ഇന്ന് എനിക്ക് ഒരു ചേട്ടൻ പറിച്ചു തന്നു.. വളരെ ദാഹം, ക്ഷീണം, ഒക്കെയായി നല്ല വെയിലത്തു നിന്നും കയറി ചെന്നപ്പോൾ തന്നപ്പോൾ, ഞാൻ ഈ ഫ്രൂട്ട് കഴിച്ചു.. പുളിയുണ്ട് പക്ഷെ ഇതിന്റെ മധുരം അതുക്കും മേലെ.. നാലഞ്ചു ഫ്രൂട്ട് കഴിച്ചുള്ളൂ,, ഒരു ഓറഞ്ച് ജ്യൂസ് കഴിച്ചതിനേക്കാൾ എനർജി ഉണ്ടായി.. എനിക്ക് നന്നായി ഇഷ്ടമായി.. ഞാൻ വീണ്ടും വീണ്ടും കഴിച്ചു ♥️♥️
ബറാബ മികച്ച ഫ്രൂട്ട് തന്നെയാണ്. ചമ്മന്തിയുണ്ടാക്കാം , വൈൻ ഉണ്ടാക്കാം , സ്ക്വാഷ് ഉണ്ടാക്കാം. അച്ചാർ ഇടാം. ഇതിൽപരം എന്താണ് വേണ്ടത്....? നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് മറ്റുള്ളവർക്ക് ഇഷ്ടമാണ്.
എന്റെ വീട്ടിൽ ഉണ്ട് അത് മഞ്ഞ കളർ മാറി ഓറഞ്ച് കളർ ആവുമ്പോൾ നല്ല മധുരം ഉണ്ടാവും അത് കുറെ ഒന്നിച് പിഴിഞ്ഞ് മധുരം ചേർത്ത് അത് ജൂസാക്കി കുടികാം ഞാൻ. ചെയ്യാറുണ്ട് ഒരു പ്രാവിശ്യം ചെയ്ത് നോക്കു
ഇയാൾക്ക് അത് വലിയ വിലക്ക് വിൽക്കാൻ പറ്റാത്തതിന്റെ സങ്കടം കൊണ്ട് പറഞ്ഞതാവും. ഇയാൾക്കു ഇഷ്ടമുള്ളത് മാത്രമേ മറ്റുള്ളവർ വെക്കാവൂ എന്നുണ്ടോ? ഇയാൾ ഈ കൊറോണ സമയത്ത് മുളച്ചതല്ലേ........ ഇയാളുടെ ആദ്യത്തെ വീഡിയോ ഒക്കെ കണ്ടാൽ മനസ്സിലാകും.
വൈറ്റമിൻ c യുടെ കലവറയാണ് baraba. ഏത് തണലിലും സമൃദ മായി വളരും.. കുട്ടികളുടെ പഴ മാണ്. അതിനെ തരം താഴ്ത്തിയത് കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം.. ഓറഞ്ച് പഴങ്ങളിൽ പക്കാ പുളിയുള്ള ഐറ്റംസ് വളരെ യാണ്. .
ഇസ്റാഈൽ ഓറഞ്ച് വേസ്റ്റാണ് ബറാബ ഞാൻ കഴിച്ചിട്ടുണ്ട് പുളിയും മധുരവും എനിക്ക് ഇഷ്ടപ്പെട്ടു നല്ല ടേസ്റ്റ ഉണ്ട് ജൂസ് മുന്ത്രി രി യിലേറെ എനിക്ക് ഇഷ്ടപ്പെട്ടു ഉള്ളവർ ഒഴിവാക്കേണ്ട ആവശ്യം ഇല്ല
ബറാബ നല്ല ഫ്രൂട്ട് ആണ്, ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു പഴമാണ്. ബറാബ ഇയാൾ വിൽക്കില്ലെന്ന് പറയുന്നത് അതിന്റെ തൈകൾക്ക് വില കുറവാണ്. അതുകൊണ്ടായിരിക്കും. ഈ പറഞ്ഞ ആളുകളെ കൊണ്ട് ഇയാൾ പറയിപ്പിക്കുന്നതാണ്. കഴിച്ചവർ കുഴപ്പമില്ല എന്ന് പറഞ്ഞിട്ടും ഇയാൾ മോശമാണ് മോശമാണ് എന്നാണ് പറയുന്നത്.പിന്നെ, ഏത് ഫ്രൂട്ടും വയറ് നിറച്ചല്ലല്ലോ കഴിക്കുക. ഓരോന്നിന്റെയും രുചി അറിയാനായി കഴിക്കുന്നതല്ലേ നല്ലത്. ബറാബ ശരിക്കും പഴുത്താൽ ഓറഞ്ച് നിറത്തിൽ ചുവപ്പ് നിറം കലർന്നു വരും. അപ്പോൾ പറിച്ചു കഴിച്ചാൽ നല്ല രുചിയുള്ള മധുരമാണ്. പിന്നെ, ബറാബ വെക്കാൻ ഒരേക്കർ സ്ഥലം ഒന്നും വേണ്ട. ചെറിയൊരു പോട്ടിൽ വെച്ചാലും മതി.
