ

  • @ചൊറിയാൻവരല്ലേ

    അല്ലാതെ കക്കൂസ് ടാങ്കിൽ പണം ഒളിപ്പിച്ചു വെച്ചവരായിരിക്കും... 😄😄😄😄😄

  • @abdulazeezabdulkhader7863
    @abdulazeezabdulkhader7863 2 года назад +3

    കോഴക്കള്ളൻ

  • @rafeekh533
    @rafeekh533 2 года назад

    ഇഞ്ചി കൃഷി ചെയ്തു കോടികൾ ഉണ്ടാക്കിയ പാവം കർഷകൻ... ആണല്ലോ ഇത് പറയുന്നത് എന്നോർക്കുമ്പോൾ.. രോമാഞ്ചം വരുന്നു...

  • @kmsnair5143
    @kmsnair5143 2 года назад

    ചുമ്മാ ചിരിപ്പിക്കാതെ സാർ. നിങ്ങളൊഴിച്ചുള്ളവർ മണ്ടന്മാരെന്നാണോ. ഒരല്പം ഉളുപ്പാവം

  • @luqmanmattul8176
    @luqmanmattul8176 2 года назад +11

    വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടോ? അണികൾ പാവങ്ങൾ! നേതാക്കളോ? ഷാജി, പ്രസംഗം കഴിഞ്ഞ് പോയി രാത്രി കിടന്നപ്പോൾ സ്വയം ഊറി ചിരിച്ചു കാണും?

  • @jamshad.njamshad2800
    @jamshad.njamshad2800 2 года назад +10

    KM S. rocks

  • @sisusas7874
    @sisusas7874 2 года назад

    ഇവിടെ മുതലാളി മാരായി ഞങ്ങൾ ഉണ്ട്..... എന്തൊരു തോല്‍വി.....

  • @muneeramammuneer7077
    @muneeramammuneer7077 2 года назад +1

    ലീഗിന്റെ ആർജവം ഉള്ള നേതാവ്

  • @4pworld568
    @4pworld568 2 года назад +4

    💚💚💚

  • @ishamkallai6762
    @ishamkallai6762 2 года назад +3

    സാഹിബ്‌ 💚💚💚💚💚💚

  • @sharafudheenkv6015
    @sharafudheenkv6015 2 года назад +17

    Km ഷാജി 💚💚💚💚

  • @navaskollam7621
    @navaskollam7621 2 года назад +1

    🤭🤭🤭🤭🤭🤭🤭🤭കോമഡി

  • @nizamudeens5937
    @nizamudeens5937 2 года назад

    പ്രസംഗിക്കാം ഖബറിൽ കിടക്കേണ്ടവ
    ർ 5000സ്‌ക്വാഡ് വീട്

  • @haneefacm3017
    @haneefacm3017 2 года назад +1

    How HOW.. Injik praaandaaaayi

  • @SUNILJOSEPH2030
    @SUNILJOSEPH2030 2 года назад +7

    മനോഹരമായ പ്രഭാക്ഷണം...

  • @muneerali45
    @muneerali45 2 года назад +5

    അതല്ല നമ്മുടെ അഴിമതി കേസ് എന്തായി 🤔...

  • @ajaykumar-qc1sd
    @ajaykumar-qc1sd 2 года назад

    അധികാരം ഇല്ല..
    അതിന്റെ രോദനം

  • @irfuzz3962
    @irfuzz3962 2 года назад

    Flash ഔട്ടിൽ കോടികൾ ഒളിപ്പിക്കാൻ ഇതിലും വലിയ വനില്ല

  • @nabeela479
    @nabeela479 2 года назад

    ഇഞ്ചി സാജി നീയൊക്കെ ലീഗിനെ ദുർബലപ്പെടുത്തി

  • @abdullamallavara3792
    @abdullamallavara3792 2 года назад

    ഷാജിയെ ഒറ്റിക്കൊടുത്ത കുഞ്ഞാപ്പ കേട്ടാൽ.ഇഞ്ജി യെ ഇഡി കൊണ്ടോവും

  • @AbdhurhmnT
    @AbdhurhmnT 2 месяца назад

    ഈ പറഞ്ഞതിൽ എന്തങ്കിലും കാര്യം ഉണ്ടോ

  • @Sree-jh2zo
    @Sree-jh2zo Год назад

    മൊയന്തനെ കണ്ടാത്തന്നെ അറിയാം... കിണറ്റിലെ തവളയുടെ ബുദ്ധിയാണെന്ന്

  • @mtkalappurackal1947
    @mtkalappurackal1947 2 года назад

    അധികാരം ഉണ്ടെങ്കിൽ നേതാക്കൾ പൈസ ഉണ്ടാക്കും.. ഷാജി ക്യാഷ് ഉണ്ടാക്കും... പാവപെട്ട മുസ്ലിം ലീഗ് പ്രവർത്തകർ വഴിയിൽ തെണ്ടും... കേൾക്കാൻ സുഖം ഉണ്ട്... പഴയ മൊഴി.. അണ്ടിയോടടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയും... ചുമ്മാതെ ഇതു കെട്ട് പുളകം കൊള്ളരുത്..

  • @hunaiskavugumthodiakkarapu4021
    @hunaiskavugumthodiakkarapu4021 2 года назад

    ആരാ ഈഷായി ഒരു പഞ്ചായത്ത് മെബർ ആണോ ഞാൻ ഒരു mla ആണ് 😂😂😂😂😂😂