ബരാബ നമ്മുടെ വീട്ടുമുറ്റത്ത് വെക്കുവാൻ പറ്റിയ നല്ലൊരു ചെടിയാണ് കാണുവാൻ നല്ല ഭംഗിയും അതുപോലെ അതിന്റെ പഴം മധുരവും ഇടകലർന്ന പുളിയും ഉള്ള നല്ലൊരു പഴമാണ്, ഒരിക്കൽ ഈ ഫ്രൂട്ട് കഴിച്ചിട്ട് ഫാം സ്റ്റോറിന് തന്നെ ഞാൻ ചെടി മേടിച്ചു വച്ചിട്ടുണ്ട് , ഒരേസമയം വീട്ടുമുറ്റത്ത് അലങ്കാര ചെടിയും ഫ്രൂട്ടുമാണ് ഈ പ്ലാൻറ് പ്രത്യേകത
ഈ വീഡിയോ ഞാൻ കാണുമ്പോൾ ഈ പഴം ഖത്തറിൽ ഇരുന്ന് ഞാൻ കഴിക്കുകയായിരുന്നു സത്യത്തിൽ കോഴിക്കോട് ഉള്ള എന്റെ കൂട്ടുകാരൻ നാട്ടിൽനിന്നും കൊണ്ട് വന്നത് ആയിരുന്നു 👌🏻
മിക്കവാറും എല്ലാ എപ്പിസോഡ്ഉം കാണാറുണ്ട്. വേറിട്ട കാഴ്ച്ചകൾ സമ്മാനിക്കാറുണ്ട് കാഴ്ചക്കരിൽ വേറിട്ട വിഭവങ്ങൾ എന്നുതന്നെ പറയാം. ആ മറയൂർ ചന്ദനo എപ്പിസോഡ് മുതൽ കണ്ടുവരുന്നതാണ്. എല്ലാ എപ്പിസോണ്ടും ഇഷ്ട്ടമാണ് ചിലതു ഒന്നിക്കൂടുതൽ വട്ടം കണ്ടിട്ടുണ്ട് 👍
ഇതിലെ കാമ്പ് വളരെ കുറവ് ആണു ഏതാണ്ട് കൊടoപുളി യുടെ ചെറിയ രൂപം കാമ്പ് കുറഞ്ഞ് കുരു വലിപ്പം കൂടിയത് ആണ് 'എൻ്റെ വീട്ടിൽ ഉണ്ട് അത്ര ടേസ്റ്റ് ഒന്നും ഇല്ല . ഇത പ പറിച്ചു കളയണം എന്ന് തോന്നിയിട്ടുണ്ട്

Truly said
Miracle ഫ്രൂട്ട് കഴിച്ചിട്ട് ഇത് ഒന്ന് കഴിച്ചു നോക്കു... പിന്നെ നിർത്താൻ തോന്നില്ല ☺️
Does it mostly sour in taste..??thanks in advance for your kind reply..
Yes it does
ഭയങ്കര പുളിയാണ്
Heavy Vitamin C. .& Potassium Bomb..anti Cholesterol character
Enikkishttayi ee fruit kittiyyappol kure kazhichuu❤❤
❤️❤️
ഈ വീഡിയോ ഞാൻ കാണുമ്പോൾ ഈ പഴം ഖത്തറിൽ ഇരുന്ന് ഞാൻ കഴിക്കുകയായിരുന്നു സത്യത്തിൽ കോഴിക്കോട് ഉള്ള എന്റെ കൂട്ടുകാരൻ നാട്ടിൽനിന്നും കൊണ്ട് വന്നത് ആയിരുന്നു 👌🏻
❤️
മിക്കവാറും എല്ലാ എപ്പിസോഡ്ഉം കാണാറുണ്ട്. വേറിട്ട കാഴ്ച്ചകൾ സമ്മാനിക്കാറുണ്ട് കാഴ്ചക്കരിൽ വേറിട്ട വിഭവങ്ങൾ എന്നുതന്നെ പറയാം. ആ മറയൂർ ചന്ദനo എപ്പിസോഡ് മുതൽ കണ്ടുവരുന്നതാണ്. എല്ലാ എപ്പിസോണ്ടും ഇഷ്ട്ടമാണ് ചിലതു ഒന്നിക്കൂടുതൽ വട്ടം കണ്ടിട്ടുണ്ട് 👍
Thanku
@@KL06farm ❤
Nice Video Thank you ❤❤
ഇത് അച്ചാർ ഉണ്ടാക്കി കഴിക്കാൻ നല്ലതാണ്
That was a fantastic review 🙂
Oru tastum illatha waste fruit annu, venel ornamental plant ayi vakkam. Kazhich nokk appo manassilavum. Nursery kkarude odukkalath thallan
ചെറുനാരങ്ങ വഴട്ടിയിടുത്തു അച്ചാർ ഇടുന്ന പോലെ തന്നെ അച്ചാർ ഇട്ടാൽ സൂപ്പർ ആണ്.. ഒരു ചെറുനാരങ്ങാ കൂടി അതിൽ വഴറ്റി എടുക്കുമ്പോൾ ചേർക്കാം
Ithunu enthanu valam
ഇതിലെ കാമ്പ് വളരെ കുറവ് ആണു ഏതാണ്ട് കൊടoപുളി യുടെ ചെറിയ രൂപം കാമ്പ് കുറഞ്ഞ് കുരു വലിപ്പം കൂടിയത് ആണ് 'എൻ്റെ വീട്ടിൽ ഉണ്ട് അത്ര ടേസ്റ്റ് ഒന്നും ഇല്ല . ഇത പ പറിച്ചു കളയണം എന്ന് തോന്നിയിട്ടുണ്ട്
Can it be grown in Maharashtra?
