സിപിഎമ്മിൻ്റെ വികലമായ ജനാധിപത്യ ബോധത്തെ പരിഹസിച്ച് പാണ്ട്യാല ഷാജി

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 83

  • @pramodraghav3480
    @pramodraghav3480 Год назад +33

    സ :ഷാജി താങ്കളുടെ അവതരണം ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ ആണ്. അതിൽ താങ്കൾ അനുഭവിച്ച വേദന ശരിക്കും അറിയുന്നു. സഖാവേ ധൈര്യ പൂർവ്വം മുന്നോട്ട്. ലാൽ സലാം 👍👍👍👍👍

  • @ammaaadhi9081
    @ammaaadhi9081 11 месяцев назад +15

    ആയുസ് ഇനിയും വളരെ വർഷം ഉണ്ടാകട്ടെ ഷാജി സഖാവിനു

  • @pankajhans2571
    @pankajhans2571 3 года назад +21

    Mr. Pandiyala Shaji you are absolutely correct. Expecting more videos

  • @arunm7553
    @arunm7553 Год назад +7

    👍👍🤝 well said sir..

  • @satheesanp5663
    @satheesanp5663 Год назад +22

    ഷാജി സഖാവ് സൂപ്പർ ഇനിയും ആയുസ്സ് ഉണ്ടാകട്ടെ!

  • @deveshd5880
    @deveshd5880 3 года назад +42

    ഷാജി സഖാവേ...
    ഗംഭീരം.....
    ലാൽ സലാം...
    ലാൽ സലാം...
    ലാൽ സലാം

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 3 года назад +31

    ഷാജി സൂപ്പർ

  • @Idealmediaatoz
    @Idealmediaatoz 3 года назад +7

    ബിഗ് സല്യൂട്ട്

  • @BalachandranK-c4p
    @BalachandranK-c4p 10 месяцев назад +1

    Yes, 🖐🤟🏿

  • @skmurali8653
    @skmurali8653 3 года назад +8

    What a beautiful talk.big salute to him.

  • @SanthoshKumar-th8sr
    @SanthoshKumar-th8sr 3 года назад +38

    യഥാർത്ഥ സഖാവ് 🙏🙏🙏

  • @rajanrajan-rt2sc
    @rajanrajan-rt2sc Год назад +3

    beautiful talk

  • @waytodance9964
    @waytodance9964 10 месяцев назад +1

    ❤️❤️

  • @mohandasshivan860
    @mohandasshivan860 3 года назад +22

    അസ്സൽ കമ്യൂണിസ്റ്റ് സല്യൂട്ട് സർ

  • @mathewchacko4099
    @mathewchacko4099 3 года назад +6

    A big salute to Mr. Shaji

  • @Siva-qp3cs
    @Siva-qp3cs 3 года назад +11

    ലാൽ സലാം ഷാജിസഖാവെ,
    ഒരുപാട് അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ വളരെ ഇഷ്ടം തോന്നി,
    പാർട്ടി, സ. നായനാർ പോയതോടെ കൂപ്പുകുത്തിതുടങ്ങി. യവൻ മിക്കവാറും പെട്ടിയുടെ അവസാനത്തെ ആണി അടിക്കുന്ന ഗോർബച്ചേവ് ആകും ❗❓⚠️
    അഭിവാദ്യങ്ങൾ 👊

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc 8 месяцев назад +5

    കേട്ടു പഠിക്ക് സഖാവേ കുറച്ചെങ്കിലും ജനാധിപത്യ ബോധമുണ്ടാകട്ടെ എവിടെ അടിമകൾ എന്നും അടിമ തന്നെ😂😂😂😂😂😂😂😂😂😂

  • @ManiKumar-sb2rr
    @ManiKumar-sb2rr Год назад +5

    What a word......pandiyala shaji......son of
    Pandiyalan .... gopalan master....

  • @laxmanakayyanni4577
    @laxmanakayyanni4577 3 года назад +4

    Shajiyettan ennoraaluday shabdam kettirunnupoyi.A big salute.