ഇക്കാ.. എന്റെ Abiu മരം (more than 6 years old) നാല് വർഷമായി ഇഷ്ടം പോലെ പൂക്കുന്നുണ്ട്, പക്ഷെ ഒരു പഴം പോലും പിടിക്കുന്നില്ല. ഒരു വർഷം തന്നെ 3-4 തവണ പൂക്കും പക്ഷെ കായ്ക്കില്ല. ഇതിനെന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ. ഞാൻ വേറൊരു വിഡിയോയിൽ പറഞ്ഞതനുസരിച്ച് DAP fertilizer കൊടുത്തു നോക്കി, രാവിലെ വെള്ളം സ്പ്രൈ ചെയ്ത് ചെറുതായി മരം കുലുക്കി നോക്കി...പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല...ഇനി ഇത് കായ്ക്കാത്ത ഇനം Abiu വല്ലതും ആണോ....ദയവായി മറുപടി തന്ന് സഹായിക്കണേ....
ഞാൻ കഴിച്ചിട്ടുണ്ട് ഇത് പോലെത്തെ പേര് അറിയില്ലാരുന്നു എനിക്ക് തോന്നിയത് കുടം പുളി ടെ ഉള്ളിലെ അതേ രുചി , കുടം പുളി ഉണ്ടെങ്കിൽ പിന്നെ ഇത് വെക്കണംന്ന് ഇല്ല ,
Baraba nalla fruit annu👍.. Enikku istam annu
Santhosham
ഞാൻ വേറെ ഒരുസ്ഥലത്തിന്നു കഴിച്ചതിനു ശേഷം, ഒരണ്ണം വാങ്ങിവെച്ചിട്ടുണ്ട്, അത് ഒരു വർഷം കൊണ്ട് കഴിച്ചു, എനിക്ക് ഇഷ്ടായി..
തീരെ മോശം പഴം അല്ല, നല്ല കടും മഞ്ഞ നിറമായാൽ മീഡിയം പുളിയും മധുരവും കലർന്ന രുചിയാ, കുട്ടികൾക്ക് ഒത്തിരി ഇഷ്ടപെടും
Um theere sthalam ellathaver ozhivakunnathaa nallathu
ഇന്ന് എനിക്ക് ഒരു ചേട്ടൻ പറിച്ചു തന്നു.. വളരെ ദാഹം, ക്ഷീണം, ഒക്കെയായി നല്ല വെയിലത്തു നിന്നും കയറി ചെന്നപ്പോൾ തന്നപ്പോൾ, ഞാൻ ഈ ഫ്രൂട്ട് കഴിച്ചു.. പുളിയുണ്ട് പക്ഷെ ഇതിന്റെ മധുരം അതുക്കും മേലെ.. നാലഞ്ചു ഫ്രൂട്ട് കഴിച്ചുള്ളൂ,, ഒരു ഓറഞ്ച് ജ്യൂസ് കഴിച്ചതിനേക്കാൾ എനർജി ഉണ്ടായി.. എനിക്ക് നന്നായി ഇഷ്ടമായി.. ഞാൻ വീണ്ടും വീണ്ടും കഴിച്ചു ♥️♥️
ഞങ്ങളുടെ വീട്ടിലുണ്ട്, ധരാളം കായ്കും, പറിച്ച് Gate നടുത്ത് വയ്ക്കും കുട്ടികൾക്ക് വളരെ ഇഷ്ടമാണ്, പിന്നെ അച്ചാറിടാൻ നല്ലതാണ്.
ബറാബ മികച്ച ഫ്രൂട്ട് തന്നെയാണ്.
ചമ്മന്തിയുണ്ടാക്കാം , വൈൻ ഉണ്ടാക്കാം , സ്ക്വാഷ് ഉണ്ടാക്കാം. അച്ചാർ ഇടാം. ഇതിൽപരം എന്താണ് വേണ്ടത്....?
നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് മറ്റുള്ളവർക്ക് ഇഷ്ടമാണ്.
എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ കഴിച്ചിട്ടുണ്ട്
Santhosham
NPK 0:52:34 Mono pottassium phosphate 👍. Best for fruit setting. Widely used in precision farming of watermelon🙏
എൻ്റെ വീട്ടിലും നിറച്ച് കായ് ഉണ്ടാകാറുണ്ട്... ഇതിൻ്റെ വൈൻ സൂപ്പർ ടേസ്റ്റ് ആണ് 😊😊😊..
എൻ്റെ മക്കൾക്ക്. ഇത് കഴിക്കാനും വളരെ ഇഷ്ടമാണ്...
Diesel ozhich vecha drum kazhuki plant nadan use cheyyamo?
ഏലാ പഴവർഗങ്ങളും മനുഷ്യർ ക്കാണെന്ന വിജരമാണ് പക്ഷികൾക്കും വേണ്ടെ അതു കൊണ്ടാണ് പ്രകൃതിഇങ്ങനെഒരു പണത്തിന് ജന്മം കൊടുത്തത്
എന്റെ വീട്ടിൽ ഉണ്ട് അത് മഞ്ഞ കളർ മാറി ഓറഞ്ച് കളർ ആവുമ്പോൾ നല്ല മധുരം ഉണ്ടാവും അത് കുറെ ഒന്നിച് പിഴിഞ്ഞ് മധുരം ചേർത്ത് അത് ജൂസാക്കി കുടികാം ഞാൻ. ചെയ്യാറുണ്ട് ഒരു പ്രാവിശ്യം ചെയ്ത് നോക്കു
ഇയാൾക്ക് അത് വലിയ വിലക്ക് വിൽക്കാൻ പറ്റാത്തതിന്റെ സങ്കടം കൊണ്ട് പറഞ്ഞതാവും. ഇയാൾക്കു ഇഷ്ടമുള്ളത് മാത്രമേ മറ്റുള്ളവർ വെക്കാവൂ എന്നുണ്ടോ? ഇയാൾ ഈ കൊറോണ സമയത്ത് മുളച്ചതല്ലേ........ ഇയാളുടെ ആദ്യത്തെ വീഡിയോ ഒക്കെ കണ്ടാൽ മനസ്സിലാകും.
അങ്ങേക്ക് അഭിനന്ദനങ്ങൾ 🌹
Ayyo tasty ആണ്, far far ബെറ്റർ than മധുര അമ്പഴം, bro, എപ്പോഴും, പറയാറുണ്ട് കൊള്ളൂല്ലന്ന്, പക്ഷെ നല്ലതാണ്.
Vere fruit onnum ellel. Madura anbazham kariyil edukayo achaar edukayo cheyyaam etho
@@razzgardenpazhuthath achar ittu nokku ikka.taste und.
@@razzgardenonnu thilappikkanam
@@razzgardenathinte skin nannayi pazhuth orange colour aakanam.ennal nallathanu.
വൈറ്റമിൻ c യുടെ കലവറയാണ് baraba. ഏത് തണലിലും സമൃദ മായി വളരും.. കുട്ടികളുടെ പഴ മാണ്. അതിനെ തരം താഴ്ത്തിയത് കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം.. ഓറഞ്ച് പഴങ്ങളിൽ പക്കാ പുളിയുള്ള ഐറ്റംസ് വളരെ യാണ്.
.
Thazhthiyittundu vallande thazhthiyilla vitamin c cherunarangayil ulla athra ethil ella 😀 sthalamullavarodu vekkanelle paranchathu
Sathya sathamayi fruit inte karyathil paranju thanna nammude Razak bayi kku veendum 🙏🙏🙏🙏🙏🙏
Nall orange colour aakumbol kazhichal mangostine note taste aan
A sthalathu mangosteen vechoode
സത്യസന്ധമായ നല്ല അവതരണം അല്ലാഹു ബർകത്ത് ചെയ്യട്ടെ
എനിക്ക് ഇഷ്ടപ്പെട്ടു.