Yes
Onnenum kollella arum vaggalle njan vette kalaju
Correct location in Kollam ??
Plz call given number
IF YOU HAVE ENOUGH SPACE. PLANT IT. LOOKS BEAUTIFUL WITH THE YELLOW FRUITS ON THE PLANT. IT'S NOT SWEET.
ഇതിന്റെ ഗുണഗണങ്ങൾ ഒന്നും പറയാത്ത ഒരു യൂട്യൂബ്. മനുഷ്യരുടെ സമയം കൊല്ലുന്ന ഈ മെസ്സേജ് ഫോർവേർഡ് ചെയ്യണോ
ഓസ്ട്രേലിയ. ഉത്ഭവം ബറബായുടെ
👍🏻
👏🏻👏🏻👏🏻👍
എന്റെ പ്ലാന്റ് കായ്ച്ചിട്ടുണ്ട്. പഴുതിട്ടില്ല
ടേസ്റ്റ് പുളി മധുരം.....തോട്ടു പുളിടെ ടേസ്റ്റ്...... Magosteente ടേസ്റ്റ് അല്ല.... കുട്ടികൾ ക്കു ഇഷ്ടമാണ്..... Peanut, baraba okke അത്ര പോരാ
Peanut taste enu parayan illa but Ithu kuttikal kazikunu Ishttam pole
@@KL06farm കുട്ടികൾ ക്കു കൊള്ളാം
Shariyaanu....not so good. If you have a limited space it's better to avoid this. Good as an ornamental plant.
എന്റെ plant വലിരുന്നേ ഇല്ല. കുറച്ച് വലിയ plant വാങ്ങിയതാ. ഇത് നല്ല വെയിൽ ഉള്ള സ്ഥലത്താണോ വെക്കണ്ടത്?
Aganea illa
Ethra kalam kond kayikkum ennum para
2 year
👍👍👍
How can u recommend such a fruit...
I liked personally and compared to Duriyan it’s far better
👍👍
Hi
👍
Puliyanu
തൊലിയോട് കൂടി കഴിക്കണം. അല്ലങ്കിൽ പുളി മുമ്പിട്ട് നിൽക്കും
Yes
ഇതിട്ട് മീൻ കറിവക്കാം
എനിക്ക് ബറാബയുടെ ഒരു തൈ കിട്ടി. പക്ഷെ അത് തന്നെ ആണോ എന്നൊരു സംശയം. എനിക്ക് കിട്ടിയ തൈയുടെ ഇലക്ക് വഴന ഇലയുടെ മണം ഉണ്ട്. അപ്പോ അത് ബറാബ തന്നെ ആണോ?
No chance
വച്ചവർ വെട്ടിക്കളയുന്ന ഫ്രൂട്ട് ട്രീ 😜😜
No.
അത്രയും ടെസ്റ്റ് പോരാ
നല്ല വെയിൽ വേണമോ
Nirbantham illa
ഫ്രുട്ടു അത്ര പോര.സ്ഥല പരിമിതി ഉള്ളവർ ഇത് വെച്ചു പിടിപ്പിക്കാത്തതാണ് നല്ലത്
ഞാൻ കഴിച്ചിട്ടുണ്ട് കുരു വിഴുങ്ങി പോയി... കുട്ടികൾ കഴിക്കുമ്പോൾ സൂക്ഷിക്കണം
Yes
ഭയങ്കര പുളിയാണ് ഒരു തവണ കഴിച്ചവർ പിന്നെ കഴിക്കില്ല
അത്രക് പുളി ഇല്ല
ഒരു പ്രയോജനവും ഇല്ലാത്ത ഒരു ഫ്രൂട്ട്. ഇവിടെ ആർക്കും വേണ്ട. വെറുതെ പൊഴിഞ്ഞു പോകുന്നു.
ആണോ
Taste Entha anu enu parau
@@KL06farm ചെറിയ പുളിയും, ചെറുമധുരവും ചേർന്ന ടേസ്റ്റ്.
Kodukkunnundo cash taram
@@ansiyaansi6607 വിൽപനയ്ക് ഉണ്ട്. ചെറിയ തൈ ഇപ്പോള്‍ സ്റ്റോക് ഇല്ല. ആറടി ഉയരമുള്ള കായ്ഭലമുള്ള ചെടി ഉണ്ട്. വന്ന് വാങ്ങണം. 600 രൂപ വില.
Waste fruit. Njan vettikalanju .Don't waste money
അയ്യോ ആരും വാങ്ങികെരുത് പ്ലീസ് ക്യാഷ് പോവും
Ithu engane anennu ariyillw😅
Peru kettu vangi
വീട്ടിൽ ഉണ്ട് ധൈരമായി വെടിക്കാം ഇഷ്ട്ടം പോലെ കായ പിടിക്കും.
@@sumodkoshy1185 കായമാത്രം പിടിച്ചാൽ മതിയോ. ടേസ്റ്റ് കൂടെ പറ മാഷെ
No it's tasty fruit