  • @chandrababus2259
    @chandrababus2259 11 месяцев назад +10

    പാഠ്യല ഷാജി സിന്ദാബാദ് നീതിമാനായ പാട്യാല ഷാജി വിജയിക്കട്ടെ

  • @balankomath4010
    @balankomath4010 Год назад +3

    അപ്പോൾ ഇങ്ങനെ യൊക്കെയാണ് ഇതൊക്കെയാണ് pi

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 9 дней назад

    ❤️❤️❤️💕💕🙏

  • @sureshtg3812
    @sureshtg3812 4 месяца назад

    Super shaje

  • @shahirrahim3493
    @shahirrahim3493 Год назад +7

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് .

  • @sudarsan916
    @sudarsan916 3 года назад +22

    സാർ അങ്ങ് പറയുന്ന കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ ഞെട്ടലോടെ മാത്രമേ ശ്രവിക്കാൻ കഴിയുള്ളു ഭയാനകം.ശ്രീ AKG യുടെ കുടുംബം ഇന്ന് ബിജെപി യിലേക്ക് പോയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുക.

  • @nikhiltvnikhiltv7094
    @nikhiltvnikhiltv7094 3 года назад +14

    ഇയാൾ ഒക്കെ രാക്ഷ്ട്രീയത്തിൽ വരണം

  • @peterthattil
    @peterthattil 4 месяца назад

    👋👋👋

  • @sapien9567
    @sapien9567 Год назад +10

    റിയൽ കമ്യൂണിസ്റ്റ് vs പിണുങ്ങാടി അടിമ അന്തകമ്മി

  • @rajeevm.p6568
    @rajeevm.p6568 8 месяцев назад

    Claps sir

  • @anoopkv3548
    @anoopkv3548 9 месяцев назад +2

    ഇന്നത്തെ കമ്മ്യൂണിസം ഹീറോസ്.. ആകാശ്.. കൊടിസുനി .. കിർമനി മനോജ്‌.... കുട്ടിസഖാക്കളുടെ ഹീറോസ്.....

  • @rameshbabu6312
    @rameshbabu6312 Год назад +5

    Shaji സാറെ ഒരു സല്യൂട്ട്

  • @kprajendran-oz9bc
    @kprajendran-oz9bc 8 месяцев назад +3

    സിപിഎം ന്റെ നിഘണ്ടുവിൽ ജനം എന്നാൽ അവരുടെ പാർട്ടി മാത്രം . അത്രയ്ക്ക് വിവരം മാത്രമേ യുള്ളൂ.! മറ്റെല്ലാത്തിനോടും പരമ പുച്ഛം ആണ്.

  • @ginsadbabu1716
    @ginsadbabu1716 3 года назад +32

    ജനം ടി വി കാണാറില്ല ഷാജിയെ കേട്ടപ്പോൾ കേട്ടിരുന്നു പോയി. ഇവരൊക്കെയാണ് ശരിക്കും കമ്മ്യൂണിസ്റ്റ് കാർ

  • @ManiKumar-sb2rr
    @ManiKumar-sb2rr Год назад +2

    Real cpim leader....master shaji

  • @shaaradi
    @shaaradi 3 года назад +15

    ഷാജി ഇടിവെട്ട്

  • @pamenon6590
    @pamenon6590 9 месяцев назад

    Shaji is 100 percent correct

  • @mkraghavan9432
    @mkraghavan9432 Год назад +26

    വക്കിൽ ആയതു കൊണ്ട് കാര്യമില്ല അടിമയായി പോയി

  • @appuappukuttan
    @appuappukuttan Год назад +2

    പാട്യാളെ വളരെ sookshikkanam

  • @suresh-pe3wx
    @suresh-pe3wx Год назад +2

    Vakeel....., 😁😁😁😁😁😁🙋‍♂️

  • @shaaradi
    @shaaradi 3 года назад +14

    വെണ്ടുട്ടായി ബ്രദേഴ്സ്,ആണ് ഷാജി,പറഞ്ഞ ബാബുവിന്റെ കുടുംബക്കാർ

  • @sujanapalts204
    @sujanapalts204 Год назад +1

    Etra.naal.pareghacekkum

  • @abrahambabybaby1518
    @abrahambabybaby1518 Год назад +7

    എതിരഭിപ്രായത്തെ . ശത്രുത യായി കണ്ടതിന്റെ ഭലം . സൊന്തം അനുഭവിക്കുക.