Ente aduthu undayerunnu vette kalaju onnenum kollella
എന്റെ വീട്ടിൽ ഉണ്ട് , നിങ്ങൾ പറയുന്നതാണ് സത്യം
Enik estamayi super
ഏത് ഫ്രൂട്ട്സ് തെയ്യും വാങ്ങുന്നതിന് മുംബ് റസാഖ് ബായ്ടെ വീഡിയോ കണ്ടിട്ടെ വാങ്ങാറുള്ളൂ❤ സ്നേഹം റസാഖ് ബായ്❤❤
aa fruit muyuvan pottich ingott koduthayakko njangal kayicholaam
😀 and athupole paranchaver evide vannu 4 pazham kazhikkan ninnilla onnil avasanipichu
Super fruit aanu
പക്ഷേ ഞാൻ തൃശൂർ ചാലക്കുടിയിൽ ആണ് ഇവിടെ ഒരു വീട്ടിൽ ചെടി ചട്ടിയിൽ ബറാബ നിറയെ കായ്ച്ചു നിൽക്കുന്നു... ഒരുപാട് ഉണ്ട് മഞ കളർ ഓറഞ്ചു കളർ അങ്ങനെ 😊
Njan kazhichu nalla fruts
ഞാൻ ഒന്നു വാങ്ങി വച്ച് ഇപ്പോൾ ഉണ്ടായ് നല്ല പുളി ആണ്
What a beautiful scenery !!! hats off to u.
Wow super
Nalla fruit anu
കുട്ടികളുടെ പഴം ♥️
Ornamental plant ayettu vekkam
❤️👍
Thanks
Thank you.
ഇസ്റാഈൽ ഓറഞ്ച് വേസ്റ്റാണ് ബറാബ ഞാൻ കഴിച്ചിട്ടുണ്ട് പുളിയും മധുരവും എനിക്ക് ഇഷ്ടപ്പെട്ടു നല്ല ടേസ്റ്റ ഉണ്ട് ജൂസ് മുന്ത്രി രി യിലേറെ എനിക്ക് ഇഷ്ടപ്പെട്ടു ഉള്ളവർ ഒഴിവാക്കേണ്ട ആവശ്യം ഇല്ല
✋
നെല്ലിക്ക ചെറുനാരങ്ങ എല്ലാം പുലിയല്ലേ പുളിയുള്ളത് എല്ലാം മോശം എന്ന് പറയാൻ പറ്റുമോ
Thank you
ബറാബ നല്ല ഫ്രൂട്ട് ആണ്, ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു പഴമാണ്. ബറാബ ഇയാൾ വിൽക്കില്ലെന്ന് പറയുന്നത് അതിന്റെ തൈകൾക്ക് വില കുറവാണ്. അതുകൊണ്ടായിരിക്കും. ഈ പറഞ്ഞ ആളുകളെ കൊണ്ട് ഇയാൾ പറയിപ്പിക്കുന്നതാണ്. കഴിച്ചവർ കുഴപ്പമില്ല എന്ന് പറഞ്ഞിട്ടും ഇയാൾ മോശമാണ് മോശമാണ് എന്നാണ് പറയുന്നത്.പിന്നെ, ഏത് ഫ്രൂട്ടും വയറ് നിറച്ചല്ലല്ലോ കഴിക്കുക. ഓരോന്നിന്റെയും രുചി അറിയാനായി കഴിക്കുന്നതല്ലേ നല്ലത്. ബറാബ ശരിക്കും പഴുത്താൽ ഓറഞ്ച് നിറത്തിൽ ചുവപ്പ് നിറം കലർന്നു വരും. അപ്പോൾ പറിച്ചു കഴിച്ചാൽ നല്ല രുചിയുള്ള മധുരമാണ്. പിന്നെ, ബറാബ വെക്കാൻ ഒരേക്കർ സ്ഥലം ഒന്നും വേണ്ട. ചെറിയൊരു പോട്ടിൽ വെച്ചാലും മതി.
Engalu vitoolim njyan parayaam ninte nursery name parayu angotu vittolaam
Waste fruit
Baraba കഴിക്കുന്നതിന് മുൻപ് ഒരു Miracle കഴിച്ചാൽ മതി നല്ല മധുരത്തോടെ കഴിക്കാം
Njangade veetil 2um und. Miracle fruit kazhich baraba kazhichal adipoliyaa
Kannuril fruits plant delivery undo
Super
Super ..😍
👍
Baraba ഒന്നാന്തരം ഫ്രൂട്ട് ആണ്.....
