ഡോക്ടർ, എൻ്റെ പേര് മോഹനൻ 62 വയസ്സ്. എനിക്ക് രണ്ട് പ്രാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്തിട്ടുണ്ട്. 6.6.24 നായിരുന്നു അവസാനത്തെ ആൻജിയോപ്ലാസ്റ്റി. Ticaglaior,ecosprin,met XL 25,losartan 50,Atrovastatin എന്നീ ഗുളികകളൊക്കെ ഉപയോഗിച്ചു വരുന്നു. വിളർച്ച കണ്ടതിനെ തുടർന്ന് Giftover എന്ന അയേൺ ഗുളിക 10 ദിവസമായി കഴിക്കുന്നു. ഇതിനെ തുടർന്ന് അഞ്ചു ദിവസമായി ഇടത്തേ കൈപ്പത്തിയിന്മേൽ മാത്രം നീരു വന്നിരിക്കുന്നു. അയേൺ ഗുളികയുടെ പാർശ്വഫലമാണോ ഈ നീര് ... സാറ് ഇതിന് ഒരു മറുപടി തരണം please
കണ്ണീരിൽ കുതിർന്ന പ്രണാമം Sir. 🙏🙏
Good information nicely presented 👌👍❤️
ഭക്ഷണ രീതി എങ്ങിനെ നിയന്ത്രിക്കണം
Good information Thanks very much Dr sr
Gerd ullavaril anemia undakumo
ഭയകര എമ്പകം ആണ്
ഏമ്പകം പുറത്ത് പോയില്ലെങ്കിൽ ഹാർട്ടിന്റ മിടിപ്പുകൂടും കാർഡിക് ചക്കപ്പിൽ കുഴ്പ്പമില്ല കാരണം പറഞ്ഞു തരുമോ
Non cardiac chest pain
പുറം ഭാഗത്തു ചുട്ട് പൊള്ളുന്ന പോലെ അതു ഗ്യസ് ആണോ എങ്ങനെ ആണു പരിഹാരം
Not exactly
@@DrSijilsGastroCorner ഇതു എന്തുകൊണ്ട് ഉണ്ടാവുന്നത് sr
Mononeurotis akam
ഡോക്ടർ, എൻ്റെ പേര് മോഹനൻ 62 വയസ്സ്. എനിക്ക് രണ്ട് പ്രാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്തിട്ടുണ്ട്. 6.6.24 നായിരുന്നു അവസാനത്തെ ആൻജിയോപ്ലാസ്റ്റി.
Ticaglaior,ecosprin,met XL 25,losartan 50,Atrovastatin
എന്നീ ഗുളികകളൊക്കെ ഉപയോഗിച്ചു വരുന്നു. വിളർച്ച കണ്ടതിനെ തുടർന്ന് Giftover എന്ന അയേൺ ഗുളിക 10 ദിവസമായി കഴിക്കുന്നു.
ഇതിനെ തുടർന്ന് അഞ്ചു ദിവസമായി ഇടത്തേ കൈപ്പത്തിയിന്മേൽ മാത്രം നീരു വന്നിരിക്കുന്നു. അയേൺ ഗുളികയുടെ പാർശ്വഫലമാണോ ഈ നീര് ... സാറ് ഇതിന് ഒരു മറുപടി തരണം please
Iron ethraya apakada stage
No storage iron means you are in trouble
Enikku 9 thanu hb ith kuzhappundo sir
Correct cheythal nallathu
Dr breakfast kude tea kudikunnath iron absorbation Kurkkam enn paryunath sathymano
Not exactly
Dr നാക്കുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വായനാറ്റം ഉണ്ടാവുമോ Dr?
Yes