  • @roymathew3673
    @roymathew3673 Год назад +2

    Le pc george നീ ഇതെന്തു തേങ്ങയാടാ പറയുന്നേ 🤔😂

  • @haridasmenon1928
    @haridasmenon1928 3 года назад +2

    Shaji you are so late,

  • @josekj-r7t
    @josekj-r7t 11 месяцев назад

    A real communist,salute.

  • @narayanankutty6126
    @narayanankutty6126 11 месяцев назад

    Adipoli talk. But it falls of deaf ears!!! Even the sun can't enlighten the one who remains eye closed.

  • @rajeevanmana8060
    @rajeevanmana8060 11 месяцев назад +2

    പിണറായി വെറും മിത്ത്

  • @kuttuuus
    @kuttuuus Год назад +4

    Facebook ആയാലും നേരിട്ട് ആയാലും ജനത്തെ ഭരിക്കുന്നത് കൊട്ടേഷന്‍ ടീം തന്നെ. ഒരു തരത്തിലും സ്വയം തോന്നുന്ന അഭിപ്രായം വേറെ ആരും പറയാന്‍ ആരും ധൈര്യപ്പെടരുത്.. അത്രേ ഉള്ളൂ.. മൊത്തത്തില്‍. പിന്നെ ഇതുപോലുള്ള ചക്കളത്തിപ്പോരും ഇവരുടെ പാര്‍ടി കൊല്ലും കൊലയും അതിലുള്ള അവരുടെ അഭിപ്രായ വ്യത്യാസങ്ങളും ജനം വേണമെങ്കില്‍ കണ്ടോളുക.. അല്ലാതെ ഇവിടെ ജനാധിപത്യവും ഇല്ല, നീതി ന്യായങ്ങളും ഇല്ല, പ്രത്യയശാസ്ത്രവും ഇല്ല.. ഈ സദ്ഭരണത്തില്‍ നിങ്ങള്‍ സംതൃപ്തരാണോ ? ആയില്ലെങ്കില്‍ ആയിക്കോളണം. ചിലപ്പോ ചില പിണറായി തന്പുരാന്‍റെ ഫോട്ടോ വെച്ച കിറ്റ് കിട്ടും, പെന്‍ഷന്‍ കിട്ടും. ഇതിലപ്പുറം ജനങ്ങള്‍ ചിന്തിക്കാന്‍ പോവരുത്.. പോയാല്‍ അധികമങ്ങോട്ട് പോവില്ല, ആരായാലും..ഇങ്ങനത്തെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഈ കൊട്ടേഷന്‍ ടീം കോണ്‍ഗ്രസ് നോ ബിജെപിക്കോ സ്വപ്നം കാണാന്‍ പോലും പറ്റില്ല. അല്ലേലും ഇങ്ങനെ എല്ലാറ്റിനേം ന്യായീകരിക്കാന്‍ മറ്റുപാര്‍ടിക്കാര്‍ക്ക് പറ്റില്ല, അവര്‍ക്ക് ഉളുപ്പ് എന്ന സാധനം ഉണ്ട്. പാര്‍ടി പകല്‍ രാത്രിയാണെന്ന് പറഞ്ഞാല്‍ രാത്രി തന്നെ എന്നുപറയാനും ന്യായീകരിക്കാനും ഉള്ള കഴിവ് സിപിഎം അണികള്‍ക്കുണ്ടായിരിക്കണം, വരുന്നവര്‍ നോട്ട് ദ പോയന്‍റ്. ബാലസംഘം മുതലുണ്ടെങ്കില്‍ ഇതൊന്നും പഠിപ്പിക്കേണ്ടി വരില്ല. കൂടാതെ പാര്‍ടി ക്ലാസും ഉണ്ട്. പാര്‍ടിക്ക് വേണ്ട എല്ലാ പരിശീലനവും ഉണ്ട്. ഇടയ്ക്ക് വോട്ട് സപ്പോര്‍ട്ടിന് തീവ്രവാദികളേം കൂട്ടാം സോ ഇതാണ് ഞങ്ങളുദ്ദേശിക്കുന്ന സദ്ഭരണം.