Ahaa nalla fruit anu sir sammadichu ente arivillayma yaa
ഒന്ന് നിങ്ങടെ ഗാർഡനിൽ വരണ മെന്നുണ്ട്
ഷാർജയിൽ ആണ്
നാട്ടിൽ വന്നപ്പോൾ കഴിഞ്ഞില്ല
ഇനി വന്നാൽ ഒരവസരം തരുമോ
🌹👍
ഇതിനു പുളിയും മഥുരവും ഉണ്ട് എനിക്ക് ഇഷ്ടമാണ്
Abiyu plant tarumo
പഴുത്തു കഴിഞ്ഞാൽ നല്ല മധുരം anu
ശമ്മാസ് ഡോക്ടർ
Homdeliveri undo
No
നങ്കടാക്കിനെ കുറിച്ച് ഒരു റിവ്യൂ ഇടാമോ... ചെമ്പടാക്ക് പോലെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് പറ്റാത്തതാണോ
Kutygalk.kodukan.padella.kuru.annakel.pogum
ഇതിന് ഒരു പരിചരണവും വേണ്ട നല്ല പഴമാണ് കുട്ടികൾക്ക് ഒത്തിരി ഇഷ്ടമാണ് വൈൻ ജൂസ് അച്ചാർ എന്നിവ ഉണ്ടാക്കാം
ഇക്കാ.. എന്റെ Abiu മരം (more than 6 years old) നാല് വർഷമായി ഇഷ്ടം പോലെ പൂക്കുന്നുണ്ട്, പക്ഷെ ഒരു പഴം പോലും പിടിക്കുന്നില്ല. ഒരു വർഷം തന്നെ 3-4 തവണ പൂക്കും പക്ഷെ കായ്ക്കില്ല. ഇതിനെന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ. ഞാൻ വേറൊരു വിഡിയോയിൽ പറഞ്ഞതനുസരിച്ച് DAP fertilizer കൊടുത്തു നോക്കി, രാവിലെ വെള്ളം സ്പ്രൈ ചെയ്ത് ചെറുതായി മരം കുലുക്കി നോക്കി...പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല...ഇനി ഇത് കായ്ക്കാത്ത ഇനം Abiu വല്ലതും ആണോ....ദയവായി മറുപടി തന്ന് സഹായിക്കണേ....
ഞാൻ കഴിച്ചിട്ടുണ്ട് ഇത് പോലെത്തെ
പേര് അറിയില്ലാരുന്നു
എനിക്ക് തോന്നിയത് കുടം പുളി ടെ ഉള്ളിലെ അതേ രുചി , കുടം പുളി ഉണ്ടെങ്കിൽ പിന്നെ ഇത് വെക്കണംന്ന് ഇല്ല ,
Abiyu plant venum
Enikk miracle maduttu. Ad poleya ningalk baraba Enna tonnunu
രണ്ട്ദിവസംമുമ്പാണ് കഴിച്ചത്.പുളിയാണ് ഇനിയൊട്ട് കഴിക്കുകയുമില്ല ഇതൊട്ട് നടുകയുമില്ല സ്ഥലക്കുറവുള്ളവര്‍ നോക്ുകയേ വേണ്ട
Nalla fruit aanu baraba
വെയിൽ വേണോ ഇതിന്
Medium mathi
Peanut fruit ഒട്ടും kollulla arum vakkaruth
Use Hindi language
ബറാബ വൈൻ ഉണ്ടാക്കാൻ ബെറ്റർ ആണ്
ഉപകാരമില്ല എന്ന് പറയരുത് നല്ല അടിപൊളി വൈൻ ഉണ്ടാക്കാം
😊
പണം കൊടുത്ത് വാങ്ങി നടരുത് വെറുതെ കിട്ടിയാ സ്ഥലം ഉണ്ടേ നട്ടോ പുളി കൊണ്ട് തല കറങ്ങും അമ്മാതിരിയാ
വലിയ ഓട്ട് മാവ് പൂക്കാൻ എന്താണ് ചെയ്യേൺടത് , january ill കൊബ്ബ് മുറിച്ചാൽ മതിയോ? Pls reply
നല്ല വെയിൽ കിട്ടുന്നുണ്ടെങ്കിൽ താനെ കായ്ച്ചോളും
തന്നെ കയ്ച്ചോളും, നനക്കുന്നത് ഒഴിവാക്കാം, നല്ല വെയിൽ വേണം. അല്പം epsom salt ഇട്ടു കൊടുക്കാം.
അത് പുളി ആണ് ബായ് സ്ഥലം കളയണ്ട
നന്നായി പഴുത്തത് ഞവിണ്ടി കഴിക്കുക
Ahaa. Edichu pizhinchaalum nalla tastaa