  • @vijayantc6020
    @vijayantc6020 11 месяцев назад

    Adv anil dim

  • @1_വിശാഖ്
    @1_വിശാഖ് 11 месяцев назад +1

    വക്കീൽ അടിമ 😂😂😂

  • @RojiKp
    @RojiKp 5 месяцев назад

    Arun is bigggg zero in front shaji sir

  • @Kln437
    @Kln437 9 месяцев назад

    Lal salam real communism

  • @muraliperiyal3366
    @muraliperiyal3366 Год назад +1

    Sree bhudhan get conscious sitting a bhodhi tree Mr Anil Kumar have have you get conscious sitting here

  • @sivadas2452
    @sivadas2452 Месяц назад

    ഈ പറയുന്ന കാര്യംങ്ങൾ കേട്ടുമനസ്സിലാക്കട വക്കീലേ

  • @rajeshok6674
    @rajeshok6674 Год назад +1

    സഖാവ് അനിൽകുമാറിന് ഒരു 5മിനുട്ട് കൊടുക്കുമോ ഒന്നു ബാത്‌റൂമിൽ പോകാനാണ്

  • @roymonyelavilayil2056
    @roymonyelavilayil2056 Год назад +1

    Pada vala pola valaru na epol

  • @prasannanair4834
    @prasannanair4834 Год назад +1

    Who can give the justice to Pandyala Shaji by way of good answer ? No one can in this living Kerala ? That is Kerala ? At Cannanore? Such horrible terrible malayalee who supports CPM?

  • @AshrafPattamv
    @AshrafPattamv 5 месяцев назад

    Iumlson

  • @ajeeshkunju
    @ajeeshkunju 5 месяцев назад

    mooduthangiklu,vallathum,manasilayo

  • @mohammednazer3932
    @mohammednazer3932 3 года назад +1

    Congrats Janam Tv
    You don’t get anybody other than Hijada PC 😂😂😂😂😂it shows Chanel standard 😂😂😂

  • @manafmetropalace6770
    @manafmetropalace6770 3 года назад +4

    ജനം ടിവി തുടങ്ങിയിട്ട് ആദ്യമായി നല്ലൊരു ഡിബേറ്റ് കളളം കലരാത്ത
    പി സി ചെറ്റ ഒഴിച്ചാൽ എല്ലാവരും നല്ല സംസാരം സത്യം പറയാലോ ഞാൻ മൂഡൗട്ടായി ഇരിക്കുമ്പോഴേ ജനം ടിവി കാണാറുളളൂ...കോമഡി പ്രോഗ്രാം പിന്നിൽ നിക്കും. പിന്നെ ഇപ്പോ ഇവരൊക്കെ മുന്നോട്ടു വരുന്നതിൽ ചില ദുഷ്ട ശക്തികളുടെ പിൻ ബലത്തിലാണ് ഷാജി ഏട്ടനടക്കം പക്ഷേ ഒരു കാര്യവും ഇല്ല ഒറ്റപ്പെടും. ഷാജി ഏട്ടൻ നല്ലൊരു പ്രാസഗികനാണ്.....

  • @surendranTr-w1m
    @surendranTr-w1m 11 месяцев назад

    Navaketala sathase enthina ee natinpurathoode vanthade enthu oru shree chodhichapol

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 9 месяцев назад

    KUNNA PINARAYI

  • @JayakumarJayakumar-rs1dq
    @JayakumarJayakumar-rs1dq 4 месяца назад

    നമ്പ്യാ രെ.. ഇങ്ങൾക്ക്‌ ചർച്ചയിൽ ഇടപെട്ട് മുന്നോട്ട് കൊണ്ട് പോകാൻ അറിയില്ലേ.ഇത് പ്രഭാഷണ പരിപാടി അല്ലല്ലോ.ഇത് താങ്കളുടെ ചർച്ചകളിലെ സ്ഥിരം രീതിയാണ്.ഒന്ന് മാട്ടിപ്പിടി.

  • @BennyKuriakose-s1d
    @BennyKuriakose-s1d Год назад

    തകർന്നു തരിപ്പണമായി എല്ലാം......

  • @rajakumarannair8977
    @rajakumarannair8977 4 месяца назад

    BJP + Cpm= സത്യം!

  • @imooddesign5710
    @imooddesign5710 3 года назад +5

    ഷാജി സഖാവേ...
    ഗംഭീരം.....
    ലാൽ സലാം...
    ലാൽ സലാം...
    ലാൽ സലാം